"ഞാൻ തകർന്ന് പോയിട്ടുണ്ട്, താഴ്ന്ന് പോയിട്ടുണ്ട്, പക്ഷെ എന്റെ കണ്ണിൽ ഞാൻ ഉയർന്നു ഉയർന്നു വരുകയാണ്" 🔥🔥
@KimYn6977 ай бұрын
Super words❤❤❤❤
@ansinanoufal77937 ай бұрын
😅
@JosephDonelly2627 ай бұрын
🤣🤣🤣🤣🤣🤣
@ruksanasunil72377 ай бұрын
അത് ചുമ്മാതല്ല അമ്മാതിരി considaration കിട്ടിട്ടാണേ... പുറത്ത് ഉള്ള പകുതി കൂടുതൽ കാര്യങ്ങളും അവൾ അറിഞ്ഞു... ഗബ്രിടെ കാര്യം നെഗറ്റീവ് ആയിരുന്നെന്നു വാപ്പാടെ പെർഫോമൻസിൽ നിന്നും മനസിലാക്കി... അപ്പോ അവൾ ഗെയിംന്റെ ട്രാക്ക് മാറ്റി ഇങ്ങനെ പുറത്തെ കാര്യങ്ങൾ ബാക്കി ഉള്ളവർ അറിഞ്ഞാൽ അവരും ഇത്പോലെ ഉയർന്നു വരും 😊🤣
@minshaseditz45087 ай бұрын
🤭
@Askv31657 ай бұрын
"വേറെ ഒരാള് പറഞ്ഞതിൽ തൂങ്ങേണ്ട" അതിൽ ഉണ്ട് എല്ലാം.ലാലേട്ടൻ സ്പോട്ടിൽ കൊടുത്തു
@vidhyarajl43637 ай бұрын
0:55 അതേ എനിക്ക് ആരെയും തിരുത്താൻ പറ്റില്ല.. എനിക്ക് 24 മണിക്കൂറും norah യെ മാതാ പിതാ ഗുരു ദൈവം എന്ന് പഠിപ്പിക്കാനും jasmine basic manners and basic culture പഠിപ്പിക്കാനും മാത്രമേ എനിക്ക് യോഗ്യത ഉള്ളൂ.. അല്ലാതെ rishiye ഒന്നും തിരുത്താൻ ഉള്ള യോഗ്യത എനിക്ക് ഇല്ല 🤣 എന്ന് -jasminte യോ norah യുടെയോ പിന്നെ ആരാണ്ടുടെയൊക്കെയോ pr 🥴
@RagulUthaman7 ай бұрын
😂
@neethuvenugopal52647 ай бұрын
😂😂😂
@harshaunni.c67927 ай бұрын
Satisfaction at its peak ❤🙌. Aarenkilum onnu paranjallo❤️
@amalsaji057 ай бұрын
😂😂 mahnn
@shalumathewmathew22397 ай бұрын
😂😂😂 polich
@rainbowplanter7867 ай бұрын
ജിന്റോ യെ ഇഷ്ട്ടമായി വന്നതാണ് ഇന്ന് ജിന്റോ കാണിച്ച ആക്ഷൻ വളരെ മോശമായി പോയി. ലാലേട്ടന് പോലും ബഹുമാനം കൊടുക്കുന്നില്ല... ഋഷിക്ക് കണക്കിന് കിട്ടി ഇനിയെങ്കിലും ബ്രോ നീ മുന്നോട്ട് വാ... ജിന്റോ യെ എന്തെങ്കിലും പറഞ്ഞാൽ കുറേ ടോക്സിക് ഫാൻസ് വന്ന് അറ്റാക്ക് ചെയ്യും ആയിക്കോട്ടെ എനിക്ക്‌പ്രശ്നമില്ല
അവരൊന്നും ലാലേട്ടന്റെ മുന്നിൽ വെച്ച് ഇങ്ങനെ ഒന്നും കാണിച്ചില്ലല്ലോ @@pannerveedu677
@FaitZ2767 ай бұрын
Ningal ishta pedanda Jinto ye
@aespafan42997 ай бұрын
@@pannerveedu677 jinto entha kaniche
@Sindu123477 ай бұрын
🤝🤝
@mabler45637 ай бұрын
ഋഷി വാവക്ക് അണ്ണാക്കിൽ കിട്ടി... ലാലേട്ടൻ rocked, ഋഷി shocked
@mubassir95857 ай бұрын
ലാലപ്പൻ ജാസ്മിന്റെ മൂഡ് താങ്ങി
@Aneeshnimmi7 ай бұрын
Yes
@DhyankrishnaPP7 ай бұрын
S
@mubassir95857 ай бұрын
Lalappan rocked jasmin happy
@ichukochu26497 ай бұрын
അത് പൊളിച്ചു ലാലേട്ടാ
@Sanasidhu-if1gh7 ай бұрын
Jasmin point
@A2ACREATIONS7 ай бұрын
Norah & Jasmine well said 💯
@Askv31657 ай бұрын
അൻസിബക്ക് ഋഷിയെയും അഭിഷേകിനെയും ഒക്കെ Manipulate ചെയ്യാൻ പറ്റുമായിരിക്കും പക്ഷേ കാണുന്ന എല്ലാവരും അങ്ങനെ ആണെന്ന് കരുതരുത്.പുറത്ത് തനിക്ക് എന്തോ വലിയ support ആണെന്ന് ധരിച്ച് വെച്ച ഒരു വളരെ മോശം Contestantൻ്റെ അർഹിച്ച eviction
@unknowon127 ай бұрын
Angane manipulation oth thullana avar mandanmaar alle appol?
@Aneeshnimmi7 ай бұрын
Athe
@dr.prasanthidamodaran68597 ай бұрын
Athe
@ushavarghese24357 ай бұрын
മര്യാദയ്ക്ക് ഗെയിം കളിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്നത് തെറ്റായി ധരിക്കുന്നവർ ആണ് കൂടുതലും.... അൻസിബ നല്ല maturity ulla കിട്ടിയാണ്... വന്നപ്പോൾ.മുതൽ ഇന്നുവരെ അവള് ഒരുപോലെ തന്നെ ഗെയിം ചെയ്യുന്നു... അതിൽ ഒരു തെറ്റും ഇല്ല
നിന്റെ കണ്ണിൽ നീ ഉയർന്നാൽ മതി Slow and steady wins the race 🔥 Rise above from the hate ❤️jasmine 😍
@ThasleemaCp7 ай бұрын
Norah.... Great person and great gamer...🥰
@farsheenathjumaila13307 ай бұрын
Jasmin❤❤❤❤❤❤❤❤❤
@AkshayK-gd7th7 ай бұрын
അൻസിബയെ താങ്ങി നിന്ന് വിലകളയുന്ന 2 എണ്ണം😂 ഋഷി, അഭിഷേക്😢
@sruthianilkumar39437 ай бұрын
Rishik athu venam..Adipoli Laletta
@ichukochu26497 ай бұрын
അൻസിബയുടെ പാവ ഋഷി. അൻസിബയെ out ആക്കൂ. ആ ഋഷി രക്ഷപെട്ടോട്ടെ
@Abhiindu-p3p7 ай бұрын
Norah well said. ❤❤❤
@Beautifulme12347 ай бұрын
Jasmin pr
@Rose-l5h7 ай бұрын
എന്ത് വൃത്തികേട് ചെയ്താലും ലാസ്റ്റ് ഒരു സോറി പറഞ്ഞു പാവം പോലെ അഭിനയിക്കാൻ നല്ല ടാലെന്റ്റ് ജിന്റൊക്ക് ഉണ്ട്...കാണുന്നവർക്ക് പാവം എന്ന് തോന്നിപ്പിക്കുന്ന മുഖഭാവം 🥴🥴
@Shahalasha-jb5ql7 ай бұрын
Jinto❤❤❤❤
@randomvideos56697 ай бұрын
@@swaroopv8179മൂക്കള ഫാൻസിനു അതൊക്കെ മാസ്സ് ആണ്
@shanuanu87957 ай бұрын
@@swaroopv8179അത് അവര് തമ്മിൽ ചെയ്തതല്ലേ 😄😄😄ലാലേട്ടന്റെ മുന്നിൽ ആണോ 😄😄😄എന്തൊരു ന്യായീകരണം ആണ് മണ്ടൻ ജിന്റൊക്ക് വേണ്ടി
@sajeerbabu43277 ай бұрын
Athe😂
@neethuvenugopal52647 ай бұрын
Agnonnum prylle ipo pr vrm🤷🏻♀️
@alimp93637 ай бұрын
ഇത്ര local കളി കളിച്ചിട്ടും ജിന്റോനെ support ചെയ്യുന്നവരുടെ അവസ്ഥ... അത് വറും ജാസ്മിൻ വിരോധം മാത്രം ആണല്ലോ....
@Kmharshad-eihs7 ай бұрын
Theerchayaayum.
@aparnaprabhakaran92877 ай бұрын
Becoz overall game vere orale avide support akkan illathond
@rijinatr73867 ай бұрын
Ansibaye jasmine polich adukki
@Fathimasameer-vd6we7 ай бұрын
😂😂😂
@Rahullllkrishna7 ай бұрын
😂💯crt
@_________KING_________________7 ай бұрын
(0:17)..... ❤️❤️❤️ നോറ ഇപ്പോൾ പറഞ്ഞതുപോലെ വാക്കുകൾ കൊണ്ട് മറ്റൊരാളുടെ ഇമോഷണൽ ട്രാപ്പിൽ വീഴാതെ , സ്വയം ഇമോഷണൽ ബ്രെക്ക് ഡൗൺ ആവാതെ നിന്നാൽ അടിപൊളിയാണ്.... 🔥🔥🔥 സംസാരിച്ചു നിൽക്കാൻ ഉള്ള കഴിവ് ഉള്ളിൽ ഉണ്ട്..... ❤️❤️❤️
@shabisworld56497 ай бұрын
Jasmin ❤❤❤❤
@bindhubahukuttan69687 ай бұрын
ആരെയും തിരുത്താൻ അറിയില്ല, മറ്റുള്ളവരുടെ കുറ്റം നന്നായി പറയാൻ അറിയാം
@faihafathima60827 ай бұрын
Jasmine 🔥 Norah🔥well said
@hanoonmiya99587 ай бұрын
❤ Laletan's personality and observational skills are truly remarkable.❤
@anindian57547 ай бұрын
#Norah❤🔥
@AnuAnu-rr1yb7 ай бұрын
Norah 🔥🔥🔥🔥 Powerful 🔥🔥🔥
@Commenter-sg6gc7 ай бұрын
ജിന്റോക്ക് ടാസ്ക് ടാസ്ക് ആയി എടുക്കാൻ പോലും പറ്റുന്നില്ല.. അതിനിടയിൽ മോശം act കാണിക്കുന്നു.. പക്ഷെ pr ടീംസ് അതും നായികരിക്കുന്നു 🤌
@JyothiAjith-bk2fi7 ай бұрын
Jinto❤❤❤❤
@Kmmmsha47677 ай бұрын
ജാസ്മിൻ എൻ്റ വോട്ട് നിനക്ക് ആണ് തുടക്കം മുതൽ ഈ ബിഗ് ബോസ് തീരുന്നത് വരെ അങ്ങനെ ആയിരിക്കും
@rockybhaiuyirrrrrrr53807 ай бұрын
Njanum.
@rishadrishad28677 ай бұрын
🤣🤣🤣
@Nimaahh._7 ай бұрын
🥰🥰🥰🥰🥰
@masoodmacchu90817 ай бұрын
Njnum
@Sareena-t2t7 ай бұрын
Endha @@rishadrishad2867
@ansark13607 ай бұрын
Jasmin👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lijiliji14787 ай бұрын
Jinto ithupole nalla manushyan abhinayich ninnolum ath pokkipidikkan fansum🤐
@neethuvenugopal52647 ай бұрын
Sathym full aa rejith sir nte tuition acting aa... Nitu idak kayyinnu pokum... Apo athu nyayikarichy mezhukan kure pr channels pr fans 🤷🏻♀️
@hamzakoya35527 ай бұрын
ജാസ്മിൻ ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@_________KING_________________7 ай бұрын
(1:59) എവിടെയൊക്കെയോ ഞാൻ തകർന്നു പോയിട്ടുണ്ട് , താഴ്ന്നു പോയിട്ടുണ്ട്...പക്ഷെ ഇപ്പോൾ എന്റെ കണ്ണിൽ ഞാൻ ഉയർന്നു ഉയർന്നു വരിക ആണ്"..... ❤️❤️ജാസ്മിൻ അവളുടെ കാര്യം കൃത്യം മനസ്സിലാക്കി പറഞ്ഞു....!!ഗെയ്മിൽ " ഇമ്പ്രൂവ് ആയി വരട്ടെ..... ❤️❤️❤️🔥❤️🔥
@Nazandnaz7107 ай бұрын
Norah🔥❤
@masoodmacchu90817 ай бұрын
Jasmine nora point✌🏻✌🏻
@sn1077 ай бұрын
Norah❤❤
@NivyaSarath-nv4nt7 ай бұрын
നീ എത്തില്ലന്ന് വിചാരിച്ചാലും നിന്നെ എത്തിക്കും ജാസ്മിനെ 👍
@shibilip36777 ай бұрын
Ninte vappa vandi vilich ethikkndavullee😂
@shibilip36777 ай бұрын
Chelakknd podo jasmine theetam
@bindugirijakumari74827 ай бұрын
Jasmine❤❤❤
@Mammaof_aiz7 ай бұрын
Bigbossnte stepni an😂
@farisams7 ай бұрын
@@shibilip3677 jasminte vappa oke set aakind
@Ramjijan-hp3tx7 ай бұрын
Norah❤❤❤❤❤❤
@applel18787 ай бұрын
Mr Mohanlal only suitable this show ❤️❤️❤️❤️. He watching each contestant. Salute 🫡
ജിൻ്റോയുടെ യഥാർത്ഥ സ്വഭാവം ആക്ഷൻ ലൂടെ പുറത്തുവന്നു അത് നമ്മുടെ ജാസ്മിൻ കാണുകയും ചെയ്തു❤❤❤❤
@iwmkenz21937 ай бұрын
Nora❤❤❤
@mmanu66307 ай бұрын
jinto a good person and a good gamer❤❤❤..
@UshakumariS-o6i7 ай бұрын
Alnsibaye innu norqyum jasmium arjun um panjikittu😂😂..rishi ye lalettanum
@asmbi_566777 ай бұрын
Norah is pure soul❤
@sn1077 ай бұрын
Norah😍
@Theresa-6-b7o7 ай бұрын
Jinto ❤❤❤
@BludFrfr7 ай бұрын
Rishi valare vishamathil aahn❤😢
@hadis87157 ай бұрын
Ansibakkum vishamamayi
@LakshmiJayaram-sj5yk7 ай бұрын
Angane analo game…
@SamAlex-ks6rl7 ай бұрын
നോറ❤️
@FebinFebin-cy9no7 ай бұрын
Norah fan❤️🩹🫴
@zubair52677 ай бұрын
Jintappan ❤🔥
@nipinphilip7 ай бұрын
Jinto❤️❤️❤️❤️❤️❤️❤️
@geethajohn30697 ай бұрын
പാവം ലാലേട്ടൻ ജാസ്മിനെ തലോടി ചിരിച്ച റിപ്ലൈ കഷ്ടം മോഹൻ ലാലിന്റെ ഒരു ഗതികേട്
@riyasellath56367 ай бұрын
Jassmin ❤️❤️❤️
@Fashiondaytrends7 ай бұрын
Jas❤InshaAllah
@The-Art-Of-life7 ай бұрын
Ansiba ye Kurichu noora paranjath cheriya karyathe galaxy yilott parathikkunna Ansiba - Well said .
@SwalihaAmnu7 ай бұрын
Norah❤️abishek ❤️ഇഷ്ടം
@JJ-beautiful7 ай бұрын
Uvvu, uyarnnu varuvaanu Jasmine. Atrakalle Bigboss and mohanlal support cheyyunney 😂
@moideen60647 ай бұрын
Norah polichu adikki 👍🏻🫡
@sibigreek46457 ай бұрын
Jinto❤️❤️❤️❤️
@mishal6867 ай бұрын
Norah💖💖💕
@shabanazoya83877 ай бұрын
Ansiba parannu ' ഇതിനഗത് നിന്ന് തിരിതിക്കൊടുക്കാൻ താൻ വലിയ ആളൊന്നുമല്ല enn' .. 😂 അവൾക് Norah ye മാത്രം തിരുത്താം, ഫ്രണ്ട് ആയ Rishi ye മാത്രം തിരുത്താൻ പറ്റില്ല... What a നിലപാട് ! Keep it up😂 പിന്നെ parents ne കുറിച്ച് പറന്നത്, parents ne അനുസരിക്കുക എന്നുള്ളത് ശേരി തന്നെ, but നമുക്ക് നമ്മുടേതായ കായ്ച്ചപ്പാടുകളുണ്ട്.. അത് മറക്കണമെന്നാണോ ഇവൾ പറയുന്നത്. എല്ലാ parents oru പോലെ ആവണമെന്ന് ഇല്ല.. Ansiba ഇവിടെ mentally and emotionally Norah ye cornner ചെയ്തു, അവൾക് അറിയാം ഈ കാര്യം ബാക്കി ഉള്ള contestants ഇൽ inject ചെയ്താൽ Norah ഒട്ടപ്പെടും എന്നത്.. Throughout this week Norah was depress by the attitude of Ansiba. Koode നിന്നിട്ട് വിഷം കുത്തി.. I know Norah hasn't got a huge support and also i know that she may get evicted in the next week... But still i would say, she is a strong, individual player with valid points and she is not someone who cling into others opinion.. Rishi okke നിലപാടിൻ്റെ കാര്യത്തിൽ Norah ye കണ്ട് പഠിക്കണം.. Strong Lady Norah.. പിന്നെ കുറെ പേര് പറയുന്നു അവൾക്ക് NEWS ഇൻ്റെ fullform അറിയാതെ ആണ് IAS ന് പോവുന്നെ എന്ന്.. She is not a perfect human, she is going to learn for IAS ... Norah ❤
@sherinmathew63097 ай бұрын
💯
@amalumithin56977 ай бұрын
Nora said it right ❤
@azeezop23257 ай бұрын
Norah😊😊😊❤
@reshmavalsan22807 ай бұрын
Norah q❤❤❤
@mmanu66307 ай бұрын
To much support from bigboss to jasmine..😢😢
@anniepothen81417 ай бұрын
Jinto 🥰🥰🥰🙏🙏🙏
@ashwink47197 ай бұрын
Norah🔥
@ThasleemaCp7 ай бұрын
Polich
@ThasleemaCp7 ай бұрын
Polichu😍
@Lax_amz7 ай бұрын
ലാലേട്ടാ, എനിക്ക് ഋഷിയേ പറഞ്ഞ് തിരുത്താൻ ഒന്നും വയ്യ ..അവൻ സ്വയം തിരുത്തട്ടെ.... എന്നിട്ടാണോ ഈ ഡാകിനി ബാക്കി ഉള്ളവരെ കുറ്റം പറഞ്ഞ് നടക്കുന്നത് ... ഇങ്ങനെ ഒക്കെ ആണ് ഇവളുടെ manipulation .. മനസ് മുഴുവൻ ഇവൾക്ക് വിഷം ആണ്.
@ruksanasunil72377 ай бұрын
ലാലേട്ടൻ ഋഷിയോട് കാണിച്ചത് വളരെ മോശമായി തോന്നി ആർക്കേലും ഇതിന് മറുപടി കൊടുക്കാൻ ഉണ്ടോന്ന് ചോദിച്ചപ്പോൾ അതിന് മറുപടി പറയാൻ ആണ് അയാൾ എണീച് നിന്നേ അതിന് സമ്മതിക്കാൻ പറ്റില്ലായിരുന്നേൽ ആരെ കൊണ്ടും പറയിപ്പിക്കരുതായിരുന്നു... ഇത് chumma ചിലര് മാത്രം പറയുന്നേ കേൾക്കാൻ ആയിട്ട് വന്നു നിന്നപോലെ ഉണ്ട്
@jumanakhan-kl5jj7 ай бұрын
Bb yod pucham thonunnu.ith kandappol.
@poojaunni29297 ай бұрын
സത്യം 🙌🙌
@ruksanasunil72377 ай бұрын
അയാളെ കൂടെ ബാധിക്കുന്ന കാര്യം ആണ് ജാസ്മിൻ പറഞ്ഞേ... അയാൾക്ക് ഉറപ്പ് ഉണ്ട് അൻസിബക്ക് അയാളോട് ഉള്ളത് real ഫ്രണ്ട്ഷിപ് അന്നു... അത് ക്ലിയർ ചെയ്യാൻ ആണ് ഋഷി ശ്രെമിച്ചേ.. അതിന് ലാൽ സമ്മതിച്ചില്ല...
@mubassir95857 ай бұрын
ലാലപ്പൻ ജാസ്മിന്റെ ആളാ
@minshaseditz45087 ай бұрын
Correct
@misriyamisriya75637 ай бұрын
Nora❤jasmin ❤
@CatherineJames-to2hh7 ай бұрын
Rishi and Ansiba true friendship aanu❤
@lucifermorningstarLMX7 ай бұрын
1:38 ഋഷി മോനുവിന് അണ്ണാക്കിൽ കൊടുത്തത് കണ്ടപ്പോ എന്തൊരു സാറ്റിസ്‌ഫാക്ഷൻ. കട്ടിൽ റാണിയെ വെളുപ്പിക്കാൻ നോക്കിയതാ 😌
@sandeeshpc59287 ай бұрын
Nora❤️❤️❤️❤️❤️🔥
@sheryveluthedath91527 ай бұрын
Lalettan rishiku nallonam ettu kotti... Ella episode lum lalettan spcl cntnt ❤polichu... Lal sr once again ❤❤❤
@alchemistanaswara71057 ай бұрын
Norah❤️
@RetroGaming-ul2sg7 ай бұрын
അൻസിബ out ആയാൽ ഋഷിക്ക് ഒരുപാട് വിഷമം ആകും ..ഋഷിടെ അത്ര അടുത്ത friend ആണ് അൻസിബ .ഋഷി ❤️അൻസിബ
@RetroGaming-ul2sg7 ай бұрын
Rishi paranjathu sheriyaanu❤
@lyprusgaming70347 ай бұрын
Ansiba ❤ Rishi
@AmiibrahimAmiibrahim7 ай бұрын
ജാസ്മിൻ പറഞ്ഞത് ശരിയാ അവൾ സൂപ്പറാ 🩷🩷🩷🩷🩷
@aseesasees42317 ай бұрын
Noraah jasmin🔥🔥
@Astro__phile-gn5wp7 ай бұрын
Norah fans
@mintufebin7947 ай бұрын
Lalettan adipoli ❤❤❤ rishik avasyathinu koduthu 😂
@SadiqueAli-wp9lk7 ай бұрын
Jinto പറഞ്ഞത വളരെ correct ആണ്.
@muhammedashique25807 ай бұрын
Yes
@LameehaFahim7 ай бұрын
Punnakk
@AbhijithKS-qr8dz7 ай бұрын
Lalettan ജാസ്മിനെ ആണ് എല്ലാം വീക്കിലും support ചെയ്യുന്നെ പിന്നെയും അത് തെളിയിച്ചു.