ശ്രീതു nte കാര്യം വളരെ correct ആണ്. ഒന്നിനും പ്രതികരിക്കുന്നില്ല. Only arjun മാത്രമേ അവിടെ ശ്രീതു കാണുന്നുള്ളൂ
@favasshabeer20686 ай бұрын
Athalle nallath💯😍
@nichuznachuzworld6 ай бұрын
അർജുൻ ഉള്ളത് കൊണ്ട് നിന്ന് പോകുന്നു 😂
@AnnaElzaJince6 ай бұрын
Yes
@smithashaji16896 ай бұрын
Crctt😂💯💯
@nykk8126 ай бұрын
Athanu avalde amma paranjathu avan aa neram ellam kanunnundu
@SABIRA.SAHIRA-twins_world7866 ай бұрын
Nora ചെഷ്ടകളെ കുറിച്ച് പറഞ്ഞത് crct ആണ്
@_________KING_________________6 ай бұрын
നോറയിക്ക് ആവിശ്യത്തിന് മാത്രം സംസാരിക്കാനും അറിയാം..... 🔥🔥 അതുപോലെ പോയിന്റ് പറഞ്ഞു സംസാരിക്കാനും അറിയാം - ഇവിടെ നോറ നന്നായി സംസാരിച്ചു.....❤️❤️❤️❤️ (0:22) എന്താ പോയിന്റ്.... ഇത് പെർഫെക്റ്റ്...... 🔥🔥🔥
@ShareefC-bx5ou6 ай бұрын
പറഞ്ഞു കഴിയുമ്പോൾ തന്നെ സങ്കടം വരും ബ്നു മാത്രം.... ജാസ്മിൻ പിന്നെ എവിടെയും ഒരു മര്യാദയുമില്ല.. വള വള ന്ന് പറഞ്ഞു സ്വന്ധം ഭാഗം ന്യായീഗരിക്കും. 🤭
@safa60746 ай бұрын
Nora oru karyathil mathram deshiyamullu jinto nod ulla deshiyam... അതിന്റെ കരച്ചിൽ അതിന്റെ മനസ്സിൽ ഒരുപാട് സങ്കടമുണ്ട് അതോണ്ടായിരിക്കും
@Aaliya-g5j6 ай бұрын
Jasmin orukalum thettu accept cheyoola..samsarikan thudagiyal oru mariyadayum ellathe samsarikum ath ravile vare venekile samsarikum aval ..avalude samsara shayiliyum aayi aarkum pidich nikan patoola agganathe oru reedyilanu aval talk cheyune..njan kanditilla eth vare egganathe oraalee uuf sahikan pattatha character
@Shahanasherinn1236 ай бұрын
Jasmine istamillathavarr undooo 😤😮💨
@Legender-n2p6 ай бұрын
🖐️
@prajeePKGarments6 ай бұрын
മൂക്കള ഫാൻസ് ഇവിടെ കമ്മോൻ
@Rosssssssssssssssssssssssss6 ай бұрын
ഒരാള് സംസാരിക്കുമ്പോൾ ഉള്ള ഘോഷ്‌ട്ടി കാണുമ്പോൾ അവളുടെ ചേവിക്കല്ലു അടിച്ച് പൊളിക്കാൻ തോന്നും.🤢
@ajvalinu63146 ай бұрын
വളിയൻ ഫാൻസ് മതിയോ
@hashimhashim76366 ай бұрын
Illa
@Hazllll.116 ай бұрын
Thats nora said is absolutely correct about sreethu
@aminaamii6366 ай бұрын
No one can replace Jasmin Oscar level acting😂
@jamsheerjamshu49476 ай бұрын
കോപ്പി പേസ്റ്റ് അല്ലാണ്ടെ സ്വന്തം ആയി ഒന്നും ഇല്ലേ
@insideboy126 ай бұрын
ജാസ്മിന്റെ ബോഡി ലാംഗ്വേജ് വളരെ മോശം ആണ് അഹങ്കാരം at its പീക്ക്.. ഒരു ബുള്ളറ്റ് dodge ചെയ്ത അഫ്സലിന് അഭിവാദ്യങ്ങൾ 😂
@Zada086 ай бұрын
😂
@reshmahnair33196 ай бұрын
😂
@jasnam54416 ай бұрын
👍🏻👍🏻😃
@Nskjbdowkwhh6 ай бұрын
😂😂
@MubinPA-jj4bo6 ай бұрын
Ennu oru katta Vali fan
@JasnaAlavi6 ай бұрын
നോറ പറഞ്ഞത് കറക്റ്റ് 100❤️
@SheebaNizam-z6z6 ай бұрын
സത്യം പറയാലോ ഇതുപോലെ ഒരു പബ്ലിക് placil show ചെയ്യാനുള്ള യാതൊരു previlage യും മൂക്കള ചാണ്ടി എന്ന വ്യക്തിക്ക് ഇല്ല.... She is the real markett
@@JasmiAnas-cz9jrഅതെ മാർക്കറ്റിൽ പോലും ഈ കാലത്ത് മാന്യമായിട്ടാണ് പെരുമാറുന്നത്..വളർത്തു ദോഷം.. ഇപ്പോ ജിന്റോയോട് സ്നേഹ പ്രകടനം കാണിച്ചു നടക്കുന്നു ജിന്റോയ്ക് ഫാൻസ് കൂടുതൽ എന്ന് അറിഞ്ഞു കാണും.. ഇവളെ കാണുന്നതേ ഇഷ്ടമല്ല ലൈവ് പോലും കാണൽ നിർത്തി...ഇത്രെയും അഹങ്കാരം ഉള്ള മനുഷ്യൻ ഉണ്ടോ അവളുടെ വിചാരം നാക്കിനു നീളം ഉള്ളത് കൊണ്ട് ലോകം തന്നെ കീഴടക്കി എന്നുള്ള ഭാവം ആണ്....
@jinibalan6 ай бұрын
Oru standard illatha samsaram aanu jasmine. Kudumbashree pennungal ennu paranju kaliyakkalle avarkkum undavum oru standard. Ee kuttide hyperactive behaviour annu problem. Oru sthalathu adangi orikkn vayya. ADHD o matto anennu thonnunnu. Kochile diagnose cheyyanamyrunnu.
@MubinPA-jj4bo6 ай бұрын
Jasmine vere level❤❤❤❤❤polikkada muthe. Purath kure per ninne vachit ari mediknnund❤❤
@ammu84356 ай бұрын
Gas jintok undo😐
@elizabethoommen56696 ай бұрын
ഒരു ലോഡ് അഹങ്കാരമാണ് ജാസ്മിന്. BB യോട് പോലും ഒരു ബഹുമാനം ലവലേശം ഇല്ല.
മധഃപിതകളോട് പോലും ഇല്ലാത്ത ബഹുമാനം പിന്നെ വേറേ ആരുടേ അടുത്തെങ്കിലും കാണുമോ? പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ആരും ഇല്ലാ. Her father itself have taught her to talk tit for tat to others. That’s what she is doing from childhood.
@greeshmachanly6 ай бұрын
Norak athra bahumanam oke mathi
@asvoice67416 ай бұрын
Bighossinte omanayalle avalenth cheythalum big boss maman nokum 😂😂
@RashidaFathima6 ай бұрын
ലാലേട്ടൻ എപ്പോസോഡിൽ ജിന്റോ ചേട്ടൻ എന്തോ കാണിച്ചു ന്ന് പറഞ്ഞു ഇപ്പൊ ഇവൾ കാട്ടുന്നത്..
@SumithraM-h2v6 ай бұрын
Correct 👏
@jancytomy61236 ай бұрын
Lal അതൊന്നും ചോദിക്കില്ല. director പറയില്ല.മാരാർ പറഞ്ഞത് സത്യം
@JaziNoushad6 ай бұрын
Yes😄
@shahinm23476 ай бұрын
Exactly 👏
@Mindismine27276 ай бұрын
Jasmintea behaviour ninnu crystal clear anu she have a huge support from bigboss team,ith vilayumithea expression
@JaidenStark.6 ай бұрын
Norah Rocked Sreethu Triggered
@techydude59926 ай бұрын
ഇതിപ്പോ ആരെങ്കിലും മുല്ലയോട് കാണിച്ചിരുന്നേൽ എന്തായിരിക്കും അവസ്ത😂👌
@sheebaUbaid6 ай бұрын
Mulla mannapikumm😂😂 then mulla cheejnaarumm
@philominasabu346 ай бұрын
Mullakku anoruthane eppozum venam onnu padarnnu kayaran. Kozipennu. Abi ne kure nokki. Verum cheenja mulla. Enthoru janmam. Verum asathu. Peda kozi.
@mufeedac96716 ай бұрын
Eviction
@sajeerbabu43276 ай бұрын
അവള് fun ആയി എടുത്തേനേ
@ayishahanan55986 ай бұрын
@@sajeerbabu4327mm adh lalatente eps kandirunnu
@ashiquestyle68716 ай бұрын
ജാസ്മിൻ, അഭിനയ സിമ്മമേ 😄🙏🏻🙏🏻🙌🏻🙌🏻. ജിന്റോയോടെ കൂടെ കൂടിയാൽ ചീത്തപ്പേര് കുറഞ്ഞുകിട്ടും എന്ന് ഒരു തോന്നൽ വന്നു. ഫാമിലികൾ വന്നതോടെ game ൽ എല്ലാവരും അഭിനയിച്ചു തകർക്കാൻ തുടങ്ങി 🥱🥱
@SheebaNizam-z6z6 ай бұрын
Bigboss ടാസ്ക് അല്ലെ എന്ന് ചോദിച്ചിട്ട് അവൾടെ expression നോക്കെ.... കെട്ടിവന്റെ അടുത്ത് റിപ്ലൈ കൊടുക്കുന്ന പോലെ കുണുങ്ങി കുലുങ്ങി കുലുങ്ങി..... സത്യത്തിൽ ഇവളെക്കാൾ 100% better nora തന്നെയാണ്.... ഇവൾക്കു ചാബ്രിയേ താങ്ങനെ പറ്റു
Ennity kazhnja lalettan episode kndille .. jinto kanichad.athum lalettante munnil vech ..what about that
@majuvp35336 ай бұрын
ഇതുവരെ ഒരു കമന്റും ഞാൻ ഇട്ടിട്ടില്ല പക്ഷേ ഇന്ന് നോർ പറഞ്ഞ കാര്യം വളരെ സത്യസന്ധമാണ് എന്തിനാണ് ജാസൻ മറ്റുള്ളവരെ ഇങ്ങനെ അപമാനിക്കുന്നത് ജിന്റോയെ അവൾക്ക് തീരെ ഇഷ്ടമല്ല എന്നാലോ ജിൻഡോയുടെ കയ്യിൽ പിടിച്ചു വലിക്കുന്നു നുള്ളുന്നോ ഒരാൾ ഒരു കാര്യം പറയുമ്പോൾ അത് ശ്രദ്ധിക്കാതെ അവരെ പുച്ഛിക്കുന്നു. ഇവളൊക്കെ എവിടുന്നു വരുന്നു ആദ്യം തന്നെ സംസ്കാരം എന്തെന്ന് പഠിക്ക് എന്നിട്ട് മതി ബിഗ് ബോസും അല്ലാത്ത തേങ്ങയും ഇത്രയും പറഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം അല്ല പിന്നെ......
@Haseenahaseena-gm1uj6 ай бұрын
നുറ ശ്രീതുവിനെ പറ്റി പറഞ്ഞത് ശരിയാണ് 💯
@NIZHALview6 ай бұрын
Nora paranjathinod yogikkunnun
@maimukc55016 ай бұрын
ഇല്ല
@Jalal-ef5bp6 ай бұрын
അവൾ ലാലേട്ടന്റെ മുൻപിൽ നല്ലപിള്ളയാണ് ജിന്റോ കൈ മാറ്റിയിട്ടും അവൾ പിന്നേം അങ്ങനെ തന്നെ ചെയ്യുന്നു ഈ പെണ്ണിന് ഇങ്ങനൊക്കെ ചെയ്യാൻ എപ്പഴും ആരേലും വേണം കഷ്ട്ടം
@cicimolsebastian28936 ай бұрын
Her age
@indianarmylover46206 ай бұрын
യെസ് അവളുടെ കഴമ്പു തീർക്കന്റെ 🤑🤑🤑🤑
@shaithrakk13716 ай бұрын
Kazhappu kooduthala atha
@julietangelanicetus52136 ай бұрын
Sathyam..🤣🤣🤣
@ashrafcalicut70476 ай бұрын
കടി...........
@seema67056 ай бұрын
ജിന്റോ നാറ്റപ്പൂവിനെയാണ് ഇങ്ങനെ ചെയ്തിരുന്നത് എങ്കിൽ എല്ലാരും കൂടി അയാളെ ഒരു പീഡന വീരനാക്കിയേനെ.ബോസ് warn ചെയ്ത ശേഷം അവളുടെ ഓഞ്ഞ ഒരു കഥാപ്രസംഗവും...ഹൊ വിധി . കരിങ്കല്ല് നുണ ആരേലും പറയോ എന്നു ചോദിക്കുന്ന ആള് പിന്നെ സത്യവതിയാണല്ലോ
@anaszayn79666 ай бұрын
Noorah ❤
@akhilmonu55456 ай бұрын
Jinto❤🔥fans♥️♥️💪🏻
@anu263756 ай бұрын
Nora crystal clear point👏
@SandraMaryJoseph6 ай бұрын
0:45 , 0:52, 1:31 ,1:13 ival enth veshangettaan ee kaanikknee...😏😏😖😖😖😖
@meeenuuhhhhh246 ай бұрын
sreethu ne patti norah paranjath valare sheri aaan 💯
@saumyasubash-db5me6 ай бұрын
Nora super,
@raghu29866 ай бұрын
Nora > sai sreethu Nandana
@unaisv64496 ай бұрын
True
@v2tez8036 ай бұрын
Sai is better than Nora because he performs well in tasks and also interfere in some issues but Nora is a weak player in tasks and is very irritating person in fights
@navaneethm79676 ай бұрын
@@v2tez803nora content ondakknnind sai avide onnnm cheynnillaa🤣
@vishnur65566 ай бұрын
@@v2tez803 task aan game enkil.. Robin, pearly oke biggboss player aayit big zero aan 💯.. Avark fans kitiyath. Just content base aan. Sai athil oru loka tholvi aan
Enika oru doubt...bigboss asked Jasmine why she behaving like that during a task. Apo Jasmine said that it was her mistake and she ask sry for that(after 2min of speach). DONE. But here she got a chance to explain here side which is not necessary and nobody talked abt that.
@varunrajesh95536 ай бұрын
She already u didn't see or what it was shown in live poyi kanne
@sn1076 ай бұрын
@@varunrajesh9553 I saw the live. As I said Jasmine said if it was wrong I will ask sorry and after that she gave a 10min speech which was not necessary. Avalka clarity parayanm enkil task kazhija parayam. Avida vara arkum parayan kittatha chance enthina Jasmine mathram koduthu. Kurach engilum sense indal ithokya kannumbo nammal chodikum
@@varunrajesh9553 No...task kazhijilaa...Bigboss Jasminoda chodichu why she behaved like that. Alatha Nora parajathina clarification kodukan ala parajaa... that's what I'm asking bro why no once react or no one said that we don't want to hear her side. Even Bigboss didn't announce that this is a time for task.
@varunrajesh95536 ай бұрын
@@sn107 clarification koduthathe nora avide irunite anne jasmine behaviour enne paranite anne nora poyi enite bb announce cheythe apo anne jasmine explain cheythe sorry parano athe ningal parayunila enthe
@Kichu80326 ай бұрын
ചിലപ്പോ നോറയോട് പാവം തോന്നും. ആദ്യമൊക്കെ നോറയായിട്ട് തന്നെ ആരെയും അടുപ്പിക്കാതെ ഒറ്റക്ക് ഗെയിം കളിക്കുവാണെന്ന് പറഞ്ഞു മാറി നിന്നു. ഇപ്പൊ നോറ അങ്ങോട്ട് ചെന്നാലും ആരും അടുപ്പിക്കാതായി
@ayshathmuneedamunni65186 ай бұрын
Norha❤
@Ujkskf46 ай бұрын
എന്ത് കൊണ്ടും ജാസ്മിൻ നേക്കാളും വൃത്തിയും ക്വാളിറ്റി യും നോറക്ക് ഉണ്ട്,,,
@shafnasherin98016 ай бұрын
Norah ❤❤❤
@Rosssssssssssssssssssssssss6 ай бұрын
ജാസ്മിന്റെ വാപ്പയെ പോലെ തന്നെ ആണ് അവളുടെ ഫാൻസും കൊട്ടേഷൻ ആണ് മെയിൻ. രണ്ട് കൂട്ടരുടെയും ഫോൺ കോൾ ഒരമ്മപെറ്റ മക്കളെപ്പോലെ
@SiniiSiniya6 ай бұрын
Elladuthum ndallo😂
@saleenasanamol6 ай бұрын
😄😄😄
@riyasyaseen6 ай бұрын
😂😂😂
@HabeebHameed1236 ай бұрын
ഏതായാലും ജാസ്മിന്റ് വാപ്പ ഒർജിനൽ അന്നെന്നു നീ സമ്മതിച്ച സ്ഥിതിക്ക് നിന്റെ തന്ത ആരാണ് ഒന്ന് അമ്മയോട് ഇടക്ക് ചോദിക്ക്
@rafeeqvgd27556 ай бұрын
Norahh🖤
@PKNFAM6 ай бұрын
ജാസ്മിന്റെ പെരുമാറ്റം വളരെ മോശമാണ് ബിഗ്ഗ് ബോസ് ന് ഒരു respect കൊടുക്കുന്നില്ല ഒരു show അതിൽ പെരുമാറാൻ അവൾക് അറിയില്ല bigg ബോസ് ജാസ്മിനെ താങ്ങുന്ന പോലെ തോന്നുന്ന് ഇതു വരെ ഉള്ള സീസണിൽ എനിക്ക് ഏറ്റവും മോശമായിട്ടുള്ള ഒരു contestant ജാസിൻ ആണ് തോന്നുന്നത് അവൾക് എല്ലാം പുച്ഛം ആണ്
@truthwins40856 ай бұрын
👇🏼നിലവിൽ കുറച്ച് fire🔥 ചെയ്യുന്നത് Lady contestants മാത്രമാണ്, ബാക്കി പലരും task ചെയ്തിട്ട് ഉറങ്ങും 😴 Opposite game 🔥 onnum illa 👎🏼
@Geethajali5986 ай бұрын
മൂക്കളയല്ലേ അവൾക്ക് frustration ആണ്😤
@JasminJas-yo8vk6 ай бұрын
Anavashya bahalangalkaanu fire cheyunne ennullu😅
@dj-qj6ud6 ай бұрын
💯💯
@shamnasirajshamna57326 ай бұрын
Nora ur correct
@vineethav93656 ай бұрын
Nora paranjathu വളരെ ശെരി ആണ്. ഒരു കോളിറ്റിയും ഇല്ലാത്ത ജാസ്മിൻ onnu പുറത്താക്കു പ്ളീസ് 🙏🙏🙏🙏
@sn1076 ай бұрын
Norah❤
@sheebaUbaid6 ай бұрын
Nora❤️❤️❤️❤️
@priyaabhiramimt19986 ай бұрын
നോറ പറഞ്ഞത് crt ആണ്
@sn1076 ай бұрын
Norah💪
@tstrolls22546 ай бұрын
Jinto king of bigg boss 🏆🏆🏆🏆🔥🔥🔥🔥🔥
@akhilamurali47016 ай бұрын
ശ്രീതുവിനെ പറ്റി പറഞ്ഞത് കറക്റ്റ് point💯, ഇനി അവൾക്ക് തുറന്നു പറയാൻ language ആണ് അവളുടെ problm എങ്കിൽ ഇവൾ എന്തിനാ മലയാളം bb യിൽ വന്നത്, ശ്രീതുവിനെ കറക്റ്റ് pointil അടിച്ചതിനു നോറക് 👏
@_Shinind_Star_6 ай бұрын
Nora good ❤❤
@mishal6866 ай бұрын
Norah💖💖💖💖💖💖
@RetroGaming-ul2sg6 ай бұрын
ജിന്റോക്ക് ആണ് വോട്ട് ചെയ്യാറ് ..ഈ തവണ ഋഷിക്ക് ചെയ്യും ..ഋഷി danger zonel ആണ്
@lightzz16 ай бұрын
Jasmine wants jinto and sreethu to get eliminated. Athinulla panippurayil aanaval.
@Neeeenaa6 ай бұрын
Athe
@peterjoseph48796 ай бұрын
Yaa
@nidhikrishna2446 ай бұрын
Sreethune istamillathavar undo😕
@Musiclover-of2qj6 ай бұрын
Norah is Right..jasmin behavear too bad...she thought she smart than others.. Areyum value cheyyunnilla
@Trending_only_0006 ай бұрын
Sreethu combo കാലിച്ചു മാത്രം ആണ് അവിടെ നിൽക്കുന്നത് ഇപ്പൊഴും
@bincyibrahim42976 ай бұрын
Dear asianet ഇനിയെങ്കിലും ഈ show നന്നായി പോകണമെങ്കിൽ നിങ്ങളുടെ ഈ പ്രോഗ്രാം weekend director പിരിച്ചു വിടണം
@20-anandhukrishnan356 ай бұрын
0:49 jinto expression 😅😂
@peterjoseph48796 ай бұрын
😂😂
@vyb.fx1236 ай бұрын
Rishi top5il varanam❤️🔥
@rajilraju25756 ай бұрын
🙏🏿🙏🏿
@achuaraniyan6 ай бұрын
Vannitum karyom illa
@athulyapsathu55186 ай бұрын
Norah aa paranjath point 😅👍🏻 Sreethu- yathoru prathikarana seshiyum illatha combo rani👌💯 Sreethu & Arjun combo game kalich ithraem naalum pidich ninnath..valya contents onnum ivrde sidil ninum illa..
@arunprakash43176 ай бұрын
ജാസ്മിന് ഗബ്രിയേക്കാൾ വലിയ കാമ രോഗം ആണ്😂😂
@sreepriya76166 ай бұрын
ഒരുപാട് വായിട്ട് അലയ്ക്കുമെങ്കിലും നോറ പറയുന്നതിലും point ഉണ്ട്
@Shahalasherinkp6 ай бұрын
Jinto ചെയ്താൽ വലിയ തെറ്റും ജാസ്മിൻ മൂക്കട്ട ചെയ്താൽ ഒന്നും ഇല്ലേ🤷🏻♀️😠😡😤
@rajesh.pillaikadapuzha72526 ай бұрын
Nora correct👍
@Askv31656 ай бұрын
Male Contestants തമ്മിൽ മത്സരം ഇല്ല അവിടെ ആകെ മത്സരം ജാസ്മിനും ആയിട്ടാണ്.സിജോ,ജിൻ്റോ,സായി,അഭിഷേക്,ഋഷി ഒന്നും തമ്മിൽ ഒരു Competitive Mindset ഇല്ല എന്തോ vacation ന് വന്നപോലെ.Task മാത്രം ആണെങ്കിൽ Takeshi's Castle കാണുന്നത് ആയിരുന്നു നല്ലത്.Bigboss ഒരു മൈൻഡ് ഗെയിം കൂടെ അല്ലെ കാണുന്നവർക്ക് ഒരു ത്രിൽ വേണ്ടേ
@GopiKrishnan-st4qh6 ай бұрын
Male contestants thammil enthinu fight cheyyanam
@Askv31656 ай бұрын
@@GopiKrishnan-st4qh100 ദിവസം വെറുതെ ആൾക്കാരുടെ ടാസ്ക് മാത്രം കാണാൻ Takeshi's Castle എന്നൊരു പരിപാടി ഉണ്ട് അത് കാണുന്നതാണ് നല്ലത്
@@GopiKrishnan-st4qh മൊത്തത്തിൽ ആണ് പറഞ്ഞത് കുറെ Bonding മാത്രേ ഉള്ളു പിന്നെ PR fans അവർ പൊളിച്ചു ഇവർ തീ ആയി എന്നൊക്കെ ഓരോ വീഡിയോയിലും വെച്ച് പറയുന്നുണ്ട് പക്ഷേ ഇതൊന്നും തോന്നാറില്ല നിർവികാരത മാത്രം