നിമിഷ ആരോട് സംസാരിക്കണം ആരോട് സംസാരിക്കണ്ട എന്ന് തീരുമാനിക്കുന്നത് ജാസ്മിൻ അല്ലലോ....🙏🙏🙏🙏🙏
@akhilpk70002 жыл бұрын
നിമിഷക് വേണ്ടിയാണ് ജാസ്മിൻ റോബിനോട് വഴക് കൂടിയിട്ടുള്ളത്
@stranger2192 жыл бұрын
@@akhilpk7000 a ayin
@muhammedfaizan75822 жыл бұрын
@@akhilpk7000 yes, crct👍 അതുകൊണ്ടാണ് " *നിയ് വിളിച്ചാൽ സങ്കടമില്ലെടി നിയ് വിളിച്ച സങ്കടമില്ലടി* ....പക്ഷെ അവൻ വിളിച്ചാൽ... *നിമിഷ അവളുടെ ഭാഗം മാത്രം ക്ലിയർ ആകുന്നൊള്ളു*
@rockerzzzzz2 жыл бұрын
Aayye.. Ee thala therichavalku anthinte sookeda
@Gymman-kL212 жыл бұрын
Sathyam paranja jasmin verum ore myre ahne 😊
@bambala4692 жыл бұрын
ജാസ്മിൻ ഇവിടെ തുടർച്ചയായി വൈരാഗ്യം വെച്ച് പുലർത്തുന്നത് ബിഗ് ബോസ് ഗേമിന് യോജിച്ചതല്ല. This is not a healthy game. It's high time that Big Boss should intervene.
@Sabreenshahad2 жыл бұрын
💯 correct
@rajinisujansujan36002 жыл бұрын
ജാസ്മിൻ തെറി പറയുന്നത് ബിഗ്‌ബോസ് ആസ്വദിക്കുകയാണോ 😃
@divyaajeesh2492 жыл бұрын
Currect
@irfanaippu60272 жыл бұрын
thaaan endh mandatharaman parayunnad
@akashmenon52242 жыл бұрын
She's toxic and narcissistic... ofcourse she will hold grudges
@noyelpjohn77462 жыл бұрын
Jasmine എപ്പോഴും ഡോക്ടറിനെ കുറ്റപ്പെടുത്തുന്ന ഒരവസരവും പാഴാക്കില്ല...Jaz എപ്പോഴും ഡോക്ടറിനെ ഒരു ശത്രുവിനെ പോലാണ് കാണുന്നത് . ഡോക്ടർ പലപ്പോഴും Mingle ആവാൻ നോക്കുമ്പോളും Jas എന്തോ ഒരു അകല്ച എനിക്ക് തോന്നി. നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?
@anju2k4official2 жыл бұрын
Bcoz she know ayal snehathil adutha koodunnath adutha ntho kuthanthrathinu aanenn. She doesn't want to be a joker of the doctor🙌
@noyelpjohn77462 жыл бұрын
അങ്ങനെയാണെങ്കിൽ പോലും ഒരാളാട് ഇങ്ങനെ അകല്ച കാണിക്കുന്നത് തെറ്റാണ്
@agent46_2 жыл бұрын
Dctr ayit cmpny ayall avlde cntnt povile
@nehal.n1832 жыл бұрын
@@anju2k4official mwone ith game aahn game aayit edukanam
Daisy ആണ് ഈ ഒരു അവസ്ഥയിലേക്ക് ജാസ്മിനെ എത്തിച്ചത്.. അവർ മറന്നു വരുവാർന്നു..
@carmelo75232 жыл бұрын
ജാസ്മിൻ കാണിക്കുന്നതിന് ഒന്നും ഒരു തെറ്റുമില്ലേ.....DR എന്തെങ്കിലും ഒന്നും ചെയ്താൽ അത് ഭയങ്കര തെറ്റ്... ഇതെന്തു show ആണ് .... RULE എല്ലാവർക്കും ഒരുപോലെയാണ്....
@Kukku9142 жыл бұрын
Sheriyanu..
@aashwinmathew1342 жыл бұрын
Ellarum jasminte koode ane why
@basiumru70582 жыл бұрын
Sathyam 👍 Jasmine 😡😡😡
@archanaachu86312 жыл бұрын
Dr machananne sprr
@anilachandran46262 жыл бұрын
Yes mohan lalinte oru koppile paripadi
@sruthychandrabose21572 жыл бұрын
Jasmine is behaving like a toxic boyfriend.. ജാസ്മിനു ഇഷ്ടമല്ലാത്ത ഒരാളോട് നിമിഷയ്ക്ക് മിണ്ടാൻ പാടിലല്ലേ?? ജാസ്മിൻ ഒച്ച എടുത്ത് പേടിപ്പിച്ചു നിമിഷനേ control ചെയ്യാൻ ആണ് ഇവിടെ നോക്കുന്നത്.. ഗലിപ്പന്റെ ഗാന്താരി ഫ്രണ്ട്ഷിപ് വേർഷൻ.. This friendship is going to be draining and toxic for Nimisha..
@aswathykuttumani62412 жыл бұрын
Jasmine orupaad suhurthukkal illenn aval paranjirunnu ivide vann kittiyal ettavum best frnd aanu nimisha ennum paranju daisy kuthithirupp indaakkiyappol koode thanne nimishem ninnallo vazhakkidan povandann avalkkum parayaalo onnum cheithilla avasanam dr jas vazhakkayathin sesam nimisha aayikkotte daisy aayikkotte dr nodu chirichu kalich nadakkunnu jas avide indaaya ellam share cheyyan pattunnathum aaya oru frnd aarnnu nimisha last avalum kaal maari ennarinjappol deshyam thonni ath aarrkkayalum sambavikkam its my opinion. Pinne ippol vazhakkidunnath ivar 2 perkkum thanna nallath 👍
@akashmenon52242 жыл бұрын
Idh koree aayi....mattulavar avale sahikanm but avalkk sahikkan pattilla
@amalrajpc28762 жыл бұрын
@@aswathykuttumani6241 കൂടുതൽ മയപ്പെടുത്തണ്ട .പച്ചത്തെറിയാണാ സത്രീ വിളിച്ചു പറയുന്നത്
@ankithaanki73102 жыл бұрын
@@aswathykuttumani6241 nalla nyayikaranam
@nishraghav2 жыл бұрын
@@amalrajpc2876 അതെ.. 👍🏻👍🏻അവർ പുറത്ത് എന്തോ ആവട്ടെ ഹൌസ് ൽ ഇങ്ങനെ സംസ്‌കാരമില്ലാതെ തെറിവിളിക്കുന്നതും ആംഗ്യങ്ങൾ കാണിക്കുന്നതും അറപ്പുണ്ടാക്കുന്ന ഒന്നാണ്... ചിലപ്പോൾ ഒരു കഥയില്ലായ്മ ഉണ്ട് അവരുടെ character ൽ..
@Mehzaaa2 жыл бұрын
എനിയ്ക്ക് തോന്നുന്നു ജാസ്മിന്റെ മുൻ ഭർത്താക്കന്മാരിൽ ആർക്കെങ്കിലും ഡോക്ടറിന്റെ മുഖച്ചയായോ സംസാര രീതികളോ ആയിരുന്നിരിയ്ക്കും, അല്ലെങ്കിൽ പിന്നെ ഒരു പാവ കാര്യത്തിന്റെ പേരിൽ മാത്രം ഒരാളെ എന്തിനാ ഇങ്ങനെ വെറുക്കുന്നത്... മാത്രമല്ല മറ്റുള്ളവരെ കൂടി അയാൾക്കെതിരെ തിരികുന്നു, വളരെ മോശം സ്വഭാവം
@georgekutty48322 жыл бұрын
😂😂 കറക്റ്റ്. ഇവൾക്ക് കല്യാണം കഴിച്ചു വട്ടായതാണ്
@jafarjafu79292 жыл бұрын
🤣🤣🤣
@amai61682 жыл бұрын
🤣🤣
@JestinJacobPK2 жыл бұрын
ഭർത്താവ് അല്ല..മൂസ കൊടുത്ത പണി ആണെന്ന കേട്ടത്
@sujithG19902 жыл бұрын
😆
@sunilkumartp6942 жыл бұрын
നീ വിളിച്ച കുഴപ്പമില്ല.. നീ വിളിച്ച കുഴപ്പമില്ല... നീയും വിളിച്ച എനിക്ക് കുഴപ്പമില്ല... അയാൾ വിളിച്ച കുഴപ്പമുണ്ട്.... Best കണ്ണാ best.....😂
@adhi73882 жыл бұрын
💯🤣🤣
@haadihaami2 жыл бұрын
അതെന്താപ്പോ അങ്ങനെ 🤣🤣🤔
@ayishaayisha61392 жыл бұрын
Apo namak oke vlkalle dr vlchal matram prblm🤣🤣
@Jayammayumkuttipattallavum2 жыл бұрын
ജസ്‌മീനെ പുറത്താക്കണം നാവ്നല്ലതല്ല
@queenofmochi26362 жыл бұрын
🤣🤣🤣🤣evalumar vilikumbo ath thanthaku vili avilaa🤣🤣🤣alathapo ntha parayaa🤣🤣
@smitha18342 жыл бұрын
ജാസ്മിൻ എന്തും പറയും.. അതിനു ലാലേട്ടന് ഒരു കുഴപ്പവുമില്ല. ഇതിനു മുന്നേ ഉള്ള സീസണിലും ഇങ്ങനെ തന്നെ ആണ്. കഷ്ടം.
@devusyoutubechannelofficia67362 жыл бұрын
Yes
@labiyafathima56952 жыл бұрын
Yes
@Malabar_Echo2 жыл бұрын
Sathyam
@tastyfood63682 жыл бұрын
Jasmine bigboss n pediyanu😂
@thasniaboobucker57242 жыл бұрын
Correct... Nannyi game kalikunnvre okke out akkum..
@anjalianjali85962 жыл бұрын
നിമിഷ ഒരു individual player ആണ് , അരോട് സംസാരിക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കാൻ നിമിഷ്ക്ക് അവകാശം ഇല്ലെ, friend ആണ് ok but Jasmin ന് ഇഷ്ടമുള്ളവരോട് മാത്രമേ നിമിഷ സംസരിക്കവൂ എന്നില്ല. മിക്കവാറും ഇവർ തമ്മിൽ ഉടക്കും.
@shinu76062 жыл бұрын
Udakki
@arts94902 жыл бұрын
Ipo avr set ayi
@ayshariya65902 жыл бұрын
Udakkiye patuu
@mubitahir30702 жыл бұрын
ഉണ്ടാക്കിയാൽ നന്ന്. എന്ന നിമിഷ നല്ല player ആവും. ജാസ്മിനെ വിട്ടാൽ അവൾക്കു nann
@alishazahra37542 жыл бұрын
This ഈസ് called toxic friendship 🙌🏻🙂
@pmshafadmoideen95702 жыл бұрын
Thanks for that word.. I want know that how called in English
@@reejaanil6047 അത് കോമൺ ആണ്. ഇത് ഞാനദ്യമായ കാണുന്നെ 😂
@anjana23822 жыл бұрын
നിമിഷ just സംസാരിച്ചത് എല്ല ഒള്ളൂ ഡോക്ടറോട് ,നമ്മൾക്ക് ഒരാളെ ഇഷ്ടം അല്ലെന്ന് പറഞ്ഞു nammalde സുഹുർത്തുകളും അവരെ ഇഷ്ടപെടെല്ലു എന്ന് വാശി പിടിക്കാൻ പാടില്ല,everyone has their own choices,likes and dislikes നമ്മൾ അത് accept ചെയ്ത് മുന്നോട്ട് പോവണം🤗🤗
@rahulkrishnanr57482 жыл бұрын
@Gws ഇത് ഒരു തരം രോഗമാണ് 👍🏻..
@shane40682 жыл бұрын
Sherikum 👍
@nanduu70632 жыл бұрын
@Gws toxic friend
@jitheshjithesh9202 жыл бұрын
ഇതിന്റെയെല്ലാം പിന്നിൽ ഒറ്റ കാരണം മാത്രം... മൂസയുടെ തന്തയല്ല റോബിന്റെ തന്ത.... 👍😂
@anjubaburaj66462 жыл бұрын
@Gws yes later jasmin understand it
@ambadivlog95162 жыл бұрын
ജാസ്മിൻ വാ തുറക്കുന്നത് തെറി പറയാൻ മാത്രമാണ് അല്ലെങ്കിൽ ഡോക്ടറെ കുറ്റം പറയാം 😂😂😂😂👌
@vidhyabinoy61272 жыл бұрын
Sathyam
@sollynibeesh2 жыл бұрын
Ithonnum a mairu mohan lalinu kunnu kanilla
@dileepkumardileepkumards95882 жыл бұрын
Jasminte ഇപ്പോഴത്തെ നിലപാട് ഒട്ടും ശെരിയല്ല. ഇങ്ങനെ പോയാല്‍ ഡോ..ne ആള്‍ക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടും
@വാനരം2 жыл бұрын
ലാലേട്ടൻ റോബിനോട് ചൂടാകുന്നുണ്ട് ഇവിടുന്നു ആദ്യം പുറത്തുപോകേണ്ടത് ജാസ്മിൻ ആണ് എത്ര വൃത്തികെട്ട രീതിയിലാണ് സംസാരിക്കുന്നതു 👎
@mirsanarazak692 жыл бұрын
തെറ്റ് ജാസ്മിന്റെ ഭാഗത്തു ആണ്.. Frendahip toxic ആവുന്നു...
@abraham47692 жыл бұрын
ഒന്ന് പോടെയ്
@mirsanarazak692 жыл бұрын
@@abraham4769 പോവാൻ പറ്റില്ല.. നിങ്ങൾ വേണമെഗിൽ പോകോ 😂 ഞൻ ജാസ്മിനെ വളരെ അതികം suport ചെയുന്ന ആളാണ്. ഗുഡ് gamer. Bt തെറ്റ് ആണെകിൽ തെറ്റ് എന്ന് പറയണ്ടേ.nk ഇഷ്ടം ഇല്ലാത്ത ആളോട് എന്റെ frend മിണ്ടരുത് എന്ന് പറയുന്നത് ശെരി ആണോ.. എല്ലാവർക്കും personal😂space ഉണ്ട്
@irfanaippu60272 жыл бұрын
thaan sherikkum bigg Boss episode kandittille 🤔
@mirsanarazak692 жыл бұрын
@@irfanaippu6027 y
@g4xqgamings3652 жыл бұрын
Yesss❗❗
@aswathi44742 жыл бұрын
Please biggboss Jasmine warning cheyanam.
@snehamathew80442 жыл бұрын
Robineyum Jasmine m purathakanam
@afsalmohammed55652 жыл бұрын
ജാസ്മിൻ തെറി വിളിച്ചല്ലോ അത് എന്താ പറയാതെ വിടുന്നത്...ഇത് ഗെയിം അല്ല..വ്യക്തി വിരോധം ആണ്...ഈ ഗെയിം വ്യക്തി വിരോധം തീർക്കാൻ ഉള്ള ഒന്നല്ല...
@irfanaippu60272 жыл бұрын
Robin alle avalude thandakk vilchadch,pinne avalv parayunnadil endaan thett
@anilachandran46262 жыл бұрын
Arod parayan
@afsalmohammed55652 жыл бұрын
@@irfanaippu6027 ഡോക്ടർനെ ഒന്നും പറയാത്ത പുണ്യയാത്മാവ് ആണല്ലോ മറ്റെ ആൾ...അവളുടെ വായിൽ നിന്ന് മുത്ത് മണികൾ ആണല്ലോ പൊഴിയുന്നത്..അല്ല ഈ "മൂസ"യുടെ മകൾ എന്ന് പറഞ്ഞതിൽ അവൾക് അഭിമാനം അല്ലേ വേണ്ടത്...അതെ ഞാൻ മൂസ യുടെ മകളാ നിനക്ക് വല്ല സംശയം ഉണ്ടോ എന്ന് ചോദിച്ചെങ്കിലും കൈയടിനേടാൻ കഴിയുമായിരുന്നു...അപ്പോ അത് അല്ല..ഗെയിം അല്ല ഉദ്ദേശം..വ്യക്തി വിരോധം തീർക്കണം...
അച്ഛനും അമ്മയ്ക്കും ഒരു വിലയും കൊടുക്കാത്ത ഇവൾക്ക് എന്തിനാ അച്ഛനെ വിളിച്ചപ്പോ ഇത്ര കേറി കൊണ്ടത് . അത് അവരോടൊള്ള സ്നേഹം കൊണ്ടല്ല , doctor വിളിച്ചത് കൊണ്ടാണ്. വേറെ ആരെങ്കിലും വിളിച്ചാൽ ഒരു കുഴപ്പവും ഇല്ലല്ലോ..
@prabinakoyilparambil13522 жыл бұрын
Sathyam...mathramalla dr paranjath moosayude molu ennaanu but she called him once aa naayinte mon ennu...appol aaraanu sherikku achane vilichathu... such a toxic behaviour aanu jasminu..
@adhilaazeez55832 жыл бұрын
100% സത്യം.. Doctor വിളിച്ചത് കൊണ്ട് മാത്രമാണ് ഈ മാതിരി കിടന്ന് കാണിക്കുന്നത്. അത് അവൾ പറയുകയും ചെയ്തു.2 ഉം കണക്കാ.. 😏
മൂസ യുടെ മോൾ അല്ലെ എന്നല്ലേ ഡോക്ടർ ചോദിചുള്ളു. അത് തെറിയാണോ 😂. അവൾ മൂസയുടെ മോൾ അല്ലാത്തത് കൊണ്ടായിരിക്കും. ദേഷ്യം.
@anvarfou2 жыл бұрын
Dr nu ethire ulla oru ആയുധം മാത്ര. അല്ലാതെ അവൾക്ക് ഇവിടെ സ്വന്തം തന്ത യോട് സ്നേഹം. എന്നൽ ഈ അവർ Dr de ammakku vilichu,nayinye mon ennu krithyam aayi പറഞ്ഞു. എന്നിട്ട് Dr nod kalippu തീർക്കാൻ നടക്കുന്നു. അതിനു എന്ത് യോഗ്യത അണ് അവൾക്ക് ഉള്ളത്.
എല്ലാവരും കുടുംബസമേതം ബിഗ്‌ബോസ് കാണു വ്യത്യസ്തമായ തെറികൾ കുട്ടികളെയും പഠിപ്പിക്കു..ബെസ്റ്റ് തെറി ട്യൂഷൻ ക്ലാസ്സ്..ജാസ്മിൻ ടീച്ചർ 😁😁😁😁😁😁
@amai61682 жыл бұрын
🤣🤣
@JaimiJobin2 жыл бұрын
🤣🤣🤣🤣🤣🤣🤣Fact
@robinkvarghese90782 жыл бұрын
🤣🤣🤣
@snehatreesacharls2 жыл бұрын
Alla ee parayunna parents um nanma marangalum ....Munp oruthan ithe theri oru thokku pidich mess boy ayi paranjapo agrahichu nadannathu alle ..Apo ee nanma okke evde arunu ...Anneram kuttikal onum illathe lokam ayrno undrnat avasaravadam...Ath malayalikalude kude pirapp anello
@nigiljose36242 жыл бұрын
😂
@Ishasulu2 жыл бұрын
ജാസ്മിന്റെ വിവാഹ കഥകൾ കേട്ടപ്പോൾ sad ആയിരുന്നു ഇപ്പോൾ സംസാരം കേട്ടപ്പോൾ ന്റമ്മോ.....എല്ലാരും കാണുന്ന ഒരു ഫ്ലാറ്റുപോമിൽ ഇതാണ് അവസ്ഥ എങ്കിൽ??
@jasnapk74902 жыл бұрын
ഇല്ലാത്ത ക്കാര്യം പറഞ്ഞാൽ ആർക്കായാലും ദേഷ്യം വരില്ലേ...... ഇതിനകത്ത് പക കൊണ്ട് നടക്കുന്ന ഒരേ ഒരുവ്യക്തി.... ജാസ്മിൻ
@premiumspa83662 жыл бұрын
😄
@husnak11922 жыл бұрын
Nooo...Robin puramekku kanikkunnilla...
@mablecleetus64482 жыл бұрын
ജാസ്മിൻ കഥ അറിയാതെ ആട്ടം കാണുന്ന ടീം ആണ്. ഇത് കണ്ടിട്ട് തന്നെ ചിരി വരുന്നു. ജാസ്മിന്റെ ഫ്രണ്ട് ആണെന്ന് വെച്ച് നിമിഷ എന്ത് സംസാരിക്കണം ആരോട് സംസാരിക്കണം എന്ന് തീരുമാനിക്കുന്നത് ജാസ്മിൻ ആണോ...ഇതാണ് harmful relationship എന്ന് പറയുന്നത്. ഇത്തരം റിലേഷൻസ് നല്ലത്തിനേക്കാൽ ദോഷമേ ഉണ്ടാക്കൂ. പിന്നെ ജാസ്മിൻ മനസ്സിലാക്കാൻ ശ്രമിക്കാതെ ഒന്ന് കൂടിയുണ്ട്....നിമിഷ ജാസ്മിൻ ഉപയോഗിക്കുന്നു എന്നത് സത്യമാണ്. രണ്ടാം വരവിൽ നിമിഷ ജസ്മിനെയു എതിരാളി ആയാണ് കാണുന്നത് 😂
nibgalude ishta contestant ne maathram nirthi bakki elkarem paranju vittalo
@anilachandran46262 жыл бұрын
Yes
@Gayathrigaayi1232 жыл бұрын
@@irfanaippu6027 quit cheyyanam ennu prnjillallo .she told if she can't cntrl her tongue , better to quit ennanu..she nvr mention that was her platform!! Jasmine crossed entire limit...nd it's very true ..most of the TV shows nd all inspired many peoples... Such rude nd bad words should be stop in this show!! This is game platform , everyone comes to win.. there is strategy for each prsn ... Nd yes , living inside the bb house they must obey rules nd should conciouse abt this was seen by many peoples
@irfanaippu60272 жыл бұрын
@@densad3730 😍😍😂😂
@shahinashai91372 жыл бұрын
ജാസ്മിന്റെ game എല്ലാം കാണാൻ അടിപൊളിയാണ്.... ഇഷ്ടവുമാണ്... പക്ഷെ ജാസ്മിന് ഡോക്ടറെ ഇഷ്ടമില്ലെങ്കിൽ നിമിഷയും ഡോക്ടറെ വെറുക്കണം എന്നുണ്ടോ.... ജാസ്മിൻ ഈ കാണിച്ചത് തെണ്ടിത്തരം
@sheelaparthan38622 жыл бұрын
🙌🙌
@farishafari96722 жыл бұрын
Appo thanthane vilichathalla vishamam, dr vilichathondaanu 🤭
@sreenuzsree2 жыл бұрын
ജാസ്മിൻ സ്ഥിരം ആയി മോശം പദങ്ങൾ യൂസ് ചെയുന്നു. ബിഗ്ഗ് ബോസ്സ് എന്ത് കൊണ്ട് വിലക്കുന്നില്ല. ബിഗ്ഗ് ബോസിന് ജാസിമിനെ പേടി ആന്നോ 🤷🏻♀️
@Rakesh-pg3eh2 жыл бұрын
ബിഗ് ബോസിന് മാത്രമല്ല മോഹൻലാലിനും......
@sreelathacsreelathac22052 жыл бұрын
സത്യം ഈ പെണ്ണ് വിളിച്ചു പറയുന്ന ഓരോ വാക്കും നമുക്ക് പെണ്ണുങ്ങൾക്ക് തന്നെ നാണം തോന്നുന്ന വാക്കുകൾ ആണ് അവൾ പെണ്ണ് ആണെന്നുള്ള കാര്യം പോലും മറക്കുവാ
@rajeshkr69362 жыл бұрын
Yess
@bhagyambhagyavathivk32702 жыл бұрын
മൂസയുടെ മകളാണ് എന്ന് പറഞ്ഞത് തെറ്റാണോ ? ജാസ്മിൻ എൻറെ എൻറെ അച്ഛൻറെ പേര് പേര് മൂസ എന്നല്ലേ ബിഗ് ബോക്സിൽ വന്ന ഇന്ന് നാൾ തൊട്ട് ഡോക്ടറുടെ അടുത്ത് അത് വഴക്കിടാൻ പതിവാണ് എന്തിനാണ് ആ കുട്ടി ഇങ്ങനെ പ്രഷർ കൂടുന്നത്
@SARATH4902 жыл бұрын
ജാസ്മിൻ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം. Some times she cross the limts
@crazygirl...29152 жыл бұрын
Ithokke kandit vtil arumillappo ottak bigboss kalikunnavar undo enne pole😆😆😆
@das00772 жыл бұрын
Doctor Nice 👍
@പുഷ്പരാജ്-ള2ഞ2 жыл бұрын
സ്വന്തം അച്ഛൻ ഇങ്ങനെ അപമാനിക്കരുത്
@salwana55092 жыл бұрын
ലെവള് പറയുന്നത് കേട്ടാൽ തോന്നും ഇവളുടെ ഉപ്പയെ dr കണ്ണ് പൊട്ടുന്ന തെറി വിളിച്ചു എന്ന് 🤨.. എന്തായാലും ഇവള് വിളിച്ചത്രെയും വരില്ല... അത് ഉറപ്പ് ... ഈ വീട്ടിൽ വന്ന് ലെവളുടെ വായിന്ന് തെറിയല്ലാതെ മറ്റു വല്ലതും വരാറുണ്ടോ... ഒരു ഷോ എന്ന് ഓർക്കാതെ ഇവള് കാട്ടിക്കൂട്ടുന്ന പോക്കിരിത്തരം കണ്ടായിരിക്കും ആദ്യം ആ ഉപ്പയും ഉമ്മയും അപമാനം കൊണ്ട് തല താഴ്ത്തുകയും സങ്കടപെടുകയും ചെയ്യുക... അല്ലാതെ dr പറഞ്ഞത് കേട്ടിട്ടായിരിക്കില്ല... എന്നിട്ടാണ് ലെവളുടെ ഈ പ്രഹസനം മൂസയുടെ മകളെ പിന്നെ മൂസയുടെ മകൾ എന്നല്ലാതെ നാരായണന്റെ മകൾ എന്ന് പറയാൻ പറ്റോ അല്ല പിന്നെ 🤨😏 ഇത് കേസ് മറ്റേതാ... ആർക്കും മനസ്സിലാവില്ലന്നാ ലെവളുടെ വിചാരം.... കഷ്ട്ടം 👎👎👎
@10shis2 жыл бұрын
100% Agree! കേസ് വേറെയാണ്
@imageoautomation2 жыл бұрын
നീ വിളിച്ചാൽ സങ്കടം ഇല്ല്യ, അയാള് വിളിച്ചാൽ സങ്കടം ഉണ്ട്, രണ്ടാളും വിളിച്ചാൽ equal അല്ലേ 😂😂
@rashijugi95372 жыл бұрын
Nimisha villichal....thanda marunnundaaavummm 😂
@Adolfhitler-cx7qi2 жыл бұрын
Frieansoke tamasakadakam tantak vilikollo achante peru parnju kaliyaki vilikum
@josmyjohnson85322 жыл бұрын
ഇത്രേ ഒക്കെ തെറി ഉണ്ടെന്ന് ബിഗ്‌ബോസിലൂടെ ജാസ്മിൻ പറഞ്ഞ arije.... 😂😂😂
@mncreations19172 жыл бұрын
എനിക്ക് അപ്പൊയെ തോന്നിയത ഈ കൂട്ടുകെട്ട് കണ്ടപ്പോ ഇത് അടിച്ചുപിരിയാൻ ഉള്ളതാണ്
@amithgeorge20272 жыл бұрын
Dilsha comedy anello..she's like schoolile that padippi chunk..😅😅
@anjubaburaj66462 жыл бұрын
yaa
@jyothivinuvj79862 жыл бұрын
Hotstaril episode kanan kazhiyunillallo
@muhammedmusammilkc88162 жыл бұрын
Jasminte achan aarum vilichalum kuyappamilla, but dr vilichal 😂
@sanahsha2 жыл бұрын
Jasmin ❤
@asiya90122 жыл бұрын
Dr🔥🔥🔥🔥 jasmine theri villikkunnadhin onnm Bibggbossin scene illea
@kaifmohammed69562 жыл бұрын
Dr 🔥❤
@cityoflabourers41332 жыл бұрын
She is not intentionally calling anything like robin..just slip of tongue and slang The difference is robin does it intentionally..also he is from a privileged fam so he will never understand pain of those from broken fam..he is using her trauma..she is already in pain that her father left her..so calling that father whom she never saw and maybe thinking her life became this worse because of his absence..robin called that father not father of someone from perfect fam Remember how Ashwin reacted when he said appa kaanunnavane appa vilikkanam..because he was haunted his whole life hearing that..son of many father..so it is his trauma ….and that’s the difference..only people with true heart and understanding will realise this..it’s not easy to overcome ur trauma that will keep haunting u..she is aggressive because she is hiding her pain of her abandoned father acting as if she doesn’t care..also a lady with high self respect will obviously find it offensive as she can’t act or pretend like others
@kesiyasebastian48102 жыл бұрын
E jasmine എന്താണ് ഇ പറയുന്നത് ഇവർക്ക് വിരോധമുള്ളവരോട് അവർക്ക് സംസാരിച്ചൂടെ
@Nechuveyy2 жыл бұрын
Dr Robin ❤️❤️❤️❤️🔥
@swahilafarisswahilafaris66512 жыл бұрын
Hotstaril kittunnollallo
@arts94902 жыл бұрын
Jasmin undakunna fight ne oru power ollu🤣🤣🤣🤣 theri kal kurach koodudal anelum😅😅😂
@hibaazaan45732 жыл бұрын
Jasmine eppozhum bad words aanu use cheyyune athinu lalettanu oru kuzhamilla .nammude Dr macha ❤️❤️ powli aanu
@bhagyambhagyavathivk32702 жыл бұрын
സുചിത്ര ബ്ലെസ്സിയുടെ അടുത്തു അതു നീ മിണ്ടിപ്പോകരുത് എന്ന് പറഞ്ഞത് അത് ശരിയല്ല ഇല്ല നീ പോടാ എന്ന് പറഞ്ഞത് ശരിയല്ല
@TheKarishma7262 жыл бұрын
Why does she have this grudge against doctor. Bcos he hid the teddy. She says its unfair. What about Nimisha! She asked Dhaya to go to other team.. Is that fair?! Dhanya was practising whole night sleepless.. She saw that too..
@snehatreesacharls2 жыл бұрын
Ayal ettavum kudutal ah housil pedikunat Jasmine anu 🤣🤣karanam ayalde moha valayathil veezhatha ore oral jasmine anu 😂
@anilachandran46262 жыл бұрын
@@snehatreesacharls athnu mohavalayathil jasmin ne ark vnm
@akhilakrishna62532 жыл бұрын
@@anilachandran4626 😂😂😂😂
@anilachandran46262 жыл бұрын
@@akhilakrishna6253 😁😁
@anvarfou2 жыл бұрын
@@snehatreesacharls അല്ലെങ്കിൽ തന്നെ മോഹ വലയത്തിൽ വീഴ്ത്താൻ പറ്റിയ സാധനം.
ഇതിന്റെ പേരാണ് possessiveness.അവസാനം പറഞ്ഞ തെറി കുറച്ചു കൂടുതലാണ്
@akashmenon52242 жыл бұрын
Toxic relationship
@sumi73842 жыл бұрын
Best standard
@gamingshortzzzz44802 жыл бұрын
Jaazu🔥🔥🔥🔥🔥
@ambadivlog95162 жыл бұрын
ലാലേട്ടൻ ഇവളെ പേടിയാണ് എന്തിനാ ഇവിടെയൊക്കെ പേടിക്കുന്നത് പറയാനുള്ളത് മുഖത്തു നോക്കി പറയണം അല്ലാതെ ഡോക്ടറെ കുറ്റം കണ്ടുപിടിക്കാൻ നടക്കരുത് ഡോക്ടർ ആണ് ആ കൂട്ടത്തിൽ നല്ലതായി കളിക്കും ജാസ്മിൻ വാ തുറന്നാൽ തെറി പൂരം
@its_me_19302 жыл бұрын
Jasmin കാരണം ഇപ്പോ Bigg Boss കാണാൻ പോലും തോന്നുന്നില്ല. കഴിഞ്ഞ season വരെ family യോട് കൂടി ഇരുന്ന് കാണുന്ന program ആയിരുന്നു ഇത്. ഇവൾടെ ഈ തരം താണ ഭാഷ കാരണം ഇപ്പോ അത് തോന്നുന്നില്ല. ഇനി bigg boss വച്ചാലും Jasmin സംസാരിക്കാൻ തുടങ്ങുമ്പോൾ ഞാൻ channel മാറ്റും.
@snehatreesacharls2 жыл бұрын
Ayyo apo ningalde family arum theatril cinema kananum....Tv vekkarum ilalle😂😂
@its_me_19302 жыл бұрын
@@snehatreesacharls njn enthelum kandolaam...ival ee parayunnathokke pinne morals aanallo
@snehatreesacharls2 жыл бұрын
@@its_me_1930 enthelum kandolam enkil oru penkochine vann chumma degrade cheyan nilknda..Vtl ulla pani chey
@its_me_19302 жыл бұрын
@@snehatreesacharls avde vere penkochungal ondallo avre aarem njn onnum parayunnillallo...ival ithra vrithiketta reethiyil samsarichathu kondaanu paranjath..athu engane degrading aavum..ingane oruthiye aadhyam aayitta kaanunne..Jazla madassery okke ithilum enthu bhedam. Pinne joli cheyyan enikkariyaam..no need for ur recommendation..ok
@zeuz91162 жыл бұрын
Just pearls come out of her mouth .wow.
@saisayuz53912 жыл бұрын
Edak etha sound pokune ? Ente phone nte prb ano ?
@2Hearts1Life2 жыл бұрын
Therivilichale allel shout cheithale bold and smart women Aku ennilla .. such a uncultured lady 😖.Ithupolulla tv programme illek contestantsne vilikumpo athintethaya standard keep cheiyanam. Ithrayum local contestant first time inn BB Malayalam. Eth neravum vayil thanna Kai nails bite cheithond. Kaanumpo just Disgusting🤮
@RNA06112 жыл бұрын
Ellarem thammiladipichapol daisy kk oru relaxation vannu kaanum😂
@zairasgallery6622 жыл бұрын
Oru ചാള മേരിയും ഒരു കുളപ്പുള്ളി ലീലയും 🤣🤣🤣🤣🤣
@goboombuzz912 жыл бұрын
Oru naranathu Zairayum.
@zairasgallery6622 жыл бұрын
@@goboombuzz91 അങ്ങനെ ഒരു ലേഡി ഉണ്ടോ
@geethu46652 жыл бұрын
😂😂
@zairasgallery6622 жыл бұрын
😛
@josinisanthosh66782 жыл бұрын
😆😆
@imhere52252 жыл бұрын
Ivalde visual idbumbo editor maman extra mute kuthikettendi varunnu 😂😂
@minais72352 жыл бұрын
I love jasmine
@ashikaraj97442 жыл бұрын
Jamine aaru tantaik vilichalum problm ella doctor matrom vilikallu..🤣🤣🤣😂 nalla logic👌
@sooryajijo2172 жыл бұрын
Jasmin ne enthu paranjaalum njagalku Dr. Thanne hero 👌🥰💖
@sajaddmm67612 жыл бұрын
Why Jasmine behaving like this? Dr. Ishtam😍
@kurup59212 жыл бұрын
ഈ പുന്നാര കുടത്തെ ബിഗ്‌ബോസ് എടുത്തു പുറത്തുകളയാവോ എല്ലാം പ്രശ്നങ്ങളും തീരും വന്നപ്പം മുതൽ കേൾക്കുവ പാവ... പാവ കേട്ട് കേട്ട് മടുത്തു🤮🤮
@luttappy2332 жыл бұрын
2:00 ronson🤣🤣
@safeeraharisharis10862 жыл бұрын
Dr. Thsnthak vilichadilum nannayi thirichum vilichallo jasmine pinne Dr vilichad pokipidikunnad
@vineethamadakkayi8342 жыл бұрын
ജാസ്മിനെ എങ്ങനെ ന്യായികരിക്കും.. എല്ലാർക്കും അവളുടെ അച്ഛന് പറയാം but Dr മാത്രം പറഞ്ഞൂടാ.. That means അവൾക്ക് dr നോട് മാത്രം വൈരാഗ്യ ബുദ്ധി ആണ്.. Dr നോട് always ജാസ്മിൻ തർക്കിക്കാൻ അവസരം കളയാറില്ല.. എല്ലാർക്കും കാണും bad behaviour പക്ഷെ ചൊറിഞ്ഞു വരുന്നവരോട് cool ആയിരിക്കാൻ ന്യുനപക്ഷം കുറച്ചു സാധുക്കൾക്ക് മാത്രമേ പറ്റു.. Dr അത്ര സാധു നന്മ മരം കളിക്കാൻ ആഗ്രഹിക്കുന്നില്ല.. So as usual Dr പ്രതികരിക്കുന്നു..
@rajeshkr69362 жыл бұрын
Yess
@silpababu22532 жыл бұрын
Alla ee jasmine aarra...mindi theerna theri mathram
@Dancing_________grll2 жыл бұрын
Jasmin plzz control🥺🥺🥺.. U r a very strong contestant.. Plzzz... Nthinann ignee...jas nighal വളരെ genuine ആണ് .. Athupolee ഒട്ടനവധി നല്ല ഗുണങ്ങളും.. മോട്ടിവേഷൻ നും നിറഞ്ഞ വ്യക്തി ആണ്.. എന്തിനാണ് ഇങ്ങനെ തെറി വിളികുനെ... ഞാൻ നിങ്ങളുടെ ഭയകര ഫാൻ ann.❤️🌈.plzz hater ആകരുത് 👀
@Black_Panther_Love2 жыл бұрын
Control your tongue jasmine 🙀
@sk-nq4te2 жыл бұрын
This means Dr is running the show😄
@akhileshsree12362 жыл бұрын
എന്റെ പൊന്നു bb house teams... dr, നവീൻ,റോബിൻ,(ജാസ്മിൻ.or നിമിഷ..ആരെങ്കിലും ഒരാൾ ഇവരല്ലാതെ ആരും ഇതൊരു ഗെയിം ആയിട്ടു കാണുന്നോ എന്നൊരു സംശയം...നല്ല കിടിലം എൻട്രികൾ വേണം...അഖിൽ അവനിൽനിന്നും ഒരുപാട് പ്രധീക്ഷിക്കുന്നു...(ചുമ്മാ)
@vanikrishna49062 жыл бұрын
Long ago yo 🤣🤣 Jasmine blindly loves nimisha 🙄
@nishidariyas12322 жыл бұрын
Robin vilichal mathramme kuyappam vere aarkkum vilikkaam........ che jasmine 😡😡😡😤😤😤
@thra29762 жыл бұрын
നല്ല ബെസ്റ്റ് ഫ്രണ്ട്‌സ്.... ബെസ്റ്റ് ഫ്രണ്ട്‌സ് എന്നാൽ ഒരാൾക്ക് ഇഷ്ടമില്ലാത്തത് മറ്റേ ആളും ഇഷ്ട പെടാതിരിക്കണം എന്നാണോ.?
Lalettaaa aa jasmin enna pulline eduth purathek idu please........what the hellll is she talking 😹😹😹😹😹😹😹.........jasmin uff😆
@amritharajan58682 жыл бұрын
I wonder why i can't see strong contestants like in the first season. This season has influenced audiences in a negative way, where they are in an assumption that this game show is for only those contestants who fight unnecessarily, lie and be the centre of attraction by creating unnecessary scenes. On the other hand those contestants who are good with tasks and overall performances are neglected and corner by audiences themselves. Bigg Boss isn't a show where you fight, humiliate or harass other contestants and win. I truly pity on BB Malayalam audiences who support these kind of contestants who do nothing other than fighting for camera attention.
ബിഗ്ബോസ് കൂട്ടുകാരെ, സുഖമായിരിക്കുന്നു അല്ലേ? 😂 കുറച്ച് ദിവസങ്ങളായി നിങ്ങളുടെ ചെറിയ എപ്പിസോഡുകൾ കണ്ടു തുടങ്ങിയിട്ട്, കാണാൻ തുടങ്ങിയ നാൾ മുതൽ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ജാസ്മിൻ ആയിരുന്നു. കാരണം നിങ്ങളുടെധൈര്യം, നിലപാടുകൾ, വസ്തുതാപരമായ വിലയിരുത്തലുകൾ ഇവയെല്ലാം ബിഗ് ബോസിൽ ഏറെ മികച്ച കളിക്കാരി എന്ന് തെളിയിക്കുന്നു. ഇന്നാണ് നിങ്ങളുടെ ജീവിതത്തെ കുറിച്ച് നിങ്ങൾ രണ്ടു വർഷം മുൻപ് മനസ്സുതുറന്ന് ഒരു വീഡിയോ കാണാൻ ഇടയായത്. നിങ്ങൾ പൊരുതി നേടിയത് പെൺകുട്ടികൾക്ക് പ്രചോദനമാണ്. സ്ത്രീ എന്നതിൽ അഭിമാനിക്കാം. ഒരു പക്ഷേ സമാനമായ ചില അനുഭവങ്ങളിലൂടെ ഞാനും കടന്നു പോയത് കൊണ്ടാവാം. നിങ്ങളുടെ കഥ അല്ലെങ്കിൽ നിങ്ങളെ ഞാൻ ശ്രദ്ധിച്ചത്. ഇനിയും വിജയങ്ങൾ താണ്ടുവാൻ കഴിയട്ടെ. എനിക്ക് നിങ്ങളുടെ മനസ്സ് മനസ്സിലാകുന്നുണ്ട് തെറ്റു പറയുന്നില്ല. ഒരുകാര്യം ഓർമപ്പെടുത്തുന്നു ഉള്ളവരെ മുറിവേൽപ്പിക്കുന്ന രീതിയിലുള്ള സംസാരം കുറച്ച് ഒഴിവാക്കാൻ ശ്രമിക്കൂ. എല്ലാവരും നിങ്ങൾ കടന്നു പോലെയുള്ള പ്രതിസന്ധികൾ തരണം ചെയ്ത് അല്ലല്ലോ വന്നത്. നിങ്ങൾ ഈ മത്സരത്തിൽ വിജയമായില്ലെങ്കിലും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഒരു വിജയം തന്നെയാണ് ഒരായിരം ആശംസകൾ. പരിപാടി കഴിഞ്ഞെങ്കിലും എപ്പോഴെങ്കിലും ഈ സന്ദേശം കാണുകയാണെങ്കിൽ ഞാൻ പറഞ്ഞത് നേരിൽപറഞ്ഞതായി കരുതുക. 💕💕 ആശംസകൾ 💕
@venugopalkv8512 жыл бұрын
appo jasmine aru vilichalum kozhapalaa....but doctor vilichal prashnam....appo achante per vilichathala prashnam...robin ayathodan...ithra grudges veda jasmine😐....athin mathram he doesn't do anything it just game😑..understand that☺