ഈ ഒരൊറ്റ എപ്പിസോഡ് കൊണ്ട് ജാസ്മിൻ Top 5 ൽ എത്തി കഴിഞ്ഞു 🤣🤣🤣🤣🤣
@anilanoop93268 ай бұрын
അത് തന്നെയാണ് ഏഷ്യാനെറ്റ് ഉദ്ദേശിച്ചത്, ഒറ്റപ്പെടൽ സ്ട്രടെജി...
@nadhiraziyad15608 ай бұрын
comedy😂
@kalaprakash4598 ай бұрын
Sathym
@ashraflabambalabamba69398 ай бұрын
yes❤jaasu uyir❤
@shabeershumsudheen67738 ай бұрын
Norah aan ethiyath ..jasmin👎👎👎👎
@Ami5..8 ай бұрын
ജാസ്മിൻ ബിഗ് ബോസ് പറഞ്ഞ ഗെയിമിന്റെ റൂൾ ആണ് അവൾ റോബോട്ട് ആയി അഭിനയിച്ചത്.അവൾ റെസ്മിനോട് ഒരുപാട് പ്രാവശ്യം പറഞ്ഞു.അവിടെ ഗസ്റ്റ് വന്നിട്ടുണ്ട് അവിടെ പോയി ഇരിക്കൂ എന്ന്.എന്നിട്ടും ഒരു ആവശ്യവുമില്ലാതെ റെസ്മിൻ ജാസ്മിനോട് ചൂടാവ.അതുമാത്രമല്ല അവളെ അടിക്കുകയും ചെയ്തു.എന്നിട്ടും ജാസ്മിൻ ക്ഷമിച്ചു അപ്പോഴും അവൾ ബിഗ് ബോസിലെ ഗെയിമിൽ ആയിരുന്നു അവളുടെ ശ്രദ്ധ.തീർച്ചയായും ജാസ്മിന്റെ ഭാഗത്താണ് ശരി.ജാസ്മിന്റെ ഭാഗത്താണ് ശരി എന്നുള്ളവർ ലൈക് ചെയ്യുക. Jasmin the real gamer 👍❤️
@brotherschannel1888 ай бұрын
❤
@ImmuShabi8 ай бұрын
അള്ളോ ഇപ്പൊ ജാസ്മിൻ ❤l❤❤❤❤
@jiyadr.j67997 ай бұрын
Mmmmmmmmmm
@fahadhajira406825 күн бұрын
അവിടെ യഥാർത്ഥ കള്ളി അൻസിബ ആണ്
@_Kazami_Yuji_8 ай бұрын
ഇതിൽ ജാസ്മിൻ എത്ര നിയത്രണം പാലിച്ചാണ് അവരെ വീണ്ടും വീണ്ടും വിളിച്ചത്. ജാസ്മിൻ ആണ് ശെരി 👍👍
@rajeevanvt31718 ай бұрын
ഇവിടെ അൻസിബ റെസ്മിൻ ഇവരുടെ ഭാഗത്തു ആണ് തെറ്റ്. പാവം നോറ 😊
@humanbeing14388 ай бұрын
ഇന്നലെ nora വന്ന് അവളുടെ ജോലിയുടെ ഭാഗമായി വന്ന് വിളിച്ചപ്പോൾ ഇവളും ഇങ്ങനെയല്ലേ ചെയ്തത് നോറയെ insult ചെയ്തു അപ്പോ എല്ലാവരും നോറയെ കുറ്റം പറഞ്ഞു ഇപ്പോൾ എല്ലാവരും ജാസ്മിൻ സപ്പോർട്ട് ചെയ്യുന്നു
@safeerarishad57418 ай бұрын
Onnn podi ayinjadi nadakkunnavala support cheyyan Kure vaanangalim
@scrolxstingytgaming29428 ай бұрын
Poda miyre
@ammumenon14048 ай бұрын
@@humanbeing1438ജാസ്മിൻ ഇപ്പോൾ കാമുകൻ കൂടി പുറത്തു പോയപ്പോൾ PR നു ആള് കൂടി... അത്രയേ ഉള്ളു.. പഴയ ഡോക്ടർ റോബിൻ ചരിത്രം വീണ്ടും ആവർത്തിക്കുന്നു...ദിൽഷാ😂😂കപ്പ് ജാസ്മിൻ കൊണ്ടു പോകും..
@prajithamoli48918 ай бұрын
എല്ലാവരും ജാസ്മിൻ സപ്പോർട്ട് ആണല്ലോ കൂടുതൽ കമന്റ് കാണുന്നത് 😍😍😍ആദ്യം എനിക്ക് ഇഷ്ടല്ലായിരുന്നു ഇപ്പോൾ ഞാൻ ജാസ്മിൻ ഫാൻ ആണ് 💯😍😍😍😍
@dreams4198 ай бұрын
Jasmine ഇഷ്ട്ടമല്ലെങ്കിലും ഇതിൽ jasmine സപ്പോർട്ട് ചെയ്യുന്നവർ 👍🏻
@dhilnaswaroop65958 ай бұрын
Jasmine support cheyynavar mandanmaar
@sajeerbabu43278 ай бұрын
@@dhilnaswaroop6595അതെ മണ്ടൻ ജിന്റോ യെ സപ്പോർട്ട് ചെയ്യുന്നവർ ഊളകൾ
@sulusulu10058 ай бұрын
@@dhilnaswaroop6595ithill jasminte aduth aan seri
Ys also jinto patted on shoulder.personally pullide game nd varthanm angum ingum thodathe ulla nilapadu valachodikal oke athra istam alla but he real human aai behave cheythallo..thats remarkablealso sijo hate undenkilm inn jasmin nte side nin samsarich .. Many of them were good support..afterall this is a game..kuthithirup personal attach assault onnm entertain cheyano game oo aaki edukendathilalo..purath support kittan aavm..maybe winner strategy aavm but cup mathram allalo true personalities will remain in our heart even after the show.thats the real victory
@bilu_muth8 ай бұрын
ജിന്റോയും ആശ്വസിപ്പിച്ചു 💞
@kavil30788 ай бұрын
അൻസിബക്ക് ചേർന്ന പേര് ഡാഗിനി തള്ള 😅
@neenu21418 ай бұрын
എങ്ങനെ ഒറ്റപ്പെടുത്തിയാലും ആഹ് ജാസ്മിന്റെ പവർ. മൈൻഡ് പവർ 👏👏👏👏👏👏👏👏👏
@@Shahn-tg5hqഅവളെ ഫാൻസ് നെ ഓർത്തു നീ എന്തിനാ ഇവിടെ മോങ്ങുന്നേ 🤣🤣
@Shahn-tg5hq8 ай бұрын
@@Lez_n അല്ല മൂകട്ടാ വിളംബരം ചെയ്യുമ്പോൾ എല്ലാർക്കും എത്തിക്കണം അല്ലോ നീ യൂം ഒരു മൂക്കാട്ട ഫാൻസ് ആണോ സങ്കടം കണ്ടിട്ട് സംശയം തുറന്നു പറയാൻ നാണക്കേട് ആണല്ലേ 🤣🤣🤣😂😂😂🤣മൂകാട്ടം കക്കൂസ് കാലിലെ നഖം തുമ്മിയ ചായ ഫ്രീ മൂകട്ടാ ഫാൻസ് കമോൺ 😂🤣😂😤😤😤😤😤😤😤😤😤😤😤😤
@sahirapa91327 ай бұрын
@@Shahn-tg5hq ninak ille mookatta😂
@hrishi44517 ай бұрын
@@sahirapa9132ഉണ്ട് അത് ചായയിൽ തുപ്പി ഇട്ടു കുടിക്കാറില്ല 🤣🤣🤣🤣
@saijusaiju78 ай бұрын
ഈ വഴക്ക് കഴിയുമ്പോൾ ശ്വേതാ മേനോൻ്റെ ഒരു Speech ഉണ്ട്. തകർപ്പൻ സാധനമാണത്. എല്ലാ മത്സരാർത്ഥികളുടെയും കണ്ണു തുറപ്പിക്കുന്ന വിധമായിരുന്നു അത്.👏👏👏
@unnikrishnan28308 ай бұрын
Shwetha poli
@midhunthambi80088 ай бұрын
😂
@RoyMathew-mv9ut8 ай бұрын
അടുത്ത eviction ൽ direct reshmin നെ nominate ചെയ്യണം
@imranthamim31518 ай бұрын
Ndhin, hotel nde ownernod anjhaapikkan robertin ndh adhikaram, alla robortin aarenghilum shambalam kodukkuvoo😅
@humanbeing14388 ай бұрын
@@imranthamim3151😆😆
@دينا-ص2ن6ق8 ай бұрын
@@imranthamim3151guest paranjitanu cheythadu Android kunjappan cheythadu pole kazhuthu nerichu kollan nokanam ivattakale myre Resmin pooriiii Ansiba pooriii myrukal athine kootupifikan vere kure kunnan maarum
@farsanaanvar84028 ай бұрын
@@imranthamim3151 avide ulla ellarkum next power team keran avashyamulla points kodukunund,ithu real hotel ella but bbhotel aan , ithoru game aan athil nalla reethiyil perform cheyyal aahn avarude duty, jasminod guest eelpicha duty aval bangiyayi cheythu, ivide jasminte bagath aan sheri.
@youtuberfraud8 ай бұрын
Resminu എതിരെ തക്കതായ ശിക്ഷ ബിഗ്‌ബോസ് എടുക്കണം.റെസ്മിന് ഔട്ട് ആക്കണം, അതിനുള്ള ശിക്ഷ എടുക്കണം, ബിഗ്‌ബോസ് എന്ത് തീരുമാനമാണ് എടുക്കുന്നത് എന്ന് കണ്ടറിയണം, നോറ എന്ത് തെറ്റാണു ചെയ്തത്, ഒരാളെ provoke ചെയ്യുന്നത് ഗെയ്മിന്റെ ഭാഗമല്ലേ, അതിനു എന്തിനാണ് ജാസ്മിൻ നോറക്ക് എതിരെ കുരച്ചു ചാടുന്നത്, ആ കുട്ടിയോട് ഇവർക്ക് എന്താണ് ഇത്ര ദേശ്യം, അവൾ നന്നായി സംസാരിച്ചു ഗെയിം കളിക്കുന്നുണ്ട്❤❤❤❤
@user-in7x8 ай бұрын
ജാസ്മിനും ജിന്റോയും ഒന്നിച്ചു ഒരു ടീമായാൽ ഒരുത്തനും അവരെ തൊടാൻ പറ്റില്ല. ഈ സീസൺ മുന്നോട്ട് കൊണ്ട് പോകുന്നത് ജാസ്മിനും ജിന്റോയുമാണ്.. പരസ്പരം എത്ര വഴക്കിട്ടാലും വ്യക്തിവൈരാഗ്യം മനസ്സിൽ വെക്കാത്ത രണ്ട് പേരാണ് ജിന്റോ & ജാസ്മിൻ 🔥
@3birz4438 ай бұрын
💯💯 curect
@jifnajifna38808 ай бұрын
Athe
@shanioabraham4608 ай бұрын
Last week angane aayirunnallo.. ennitte jinto entha cheyyane.. not cooperating with jasmine and sreethu.. Jinto kke game spirit illa.. but jasmine game il okke whichever team aanelum koode ninnu effort edum
@ayshani67318 ай бұрын
Pakshe avar vazhakkidathirikkilla
@ajil94028 ай бұрын
😂😂ജാസ്മിന് എന്ന് തൊട്ട അങ്ങനെ ആയെ... റോകിയെ പുറകെ ചെന്ന് പ്രേവൊക് ചെയ്താ മുതല
@abidafirozkt44938 ай бұрын
ആദ്യമായിട്ടാ jasminod ഒരു ഇഷ്ടവും സ്നേഹവും തോന്നുന്നു ♥️🤌🏻....... ജിന്റോ ആൻഡ് ജാസ്മിനെ ദേ ആരെ really സ്ട്രോങ്ങ് players
@Shaa...shaanu8 ай бұрын
ആദ്യമായി ജാസ്മിനോട് സ്നേഹവും, സഹതാപവും തോന്നിയ നിമിഷം ❤
@Winners-b5l8 ай бұрын
Kundamanu
@divyavs-vp3mh8 ай бұрын
Yes ❤
@AmithaAmmu-xl6ei8 ай бұрын
Enikum
@Ujkskf48 ай бұрын
Ingane comment idunathinu ethra ya payment kittune
@Shaa...shaanu8 ай бұрын
@@Ujkskf4 oru commentin 1000 vach kittum😌enthy ninakkum veno?
@ardramol63588 ай бұрын
എല്ലാത്തിനും കാരണം ഹൻസിബി ആണ്... അവൾ എത്രവട്ടം അവിടെ വന്നു പറഞ്ഞിട്ടും പുച്ഛത്തിലുള്ള പെരുമാറ്റം.... പറഞ്ഞുകൊടുത്തു കൊടുത്തു മറ്റുള്ളവരെ തമ്മിലടിപ്പിക്കുന്ന സ്വഭാവമാണ്.. എനിക്ക് ഈ സീസണിൽ ഒട്ടും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയാണ് അൻസിബ 🥴
@sreejasreenivasan9308 ай бұрын
അൻസിബ വിഷം വെറുത്തു ആ പെണ്ണിനെ
@yesteryears3368 ай бұрын
Great welldone ansiba....koothara robotinukodukenda alu koduthu...
എനിക്കും ഇഷ്ട്ടമല്ല ആ പെണ്ണിനെ കുത്തിത്തിരുപ്പ് അവൾക്ക് അസൂയയാണ് അവളെക്കാളും ഭംഗിയും ഹൈറ്റും ഉള്ളത് കൊണ്ട് 😂
@Askv31658 ай бұрын
അൻസിബ എന്താണ് കാണിക്കുന്നത് അപസര ഒന്ന് കൈ കൊട്ടി വിളിച്ചതിന് ചന്ദ്രഹാസം ഇളക്കിയ ആൾ ഇപ്പൊ എന്തൊക്കെയാണ് പവർ ടീമിൽ കാണിച്ച് കൂട്ടുന്നത് കൂട്ടിന് ഒരു കുണുവാവ ക്യാപ്റ്റനും അവനും അൻസിബക്കും ഒരു eviction മതി കാരണം അൻസിബ പോയാൽ അവന് അവിടെ ചെയ്യാൻ ഒന്നും ഇല്ല
@nostalgia45438 ай бұрын
Sathyam enthu visham aanu ansiba
@Rock-y4l8 ай бұрын
True
@anigeorge98 ай бұрын
👏🏼
@sajeerbabu43278 ай бұрын
അണലി
@Alone-rk3ht8 ай бұрын
പിന്നെ മൂക്കള ഇട്ട t കുടിച് gabri ആയി (A) abhinayikkano 🤭🤣
@HanaHana00118 ай бұрын
ആദ്യം എനിക്ക് ജാസ്മിനോട് വെറുപ്പായിരുന്നു .But ഇപ്പോൾ എനിക്ക് BB6 ഇൽ ഏറ്റവും ഇഷ്ടം ജാസ്മിനെ ആണ്...ബാക്കി എല്ലാം 😖...ജാസ്മിൻ വിൻ ആവണം എന്ന് ആഗ്രഹിക്കുന്നു ❤️...അവളെ ആര് വേദനിപ്പിച്ചാലും വീണ്ടും അവർക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അവൾ അവർക്ക് വേണ്ടി സംസാരിക്കും..personal grudj ഒന്നും അവൾ വെക്കാറില്ല. She is a good and strong player👏👏👏👏
@chakku48438 ай бұрын
2:11 താങ്കളുടെ ചിരി കാണുമ്പോൾ എനിക്ക് ഡാകിനി തള്ളയെ ormavarunnu😂😂😂😂 കറക്റ്റ് jasmin😍
@SK-dj7vw8 ай бұрын
ജാസ്മിനെ ഇഷ്ടമല്ലെങ്കിലും ഈ issue ൽ jasminൻ്റെ ഒപ്പം '❤
@RenAntony8 ай бұрын
സിജോ പറഞ്ഞത് പോലെ ഏറ്റവും സങ്കടം വന്നത്.. സ്വന്തം ഫ്രണ്ട് റെസ്മിൻ കൈയേറ്റം ച്യ്തപ്പോളും, സങ്കടം ഉളിൽ ഒതുക്കി പിടിച്ചു robot സ്റ്റൈൽ ൽ സംസാരിക്കാൻ ശ്രെമിച്ചതാണ്...പറ്റുന്നതിന്റെ പരമാവധി ജാസ്മിൻ ശ്രെമിച്ചു.... ഗസ്റ്റ് നെ പ്രീതി പെടുത്തിയാൽ മതി ഇങ്ങട്ട് ഭരിക്കാൻ വരണ്ട എന്നാ അഹങ്കാരം, already ഉളിൽ ഉള്ള പക എല്ലാം കൊണ്ടാണ് പവർ റൂം ഇലെ റാണി മർ വിലസുന്നത്... കൂട്ടത്തിൽ mega വാഴ അഭിഷേക് 🚩💥💥
@LadyLucifer_8 ай бұрын
Norah verum kalli
@dreamcapture88368 ай бұрын
എന്ന് മൂക്കള ഫാൻസ് അസോസിയേഷൻ ചന്തമുക്ക് 😄😄
@rajeenaraje61688 ай бұрын
👍👍
@mhdwazeem60978 ай бұрын
Ninta jasmin onnu poda
@ShefiAli9168 ай бұрын
Sathyam
@AmeghaBl8 ай бұрын
മുൻപ് ഒട്ടും ഇഷ്ടമില്ലാത്ത ആൾ ആയിരുന്നു ജാസ്മിൻ പക്ഷേ ഇപ്പോൾ ഇഷ്ട്ടമായിരുന്നു ❤️❤️
@Rubyyy-zw6pe8 ай бұрын
ഗെയിം ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത് ജാസ്മിനും ജിന്റോയും ആണ് ❣️❣️
@loved61748 ай бұрын
തങ്ങളുടെ ചിരി കാണുന്പോൾ എനിക്ക് ഡാകിനി തള്ളയെ ഓർമ്മ വരുന്നു 😂😂😂 അത് പൊളിച്ചു 👍👍
@SunithaPrasanth8 ай бұрын
😂😂😂
@thouvalpen71328 ай бұрын
👏👏👏👏👏
@sreejaprakash23888 ай бұрын
Enikkum thonni ath thanne Jasmine paranju
@gletzfootmarket19318 ай бұрын
അൻസിബയുടെ ജോലിയായ പത്തിരുപത് പേർക്കുള്ള സ്പെഷ്യൽ പാചകം അവർ ചെയ്തു കൊണ്ടിരിക്കുന്നു. അതിനിടയിൽ എല്ലാംകൂടി ഒറ്റ അടിക്ക് ഇട്ടു വെച്ച് ചെല്ലണമെന്ന് അവരെ നിയന്ത്രിക്കാൻ യാതൊരു അവകാശവും അധികാരവും ഇല്ലാത്ത ഒരാൾ വന്നു പറഞ്ഞാൽ അവരൊക്കെ അത് തമാശ ആയേ എടുക്കൂ എന്ന് bb ക്ക് നന്നായി അറിയാം. അതിലൂടെ മൂക്കട്ട ഫാൻസിനെ വളർത്തി നമ്മുടെ മാനുഷിക മൂല്യങ്ങൾക്ക് യാതൊരു പരിഗണന ഇല്ലെന്ന് വരുത്തി കൊണ്ട് bb നഷ്ടപ്പെടുത്തിയ ജാസ്മിൻ്റെ പഴയ പ്രതാപം തിരിച്ചു കൊടുക്കുക എന്നതാണ് 😂😂😂 കുറേ മുക്കട്ട ഫാൻസ് ഇറങ്ങീട്ടുമുണ്ട്
Sibinte bhagathu ninnulla oru act nu punishment venannu paranju bahalamundakiya Jasmin, thanikethire athilum kooduthal physical assault cheytha Resminu ethire punishment vendanum, shemikunuvennun , pine kettipidichu karayunathumaanu real double stand and real acting... Still Jasmin and Resmin are again and again proving there characterless personality from Day 1...
@healthytalks69078 ай бұрын
Bb മലയാളത്തിൻ്റെ ചരിത്രത്തിൽ ഇത്ര അതിജീവിച്ച മറ്റൊരു contestant ഇല്ല... ഒറ്റക്ക് നിന്ന് പോരാടി.. കപ്പ് കിട്ടിയാലും ഇല്ലെങ്കിലും winner ആവാൻ quality avalk മാത്രം ❤
@rp371648 ай бұрын
എന്തു അതിജീവിച്ചു...അതിനു അവൾ വെളിയിൽ നടക്കുന്നത് ഒന്നും അറിഞ്ഞില്ലല്ലോ...ഇപ്പോൾ അല്ലെ അവൾ കളിക്കാൻ തുടങ്ങിയത്...
@Raa9248 ай бұрын
@JeseeraKamaludeengabri aan parnjed
@sethulekshmi90608 ай бұрын
Kailirupp kondalle...23 vayassulla penkutt kanikkynnathano ee kutty kanichath
@Han-ul9pw8 ай бұрын
@JeseeraKamaludeenhlo...dagini face alla...laugh...mayavi poyi rewatch cheyyu 😊
@NishaSajeev-zi9br8 ай бұрын
Jas parayethe madiii definitely ❤❤❤
@shahinamuhaad55448 ай бұрын
അൻസിബ ഇപ്പോൾ ഭയകര ഓവർ ആണ് ഗബ്രി പോയൊണ്ട് ജാസ്മിനെ എന്തു പറഞ്ഞാലും പ്രോവൊക് ആവും എന്നാണ് അൻസിബയുടെ വിചാരം 😏
@user-in7x8 ай бұрын
അൻസിബയും നോറയും കൊടും വിഷങ്ങൾ ആണ്
@Star_shadow_girl8 ай бұрын
ജാസ്മിൻ ഒരുപാട് അവിടെ ഒറ്റപ്പെടുന്നു പാവം അവർ എന്തൊക്ക പറഞ്ഞാലും വീണ്ടും ചെന്ന് മിണ്ടാൻ ചെല്ലും ഒന്നും മനസ്സിൽ വക്കില്ല കാണുമ്പോൾ സങ്കടം വരും 🥺ജാസ്മിൻ good player ആണ് 🤍🥰
@misiyashakkir73658 ай бұрын
Really 33333333😊
@jayamoljayan7548 ай бұрын
അൻസിബ എന്നാ തേങ്ങ കാണിക്കാനാന്നേ ഈ നിക്കുന്നത്.... പവർ റൂമിൽ കേറിയപ്പോൾ തനി സ്വഭാവം പുറത്ത് വന്നു 😏 ഈ കാര്യത്തിൽ ജാസ്മിനോടൊപ്പം 🎀❣️
സിബിനെ പവർ റൂമിൽ നിന്നും പുറത്താക്കിയതുപോലെയും 3 weeks നോമിനേഷനിൽ ഇട്ടതുപോലെയും Resminum കൊടുക്കേണം ... Weekend എപ്പിസോഡിൽ റെസ്മിൻ സിജോയെ ചീത്ത വിളിച്ചതും എല്ലാം കൂടി റെസ്മിനെ പവർ റൂമിൽ നിന്നും പുറത്താക്കി ലാലേട്ടൻ ചോദിക്കേണം .... രണ്ടു രീതി അത് പാടില്ല ..
@naveenvnair74838 ай бұрын
റെസ്മിൻ അടിചിട്ടും കരഞ്ഞു കൊണ്ട് act വിടാതെ എല്ലാവരും living area യിൽ വന്ന് ഇരിക്കേണ്ടതാണ് എന്ന് പറയുന്ന ആ scene കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. പാവം.. അതിനു ശേഷം അവളോട് ക്ഷമിക്കുകയും ചെയ്തു. Jasmin നോട് എന്തോ വല്ലാത്തൊരു ഇഷ്ട്ടം തോന്നി പോയി. പാവം 😍😍😍
@Soooomee8 ай бұрын
Aathil negative paarayuna alkar und
@Dreamy369408 ай бұрын
Saramillatto poya kanniru namukku thirichizhikkkam,enitum karayendathalle,jasminu cup kodukumbol aanandhakaneer vende.😂😂😂😂😂😂
@sajeerbabu43278 ай бұрын
@@Dreamy36940എല്ലായിടത്തും ഉണ്ടല്ലോ നീ നായിന്റെ mone
@user-in7x8 ай бұрын
@@Dreamy36940റസ്മിനെ ഒന്നും പറയല്ലേ അവൾക്ക് ദേഷ്യം വരും എന്ന് നോറ😂ആരെങ്കിലും എന്തെങ്കിലും മിണ്ടിയാൽ ചെവി തുളച്ചു കേറുന്ന ശബ്ദത്തിൽ അലറിവിളിക്കുന്ന നോറക്ക് റസ്മിൻ ജാസ്മിനെ തല്ലിയത് തെറ്റല്ല.. പക്ഷേ റസ്മിനോട് മറ്റുള്ളവർ സംസാരിക്കുന്നതാണ് തെറ്റ്.. തീർച്ചയായും ജാസ്മിനെ വിമർശിക്കാൻ പ്രേക്ഷകർക്ക് അവകാശമുണ്ട്..ജാസ്മിൻ ബിഗ്ഗ്‌ബോസ് കണ്ട മികച്ച വ്യക്തിത്വം ആണെന്ന അഭിപ്രായവുമില്ല.. പക്ഷേ ജാസ്മിനെ ഇന്ന് റസ്മിൻ അടിക്കുകയും ജാസ്മിന്റെ ഹെൽമറ്റ് അടക്കം തെറിച്ചു പോവുകയും ചെയ്ത സാഹചര്യമുണ്ടായി.. എപ്പിസോഡ്ലും ലൈവിലും ജാസ്മിനെ റസ്മിൻ പിടിച്ചു മാറ്റുന്നത് മാത്രമേ കാണിച്ചിട്ടുള്ളു ബാക്കി കാണിച്ചില്ല..അതിന് ശേഷം ജാസ്മിൻ റസ്മിന്റെ വിഷയത്തിൽ പരാതിയില്ലയെന്ന് പറയുകയും ചെയ്തു.. പക്ഷേ പ്രൊമോയിലെ പല കമന്റുകൾ കണ്ടപ്പോൾ സങ്കടം തോന്നി.. ജാസ്മിനോട് വിരോധമാവാം.. പക്ഷേ അവളെ ആരെങ്കിലും തല്ലിയാൽ പോലും "അവളെ ഇനിയും അടിക്കണം.. കിട്ടിയത് നന്നായി അവളെ അടിച്ചു മൂലയ്ക്കിടണം എന്ന് പറയാൻ മാത്രം വിരോധമെന്തിനാണ് നമുക്ക്??അവളെ അടിച്ചിട്ടും അൻസിബയും നോറയും വീണ്ടും വീണ്ടും മാറിയിരുന്നു ജാസ്മിനെ കുറ്റം പറയുകയാണ്..ഇത്രയും വെറുക്കാൻ അവൾ ആരെയെങ്കിലും കൊന്നോ എന്ന് തോന്നിപോയി😥 24 മണിക്കൂറും ജാസ്മിനെ കുറ്റം പറയുന്ന അൻസിബയും നോറയും റസ്മിനും ഇപ്പോൾ പറയുന്നത് ഇന്നുണ്ടായ പ്രശ്നങ്ങൾക്ക് കാരണം സിജോയും ജിന്റോയും ആണത്രേ😅 റസ്മിൻ നോറയുടെ വിഷം ഏറ്റ് കലിയിളകി ജാസ്മിനെ തല്ലിയതിന് ജിന്റോയും സിജോയും എന്ത് ചെയ്തു?? റസ്മിനോ അപ്സരയോ ജാസ്മിനോട് മിണ്ടുന്നത് നോറക്കിഷ്ടമല്ല.. പലപ്പോഴും അവരെ ജാസ്മിന്റെ അടുത്ത് നിന്ന് വിളിച്ചുകൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട്..രാവിലെ മുതൽ നോറയും അൻസിബയും ജാസ്മിന്റെ കുറ്റങ്ങൾ പറയുകയും അവസരം കിട്ടുമ്പോഴൊക്കെ വ്യക്തിവൈരാഗ്യം വെച്ച് ജാസമിനെതിരെ മറ്റുള്ളവരിൽ നോറ വിഷം കുത്തി വെക്കുന്നതും കാണാറുണ്ട്.. Bb house ൽ വാഴകളും കുത്തുത്തിരിപ്പും ഏഷണിയും വിഷം കുത്തി വെക്കലുകളും ഒക്കെയുണ്ട്..പക്ഷേ അൻസിബയും നോറയുമാണ് അതൊരു തൊഴിലായി എടുത്തിരിക്കുന്നത്.. അവിടെ വ്യക്തിവൈരാഗ്യം വെക്കാതെ നന്നായി ഗെയിം കളിക്കുന്നതും ഈ സീസൺ മുന്നോട്ട് കൊണ്ട് പോകുന്നതും ജിന്റോ & ജാസ്മിൻ ആണ് 🙌🏻 അവർ Top 2 വരണം എന്ന് ആഗ്രഹിക്കുന്നു☺️ അതുപോലെ എല്ലാ അടിയും നടന്നുകഴിഞ്ഞിട്ട് അൻസിബ കരഞ്ഞത് അൻസിബയുടെ കരിയർ ബെസ്റ്റ് പെർഫോമൻസായി തോന്നി.. അഭിനന്ദനങ്ങൾ കട്ടിൽസിബ 🌹💐
@deepanair57238 ай бұрын
Ys jasmin munnathey episode enthumavatte athu avarde personal karyam but ennale aa kutty game serikkum kalichittund pettennulla ആക്രമണത്തിൽ നിന്നും ഒട്ടും പതറാതെ അവരോടു പോയി ഇരിക്കാൻ പറയുന്നുണ്ട് ഇതിൽ ജാസ്മിന്റെ ഭാഗത്തു fault കാണുന്നില്ല റെസ്മിൻ ചെയ്തത് തെറ്റു തന്നെ ആണ് ലാസ്റ്റ് ഒറു കള്ള കരച്ചിലും എന്നാലത്ര്യ എപ്പിസോഡ്യിൽ ആരുടെ ഭാഗത്ത ന്യായം ennu ഞങ്ങൾ പ്രേഷകർക്കു മനസിലായി
@athiragayathri20628 ай бұрын
Avade അഭിനയിക്കാതെ സത്യമായി നില്കുന്നത് jasmine ആണ് 🥰
@asibakp85608 ай бұрын
❤❤
@ThahiraSharafudheen-t9z8 ай бұрын
100% Sathym
@healthytalks69078 ай бұрын
Jasmine പറഞ്ഞത് പോലെ ഇപ്പൊൾ സംഭവിച്ചു.. ഒരിക്കൽ കാറ്റ് തിരിച്ചും വീശും... സത്യം വിജയിക്കും❤
കയ്യിൽ നിന്നും പോയി എന്നറിഞ്ഞപ്പോൾ റെസ്മിൻ ന്റെ ഒടുക്കത്തെ അഭിനയം, ഇത് തന്നെയാ പണ്ട് റോക്കിഭായ്യും കാണിച്ചത്
@jinchurs34558 ай бұрын
Yes correct
@grateful55668 ай бұрын
Crt💯
@athira95568 ай бұрын
Correct
@_________KING_________________8 ай бұрын
(3:42) ജാസ്മിൻ ഓൺ പോയിന്റ്..... 💯💯 കൂടി ഇരുന്നു പരദൂഷണം പറയുന്നതും ഗ്രേഡ്ജ് കുത്തി വെയ്ക്കുന്നതും പോലെയല്ല നേർക്ക് നേർ നിന്ന് കളിക്കുന്നത്...!! നന്നായി തന്നെ ജാസ്മിൻ പ്രതികരിച്ചു & ഉള്ളത് പറഞ്ഞു...... 🔥🔥
@user-in7x8 ай бұрын
Yes
@Wazzzim__8 ай бұрын
Jasminod adhyamayi oru respect thoniya nimisham🤍
@thejassurya29138 ай бұрын
പറയാതെ പറയാതെ ശ്വേതാ മേനോൻ ജാസ്‌മിനോടുള്ള തന്റെ പ്രത്യേക ഇഷ്ടം അവതരിപ്പിച്ചു കഴിഞ്ഞു. ലൈവിൽ മുഴുവൻ നേരവും കണ്ടവർക്ക് അറിയാം. അത് സാബുവിനോടുള്ള സംഭാഷണങ്ങളിൽ ആണ് വരിക. ആദ്യത്തെ വാചകം ' ജാസ്മിന്റെ height എനിക്ക് ഇഷ്ടപ്പെട്ടു. I am so impressed." പിന്നെയുമുണ്ട് പലതും....Anyway I am happy that everyone from outside is not blindly against Jasmine ❤❤❤
@anass74098 ай бұрын
Enikkum thonni....both Sabu n Swetha understood how strongly she s playing
@tvrashid8 ай бұрын
സാബു to ശ്വേത : ഞാൻ ഇവറ്റകളോട് പറഞ്ഞിട്ടുണ്ട്... ജിന്റോയും ജാസ്മിനും കൂട്ടാവാതിരിക്കാൻ പ്രാർത്ഥിച്ചോ.. കാരണം അവരോന്നായാ പിന്നേ പിടിച്ചാ കിട്ടൂല.. നിങ്ങ ഒറ്റ എണ്ണത്തിനേം പിന്നേ ആവശ്യമില്ല... എന്ത് രസമാണെന്നോ രണ്ടും. അപാര ചൊറി. ജാസ്മിൻ, ആ കൊച് ഒക്കെ.. എന്റമ്മോ ചിരിച്ചു ചാവും.. ബാക്കി ഒറ്റ എണ്ണം അനങ്ങുന്നില്ലന്നേയ്.. ഞാൻ എന്തൊക്കെ പറഞ്ഞു നോക്കി 🔥🔥🔥🔥🔥🔥🔥🔥
@thejassurya29138 ай бұрын
@@tvrashid yes. അത് സാബുമോൻ വളരെ ക്ലിയറായി പറഞ്ഞു. അവർ രണ്ടുപേരുടെയും കണ്ണിൽ 2 ടോപ്പ് പ്ലെയേഴ്‌സ് ജിന്റോയും ജാസ്മിനും ആണെന്നതിൽ ഇനി ഒരു സംശയവും ഇല്ല...🔥🔥🔥
@nostalgia45438 ай бұрын
Kurachu borhavum loka vivaravum ullavarku jasmine ishtamanu smart girl Midukki
@angeljohrai86138 ай бұрын
Exactly Jasmine സുന്ദരി ആണ്, പക്ഷെ സ്വഭാവം മോശം ആണെന്ന് എല്ലാരും പറയുന്നത്
@sajnasaleem97248 ай бұрын
ഒരു ഗെയിം കളിക്കാൻ അറിയാത്ത ജന്മങ്ങൾ ഇന്ന് വരെ ജാസൂനെ സപ്പോർട്ട് ചെയ്തിട്ടില്ല ഇന്ന് എന്റെ സപ്പോർട്ട് അവൾക്ക്
@Alone-rk3ht8 ай бұрын
മൂക്കള pr 🤭🤣 mini ഷക്കീല 😂🤭
@Athulya-xo3vl8 ай бұрын
ജാസ്മിന്റെ ഫാൻസ് ആണെന്ന് പറയെ ഇല്ല 😂😂
@Tozkidoz8 ай бұрын
Ayo paavam jasoo mol🤮🤮🤮🤮 Onnu podi avalude kopile support. Chandha varthanam athinotha culture less swabhavum...neeyum engane thane ano jasooo faneee??
@ARJUN44.08 ай бұрын
ചന്ത മേരി Pr😂
@Astraltrap8 ай бұрын
PR
@blinkeu858 ай бұрын
BB യുടെ ചരിത്രത്തിൽ ഇത്രയൊക്കെ ഈ ചെറിയ പ്രായത്തിൽ സഹിച്ച contestant വേറെ കാണില്ല...Jasmine 🔥🔥
@shafnatk56948 ай бұрын
Ayyyyyooo odivayo aarulle ithu kwtt chirikan
@prajishabijesh31098 ай бұрын
Adyam thotteyulla avalude kayyilirip kondanu ithrayum sahikendi vanath....but ipo ath Mari varunnu...
@humanbeing14388 ай бұрын
ഇത്ര സുഖിച്ച contestant um😂😂
@seemasayu17368 ай бұрын
😂😂😂
@devikamohan81768 ай бұрын
💯💯
@aswathysaswathys65118 ай бұрын
ജാസ്മിനെ എത്രത്തോളം വെറുത്തോ അത്രത്തോളം ഇഷ്ടം തോനുന്നു 🥰
@dreamsbake_by_me8 ай бұрын
Enthu kandittu.onnu podo
@rejithay80988 ай бұрын
ഗബ്രി പോയപ്പോൾ തന്നെ ജാസ്മിൻ ഉഷാറായി ജാസ്മിനോട് ഇപ്പോൾ ഒരു ഇഷ്ടം
@rahanasudheer16648 ай бұрын
Adelle bigboss gabriye purth akiya allel avr vicharicha pole cup avlk kodukkan avulallo
@jeevajames82328 ай бұрын
True
@rasiyarazi88868 ай бұрын
Gabri poyathode jasmine ne ishtay
@najanida69488 ай бұрын
Enikk angane thonunilla avar Jasmine trp kk vendi nallonam use cheyyunund.pinne Last vare kondu pokum but cup kodukkan chance illa pala videos nokkiyal manassilakum Jasmine negative aakunnath.like hygeine etc avark Jasmin Cup kodukkanamenkil avar angane cheyyilla avale maximum positive aakum.jasmine fan enn parayan varanda.njan arudeyum fan alla.
@maanusvlog87088 ай бұрын
Istam illa😂
@healthytalks69078 ай бұрын
എത്രയൊക്കെ നെഗറ്റീവ് ആക്കിയാലും ഒരിക്കൽ സത്യം പുറത്ത് വരും.. എല്ലാവരും അവളെ അംഗീകരിക്കും.. she is a gem ❤ Jasmine ❤ ആരോടും personal grudge വെച്ച് കളിക്കാത്ത ഒരാളാണ് ...
@ayshaali73418 ай бұрын
onn poye
@aj-he7jm8 ай бұрын
Tann onnu po
@meenuNambiar8 ай бұрын
Oh pinne
@salini37078 ай бұрын
ലാലേട്ടൻ വരുമ്പോൾ ഇ കാര്യം റെസ്മിനോട് ചോദിക്കണം ശിക്ഷ കൊടുക്കുകയും ചെയ്യണം.... നീതി എല്ലാവർക്കും ഒരേപോലെ കിട്ടണ്ടതാണ്
@itZ__mE__AnN8 ай бұрын
ജിന്റൊക്ക് ഈ നീതി ഒന്നും വേണ്ടേ 😏😏😏
@shafnatk56948 ай бұрын
Jasmine jinto ye adichatho
@fidhafidha99188 ай бұрын
Ennitto. Lalettan jasmine support cheythu ennu parayan aahno😂
Resminum നോറയും അവിടെത്തന്നെ വേണം.. എന്നാലേ ജാസ് കപ്പ്പടിക്കു ❣️❣️👍👍
@darsanaasok41838 ай бұрын
Hatsoff for Jasmine's mental strength. 🙌 She is such a brave girl
@yesteryears3368 ай бұрын
Mental health is not a joke..avide kidannu karanju mezhukunnathu kandu 😂😂😂
@Fouzan1508 ай бұрын
Onnu poda kutta😂
@daretodream11898 ай бұрын
@@yesteryears336who told a person who cries do not have mental strength😮
@Paathu3228 ай бұрын
drama jasmin pinne orjin ആണെങ്കി കര്‍മ 🙏
@sonyraj43708 ай бұрын
അയ്യേ 😂😂😂
@whiteboyshalbin8 ай бұрын
Jasmineഈയൊരു ഒറ്റ എപ്പിസോഡ് കൊണ്ട് മനസ്സിൽ കയറിപ്പറ്റി pwoli❤
@_________KING_________________8 ай бұрын
വിഷം തുപ്പുന്ന റിയൽ ഗെയിം എക്സ്പോസ് ആയിട്ടുണ്ട്.....!! ഒപ്പം നിന്ന റെസ്മിൻ കുത്തിയിട്ടും ഒരു ഗ്രേഡ്ജ് വെക്കാതെ , പരാതി ഇല്ലാതെ ജാസ്മിൻ അവസാനം അവളോട് സ്നേഹത്തോടെ പെരുമാറി..... ❤️❤️ അതാണ് ക്വാളിറ്റി - ഗ്രെഡ്ജ് പൊയ്സൺ ടീമ്സിന് ഇല്ലാത്തതും അതാണ്....!!
@rahdilshaz24888 ай бұрын
അൻസിപ്പാ എന്ന കൊടും വിഷം കരയുന്നത് കണ്ട് ചിരിച്ചു മരിച്ചു അവൾക്ക് കരച്ചിൽ വരുന്നില്ല ഡ്രാമ കളിക്കുകയാണ്. തെറ്റ് ചെയ്തതിനുള്ള പേടി അതാണ് ആ കരച്ചിൽ നാടകം
@honeyshiju28588 ай бұрын
Enthu thettu cheythu?
@tubeamv42758 ай бұрын
@@honeyshiju2858ansiba jinto viney kuttam parayunnathu live il kando???power roomil vannitu original face kaanichu
2:47 ജാസ്മിനെ എനിക്ക് പേഴ്സണലി വലിയ ഇഷ്ടമുള്ള ഒരാളായിരുന്നില്ല. പക്ഷേ ഇന്നത്തെ ഈയൊരു പെർഫോമൻസ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ സങ്കടം തോന്നി. അടി കിട്ടിയിട്ടും ക്യാരക്ടർ വിടാതെ കണ്ടപ്പോൾ ❤❤❤❤.
@MuhammadMuhammad-i1e8 ай бұрын
Jasmine vanna ann muthal ulla aal thanne aan❤,...bakki contests full avasarathin anusarich marunnund...
@sabyfrancismoris49588 ай бұрын
Sijo ningal nalloru gamer ennathil upari nalla oru manushyananu . fight kazhinjittum Jasmine charector vidathe paranju ,avaliude kannil ninnu kanneer vannappol jan polinju.sijo yude e vakkukal mathi thankal nalla oru vyakthiyanennu manasilakkan . ❤❤ . Sijo is supporting Jasmine even though he knows she is negetive outside. Rishi a samayath Jasmine nodu deshyapeduka yayirunnu . Sijo paraynju ith drishyam nayikayude effect . Correct words . ❤❤
@lainasajan11048 ай бұрын
കോപ്പ് ആണ് വന്ന ദിനം മുതൽ sijo നോറയെ കുറിച്ച് മറ്റുവരിലേക്കി വിഷം കേറ്റി കൊടുത്തത് അവൻ ആണ്. ജാസ്മിൻ നോട് കൂടുതൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു അവളുടെ മനസിലേക്കി നോറയോടുള്ള പക കയറ്റി വിട്ടത് അവൻ ആണ് അവനു നേരിട്ട് കളിക്കാൻ അറിയില്ല.കഷ്ട്ടം തന്നെ
എനിക്ക് ഫസ്റ്റ് മുതൽ തന്നെ ജാസ്മിനെ ഇഷ്ടമാണ് ജാസ്മിൻ ഗെയിമിനെ ഗെയിംസ് ആയിട്ട് തന്നെയാണ് കാണുന്നത് ജാസ്മിനെ അവിടെ ഇറിറ്റേറ്റ് ചെയ്തതുപോലെ ആരെയും അവിടെ ഇറിറ്റേറ്റ് ചെയ്തിട്ടില്ല ജാസ്മിൻ ആരെയും മനസ്സിൽ വെച്ച് പെരുമാറാറില്ല വഴക്കിട്ടു അത് തീർന്നു അങ്ങനെ ആണ് എന്ന് എനിക്ക് പലപ്പോഴും തോന്നിട്ടുണ്ട് 😊👍🏼
@hazeenaanwar2788 ай бұрын
അൻസിബ കിച്ചണിൽ ഇളക്കൽ തന്നെ എപ്പോഴും.... വേസ്റ്റ്
@alora5158 ай бұрын
Exactly💯
@muhammedashkar.a84718 ай бұрын
To be honest, enikkum jasmine thanne aanu ഇഷ്ടമുള്ള contestants il oraal. Jasmine, apsara, jinto are my personal favourites
@rincybaby22508 ай бұрын
Jasmin ❤️jinto❤️sijo ❤️sreethu❤️അവരുടെ ഒത്തൊരുമ 💯💯ഇതിൽ കാണാം മനസ്സിൽ ഒന്നും വെക്കുന്നില്ല jas emotional support കൂടുതൽ ആഗ്രഹിക്കുന്ന ചരക്റ്റർ ആണ് 😌
@muhammedAshif-eb2ud8 ай бұрын
Top 5 ൽ ഇവർ ഉണ്ടാവും sure
@aneesaaneesa-ei2dj8 ай бұрын
ഞാൻ ഈ സീസനിൽ ജാസ്മിനെ മാത്രം ആണ് സപ്പോർട്ട് ആക്കിയത് അവസാനം വരെ അങ്ങനെ ന്നെ........ Strong player...... Gamechainger ❤️all the best jasmin......
@shanuhanna8 ай бұрын
👍👍njanum
@ananthithamn72108 ай бұрын
@@Vaheedaasharafnoooo
@Sad_story1198 ай бұрын
Njnum
@Sanal-gu7li8 ай бұрын
Nanam illedi ithokke kuthi irunn kaananam.
@aneesaaneesa-ei2dj8 ай бұрын
@@Sanal-gu7li നിന്റെ വീട്ടിൽ ഉള്ളവള്മാരെ പോയി വിളിക്കടാ എടിയെന്നു
@_________KING_________________8 ай бұрын
മനസ്സിൽ ഉള്ളത് മറ്റൊരു ലെവലിൽ മറച്ചു വെക്കാതെ ഒരു കൃത്രിമ ഗെയിം എടുക്കാതെ , റിയൽ ആയ ഗെയിം അതുപോലെ എടുക്കുന്നത് ജാസ്മിൻ ആണ്......🤍🤍 അതുകൊണ്ട് തന്നെ ആ മുന്നേറ്റത്തിൽ അസൂയ & ടാർഗറ്റ് വരും - അത് അങ്ങനെ ആണ്....!! അവൾ എന്നിട്ടും അതിന്റെ പേരിൽ ഗ്രേഡ്ജ് വെയ്ക്കുന്നില്ല.....🤍💯
@anugrahasajeev33388 ай бұрын
But norah ye verthe irritate cheyu alle Jasmin
@NishaSajeev-zi9br8 ай бұрын
Truth❤
@shalinivinod97058 ай бұрын
Ys❤
@piterhendery8 ай бұрын
Pr
@shalinivinod97058 ай бұрын
@@piterhendery wr are not pr ..we are genuine audience ..not a fan not a hater.. support the good gamer nd fair game..nothing more nothing less
@truthwins40858 ай бұрын
Jasmine വെട്ടി-തുറന്ന് പറയുന്നത് പലർക്കും പിടിക്കില്ല But she is real 🩷🔥 മനസ്സിൽ വെക്കില്ല
ജാസ്മിനെ എല്ലാരും support ചെയുന്നത് കാണുമ്പോൾ ഒരുപാടു സന്തോഷം ഉണ്ട്, jas നല്ലൊരു player ആണ് ♥️
@aleenajoseph23188 ай бұрын
Sᴀᴘᴘʀᴛᴛᴜ. Cʜɪʏɪʟʟᴀ
@realitytells..79608 ай бұрын
olakenn.. onn pokke avdnn 🤌🏻
@housemusicxd33838 ай бұрын
Jasmin out avanam
@housemusicxd33838 ай бұрын
Avalay knumpolay kaliya
@housemusicxd33838 ай бұрын
Olakka
@santhoshku8 ай бұрын
Hi Jasmine, I just wanted to drop you a quick note to say how impressed I was by your performance in yesterday's task. Your control and patience throughout the play were truly commendable, especially in the face of some competitors trying to bring you down. Your resilience and focus really shone through, and I wanted to take a moment to appreciate that. Well done on a wonderful job! Best of Luck
@Chinju6468 ай бұрын
താങ്കളെ കാണുബോൾ എനിക്ക് ഡാകിനി തള്ളയെ ഓർമ വരുന്നു 😂😂😂ജാസ്മിൻ കലക്കി
@ajibsraj58828 ай бұрын
😂😂😂😂😂😂😂😂😂
@LeelammaDaniel8 ай бұрын
Ath mullappovinod paranjirunenki kaanamayirunu.ansiba ath chorichil vittu.vazhakundakiyilla❤
@dk59958 ай бұрын
😂
@Rockynarachisector3by98 ай бұрын
എന്ന് ചാള മേരി 😂😂😂😂
@കപ്പിത്താൻ-സ8ഞ8 ай бұрын
Oo mulla poovu fans😂😂
@tanyaabraham43868 ай бұрын
Jasmine ❤❤ Jasmine thanne aaan ee show munnot kind pokunath! Ethra hatred ondelum, she is very strong! Angane nikaan easy alla !! 👌🏽👌🏽
@@dhilnaswaroop6595ellarum jeevikan vendi paisakk thanneya oodunne 😊 ivark kittye platform inganathe aanenn mathram . Nammalum oru divasam enthoke face cheythal aa divasam theerum. Galleryl irunn comment adikumbo ellam easy. Ithupole oru sthalath pokumbo pidich nikkan patand ullavarde kootathil nalla hatred purath undenn arinjitum house il arkum valya thalparyam illann arinjitum pidich nikkunnundenkil its her brilliant game 😊 Jasmine cheythe thetonnum nyayeekarikunnilla but nallath cheythal accept cheyanum padikanam manushyar 😊
@dhilnaswaroop65958 ай бұрын
@@abhi18181911 show aval paisa koduth nirthiyath aano nineyum🤣
@ridhasworld87438 ай бұрын
ജാസ്മിൻ നല്ല ഒരു gamer ആണ്. അവൾ ഇനി നല്ലത് പോലെ game കളിക്കുമെന്ന് കരുതുന്നു❤
@ginithabinoy61778 ай бұрын
Jasmine: നിങ്ങള്ടെ ചിരി കാണുമ്പോൾ എനിക്ക് ഡാഗിനി തള്ളേനെ ഓർമ്മവരുന്നു 🤣🤣🤣🤣🤣🤣🤣
@Yadhuhhhhhh8 ай бұрын
Mr Asianet റെസ്മിൻ സിജോയെ പന്നിയുടെ മോനെ എന്നു വിളിച്ചു But Sijo കേട്ടില്ല സിജോക്ക് എതിരെ പുറത്തും അകത്തും മാരക ഡിഗ്രേഡിംഗ് നടക്കുന്നുണ്ട് ഇത് weeknd ൽ ചോദിക്കണം #asianet
@humanbeing14388 ай бұрын
പലതും ചോദിക്കാതെ ബാക്കി ഉണ്ട്
@meenuNambiar8 ай бұрын
Jasmine Jintonte lukne adhikshepichath koodi chodikanam
@Askv31658 ай бұрын
പവർ ടീം എന്താണ് കാണിക്കുന്നത് ഗസ്റ്റിനെ പോലും entertain ചെയ്യാൻ ശ്രമിക്കുന്നില്ല ടാസ്കിൻ്റെ സ്പിരിറ്റിൽ എടുത്തിരുന്നേൽ ജാസ്മിൻ്റെ ഡാൻസ് എങ്കിലും കാണായിരുന്നു അവിടേം പേഴ്സണൽ grudge തീർത്തു അതൊക്കെ പോട്ടെ അടിയായി കഴിഞ്ഞുള്ള അൻസിബയുടെ ഞെട്ടൽ അഭിനയം ആണ് സഹിക്കാൻ പറ്റാത്തത് എന്തൊരു ഫെയ്ക് ആണ് ആ ലേഡി എല്ലാം ഒപ്പിച്ച് വെച്ചിട്ട് അവൾടെ റിമോട്ടിൻ്റെ മുന്നിൽ ഒരു ശ്വാസം മുട്ടൽ
@HanaHenza8 ай бұрын
Oscar level acting 😂
@vidhyarajl43638 ай бұрын
കണ്ടാൽ അറിയാം fake ആണെന്ന്
@MuhammedAli-pg3mj8 ай бұрын
ശരിയാണ് വൃതികേടാണ് അൻസിബ
@NasriShu-tf4hz8 ай бұрын
Personally grudges illatha aal mookala😂😂😂😂
@deepan7108 ай бұрын
അൻസിബ എല്ലാവരെയും തമ്മിൽ അടിപ്പിക്കുന്നു.. ഭയങ്കര അഭിനയം.. എന്നിട്ട് ഒന്നും അറിയാത്ത പോലെ..
@ItsAJdazzlingJazzy8 ай бұрын
വിഷവാക്കുകൾ പറഞ്ഞു മുട്ടനാടുകളെ തമ്മിൽ അടിപികുന്ന ചെന്നായ ആണ്.. ANSIBA , SHOCKING TRANSITION OF HER😱😳
@goldengopz11228 ай бұрын
Jenuine charcter, not image conscious, JASMINE ❤🔥
@fathimaf82878 ай бұрын
ആര്‍ക്കൊക്കെ അടി കഴിഞ്ഞുള്ള Ansibayude ശ്വാസം കിട്ടാതെ ഉള്ള oscar ലെവല്‍ അഭിനയം കണ്ട് ചിരി വന്നൂ?😂
Oscar Award Athrakkum Precious Aaya Oru Award Aanu.. Serailil Polum Kaanaatha Eee Koora Abhinayathinu Pattiyathu Valla Thekkedathamma Award Aanu.. Ivalda Abhinayam Oscar Aaytt Compare Cheyth Oscarinte Vila Kalayaruth Please.. 🥲
@നിലാവ്-ഞ3റ8 ай бұрын
റെസ്മിന് മനസിലായി കൈയിൽ നിന് പോയി എന്ന്, എന്നിട്ട് ഒടുക്കത്തെ അഭിനയം 😡
അടിച്ച തെറ്റിന് റോക്കിയെ പുറത്താക്കി.... മോശം ആംഗ്യം കാണിച്ചതിന് സിബിന് അയാൾക്ക് കൊടുക്കുവന്നതിന്റെ പരമാവധി ശിക്ഷ കൊടുത്തു..... ഇതേ ഗുരുതര തെറ്റ് ചെയ്ത റെസ്മിന് നിങ്ങൾ എന്ത് ശിക്ഷ ആണ് നൽകാൻ പോകുന്നത് എന്ന് അറിയാൻ ആഗ്രഹിക്കുന്നു
@itZ__mE__AnN8 ай бұрын
Jintone adichathinu jasminu onnum koduthillallo 😏
@Sreeekrish8 ай бұрын
Jintoye jasmine thalliyath kandillarnno😊
@julianacyril14188 ай бұрын
Paper resmin that's what bb did for physical assault
@sabyfrancismoris49588 ай бұрын
@@itZ__mE__AnNenth manushyana thankal . Jinto a penkutti ye nannai uncomfortable akki . Jinto kk thanne athariyam
ഇനി എന്റെ full support jasmin നു മാത്രം ❤️💯... അവൾ അനുഭവിച്ചത് ഉള്ള മറുപടിയായിട്ട് എങ്കിലും എന്റെ full votes ഉം jasmin നു തന്നെ ❤️✨️💯
@rilvanafaris8 ай бұрын
3:05 rishi endhina jasmine vayak parenneee😮😮
@athulmohan56808 ай бұрын
Kattil rani bedsibaye paranappo avan pidichilla 😂
@rzy068 ай бұрын
അതറിയില്ലേ അൻസിബ യജമാനത്തിക്ക് വേദനിച്ചാൽ ഋഷി പാവ അലറും 🤣
@gopikanandan7518 ай бұрын
Potan ayond
@WriterGirl-fz5wd8 ай бұрын
അവന്റെ കട്ടിൽ റാണി ബെഡ്സിബയെ പറഞ്ഞതിന്
@HanaHenza8 ай бұрын
Avan ansibayude toy aan
@Arathy16978 ай бұрын
എന്തൊക്കെ പറഞ്ഞാലും ഒരു പ്ലയർ എന്ന നിലയിൽ ജാസ്മിൻ സൂപ്പർ ആണ്.. അവരുടെ ക്യാരക്ടർ നോക്കേണ്ട കാര്യമില്ല.. കാരണം.. ഇതിൽ ഉള്ള മറ്റു പലരും അടുത്ത് അറിയും തോറും... വെറും കൂതറകൾ ആണ്.. ജാസ്മിൻ.. ജിന്റോ ❤❤
ജാസ്മിന്റെ അടുത്ത് കുറെ നല്ല ക്വാളിറ്റികളും ഉണ്ട് പലപ്പോഴും അതൊന്നും അംഗീകരിക്കാതെ പോവുന്നത് ജബ്രി വിഷയം കൊണ്ടാണ് എന്തായാലും അവൾ നല്ലൊരു ഗെമർ ആണ്
@Sanal-gu7li8 ай бұрын
Athe നല്ല കളിക്കാരി ആണ്. കളി ഏതായാലും 🤣
@Pumpkin906278 ай бұрын
അൻസിബ and നോറ ആണ് ഇവരുടെ വഴക്കിന്റെ യഥാർത്ഥ ഉത്തരവാദികൾ! ഈ show ഇത്രയധികം rates എത്തിയതിനു കാരണം ജാസ്മിൻ, ഗബ്രി & ജിന്റോ മാത്രമാണ് 👍
@Riswana-968 ай бұрын
അതെ.. Rate എത്തിയത് തന്നെ ജാസ്മിൻ കപ്രി ലീലാവിലാസങ്ങൾ കൊണ്ടായിരുന്നു 😌അവൻ പോയപ്പോ അവന്റെ photo നോക്കി സങ്കടപ്പെടുന്നു.. കപ്രി fans vote കിട്ടിയാലോ 😌
@Anandasahasram8 ай бұрын
രാത്രി ലീലാ വിലാസങ്ങൾ കൊണ്ട് 🤮🤮🤮
@user-in7x8 ай бұрын
@@Riswana-96എന്ത് ലീലാവിലാസം അമ്മായി
@Jinijini1238 ай бұрын
നാണം ഉണ്ടോ ജാസ്മിൻ ആണ് പോലും 50 ദിവസം കാമം കോടിയേരിയ ഷോ....!ഗെബ്റി പോയപ്പോൾ ജാസ്മിനെ വെള്ള പൂശുന്നു...
@Riswana-968 ай бұрын
@@user-in7x അവളും അവനും കൂടെ കാണിച്ചത് ഒക്കെ അത് തന്നെ ആയിരുന്നു.. നിങ്ങൾ ജാസ്മിൻ fan അല്ലെ.. അതുകൊണ്ട് കൂടുതൽ വിവരിക്കാൻ താല്പര്യം ഇല്ല... രണ്ടു വള്ളത്തിൽ കാലുകുത്തിയതാ.. ഒരു വള്ളം നേരത്തെ പോയി. മറ്റൊന്ന് ഇപ്പൊ പുറത്തിറങ്ങി തള്ളിപ്പറഞ്ഞു 🤣🤣🤣😆😆
@tvrashid8 ай бұрын
ബിഗ്‌ബോസ് കണ്ടു തുടങ്ങിയതുമുതൽ ജാസ്മിനെ ഇഷ്ടമാണ്. ഇപ്പോഴാണ് ജാസ്മിൻ എന്താണെന്നും അവളുടെ റേഞ്ച് എന്താണെന്നും അവളുടെ മനസ് എത്ര ശുദ്ധമാണെന്നും ആളുകൾക്ക് മനസിലായിത്തുടങ്ങിയത്. ജാസ്മിൻ മൂന്നാഴ്ച മുമ്പ് പറഞ്ഞപോലെ, കാറ്റ് എപ്പോഴും ഒരു ദിശയിലേക്ക് വീശില്ല. അതെ, ഇപ്പോ കാറ്റു മാറിവീശിത്തുടങ്ങി.
@humanbeing14388 ай бұрын
എത്ര കിട്ടി😂
@fathimapvarif67538 ай бұрын
😂
@shibinirshad27358 ай бұрын
@@humanbeing1438athentha bro avale support cheythaal etra kitti pr aano ennokke chodikkane avalum vote medichett thanne alle keri varunne
@humanbeing14388 ай бұрын
@@shibinirshad2735 അതെ അതെ റോബോട്ട് ആണെന്ന് മാത്രം
@meenuNambiar8 ай бұрын
koppanu
@ammuz1908 ай бұрын
ലെ ജാസ്മിൻ:"താങ്കളുടെ ചിരി കാണുമ്പോൾ എനിക്ക് ഡാകിനി അമ്മൂമ്മയെ ഓർമ്മ വരുന്നു"😂✅
@shruthivas16998 ай бұрын
😂
@shar40578 ай бұрын
Jasmin BB6 Winner aakatte... BEST OF LUCK!!! Jasmin... GOD BLESS YOU...
@Itsmydreams63658 ай бұрын
ഡാകിനി തള്ള 🤣
@shafeelmonkattekkadan97178 ай бұрын
Dakini തള്ള ന്നാ paranche
@sheebamol52038 ай бұрын
ജസ്മീൻ pavam♥️♥️♥️👍👍വിന്നർ avanam
@sajeerbabu43278 ай бұрын
പാവം പെണ്ണ് പുറത്തും അകത്തും അതിനെ വ്യക്തിഹത്യ ചെയ്തു കൊണ്ടിരിക്കാണ് ❤️
@@Miracles28854season 4il deserve ayittulavar anno cup eduthe😂😂
@Krishna___37808 ай бұрын
സത്യം പറയാമല്ലോ ഈ എപ്പിസോഡ് കണ്ട് ഞാൻ കരഞ്ഞു പോയി.... ജാസ്മിൻ സത്യം പറഞ്ഞാല് മനസ്സിൽ ഒന്നും ഇല്ല..സ്നേഹിച്ചാൽ ചങ്ക് parichu കൊടുകും..emotionali support ആഗ്രഹിക്കുന്ന mind aan avalude..ഗബ്രിയുമായി സംഭവിച്ചതും അതു തന്നെ ആണ്..വികാരം ഉള്ളവരല്ലേ മനുഷ്യർ😢😢
@@2016-u7d അഫ്സലഉമായി വിവാഹം ഉറപ്പിച്ചു എന്ന് വെച്ച് അവൾക് അവനോട് പ്രണയം ഉണ്ടാവണം എന്നുണ്ടോ?? അവളുടെ കല്യാണം മുടങ്ങിയ സമയം ആണ് ഈ വ്യക്തിയുമായി വിവാഹം ഉറപിക്കുന്നത് ...അത് വീട്ടുകാരുടെ താൽപര്യം കൊണ്ടായിരിക്കാം...മനസിന് ഇണങ്ങിയ ആളെ കണ്ടുമുട്ടിയാൽ മനസ്സ് അങ്ങോട്ട് ചായും
@smithasmitha25438 ай бұрын
😂@@2016-u7d
@nehanehazz60308 ай бұрын
1)Power room പിരിച്ച് വിടണം 2)physical attack ഇനിയും അനുവദിച്ച് കൂടാ,തക്കതായ നടപടി സ്വീകരിക്കണം 3)അർഹത ഇല്ലാത്തവരെ പവർ റൂമിൽ വിടാതെ, safe game കളിക്കുനവ രേ നോമിനേഷൻ ഇടുകയും വേണം. 4)പവർ room ഉള്ളവരെയും vote cheyan ulla അധികാരം മറ്റ് contest ants കൊടുക്കണം.. 5)എല്ലാവരും ഒരേ നീതി വേണം bb ഹൗസിൽ കിട്ടുവാൻ പ്രേക്ഷകരുടെ തീരുമാനത്തിൽ കൂടെ നിക്കുമെന്നു വിശ്വസിക്കുന്നു..
@ijasksudheer75068 ай бұрын
👍
@p..k8888 ай бұрын
Jasmine jinto they are really good players❤❤ bakkiyellam asooyakkar😂
@WriterGirl-fz5wd8 ай бұрын
Sijo❤❤ജാസ്മിൻ ❤❤jinto❤❤
@khaderap42308 ай бұрын
ജാസ്മിൻ തിരിച്ചു വന്നു ശക്തമായി ❤
@a.s26538 ай бұрын
Prr
@sreekrishna68078 ай бұрын
ഈ സംഭവത്തിൽ ന്യായം ജാസ്മിന്റെ ഭാഗത്താണ് ❤️❤️❤️❤️ പാവം ജാസ്മിൻ 😍😍😍
@dils43018 ай бұрын
No... She can't just play with gas stove.. Is it comedy??
@SulaikhaJaza8 ай бұрын
അവൾ കുറെ അവരോട് പറഞ്ഞു എന്നിട്ടും അവർ കേട്ടില്ല. അപ്പോഴാണ് ഗ്യാസ് ഓഫാക്കിയത്. ഗ്യാസ് ഓഫ് ആക്കി എന്ന് വെച്ച ഒന്നം ഉണ്ടാകില്ല. താൻ അപകടം ഉണ്ടാകും എന്ന് വിചാരിച്ചു ഗ്യാസ് ഓഫ് ചെയ്യാറില്ല? ഗ്യാസ് മറച്ചിട്ടിട്ടു ഒന്നും ഇല്ലല്ലോ?
@aespafan42998 ай бұрын
@@dils4301 the gas stove was already off bro
@aespafan42998 ай бұрын
@@SulaikhaJaza gas stove was already off
@Aizhaa__.8 ай бұрын
@@dils4301ath already off aan... Aval avalde task perfect aakki cheythttnd.. Athinde edkk vallya sampvm aakaan nokkith resmin aan
@amal_25_santhosh8 ай бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ജാസ്മിനോട് മനസലിവ് തോന്നിയ നിമിഷം ആണ് അത്രെയും പ്രശ്നം ഉണ്ടായിട്ടും അവൾ ആ ടാസ്കിന്റെ ഭാഗം ആയിട്ട് നിന്ന് പറഞ്ഞു എല്ലാരും ഇരിക്കാൻ പാവം.. 🫂
@FAs-oo1cp8 ай бұрын
റെസ്മിനോട് ചെറിയ ഇഷ്ടം ഉണ്ടായിരുന്നു അത് പോയി കിട്ടി ജാസ്മിൻ ❤❤❤❤
@sumi79868 ай бұрын
😂😂😂
@fks88008 ай бұрын
🤣😂😂
@jaijohnson66858 ай бұрын
Myr Jasmine ooola
@കാരക്കൂട്ടിൽദാസൻ-ശ1ന8 ай бұрын
തങ്കച്ചന്റെ &₹*%₹#ണ്ടി
@Sana4455-I9n8 ай бұрын
Renju renjimar എപ്പോഴും പറയും... Resmin fake ആണെന്ന് 😂😂
@nechuarshu31488 ай бұрын
Resmine ishtamilaathavar likeee😂😂
@നിലാവ്-ഞ3റ8 ай бұрын
താങ്കളുടെ ചിരിക്കാണുബോൾ എനിക്ക് ഡാകിനി തളയെ പോലെ തോന്നുന്നു 😂😂
@shifanashifa38698 ай бұрын
😂😂
@thasleemaibrahim14657 ай бұрын
ഈ എപ്പിസോഡിൽ ഋഷിയെ വെല്ലാതെ ഒന്നു വെറുതു...സ്ത്രീകളെ ഒട്ടും ബഹുമാനികാതെ ആണ് ഋഷിയുടെ ഇടപ്പെടൽ...😡