#BBMS6

  Рет қаралды 776,663

Asianet

Asianet

Күн бұрын

#BBMS6"പവർ ടീം നീതി പാലിക്കുക " കിച്ചൺ കീ നഷ്ടമായതിന്റെ ഹൗസ്മെയ്റ്റ്സ് സമരം
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Discussions #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 000
@kukku1415
@kukku1415 6 ай бұрын
ജാസ്മിനെ ഒട്ടും ഇഷ്ടം ഇല്ലാത്തവർ വാ 💪💪💪
@Funnypedia__for__you
@Funnypedia__for__you 6 ай бұрын
കാരണം
@sujin1_3
@sujin1_3 6 ай бұрын
Anitt vazhakale jayipikk nllyaa
@annmaria3540
@annmaria3540 6 ай бұрын
Naanamile
@LiSA_VALAV
@LiSA_VALAV 6 ай бұрын
​@@Funnypedia__for__youdey nee onn ppoyi big boss kanadey onnm kanathe vann karanam choykkunna kore ennam😏
@MidhunMm-f8e
@MidhunMm-f8e 6 ай бұрын
Satyam 😂😂
@NIZA40
@NIZA40 6 ай бұрын
Power team മാറ്റു. പഴയ Seasons പോലെ ഒരു Captain മാത്രമുള്ളതാ നല്ലത്
@anjalyvs6697
@anjalyvs6697 6 ай бұрын
Athe allel avreyum nomination il iduu
@NIZA40
@NIZA40 6 ай бұрын
@@anjalyvs6697 Powerteam ക്യാപ്റ്റൻ ആവുന്നത് പോലെയാണ്. Nomination free ആവും. ചെയ്യേണ്ടത് എന്താന്നു വെച്ചാൽ Power team ഒഴിവാക്കുക എന്നത് മാത്രാ❤️
@Theyutuber
@Theyutuber 6 ай бұрын
Nomination free akathe irunna mathi.. Alland prash illa
@jaaznahan2677
@jaaznahan2677 6 ай бұрын
@@anjalyvs6697 crct captain ozhike bakki ellarkum nominationil idanam ithipo ethra peranu nominationil ninn rakshapedunnee
@NIZA40
@NIZA40 6 ай бұрын
@@Theyutuber അതാ ഞാൻ പറഞ്ഞത് Captain നെപ്പോലെ Power വരും. അപ്പോൾ Nomination free ആക്കാതിരിക്കാൻ പറ്റില്ല. അതിനേക്കാൾ പഴയതു പോലെ Captain മാത്രം മതിയെന്ന്, Power team വേണ്ടെന്നു. അങ്ങ്നെ ആയാൽ Captain ഒഴികെ ആർക്കും Nomination free ആകാൻ പറ്റില്ല. അത് പൊളി ആയിരുന്നു❤️ ഇതിപ്പോ ഒരുമിച്ചു ആറോളം പേർ Safe ആകും. അതിൽ ഒരു രസമില്ല😐
@nannnu615
@nannnu615 6 ай бұрын
പണ്ടും ഇപ്പോഴും ജാസ്മിനെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടോ? 🙄
@Sidheek-c2j
@Sidheek-c2j 6 ай бұрын
Eanikk pand ishtamayirunnu ippo eanikk avale isshttamalla
@Smitha596
@Smitha596 6 ай бұрын
Munb isttam... Ipo 😫🤮
@cadberry1528
@cadberry1528 6 ай бұрын
✋🏻
@SethuLakshmi-dx9fm
@SethuLakshmi-dx9fm 6 ай бұрын
അവളുടെ യൂട്യൂബ് ചാനൽ തന്ന ഇഷ്ടമല്ല
@saam4937
@saam4937 6 ай бұрын
Pandu ishtamayirunnu.. Ipol alla
@gudvibessonly
@gudvibessonly 6 ай бұрын
Sijo and Arjun ♥️
@femi2244
@femi2244 6 ай бұрын
ഇവർ രണ്ട് പേരും എന്തെകിലും തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ അത് ശെരിഅല്ലങ്കിലും അങ്ങോട്ട് ഇങ്ങോട്ടും support ചെയ്യും... 😂 അത് ഒരു നല്ല friendship അല്ല, friendship എന്ന് പറഞ്ഞാൽ അതല്ലല്ലോ... ഇത് അവനെ നഷ്ട്ടപെടാതിരിക്കാൻ തെറ്റ് ചെയ്താലും support ചെയ്തു പുറകിലൂടെ നടക്ക... പിന്നെ എനിക്ക് തോന്നുന്നത് ഗബ്രി അവളെ mind ചെയ്യാതിരുന്നാലും ഇവൾ അവന്റെ പുറകെ poyii ഒലിപ്പിക്കുന്ന പോലെ തോന്നുന്നു... ഇജ്ജാതി പ്രഹസനം, ഇവൾ nominationil വന്നാൽ പുറത്താക്കണം എന്ന് ആഗ്രഹം ഉണ്ടോ എന്നെ പോലെ...🙌🏻
@dreamgirl1203
@dreamgirl1203 6 ай бұрын
Illa😌
@Agniputhriin
@Agniputhriin 6 ай бұрын
Yes
@sellifyy
@sellifyy 6 ай бұрын
Yess
@jrjohn2059
@jrjohn2059 6 ай бұрын
Anavashyq support jas gabrik kodukunnund but jas purath pokanda
@fasnafaiz
@fasnafaiz 6 ай бұрын
പവർ ടീം എന്നാ കോണ്സെപ്റ് വേണ്ട എന്നുള്ളവർ ഉണ്ടോ
@NIZA40
@NIZA40 6 ай бұрын
ഉണ്ട്
@neerajrajesh8801
@neerajrajesh8801 6 ай бұрын
ഇത്രേം നാളും ഇല്ലാരുന്നല്ലോ .....പഴേത് തന്നെ കണ്ട് മടുത്തു
@SheheerAhammed
@SheheerAhammed 6 ай бұрын
Pinne enthinanu captain.
@shaishabi3891
@shaishabi3891 6 ай бұрын
ശരിക്കും എന്താണ് പവർ team ആരെങ്കിലും ഒന്ന് പറഞ്ഞ് തരൂ
@NIZA40
@NIZA40 6 ай бұрын
@@shaishabi3891 Power team എന്ന് വെച്ചാൽ ക്യാപ്റ്റന് തുല്യമായ Power കുറച്ചു പേർക്ക് കൊടുക്കുക. First Captain ആണ് Power team ഇനെ Select ചെയ്യാൻ BB പറഞ്ഞെ. പക്ഷേ അടുത്ത Captain ഇന് അത് മാറ്റാൻ Right ഇല്ല. ഈ Power team ഇന് ഒരാളെ Direct ആയി Nominate ചെയ്യാനും Right ഉണ്ട്, Captain ഇനെപ്പോലെ അവരെയും ആരും Nominate ചെയ്യാൻ പാടില്ല. House ഇലെ എല്ലാ കാര്യങ്ങളും Power team തീരുമാനിക്കും. കൂട്ടത്തിൽ Captain കാണും. കൂട്ടത്തിൽ power team ഇന് വലിയ Room/Power room കൊടുക്കും. ആ Room ഇൽ Captain ഉ മാത്രേ അവരെക്കൂടാതെ കയറാവൂ. Captain Power teamil നിന്ന് ഒരാളെ ആഴ്ച തോറും മാറ്റാം. വേറെ ടീമിലുള്ളവർക്ക് Power team ആവാൻ ചില Tasks കൊടുക്കും. അതിൽ അവർ ജയിച്ചില്ലേൽ നിലവിൽ ഉള്ള Power team തുടരും. ഇതാണ് Power team definition. ഓരോ ആഴ്ചയും ക്യാപ്റ്റൻ മാത്രല്ല, ക്യാപ്റ്റൻ അടക്കം ഒരാറ് പേരോളം Nomination ഇൽ നിന്ന് രക്ഷപ്പെടും. എങ്ങനെ ഉണ്ട്?
@ChristanioN1
@ChristanioN1 6 ай бұрын
Jasmine ishtemmilthavar like adi
@ajirhpk5589
@ajirhpk5589 6 ай бұрын
ജാസിമിനെ ഞങ്ങൾക്ക് ഇഷ്ടമല്ല ആ കുട്ടി പുറത്തു പോകണം ഞങ്ങടെ കമ്പനിയിലെ 50 പേർ ജാസ്മിൻ പുറത്തു പോകണം
@rinshafathima5895
@rinshafathima5895 6 ай бұрын
Enthuvaade parayunne ?
@Not.me.653
@Not.me.653 6 ай бұрын
പവർ ടീം ഉള്ളത് കൊണ്ട് ക്യാപ്റ്റൻ ന്ന് ഒരു മുൻകണ പോലും ഇല്ല..... പവർ ടീം ഒഴിവാക്കണം എന്ന് ഉള്ളവർ ഉണ്ടോ...
@NIZA40
@NIZA40 6 ай бұрын
Me❣️
@Evax.ahhh__
@Evax.ahhh__ 6 ай бұрын
അടുത്ത തവണ ജാസ്മിൻ ഗബ്രി നോമിനേഷണൽ വന്നാൽ ഔട്ട്‌ ആക്കണം എന്നെ ഉള്ളവരുണ്ടോ 🙂👍
@meandu7065
@meandu7065 6 ай бұрын
For what avar cheyyynna prahasam kanditt anho avar avids content kodukinnunund randalum ottak ninn kalichal asadya player ayrikum .onnum cheyyathe avude kuthi irikunna kure pere adyam out akkanam suresh sreethu saranya arjun
@aparnak17
@aparnak17 6 ай бұрын
Idam valam nokkathe akkiyirikkum pore 😌❤️‍🔥
@abrarillikkal4937
@abrarillikkal4937 6 ай бұрын
Out aakanam
@MalavikaMurali-v1n
@MalavikaMurali-v1n 6 ай бұрын
Yes varan kathirikuvaa njan jasmine pettannu thanne out akkanam allangil bigg boss kanan thanne thonnilla
@SulthanaMa-yr8zt
@SulthanaMa-yr8zt 6 ай бұрын
Ath ninne pole kurem mara vazhakalkk thonnullu.
@shifilmt6630
@shifilmt6630 6 ай бұрын
ജാസ്മിൻ വെറുപ്പിക്കൽ ഓട് വെറുപ്പിക്കാൻ ഇവളെ സ്ക്രീൻ കാണിക്കല്ലേ അവള് കാണുമ്പോൾ ഇത് കാണാതിരിക്കാൻ തോന്നുന്നത് ഈ വീഡിയോ
@reyanaalu
@reyanaalu 6 ай бұрын
Yes
@sibnasiba9287
@sibnasiba9287 6 ай бұрын
Sathyaam🥴
@Vocal._dudy
@Vocal._dudy 6 ай бұрын
Crct 🥴😡
@gourinandap.s9300
@gourinandap.s9300 6 ай бұрын
Avalum athe gabriyum athe
@hasnaachu6673
@hasnaachu6673 6 ай бұрын
Sathyam
@Riyaaah123
@Riyaaah123 6 ай бұрын
Jasimine hatersinte power kanichee😌🔥
@Wrongaccountin
@Wrongaccountin 6 ай бұрын
We love Jasmine nee podi
@Riyaaah123
@Riyaaah123 6 ай бұрын
@@Wrongaccountinlove cheytho cheyyanda paranjo njn hatersinod varan alle paranje nee etha
@viewerreader2286
@viewerreader2286 6 ай бұрын
​@@Wrongaccountinnee etha vettavalichi😂
@Paavamgamer321
@Paavamgamer321 6 ай бұрын
Rishi fans❤💥
@LiSA_VALAV
@LiSA_VALAV 6 ай бұрын
Mudiyan ishttam
@ameenhashim641
@ameenhashim641 6 ай бұрын
Mudiyan andi
@Paavamgamer321
@Paavamgamer321 6 ай бұрын
@@ameenhashim641 Asthagufirullaahh🥱
@Hibaa000
@Hibaa000 6 ай бұрын
Apsara Arjun Rocky sijo ansiba Rishi ee combo ishttamullavar like adi 💗💗💪💪💪💪💪
@AnnaRyan-vr9yu
@AnnaRyan-vr9yu 6 ай бұрын
Arjun fans undoo😊
@jenyprakashan8698
@jenyprakashan8698 6 ай бұрын
Ella
@Jyothika-g6k
@Jyothika-g6k 6 ай бұрын
und😍
@AnnaRyan-vr9yu
@AnnaRyan-vr9yu 6 ай бұрын
@@Jyothika-g6k 🥰
@_Maluhh_4
@_Maluhh_4 6 ай бұрын
Yess yesss
@FidhaFathima-qz1uo
@FidhaFathima-qz1uo 6 ай бұрын
Apsara is a strong contestant 🔥
@safanaarshadsafaarshul3198
@safanaarshadsafaarshul3198 6 ай бұрын
Key തപ്പാൻ പറഞ്ഞിട്ട് ജാസ്മിൻ ലിപ്സ്റ്റിക്ക് ഇടുവാണല്ലോ 😮
@Vocal._dudy
@Vocal._dudy 6 ай бұрын
Ath oru maravazha alle 😂
@duaduamehrin7988
@duaduamehrin7988 6 ай бұрын
അപ്സര പറഞ്ഞതാണ് ശരി, സിജോ, പൊളി മുത്തേ 👍👍👍
@subithasabu1022
@subithasabu1022 6 ай бұрын
1:30 so cute😂
@shabnashafi7195
@shabnashafi7195 6 ай бұрын
Sijo alle samaram thudagiyath
@gourinandap.s9300
@gourinandap.s9300 6 ай бұрын
Rockykk main aaval kooduthalaa.. Athond chumma thalleeth aayirikkum
@Dilberism
@Dilberism 6 ай бұрын
0:01 Gabrikk vayya 😂
@laishamubi7300
@laishamubi7300 6 ай бұрын
Interview ല് ഞാൻ കണ്ടിട്ടുള്ളത് ഒരു വെളിവ് ഇല്ലാത്ത ജാസ്മിനെ ആണ്.ഇത് ഒരുമാതിരി എല്ലാമ് തികഞ്ഞമാതിരി ഒരു ഷോ ഇടൽ.പിടിച്ച് പുറത്താക്ക
@rasalrazi7268
@rasalrazi7268 6 ай бұрын
പക്കാ ഫേക്ക് ജാസ്മിൻ.
@Abduljabbar-us8zb
@Abduljabbar-us8zb 6 ай бұрын
Qq
@Ihaana
@Ihaana 6 ай бұрын
ജാസ്മിൻ ഭയങ്കര ഓവർ എല്ലാത്തിനോടും ഒരു പുച്ഛം. ശ്രീരേഖ മാറി ഇപ്പോൾ ജാസ്മിനെ ആയോ പവർ ടീം ന്റെ ക്യാപ്റ്റൻ
@sjsj7381
@sjsj7381 6 ай бұрын
സിജോ support 👍
@krishnadineesh2024
@krishnadineesh2024 6 ай бұрын
ജാസ്മിൻ എന്തുവാ ഈ കാണിക്കുന്നേ...... അവളെ വിചാരം എല്ലാരും പൊട്ടന്മാർ ആണെന്ന........ രണ്ടു ദിവസംകൊണ്ട് ഇങ്ങനൊക്കെ ഇരിക്കുന്നു എങ്കിൽ👏🏻👏🏻👏🏻👏🏻നമിച്ചു........
@rubye859
@rubye859 6 ай бұрын
ഇത് കണ്ടിട്ട് ചിരി വന്നവർ ആരെങ്കിലുമുണ്ടോ 😂
@anshidaanuhhh
@anshidaanuhhh 6 ай бұрын
chiri onnum vannillaa🥲
@kukku1415
@kukku1415 6 ай бұрын
ഋഷിയെ ഇഷ്ടം ഉള്ളവരും വോട്ട് ചെയ്യുന്നവരും 💪👍വാ
@raheemalungal4549
@raheemalungal4549 6 ай бұрын
👍
@remyas4387
@remyas4387 6 ай бұрын
Rishiye ഇഷ്ടമാ പക്ഷെ വോട്ട് സിജോ ❤❤❤
@MalayalamSerialpromos-h2c
@MalayalamSerialpromos-h2c 6 ай бұрын
24×7 ഗബ്രിയേയു കെട്ടിപ്പിടിച്ച്.. ബാക്കി ഉള്ളവരെയും വെറുപ്പിച്ചു,..ചുമ്മാ പണിയും എടുക്കാതെ, തോന്നിവാസവും പറഞ്ഞു😏 നടക്കുന്ന ഇവളെ എന്തിനു കൊള്ളാം 😮‍💨🤝ജാസ്മിൻ 🤢🤝👍🏻..
@manjushamanju9914
@manjushamanju9914 6 ай бұрын
ജാസ്മിൻ 🌹മോളുടെ വ യിരിക്കുന്നത് നോക്കിക്കേ. കക്കുസ് പോലും തോറ്റു പോകും 😡😡😡
@suluhabeeb6062
@suluhabeeb6062 6 ай бұрын
😂😂
@safasafan1665
@safasafan1665 6 ай бұрын
മുന്ന നല്ല വിവരം ഉള്ളവൻ ആണ്...
@Soudha-r4n
@Soudha-r4n 6 ай бұрын
Arjun kanan vendi vannatha😌❤
@Dreamy36940
@Dreamy36940 6 ай бұрын
Jasmine power teamil keri appo thudangi power teaminte kadhttakaalam
@Vismaya-d6k
@Vismaya-d6k 6 ай бұрын
Arjun❤❤
@seenathsidhik7940
@seenathsidhik7940 6 ай бұрын
ഈ jasmine ആര്‍ക്കും ഇഷ്ടം നേരത്തെ ഇല്ല ഇപ്പോൾ പ്രത്യേകിച്ചും ഒന്ന് പുറത്ത്‌ പോയാല്‍ മതിയായിരുന്നു
@Fayyhhhhaaa
@Fayyhhhhaaa 6 ай бұрын
Arjun fans 😌🖖🏻
@Glossy_queen
@Glossy_queen 6 ай бұрын
He!❤
@farshad_abu
@farshad_abu 6 ай бұрын
എന്തിനും ഏതിനും ഈ ജാസ്മിനും ഗബ്രിയും ഒന്നിച്ചാണല്ലോ 😂😂 ഒന്ന് വേഗം പുറത്ത് പോണം ഈ രണ്ടെണ്ണം....
@kalyanikuttyrocks2292
@kalyanikuttyrocks2292 6 ай бұрын
Jasminte vicharam njan aanu avidathe main aalu ennanu. Purathu erangumbo manasilayikolum. Ethrem gathikettaval aaayirunnu njan ennu. 😂😂😂
@muhsinasinu7842
@muhsinasinu7842 6 ай бұрын
സത്യം 🤣🤣🤣😂😂😂
@lifeaholics5559
@lifeaholics5559 6 ай бұрын
Arjun❤Sreethu combo waitinggg
@goboombuzz91
@goboombuzz91 6 ай бұрын
Ayyeee.kure ennam irangeetund combo undakan.
@sweetkitty....4984
@sweetkitty....4984 6 ай бұрын
Sijo 💗sreethu😁
@Houseofrays
@Houseofrays 6 ай бұрын
Nooki irunno 😂
@lifeaholics5559
@lifeaholics5559 6 ай бұрын
@@Houseofrays Nokkunundee🤟😁
@lifeaholics5559
@lifeaholics5559 6 ай бұрын
@@sweetkitty....4984 Ath endhayalum nadakilla
@sonujoby0
@sonujoby0 6 ай бұрын
Sijo fans Undenkill like❤
@Pucha123
@Pucha123 6 ай бұрын
0:01 gabri😅 enthada ith😅
@AnjithaAjith
@AnjithaAjith 6 ай бұрын
Sijo , rishi , sreethu❤❤❤
@AyishaFamy
@AyishaFamy 6 ай бұрын
0:09 ജാസ്മിന്റേം ഗബ്രിന്റേം കൈ ഒട്ടിപ്പിടിച്ചേ ആണോ🤣🤣
@Rashid-tt2du
@Rashid-tt2du 6 ай бұрын
😂😂
@LaliL-es5zu
@LaliL-es5zu 6 ай бұрын
Just friends yk😂😂😂
@______trilok.______
@______trilok.______ 6 ай бұрын
Jasmin on air 😅😅
@Biggboss_cutzz
@Biggboss_cutzz 6 ай бұрын
Sijo🔥Rocky🔥 fans❤️❤️🔥
@manjushamanju9914
@manjushamanju9914 6 ай бұрын
മുട്ട വിരിച്ചോണ്ട് ഇരിക്കുവാ 🤣🤣🤣🤣🤣🤣
@sureshsura3599
@sureshsura3599 6 ай бұрын
പുതുപ്പെണ്ണും പുതുമണവാളനും പോലും മുതിർന്നവർ വന്നാൽ ഇങ്ങനെ ഇരിക്കില്ലേ 🙏🙏 ലോകം മുഴുവൻ കാണുന്ന showyil ഇതൊക്കെ എന്തോന്ന് ദൈവമേ 🙏Tv തുറക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ.. 🙏ഇവരുടെ വീട്ടുകാർ പാവം 🥺
@salmafaisal9200
@salmafaisal9200 6 ай бұрын
Jabriye ishttamallathavar like adichoo😂🥴
@AkshayRaj-xe6cs
@AkshayRaj-xe6cs 6 ай бұрын
Rishi ❤
@yourrbeeee
@yourrbeeee 6 ай бұрын
ARJUN❤SIJO❤ROCKY❤RISHI❤APSARA❤
@shabnasuhail1482
@shabnasuhail1482 6 ай бұрын
Nora
@vinishachereekandy544
@vinishachereekandy544 6 ай бұрын
Arjun ,rishi adipoli allee guyss❤❤
@aryarajan7929
@aryarajan7929 6 ай бұрын
Sijo apsara arjun🔥
@Ponnus89
@Ponnus89 6 ай бұрын
Jasmine isttamillavar undo 🥱🙄
@rasheedharassal4366
@rasheedharassal4366 6 ай бұрын
Und
@Ponnu.__522
@Ponnu.__522 6 ай бұрын
Und
@akashlams2905
@akashlams2905 6 ай бұрын
No
@chithralekhae5934
@chithralekhae5934 6 ай бұрын
Nari jasmin vazha
@achammasolomon8110
@achammasolomon8110 6 ай бұрын
Und
@Minnuh_22
@Minnuh_22 6 ай бұрын
Jasmin, gabri 2 perum love strategy aannen thonunavar undooo
@musicworld-y9v
@musicworld-y9v 6 ай бұрын
Jasmine ishtm ilaan pranjal korech like kitum enn arinju😂😂
@nandas210
@nandas210 6 ай бұрын
Jasmine gabri combo van verippikkal aayi thonniyavar undo
@jamsiaibrahim3450
@jamsiaibrahim3450 6 ай бұрын
ജാസ്മിന്റെയും ഗബ്രിയുടെയും വിചാരം അവർ രണ്ടുപേരുടെയും കോംബോ പുറത്തു ഭയങ്കര എഡിറ്റ് ഒക്കെ ചെയ്തു വല്ലാണ്ട് ആഘോഷിക്കുന്നുണ്ട് എന്നാണ്😂
@Storyshorts3-u2w
@Storyshorts3-u2w 6 ай бұрын
Apsara❤❤❤
@Archana-mz6ez
@Archana-mz6ez 6 ай бұрын
Nora❤sreethu❤apsara❤ Arjun❤jinto❤rishi❤sijo❤
@123PRmedia
@123PRmedia 6 ай бұрын
Full time live watching irritating Jasmine and gabri ice loop ഇത് കണ്ടു കണ്ടു മടുത്തു ലൈവിൽ വേറെ എന്തെങ്കിലും ഇടാൻ പറയുമോ bigg Boss കഴിഞ്ഞാഴ്ച യതീശാണ്ടി ഈയാഴ്ച ജാസ്മിനും😔😔
@_j_i_s_h_n_u_222
@_j_i_s_h_n_u_222 6 ай бұрын
ഒരു താക്കോൽ പോലും സൂക്ഷിക്കൻ കഴിവ് ഇല്ലാത്ത ഈ കിഴങ്ങ് പവാർ ടീമിനെ ചാവിട്ടി പുറത്തക്കും Bigg boss
@ranjithkrkr582
@ranjithkrkr582 6 ай бұрын
Jasminte KZbin channel elarum poyi unsubscribe chey. 1.16M nte ahangaram ahn
@SuluShemi_saaas
@SuluShemi_saaas 6 ай бұрын
ഞാൻ എപ്പോഴെ Unsub ചെയ്തൂ😅
@Mash9652
@Mash9652 6 ай бұрын
Njanum
@suluhabeeb6062
@suluhabeeb6062 6 ай бұрын
Njn sub cheythitteyilla kunuvavene😡
@glamgirl0077
@glamgirl0077 6 ай бұрын
Njnum chythu
@shylashyla672
@shylashyla672 6 ай бұрын
അഹങ്കാരി
@achhuu
@achhuu 6 ай бұрын
ജാസ്മിനെ ഇപ്പോൾ തീരെ പിടിക്കുന്നില്ല 😏
@kadavulgamingstudios
@kadavulgamingstudios 6 ай бұрын
Unfollow Jasmin... Unfollow Jasmin.... Unfollow Jasmin...
@LiSA_VALAV
@LiSA_VALAV 6 ай бұрын
Mudiyan😍❤
@nimshiyathasni5772
@nimshiyathasni5772 6 ай бұрын
Jasmin oru thengayum❤kanikkunnilla avide ennullath oru soochana aayittengilum lalettan avde parayanam
@angelsnowflakez
@angelsnowflakez 6 ай бұрын
ആദ്യം ജാസ്മിനെ ഇഷ്ട്ടം അല്ലായിരുന്നു... പിന്നെ അവളുടെ വീഡിയോസ് എല്ലാം ഇഷ്ട്ടമായിരുന്നു.... ഇപ്പൊ ബിഗ്‌ബോസിൽ വന്നപ്പോൾ ഒട്ടും ഇഷ്ട്ടമല്ല 😬😬വെറും വെറുപ്പിക്കൽ ഇപ്പൊ ഞാൻ സപ്പോർട്ട് ചെയ്യുന്നത് അപ്സര❤ഋഷി ❤റോക്കി ❤
@josanjose4442
@josanjose4442 6 ай бұрын
Apsara❤
@anshidhamangalasseri5375
@anshidhamangalasseri5375 6 ай бұрын
ജാസ്മിന് എന്തിനാണ് ഇത്ര അഹങ്കാരം😮
@Ameena471
@Ameena471 6 ай бұрын
Nora❤
@Sahla92
@Sahla92 6 ай бұрын
Pls jasmine purathakkumo
@nothing2266abcd
@nothing2266abcd 6 ай бұрын
Jinto jinto jinto jinto ❤❤❤❤❤❤❤
@sanafathima.p
@sanafathima.p 6 ай бұрын
Saranyaye screenil onnum kanunillalo
@Ridhazvlogzyt
@Ridhazvlogzyt 6 ай бұрын
Jasmine &Garbi വെറുപ്പിക്കൽ ആണന്നു തോന്നുന്നവർ ഉണ്ടോ?😢
@Ridhazvlogzyt
@Ridhazvlogzyt 6 ай бұрын
Yes
@CelebritiesOnYouTube
@CelebritiesOnYouTube 6 ай бұрын
Thonnalalla sathyamaa
@mohamedsuhailpt3144
@mohamedsuhailpt3144 6 ай бұрын
Shijooooo🔥🔥
@SayinabaSayinaba-kc4vy
@SayinabaSayinaba-kc4vy 6 ай бұрын
Jinto fans❤❤❤
@karthiktp5543
@karthiktp5543 6 ай бұрын
Ee power team ennath venatha karyam ani ithreyum season undayirunna pole cap full powerathiyernn ithippo power team ullath kondanu gabri jasmin avare onnum nominate cheyyan pattathath avaru nominationill vannal 100% gabri/jasmin anu ee azhcha pokunath
@rishafathima2211
@rishafathima2211 6 ай бұрын
Jasmin ullath kond show kanathavar 👇
@jamsheenanoushad2157
@jamsheenanoushad2157 6 ай бұрын
Noorah ithaane ishtamullavar❤❤
@ManiLucifer-j4d
@ManiLucifer-j4d 6 ай бұрын
Sijo fans
@അപ്പുകുട്ടൻ-ഖ5മ
@അപ്പുകുട്ടൻ-ഖ5മ 6 ай бұрын
Sreethu ❤sijo combo
@cheenushafeekcheenushafeek8796
@cheenushafeekcheenushafeek8796 6 ай бұрын
അന്ന് Aslayude ഭാഗത്തായിരുന്നു ശെരി എന്ന് ഇപ്പോൾ ജാസ്മിനെ കാണുമ്പോൾ തോന്നുന്നു
@TravelMonger1
@TravelMonger1 6 ай бұрын
Jasmin❤valare nannayi kalikunnund ithu big boss alle ivide igane thanne anu kalikendathu
@parvathy3608
@parvathy3608 6 ай бұрын
Arjun smile 🧞🌝
@ithal6202
@ithal6202 6 ай бұрын
മുട്ട വിരിയിക്കട്ടെ 😂
@KRISHNAKUMARIKUMARI-bs4qu
@KRISHNAKUMARIKUMARI-bs4qu 6 ай бұрын
Rocky വേറെ ലെവൽ ആണ് .....🔥🔥
@__Ann__Ann
@__Ann__Ann 6 ай бұрын
Yamuna chechy Nthonnaa 🙄
@purushuk-rn9tr
@purushuk-rn9tr 6 ай бұрын
Athendha ee paranja aalkar okke jasmine haters avunne gabri haters ille.aa combo undakyathil randuperkum thulyatha alle, then hate both of them
@sajinausman7710
@sajinausman7710 6 ай бұрын
ജാസ്മിനും ഗബ്രയെയും ബിഗ് ബോസ് ഉടനെ ഒന്നും പുറത്താക്കില്ല അവരുടെ കോപ്രായങ്ങൾ കാണാൻ ബിഗ്ബോസിന് ഒരു സുഖം
@shareenamuzthafa3731
@shareenamuzthafa3731 6 ай бұрын
ആദിയം ജാസ്മിനെ ഇഷ്ടം അയിനു ഇപ്പോൾ മഹാ വീർത്ഥി കെട്ടവൾ
@kookiesgurljungkookie5690
@kookiesgurljungkookie5690 6 ай бұрын
ഇവളെ പറ്റി പറഞ്ഞു പറഞ്ഞു മടുത്തു നാണകെട്ടവൾ jasmine 😮
@thefreefirelady
@thefreefirelady 6 ай бұрын
Jasmin കേറി ചെന്ന അന്ന് തുടങ്ങിയതാ power ടീമിലെ പ്രേശ്നങ്ങൾ 👩‍🦯
@Muzica266
@Muzica266 6 ай бұрын
Iniyum Ivale nomineshanil കിട്ടാത്തതെന്താ എന്നാണെന്റെ സങ്കടം...😣... Jasminnnn😬🤮
@Iam_stratix
@Iam_stratix 6 ай бұрын
Jasminte moanthak oru adi pottannam yenn aagraham ullavar undo 🗿
@Lutkids-rf4ux
@Lutkids-rf4ux 6 ай бұрын
5 vere adipoliyayrunnu 4 adikkadi, task, avarude ellareyum frendiship ❤
@sidrock4395
@sidrock4395 6 ай бұрын
Jasmine ottaykk anankil isttaan enn parayunnavar like 👍 Jasmine gabri aytanenkil ishtam illathavar comments 😅😊
@shamnashan-rw3yb
@shamnashan-rw3yb 6 ай бұрын
ഈ ജാസ്മിൻ കളിക്കാൻ തന്നെ വന്നത് സല്ലപിക്കാൻ. ഇത് എന്തോന്ന് ഇവളെ ആദ്യമേ അങ്ങ് ഔട്ട് ആക്കണേ എല്ലാവരും കൂടെ
@kesavadasdas2237
@kesavadasdas2237 6 ай бұрын
Bose annna oru special bed ready akkiii kodukkuu pavamgal Santhoshamayyii kazhijottteee
@ayshathmajida4273
@ayshathmajida4273 6 ай бұрын
Aa jasminum gabrikkum endhende koravann vicharikkunnavar common 🎉
@arathyrajasekhar3012
@arathyrajasekhar3012 6 ай бұрын
Ee jasmin ara nnu polum ariyatha njan😂
@sujin1_3
@sujin1_3 6 ай бұрын
Jasmin enth cheythalum preshanam bakkiyollvar mathram enth chythalum nallathann enthuvade akkathum purathum groupisam ..
@insha_.
@insha_. 6 ай бұрын
Adh correcta
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН
Heart touching story from Arjun biggboss malayalam season 6
17:55
KeralaSpotlight
Рет қаралды 6 М.
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН