ആരും ചിരിക്കേണ്ട നിങ്ങളും ഇത്പോലെ പോവേണ്ടവരാണ് 🎉രതീഷ് ❤️❤️
@Subruz603210 ай бұрын
എന്നാലും ഇതുപോലെ first തന്നെ പോയില്ലല്ലോ. 😤
@mareenareji460010 ай бұрын
ആരെങ്കിലും ഒരാൾ first പോകണമല്ലോ........ ഇവിടെ അത് രതീഷ് ആയി... അത്രേ ഉള്ളൂ @@Subruz6032
@SreehariR-i4i10 ай бұрын
@@Subruz6032pinna first enne ellarum povuoo ivanethannnn
@geethu19 ай бұрын
രതീഷിന്റെ വെറുപ്പിക്കൽ കാരണം first episode മാത്രമേ ഞാൻ കണ്ടുള്ളു.
@nithinanirudhan13929 ай бұрын
@😅Subruz6032
@anujas665810 ай бұрын
Ratheesh pokum nnu expect cheythavarundo😂
@usunajuusu788210 ай бұрын
ഞാൻ
@ansashiju266010 ай бұрын
😂
@Boxvice_069710 ай бұрын
Aa und😂
@minzminnu647810 ай бұрын
Yessss
@rabiyaworld294310 ай бұрын
Pinne. Oru karyavum illathayalle alariyathu
@aswathysuresh631510 ай бұрын
രതീഷ് രതീഷ് ആയിട്ട് നിന്നിരുന്നെങ്കിൽ അവസാനം വരെ കാണുമായിരുന്നു.100 ദിവസത്തെ strategy 3 ദിവസം കൊണ്ട് എടുത്തതാണ് ആൾക്കാരെ വെറുപ്പിച്ചത്.അനാവശ്യമായി ശബ്ദം ഉയർത്തുന്നതും മറ്റുള്ളവരെ കേൾക്കാൻ അനുവദിക്കാഞ്ഞതും എത്ര അരോചകം ആയിരുന്നു. എന്തായാലും വെറും ഒച്ച ഇടൽ മാത്രം അല്ല ബിഗ്ഗ് ബോസ്സ് എന്ന് തെളിയിച്ചു
@Rokky198110 ай бұрын
💯
@Rokky198110 ай бұрын
അതുപോലെ lgbtq നെ അതിഷേപിച്ച പോലെ തോന്നി .. അവരും മനുഷ്യർ ആണ് ..
@muktharkdkuzhy966710 ай бұрын
Absolutely right 👍
@adhiadhithyan2.010 ай бұрын
അതെ
@aswathysuresh631510 ай бұрын
@@Rokky1981 yes
@sunilsuseelan497410 ай бұрын
സ്മാർട്ട് ആകാൻ ഓവർ സ്മാർട്ട് ആകരുത്.ഇത് എല്ലാവർക്കും ഒരു പാഠമാണ്.
@MAHIHARI321310 ай бұрын
👍
@nammuandme10 ай бұрын
എന്തൊക്കെ ആണേലും പോകുമ്പോ കണ്ണ് നിറഞ്ഞു 😢....ജിൻ്റോ നല്ല മനസിനുടമ❤
@പിന്നിട്ടവഴികളിലൂടെ10 ай бұрын
Yes😢
@lijisebastianjinny10 ай бұрын
Yes
@bindum744010 ай бұрын
Ys
@MaheshMahesh-kf4lp10 ай бұрын
😂😂
@doordie654010 ай бұрын
ബന്ധുക്കൾ മരിച്ചപ്പോൾ കരയാത്താ ടീം ആണ്
@jyothi55638 ай бұрын
6:01 ❤ അങ്ങനെ ജിൻ്റപ്പൻ്റെ ആഗ്രഹം കാലം വിധി നടത്തി കൊടുത്തു.
@sneakyhydra335710 ай бұрын
ഒറിജിനൽ ആയി നിന്ന് ഒരു 30 ഡേയ്‌സ് കഴിഞ്ഞ് ജനങ്ങളുടെ ഇഷ്ടം നേടിയിട്ട്, ഈ കളി എടുത്തിരുന്നെങ്കിൽ ഇങ്ങേർക്ക് നല്ല സപ്പോർട്ട് കിട്ടിയേനെ...
@vishnuknair169310 ай бұрын
Sathyam
@georgyscaria544410 ай бұрын
Serickum
@elizabeththomas945210 ай бұрын
Ayalude character ath thanne aanu 😂😂😂lal sirinte aduth innappolum angane thanne choriyan
@mrigam2.08 ай бұрын
Retheeshinte Reentry arinju vannavar undoo❤
@ShareefC-bx5ou8 ай бұрын
Yes
@aachuhasif578 ай бұрын
🙋
@lonelyhorse531310 ай бұрын
Oversmartness lead to his downfall
@jasysham258510 ай бұрын
ഈ ടാലെൻ്റ് ഒക്കെ വെച്ച് എത്ര pleasant and beautiful ആയി കളിക്കായിരുന്നു. ലാസ്റ്റ് വരെ എത്താൻ ഉള്ള കാലി ബർ ഉണ്ടായിരുന്നു. നമ്മൾ തിരഞ്ഞെടുക്കുന്ന വഴികൾ, നമ്മൾ നമ്മളെ പ്രസൻ്റ് ചെയ്യുന്നതെങ്ങിനെ എന്നതെല്ലാം എത്ര പ്രാധാന്യമുള്ളതെന്ന് തെളിയിക്കുന്നു ഈ പുറത്ത് പോവൽ. ചോദിച്ച് വാങ്ങിയെടുത്തു.😊
@universalmannah66910 ай бұрын
വലിയ കുഴാപ്പം ഇല്ല എവിടെയോ ഒരു പോയിന്റെ കുറഞ്ഞു അതാണ് അയാൾ
@Hibaaysha0410 ай бұрын
അയാൾ പോയത് നന്നായി. അല്ലെങ്കിൽ അയാളെ എല്ലാവരും കൂടെ ഒറ്റ പെടുത്തുകയും ഒക്കെ ചെയ്യുമ്പോൾ എല്ലാ സീസണിലെയും പോലെ അയാളെ തന്നെ ഫോക്കസ് ചെയ്ത് finale വരെ എത്തിക്കും. ചരിത്രം ആവർത്തിക്കും. ഇത് വരെ ഉള്ള സീസണിലെ vinners അർഹരായവർ തന്നെ ആണ്. അത് വേറൊരു സത്യം 👍🏻
@GAMEOVER-zk7dz10 ай бұрын
പിന്നെ ദിൽഷാ മണി കുട്ടൻ ഒക്കെ പയങ്കര അർഹർ ആയിരുന്നു 🤧🤧
@anugopal327710 ай бұрын
കാര്യം ഒകെ ശെരി.വേദനയോടെ പോകുമ്പോൾ ഒരുമാതിരി ഡാഷ് ലെ പാട്ട് ഇട്ടത് biggboss ന്റെ നിലവാരം കാണിച്ചു.
@ranjithkrkr58210 ай бұрын
Ath Ratheesh ezhuthiya Ratheesh paadiya patt ahn. Cheetha karyam ayi enik thonniyila pakaram oru tribute poleya thonniye.
@bhagyalakshmi749410 ай бұрын
Ssss
@ArunaSuresh-wx7xm10 ай бұрын
രതീഷ് പുറത്തായപ്പോൾ play ചെയ്ത പാട്ട് ശരിക്കും അയാളെ insult ചെയ്യുന്നതുപോലെ തോന്നി.
@ranjithkrkr58210 ай бұрын
Ayalde sontham paat ale
@pukrajesh10 ай бұрын
Yess. ..over aaayirunnu...
@angelshaji532710 ай бұрын
Athu ayalde sontham pattu ahnu😂😂
@NishalNiyas10 ай бұрын
Nanayi.veruppi
@georgyscaria544410 ай бұрын
Athu katta over ayi poyi
@sayeduzzvlog343110 ай бұрын
Jinto 🥺🥺 gd person ( bigg boss ഒരു chance കൂടി കൊടുത്തൂടെ )
@muhammedm.h837710 ай бұрын
Nthynnn
@sayeduzzvlog343110 ай бұрын
@@muhammedm.h8377 jinto പറഞ്ഞത് ആണ് bro
@sheri313210 ай бұрын
Jinto poyo
@amalrai781710 ай бұрын
Only Jinto realises Ratheesh...
@MAHIHARI321310 ай бұрын
ഞാൻ അറ്റാക്ക് വന്നു ചത്തേനെ, അയാളെ സഹിക്കാൻ കഴിയില്ല
@Rinzzmol10 ай бұрын
പാവം Jinto . പേടിക്കുന്ന അയാളുടെ മുഖം കണ്ട് എന്തോ പോലെ ' നല്ല മനുഷ്യനാണ് അയാൾ ' നിഷ്കളങ്കൻ ' രതീഷിൻ ഒരവസരം കൂടി കൊടുത്തു ടെ എന്ന് ചോദിക്കുന്നതിലുണ്ട് അയാളുടെ സ്വഭാവം❤
@Jelekha98510 ай бұрын
Yes
@njangaludelokam259210 ай бұрын
ആരൊക്കെ പോയാലും വന്നാലും ജാസ്മിനും ഗബ്രിയും പോണം
@Subruz603210 ай бұрын
സത്യം.. എന്തൊരു വെറുപ്പീര് ഗ്രൂപ്പ് ആണ് രണ്ടും. 😤😤
@stronggirl106110 ай бұрын
Sathyam
@dhanyaas405910 ай бұрын
സത്യം
@369thespiritualkey10 ай бұрын
not gabri he is jabri😂
@alpauljohn99410 ай бұрын
@@369thespiritualkeygabri ann bro
@Hibaaysha0410 ай бұрын
കഴിഞ്ഞ sesonil ഒക്കെ എലിമിനേറ്റ് ആയി പോകുന്നവരെ എല്ലാവരും കൂടെ പാട്ടും പാടി സന്തോഷിപ്പിച്ചാണ് വിടുന്നത്. ഇത് രതീഷ് തന്നെ കൈ അടിച്ചു പാട്ടും പാടി പോയി ഒറ്റ ഒരണ്ണം അനങ്ങിയില്ല. പാറ പോലെ നിന്നു.
@divyamohandas270510 ай бұрын
വ്യക്തിത്വമില്ലാതെ മുൻ സീസണുകളിലെ strategies എല്ലാം ഒറ്റയടിക്ക് പയറ്റിയതിന്റെ result ആണ് ഈ eviction.. 5:02 ശവത്തിൽ കുത്തല്ലേ പിള്ളേച്ചാ😅
@festacouples10 ай бұрын
ഇപ്പോൾ ഇതിൽ രതീഷിനു കിട്ടുന്ന നന്മമരങ്ങൾ അതായിരുന്നു അയാൾക്കു വേണ്ടിയിരുന്നത് എന്തൊക്കെ ആയിരുന്നു രതീഷ് ആന മാങ്ങ എന്നിട്ട് ഔട്ട് ആക്കിയപ്പോൾ വലിയ മറ്റേടത്തെ കമന്റ്സ് ഇതുപോലുള്ള ആൾക്കാർ ഉണ്ടാകാതെ ഇരിക്കാണ് നല്ലത് മറ്റു മത്സരര്തികളെ മനഃപൂർവം ഡൌൺ ആകുകയും ഇറിറ്റേറ്റ് ചെയുകയും ചെയുന്ന.. പോയത് വളരെ നല്ല തീരുമാനം
@vipin_menon10 ай бұрын
❤
@priyajoy867310 ай бұрын
Correct
@Adamkassim-1439 ай бұрын
അത് അല്ലേലും അങ്ങനെ അല്ലെ ജീവിച്ചിരിക്കുമ്പോൾ ആർക്കും നല്ലത് പറയാൻ ഇല്ല മരിച്ചാൽ അയാൾ പോലും അറിയാത്ത നന്മകൾ പറയാൻ ആളുണ്ടാകും അതാണ് മലയാളികൾ 😛😛😛😛
@farsanakl40010 ай бұрын
Ratheesh last paadiya paat polichu🥺
@Who8918210 ай бұрын
രതീഷ് കുറച്ചു വെറുപ്പിച്ചിട്ടുണ്ടെങ്കിലും പുറത്ത് പോയപ്പോൾ ശെരിക്കും സങ്കടം തോന്നി..😊
@soorajsl250910 ай бұрын
Yes😢
@Amal_937810 ай бұрын
ഭാഗ്യം 😂
@kashi_nadh907210 ай бұрын
ഹോ ഭയങ്കരം തന്നെ 😳😳😮😮
@robypereppadan199810 ай бұрын
Karanjo??
@NoName-zx3ic10 ай бұрын
Nanayullo
@sumiabdu343210 ай бұрын
Next jasmin povanam😅
@byjuvarghese39410 ай бұрын
😂
@harithahari111110 ай бұрын
Avlk vote kuravanelum avla vidula ...
@raizu27110 ай бұрын
Inshallah 😁
@afsalapafsal678110 ай бұрын
@@harithahari1111 sathayam anu
@VettichiraDaimon10 ай бұрын
പോകില്ല
@mekhamm653110 ай бұрын
Gabri purathavanam nnu aagrahikkunnavar indoo
@renjuraj3sh14410 ай бұрын
ഇല്ല
@nishana24nish10 ай бұрын
Yes❤️❤️
@jaykrishnan139810 ай бұрын
@@renjuraj3sh144enna valichoombeda pennachi
@AnoopN-wk3vm10 ай бұрын
😂
@slks72969 ай бұрын
Jasmin also
@pint.202310 ай бұрын
പുള്ളി ഒരു ചൊറിയൻ സ്വഭാവം ആണ് BB ഇൽ കാണിച്ചത് എങ്കിലും, ആൾ kind of entertainer ആയിരുന്നു. ഒന്ന് മര്യാക്ക് നിന്നിരുന്നെങ്കിൽ... കുറെ കുറെ നാള് നിൽകാമായിരുന്നു.First nomination ഇൽ പോകേണ്ട ആള് ആയിരുന്നില്ല💛. Jinto ❤️ നിഷ്കു.
@abhishekps978510 ай бұрын
രതീഷ് പോയപ്പോ Song play ചെയ്ത BIGG BOSS ൻ്റെ QUALITY അപാരം തന്നെ 😤🥴
@ranjithkrkr58210 ай бұрын
Ath Ratheesh ezhuthiya Ratheesh paadiya patt ahn. Ayalde sontham paat.
@Alliswell-s3m10 ай бұрын
അയാളുടെ പാട്ട് തന്നെ അല്ലേ അതിനിപ്പോ എന്താ 🙄🙄🙄
@sapna22010 ай бұрын
What’s wrong with that 🤔
@vipin_menon10 ай бұрын
അയാളുടെ പാട്ട് അയാള്‍ക്ക് തന്നെ വച്ചു കൊടുത്തു. അതില്‍ ന്താ ഇപ്പൊ ഇത്ര ഉള്ളത് 😂😂😂
@Tojo_jzf10 ай бұрын
Oru mathri malar parupady aayipoy
@SHAANSHANU-wo3hp10 ай бұрын
ഇങ്ങേർക്ക് വെളിയിൽ നല്ല സപ്പോർട്ട് ആണല്ലോ ഇങ്ങേർ ഒരാഴ്ച കൊണ്ട് പുറത്താവുകയും ചെയ്തു something fishyy... ഈ പരിപാടി കാണുന്നവർ അല്ലെ വോട്ട് ചെയ്യുന്നത്.
@PraveenHope-vh9yv10 ай бұрын
അയാളെ തിരിച്ചു വിളിച്ചാൽ ഇനി കളി മാറും ☺️☺️☺️☺️☺️👍👍👍👍👍👍
@vipin_menon10 ай бұрын
കളി എങ്ങോട്ട് മാറാനാണ് 😂😂
@Throughyourpsyche8 ай бұрын
വന്നു 😂❤
@PraveenHope-vh9yv8 ай бұрын
@@Throughyourpsyche അതാണ് 🥰🥰🥰🥰🥰😅😅😅😅😅😅👍
@YahyaYahya-du3rx10 ай бұрын
എനിക്ക് ഇയാളെ ഇഷ്ടമെന്നുമില്ല but പോവുമ്പോൾ സങ്കടം വന്നു
@tinoyviolakkomben825510 ай бұрын
ഈ വോട്ടിങ് റിസൾട്ട് ഫേക്ക് ആണ്.... രതീഷിനു ആയിരുന്നു ഏറ്റവും കൂടുതൽ വോട്ട്.
@Yinyang-w2u8 ай бұрын
💯
@SurabhiRajeev-ft9by10 ай бұрын
Big ബോസ് പാട്ടു ഇട്ടു അപമാനിച്ചാലും അയാൾ പാട്ടു പാടി ത്തിമർത്തിട്ട് പോയി 😍
@Voice__of__faayiz10 ай бұрын
വോട്ട് കുറഞ്ഞിട്ടാണ് രതീഷ് പുറത്ത് പോയത് എന്ന് വിശ്വസിക്കുന്നില്ല അത് പ്രേക്ഷക വിധിയുമല്ല...പിന്നെ എല്ലാം സുരേഷിന് വേണ്ടിയാണ് എന്നോർക്കുമ്പോൾ ഒരു സമാധാനം....
Rathesh ine out akanda ayirunu…….at least Ayal game nallapole Kalichu…elimination list undayirunu vere alkar chumma veruthe aa house illu nikkuvayirunu avare out akiyal mathiyayirunu
ആദ്യം പോകുന്ന ആളുകൾക്കൾക്കായിരിക്കും ശരിക്കും അവിടെ നിൽക്കാൻ യോഗ്യത, അത് കുറച്ച് കഴിഞ്ഞാൽ മനസ്സിലാകും, ആദ്യത്തെ ഒരാഴ്ച കൊണ്ട് പ്രേക്ഷകർക്ക് ആരെയും വിലയിരുത്താനാവില്ല രതീഷ് അവിടെ വേണമായിരുന്നു, അല്ലെങ്കിൽ ആദ്യത്തെ ആഴ്ച എലിമിനേഷൻ ഇല്ലാതിരിക്കണം
@suru896110 ай бұрын
ആള് പോയത് ആൾക്ക് നന്നായി. ഇല്ലെങ്കിൽ ഒട്ടും സൗണ്ട് ഇല്ലാതെ ആയേനെ 😂😂😂😂അതുപോലെയല്ലേ ഒരാഴ്ചത്തെ ഒച്ചയെടുക്കൽ
@Angelrosee306910 ай бұрын
ജാസ്മിൻ പുറത്ത് ആകണമായിരുന്നു എന്ന് അഭിപ്രയാം ഉള്ളവർ uddo..?
@sithararobert684910 ай бұрын
രതീഷ് നിങൾ നിങ്ങളായി നിന്നാൽ മതിയായിരുന്നു❤❤
@ramiummer10 ай бұрын
ജാസ്മിൻ ഇത് കഴിഞ്ഞു സിനിമയിൽ അഭിനയിക്കാൻ വിളിക്കും എന്ന് കരുതി ഇരിക്കുവാ😂😂😂
@rinusworldrinku212510 ай бұрын
😂😂സത്യം
@midhunmathewjohn997210 ай бұрын
Athe🤣🔥
@UsernameUser-yl2ud10 ай бұрын
Njan vicharichathe ullo 😂😂
@Thasli343910 ай бұрын
😂
@tvrashid7 ай бұрын
ഓഡിഷനിൽ സെലക്ഷൻ കിട്ടി. നിങ്ങളൊക്കെ അതും ഇതും പറഞ്ഞു 😊
@_Meuwhoz10 ай бұрын
രതീഷ് ശെരിക്കും ഈ ആഴ്ച തന്നെ പോവേണ്ട ആൾ alla💯💯
@dheerajdheeru54010 ай бұрын
Andi onte over kali myrr
@hamnu913110 ай бұрын
Yes..nalla content തരുന്നയാലാണ്..Ratheeshinu BB oru chance koode കൊടുക്കണം
@kannankollam171110 ай бұрын
ഒലക്ക വെറും പട്ടിഷോ കാണിച്ചാൽ ചവിട്ടി പുറത്താക്കും വന്നു കയറിയതേയുള്ളൂ പയ്യെ തിന്നാൽ പനയും തിന്നാമായിരുന്നു എല്ലാം കൊള്ളാം പക്ഷേ ആവേശം ഒന്നിനും നല്ലതല്ല
@kannankollam171110 ай бұрын
@@hamnu9131 ഒരു സ്ഥലത്ത് എങ്ങനെ പെരുമാറണം എന്ന് ഒരു വിചാരമില്ലാത്ത വെറും വെറും പട്ടി ഷോ ആണ് കാണിക്കുന്നത് ഇത്തിരി ഓവർ ആയിട്ട്
@18itsme10 ай бұрын
Fact...He was a content maker
@vincynk209710 ай бұрын
സ്ക്രീൻ space undakkan nokki screenil ninnum purathayi😂Ratheesh annan
@fahz710 ай бұрын
6:00 ayyo rabbe chirich chath 😂🧠🤏🏻
@adarshliju58610 ай бұрын
mirrrr😂😂
@ikeditz478210 ай бұрын
Paavam machaaan aan🤣❤️
@deepeshmelath20539 ай бұрын
Ratheesh thirichu varum nokkikko😍✌️🙏👍
@SreejaMohan-t4r10 ай бұрын
നിങ്ങൾ ആരും ചിരിക്കണ്ട നാളെ നിങ്ങൾക്കും ഇതാണാവസ്ഥ
@trolledge776510 ай бұрын
3:29 rockey attitude... 👍
@shanioabraham46010 ай бұрын
🤮 yuck
@akhilsaji949410 ай бұрын
Good decision asianet ❤❤❤
@anusreeanusha117410 ай бұрын
Bigg boss എന്ന ഒരു വലിയ platform ഒരിക്കലും പ്രേക്ഷകരെ പറ്റികില്ല . പിന്നെ രതീഷ് തന്നെ അല്ലേ പലപ്രാവിശ്യം പറഞ്ഞേ എനിക്ക് വീട്ടിൽ പോണം വീട്ടിൽ പോണം എന്ന് . ഇത് പുള്ളി തന്നെ വരുത്തി വെച്ചത് ആണ്. Please accept this 👍👍👍
Maryathak ninnarunel nalla pole nikkarunn.. kore plan um strategy oke ullarunn
@rameeza109510 ай бұрын
ശരിക്കും രതീഷ് ഒരു പാവാണ് ♥️
@MaluMalu-t1x10 ай бұрын
നീ വന്നതെന്തിനോ നീ പോയതെന്തിനോ ബിഗ്ഗ് ബോസ്സ് അറിഞ്ഞു etta പാട്ട്😂😂
@fathimazeee9 ай бұрын
Sthyoo😂
@Kavitha-z6x8w10 ай бұрын
മൂപ്പര് ഹാപ്പിയാണ് 😄 അവന് അതിന്റെ ഉള്ളിൽ ജീവിക്കാൻ കഴിയില്ല..... നാടൻപ്പാട്ട് 👌
@viliv1710 ай бұрын
😅😅😅😅
@simits5759 ай бұрын
Unda😂
@ARA_WEE10 ай бұрын
Pavam jinto ❤😕
@aaliyaah4554_10 ай бұрын
Jinto poyo
@ARA_WEE10 ай бұрын
@@aaliyaah4554_ no
@ARA_WEE10 ай бұрын
@@aaliyaah4554_ no
@SreehariR-i4i10 ай бұрын
@@aaliyaah4554_aa poyi
@armylovesyoubts837010 ай бұрын
A body fitness matrame ollu aalu oru pavamanu . Vayil ninnu varunna chila mandattarangal ozhichu nookiyal aa BIG BOSS houseile eetavum nalla contestant Jinto aanu. ❤❤ The way he said bigg Boss can you give him one more chance I felt like that wordings were really sincere . Like it came from the bottom of his heart ❤️
@NavaneethGopalKNandu10 ай бұрын
എന്തൊക്കെ ആണേലും എനിക്ക് ആദ്ദേഹം പോയപ്പോൾ ശെരിക്കും സങ്കടം വന്നു.😢
@lijisebastianjinny10 ай бұрын
Yes 😢
@Mnomon110 ай бұрын
ഉണ്ട
@sabz309710 ай бұрын
എനിക്കും
@viliv1710 ай бұрын
ഓ പri
@vipin_menon10 ай бұрын
Achoda😂😂😂😂😂
@AathiraV70310 ай бұрын
"കണ്ടില്ലേ njn പുറത്തിറങ്ങുന്നു പറഞ്ഞിട്ടും അവിടെ meeting നടക്കുന്നു . Bcz am a super contestend.Bigboss your selection is good 😂😂
@jishavarghese77888 ай бұрын
രതീഷിനെ out ആക്കിയതിനു ശേഷം BB6 -ന് ഒരു ഗതിയും ഉണ്ടായിട്ടില്ല.
@Koottukaari-vj6ti10 ай бұрын
ആദ്യം തന്നെ അയാളെ പുറത്താക്കി ഇതിൽ നിന്ന് എന്ത് മനസ്സിലായി ഇനി troll ഉണ്ടാക്കാൻ big boss കുറച്ചു പുളിക്കും അല്ലേലും ഇങ്ങനെ ആണ് എന്തെങ്കിലും ഒരു ഓളം ഉണ്ടായി വരുമ്പോഴേക്കും അവർ പുറത്ത് ഇനി ഒരിഷ്ടം ഉള്ളത് ജിന്റോ ആണ് ഇനി അവനെയും പുറത്താക്കുമോ 🤔
@akshayy15710 ай бұрын
Good decision from bigboss.. Ithupole hatred spread cheythulla gameplan ullavanmaarude annaakkil kodkkunna decision. Rejith sir is classs.. Pulliyode swag pidichavanmaar aayrnnu robin and foroz. Ingene veruppeer kali kalikkaand mindgame kalichh keratte
@sanjjanaaa640510 ай бұрын
He was entertaining ❤😂 sad i don't know y he is evicted if he was in Tamil Im sure he would have come till finals 😢
@ilovemykochi...67559 ай бұрын
ഇതിന്നും പോണങ്കിൽ പോട്ടെ മച്ചാനെ മച്ചാന് ഒരു ഫാമിലി ഇല്ലേ അതാണ് ഏറ്റവും വലിയ വിജയം.. രതീഷ് ❤️❤️
@DevasenaM-xg2hw10 ай бұрын
Aarkum oru respect kodukaatha manushyan ayirun.. Poyath nannayi.. Ini samdanam ayit bb kanam😌👍
@SethuLakshmi-dx9fm10 ай бұрын
ബാക്കി samadam പോകും
@FaseelaShemeer-rt2sn10 ай бұрын
Yesss
@mayamanohar879610 ай бұрын
അതെ ഇനി അങ്ങോട്ട് പ്രേമനാടകം കാണാം
@sandaresansudarsanabela790110 ай бұрын
പ്രേക്ഷക തീരുമാനം എന്ന് ബിഗ്ഗ്‌ബോസ് പറഞ്ഞത് 100% തെറ്റ്
@@Sinansha-r7x eth voting result? Kanni kanda youtube channel le kandit ernagiyekunu. BB voting result porath vidar ila. Enna pinne enikum oru video cheyth idalo voting result itha enn paranj 😂 onn pode. Social media il kanunath oke ath pole ang vishwasichonam. Avar mikavarum subscriber, views, likes oke kittana angne fake information oke spread cheyune
രതീഷ് ഇത്ര നേരത്തെ പോവേണ്ട ആലയിരുന്നില്ല..ഇങ്ങനെ ബഹളം ഉണ്ടക്കുന്നവരുടെ മനസ്സിൽ ഒന്നും ഉണ്ടാവില്ല.
@gamingwithtmr43418 ай бұрын
Welcome ratheesh😂
@user-kn8pk2gc9t10 ай бұрын
സത്യം പറഞ്ഞാൽ ഇത് കണ്ടിട്ട് കരച്ചിൽ വന്നു ചേട്ടൻ പോകരുത് ആയിരുന്നു ക്രോസ് തിരിച്ചെടുക്കൂ
@sandra1111-x110 ай бұрын
ഇന്നലെ hero അവാർഡ് കിട്ടിയ Le sijo : അപ്പോൾ ഞാൻ തന്നെ ഇവിടുത്തെ രാജാവ് 😌
@rambosettan68210 ай бұрын
Nthinado orale ingane aakune🫤
@KarthikPs-ms9hc10 ай бұрын
Athupole jasmine heroine award kittiyappolum thonni kaanum purath avl mass aanennu
@sandra1111-x110 ай бұрын
@@KarthikPs-ms9hc yes
@arsharaju806110 ай бұрын
@@KarthikPs-ms9hcthonnit karyam illallo avl zero alle😌
@RekhaVava10 ай бұрын
Ratheesh is. a. Strong condastant
@Not-b4e10 ай бұрын
Asianet please 10:30 kk bb+ telecast cheyyu oru continuity kitunillaa
@yadukrishnan55646 ай бұрын
ജിൻ്റപ്പ ❤
@priyalathavikas908110 ай бұрын
രതീഷ് പോകുമ്പോൾ സത്യമായിട്ടും വിഷമം തോന്നിയവരുണ്ടോ
@abhijithr61309 ай бұрын
Best decision ever🎉🎉
@ponnu576110 ай бұрын
Ratheesh❤❤
@My_story_by_minu10 ай бұрын
മൂപ്പര് തിരിച്ചു വരുമെന്ന് എനിക്ക് മാത്രാണോ തോന്നുന്നേ🙂 👍
@sreeeee._10 ай бұрын
Ippo varum nooki irunnal mathi😂😂
@vipin_menon10 ай бұрын
Athe. Iyalk mathram aavum thonnunath😂😂😂😂
@sajinunni1238 ай бұрын
@@sreeeee._വന്നെടാ മൈരുകളെ
@athira955610 ай бұрын
Ginto good person ❤❤ Eviction ഒഴിവാക്കാമായിരുന്നു ,,, he is a good contestant,,
@afeefanarghees388110 ай бұрын
സാധാരണ 2 week kayinjittu അല്ലെ first elimination ഉണ്ടാകാറുള്ളത്....
@Loki-x4t10 ай бұрын
Alla season 4 ilum ,3ilum adhyame paranju vittu
@charu613210 ай бұрын
Santhosham 👍🏻
@sparkvision600210 ай бұрын
എലാം ഉണ്ടാ ഉണ്ടാ........ അത്രമാത്രം......🎉
@akshayworld366210 ай бұрын
Ratheesh പോയപ്പോ ബിഗ്‌ബോസ് കാണാൻ തോന്നാത്തവരുണ്ടോ
@shahana52859 ай бұрын
പ്രേക്ഷകരുടെ ആഗ്രഹപ്രകാരം ആയിരുന്നെങ്കിൽ ആദ്യം പുറത്ത് പോവേണ്ടത് jabri ആയിരുന്നില്ലേ 🤔🥲
@Neha__44310 ай бұрын
4:11 jaanmai ❤😊😊❤❤❤
@sajimanju163510 ай бұрын
രതീഷ് ok ആണ്. പക്ഷേ അയാൾ മറ്റുള്ളവർക്ക് പറയാൻ ഒരു space കൊടുക്കുന്നില്ലാ, നല്ല ഒരു listner ഉം അല്ല. പുള്ളി പറയുന്നതാണ് ശരി എന്നാണ് , പക്ഷേ ആ ശരികൾ എപ്പോഴും ശരികൾ ആകണമെന്നില്ലല്ലോ, വന്നപ്പഴേ പുള്ളി വിചാരിച്ചു അലമ്പ് കാണിച്ചാൽ പിടിച്ചു നിൽക്കാമെന്ന് പാളി പോയി. അതാണ് bigboss.