#BBMS6

  Рет қаралды 254,864

Asianet

Asianet

Күн бұрын

#BBMS6 "ഈ പവർ ടീമിന്റെ ബാഡ്ജിന് ഒരു വിലയും ഇവിടെയുള്ളവർ തരുന്നില്ല "പരാതി പറഞ്ഞ ഗബ്രി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 415
@hisana9761
@hisana9761 10 ай бұрын
ഗബ്രിക്ക് ഏത് നേരവും പറയാൻ ഉള്ളത് power 🥴
@rajamaniamma8378
@rajamaniamma8378 10 ай бұрын
Athe...... Avan power dhurubhyogam cheyunund 🤬🤬🤬
@kingkhan-hd7pn
@kingkhan-hd7pn 10 ай бұрын
Enthelm cheyyatte avn ath upayogikkunnudallo . Athenne valya karyanu. Bhakki ullavar entha cheyynn
@reshmasanthosh6007
@reshmasanthosh6007 10 ай бұрын
അത് ഉള്ളതിന്റെ അഹങ്കാരം ആണ്. പിന്നെ ഇ പവർ ഇല്ലാണ്ട് ആവുമ്പോ കാണാം അവൻ ഒരു മൂലക്ക് മാറി ഇരിക്കുന്നത്
@kingkhan-hd7pn
@kingkhan-hd7pn 10 ай бұрын
@@reshmasanthosh6007 ഉള്ളപ്പോ use ചെയ്യണം. ഇവർക്ക് use ചെയ്യണറിയില്ല. ഇവിടെ വ പോ എന്നതല്ല use. ഇതിൽ ആളുകൾ ഇത്ര offended ആവേണ്ട കാര്യമില്ല. പിന്നേ അവൻ power പോയാൽ എന്ത് ചെയ്യുമെന്ന് കണ്ടറിയാം.
@amalr8761
@amalr8761 10 ай бұрын
Food inta front il ninn ezhunett pokan paranjath athra nalla swabhavam alla
@Diru92
@Diru92 10 ай бұрын
ഗബ്രി പവറും വച്ചുകൊണ്ട് പേർസണൽ അറ്റാക് ചെയ്യുന്ന പോലെ തോന്നി ആ പാവം നോറയെ 🫤
@reyanaalu
@reyanaalu 10 ай бұрын
Yes, avan over akunund, pavam norah
@athirak4293
@athirak4293 10 ай бұрын
Athe gabri bore aan
@anulakshmiiii
@anulakshmiiii 10 ай бұрын
Athe...avnte behavior mosham anu
@SakeenaNizar-q2c
@SakeenaNizar-q2c 10 ай бұрын
💯
@jismijamal7244
@jismijamal7244 10 ай бұрын
തോന്നി... പാവം നോറ 🥺
@nightfury4245
@nightfury4245 10 ай бұрын
മറ്റുള്ളവർ ഗബ്രീന്റെ അടുത്ത എന്ത് പറഞ്ഞാലും ലെ ഗബ്രി : ഇന്നത്തെ നിന്റെ ഡിന്നർ ക്യാൻസൽ 🤣🤣
@ananyasuresh7496
@ananyasuresh7496 10 ай бұрын
😅😅power .
@forframes
@forframes 10 ай бұрын
😂😂😂😂😂
@gopikats2310
@gopikats2310 10 ай бұрын
Le Rocky - enik vendeda ninte dinner😏
@SIJUJOY-gq1yb
@SIJUJOY-gq1yb 10 ай бұрын
​@@gopikats2310annan helocopteril vannu food drop cheyan aalkarind.appoyanu avante oru dinner
@Samafeaq67
@Samafeaq67 10 ай бұрын
Sathyam.😂onte vijaaram Oonanu bigg Boss indaakkiyyenn onte olakkayile power.😅allenki thanne oonkku arenkilum power kodukko. 😮 Aah kodutha aale venam thalli kollanu
@vidhyarajl4363
@vidhyarajl4363 10 ай бұрын
1:28 ഇതൊക്കെ question ചെയ്യാൻ ഇവൻ ആരാ..ഇവനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു.. പേര് വെച്ച് ഒരാളുടെ identity യെ question ചെയ്യുന്ന ഇവന് എന്ത് quality ഉണ്ട്.. Ayyee
@PretheekshaSunil
@PretheekshaSunil 10 ай бұрын
True
@Sumi-mb6ci
@Sumi-mb6ci 10 ай бұрын
ക്യാപ്റ്റന് ഒരു റോളും ഇല്ലേ ഇവിടെ 😅ഫുൾ പവറിന് ആണല്ലോ
@Takeru-r3c
@Takeru-r3c 10 ай бұрын
മറ്റുള്ളവർ പവർ ടീം ആകുമ്പോൾ ഈ ഗബ്രിയേ ഒരാഴ്ച മൊത്തം പട്ടിണിക്ക് ഇടണം 😇😇😇😇
@jijo3375
@jijo3375 10 ай бұрын
Ath nalla idea😅
@MercyFrancis-s9z
@MercyFrancis-s9z 10 ай бұрын
ഞാനും അങ്ങനെ ഓർത്തു 😂
@ArchanaBiyon
@ArchanaBiyon 10 ай бұрын
രതിഷിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ
@Abhieee8
@Abhieee8 10 ай бұрын
നീ രതീഷിനെയും ജാസ്മിനെയും വിറ്റ് ജീവിക്കുവാണല്ലോ
@juliethomas4726
@juliethomas4726 10 ай бұрын
He is a player...
@ArchanaBiyon
@ArchanaBiyon 10 ай бұрын
​@@Abhieee8അതിന് നിനക്ക് എന്തേലും കൊഴപ്പം ഉണ്ടോ 😹😹
@arifa5927
@arifa5927 10 ай бұрын
Und
@rizzbabyy
@rizzbabyy 10 ай бұрын
ee channel il community tabil poll und poyi vote cheythe pwr kanikke
@Ramzan656
@Ramzan656 10 ай бұрын
നോറ വഴക്കിടുമ്പോ നല്ല ക്യൂട്ട് ആയിട്ട്ഉണ്ട് എക്സ്പ്രഷൻ &വോയിസ്‌ എല്ലാം കൊള്ളാം ☺️😍😍
@JosefZack
@JosefZack 10 ай бұрын
Kuchi idumbol ulla ulla pole..kee kkee kewww
@chinnuchinnuz1268
@chinnuchinnuz1268 10 ай бұрын
Gabri haters👍 like
@abhilashanilkumar4212
@abhilashanilkumar4212 10 ай бұрын
Respect എന്നത് ചോദിച്ചു വാങ്ങുന്നത് അല്ല. അത് അറിഞ്ഞു ഓരോരുത്തർ തരേണ്ടതാണ്
@Karthu103
@Karthu103 10 ай бұрын
പവർ ഉള്ളവരുടെ പവർ തിരിച്ചെടുക്കാൻ വല്ല വഴിയും ഉണ്ടോ ബോസേട്ടാ 🙄
@Nasrifoodisvlog
@Nasrifoodisvlog 10 ай бұрын
athe
@noufalmohamed-he8bd
@noufalmohamed-he8bd 10 ай бұрын
Undo ennalla undakanam gabri vallatha irritating anu power power ennum paranjittu.powerinu enthelum power seriously undel aa powerinu gabri orikkalum arhan alla Avante power thirichedukkanam
@anupamarajeev4511
@anupamarajeev4511 10 ай бұрын
Power team ന്നുള്ള പരുവാടി ഒന്ന് നിർത്തിക്കൂടെ ക്യാപ്റ്റൻ പിന്നെ ന്തിനാ 🤌🏼🙄
@lailaokkeelu9408
@lailaokkeelu9408 10 ай бұрын
നോറ പൊളിയാ, പുലികുട്ടി, ഇഷ്ട്ടമായി. നിന്റെ പവർ.
@shanuyoyo4704
@shanuyoyo4704 10 ай бұрын
മൈര്
@shahinashai9137
@shahinashai9137 10 ай бұрын
ഗബ്രി നീ ജാസ്മിന്റെ അടുത്ത് പോയിരുന്നോ.....
@PretheekshaSunil
@PretheekshaSunil 10 ай бұрын
😂
@twistwr7798
@twistwr7798 10 ай бұрын
വീട്ടിൽ ഇരിക്കുന്നവരെ ഇതിലേക്ക് വലിച്ചു ഇടുന്ന ഗബ്രിയോട് വെറുപ്പ്‌ 😡😡😡😡😡😡😡😡😡😡😡😡😡😡😡
@meenamalus
@meenamalus 10 ай бұрын
ഗബ്രിയേ..ഓടിക്കോ... ഒരിഞ്ചു വിട്ടുകൊടുക്കാതെ nora 👍👍👍
@abdulnazarabdulnazar9620
@abdulnazarabdulnazar9620 10 ай бұрын
Gabri ishtamillathavar like adi
@Ramzan656
@Ramzan656 10 ай бұрын
ടാ ഗബ്രി നി പോയി ജാസ്മിന്റ് ഷാൾ പിടിച്ച്നടകേടാ
@ananyasuresh7496
@ananyasuresh7496 10 ай бұрын
😅😆
@muhammedansar935
@muhammedansar935 10 ай бұрын
Avn athina avide vanne 😂😂😂
@rinshadparambayil3264
@rinshadparambayil3264 10 ай бұрын
🤣🤣
@anulakshmiiii
@anulakshmiiii 10 ай бұрын
😅😅😅
@PretheekshaSunil
@PretheekshaSunil 10 ай бұрын
😂😂
@reyanaalu
@reyanaalu 10 ай бұрын
Norah ye gabri power vachu personal attack cheyunnu Ee parayunn gabri matte thara jasminum ayi love track irakunavan alle Strongly support norah
@Rahmath623
@Rahmath623 10 ай бұрын
Gabri korach over alle
@Alianzil-q1m
@Alianzil-q1m 10 ай бұрын
കുറച്ചധികം over
@riyasabu89
@riyasabu89 10 ай бұрын
കുറച്ചല്ല കുറച്ചു കൂടുതൽ ഓവറാ അവൻ
@vidhyarajl4363
@vidhyarajl4363 10 ай бұрын
ഒരുപാട്
@devanandhab5906
@devanandhab5906 10 ай бұрын
ഈ ഗബ്രി കുറച്ചു ഓവർ ആണ് ഒരു പവർ കിട്ടിയെന്ന് പറഞ്ഞു എപ്പഴും പവർ ഒണ്ട് പവർ ഒണ്ട് എന്ന് പറഞ്ഞു നടക്കുന്നു
@Abhieee8
@Abhieee8 10 ай бұрын
നീ കണ്ടോ നിന്നി കണ്ടോ🔥🔥ഇജ്ജാതി സോങ് കൊർച് beats കൂടി കേറ്റിയാൽ സീൻ
@Jamesbond-kn2yx
@Jamesbond-kn2yx 10 ай бұрын
Norah is a brave lady 🔥🔥🔥
@Unknown-yg7tf
@Unknown-yg7tf 10 ай бұрын
1:50 arjun😅❤
@nanduu7063
@nanduu7063 10 ай бұрын
Sijo ക്ക് ഇത്രയും degrading വരുന്നത് എന്താണ്?? പുള്ളി genuine ആയിട്ട് നിന്ന് image നോക്കാതെ കളിക്കുന്നുണ്ട്.. പറയുന്നതിൽ എല്ലാം pointum ഉണ്ട്.. ഗബ്രി - എന്റെ പവർ.. എന്റെ പവർ.. എന്റെ പവർ സിജോ - നിനക്ക് പവർ ഉണ്ടെങ്കിൽ ഞങ്ങളെ nominationil ഇടണം.. അതായത് അതിൽ കൂടുതൽ ഉണ്ടാക്കാൻ വരരുത്.. ഗബ്രി നല്ല ഓവർ ആണ്..
@gopikats2310
@gopikats2310 10 ай бұрын
Gabri verthe noora ye irritate cheyyunund.
@angelmariasaji2406
@angelmariasaji2406 10 ай бұрын
Sathyam. Target cheyyunnapole onde.
@ananyasuresh7496
@ananyasuresh7496 10 ай бұрын
Yes, space kittan
@thasniaboobucker8326
@thasniaboobucker8326 10 ай бұрын
Yantayalum jasminekkalum kollam
@ash_tys11
@ash_tys11 10 ай бұрын
Ok
@reyanaalu
@reyanaalu 10 ай бұрын
Yes, target cheyunu avale, Pavam norah
@amalrajpc2876
@amalrajpc2876 10 ай бұрын
ഈ പവർ ടീമിനെ നിയന്ത്രിക്കാനുള്ള അധികാരം ക്യാപ്റ്റനുണ്ടെന്ന് ഒന്ന് ക്യാപ്റ്റനെ മനസ്സിലാക്കിക്ക് ബോസേ😂
@reyanaalu
@reyanaalu 10 ай бұрын
Captain athinu urakathil anu😂
@sujithnv7650
@sujithnv7650 10 ай бұрын
​@@reyanaaluഅതാരാണ് 😅😊
@reyanaalu
@reyanaalu 10 ай бұрын
@@sujithnv7650 arjun
@thealchemist5163
@thealchemist5163 10 ай бұрын
സർവ്വാധികാരി power team ആണ്.
@ShahalaSherin-xr5py
@ShahalaSherin-xr5py 10 ай бұрын
Nora poli❤muthe 😙
@Rahmath623
@Rahmath623 10 ай бұрын
1:50 le arjun = evideokke enthokayo nadakunnu😂😂
@MeenuMTK
@MeenuMTK 10 ай бұрын
ക്യാപ്റ്റൻ ആണെന്നാണ് വെപ്പ്
@Takeru-r3c
@Takeru-r3c 10 ай бұрын
​@@MeenuMTKഅവന്റെ ഭഗത്താണോ തെറ്റ്... തെറ്റ് bigg boss ന്റെ കോപ്പിലെ updating il ആണ്... പവർ ടീം ഉണ്ടെങ്കിൽ പിന്നെ ക്യാപ്റ്റൻ എന്തിനാ 😠😠😠😠... ആ സ്ഥാനത് ആര് വന്നാലും കൺഫ്യൂഷൻ ആകും
@SIJUJOY-gq1yb
@SIJUJOY-gq1yb 10 ай бұрын
0:24 Ratheesh vibing with that "kando kando"😂
@lissyvarghese2000
@lissyvarghese2000 10 ай бұрын
😂😂😂
@amayajose6051
@amayajose6051 10 ай бұрын
😂😂😂😂😅😅
@jismijamal7244
@jismijamal7244 10 ай бұрын
😂😂😂
@jismijamal7244
@jismijamal7244 10 ай бұрын
😂😂😂
@sini_ster
@sini_ster 10 ай бұрын
🤣
@Sameer77070
@Sameer77070 10 ай бұрын
Gabriye ishtam ilathavar undo
@fathimayh
@fathimayh 10 ай бұрын
Big boss session 6 ishttamilathavar like adi
@angelmariasaji2406
@angelmariasaji2406 10 ай бұрын
Pinnenthina kanunne😬
@SukanyaKarthikeyan-j7d
@SukanyaKarthikeyan-j7d 10 ай бұрын
Sijo ഉളളത് കൊണ്ട് മാത്രം കാണുന്നു ❤
@shebzz0078
@shebzz0078 10 ай бұрын
I like നൂറ ❤
@anjanasuresh9899
@anjanasuresh9899 10 ай бұрын
ഈ സീസണിൽ ഒരൊറ്റ നല്ല പ്ലേയർ ഇല്ല.... ഒക്കെയും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😭... അർജുൻ ഇതു വരെ ഗെയിംലോട്ട് വന്നിട്ടില്ല... പേഴ്സണാലിറ്റി keep ചെയ്ത് പോണു അത്രേ ഉള്ളു ..
@anjalipradhakrishnan1998
@anjalipradhakrishnan1998 10 ай бұрын
basic needs(food,water...) and basic human rights(right for speech,right to express...).......ithokke nishedhikkalaano power teamnte pani???...ithonnum illenkil how can they survive in the biggboss house!!!!Biggboss...please let the power team know wot their actual powers are...
@sargeshkp2776
@sargeshkp2776 10 ай бұрын
Last vanne chengaaay seeen😂🔥🔥
@Ramzan656
@Ramzan656 10 ай бұрын
Sp sijo ആണോ 😂
@ItzMEApz
@ItzMEApz 10 ай бұрын
Gabriye എത്രയും പെട്ടെന്ന് സ്വന്തം വീട്ടിലേക്കു തിരിച്ചയക്കാം.. എല്ലാവരും മനസ്സു വയ്ക്ക്👍🏻
@shahnapoovi5758
@shahnapoovi5758 10 ай бұрын
That's correct കരയുന്നത് ഒരിക്കലും തെറ്റല്ല....
@Shidhastimepass
@Shidhastimepass 10 ай бұрын
Nora♥️
@midhunraj4586
@midhunraj4586 10 ай бұрын
Nora😍
@meeramurali8824
@meeramurali8824 10 ай бұрын
എപ്പഴും ഫുഡ് കഴിക്കാൻ പാടില്ല, റൂമിൽ കെടന്നു ഉറങ്ങാൻ പാടില്ല ഇതൊക്കെ പറയനെ ഗബ്രിക് അറിയുള്ളു 😂
@jaseena9016
@jaseena9016 10 ай бұрын
Nora ❤❤❤
@JesiNasar6239
@JesiNasar6239 8 ай бұрын
ohhh😂😂😂, Gabri മുമ്പ് ഇങ്ങനൊക്കെ വെറുപ്പിച്ചിട്ടുണ്ട് ല്ലേ 😜, ഇതൊക്കെ ഇപ്പോളാ കാണുന്നേ 🤭..... ന്നാലും Gabriiii ishtam😍😍😍😍
@Rahnaayaan
@Rahnaayaan 10 ай бұрын
ഗബ്രി ക്ക് അവൻ പറയുന്നത് എല്ലാരും കേൾക്കണം ന്നാ എപ്പോയും . Power എന്ന concept ഒന്ന് ഒഴിവാക്കൂ
@Richu180
@Richu180 10 ай бұрын
0:26 കണ്ടോ കണ്ടോ 01:01 കേട്ടോ കേട്ടോ Ashwin Bhasker ഇത് വെച്ചൊരു remix ചെയ്താൽ പൊളിക്കും😂🔥
@husnak1192
@husnak1192 10 ай бұрын
Nora ..bold❤❤❤
@PoojaniIndrajith
@PoojaniIndrajith 10 ай бұрын
ജബ്രി നീ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താകുന്നതുവരെ പവർ ടീമിൽ ആയിരിക്കില്ലല്ലോ പവർ ടീം അംഗങ്ങൾ മാറിമാറി വരും പവർ ടീമിൽ നിന്ന് പുറത്തായി കഴിഞ്ഞാൽ നിന്റെ ഉന്മേഷം കാണാൻ കേട്ടോ jabriiiii 🍼
@aswathishibin2595
@aswathishibin2595 10 ай бұрын
പവർ ടീം നെ കണ്ട്രോൾ ചെയ്യാൻ ആരും ഇല്ലേ ഇവിടെ
@mohansubusubu2116
@mohansubusubu2116 10 ай бұрын
പെണ്ണുങ്ങളുടെ ഇടയിൽ നിന്ന് മാറി നിൽക്കത്തതും ഇല്ല ഒടുക്കം ഇങ്ങനെ യും
@Evaculeen
@Evaculeen 10 ай бұрын
Ratheesh , jasmin , gabri , ithine moonninem purath kalayaan ellaarum aalmaarthamaayitt parisramikkanam enn vineethamaayi abyarthichu kollunn😊🙏
@ayshha276
@ayshha276 10 ай бұрын
Lalettan aa arjune onn Strict ayitt choodavanam karanam captain onn strong ayal ee power traminte show nikkum.
@sajithasaji7722
@sajithasaji7722 10 ай бұрын
ദൈവത്തെ ഓർത്ത് ഈ പവർ എന്നുള്ള തേങ്ങാക്കൊല എടുത്തു കളയാവോ. രണ്ടു ആളുകൾ തമ്മിൽ സംസാരിക്കുന്ന സമയത്തു എനിക്ക് പവർ ഉണ്ട് അതുകൊണ്ട് നീ മിണ്ടാതിരി, ഒരു മണിക്കൂർ മിണ്ടരുത്, വെളിയിൽ ഇരിക്ക്, ഇത് എന്താണ് കഴിഞ്ഞ സീസൺ ഒക്കെ പോലെ ക്യാപ്റ്റന് മാത്രം അധികാരം കൊടുക്ക്‌ ഇത് ചുമ്മാ എന്തോ പോലെ വെറും ബോർ... ദൈവത്തെ ഓർത്ത് ഈ ബാഡ്ജ് ഒക്കെ എടുത്തു കള.. എന്നിട്ട് എല്ലാരെ സ്വസ്ഥമായി കളിക്കാൻ വിട് 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@Minha__minha
@Minha__minha 10 ай бұрын
ചിരിപ്പിക്കാൻ രതീഷിനെ കഴിഞ്ഞേ വേറെ ആൾ ഉള്ള 😂😂😂
@shamilanahas9701
@shamilanahas9701 10 ай бұрын
ഇവനെ ആ പവർ ടീംയിൽ നിന്നും മാറ്റമോ സമാധാനത്തിനു വേണ്ടി ആണ് എപ്പോൾ നോക്കിയാലും ഒരു പവർ
@AswathyVr-ks3po
@AswathyVr-ks3po 10 ай бұрын
Sijo വന്നു രണ്ട് കാച് കാച്ചിയപ്പോൾ gabri പേടിച്ചു. 😄. അവന് പെൺകുട്യോളോട് കയർത്ത സംസാരിക്കാൻ വലിയ ഉത്സാഹം ആയിരുന്നല്ലോ
@Niya_900
@Niya_900 10 ай бұрын
Noora❤always
@anseerak.a2690
@anseerak.a2690 10 ай бұрын
Cute noora
@pathuzjinn3056
@pathuzjinn3056 10 ай бұрын
നീ കണ്ടോ നീ കണ്ടോ നീ കേട്ടോ നീ കേട്ടോ പുറത്ത് നിന്ന് കേൾക്കുന്ന ഞങ്ങൾടെ കാര്യം ചുമ്മാ വഴക്കിടാൻ മാത്രം വന്നവർ കുറച് പേർ അവിടെയെല്ലാം ചുറ്റി നടന്ന കാണാനും bb 6👎
@devananda-px4fc
@devananda-px4fc 10 ай бұрын
Eth neravum power power power🤯
@juliethomas4726
@juliethomas4726 10 ай бұрын
Sijo superb..
@soumyakalyani8112
@soumyakalyani8112 10 ай бұрын
Enthoru alappara 😇...ith full episode kanunnork salute...
@jijo3375
@jijo3375 10 ай бұрын
Gabri kk power kittiyappol kazhinja seasonil hotel task il junaiz nu manager post kittiyath polund.😅
@NaveenNaveenwilson
@NaveenNaveenwilson 10 ай бұрын
Norah 💜💜💜
@JosefZack
@JosefZack 10 ай бұрын
3:53 ganri kujdan adangi ആണുങ്ങൾ ഇരങ്ങിയപ്പോ😅
@GamingXTOfficial
@GamingXTOfficial 10 ай бұрын
Gabri nice he has game statargie........😊
@meenakshidevika581
@meenakshidevika581 10 ай бұрын
Bigg boss nte akath samsarikkand erunnal engane game cheyum..... Eth enth power anu.... Appo pinna power teamil illathavark samsarikkan pattullallo.....
@angelineann2662
@angelineann2662 10 ай бұрын
0:24 ratheesh nte dance 🤣🤣🤣
@angelmariasaji2406
@angelmariasaji2406 10 ай бұрын
Gabri chumma show ahne🥴
@Vinodkumar-s2w6l
@Vinodkumar-s2w6l 10 ай бұрын
Gabri ora valippan aanalo
@blacksparrowxr
@blacksparrowxr 10 ай бұрын
അർജുൻ പക്കാ രോൺസൺ ആണ് 😂👍 എന്നിട്ട് പലരും paryunu mind gamer എന്ന് കഷ്ടം 🤣
@reyanaalu
@reyanaalu 10 ай бұрын
Arjun, jinto😂
@diyadileep5525
@diyadileep5525 10 ай бұрын
Power team ozhivakkanam
@aparnaammu4518
@aparnaammu4518 10 ай бұрын
Gabri is so bad.....Especially to noora
@jollyvarghese-px5st
@jollyvarghese-px5st 10 ай бұрын
Gabri jasmin.sreekha 100% haters
@SreejaMohan-t4r
@SreejaMohan-t4r 10 ай бұрын
ഗെബ്രി ഉണ്ട് ഒരു പവരും ഉണ്ട്
@Mewithmineworld
@Mewithmineworld 10 ай бұрын
റോബിൻ പുറത്തുപോയി അലറി സീനാക്കി ഇരുന്നില്ലെങ്കിൽ ബിഗ് ബോസിലെ എക്കാലത്തെയും മികച്ച പ്ലെയർ അവനാകുമായിരുന്നു ❤❤❤
@jaseena9016
@jaseena9016 10 ай бұрын
Nora excellent perfomance
@shanuyoyo4704
@shanuyoyo4704 10 ай бұрын
മൈരാണ്
@abhinavvs7229
@abhinavvs7229 10 ай бұрын
അർജുൻ അടിപൊളി ആണ്❤❤
@Jasi-n3d
@Jasi-n3d 10 ай бұрын
Jazmine like allathe arekillum undo🤣?
@Jumnaahediting
@Jumnaahediting 10 ай бұрын
Illa
@VishnuVishnu-wq8or
@VishnuVishnu-wq8or 10 ай бұрын
Aswin bhaskar please make song 😂😂😂😂😂
@Richu180
@Richu180 10 ай бұрын
Parayan vnne ullu😂
@jijo3375
@jijo3375 10 ай бұрын
Ratheesh full on😅😅😂
@Rimafourin
@Rimafourin 10 ай бұрын
Rathesh😂
@a.s2653
@a.s2653 10 ай бұрын
Arjun Nora Aparna Janimoni Rockey
@MANJUUR
@MANJUUR 10 ай бұрын
Jasmine ivante drssil mokkum thodach mongiyappo ivanu ee paranjath onum indayillalo..nnit nora karanjappoo enthaaa avante😂
@Jzla4521
@Jzla4521 10 ай бұрын
ഈ ഗപ്പിയെ പിടിച്ച് ആരെങ്കിലും തോട്ടിൽ ഇടുമോ 🥴🥴🥴🥴🥴
@ananyasuresh7496
@ananyasuresh7496 10 ай бұрын
Guppi -Gabri😅😂😂
@dd-pv1hp
@dd-pv1hp 10 ай бұрын
കണ്ടോ കണ്ടോ..... ഓ.... പാട്ട് 😂
@arunpoikayil8124
@arunpoikayil8124 10 ай бұрын
ഇപ്രാവശ്യം മുഴുവൻ കിഴങ്ന്മാർ അന്നേ എന്ന് തോന്നുന്നു
@Abhishekunni563
@Abhishekunni563 10 ай бұрын
ഗബ്രിയുടെ അമ്മയും പെങ്ങന്മാരും എങ്ങനെ സഹിക്കുന്നു..പാവം നോറയോട് ഇങ്ങനെ ആണെങ്കിൽ🤧🤧
@aadvik...koothparamba...ka6120
@aadvik...koothparamba...ka6120 10 ай бұрын
സിജോ പൊളി
@kingkhan-hd7pn
@kingkhan-hd7pn 10 ай бұрын
Sijo entha parayunnu. Ivr nominate cheytha pnne nominations okke enthina ???
@Rmtrmt8
@Rmtrmt8 10 ай бұрын
Ratheesh adipoli
@Haseenavaliya
@Haseenavaliya 10 ай бұрын
Noora suppar ann yenn thonnunna var undooo😂
@shanuyoyo4704
@shanuyoyo4704 10 ай бұрын
സത്യം ഒരു കാര്യവും ഇല്ല 😅😅😅
@Neeeenaa
@Neeeenaa 9 ай бұрын
Pavam norah😢
@kuttuzzz9033
@kuttuzzz9033 10 ай бұрын
Nora ye season 1 le Aditi ye pole thonnunnavar undooo
@reninezrin200
@reninezrin200 10 ай бұрын
Ninte oru power..... Ivn eadhaaaa😏😏😏
@lolithvg6228
@lolithvg6228 10 ай бұрын
നോറ സിജോ ❤👌
@Anecdotista
@Anecdotista 10 ай бұрын
Norade name change cheytheth gabri edthittath valere mosham aayi poi😌 angane aane actors oke identity illathavar anello... Eee fieldil varumbo almost ellarum name mattoole🥴
@cutegirlammu2869
@cutegirlammu2869 10 ай бұрын
Entho season aanu ithu😏😏😏
@shafeenamashood4108
@shafeenamashood4108 10 ай бұрын
Norah power 💥
@inshainshaworld3769
@inshainshaworld3769 10 ай бұрын
Ratheeshne ishttamillathavar like adi😂
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
സെറീന secret roomil ...... june 11 episode#biggboss #secretroom
3:16
Little Maasha with Amaalu
Рет қаралды 7 М.
Uppum Mulakum 3 | Flowers | EP # 207
23:28
Flowers Comedy
Рет қаралды 1,6 МЛН
24 HOURS IN CAR CHALLENGE 🔥
22:43
Praveen Pranav
Рет қаралды 2,3 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН