#BBMS6

  Рет қаралды 854,596

Asianet

Asianet

4 ай бұрын

#BBMS6 "ഞാൻ ഈ പറയുന്ന കഥയിൽ ഒരു കള്ളവും ചേർത്തിട്ടില്ല " ആക്ടിവിറ്റിയിൽ റോക്കി
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6MorningActivity #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 400
@Aparna_Remesan
@Aparna_Remesan
ആരുടേ കഥ വന്നാലും പൂക്കട്ട കാവടിയുടേ തട്ട് താണ് തന്നെ ഇരിക്കും😮🤗
@adhritkrishna9818
@adhritkrishna9818
ഇവിടെ ഒരാൾ കഷ്ടപ്പാടും കരച്ചിലും പിഴിച്ചിലും ഇല്ലാത്ത ഒരു ജീവിതം പറഞ്ഞപ്പോൾ അതു ആർക്കും പിടിക്കുന്നില്ല😂😂Rocky Star❤
@shammymenon88
@shammymenon88
Rocky genuine ആയി തോന്നുന്നു. ദുഃഖം പറഞ്ഞു വോട്ട് നേടാൻ നോക്കുന്ന സ്ഥിരം പരിപാടി ചെയ്തില്ലല്ലോ. He is real.
@sansandra9071
@sansandra9071
റോക്കി പറഞ്ഞതൊക്കെ സത്യം തന്നെ റോക്കി എന്റെ നാട്ടുകാരനാ 🔥
@shibinsthomas5696
@shibinsthomas5696
ഫിനാലെ ക്കു ശേഷം വന്നു കാണുന്നവർ ഉണ്ടോ❤
@user-tz8fl9im3o
@user-tz8fl9im3o
രതീഷി ന്റെ മുഖ ഭാവം 😂😂😂 അത് കണ്ടു ചിരി വരുന്നവർ ഉണ്ടോ എന്നെപോലെ
@mariyaann05
@mariyaann05
ഈ story കേട്ടപ്പോൾ ഒരു നിമിഷം ഞാൻ മിഥുനെ സ്മരിച്ചുപോയി 🥲😂
@ShezlinVt
@ShezlinVt
Success സ്റ്റോറി സഹിക്കാൻ കഴിയുന്നില്ല മലയാളികൾക്ക്. എപ്പോഴും സെന്റി മാത്രം കേട്ട മതി. വാക്കുകളിൽ പൊങ്ങച്ചം ഉണ്ടങ്കിലും ഇതൊക്ക സത്യം ആണെങ്കിൽ അത് അയാളുടെ റിയൽ ലൈഫ് സ്റ്റോറി തന്നെയല്ലേ. സെന്റി വേണം എന്നുള്ളവരുടെ ശ്രദ്ധക്,സ്റ്റോറി പറയാൻ ഇനിയും ആളുകൾ ബാക്കിയുണ്ട്. കാത്തിരിക്കുക
@thasniyamuneer865
@thasniyamuneer865
റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ഞാൻ ഒറ്റക്കായിരുന്നു 😌😌
@ammucs9802
@ammucs9802
രതീഷ് ഇതൊക്കെ എന്ത് എന്ന ഭാവം... എപ്പോളും പുച്ഛം മാത്രം 😄😖🥴😃
@irshadtm9670
@irshadtm9670
10കോടി ചിലവാക്കി ജീവിതം പഠിച്ച ഇവന് വിദ്യാഭ്യാസം കൊടുക്കാൻ വീട്ടുകാർ മറന്നു 😅
@User9_294
@User9_294
3:38
@Ramzan656
@Ramzan656
ഓഹ് അതുശെരി ഇവനായിരുന്നലേ അ വേദനിക്കുന്ന കോടീശ്വരൻ
@mariyam7067
@mariyam7067
Rocky pure ആണെന്ന് തോന്നുന്നു 😊👍രതീഷിന് ഇതൊക്കെ കേട്ടിട്ട് നെഞ്ച് വേദന വന്നു, അസൂയ കൊണ്ട് 😄
@gamer-ij9wl
@gamer-ij9wl
Rocky oru rocky bai thanne😅
@Rokky1981
@Rokky1981
അംബാനിയെക്കൾ പണക്കാരൻ .. മൂന്ന് റിസേർവ് ബാങ്ക് സ്വന്തം ആയിട്ടുണ്ട്, ഒന്ന് നെടുമങ്ങാട്ടും പിന്നെ കാഞ്ഞങ്ങാടും 😊😊
@user-vt8pj1un2u
@user-vt8pj1un2u
അധികം പേരും കരഞ്ഞും സങ്കടം പറഞ്ഞും വോട്ട് നേടാറാണ് പതിവ് അതിന് വിപരീതമായി റോക്കി 👍
@sruthynambiar6874
@sruthynambiar6874
Ratheeshnte expression 😂😂😂
@user-tz8fl9im3o
@user-tz8fl9im3o
സ്വത്തിന്റെ കണക്കു എടുപ്പാണോ അവിടെ നടക്കുന്നത് 😂😂 ഇത് കേട്ട് രതീഷിന് നെഞ്ച് വേദന എടുക്കുന്നു 😂😂😂
@annliyarobert2006
@annliyarobert2006
4:32
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 6 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН