I think what Laletan said is what people wanted to say❤
@Reel1227910 ай бұрын
Yes
@abdulshuhaib275110 ай бұрын
എനിക് ഒന്നെ ഉള്ളൂ പറയാൻ ഇപ്രവിശ്യം കണ്ടെസ്റ്റൻ്റിനെ സെലക്ട് ചെയ്യാൻ ബിഗ് ബോസ്സിന് സാധിച്ചില്ല.🤭😬😑
@rajeevcheruvally120710 ай бұрын
ശരിക്കും മാറ്റിപ്പിടിച്ചത് ലാലേട്ടൻ ആണ്.. പഴയ സീസണിൽ ഉള്ള ലാലേട്ടൻ അല്ല ഇതിൽ.. ബാക്കിയുള്ളവർക്ക് യാതൊരു മാറ്റവും ഇല്ല. പഴയ സീസൺ ഒക്കെ അവർ അനുകരിക്കുന്നു
@JOJOPranksters-o6p10 ай бұрын
*mohanlal is the complete anchor😂🔥*
@bhasi.fanboy10 ай бұрын
1:39 kurchu patty show 😂
@nafseer953810 ай бұрын
അറ്റ്ലീസ്റ്റ് വാ തുറന്നു സംസാരിക്കാൻ കഴിയുന്ന ആരെയെങ്കിലും സെലക്ട് ചെയ്തൂടെ ബിഗ്‌ബോസ്.. ജിന്റോ യ്ക്ക് ഒക്കെ എന്ത് ക്വാളിറ്റി ആണ് ഉള്ളത്
@vinayanchandran23807 ай бұрын
🤣🤣
@nimmy83217 ай бұрын
Title Winner
@naburockz73626 ай бұрын
Title winnner babe
@poojaranju24676 ай бұрын
BB6 winner aayi ath oru qualitiyil illand aavilalo
@lizyamasamuel47926 ай бұрын
ജിന്റോയുടെ ക്വാളിറ്റി ഇപ്പോൾ മനസ്സിലായോ
@dreamcatcher79710 ай бұрын
Fans aakaan patiya oru contestants polum illaa! Oru wildcard entry varanam😌🌝
@fidhaahfidhu...586910 ай бұрын
Nthan eeh wildcard
@akshaykumar291410 ай бұрын
Lalletan fire🔥igane vennam lalletan❤️🔥
@RohitSharma-ih1un10 ай бұрын
1:36 😂😂🤣🤣🤣
@MaluMalu-t1x10 ай бұрын
😂😂😂
@MaluMalu-t1x10 ай бұрын
കൊറച്ചു, കൊറച്ചൂടെ കൊറച്ചും കൂടി മതിയല്ലോ😂😂
@suryathenmozhi715510 ай бұрын
😂😂😂
@Rodergaming10 ай бұрын
@@MaluMalu-t1x😂😂😂
@Preethu3339 ай бұрын
Ayalk valiya role ആണ് 🤣🤣🤣
@Biggboss_cutzz10 ай бұрын
ഇന്നലെത്തെ എപ്പിസോഡ് റോക്കി തൂക്കി 🔥🔥❤️❤️
@akshaykumar291410 ай бұрын
Jockey😂🤣
@Adii-sl5kl1oz7x10 ай бұрын
അതെ..ആരെയും പേടിക്കാതെ തന്റെ നിലപാട് തുറന്നു പറഞ്ഞു 🔥🔥
@teenavarughese2910 ай бұрын
Jinto comedy 😂😂
@nfunladen38237 ай бұрын
Mm final ile comedy kandrnno
@vinayanchandran23807 ай бұрын
🤣🤣
@nimmy83217 ай бұрын
BB6 Winner
@imsafnahere10 ай бұрын
jasmine gabri haters❤
@richooriya10 ай бұрын
ചിരിക്കാനും അയാൾക് പറ്റില്ലേ 😂😂😂..
@nfunladen38237 ай бұрын
1:43 ook at peak 😂
@SantoshKumar-w3i1x10 ай бұрын
ഒരാൾക്കും ചോദിക്കുന്നതിനു മറുപടി പറയാൻ അറിയില്ല😂
@joesph.86810 ай бұрын
Lalettan Randu shonnakalude love trackine ookanam enn aagrahikkunnavarundo
@rijiths672310 ай бұрын
Lalettan Omg great facial expressions
@shifasnavasshifasnavas529510 ай бұрын
ലാലേട്ടൻ പൊളി ❤❤❤ഇങ്ങനെ തന്നെ വേണം
@Safvan-x8j10 ай бұрын
ഈ സീസണിൽ ആർക്കും ആരോടും ഒരടുപ്പവും ഇല്ലാത്തപോലെ, എല്ലാരു എന്തിനൊക്കെയോ വേണ്ടി സംസാരിക്കുന്നു, മിണ്ടാണ്ടിരിക്കുന്നു, ഒരുകാരണവും ഇല്ലാതെ വഴക്കുണ്ടാക്കുന്നു.. വെറുതെ കരയുന്നു.. എല്ലാരും കൂടി ഒന്നിച്ചിരിക്കുന്നു പോലുമില്ല,, ആർക്കും ആരെയും അറിയാൻ താല്പര്യമില്ല.. ഈ നോമിനേഷൻ കഴിയുമ്പോൾ കുറച്ചു കൂടി ബെറ്റർ ആകുമായിരിക്കും
@AjayMathew-s8h10 ай бұрын
Lalettan look super 🎉🥰😍🤩
@nishashaheed961210 ай бұрын
ജാനു നെ ഇഷ്ട്ടമുള്ളൊരുണ്ടോ?
@sreelekshmicr10 ай бұрын
Completely Well said Suresh ❤️ ബോധം ഉള്ള ഒരാളെങ്കിലും ഉണ്ടല്ലോ
@ChandrikaChandrika-zn9dx10 ай бұрын
Appo Arjun?
@Mannameh10 ай бұрын
Suresh well said👍
@ShabidaaboobakkarShabida10 ай бұрын
4:22 😂😂😂😂😂😂
@thameemthameem733910 ай бұрын
Best real player of Arjun ❤ ❤
@Mewithmineworld10 ай бұрын
ഗെയിം എന്താണെന്ന് ആർക്കും ഇപ്പോഴും ഇതുവരെയും മനസ്സിലായിട്ടില്ല ലാലേട്ടാ അതുകൊണ്ടാണ് എല്ലാവരും ഇങ്ങനെ കിടന്നു അലറുന്നത് 😂😂😂😂😂
@rjtp357010 ай бұрын
Mohanlal look❤❤❤❤
@midhunkt980710 ай бұрын
ലാലേട്ടൻ ഇതിൽ നല്ല look ഉണ്ടല്ലോ...❤
@ayshabiayshabi665310 ай бұрын
സത്യത്തിൽ game എന്താണ് എന്ന് ഇവർക്ക് മനസിലായിട്ടില്ല!!! ലാലേട്ടൻ ചോദിച്ചപ്പോഴും ഇവർ പറയുന്ന കാര്യങ്ങളിൽ നിന്ന് മനസിലാവും!! ഓരോരുത്തർക്കും bigboss കൊടുത്തിട്ടുള്ള ഒരു game ഉണ്ട് അതിനു ഒപോസിറ്റ് ആയി ആണ് മത്സരാർത്തിഗൾ പോവുന്നത്
@christyhrithikimmanuelgabr65610 ай бұрын
Arjun shyam 🥰🥰❤
@sff52110 ай бұрын
Orennathinum game kalikkan ariyilla ennathaan sathyam 😂
janmony⚡️ i feel she is more controlled and better player
@MuhammedNaheel-kq3cd10 ай бұрын
🥰🥰Sijo&arjun&rishi&apsara&rocky&sreethu🥰🥰
@Sijodiehardfans10 ай бұрын
Sijosreethu❤❤❤
@sajidabanu28810 ай бұрын
രധീഷ് കൊറച്ചു പ്രേശ്നനാകാരൻ ആണ് പക്ഷെ ഒരു മനുഷ്യൻ ആണ് ആ മനസ് കൊറേ വിദേനിക്കുന്നുണ്ട്
@tprajalakshmi416910 ай бұрын
Starting of BBM S6 is far far better than other seasons. BB team keep the tempo. This seasin Biggboss is controlling very well. Keep the tempo Bigg Boss
@Katyal217910 ай бұрын
ജാസ്മിൻ ഇത് വരെ കാണാത്ത charector :കോഴി നല്ല ഒന്നാന്തരം കോഴി
@Fousiya-e2u10 ай бұрын
Mariyathak സംസാരിക്കാൻ ഒരെണ്ണത്തിനും അറിയില്ല 😂😂
@dreamcatcher79710 ай бұрын
Ratheesh purathakkiyal mattulla contestant track il verum nalla game kaanam! Evict ratheesh
@sakeerhussain14236 ай бұрын
3:38 ginto cup adichu🎉
@mayak.m995610 ай бұрын
Lalettan supet
@vishalvnath939210 ай бұрын
lalettan 🔥🔥
@Ressyjasminejose10 ай бұрын
Arjun 🔥fans ❤
@thanhaa..zworld162710 ай бұрын
Jinto😂😂😂
@Gaaaya__310 ай бұрын
Ratheesh കിട്ടിയ അവസരം maximum ഉപയോഗിച്ചിരുന്നു...anyway ആരെങ്കിലും ഒക്കെ പോയത് നന്നായി👍
@NajmaAp-bz2li10 ай бұрын
Inn ente birthday an 1k like tharumo please ❤❤
@faseelafasi43810 ай бұрын
Happy Birthday to you 🎂🎂
@UmmuSalmaTk10 ай бұрын
Happy birth day❤❤
@NajmaAp-bz2li10 ай бұрын
Thanks 😊😊😊😊
@VibesofLalukinguponnu10 ай бұрын
Subscribe cheyo
@NJRCR7LM1010 ай бұрын
Hppy bdy 2 u Daahhh❤
@SSR_0619 ай бұрын
Rocky തേഞ്ഞു 🤣🤣
@violetgirl4787 ай бұрын
Laletante costume super ❤️❤️❤️
@UmaibaUmaiba-vh9tn8 ай бұрын
എങ്ങനെ വിശ്വസിക്കും എല്ലാവരെയും അങ്ങോട്ടുമിങ്ങോട്ടും ചാടും എല്ലാവരും ഇല്ല ചിലവരും എല്ലാവരും ഒരുമിച്ച് ആവട്ടെ
@MaluMalu-t1x10 ай бұрын
കൊറച്ചു കുറച്ചൂടി കുറച്ചും കൂടി മതിയല്ലോ 😂😂😂rocky😂
@arrrr77169 ай бұрын
Suresh💗
@IRFAN-um5zb10 ай бұрын
Ratheesh akhil marar akan sramikkunnathupole.. Athu kootial koodilla mone...... Akhil vere level❤❤❤
@rkrahoof54010 ай бұрын
Eanne vilichirunnekil njn thakarthenneeeee 💯
@Saaalllllmaaannn10 ай бұрын
പാവം jintto😅
@RoHit-yd5qk10 ай бұрын
Jan mani paranath onnum laletan manasilayilla😂😂😂😂
@ShabidaaboobakkarShabida10 ай бұрын
3:14 😂😂😂😂ndhonnhhg
@UmaibaUmaiba-vh9tn8 ай бұрын
രണ്ടുപേരെയും വിശ്വസിക്കാൻ പാടില്ല വേറെ ആളെ കണ്ട് അവിടുത്തെ ചാടും അങ്ങനെ ചാടി ചാടി അവസാനം പിന്നെ വേറെ ആളെ കാണുമ്പോൾ ഇവിടേക്ക് അങ്ങനെ ചാടി ചാടി അവസാനം കരയും
@repelsumi679010 ай бұрын
ആക്ച്വലി രതീഷ് അടിപൊളി ആണ് but over ആയി ബഹളം വെക്കാതെ ഇരുന്ന ok ആയിരിക്കും
@Deepasreyas10 ай бұрын
സത്യം
@UmaibaUmaiba-vh9tn8 ай бұрын
ലാലേട്ടൻ പറഞ്ഞതാണ് ശരി നിങ്ങൾ ബുദ്ധിയോടെ ആലോചിക്കും ലാലേട്ടൻ എത്ര പറഞ്ഞു തരുന്നുണ്ട്
@alexjoseph993510 ай бұрын
Just because Nadira of last season now Moni
@NizuWorld59610 ай бұрын
Ee season ottum kolulla....malsarikan ariyatha Kure aalukale kond vannekunnath.......
@uma175410 ай бұрын
I am a big fan of lal sir from telugu andhra pradesh just i want to look lal sir hosting i watch this video it's nice lal sir costume super 🎉🎉🎉and one more thing i am also fan of Mammootty
ശെരിക്കും ഈ രതീഷിന് നല്ല ഒരു entertainer ആകാൻ പറ്റുമായിരുന്നു.. ഇങ്ങേര് ചുമ്മാ ബളബളാ paranj സ്വന്തമായിട്ട് കുഴി തോണ്ടിയതാ. എന്തായാലും marare പോലെ ഒരു gamer ഉള്ള പോലെ തോന്നിയില്ല.. ഇനി റിയാസിനെ പോലെ ഒരു wild card ൽ ആണ് പ്രതീക്ഷ 😐
@Bh4geera_2.010 ай бұрын
കുറച്ചു കൂടി time pullikk കിട്ടണം... ശരിയാവുമായിരിക്കും
@dreamcatcher79710 ай бұрын
Ratheesh Haters👇
@Abhi-pu2el9 ай бұрын
Big Bos അടച്ചിടണം എല്ലാവരെയും അവരുടെ വീട്ടിലേക്ക് ഒരുപൈസ പോലും കൊടുത്തെ അയക്കണം ലാലേട്ടാ....
@raseenac538310 ай бұрын
Jasmin out aaagaan aaagrahikkunnu
@malanadantips25910 ай бұрын
S😢 .....
@Shaaad-id5bs10 ай бұрын
Jintooo fans ❤😅
@AzzaAysha10 ай бұрын
Jasminineyum gabriyeyum ishtamillathavar
@mhrf5610 ай бұрын
രതീഷ് നല്ലൊരു മത്സരാർത്ഥിയാണ്..... അദ്ദേഹം twist cheyth സംസാരിക്കുമെങ്കിലും, കൃത്യമായിട്ട് തന്നെ അദ്ദേഹം കളിക്കുന്നുണ്ട്..... ഗബ്രി & ജാസ്മിൻ ഒരു ക്യാമറയുടെ ചോട്ടിലെ സോഫയിൽ രാത്രി മുതൽ പകൽ വരെ ഇരിക്കുന്നത് കൃത്യമായിട്ട് തന്നെ ജനങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞ് കാണിക്കുന്നുണ്ട്, ബ്രദർ അല്ല ഫ്രണ്ട് ....ഫ്രണ്ട്.... എന്ന് ജാസ്മിനെ കൊണ്ട് തന്നെ പറയിപ്പിക്കുന്നു മുണ്ട് അത് അദ്ദേഹത്തിൻറെ നല്ലൊരു തന്ത്രമായിരുന്നു. അത് ഇന്നലെ റോക്കി ഭായിയും പറഞ്ഞു. നല്ലൊരു എൻ്റർടെയ്നർ ആണ്... അദ്ദേഹം ചിരിക്കാനുള്ള വകയും അദ്ദേഹം ഉണ്ടാക്കുന്നുണ്ട്.
@vlog.nishanth10 ай бұрын
ഗബ്രിയുടെ അഹങ്കാരം തീർത്തു കൊടുത്തു
@user-sn5pj8lf9g10 ай бұрын
Only Suresh is right 👍🎉
@janakiivaan10 ай бұрын
Ee season bigbossil ellaam bhooloka wastukal 👏🏻👏🏻
@UmaibaUmaiba-vh9tn8 ай бұрын
ആദ്യത്തെ അളക്കൽ സ്നേഹം കിട്ടാഞ്ഞിട്ടാണ് എന്ന് വെറുതെ പറയുക അതുകാരണം ഈ ലോകത്ത് എല്ലാം നടക്കുന്നത് ചിലവര് വെറുതെയും ഭർത്താക്കന്മാരെ ഒഴിവാക്കും എല്ലാവരെയും സ്വഭാവം നന്നാക്കാഞ്ഞിട്ട് ഒഴിവാക്കും അങ്ങനെ രണ്ടും ഉണ്ട്
@Fousiya-e2u10 ай бұрын
ജാസ്മിന്റെ നല്ല swapavam കണ്ടു ചെക്കന്റെ മൂഡ് മണത്തു നടക്കുന്നത് 😂😂😂
@aswinikckc324710 ай бұрын
ഈ കോമാളി ഉളതുകൊണ്ട് ഞാൻ കാണാറില്ല ,,,, thanks big boss ❤❤❤
@Anoop319.10 ай бұрын
day 50 akumbol oru wild card entry kond varanam ,,,,i suggest a person like akhil maarar🔥