#BBMS6

  Рет қаралды 375,389

Asianet

Asianet

Күн бұрын

Пікірлер: 719
@kunjava2355
@kunjava2355 5 ай бұрын
പവർ റൂം വേണ്ടയിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ഇണ്ടോ
@cforcat6486
@cforcat6486 5 ай бұрын
Psycho Bigboss
@lindajesmi3674
@lindajesmi3674 5 ай бұрын
ഉണ്ട്
@devikamohan2715
@devikamohan2715 5 ай бұрын
Power room enthina en bigboss inu polum ariyilla..
@Hena_Nasrin
@Hena_Nasrin 5 ай бұрын
😂
@ShamsudheenMattummal-c8w
@ShamsudheenMattummal-c8w 5 ай бұрын
3:18 jintoyudee kall pidichirikunnaa saii😂😂
@_________KING_________________
@_________KING_________________ 5 ай бұрын
ഗബ്രി , ഋഷി നന്നായി കളിച്ചു.... 🔥🔥 അതുപോലെ ജിന്റോയും...🔥🔥 ആത്മാർഥമായി കളിച്ചു... ❤️❤️
@anandhuvg3284
@anandhuvg3284 5 ай бұрын
Not jinto
@Aishu-27year
@Aishu-27year 5 ай бұрын
@@anandhuvg3284 ജിൻ്റോ 💪🏻💪🏻🏆
@arjunkrishna5763
@arjunkrishna5763 5 ай бұрын
Not jinto 😡😡
@SurabhiAchu-wt4cu
@SurabhiAchu-wt4cu 5 ай бұрын
Sharanya enthukaliyanu kaliche eppozhum poyi olichirunnu enthu kali
@naiihamal7677
@naiihamal7677 5 ай бұрын
ഗബ്രി നന്നായി കളിച്ചു അല്ലേ 😂😂😂, അൻസിബയെ പിടിച്ചു വെച്ചത് ആരാ ഗബ്രി അല്ലെ?. അവരുടെ കൂടെയുള്ള ശരണ്യ എന്താ ചെയ്തത്.
@NissanMagniteclub
@NissanMagniteclub 5 ай бұрын
ജിൻ്റോ ഒരേ പൊളി❤ നിന്നെ അവിടെ എത്ര പേര് ഒട്ടപെടുത്തിയലും നിന്നെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ട് ❤
@deepudevadasdevadas1090
@deepudevadasdevadas1090 5 ай бұрын
Ath❤❤❤❤nu
@reshmavalsan2280
@reshmavalsan2280 5 ай бұрын
Atge athe angaru pidich njeki kollan nookiyathu ningalde aarem alaalo apo anganoke thoonum.. gabrikum rishikum achanum ammayum familiyun okae undu … jinto oronunkaanich avarku enthelum patiyaaloo.. pine jontone purathakanam engil Mindathe eruna mathy avarku.. apo jinto physical attackinu purathavum.. gabri mikavaarum sijo pole hospitalil ethum…
@Arun-rq4qg
@Arun-rq4qg 5 ай бұрын
Ahaa engane kidenn kalichitm full support athaanu PRintoyde power💪🏻
@arjun9795
@arjun9795 5 ай бұрын
Enth thettataram kannichalum support chyunne ore poli thnnee.... Agne okke athreyum strength olle oral hold chyth vallare thett ann athh support chyruth bro fan ayiko... Blind fan akarth
@Sangeetha-tb6xw
@Sangeetha-tb6xw 5 ай бұрын
Its people like you... കള്ളന്മാരെ കൊലയാളി ആകുന്നത്... support aakam but എന്ത് തെണ്ടിത്തരം ചെയ്താലും support ചെയ്യാൻ നാണം ഇല്ലലോ.. clearly Jinto was too much physical and was hurting the opposite contestants..അതിന് video proof ഉണ്ടായിട്ട് പോലും Jinto ഒന്നും ചെയ്തില്ല പറയണമെങ്കിൽ you should be one of his blind fans ...
@JABEERJabe
@JABEERJabe 5 ай бұрын
ജിന്റോ മനസ്സിൽ നന്മയുള്ളവൻ ആണ്.. ഇത്രയും പേർ തള്ളി പറഞ്ഞിട്ടും ജിന്റോ ക് അവരോട് സ്നേഹം മാത്രം.. അൻസിബ കൂടി പോയാൽ ജിന്റോ മച്ചാൻ ഒറ്റക് ആകുന്നത് പോലെ ഒരു തോന്നൽ 😢
@juliettewarnerr
@juliettewarnerr 5 ай бұрын
ente ponne jintonte bhagath thett ullathukondaanu ayaal onnum parayathe oru hug kodth ang vittath .. enth kanichaalum njayeekarikkalle
@arjun9795
@arjun9795 5 ай бұрын
Sneham ooo eee jinto ann etavum koduthal mind kushubm kondu nadakne eg ann ee weekille captain oru karymillathe choriyn poyathh avn mosham captain ann enn parnjod ee captain mosham ann enn parayipikn nokkiyath aneham matram olle oru vava jinto supper
@tintinreality
@tintinreality 5 ай бұрын
Enthu nanmayanu ayalu avide kanichitullathu?? Ethrayum divasam kandathil oru nanmayumilatha vekhiyanu jinto, uralodum oru admarthayumilatha allu, kastam
@Hippy999
@Hippy999 5 ай бұрын
Nanma karanam avde ulla aare enkilum njekki kollathirunnal mathi...
@amanvlogs6535
@amanvlogs6535 5 ай бұрын
Olakkenu
@hadiasur7116
@hadiasur7116 5 ай бұрын
പാവം ജിന്റോ 😔ജാസ്മിൻ ഇപ്പോഴാണ് ഒന്ന് റെഡി ആയതു 😂ഗബ്രിയും ആയിട്ട് വഴക്കിടുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത് 😂😂😂👍❤🥰
@NissanMagniteclub
@NissanMagniteclub 5 ай бұрын
😂ജിൻ്റോ ഒരേ പൊളി❤ നിന്നെ അവിടെ എത്ര പേര് ഒട്ടപെടുത്തിയലും നിന്നെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ട് ❤
@arjun9795
@arjun9795 5 ай бұрын
Pidiyan..... Bad behavior and one of the best waste personality..in bigg boss
@hafiz-Xpe
@hafiz-Xpe 5 ай бұрын
@@arjun9795 SHERI VAANAME
@Aishu-27year
@Aishu-27year 5 ай бұрын
@@arjun9795 😂😂 കിടന്ന് മോങ്ങികോ
@ambilis267
@ambilis267 5 ай бұрын
​@@arjun9795Yes, that is Gabri!😂
@Arun-rq4qg
@Arun-rq4qg 5 ай бұрын
Engane oolatharm kanichitm supportooo woww PRinto fire💥💪🏻
@dreamworld6514
@dreamworld6514 5 ай бұрын
ആ മനുഷ്യനെ എന്തൊക്കെ ചെയ്താലും പുള്ളിക് പരാതി ഇല്ല. പാവം. അയാൾ വല്ലതും ചെയ്താൽ ഉടനെ physical assult
@juliettewarnerr
@juliettewarnerr 5 ай бұрын
physical assault cheyyumbo kann adach irikkukayayirunno
@aviator7050
@aviator7050 5 ай бұрын
Myru😂
@tintinreality
@tintinreality 5 ай бұрын
Nalla manushyan, onnum cheyyatha paavam jinto
@sajithababu7062
@sajithababu7062 5 ай бұрын
സത്യം
@FarsanafahadFarsanafahadmp
@FarsanafahadFarsanafahadmp 5 ай бұрын
സത്യം ഈ ബിഗ് ബോസ് ഇത് ഒന്നും കാണുന്നില്ലേ
@vishalvnath9392
@vishalvnath9392 5 ай бұрын
Jinto ❤
@lindajesmi3674
@lindajesmi3674 5 ай бұрын
സ്വന്തം ടീം ദുർബലം ആയതു കൊണ്ട് ഏറെക്കുറെ ഒറ്റക്ക് ഗെയിം കളിക്കണം ജിന്റോയ്ക്ക് .എതിർ ടീമിന്റെ ഇടിയും തൊഴിയും കൊള്ളണം.തിരിച്ചു പ്രതിരോധിച്ചാൽ അവരുടെ വായിൽ ഉള്ളത് മുഴുവൻ കേൾക്കണം.അവസാനം എല്ലാരുടേം കുറ്റപ്പെടുത്താലും പരിക്കുകളും മാത്രം.എന്ത് പറ്റി ജിന്റോ എന്ന് ചോദിക്കാൻ ആരും ഇല്ല ന്നാണ് സത്യം 😢😡
@SruthiSuresh-fc6ly
@SruthiSuresh-fc6ly 5 ай бұрын
ദുർബലം? Strong contestants ആണ് aa teamil jinto, jasmine thanne ധാരാളം
@lindajesmi3674
@lindajesmi3674 5 ай бұрын
@@SruthiSuresh-fc6ly ഗബ്രിയുടെ ടീമിനെ ജയിപ്പിക്കാൻ ജാസ്മിന്റെ സ്റ്റാറ്റർജി ഇന്ന് കണ്ടതാണല്ലോ.. So ജിന്റോ ഇന്ന് ശരിക്കും ഒറ്റപെട്ടു
@UnicornGirl-qj1yo
@UnicornGirl-qj1yo 5 ай бұрын
​@lindajesmi3674jasmine swantham teaminu vendi thannanu kalichathu... Sharanyaye jinto attack cheythathanu chothichathu ningalk jintoye nyayikarikkan enthelum venolo 🥴athukond ingane parayunnu
@arszz7080
@arszz7080 5 ай бұрын
ജാസ്മിൻ രണ്ടു വള്ളത്തിൽ കാലിട്ടുകൊണ്ടുള്ള കളി നമ്മൾ കണ്ടു 😏
@lindajesmi3674
@lindajesmi3674 5 ай бұрын
@@arszz7080 സത്യം 👍🏻
@malavikaravi528
@malavikaravi528 5 ай бұрын
Jintappann fanss❤❤❤
@Aishu-27year
@Aishu-27year 5 ай бұрын
​@@sindusindu4707 വാണം pR പോടാ
@Aishu-27year
@Aishu-27year 5 ай бұрын
​@@sindusindu4707 Jinto bigg Boss titile അടികും 💪🏻💪🏻🏆🏆
@Weareankitarav
@Weareankitarav 5 ай бұрын
മറ്റുള്ളവരോട് കണ്ണ് പോട്ടെടാ മൈരേ ​@@sindusindu4707
@Pinarayivijayan99
@Pinarayivijayan99 5 ай бұрын
"ഗബ്രി മാന്തിയത് മാത്രം തെറ്റ് ഇല്ല" 😂😂 -ഗബ്രി pr
@arjun9795
@arjun9795 5 ай бұрын
Ath self protect ann bt enn jinto kannichath vallare bad behavior annn..... Shudha chettaran sharanya keri pidichath okke.. Jinto enite avne njayam parayunu shoyam support chyn vre kore ennam fan avam bt blind fan aval bro thett knda thett ann enn paranjila enne ollu bt ath njayikarikn cheyalle.... Enn jinto chytath athire thirchayayum nadapidi eduknm gabri yude neck okke keri pidichath okke..... Ethine onm support chyalle bro... Blind fann akkalle
@looserman2653
@looserman2653 5 ай бұрын
Jinto oru nalla manushynaanu....... 🥰
@Sangeetha-tb6xw
@Sangeetha-tb6xw 5 ай бұрын
Its people like you... കള്ളന്മാരെ കൊലയാളി ആകുന്നത്... support aakam but എന്ത് തെണ്ടിത്തരം ചെയ്താലും support ചെയ്യാൻ നാണം ഇല്ലലോ.. clearly Jinto was too much physical and was hurting the opposite contestants..അതിന് video proof ഉണ്ടായിട്ട് പോലും Jinto ഒന്നും ചെയ്തില്ല പറയണമെങ്കിൽ you should be one of his blind fans ...
@BLVCKLOL
@BLVCKLOL 5 ай бұрын
Oooovva 😹
@NissanMagniteclub
@NissanMagniteclub 5 ай бұрын
ജിൻ്റോ നീയാണ് യഥർത്ത പോരാളി അവടെ ഒറ്റക്ക് നിന്ന് കളിക്കുന്നത് നീ മാത്രം. ഒരിക്കലും തളരരുത്💪👿
@arjunkrishna5763
@arjunkrishna5763 5 ай бұрын
Athe ottakku thanne.... 😂😂 prekshakarum kanunnundu... Sibin indayappol sibinte adima aaayirunnu avan 😂😂😂
@purplebutterflybtsart8470
@purplebutterflybtsart8470 5 ай бұрын
ഇതിനിടെ എവിടെയോ പോയി ഒളിച്ചിരിക്കുന്ന ശരണ്യ 😂😂😂
@Thisworldsucksforreal
@Thisworldsucksforreal 5 ай бұрын
😂
@muthupv9119
@muthupv9119 5 ай бұрын
Saat kalikkunna cheecret 😂😂😂
@Stjun719
@Stjun719 5 ай бұрын
Dhee jimin ahhnan
@purplebutterflybtsart8470
@purplebutterflybtsart8470 5 ай бұрын
@@Stjun719 😃💜
@doordie6540
@doordie6540 5 ай бұрын
സിബിൻ പുറത്ത് ആയതിന് മോഹൻലാൽ ന് പ്രധാന പങ്കുണ്ട്,പെൺകുട്ടികൾക്ക് തേനിൽ ചാലിച്ച് ഉപദേശവും,പുരുഷന്മാർക്ക് വഴക്കും പറഞ്ഞ് മനുഷ്യനെ മാനസികമായി തളർത്തി
@truthwins4085
@truthwins4085 5 ай бұрын
പെൺകുട്ടിളെ-ക്കാൾ weak ആണോ Sibi-ചേചി ?
@dk5995
@dk5995 5 ай бұрын
എല്ലാ സീസൺ എല്ലാർക്കും നല്ല വഴക്ക് കേട്ടിട്ടുണ്ടാലോ. .ഇപ്പോൾ പെട്ടെന്നു ഓർമ വന്നത് മഞ്ജു പത്രോസ് കിട്ടിയ ചീത്ത ആണ്...
@alex_johne
@alex_johne 5 ай бұрын
Sibin pari onn podey🥴
@twillight__
@twillight__ 5 ай бұрын
Vazhk kettal mongunna teams ne nthina agott paranju vidunneee angne anel jinto gabri jasmine resmin ivar okk pande povande arnnallooo
@Kritik_raj
@Kritik_raj 5 ай бұрын
Sibin kumabsree fans nalla karachil anolo😂
@JOJOPranksters-o6p
@JOJOPranksters-o6p 5 ай бұрын
*no one can replace jinto💯🔥*
@arjun9795
@arjun9795 5 ай бұрын
Yes ejathi pottan.... Mandan award winner in life
@sudhaanil1037
@sudhaanil1037 5 ай бұрын
@@arjun9795ഈ. പേരുള്ള ഒരു മര വാഴ ഉണ്ടു..അർജുൻ
@SubaidaIbrahim-yz4mz
@SubaidaIbrahim-yz4mz 5 ай бұрын
Sathymm mandan​@@arjun9795
@nun_144p
@nun_144p 5 ай бұрын
​@@arjun9795iyal arude fan anno vedi jasminteyo atho kundan chapridetho
@_________KING_________________
@_________KING_________________ 5 ай бұрын
(0:34) ശരണ്യ പവർ റൂമിൽ ഉള്ളതല്ലേ എന്നിട്ട് പവർ ഒന്നും ഇല്ലാതെ ഒളിച് ഇരിക്കുന്നു... 😂😂😂
@amritha4592
@amritha4592 5 ай бұрын
Angne patulla nnu rule undo...jintok hold cheythu vakkam enkil aarkum entum chym
@obito1975
@obito1975 5 ай бұрын
Jinto polichu 🔥🔥 adipoli game
@Neha-wl9ti
@Neha-wl9ti 5 ай бұрын
Dear bigg boss.. Innathe task muthaleduthu jintone wknd il krooshikannanu udeshamengil.. Jinto serikum power kaanichal avdeyulla ottenam baaki undakilla. Ayal control cheythu thanne aanu game kalikunnathu.. Physical assaultne kurichu parayananengil athu gabri aanu cheythathu. Jinto complaint cheyilla, athu game aayite eduku. But Sathyam kandilla ennu nadikathe gabrine power teamil ninnu iraki direct nominationil 2 weeks idanulla dhairyam undo bb ku? Take dis as a challenge..
@gokula.l7818
@gokula.l7818 5 ай бұрын
Ooho apo jinto taskil onnum cheythillenano parayunne
@athirasgirish
@athirasgirish 5 ай бұрын
നിയൊക്കെ video കണ്ടിട്ടാണോ സംസാരിക്കുന്നെ കൊറേ എണ്ണം ഉണ്ട് jinto ആണ് Physical assault നടത്തിയേ എന്താ അതൊന്നും കണ്ടില്ലേ ഇങ്ങനെ കൊറേ മോന്ന Fenz
@Nqvaneeth
@Nqvaneeth 5 ай бұрын
Gabriye istamillatavar👍
@Keepgoing06
@Keepgoing06 5 ай бұрын
ബിഗ്‌ബോസ് പ്രേക്ഷക അഭിപ്രായം വെച്ചല്ല ഷോ കൊണ്ടുപോകുന്നത് എന്ന് തോന്നിയവർ ലൈക്ക് അടി
@muhammedshahyah8401
@muhammedshahyah8401 5 ай бұрын
Adh show start aayappale.. Angne aannn
@johnstephen1082
@johnstephen1082 5 ай бұрын
Jinto🔥
@indiancricketteamfan18
@indiancricketteamfan18 5 ай бұрын
I don't know why all had this much interest in targeting Jinto. If any small mistake happens in jintos side , then all will blame him. Full support Jinto bro❤
@reshmavalsan2280
@reshmavalsan2280 5 ай бұрын
Mistake undayal pine avaru kandilaanu vekano?? Ethu bb aanu alathe jintode fans association ala 😂😂
@Arun-rq4qg
@Arun-rq4qg 5 ай бұрын
​@@reshmavalsan2280angane onnm pattula printoyk nthm cheyyaam no issues athaanu anthm fans nth thonivasm vilich pryaam nth venonkilm cheyyaam oru kozhapavm illaa bigg boss house maatitu PRinto House aakarn👏🏻
@Haai2154
@Haai2154 5 ай бұрын
Jinto ellardem target aan.. especially aa choriyan gabri avan vaa thurakkunnadhe adhinaa…pinne jasminodum konjaanum
@obito1975
@obito1975 5 ай бұрын
Jinto ♥️🔥
@truthwins4085
@truthwins4085 5 ай бұрын
2:20 Jasmine vs Gabri 🔥🔥fight😮
@Tojo_jzf
@Tojo_jzf 5 ай бұрын
Drama
@sathyadharmanz-jf5kf
@sathyadharmanz-jf5kf 5 ай бұрын
Physical ആയോണ്ട് gabri and jinto direct nomination വരണം.. അങ്ങനെ gabri power റൂമിൽ നിന്ന് out ആകും. Next week eliminate ആകുകയും ചെയ്യും. എങ്ങനെ ഉണ്ട് എന്റെ idea😜
@sivanattingal6020
@sivanattingal6020 5 ай бұрын
കൊള്ളാം but നടക്കുമെന്ന് തോന്നുന്നില്ല
@athirasgirish
@athirasgirish 5 ай бұрын
Nadakkilla😂
@vaishnavaishna3175
@vaishnavaishna3175 5 ай бұрын
3:18 jintoda kaalu pidich vechekunna sai😂😂
@Varnahere
@Varnahere 5 ай бұрын
🤣😂😂
@harishur.k5419
@harishur.k5419 5 ай бұрын
ജിന്റോ 🏆🏆🏆. ആ ഉടായിപ്പ് ഗബ്രിയെ നോമിനെഷനിൽ കിട്ടിയിട്ട് വേണം പുറത്താക്കാൻ... 🙏 ബോസ്സ് അണ്ണാ ജിന്റോയെയും കൂടി പുറത്താക്കി ജബ്രികളെ വാഴിക്കാനോ അതല്ലങ്കിൽ സിജോ പുറത്തു കേസിനു പോകാതിരിക്കാൻ അവനെ വാഴിക്കാനോ നോക്കിയാൽ പ്രേക്ഷകർ പൊട്ടന്മാരല്ല എന്ന് ബിഗ്‌ബോസ് മനസ്സിൽ ആക്കണം.... 🙏.
@shibin766
@shibin766 5 ай бұрын
Powerroominu purathu iragande😂
@AkhilAkhil-z5o
@AkhilAkhil-z5o 5 ай бұрын
Arokke kode ind petition oppittu kore aal Kar venam onnude court IL kodukkan vechittund ...big boss mohanlal Jasmine um gabrikalum vendi othukali aann
@albichayan143
@albichayan143 5 ай бұрын
ഗബ്രി & ടീം ഒത്തുകളിച്ചു കൂടെ ജാസ്മിനും. ജിന്റോ ഒറ്റക്കായിപ്പോയി
@Paru9856queen
@Paru9856queen 5 ай бұрын
Onn podo she played well
@JiniyahMaria
@JiniyahMaria 5 ай бұрын
Satiyam avnte eduthitu vannapo odane avl slow motion kalikuvarno 2 oolakal randennathine porath akkiya ee bb6 better akkum
@arjun9795
@arjun9795 5 ай бұрын
Eda jasmin jayikn avlde max kalichu agne parayalle
@arjunkrishna5763
@arjunkrishna5763 5 ай бұрын
Jasmin🔥🔥🔥
@MiriaSKurien
@MiriaSKurien 5 ай бұрын
veruthe oronn parayaruthu..... aake kalichatu jasmine, jinto and gabri annu.... baaki ullavar hide and seek kaliku aarinu
@maaziyathammi3130
@maaziyathammi3130 5 ай бұрын
Jintappan fansss❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤
@JishnuLal-dn4wr
@JishnuLal-dn4wr 5 ай бұрын
Jinto ❤❤❤❤❤❤❤
@AB_Loves
@AB_Loves 5 ай бұрын
ഗബ്രി ഫാൻ ഒന്നുമല്ല. jino ഫാൻ ആയിരുന്നു പക്ഷേ ഇന്ന് jinto ചെയ്തത് തെറ്റാണ്. ശ്വാസം മുട്ടിയത് കൊണ്ടാണ് ഗബ്രി മാന്തിയത്.
@poojaprasad8104
@poojaprasad8104 5 ай бұрын
@Saranya... ഗെയിമിൽ ഒളിച്ചിരുന്നു കളിക്കുന്നത് അത്ര fair ആയിട്ടുള്ള കാര്യം അല്ല... അതിലും ഭേദം കളിക്കാതിരിക്കുക.
@maneeshakm4466
@maneeshakm4466 5 ай бұрын
Gabri aanu adhyam Jintone pidich vachath.....Gabriye power teaminn ozhivaakkananm...🤬😡Jinto❤❤
@umarkalid
@umarkalid 5 ай бұрын
Manja kannooondddd nokkyl manjeeee kaaanulllluuuuu😊
@ratheeshravi7152
@ratheeshravi7152 5 ай бұрын
Enthonnu kanunne😂😂
@ammu8435
@ammu8435 5 ай бұрын
ന്നാ നിങ്ങൾ ഹോട്ട്സ്റ്റാർ എന്ന് വിചാരിച്ചു കാണുന്നതേ വേറെ എന്തോ ആണ് 😢
@sweathsjayadev4394
@sweathsjayadev4394 5 ай бұрын
Jinto anu first pedichu vechath...kannu thurann kaanu
@truthwins4085
@truthwins4085 5 ай бұрын
are you blind?
@Aish.2011
@Aish.2011 5 ай бұрын
ഗബ്രിക്ക് അത് വേണം👍🏻
@NissanMagniteclub
@NissanMagniteclub 5 ай бұрын
ശിഖണ്ഡി ഗബ്രി അതിനു ഇടയിൽ അൻസിബനെ കേറി പിടിച്ചത് ആരും ചോദിക്കില്ല😂
@sanuswathisanuswati63
@sanuswathisanuswati63 5 ай бұрын
Shigandi🤣🤣🤣🤣
@GARDENING400
@GARDENING400 5 ай бұрын
Anshi pidicha pole ano jinto pidichad gabri appo thanne vittu anshibaye rishiye vitteilla
@aswathyreena1963
@aswathyreena1963 5 ай бұрын
He is not a transgender then why would you call him that as an insult
@aswathikrishna3207
@aswathikrishna3207 5 ай бұрын
Sai jintone maatan pidiche pidutham😂 3:06
@bijupak
@bijupak 5 ай бұрын
കിട്ടിയ സമയത്ത് അവനിട്ടു രണ്ടെണ്ണം അങ്ങ് കൊടുക്കാൻ മേലായിരുന്നോ ജിന്റോ 😄😄😄😄
@athirasgirish
@athirasgirish 5 ай бұрын
Enna jinto fenz karayumayirunn cuz ayyal appol thanne purathayane😂
@Abhishekunni563
@Abhishekunni563 5 ай бұрын
Jinto ഉയിർ❤
@reehaihasana4562
@reehaihasana4562 5 ай бұрын
Jinto 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@Musari989
@Musari989 5 ай бұрын
2:57 bigboss എന്തെങ്കിലും പറയുന്നുണ്ടോ.. ഒരശരീരി 😄😄😄
@Patriot44
@Patriot44 5 ай бұрын
ഗബ്രി ആണ് ജിൻ്റോയെ ആക്രമിച്ചത് വീഡിയോ സ്ലോമോഷനിൽ കണ്ടാൽ മനസിലാകും . ഗബ്രിക്കെതിരെ നടപടി ഉണ്ടായില്ലെങ്കിലും ജിൻ്റോക്ക് എതിരെ നടപടി ഉണ്ടാകും . WTF
@aviator7050
@aviator7050 5 ай бұрын
Gabri Innu polichu😄👍
@shalu8768
@shalu8768 5 ай бұрын
Mudiyan Ishtam ❤❤
@HamilZiyad
@HamilZiyad 5 ай бұрын
JINTOOO SCENE 🦾👑❤️mallaya🔥mallaya🔥 mallaya🔥❤️mallaya❤️🔥mallaya🔥❤️
@Anandasahasram
@Anandasahasram 5 ай бұрын
ജിന്റോ, ഋഷി, ഗബ്രി മൂന്നാളും നന്നായി കളിച്ചു.. പക്ഷെ, ജിന്റോയും ഗബ്രിയും wrong ആയിട്ടുണ്ട്.
@jrankwr1265
@jrankwr1265 5 ай бұрын
സിബിൻ ആൻഡ് പൂജ നല്ല സപ്പോർട്ട് ആയിരുന്നു ജിന്റപ്പൻ കൊടുത്തിരുന്നത് അവരുടെ ലക്ഷ്യം ചപ്രി കോമ്പോ ആയിരുന്നു പിന്നെ അർജുന്നും പക്ഷെ ഇപ്പൊ അവരില്ല പഴയതു പോലെ വൈൽഡ് കാർഡ് വരുന്നത് മുമ്പുള്ള അവസ്ഥ പിന്നെയും വരുന്നു ജിന്റപ്പൻ ഒറ്റക്. നന്ദന അൻസിബ ഇങ്ങനെ കുറച്ചു പേരുണ്ട് അരി അണ്ണൻ ഏറ്റവും വലിയ ശകുനി ആണ് റെസ്മിൻ ഒന്നുമല്ല ഇവന്റെ മുമ്പിൽ അവന്റെ ഒക്കെ കളി ജനം കാണുകയല്ലേ പിന്നെ സിജോ ഇവരെല്ലാം ടാർഗറ്റ് ജിന്റോ മാത്രം അപ്പൊ എങ്ങനെയും ജിന്റപ്പനെ പുറത്തആകണം എന്നാണ് അവരുടെ ലക്ഷ്യം പക്ഷെ രജിത് കുമാറിന്റെ ശിഷ്യൻ ആണ് ജിന്റപ്പൻ അങ്ങനെ ഒന്നും ആർക്കും വീഴ്ത്താൻ സാധിക്കില്ല ആ മനുഷ്യനെ
@SanoobAliputhusseri
@SanoobAliputhusseri 5 ай бұрын
Support gabri &mudiyan .. jinto started the wrong play
@alhamdulillahalhamdulilah741
@alhamdulillahalhamdulilah741 5 ай бұрын
Sin poy our support jintapan 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
@dreamworld6514
@dreamworld6514 5 ай бұрын
Thumbnail തന്നെ ഗബ്രിക് favorable ആണല്ലോ ഏഷ്യാനെറ്റെ. Jintappane കുറ്റക്കാരൻ ആക്കാനാണോ
@KJ-pf2xi
@KJ-pf2xi 5 ай бұрын
Kuttakkaran aanallo...attack alle cheyth
@UnicornGirl-qj1yo
@UnicornGirl-qj1yo 5 ай бұрын
കുറ്റക്കാരനെ ഇനിയെന്ത് കുറ്റക്കാരൻ ആക്കാൻ..
@dreamworld6514
@dreamworld6514 5 ай бұрын
ഗബ്രിയാണ് കീഴ്ത്തുടെ പമ്മി വന്നു ശരണ്യയുടെ തലമുടി വലിച്ചത് എന്നിട്ട് നൈസ് ആയിട്ട് ജിന്റോയുടെ തലയിൽ ഇട്ടു.
@Irshu688
@Irshu688 5 ай бұрын
ജിന്റോ ഈസ്‌ ഗുഡ് gamer... ♥️♥️♥️
@Sarvashakthan
@Sarvashakthan 5 ай бұрын
അതിനിടയിൽ മൗഗ്ലി എന്തിനാ അൻസിബയെ പിടിച്ചത് കൊച്ചു കള്ളൻ
@Sanaaass123
@Sanaaass123 5 ай бұрын
😂😂
@jumanakhan-kl5jj
@jumanakhan-kl5jj 5 ай бұрын
🤭🤭
@Sarvashakthan
@Sarvashakthan 5 ай бұрын
@@jumanakhan-kl5jj 😛😛
@Sarvashakthan
@Sarvashakthan 5 ай бұрын
@@Sanaaass123 😁
@Shafi.kShafi-sq3iv
@Shafi.kShafi-sq3iv 5 ай бұрын
😂😂
@asheebm30
@asheebm30 5 ай бұрын
Enth chettatharam kaanichalum.... ethra kalav paranjalum... ethra sthree virudhadha paranjhalum... ethra pottatharam paranjalum.... Aare physically upadrivichalum... Jinto kiddu aan... jinto uyir... jinto winner..... Idhenth thyrrrr😇😇😇😇😇
@Kavyaponnuz
@Kavyaponnuz 5 ай бұрын
Jintoye ishtamullavr 👍❤
@Fathimafarsana7887
@Fathimafarsana7887 5 ай бұрын
ശരണ്യ കളിച്ച ഗെയിം തെറ്റാണു അവൾ ഒളിച്ചിരുന്ന് കളിച്ചു ജയ്ച്ചു
@JABEERJabe
@JABEERJabe 5 ай бұрын
Rishik ഒരു പിരി കുറവുള്ളത് പോലെ ഉണ്ട്... 😅
@_Hamna_Anu
@_Hamna_Anu 5 ай бұрын
Jinto fans like❤👀
@Aadhisfamily3803
@Aadhisfamily3803 5 ай бұрын
ഗബ്രിക്കെതിരെ നടപടി എടുക്കണം. Game ആണെങ്കിലും ഇപ്പോൾ കാണിച്ചത് തെറ്റാണ് ജിന്റോ ഋഷിയെ പതുക്കെ അല്ലേ പിടിച്ചത്.
@beatrixy3478
@beatrixy3478 5 ай бұрын
I like jinto , but he start hurt my Rishi so i have some second thoughts 😣
@Jesmin-Chapri.haters
@Jesmin-Chapri.haters 5 ай бұрын
ഗബ്രി നേ വെറുക്കുനവർ 😅❤
@Cobra12698
@Cobra12698 5 ай бұрын
Jinto ore poli🎉😮
@veenasworld4976
@veenasworld4976 5 ай бұрын
Jinto superb human being ❤❤❤
@Sangeetha-tb6xw
@Sangeetha-tb6xw 5 ай бұрын
Its people like you... കള്ളന്മാരെ കൊലയാളി ആകുന്നത്... support aakam but എന്ത് തെണ്ടിത്തരം ചെയ്താലും support ചെയ്യാൻ നാണം ഇല്ലലോ.. clearly Jinto was too much physical and was hurting the opposite contestants..അതിന് video proof ഉണ്ടായിട്ട് പോലും Jinto ഒന്നും ചെയ്തില്ല പറയണമെങ്കിൽ you should be one of his blind fans ...
@Yonbok0
@Yonbok0 5 ай бұрын
ശരണ്യ ഒളിച്ചിരുന്നു കൊണ്ട് ഗെയിം കളിക്കുന്നു…..അങ്ങനെയാണോ കളിക്കേണ്ടത്😡 ലാലേട്ടൻ ഇതിനെ പറ്റി ചോദിക്കണം
@sajanvaliyavilakamlazar8831
@sajanvaliyavilakamlazar8831 5 ай бұрын
ഇതിൽ ഞൻ മുടിയൻ ഗബ്രിയേ സപ്പോർട്ട് ചെയുന്നു കിടിലം കളി
@GARDENING400
@GARDENING400 5 ай бұрын
S
@nithumenon
@nithumenon 5 ай бұрын
Nthe kidilan kali evan agne physical game kalikan ponathee ethra vegam frustrated avuna aluu gabri.
@AthiraAthira-pf1gt
@AthiraAthira-pf1gt 5 ай бұрын
Jinto നന്നായി കളിച്ചു. ജിന്റോനെ ആരെക്കിലും ചെയ്താൽ തെറ്റില്ല. But jinto മറ്റുള്ളവരെ എന്തെകിലും ചെയ്താൽ കുറ്റമാണ്. Aa ഗബ്രി ജിന്റോനെ എന്തൊക്കെ ചെയ്തു. അവന്റെ ദേഷ്യം മുഴുവൻ തീർത്തു.
@KingFisher-ds7ed
@KingFisher-ds7ed 5 ай бұрын
ജിന്റോയാണ് 1st round ൽ തുടങ്ങിവെച്ചത് പിന്നെ ഗബ്രി അത് ഏറ്റുപിടിച്ചു പക്ഷെ pr teams അത് സമ്മതിക്കില്ല 😅
@KL.villan.
@KL.villan. 5 ай бұрын
Agill poyii ombbb
@SweetHeart-gf9uz
@SweetHeart-gf9uz 5 ай бұрын
അത് സത്യം 💯
@Unknown65206
@Unknown65206 5 ай бұрын
Yes😂😂
@shanooppk458
@shanooppk458 5 ай бұрын
Gabrini jasu fan ano
@obito1975
@obito1975 5 ай бұрын
Adhinu endha hold chaiyam patum ...bb um announcement chaidhu kettu illey physical game aa yannu jinto pulidey budhi use akki hold chaidhu vachu 2 round vannapol gabri Anu jinto chaidha poley chaiyam yannu paraju valiya kariyathil poi pidichey😂
@blessymol7383
@blessymol7383 5 ай бұрын
Jintoye palarum kuttappeduthubozhum kaliyakkumbolzhum onnum mindathe chirichondu ath thammasayayi edukkum paavam aa manushane kaliyakkiya ellavarodum lalettan ee weekil chodhikkanam ennu ullavar plz support
@saranyasuresh1691
@saranyasuresh1691 5 ай бұрын
എവിടെയും ശ്യാസം മുട്ടിച്ചിട്ടില്ല ഗബ്രി ജിന്റോടെ മുകളിൽ ആണ് കിടക്കുന്നെ ജിന്റോ ഇതിൽ ആരെയും ഒന്നും ചെയ്തില്ല ഗബ്രി ചുമ്മാ ജിന്റൊക്ക് എതിരെ ഓരോന്ന് പറയുന്നേ ആണ്
@Nml-u9w
@Nml-u9w 5 ай бұрын
അത് ശരിയാ ഗബ്രി കള്ളം പറയാൻ മാത്രം ഇരിക്കുന്ന aanu🎉
@GARDENING400
@GARDENING400 5 ай бұрын
Jitoyude pidutham atreyum stronga doctar polum rishiyode paranje nalla balamvenitund maran kurach time edunkum kanunnavark manasilavilla
@NaseeraMol-z5j
@NaseeraMol-z5j 5 ай бұрын
Real person jinto
@sunimongaming7531
@sunimongaming7531 5 ай бұрын
3:12 എന്തോ എവിടയോ ഒരു തെറിവിളി പോലെ തോന്നി 🌚😂
@Sangeetha-tb6xw
@Sangeetha-tb6xw 5 ай бұрын
Gabri was trying to protect saranya at first..he tried to hold Jinto its true.. പക്ഷേ Jinto തിരിച്ച് ഗബ്രിയെ ചെയ്തത് വളരെ ആക്രമണ പ്രവണതയോടെ ആണ്.. Jinto saranya യേ ചെയ്തതും ആക്രമണം ആണ്..its clearly physical assault.. can understand the hate towards Gabri and the fan power of Jinto but its shameful that people are still supporting Jinto on this one... കുറ്റകാരൻ്റെ koode കുറേ അന്ധരായ 'fans' ഉണ്ടെങ്കിൽ അയാൾക്ക് എന്തും ചെയ്യാം അതിന് support ചെയ്യാൻ the so called blind fans ഉണ്ടാകും..its a pathetic situation...Jinto should be questioned..he clearly is the culprit here...
@dreamlife-yo2cg
@dreamlife-yo2cg 5 ай бұрын
True👍
@s_athulya
@s_athulya 5 ай бұрын
Oraalkkenkilum crct aayitt manassilaayillo. Jinto ath ottichathinu shesham gabri rand kayyum edukkunnund purath ottichath edukkaanaayitt. Bt jinto vittilla pidichu vechu. Jintoykk appo kayy vittitt odaamaayirunnu venel. Anghane aanu gabri jintoye tholil okke adikkunnathum avr veezhunnathum okke. Aa roundil sathyathil who is less wrong ennullathe nokkan pattuvollu because randuperum wrong aanu cheythe. Saranyayude case il jintoykk venel straight aayitt kuthari oodaarunnu. Kaaranam gabri jintoyude backilum Saranya left side aayittum aarunnu. Bt I think jinto intentionally left thirinju saranyaye backilekk push cheyatha poleya enikk thonniyee. Sai and sijo parayunnund pidichu mattaan nokkiyitt jinto kayy vidunnillaarunnu poraathathinu jintoye mattaan chenna arjunum saikkum okke chavittum kuthum okke kitti ennu. Bt ee blind fans ithonnum manassilaakkilla. Avarkk jinto enth cheythaalum unintentional allel thamasha okkeyaa.
@Samyuktha38273
@Samyuktha38273 5 ай бұрын
Atleast one person said the truth.
@athulyas3518
@athulyas3518 5 ай бұрын
Hold cheyyallennu rule illallo team game alle
@nithumenon
@nithumenon 5 ай бұрын
Hold chayam captain choichaloo bigg boss parnhilaloo apo athinu artham hold chayam anee..
@bijukumar7163
@bijukumar7163 5 ай бұрын
Jinto super
@SimiThomas32
@SimiThomas32 5 ай бұрын
Jinto chettan❤️
@2023sep7
@2023sep7 5 ай бұрын
ഗബ്രി പേടിച്ചു 🤣🤣🤣.. ഇനി ഉറക്കത്തിൽ മുള്ളും
@albyvlogss
@albyvlogss 5 ай бұрын
Jintto 🔥❤️❤️
@brussels4620
@brussels4620 5 ай бұрын
Jintopppan 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@Blasters-mf7vv284
@Blasters-mf7vv284 5 ай бұрын
Rishi fans like ❤
@Nqvaneeth
@Nqvaneeth 5 ай бұрын
Gabri enta cheytalum bigg Boss in kuzhapamilla ☹️
@Nqvaneeth
@Nqvaneeth 5 ай бұрын
@AlKerala666 taan onnum podo
@Nqvaneeth
@Nqvaneeth 5 ай бұрын
@AlKerala666 ni VAADA
@rayanronak9803
@rayanronak9803 5 ай бұрын
ജിഗബ്രി അയാളെ മനഃപൂർവം ഉപദ്രവിക്കുന്നത് ആണ്.. അയാളെ കുറെ പേര് ഒറ്റപെടുത്തുന്നു... സിബിൻ ജാനു ഒക്കെ ഉണ്ടെങ്കിൽ ഇയാളെ ഇങ്ങനെ ആരും ചെയ്യില്ല.. ആയാൾ ഒരു പാവം ആയത് കൊണ്ടാണ്... ബിഗ്‌ബോസെ ഇവരെ കുറിച്ച് പുറത്തുള്ളവർ പറയുന്ന ഒരു വീഡിയോ ഇവർക്ക് കാണിച്ചു കൊടുക്ക്.. Please..അപ്പൊ തീരും കുറെ എണ്ണത്തിന്റ സുകേട്
@dancelovers9978
@dancelovers9978 5 ай бұрын
2:18 എന്താ ഇവിടെ എന്തൊക്കെയാ ഇവിടെ നടക്കുന്നേ ഹൊ ഇത് കണ്ടപ്പോ എന്തൊരാശ്വാസം...😅
@thecitizen87935
@thecitizen87935 5 ай бұрын
Jintappan❤❤❤❤ki jaiii
@JABEERJabe
@JABEERJabe 5 ай бұрын
നന്ദന മാത്രം ആണ് ഒന് വായ തുറന്നു പറഞ്ഞത്‌ ബാക്കി ഉള്ള വർ ഒകെ വെറും waste ആണ്
@sherinjoy7530
@sherinjoy7530 5 ай бұрын
Gabri purposefully targeting Jinto 😢
@Helena123.47
@Helena123.47 5 ай бұрын
Jinto,Jasmine നന്നായി task കളിച്ചു,👌❤️Ansiba അവരുടെ ടീമിന് വേണ്ടി ഒരു effortum ഇട്ടില്ല 😑
@chaitanya687
@chaitanya687 5 ай бұрын
Physical condition elavarkum same alla. Anghana ulavar avarde health kalanu kalikano? Avark patunath pole kalichu. Pooja oke poyath kandile. Jasminte body type alla Ansiba. Avark limitations undenu parayarundalo
@sajitharenju4723
@sajitharenju4723 5 ай бұрын
ഈ റൗണ്ടിൽ ഗബ്രിയുടെ ദേഹത്താണ് ഒട്ടിച്ചത് അത് കൊണ്ട് game അസാധുവാക്കി.. അടുത്ത റൗണ്ടിൽ ശരണ്യ ഒളിച്ചിരുന്ന്.. കഴിഞ്ഞ സീസണിൽ ഇങ്ങനെ ഒളിച്ചിരിക്കാൻ പാടില്ല എന്ന് bigboss അനൗൺസ് ചെയ്തായിരുന്നു.. ഇതിൽ ജിന്റോയെ തോൽപ്പിക്കണമല്ലോ അതുകൊണ്ട് bigboss ശരണ്യ ഒളിച്ചതൊന്നും കണ്ടില്ല.. വീണ്ടും കളിച്ചപ്പോഴും കളി നിർത്താൻ bigboss അനൗൺസ് ചെയ്തായിരുന്നു ആ സമയത്തു ജിന്റോയുടെ ദേഹത്തായിരുന്നു ഒട്ടിച്ചത്.. അത് കൊണ്ട് game അസാധുവാക്കിയില്ല.. ബിഗ്‌ബോസിനു 100% അറിയാമായിരുന്നു ഈ gamil പവർടീമേ ജയിക്കുമെന്ന്.. അൻസിബയ്ക്ക് ഓടിയെത്താൻ പറ്റില്ല പിന്നെ ജാസ്മിന് പനിയായിരുന്നു ഓടാൻ എന്തായാലും ബുദ്ധിമുട്ടായിരിക്കും... So bigboss വിചാരിച്ചപോലെ പവർടീം തന്നെ ജയിച്ചു
@truthwins4085
@truthwins4085 5 ай бұрын
Why is Rishi shouting 😂 Jasmine ❤❤❤❤
@kdandcompany6065
@kdandcompany6065 5 ай бұрын
Saranya olichu irikan anel enthina game kalikunne... Enna ellarkum poyi olichirikuvallo. Buzzer adichu game kazhiyumbo irangi varum
@roopabalan8733
@roopabalan8733 5 ай бұрын
ജിന്റോയെ physically attack ചെയ്യുന്നതിന് ഇവിടെ ആർക്കും complaint ഇല്ല. Aa ഗബ്രിയേ പോലെ തൊട്ടതിനും, പിടിച്ചതിനുമൊക്കെ physical assault എന്ന് നിലവിളിക്കാത്തൊണ്ടാണ് ജിന്റോ എപ്പോഴും കുറ്റക്കാരണക്കുന്നത്. എത്ര physical attack നേരിട്ടാലും, ഇതുവരെ ജിന്റോ complaint പറയുന്നത് ഇവിടെ കേട്ടിട്ടില്ല.... ജിന്റോ ❤️❤️
@aswanic3200
@aswanic3200 5 ай бұрын
ഗബ്രിയുടെ വിചാരം പുറത്ത് ജിന്റോയേക്കാൾ സപ്പോർട്ട് ഉള്ളത് അവനാണെന്നാണ് 😅 എന്ത് പറയാനാ ജിന്റൊക്ക് ഉള്ളതിന്റെ പത്തിൽ ഒരു ശതമാനം പോലും vote ഉം സപ്പോർട്ട് ഉം ഗബ്രിക്ക് കിട്ടില്ല 😂 ഗബ്രിയേൽ 👎🏻ജിന്റോ ❤
@ADM04914
@ADM04914 5 ай бұрын
ഇങ്ങനെ പോയാൽ ഉണ്ടാകും. അതുപോലെ ആ ജിൻ്റപ്പൻ്റെ കയ്യിലിരിപ്പ്
@thasleemaahad6701
@thasleemaahad6701 5 ай бұрын
What was saranya’s game!! Ansibakk entha anangi kalichoode
@banazarsalam8518
@banazarsalam8518 5 ай бұрын
Power room inte അവശ്യം അവിടെ ഇല്ല , അർഹത ഇല്ലാത്ത ഗബ്രി ശരണ്യ ഒകെ വെറുതെ sukhikkunnu
@Helena123.47
@Helena123.47 5 ай бұрын
എല്ലാവരും എന്തിനാണ് Jasmine കുറ്റം പറയുന്നത്? അത്രേം വലിയ പനി ആയിട്ട് പോലും Jasmine നന്നായി task ചെയ്തു, ലാസ്റ്റ് jasmine ശ്വാസം പോലും എടുക്കാൻ പറ്റുന്നുണ്ടായില്ല, Ansiba ഒക്കെ എന്ത് effort ആണ് ഇട്ടത്?? JINTO,JASMINE ആണ് അവരുടെ ടീമിന് വേണ്ടി നന്നായി കളിച്ചത് 😊👌
@Akas12397
@Akas12397 5 ай бұрын
PR 😂
@lindajesmi3674
@lindajesmi3674 5 ай бұрын
ജിന്റോ... ന്റെ ടീമിൽ ഉള്ള ജാസ്മിൻ തന്നെടാസ്കിന്റെ സമയത്ത് ശരണ്യ യെ സ്‌മോക്കിങ് റൂമിൽ കാണാത്ത പോലെ നിന്ന്.. അവളുടെ ഗബ്രിക്ക് വേണ്ടി.. ജാസ്മിനെ എല്ലാവരും ചോർ തന്നെ ആണ് മോളെ തിന്നുന്നെ.... നിന്റെ ഒരു ലൗ ഡ്രാമ😡😡... ജിന്റോ. നിങ്ങൾ ടാസ്കിൽ തോറ്റിട്ടു തലകുമ്പിട്ടു ഇരുന്ന ഇരുപ്പ് സാധാരണ ക്കാരായ മനുഷ്യരുടെ മനസിന്നു പോവില്ല... ജനങ്ങൾ ഉണ്ട് ജിന്റോ നിങ്ങടെ കൂടെ.. We love you jinto
@ADM04914
@ADM04914 5 ай бұрын
അയ്യേ 🤮
@lindajesmi3674
@lindajesmi3674 5 ай бұрын
@@ADM04914 hayyo🌲🤫
@SweetHeart-gf9uz
@SweetHeart-gf9uz 5 ай бұрын
ജിന്റോയുടെ ഭാഗത്തും തെറ്റുണ്ട് പക്ഷെ pr teams വെളുപ്പിക്കാനല്ലേ നോക്കു 🥴
@SajeevSubhash
@SajeevSubhash 5 ай бұрын
Gabriye kanunnathupolum ishttamalla
@safwanrdrz5274
@safwanrdrz5274 5 ай бұрын
Jintoooyumaaayi kalichaaal engane erikkum 😂😂😂
@im_alone
@im_alone 5 ай бұрын
കളിക്കാൻ അറിയില്ലെങ്കിൽ എന്നോട് ചോദിക്ക് ഞാൻ പറഞ്ഞു തരില്ല എന്ന് ലാലേട്ടൻ Rocky യോട് ഇതിന് മുൻപ് പറഞ്ഞത് തല്ലും എന്ന് പറഞ്ഞാൽ തല്ലണമെന്നാണ് ലാലേട്ടൻ പറഞ്ഞത് rocky തല്ലി അത് കുഴപ്പമായി 😂😂😂
@ammajohny1236
@ammajohny1236 3 ай бұрын
ഒറ്റയ്ക്കു വഴിവെട്ടി വന്നവൻ Jinto ❤️
@aliaskar6508
@aliaskar6508 5 ай бұрын
മുടിയൻ തേറ്റൽ ദേഷ്യം കുടുതാൽ അണ് കുറച്ച് കഴിഞ്ഞ കരായും😢 പിന്നെ എന്നോട് അത് പറഞ്ഞില്ല ഇത് പറഞ്ഞില്ല പറഞ്ഞ നടക്കും, നേമിനേഷൽ വന്നലും ഇതാണ് അവസ്ഥ
@sabna-i6i
@sabna-i6i 5 ай бұрын
Gabrimol anganavadi look
@rincyrincypeter-tr6oi
@rincyrincypeter-tr6oi 5 ай бұрын
Saraniya bad game aanu . Ollichirikunath sariyalla
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 31 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН