ഈ സ്നേഹം ലൈഫിൽ നിലനിൽക്കട്ടെ.... ❤️❤️സ്നേഹത്തിനു ഒപ്പം ആത്മാർഥമായി പറയേണ്ട കാര്യങ്ങൾ കൂടി പറയുക - മറ്റൊരാൾക്ക് വേദനിക്കും എന്ന് കരുതി മിസ്റ്റേക്ക് പറ്റിയാൽ തിരുത്താതെ ഇരിക്കരുത്......!! തുടക്കം മുതൽ ഇപ്പോൾ വരെ ഇവർ ഈ ഫ്രണ്ട്ഷിപ്പ് കൊണ്ടുപ്പോയത് ഒരു ഏറ്റവും ബെസ്റ്റ് കാര്യമാണ്.....❤️❤️❤️ അൻസിബ.... 🤍❤️🔥& ഋഷി... 🤍❤️🔥
@tasi19837 ай бұрын
Big ബോസ്സിൽ ഏറ്റവും കൂടുതൽ കണ്ണ് നനയിപ്പിച്ച evicted 😢😢😢😢😢 അൻസിബ ❤❤❤ഋഷി Real frendship ❤️❤️❤️
@Aparna_Remesan7 ай бұрын
അൻസിബ ഋഷി Friendship എന്തായാലും Genuine ആയിരുന്നു 👍👍
@Evaa_john7 ай бұрын
Paksha enth cheyanna purath poyi 🥲.
@Sivambika7 ай бұрын
Yes ♥️
@musthumusthafa-q5n7 ай бұрын
Ayin😂
@Shadhiiiy7 ай бұрын
Alla
@Vayassu1007 ай бұрын
@@musthumusthafa-q5nJabri fan aanalle😂😂😂
@kavithaanilanil9687 ай бұрын
അൻസിബ ലാലേട്ടന്റെ അടുത്ത് വന്നപ്പോൾ ലാലേട്ടന്റെ സ്നേഹവും കരുതലും കണ്ടപ്പോൾ ഒരു നിമിഷം ജോർജ്കുട്ടിയുടെ മകളെ കാണാൻ കഴിഞ്ഞു. അൻസിബയോടുള്ള ലാലേട്ടന്റെ സ്നേഹം ❤️❤️❤️
@ayanfanishc7 ай бұрын
സത്യം ഞാൻ അതാ ശ്രദ്ധിച്ചേ അവളെ വേഗം ചേർത്ത് പിടിച്ചു 🥰
@Beevibeeve7 ай бұрын
അത് അൻസിബ ഒരു നല്ല വ്യക്തി ആയത് കൊണ്ടാണ് ❤
@meenuNambiar7 ай бұрын
Exactly
@nazilaajmal8767 ай бұрын
എല്ലാരും ഒരു hug ചെയ്തോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോ അവളെ ലാലേട്ടൻ hug ചെയ്യുന്നതാണ് ഞാൻ കണ്ടത് ❤️🤍
@anishkasinu61617 ай бұрын
ഗ്രാൻഡ്ഫിനാലെ വരണം എന്ന് പറഞ്ഞാണ് ലാലേട്ടൻ ആൻസിവേ വിട്ടത് വേറെ ആരോടും പറഞ്ഞതായിട്ട് എനിക്ക് തോന്നുന്നില്ല
@avarnyam91487 ай бұрын
Ansiba ഒരു നല്ല gamer അല്ല... But ഒരു നല്ല quality ഉള്ള ഒരാളാണ്..... അവൾക്കു തല ഉയർത്തി തന്നെ പുറത്തേക്ക് varam😊💗😊
@prakashanck12087 ай бұрын
AA mairaanu aviduthe ettavum valya visham...... Poyathu valare nannaayi 🙏🏻🙏🏻🙏🏻🙏🏻
@Knotty_knitters_art7 ай бұрын
Aa athe.ithu pole onnu vtl indenki thlli piriya
@rufsanasinu32647 ай бұрын
പരദൂഷണം ആണോ ക്വാളിറ്റി
@harshaachuzz97907 ай бұрын
Ysss...ullathu parayum athu aarkkum ishttam aavilla.....super lady ♥️
@shihab91987 ай бұрын
@@prakashanck1208paradooshanam parayunnathanu ithra visham ningalkk alle allathe avishyamillatha vakkukal parayunnathum cheyyunnathum visham alle? Ansiba oru nalla gamer alla bt nalloru vekthiyanu❤️
@Arch20007 ай бұрын
ഒരു ചീത്തപേരും കേൾപ്പിക്കാതെ അന്തസ്സ് കാത്തു സൂക്ഷിച്ചു ആ പൊന്നു മോൾ....വീട്ടുകാർക്ക് അഭിമാനിക്കാം
@Suryakanthi7477 ай бұрын
അൻസിബയുടെ ഉമ്മയ്ക്ക് അഭിമാനിക്കാം ഇങ്ങനൊരു മകളെ കിട്ടിയതിൽ 😍😍😍 ഒരു മകൾ എങ്ങനെ ആകണം എന്നതിന് ഉത്തമ്മ ഉദാഹരണം അത് അൻസിബയാണ് 😍😍 ഈ സീസണിൽ ബിഗ്‌ബോസ് അൻസിബയിലൂടെ നല്ലൊരു പെൺകുട്ടിയെ ജനങ്ങൾക്ക് കാണിച്ചു തന്നു 😍😍😍😍😍
@nisharatnakaran48797 ай бұрын
സത്യം
@KaalanHm7 ай бұрын
Correct ഏത് ഒരു പുരുഷനും ആഗ്രഹിക്കും ആന്സിയെ പോലെ ഒരു വൈഫ് നെ missuansiba ❤️❤️❤️❤️❤️❤️❤️
@@nefiyasufeel4737Avidea ullavrk ariyamarikum avaldea real character
@rightway10067 ай бұрын
Most genuine friendship Ansiba &Rishi ❤️
@jinibalan7 ай бұрын
Friendship nekkal kooduthal bonding. Oru sthalathu polum vittu koduthittiilla. May be this is the chance for Rishi to prove himself stand alone and play well. Pakshe avante language kurach maattanam ennu abhiprayam undu
@Craftchannel117 ай бұрын
മലയാളം ബിഗ്ഗ്‌ബോസ്സ് ചരിത്രത്തിൽ തന്നെ ഏറ്റവും നല്ല pure ഫ്രണ്ട്ഷിപ് ആണ് ഋഷിയുടേം അന്സിബയുടേം ..രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ് ❤❤
@JohnKs-jj1bh7 ай бұрын
പറി 💩
@Aleemahaju7 ай бұрын
❤
@gourinandanavm59937 ай бұрын
ആത്മാർത്ഥമായ സ്നേഹം കണ്ട നിമിഷം.... ശരിക്കും കണ്ണ് നിറഞ്ഞു 🤍🫂❤❤❤❤❤
@_________KING_________________7 ай бұрын
ഗെയ്മിലെ കാര്യങ്ങൾ മാറ്റിവെച്ചു നോക്കിയാൽ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ബന്ധം..... ❤️❤️ഋഷിയെ പോലെ സ്നേഹിക്കാൻ അറിയുന്ന ജെനുവിൻ ബ്രദർ അൻസിബയുടെ ഭാഗ്യം ആണ്......❤️❤️❤️❤️
@sunithamanoj90037 ай бұрын
Yes..
@poojaunni29297 ай бұрын
*അൻസിബ പോകുമ്പോൾ ഋഷിക്ക് സങ്കടം ആക്കും, ശെരിക്കും ചേച്ചിയും അനിയനും പോലെ ആയിരുന്നു അവർ, pure bond, അൻസിബ ഫാൻസ് വോട്ട് for ഋഷി* 😍😍❤️❤️
@zarasara86777 ай бұрын
😂😂
@Aleemahaju7 ай бұрын
😊
@Aleemahaju7 ай бұрын
😍😍
@nandana_v6137 ай бұрын
ഇങ്ങനെ ഒരു റിയൽ ബോണ്ട് ബിഗ് ബോസിൽ ഇതുവരെ ഉണ്ടായിട്ടും ഇല്ല ഇനി കാണാൻ പറ്റും എന്ന് തോന്നുന്നുമില്ല❤️💯
@Amrutha...12717 ай бұрын
Ansiba❤️rishi❤️Abhi❤️jinto❤️
@anoopthulasi877 ай бұрын
പരദൂഷണം teams😂
@poojaunni29297 ай бұрын
*ഋഷി ❤️ അൻസിബ, season 6 ഇനെ കുറിച് ആലോചിക്കുമ്പോൾ ഈ pure bond ഞങ്ങളുടെ മനസിൽ എന്നും ഉണ്ടാകും, അൻസിബയുടെ ആഗ്രഹം പോലെ ഋഷി വിന്നർ ആകട്ടെ, അൻസിബ ഫാൻസ് വോട്ട് for ഋഷി* 😍😍😍🙌🙌🙌🙌
@SantoshKumar-ex8tt7 ай бұрын
Ansiba nalla othukam olla kutty aanu.
@aivin_varghese61717 ай бұрын
ഇവരുടെ friendship, brother & sister bond ❤️ അതു real ആയിരുന്നു അതു തൊപ്പിക്കാൻ arjun sreethu comboയിക്ക് ഓ ചപ്രി കമ്പോ ഇവരുടെ അത്രയും വരില്ല 1000000.....%
@AkAsH-zj9to7 ай бұрын
💯
@dj-qj6ud7 ай бұрын
Achodaa😂
@harshaachuzz97907 ай бұрын
Yss.......bcz, true friendship aanu. chapri fake, game inu vendi maathram game theernnal athum theerum.
@Craftchannel117 ай бұрын
മലയാളം ബിഗ്ഗ്‌ബോസ്സ് ചരിത്രത്തിൽ തന്നെ ഏറ്റവും നല്ല pure ഫ്രണ്ട്ഷിപ് ആണ് ഋഷിയുടേം അന്സിബയുടേം ..രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ് ❤❤
@ayshu_Rimshu7 ай бұрын
Ivarude frndship🤙🏻🤙🏻
@YadhuSyam7 ай бұрын
ഇവിടെനിന്ന് പുറത്തിറങ്ങിയാലും നിലനിൽക്കും എന്ന് ഉറപ്പുള്ള ഒരേയൊരു കോംബോ.. ഇവരെപ്പോലെയുള്ള ക്വാളിറ്റി കണ്ടസ്റ്റൻ്റ്സ് ആയിരുന്നു ടോപ് 2 ആയിട്ട് വരേണ്ടത്😢❤
@RahmathRahmath-c1m7 ай бұрын
അയ്യേ
@avanthisworldphoenix99017 ай бұрын
Athe
@poojaunni29297 ай бұрын
*അൻസിബ ക്ക് അവിടെ ഏറ്റവും ഇഷ്ടം ഋഷിനെ ആയിരുന്നു അൻസിബ ഫാൻസ് വോട്ട് for ഋഷി*
@karthikadeepam2687 ай бұрын
ആദ്യമായിട്ടാണ് ഒരാൾ പുറത്ത് പോകുന്നത് കണ്ടിട്ട് ഞാൻ കരഞ്ഞത്.. എനിക്ക് അവിടെ ഇഷ്ടമുള്ള ഒരു കുട്ടി അൻസിബയായിരുന്നു.. Love you Ansiba❤
@lepithakllepi93487 ай бұрын
എനിക്കും ❤
@Legendofmaster67 ай бұрын
Sathyam
@asvlin147 ай бұрын
Sathym
@rk-zd6go7 ай бұрын
Absolutely, I also cried, but I think it is the right time, I wanted her to come up with good reputation and luckily she did and people will remember her as a dignified person for the rest of her life ❤❤❤❤❤
@malluazepkbmallupkb64437 ай бұрын
😂😂😂
@MVkkkkk7 ай бұрын
Rishi k bhayankara snehaa... Nice guy... Oru aniyante സ്നേഹം, avde ini ottapett pokumonnn ulla bhayam aanu avne koodthal emotional aakiyath. Ithaavanam sneham
@dj-qj6ud7 ай бұрын
😂😂
@Craftchannel117 ай бұрын
true ..നല്ല മനുഷ്യൻ ആണ്
@poojaunni29297 ай бұрын
Yes ഋഷി is a pure human being ❤️❤️❤️
@sreelakshmipr90677 ай бұрын
കുടുംബത്ത് പിറന്ന കുട്ടി ആണ് അൻസിബ Good personality God bless yiu❤
@rk-zd6go7 ай бұрын
True, such as amazing personality ❤❤
@susanphilip62727 ай бұрын
Very true Buddy system is too good for mental relief
@arunimajayan6417 ай бұрын
ഋഷി തൻറെ എല്ലാ ഇമോഷൻസും കാണിച്ചാണ് ആ വീട്ടിൽ നിൽക്കുന്നത്.. ബിഗ് ബോസ് എന്നൊരു പേഴ്സണാലിറ്റി ഷോയിൽ വിന്നർ ആകാൻ ഏറ്റവും യോഗ്യത ഉള്ളത് ഋഷിക്ക് തന്നെയാണ്.. ഇന്ന് ഋഷി കരഞ്ഞത് കൊണ്ട് കുറെ പേര് കുണുവാവ എന്നൊക്കെ സംബോധന ചെയ്യും എന്നറിയാം.. എന്നാൽ അങ്ങനെ കരയാൻ പറ്റുന്നത് ഒരു മനുഷ്യൻ തന്നിൽ ഏറ്റവും കോൺഫിഡൻ്റ് ആയതുകൊണ്ടും റിയൽ ആയതുകൊണ്ടും ആണ്❤
ഇവരുടെ കോംബോ ശരിക്കും മിസ്സ് ചെയ്യും.. അവിടെ റിയൽ ആയിട്ടും genuine ആയിട്ടും നിൽകുന്ന 2 വ്യക്തികൾ ഇവർ മാത്രമാണ്.. ഇനി എന്തായാലും ഋഷി തന്നെ ചെയ്യണം❤😍❤️🔥
@_________KING_________________7 ай бұрын
ഋഷി & അൻസിബ തമ്മിൽ ഒരു സ്നേഹം ഉണ്ട് , പറയേണ്ട കാര്യങ്ങൾ തെറ്റുകൾ പറയാതെ പോയതാണ് ഇവർക്ക് പറ്റിയ ഒരു മിസ്റ്റേക്ക് അത് വിട്ടാൽ ഇവർ തമ്മിൽ സ്നേഹത്തിൽ വളരെ ജെനുവിൻ ആണ്..... ❤️❤️❤️ ഈ ബന്ധം ഇമ്പ്രൂവ് ആകേണ്ട കാര്യങ്ങൾ മനസ്സിലാക്കി പുറത്തും ഉണ്ടാവട്ടെ..... ❤️❤️❤️🔥❤️🔥
@tvrashid7 ай бұрын
അവരുടെ ജെന്യൂവിൻ ബന്ധം ഇന്ന് വീഡിയോ കാണിച്ചു. കട്ടിലും പരദൂഷണവും മാത്രം. ഇതാണല്ലേ നിങ്ങൾ പറഞ്ഞ പൂരി ബോണ്ട
@Zor_gin7 ай бұрын
@@tvrashid നീ പരിമളം ജാസ്മിന്റെ ഫാൻ ആണോ ഗബ്രി പോകുന്നത് വരെ അവളും അവനും കൂടി വാഴതാപ്പിൽ ഇരുന്നു മറ്റുള്ളവരെ പറ്റി മുറുമുറുത്തതു അപ്പോൾ ഇസ്രായേൽ പലസ്തിൻ ചർച്ച ആയിരുന്നു അല്ലേ? 🤡
@dj-qj6ud7 ай бұрын
@@tvrashid😂💯
@tvrashid7 ай бұрын
@Revu111 അതേ. അത്രക്ക് നല്ല പൂരി ബോണ്ട ആയിരുന്നു. അൻസിബക്ക് ജനങ്ങളോട് പറയാനുള്ളത് പറയാൻ ഋഷിയെ കരുവാക്കി. എന്നിട്ട് ജനങ്ങളോട് പറയാനുള്ളത് നേരിട്ട് പറയുന്ന നോറയെ ക്യാമറക്ക് മുന്നിൽ ചെന്ന് പറയുന്നു എന്നും പറഞ്ഞ് പരിഹസിച്ചു.
@tvrashid7 ай бұрын
@@Zor_gin അവർ കൂടുതലും സംസാരിച്ചത് അവരുടെ കാര്യങ്ങൾ ആയിരുന്നു. പിന്നെ ഗെയിം പ്ലാനുകളും. അല്ലാതെ നേരിട്ട് പറയാൻ ധൈര്യമില്ലാതെ മാറിയിരുന്ന് കുറ്റം പറയുകയായിരുന്നില്ല.
@athirass7107 ай бұрын
Pure character Ansiba💯♥️
@dj-qj6ud7 ай бұрын
😮
@Patrick___watson7 ай бұрын
കണ്ടന്റിനും സ്ക്രീൻ സ്പേസ് നും വേണ്ടി ഫേക്ക് ഫ്രണ്ട്ഷിപ്പും കോമ്പോയും ഉണ്ടാക്കിയ bb6 ഇൽ യഥാർത്ഥ friendship ഉം true friend ഉം ആന്നെന്നു കാണിച്ചു തന്ന വ്യക്തി Ansiba ❤️
@AYN8-97 ай бұрын
പരദൂഷണം , പക , personal grudge
@Patrick___watson7 ай бұрын
@@AYN8-9 ലോകം ആയിട്ടൊരു ബന്ധമില്ലത്ത വീട് ആ വീട്ടിൽ കുറേ ആളുകൾ അവിടെ വീട്ടിൽ ഉള്ളവരെ പറ്റി പറയുന്നത് ഒക്കെ പരദൂഷണം ആണെങ്കിൽ മറ്റുള്ളവർ പറയുന്നതും പരദൂഷണം ആയിരിക്കുമല്ലോ കോമാളി നിന്റെ ലോജിക് വെച്ചു 😂🤡
@user-sm3sbw197 ай бұрын
😂😂😂😂
@shihab5817 ай бұрын
Ansiba❤❤
@jojorabbit74147 ай бұрын
@@AYN8-9 മറ്റുള്ളവർ പറയുന്നത് അണ്ടി ആപ്പീസിലെ കാര്യം ആണോ
ഈ സീസണിൽ ഒരാൾ ഔട്ട് ആകുമ്പോൾ ആത്മാർത്ഥമായി മറ്റൊരാൾ സങ്കടപ്പെടുന്നത് കാണുന്നത് ആദ്യമായിട്ടാണ്..
@stephinckl93557 ай бұрын
Avidea ulla vere arum karanjillalo
@estellelis92277 ай бұрын
Rishi mudiyan Ansiba friendship was soo pure ❤❤ This Combo will be missed 💔 Rishi is such a sweetheart.. hope he performs his best in upcoming days & be the title winner ❤️❤️
@ashalathavk55747 ай бұрын
Ansiba - rishi A sincere friendship bond❤❤
@poojaunni29297 ай бұрын
*അൻസിബ ക്ക് അവിടെ ഏറ്റവും ഇഷ്ടം ഋഷിനെ ആയിരുന്നു അൻസിബ ഫാൻസ് വോട്ട് for ഋഷി* ❤️❤️❤️
@fousiShajahan7 ай бұрын
ഇത് ഒക്കെയാണ് ഫ്രണ്ട്ഷിപ്പ് ❤️❤️❤️💯💯💯💯💯
@yennumyellow99197 ай бұрын
ഇത്രേ എവിക്ഷൻ കഴിഞ്ഞിട്ടും സങ്കടവും കരച്ചിലും വന്ന എവിക്ഷൻ bond❤️
@Purplehu7 ай бұрын
Orupad Nominationil pidich ninnaval Ansiba.... ithrym pidich ninnille you is great dear❤
@sunithasanoj96087 ай бұрын
Ansiba is good personality
@abhikrishna.s48437 ай бұрын
Rishi ❤️ansiba the true friendship Of bb 6❤️they both are genuine
@shanuYT-v67 ай бұрын
Rishi ansiba friendship is pure soul❤
@iamjerryphilip7 ай бұрын
💎Rishi Ansiba💎 Rishi stay stronger our love prayers and support for Rishi is always through Hotstar Official Votes 🤙Rishi💎❤️🔥❤️🔥❤️🔥
@gayathrisb3187 ай бұрын
❤❤
@sivachithra77677 ай бұрын
ഈ സീസണിൽ ഏറ്റവും വിഷമം തോന്നിയ eviction 🥹🥹
@KhairunnisaGafoor-y1z7 ай бұрын
Satyam 😢
@neemlif51977 ай бұрын
Apsara ansiba vishamam aayi eviction
@gayathrisb3187 ай бұрын
Correct
@Truth_peace2777 ай бұрын
Me too 🥹🥹🥹🥹 ini BB kaanandaalloo... Vote verthe pooyi😢😢😢one of the best contestant in this season
@avaninavu7 ай бұрын
Ansiba nice personality ❤well play❤
@dj-qj6ud7 ай бұрын
Veryyy nice personality 😂
@avaninavu7 ай бұрын
@@dj-qj6ud ningalk ishtamalayirikum.enik ishtam ann ath paranju athre olu
@VISHNUPRIYA20157 ай бұрын
We miss you Ansiba❤😔 You are genuine.
@cuteprincess57377 ай бұрын
Sathyam prnja inn episode kandappo ann ithrem genuine ayyitola friendship annenn thonniyath🫡❤
@KhairunnisaGafoor-y1z7 ай бұрын
Satyam 😮
@Thsnem7 ай бұрын
Camera epolum jasmine alle focus...
@divyaaneesh95377 ай бұрын
ആ മാതാപിതാക്കൾ കു അഭിമാനിക്കാ.. നല്ല വ്യക്തിത്തം ഉള്ള മകളെ ഓർത്ത്. ❤️
@SecretChef-y8c7 ай бұрын
അൻസിബയുടെ eviction unfair ആണ്. ഒരിക്കലും ജനങ്ങളുടെ വോട്ട് കിട്ടാത്തല്ല അൻസിബ പോകുന്നത്. എന്നും എല്ലാവരുടേം മനസ്സിൽ നല്ലൊരു വ്യക്തി ആണ്
@reshmaresh33647 ай бұрын
Ss
@harshaunni.c67927 ай бұрын
ബെഡ്സിബ
@suniniya8467 ай бұрын
എല്ലാവരുടേം മനസ്സിൽ നല്ല വ്യക്തി അല്ല.. അതുകൊണ്ടാണ് പുറത്തു പോയത്
@athirajoy78237 ай бұрын
Ellavarum ennokke nthina parayunne!? Anganaarnnel, atleast cup ngilum adikkumallo! Avanavant kaaryam paranja pore! Many don't like her toxic paradhooshanam parachil character. Bhayangara "pakaya" pullikkaarikk baakki contestantsinodokke. Anginullorde kuttam parachila pullikkaareede game. Athe samayam koode ulla Rishi ellaathilum super. Kollathillelum, superaannu paranju kodukkum. Maathravalla ella weeksum ponam ponam ennu paranjondirikkunnavare okke nthina avide nirthunne! Vere aagraham ullor nilkkatte.
ഈ പ്രേൻഷിപ്പ് എപ്പോഴും നില നിൽക്കട്ടെ അൻസിബ ❤️ഋഷി ❤
@smithasanthosh76677 ай бұрын
Fake and drama combokalkidayil pure Aaya bro-sis combo aarnnu Rishi& Ansiba❤️😍 aarem kanikkano drama aayitto onnumallathe genuine aaya combo❤️❤️❤️. Ennum ingane nilanilkkatte😍❤️
@stefylipson75477 ай бұрын
ഋഷി, അൻസിബ സ്നേഹം എല്ലാവരും അനുകരിക്കേണ്ട ഒരു പ്രത്യക സ്നേഹ ബന്ധമാണ്... അത് പ്രണയത്തെക്കാൾ എത്രയോ വലുതാണന്ന് എനിക്കറിയാം കാരണം എനിക്ക് ഇത് പോലുള്ള സുഹൃത്തുക്കളുണ്ട്❤❤❤❤❤❤❤MY Bro Hari & Sanu chan
@marneer3817 ай бұрын
ലാല് താൻ ഈത്ര തറയാകരുത് . ജാസ്മിനെ വെള്ളപൂശാനും . ജിൻ്റൊയെ ശകാരിക്കാനും കാണിക്കുന്ന വൃഗ്രത ജനം മനസിലാക്കും. നീയും ബോസും കൂടി ട്രോഫി അവൾക്കു കൊടുക്കും എന്നും അറിയാം . പക്ഷെ വോട്ടു കൂടുതൽ ജിൻ്റൊക്കായിരിക്കും
@SanasKitchenSpecial7 ай бұрын
അയ്യേ
@adithyaadithyasuresh5027 ай бұрын
@@SanasKitchenSpecialAvalan game kalikunnath .allathe jinto alla 😂
@@meenuNambiar game കളിക്കുന്നവർക് ആ വീക്കിൽ ഞാൻ വോട്ട് കൊടുകും.. വിഷ വിത്തിന് കൊടുക്കില്ല
@ShalmaBeautyVlogs7 ай бұрын
അടുത്ത് അഭിഷേക്, മുല്ല ക്കു എതിരെ ആര് വന്നാലും, കടക്ക് പുറത്ത്.. എന്നാലും തല ഉയർത്തി വരാം അൻസിബ ക്ക്..
@gayathrisb3187 ай бұрын
Correct
@sabnacheri65467 ай бұрын
Thonnal mathran
@sunshineshining41677 ай бұрын
Sheriyanu
@sunshineshining41677 ай бұрын
Please vote for abhishek
@AlexCreativeStudio-qe8kg7 ай бұрын
ശ്രീതു പോവേണ്ട സ്ഥാനത്തു അൻസിബ .....
@superskings31707 ай бұрын
Yes
@Ssss-6787 ай бұрын
Appom saiyo
@supreme.justice7 ай бұрын
Shameless B grade actress
@devananda47987 ай бұрын
Paranjit karayam illa😂
@JyoRetheesh7 ай бұрын
Ansiba muthe miss you ❤❤❤❤❤❤❤❤
@Ringu-p5m7 ай бұрын
ടാസ്ക്കിൽ ജാസ്മിൻ ഫൗൾ കാണിച്ചു അത് ലാലേട്ടൻ പ്രൊമോയിൽ ചൂണ്ടികാണിക്കുന്നുണ്ട് പക്ഷേ അത് എപ്പിസോഡിൽ കാണിച്ചില്ല കൈകൊണ്ട് നട്ട് പിടിക്കുന്നുണ്ട് ജാസ്മിൻ എന്തിനാണ് ഈ ഫേവറിസം അർജുൻ വിജയിക്കേണ്ട ഗെയിമായിരുന്നു‼️
@nishasangeeth41307 ай бұрын
Very true..jhanum kandu ... .but nobody is saying about that ...Arjun was the deserving one
@minianil72847 ай бұрын
💯
@janishasalim6147 ай бұрын
Sreethu was also doing it
@Shamna-sg1dt7 ай бұрын
Aval bigbossinte makalanuu cut cheythuu
@machuzzme39437 ай бұрын
Veliya kandu pidittam
@sarathgopalharipad75907 ай бұрын
Serikkum njan othiri thavana kandu ee bhagam vallatha oru pain orammayude vayattil jenikkendathilla sahodarangal aakuvan ennu evar theliyichu..love you ansiba and rishi ningalude ee sahodara sneehathinu munpil 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AbhijithKS-qr8dz7 ай бұрын
Rishi♥️ansiba
@dancelovers99787 ай бұрын
This is pure friendship അല്ലാതെ ഗബ്രി പോയപ്പോള്‍ ജാസ്മിന്‍ അഭിനയിച്ചതുപോലെയല്ല..
@mythings4087 ай бұрын
ആദ്യം വെറുക്കുകയും അവസാനം എല്ലാവരുടെയും മനസ്സിൽ still സ്നേഹമായി അൻസിബ പടിയിറങ്ങുന്നു❤
@Patrick___watson7 ай бұрын
ലൈവ് കാണുന്നവർക്ക് അറിയാം ഋഷിയും അൻസിബയും ഇഷ്ടപോലെ ഫൺ out of big boss topic സംസാരിച്ചിട്ടുണ്ട് അത് ഒന്നും ആഡ് ആക്കാതെ അവരുടെ വീഡിയോ യിൽ ജാസ്മിനെ പറ്റി പറയുന്നത് അറിഞ്ഞു കൊണ്ട് ആഡ് ആക്കി ജാസ്മിന് പോസിറ്റീവ് ഉണ്ടാക്കി കൊടുക്കാൻ ഉള്ള ബിഗ് ബോസ്സിന്റെ നാണംകെട്ട കളി 🙏
@gayathrisb3187 ай бұрын
Yes
@GreeshmaKrishnan7 ай бұрын
Sunday എപ്പിസോഡ് മൊത്തം ജാസ്മിൻ വേണ്ടി സ്പോൺസർ ചെയ്ത polayirunnu😂😂
@aswathysreenivas26507 ай бұрын
Yes
@heisenberg80777 ай бұрын
Nee kannu pottan ano athil majority evar fun ayitu samaricha cheytha karyangal alle kanichathu
@heisenberg80777 ай бұрын
@@GreeshmaKrishnanJasmine task nannayi kalichu jayichal Jasmine sponsored episode best
@kevinz20057 ай бұрын
Most quality contestant of season 6. Ansiba hassan!!!
@unknownnumber-q9h7 ай бұрын
🤡
@dj-qj6ud7 ай бұрын
🤡
@athirajoy78237 ай бұрын
😂
@arjuzz75277 ай бұрын
Live voting result പുറത്തു വിടണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👇
@fajrusadique7 ай бұрын
Endhothin😆
@LabeebLabi-jc7kq7 ай бұрын
എടൊ വോട്ട് മാത്രം നോക്കി അല്ല അവിടെ നിക്കുന്നത്. എല്ലാത്തിലും ആക്റ്റീവ് ആവണം. അല്ലാതെ കട്ടിലിൽ കയറി ഇരുന്ന് കപ്പ് വാങ്ങാം എന്നാണോ പറയുന്നത്. എന്ന പിന്നെ എല്ലാർക്കും കട്ടിലിൽ ഇരുന്ന് ആർക്കാ വോട്ട് കൂടുതൽ എന്ന് നോക്കിയാൽ പോരെ
@Suhailam-bv4zp7 ай бұрын
Live vote result idanam.avde sreethu Jasmine okke bb save cheyyunnathaanu.aa sreethu Ellam enthaanu avde kaanikkunnathu.athinekkalum ansiba kitchen duty okke nannayi cheyyunnundu
@Kichu80327 ай бұрын
അവിടെയുള്ള അത്രയും contestants ൽ ശ്രീതു ഒഴികെ ആര് പോയാലും ഒരു കുറവ് feel ചെയ്യും. ശ്രീതു പോയാൽ അർജുൻ ചിലപ്പോ ഒന്ന് down ആകുമായിരിക്കും പക്ഷെ ആ ബിഗ്‌ബോസ് ഹൗസിൽ അത് ഒരു മാറ്റവും ഉണ്ടാക്കില്ല. ശ്രീതു ആയിരുന്നു പോകേണ്ടിരുന്നത്
@AYN8-97 ай бұрын
സത്യം
@ThahiraDappoyil7 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ആൾ ansiba❤🔥😢
@gayathrisb3187 ай бұрын
Satyam
@Truth_peace2777 ай бұрын
Me too 😢😢😢
@മാളൂട്ടി7 ай бұрын
നിലവിൽ winner ആകാൻ മാത്രം caliber ഉള്ളൊരാൾ ഈ സീസണിൽ ഇല്ല but അൻസിബയെയും അഭിഷേകിനെയും ഇഷ്ടം❤❤❤❤❤
@കൃഷ്ണ-ഘ2ഷ7 ай бұрын
മുല്ലവിനെ എതിർത്ത ഒരാളുടെ ഇനി അഭിഷേക് ജിന്റോ ഇവരെക്കൂടി പുറത്താക്കിയാൽ ബിഗ്ഗ്‌ബോസിന്റെ പ്ലാൻ നടക്കും
@നീർമാതാളം-ര8ച7 ай бұрын
Aysherii അപ്സര പോയപ്പോ ജാസ്മിൻ കാരണം ഇവൾ പോയപ്പോഴും അവൾ കാരണം.. എന്തോന്നടെ മെഴുകാൻ ഒന്നും ഇല്ലാത്തോണ്ട് ആണോ
Ansiba ♥️ Rishi One and only pure combo that I have seen in this season 6. Siblings bond.ബാക്കി Combo ഒക്കെ എന്ത് തേങ്ങ ആണോ എന്തോ🤷♂️ ക്ലാരിറ്റി ഇല്ലാത്തതാണ് എന്റെ ക്ലാരിറ്റി 😐 പുറത്ത് ഇറങ്ങുമ്പോഴും ഈ combo ഇങ്ങനെ തന്നെ തുടരട്ടെ സാധാരണ ബിഗ്ബോസില്‍ അങ്ങനെ സംഭവിക്കാറില്ല,but നിങ്ങൾക്ക് ഈ bond throughout ജീവിതത്തിൽ തുടരാൻ കഴിയട്ടെ,&I hope so... വല്ലപ്പോഴുമാണ് ബിഗ് ബോസിൽ Pure combos 🥹ഒക്കെ കാണുന്നത്. All the best Ansiba ♥️
@user2w321w47 ай бұрын
Apsara and Ansiba രണ്ട് പേരെയും ഇഷ്ടമല്ലായിരുന്നു But both are unfair Eviction😔..... Sreethu Rishi enthin? 🙏
@Blaa2527 ай бұрын
Ansiba ne kalum apsara task cheydhit und ansiba or task l polum kalichila ithre day ngane ninnun polum areela
@devananda47987 ай бұрын
Rishi i think better than sreethu
@meenuNambiar7 ай бұрын
@@Blaa252,Oh pinne,tasks alla Big Boss, Ansiba valid points parayum, Apsarak haters mathram aayi, Ansiba viewersnte opinion parayum, Apsara, Nora game expose cheythath Ansiba aanu.....Arjun, secret agent, Sijo,Sreethu ivar ellam vazhakal aanu, content illa
@kavithaganesh2477 ай бұрын
ഋഷി എന്തിനാ അവിടെ നില്കുന്നതെന്ന് അറിയില്ലേ അവൻ നല്ലത് പോലെ ഗെയിം കളിച്ചിട്ടുണ്ട് സായി, സിജോ, nora,ശ്രീതു ഇവേരൊക്കെ എന്തിനാണാവിടെ അവരെക്കാളും far better than ഋഷി ഓക്കേ 😡 അർജുൻ എന്തിനാണോ അവിടെ നിൽക്കുന്നത് അത് പോലെ തന്നെ ആണ് ഋഷിയും നില്കുന്നത് മനസ്സിലായോ 😏
@LovelyAlpineSkiing-hu3jg7 ай бұрын
Ansiba orupaad ishtam ayirunnu... ❤️
@vyb.fx1237 ай бұрын
Njan ansibakkum rishikkum vote cheyyarund... Ini ente full vote rishikk🥺❤️
@Rahmankvcpy7 ай бұрын
ബിഗ്‌ബോസ് പൊതുവെ കാണാറില്ല.... പിന്നെ ആകെ കാണാറുള്ളത് എവിക്റ്റഡ് scene ആണേ 😅... അതൊരു രസമായിട്ട് കാണും ആ സൗഹൃദവും.. സ്നേഹവും പങ്കിടുന്നത് കാണാൻ നല്ല രസമാണ് ❣️😅😍
@avaninavu7 ай бұрын
Ansiba ❤
@jithinh267 ай бұрын
ഋഷി is so genuine
@Aparna_Remesan7 ай бұрын
സംസാരിക്കാൻ കഴിവുള്ള മത്സരാർത്ഥിയായിരുന്നു. പറയുന്ന കാര്യങ്ങളും ശരിയായിരുന്നു.പക്ഷേ അത് ഒരു കട്ടിലിൽ ഇരുന്ന് ആയി പകുതിയും, പരദൂഷണമായി മാറി നേരിട്ട് പറഞ്ഞാൽ മതിയായിരുന്നു 🫡
@karthikadeepam2687 ай бұрын
നേരിട്ട് പറഞ്ഞതാ കൊണ്ടാ BBപുറത്താക്കിയത്
@tvrashid7 ай бұрын
നേരിട്ട് പറയുന്നതിൽ ഒരു റിസ്ക് എലമെന്റ് ഉണ്ട്. അവർ തിരിച്ച് പറയുന്നത് കേൾക്കേണ്ടി വരും. അതൊന്നും കുടുംബത്തിൽ പിറന്നവർക്ക് ചേർന്നതല്ല
@gokulgokul-w7o7 ай бұрын
@@tvrashid ആ ബെസ്റ് - അതിനു പറ്റാത്തവർ ഈ gaminu പോവരുത് ☺
100% vote കുറവുകൊണ്ടല്ല അൻസിബ പുറത്തു പോയത്... ശ്രീതുവിനാണ് വോട്ട് കുറവുള്ളത്.. 🤬🤬🤬🤬
@manur13047 ай бұрын
അത് unoffical കണ്ടിട്ട് അല്ലെ sreethu ന് നല്ല വോട്ട് ഉണ്ട്
@AbhijithKS-qr8dz7 ай бұрын
ഞാൻ അന്സിബക്കാനു vote കൊടുത്തത് ..ഇനി മുതൽ ഋഷിക്ക് വോട്ട് ചെയ്യും
@AYN8-97 ай бұрын
Game കളിക്കുന്നവർക്ക് ചെയ്യൂ
@FahmidaKp-ex2jj7 ай бұрын
Njnum ansibakan vote koduthe eni jinto k mathrm
@dj-qj6ud7 ай бұрын
Njan ansibakayirunnu.😢.ini jasminu mathram😂
@adarsh-e2f7 ай бұрын
അന്നും ഇന്നും എന്റെ വോട്ടു റിഷിയ്ക്ക ❤❤
@adarsh-e2f7 ай бұрын
@@AYN8-9റിഷിയും നല രീതിയിൽ കളിക്കുന്നുണ്ട് അവിടെ
@PeopleNetOfficialАй бұрын
അൻസിബ ഒരു പ്രോ ലെവൽ ഗെയിമർ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആയിരിക്കില്ല. എന്നാൽ അവൾ തീർച്ചയായും യഥാർത്ഥവും ശാന്തവും ആദരവുമുള്ള വ്യക്തിയാണ്, അവളുടെ തല നേരെയാക്കാൻ ഭയപ്പെടുന്നില്ല.
@jishasaji63217 ай бұрын
ശ്രീതു പോകുന്നിടത്, അൻസിബ യെ പുറത്തേക്കു. കഷ്ട്ടം
@chinnammageorge74646 ай бұрын
Ansiba is a good lady.Rishi is lucky to get a sister like her.keep the relationship till last.
@WriterGirl-fz5wd7 ай бұрын
ജനമനസ്സിൽ അൻസിത്ത മുന്നിൽ🥳🥳🥳 വോട്ടിങ്ങിൽ അൻസിത്ത പിന്നിൽ 🔥🔥🔥
@AYN8-97 ай бұрын
പൈസ മുടക്കി വോട്ട് ചെയ്യില്ലല്ലോ അന്തം ഫാൻസ്
@MajidaSiju7 ай бұрын
ഇനി അവിടെ ഉള്ളവർക്ക് ഫുഡ് bb കുക്ക് ചെയ്യുന്നതാണെന്ന് പ്രത്യേകം അറിയിക്കുന്നു അൻസിബ നീ നല്ലൊരു മോൾ ആണെന്ന് ഇതിലൂടെ പല അമ്മമാരും പറയുന്നു ആരുടേം മനസ്സിൽ വെറുപ്പ് നിറക്കാതെ ഇറങ്ങിയ ഒരേ ഒരാൾ ❤️❤️❤️👍❤️❤️
@sheebas62977 ай бұрын
Sreethune കാളും better അൻസിബ അതന്നെയാ ❤.
@meenuNambiar7 ай бұрын
Sreethu, Jasmine ellavareval better Ansiba aanu
@KesiyaPm7 ай бұрын
@@meenuNambiarcrct
@janithapv83607 ай бұрын
No words to tell . Such a genuine bond❤️
@trendtroll54857 ай бұрын
എന്റെ ബിഗ്‌ബോസെ ഞാൻ ഒരു കാര്യം പറയട്ടെ.... പുറത്തെ എല്ലാ കഥയും മനസ്സിലാക്കി പച്ച നുണ പറഞ്ഞ് ജാസ്മിന്റെ ബാപ്പയും നിങ്ങളും ഞങ്ങളെ വഞ്ചിച്ചു.. ജാസ്മിന് ആ വീട്ടിൽ തുടരാൻ എന്ത് അർഹതയാണ് ആ വീട്ടിൽ ഉള്ളത്...?
@shahaana53637 ай бұрын
😂
@trendtroll54857 ай бұрын
@@shahaana5363 😂😂
@minnu25077 ай бұрын
ഇത്രക്ക് ദിവസങ്ങൾ ആയിട്ടും ഈ ഫ്രണ്ഷിപ്പിന് ഒരു കോട്ടവും പറ്റാതെ മുന്നോട്ടു പോയി. അൻസിബ ❤️❤️
@thalapathy4907 ай бұрын
Rishi ansiba genuine friendship ❤❤❤
@sreelakshmipr90677 ай бұрын
Ansiba നല്ല വ്യക്തിത്വതിന് ഉടമ ❤Best Wishes Dear❤❤
@kandekarnan93447 ай бұрын
The girl with good conduct.played well.won the hearts of many people.broughr up and well raised by her parents
@CatherineJames-to2hh7 ай бұрын
Rishi and Ansiba pure relation❤ unlike Sreejun
@joice_9987 ай бұрын
ഋിഷിടെ സങ്കടം കണ്ടു വിഷമം തോന്നി. അത്രയ്ക്കു നല്ലോരു ആത്മബന്ധം ആണ് ഋിഷിയും അൻസുബയും തമ്മിൽ ❤ ഈ ബോണ്ട് ബിഗ്ബോസ്സ് ഹൌസ് ഇൽ ഒത്തിരി മിസ്സ് ചെയ്യും❤
@shamnascookingpoint7 ай бұрын
*ഋഷിയുടെ കരച്ചിൽ കണ്ടപ്പോ സങ്കടം വന്നവരുണ്ടോ 🥺❤*
@chandhoos_kilikkoodu35387 ай бұрын
Ys
@MubinPA-jj4bo7 ай бұрын
Sankadam arupoyalum but drama anunnu parayumbo ettavum sankadam
@fathimathafeefa5847 ай бұрын
Noo ovr au thonni... Ith ang jaasmin gabri kanikumbol aayrunnu ellathinum pirimurkkk😕😕😕
@nowyorkdood61727 ай бұрын
എനിക്കും 😰😰😰
@rajeenachristy85847 ай бұрын
Yes
@lekshmirjithesh34517 ай бұрын
ശ്രീതു എന്താ അവിടെ ചെയ്യുന്നത്,വാ തുറന്നാൽ നന്ദന തോറ്റു പോകുന്ന കൊഞ്ചലും വർത്തമാനവും .luck factor onnu kond matram sreethu still there...അൻസിബ ആയിരുന്നു ശ്രീതുവിൽ deserve ആയത്