എന്തായാലും Jinto ജാസ്മിനെക്കുറിച്ച് പറഞ്ഞത് പക്കാ 100% സത്യമാണ് എന്ന് തോന്നി....ജനങ്ങളുടെ മനസ്സിലുള്ളത് അതുപോലെ പറഞ്ഞ ജിന്റോ... അതാണ് ജനങ്ങളുടെ നിർത്താതേയുള്ള ആ കയ്യടിക്ക് കാരണം 🔥🔥🔥🔥🔥ആരുപറഞ്ഞു ഇങ്ങേർക്ക് ഒന്നും അറിയില്ലന്ന്... ജാസ്മിൻ എന്ന contestant നെ നന്നായി മനസ്സിലാക്കി jinto👍🏼
@shanuyoyo47049 ай бұрын
മുത്തേ മുത്തം തരൂ❤️❤️❤️
@dark_zella_____36019 ай бұрын
@@shanuyoyo4704 poda ammaayeede moneee
@Mohammad-m7v9m9 ай бұрын
Yes
@ravikumarpm10829 ай бұрын
Jasmine ann content kondupokunne appozhaa jinto 1st sibinte underill ninn purath varatte..varum enni sibinte kude nikkunavarkk Pani kittikollum... because he is that much choriyan😂😂
@muhammedshahzad2009 ай бұрын
😂😂😂😂
@nazarpoolakkal19139 ай бұрын
ജാസ്മിനെ കുറിച്ച് ഇന്ന് jinto പറഞ്ഞത് 100% ശരിയാണ്
@soudhasidhique46729 ай бұрын
Correct
@ammuh5109 ай бұрын
Athey😌😅
@manpenscriptship71139 ай бұрын
Correct aan
@Ayshin2229 ай бұрын
Pakshe jasminte underil gabri ann
@sruthyajith28519 ай бұрын
എല്ലാവരും ഒരേ ലക്ഷ്യത്തോടെ വന്നവരാണ് എന്നിട്ടും, ഇത്രേ ഒക്കെ തന്നെ അപമാനിച്ച ഒരു വ്യക്തി ആയിട്ടും ജാസ്മിനെ കുറിച്ച് ജിന്റോ പറയുന്ന വാക്കുകൾ.. it's vere level❤️❤️. Jinto ❤️❤️❤️❤️
@pmskl10899 ай бұрын
ജിന്റോ പറഞ്ഞത് ശരിയാ 👍👍👍
@IndianReal9 ай бұрын
yes
@koya40659 ай бұрын
jinto ye kurichum jasminum abhisheknte aduth nallath paranjitund.... like jinto nalla gamer aan enn sibin aan avante game ippo moshaakiyathenn
@andrews139 ай бұрын
Jinto x Jasmine are the Tom & Jerry combo in this season!
@_mohd_nihal3529 ай бұрын
Sibinte adima
@hamshadk33629 ай бұрын
Jinto.. 🔥🔥🔥 ഇയാളെ കുറിച്ച് ബാക്കിയുള്ളോർക് ഇനിയും മനസ്സിലായിട്ടില്ല. ഇങ്ങൾ വേറെ ലെവൽ ആണ് ❤
@kyami24789 ай бұрын
vali level
@Spiderman143129 ай бұрын
@@kyami2478 kuninju nikkan ariyamo
@RajiSubin-ib3ki9 ай бұрын
Mandan
@AsiyaAsiya-cg5re9 ай бұрын
അൻസിബ പറയുന്ന കാര്യങ്ങൾ വേറെയാ ലീവ്ൽ ആയിട്ടാണ്
@TheFellahh9 ай бұрын
She is working as a RJ in UAE. Ofcs She can talk fluent and crisp . Thats her talent
@comentoftheday9 ай бұрын
അൻസിബ ആര ആരും angne പേര് വിളിച്ച് kanditila
@Zionnazi_6669 ай бұрын
അൻസിബ Voice & Presentation Words , Self expression ❤❤
@arrrr77169 ай бұрын
Jinto muthaanu💖A honest person💖
@suharakhader65829 ай бұрын
ജിന്റോനെ എന്നും പുച്ഛത്തോടെ കാണുന്ന ജാസ്മിൻ നിന്നെ ജിന്റോ പറഞ്ഞത് കേട്ടില്ലേ അതാണ് അയാളുടെ നല്ല മനസ് ജിന്റോ ❤️
@haneeshkvpmnamohammed88079 ай бұрын
ജിന്റോ പറഞ്ഞത് കറക്ട് 👍🏻💯 പിന്നെ കറക്ട് ആയത് rishi അഭിഷേക് നെ പറ്റി പറഞ്ഞത്. 👍🏻 അതിന് ശേഷം ശ്രീ രേഖ & അൻസിബ, ഗബ്രിയെ പറ്റി പറഞ്ഞതും..👍🏻 ബാക്കി ഉള്ളവർ പേർസണൽ ദേഷ്യം ഉള്ളിൽ വെച്ച് ആളുകളെ ചൂസ് ചെയ്ത പോലെയുണ്ട്. 🙌🏻 ജിന്റോക്ക് കയ്യടി 👏🏻
@aneeshm17819 ай бұрын
ഏട്ടാ ജിന്റോ supera😍 എനിക്ക് നല്ല ഇഷ്ട്ടമാ ജിന്റോനെ 😘😘😘😘പുള്ളിക്കാരൻ അത്യം പറയുന്നേ മനസ്സിൽ ആവില്ല എന്നാ പോലും അത് ശ്രീതിച്ചു കേട്ടാൽ പുളിടാ വശത്ത ശെരി എന്ന് തോന്നും 😍😍❤️❤️
@redrose96059 ай бұрын
ഈ എഴുതിയേക്കുന്നത് പോലെ തന്നെ അല്ലേ? 😃😃ആദ്യം വായിച്ചപ്പോൾ ഒന്നും മനസ്സിലായില്ല പിന്നെയും വായിച്ചപ്പോൾ കാര്യം മനസ്സിലായി😜
Avaru randalum avarilek mathram othungunnath pola ind . Korachoode active aakanam
@Jayalakshmi-18019 ай бұрын
Sibinod kooru kaanikkaathe resmin.. Apsara.. Noraangane korach contestants avide undallo.avare onnum paranjillaallo. So, sibinte committee il koodaathath alla, sreethu jasmine pole comfort zone il othungaan thudangiyakond aanu paranje
@IC0NIC1119 ай бұрын
Enthin njan aarude fan alla But sibine athinte aavashyam illa Avanu BB winner enna mindsettil aanu avide kalikkunnath Mattu randupere poleyulla othungiya mindsett alla Pinne bigboss combo undakunna game alla
@lifeaholics55599 ай бұрын
Sibin de cheap game..😂deserved what he got
@sharafupokkat35939 ай бұрын
In my opinion ansiba best player because she is speak something only for needs
@Zyxwuvts81823_gst9 ай бұрын
Yes...she is a very decent person....I like her character❤
@B_lux9 ай бұрын
But paranjitt karyam illa, Big boss need Masala
@aiswaryasadasivan19629 ай бұрын
So true
@sharafupokkat35939 ай бұрын
@@B_lux compare with other contentests she is very well character beacause she know very well how to behaviour in a public platform.also she is a good gamer but in the big boss no one's can understand she is playing secretly
@B_lux9 ай бұрын
@@sharafupokkat3593 Bro, Ansiba good character aanu but ith pole ulla waste show avarkk ullath alla
@Shaana-vj5xf9 ай бұрын
ശ്രീതുവിനെ പറയുമ്പോൾ എന്തിനാ അർജുൻ്റെ മുഖം കാണിക്കുന്നെ🤔🤩😉
@youtubecreatorforlife16579 ай бұрын
അർജുന്റെ കുശുമ്പ് എല്ലാരും കാണാൻ
@NISHANAHASIL9 ай бұрын
Crct 😂
@NuSa-lb2hl9 ай бұрын
Bosennan oru resigan thanne 😂
@kripa17559 ай бұрын
അവനും ഒരു പഴം വിഴുങ്ങി ആയോണ്ട്
@jjjishjanardhanan95089 ай бұрын
Athe aa vazha enthina kanikunath
@Lover_14319 ай бұрын
0:54-Again& again ejjathi observation, Ansiba 👍🏿 മുൻപോട്ടു ഇറങ്ങി game കളിക്കണം അൻസിബ May be character angane ayond ആകാം, but ath ee show kku യോജിക്കില്ല 3:03😅 4:05😂
Oh pinne mattavalk mental pressure alla vannathenn ellarkum ariyam mattavane kettippidikkal kurachu kuranju poyathinteth mathram avalude drama
@aswathyreena19639 ай бұрын
@@MubeenaMubee-g3wget a life guy
@purplebutterflybtsart84709 ай бұрын
നോറയുടെ battery charge കുറച്ചു കുറക്കാൻ പറ്റുവോ 😜 അതുപോലെ അര്ജുനു 2 battery fit ചെയ്തു കൊടുക്കണം 😃
@remyapraseed30749 ай бұрын
😅
@asvlin149 ай бұрын
😂
@asvlin149 ай бұрын
Battery nd volume kuraykanam headset nte maximum thinekalum und😂
@Mohammad-m7v9m9 ай бұрын
😂😂😂
@afsalafsal8739 ай бұрын
🤣🤣🤣🤣
@e-gamezplay56199 ай бұрын
Sibinte manipulationum group kaliyum first thanne correct aayittu analyse cheytha oru player aanu Sreethu. Sreethu ipo Sibin paranjathokke kettu koode ninnirunnel full charge aanen parannjene. Sibinte koode ninnittu full chargeil undarunna Jinto vere thazhe poyi. Appo kurachengilum screen space undarunna Sreethu ipo evide poyene?
@e-gamezplay56199 ай бұрын
Enikku thonnunnath Sibinte game Arjun against aanu. Arjunte support system inside house break akkan aanu nokkunne. But nadakkunnilla. But Sibinte game kurach cheap aanu aa kariyathil. Arjune petti palarodum cheap aanennum kizhangan aanennumokke parayunnund. Nerittu kanumbol entha Mone ennokke aanu. Nerittu mughath nokki paranju kalikkunnathanu kaanan oru resam. Arjun etho morning taskil Sibine direct aayittentho paranjathinan cheap game ennu paranjath. Indirect aayittu ayalkoottam pole kuttam parayunnathan sherikkum cheap.
@suvarnak28809 ай бұрын
@e-gamezplay5619 ath thane anu avante udesham.jasmine ishtam alla sibinu.athond adhyame aval ozhivakanm..enit arjun ne anu kalikan target cheyunath..sreejun combo polikuka enathayirunu adhyam cheyan nokiye.but ithvare nadanila.sremiknd.pinne arjun aranu polum ariyathal avane kurich kuttam paranjhondirikunu..oronayi cheyunu
@ashikp75099 ай бұрын
ജിന്റോ നീ വേറെ ലെവൽ 🎉
@Mr.T0099 ай бұрын
Sreethu next week captain aayath onnum appreciate polum cheythilla. Ellam taskum ath jayichavare oke appreciate cheythu. But captaincy task exceptionally good aayitt kallich jayichitum Sreethu ne mind polum cheythilla. Still aval avade happy aayit captaincy ye pati excited aayi nadakunnu. Sreethu❤❤❤
@Jeress._9 ай бұрын
Yess bb is full of favourism
@swathivallil9 ай бұрын
Sathyam allenkil ella pravishyam nxt captain aaranennum appreciate cheyyarullathan😇
@manjusubi56909 ай бұрын
Njanum അത് note ചെയ്തു
@amruthas34079 ай бұрын
Cheythallo
@abhiramii46119 ай бұрын
Appreciate cheythallo?
@Nichooooszz9 ай бұрын
Nandhana ye ishtamillathavar indooo??
@Raihanbpm9 ай бұрын
Ys und
@CrudoCru-hx7pb9 ай бұрын
Jinto mass
@JOEL_SAM_9 ай бұрын
മറ്റുള്ളവരുടെ influence ഇൽ കളിക്കരുത് എന്ന് ഉപദേശിക്കുന്ന ഗബ്രി 🤣🤣
@sarathsrt9 ай бұрын
Jinto a true person ❤
@harshaunni.c67929 ай бұрын
ഫാൻസിന്റെ തെറിവിളികൾ പ്രതീക്ഷിച്ചുകൊണ്ട്തന്നെ പറയട്ടെ, സത്യത്തിൽ ഇന്നലത്തെ Episode ൽ സിബിൻ എന്ന contestant നെ രക്ഷപ്പെടുത്തുകയാണ് Asianet or bigboss ചെയ്തത്.IPC 509 പ്രകാരം അയാൾക്ക് 3 വർഷം ജയിലിൽ കിടക്കാനും ഫൈന് അടക്കാനും ഉള്ള വകുപ്പുണ്ട്.സ്ത്രീകൾക്ക് എതിരെ sexual gesture കാണിച്ചാൽ victim ൻ്റെ മാത്രം പരാതി മതി.ആ gesture ടെലികാസ്റ്റ് ചെയ്യാതെ ഏഷ്യാനെറ്റ് അയാളെ സംരക്ഷിക്കുകയാണ് ചെയ്തത്.തലയില് ആൾതാമസമുള്ള അന്തം ഫാൻസ് അല്ലാത്ത, തെറ്റും ശെരിയു മനസിലാക്കാൻ ബോധമുള്ളവർ മനസിലാക്ക്.
@B_lux9 ай бұрын
😂 E kollam muthal aanno aunty Bigg bose kandu thudangiye?! Previous year 4&5 ith pole oru goshayathra undayirunnu
@harshaunni.c67929 ай бұрын
@@B_lux Bigboss കാണാത്തത് crime ആണെന്ന് അറിഞ്ഞില്ലായിരുന്നു അമ്മാവാ. ഇടക് time കിട്ടുമ്പൊ timepass ആയിട്ട് എങ്കിലും news കൂടി കാണുന്നത് നന്നായിരിക്കും. Show under court ആണ്.കഴിഞ്ഞകൊല്ലം ചെയ്തു മുന്നത്തെ കൊല്ലം ചെയ്യുന്ന് പറഞ്ഞ് മെഴുകീട്ട് കാര്യമില്ല.
@sandhyarenjith13379 ай бұрын
Exactly.ivide enthu thettu cheythalum nyayam parayan alkarundu.thettu thetanennu parayumpozhalle sarikulla fans akunne.ithu chumma blind ayitu enthu cheythalum support cheyumennu paranju nadakunna pole anu thonniyathu.
@B_lux9 ай бұрын
@@harshaunni.c6792 oh show under aayalum over aayalum ammayi ariyunnna karyam vilich kooviya pore... half cooked okke inagane vomit cheyyallalle aammayi
@ADM049149 ай бұрын
@@B_lux ഈ വർഷം already ഒരു കേസ് highcourt ൻ്റെ file ൽ ഇരിക്കുവാണ്, ഒരു വള്ളി കൂടെ പിടിക്കാൻ boss annanu വയ്യ. അത്ര തന്നെ.
@elizabathfrancis10199 ай бұрын
Jinto well said
@asbalpk19549 ай бұрын
എൻ്റെ jasmin ഇനിയെങ്കിലും നല്ല രീതിയിൽ കളിക്കാൻ നോക്കൂ plzzzzz .....jinto പറഞ്ഞത് വളരെ ശരിയാണ് 💝 💯
@Zeharaa9 ай бұрын
ജിന്റോ അടിപൊളി ❤🎉🎉
@k.au0119 ай бұрын
3:56 arjun expression😂😂
@ivinanto92269 ай бұрын
You are gay
@Aeingirl219 ай бұрын
😝
@fairydimple1239 ай бұрын
Arjun, shreethu, jasmin 💗✅
@ammucs98029 ай бұрын
ചീഞ്ഞ ജാസ്മിൻ നെ ഇവരുടെ കൂട്ടത്തിൽ കൂട്ടണ്ട.. 😖🥴🥴
@dhanyaknarayanan71929 ай бұрын
Arjunte sreetuntem koode aa eranamketta alde peru parayunno🤮
@richutom71699 ай бұрын
Jinto✅sibin✅abhishek✅
@neethil.s9 ай бұрын
Jinto sibin rishi sai abhishek sreekumar sijo baaki ollavar waste
@ammucs98029 ай бұрын
നല്ല പെണ്ണ് ശ്രീതു.🥰.ഒരു പെണ്ണ് എങ്ങനെ ആകരുത്... അതു ജാസ്മിൻ 🤮🤮🤮
@ShahanaMansoor-pn6yz9 ай бұрын
സിബിൻ ശ്രീതു വിനെ പറഞ്ഞത് അവന്റെ കുടുംബശ്രീയിൽ ശ്രീതു membership എടുക്കാത്തത് kond🤣🤣🤣🤣🤣🤣
@afsalp24399 ай бұрын
💯
@kripa17559 ай бұрын
അവൾ അവിടെ എന്തിനാ വന്നേ അർജുന്റെ കൂടെ ഇളിച്ചോണ്ടിരിക്കാനോ.. പഴം വിഴുങ്ങി.
@smithathiruthiyil68159 ай бұрын
100%ശ്രീതു നല്ല chartr ആണ്.. ക്ഷമ.. പ്രതികരിക്കേണ്ടടത് പ്രതികരിക്കും എപ്പോളും ബഹളം വച്ചു നടക്കുന്നില്ല.. 😍😍
Biggboss & Mohanlal, നിങ്ങൾ ഒന്ന് വ്യക്തമാക്കണം Jasmin എന്ന് പറയുന്ന contestant 15-04-2024 തിങ്കളാഴ്ച അവിടെ മാനസികമായി തകർന്നു കിടന്നത് എന്തിനാണെന്ന്? മാനസികമായി തകർന്ന ജാസ്മിനെ അവിടുത്തെ മറ്റു contestants ചേർന്ന് മനുഷ്വത്വമില്ലാതെ പെരുമാറി എന്ന് എന്തിനു സ്ഥാപിക്കാൻ ശ്രമിച്ചു എന്ന്? ജാസ്മിന്റെ പ്രശ്നം എന്തായിരുന്നു അന്ന് ഇത്രയും മാനസികമായി തകരാൻ. Sunday episode ൽ Gabri യുടെ വീഡിയോ കാണിച്ചതിന് ശേഷം വെള്ളമോ ഭക്ഷണമോ ഒന്നും Gabri കഴിച്ചിരുന്നില്ല, ആ സമയത്തൊന്നും Jasmin ന് ഒരു പ്രശ്നവുമില്ലയിരുന്നു, Gabri ജാസ്മിനോട് മിണ്ടാതെ, നോക്കാതെ ഉണ്ണാവൃതം ഇരുന്നതായിരുന്നു ജാസ്മിന്റെ പ്രശ്നം. ആ സമയത്തും എല്ലാ contestants അവരെ care ചെയുന്നുണ്ടായിരുന്നു. അന്നേ ദിവസം ജാസ്മിൻ പൂജയോട് സംസാരിച്ചു, ഋഷിയോട് സംസാരിച്ചു മൈക്ക് ധരിച്ചിരുന്നു, ബെഡ്‌റൂമിൽ താടിക്ക് കൈ വെച്ചിരുന്ന gabri ജാസ്മിന്റെ അടുത്ത് വന്നിരുന്നപ്പോൾ ജാസ്മിൻ ആ മൈക്ക് ഊരി മാറ്റി, ഗബ്രിയോട് സംസാരിച്ചു.അതിന് ശേഷം അവിടെ അലറി കരഞ്ഞുള്ള നാടകം, പോരാത്തതിന് "എന്നെ കൊന്നു തിന്നു മതിയായില്ലേ എന്ന്" ഒരു ഡയലോഗ്. അവിടുത്തെ contestants അവരെ എന്ത് ചെയ്തു ഇത്തരം melodrama ഡയലോഗ് പറയാൻ. Gabri & ജാസ്മിൻന്റെ ഈ സിറ്റുവേഷൻ കണ്ട് പൂജ കരയുക വരെയുണ്ടായി. മറ്റുള്ള contestants ഒരു ദിവസം മുഴുവനും ഇവരുടെ ഈ ഡ്രാമയുടെ ഇരകൾ ആയിരുന്നു, അവരുടെ time, emotion എല്ലാം വിലയില്ലാതാക്കി. Psychologist നെ കണ്ടുവന്ന Gabri നേരെ പോയി ജാസ്മിനോട് മിണ്ടി, അതോടെ Jasminte സകല പ്രശ്നങ്ങളും തീർന്നു.ബിഗ്ഗ്‌ബോസ് നിങ്ങൾ എന്തിനാണ് പ്രേക്ഷകരെയും, മറ്റുള്ള contestants നെയും ഇത്രയും കളിയാക്കുന്നത്. ജാസ്മിന്റെ ഉപ്പ/father വിളിച്ച ദിവസവും ഇതേപോലെ ഒരു drama ജാസ്മിൻ ഇറക്കിയിരുന്നു, അന്ന് ജാസ്മിൻ rocky യോട് എന്നെ ഒരു രണ്ട് ദിവസത്തേക്ക് വെറുതെ വിടണേ എന്നുള്ള request ചെയ്തിരുന്നു..ഇപ്പോൾ resmin ഇതേ ഡയലോഗ് ജിന്റോയോടും പറയുന്നുണ്ട്, എന്തിന്? ജാസ്മിന് അവിടെ കാണിക്കുന്ന ഈ fake emotional drama ആരും ചോദ്യം ചെയ്യാൻ പാടില്ല, ചോദ്യം ചെയ്താൽ അതിനെതിരെ സംസാരിച്ചാൽ biggboss അവരെയെല്ലാം കുറ്റക്കാർ ആക്കും ഇന്നത്തെ പോലെ.
Jinto❤ ശരിക്കും അദ്ദേഹം puresoul തന്നെ... winner thanavam എന്നാണ് എല്ലാവരും aghrahikkaru ഇവിടെ ജാസ്മിൻ നു വേണ്ടി നല്ല karyagjal പറഞ്ജുൻമനസ്സിലാക്കി കൊടുക്കുന്നു...അവരെ 2 ടീം ലേക്ക് ഇടുന്നു... വീണ്ടും ജാസ്മിൻ,ഗബ്രി ഉള്ള den il ഒരുമിച്ച് ഇരുന്ന് കൊണ്ടാണ് പവർ ടീം denn room പൂടിയത് well decision 🎉 Jinto🧡🧡
@artsywish-e3p9 ай бұрын
ബാക്കി ഉള്ളവരൊക്കെ അവരെ കുറിച്ച് പറയുമ്പോൾ positive ആയി ചിരിച്ചോക്കെയാണ് നില്കുന്നത് എന്നാൽ JASMINE And GABRI😒 അതൊക്കെ മുഖം വേർർപ്പിച്ചുകൊണ്ട് എന്തോ വൈരാഗ്യമുള്ളതുപോലെ 🫥🫥
@krishnapriya49899 ай бұрын
Nandana njanjna pinja thanne 💯
@AbuMubi-nw2yh9 ай бұрын
സിബിനു ശ്രീതു nod ക്രഷ് ആണോ 😀😀😀
@Happyfa3799 ай бұрын
ആണെന്ന് തോന്നുന്നു
@swathika_26179 ай бұрын
ആണെന്ന് തോന്നുന്നു അവന് സ്റ്റാർട്ട് മ്യൂസിക്കിൽ വന്ന മുതൽ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നതാ എല്ലാ പെണ്ണിന്റെയും പിറകേ
@shaan8089291669 ай бұрын
Jinto... 💯
@dhivasree18049 ай бұрын
Nandana nte over action kanditt Lalettane adakkam chiri varunn😂
@shifanap26509 ай бұрын
Jasmin karanjapol drama enn paranj aalkar sibinte acting kandit manasilayile
@neethil.s9 ай бұрын
Ath drama allayirno appo? Enikya aganeya thoniyath
@najmat73459 ай бұрын
ഇല്ല
@MubeenaMubee-g3w9 ай бұрын
Illa ninte mattaval kaanikkunnath koothara drama thanneyan ath ninnepolathe avalude vaalukalk manasilavilla koothara Jasmine
@vishnushaji66549 ай бұрын
Jasmin karanjathe drama sibin karanjathe drama alla cheythe thette manasilakki ayal sry paranju but Jasmin anganalla cheyyunna karyangal thettanel sry parayilla kuttabodhamilla onnumilla
@AlfiyaAlfi-yh6vs9 ай бұрын
3:46 arjun face😂
@shibishaji20559 ай бұрын
Jinto super
@RohithMathew-ss4hn9 ай бұрын
Jinto and sibin❤
@sudhaanil10379 ай бұрын
Jintappaaaaa❤❤❤❤❤
@MASTERGAMINGOFFICIAL-xu5zl9 ай бұрын
Enthokke paranjaalm Jasminte mental strength 👏
@naseemnasi45369 ай бұрын
Ella season um nokiyal jasminte atra mentally strong aayitulla contestants kuravan...renjini stong aayirunnu...sibin nu oru thavana lal sir vazhaku paranchapazhekum mentally down aayi...jasmine ❤
@ismailmanalath73388 ай бұрын
ജാസ്മിനെ കുറിച്ചു ജിന്റോ എത്ര നന്നായി പറഞ്ഞു അത് ശെരിയും ആണ് ആ കൂട്ടി അന്നേ ഒറ്റയ്ക്ക് കളിച്ചിരുന്നു എങ്കിൽ 👍👍👍പൊളി ആയേനെ
@VishnuR3229 ай бұрын
സിബിന്റെ കുടുംബ ശ്രീ യിൽ ചേരാത്തവരെ മാത്രം സിബിൻ target ചെയ്യും 🤣
@applel18789 ай бұрын
Jasmine judgement is correct
@vismayarajesh69439 ай бұрын
Jinto and Jasmine good players❤
@dilluchiyaan67079 ай бұрын
ജാസ്മിൻ ❤️❤️❤️
@binsypt34639 ай бұрын
BB ആദ്യമായി ന്യായത്തിൻ്റെ വശത്തു നിന്നു.ജനമനസറിഞ്ഞതിന് നന്ദി. ഇത്തവണ BBകുളമാക്കാൻ ശ്രമിക്കുന്നത് reviewers ആണ്. തെറ്റായി review ചെയ്യുന്നു
@archanaanandhu9 ай бұрын
ജിന്റോ ഫാൻസ് പവർ വരട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@fidasana9 ай бұрын
Jinto❤❤❤❤🔥❤🔥❤🔥
@sreekutty_vlogs19969 ай бұрын
Jasmine ellarum ithrayum Kuttam paranjittu she is strong❤
@nirmalnath62159 ай бұрын
0:27 ബാറിലേക്ക് 😂😂
@anuvineeth27569 ай бұрын
ജാസ്മിന് കൗൺസിലിംഗ് കൊടുത്ത ആളെ കൊണ്ടുവന്നു സിബിനു ഒരു കൗൺസിലിംഗ് കൊടുത്താൽ സിബിൻ റെഡി ആകും.... Sibin❤❤❤️
@anupamasb96289 ай бұрын
Avide charge ottum illaatha oraal saai ആണ്... അത് ചാർജർ complaint ആണെന്ന് തോന്നുന്നു.... Charge കേറുന്നില്ല... അതാരും അവിടെ കാണുന്നുമില്ല...