04:02 ജിന്റോ 🔥റെസ്മിന് ഇട്ട് കൊടുത്ത കൊട്ട് ഇഷ്ടപ്പെട്ടവർ ഉണ്ടോ 😄👍👍
@Sann.here__7 ай бұрын
😂👋🏻
@muhammedashique25807 ай бұрын
Yes
@rb4837 ай бұрын
ഇല്ല... Mandan വളിയൻ jinto
@suneerasuneera26377 ай бұрын
😂😂😂😘
@AiRa6777 ай бұрын
മണ്ടൻ എന്നൊന്നും പറഞ്ഞു കൂടാ, അതുക്കും മേലെ. ചെന്നൈയിൽ ആണ് ജിന്റോ ഉള്ളത്. ആന്റണി പെരുമ്പാവൂർ ഓഡിഷൻ നടത്തിയത് പോലും പുള്ളി മറന്നു പോയി. നാണമില്ലേ, ഇത്രയും വലിയ ഷോയിൽ ഇങ്ങനെ നിർത്തിക്കാൻ. അന്ദം ഫാൻസ് 👏👏👏👏
@shanuYT-v67 ай бұрын
Rishi fans❤
@maheshj2847 ай бұрын
അഭിക്കും ഋഷിക്കും ഇടയിൽ എന്തും തുറന്നു പറയാനുള്ള ഒരു ബോണ്ട് ഉണ്ട് അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും അഭി ❤️rishi❤️
@rb4837 ай бұрын
Toxic and അടിമ 🤣
@kavithaganesh2477 ай бұрын
അല്ലാതെ combo കളിച്ചു ഒന്നിലും പെടാതെ ഒളിച്ചിരിക്കുന്നവർ ഉണ്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഒന്നും പറയാൻ അറിഞ്ഞുടത്ത വാഴകളെ കാളും ബെറ്റർ തന്നെ ആണ് അഭിയും ഋഷിയും toxic ആയാലും അടിമ ആയാലും പറയേണ്ടടുത്ത പറയാൻ വായ തുറക്കുന്നുണ്ട് 😡😡
@sunshineshining41677 ай бұрын
@@rb483toxic artham arinjittu upayogikkuka. Chumma negative akkan vendi parayaruthu
@Anandasahasram7 ай бұрын
ഋഷി ❤️❤️ജിന്റോ ❤️❤️അഭിഷേക് ❤️❤️
@ravidas24337 ай бұрын
Jinto ❤️🔥♥️
@sahanamusthafa81697 ай бұрын
Arjun said about Sibin is 100 % right... His Observation skill Pakka Super..
@minnu70377 ай бұрын
❤
@thalapathy4907 ай бұрын
Rishi genuine person ❤❤
@jacksparrow17677 ай бұрын
Vote for rishi ❤
@shs1017 ай бұрын
ജിന്റോ 🥇❤️
@mohammedaflah1287 ай бұрын
Rishi genuine person in bb ❤️🔥🫶🏻
@sangeethas88967 ай бұрын
Arjun ❤❤❤❤
@AlmahaSaloon7 ай бұрын
ജിന്റോ 💕💕💕
@namithavv_567 ай бұрын
Rishi fans like❤️👇
@RatheeshMj-r6c7 ай бұрын
ജാസ്മിൻ എന്തോരം സംസാരിച്ചാലും മോഹൻലാൽ കേട്ട് കൊണ്ട് ഇരിക്കും ജിന്റോ സംസാരിക്കുമ്പോൾ അപ്പോൾ തന്നെ ഇരിക്കാൻ പറയും
@faisalbk71687 ай бұрын
ꜱᴀꜱᴀʀɪᴋᴋᴀᴀɴ ᴀʀɪyɪʟʟᴀ ꜱᴀᴍꜱᴀᴀʀᴋᴋᴜɴɴᴀᴛʜ ꜰᴜʟʟ. ᴋᴀʟʟᴇᴍ
@anjushiju34567 ай бұрын
Rishi❤❤
@79blossomkodungallur407 ай бұрын
Enu sijo povadayirunu yenu thoniyavar undo😢 Any way happy birthday sijo❤😢
@allinair46137 ай бұрын
സിജോ bb അർഹിക്കുന്ന winner👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑
@ShanuShanu-cz6un7 ай бұрын
Rishi fans assemble ❤
@nichuznachuzworld7 ай бұрын
ആരൊക്കെ തളർത്താൻ നോക്കിയാലും ജിന്റോ കപ്പ് തൂകും ❤️
@allinair46137 ай бұрын
എന്തെകിലും പറയണമെങ്കിൽ അതു സിജോ വേണം അല്ലാതെ ആർക്കും point പറയാൻ അറിയില്ല 😂😂
@meenakshis.s39147 ай бұрын
Ansiba and rishi ❤
@MilgaAugustian-mh6of7 ай бұрын
Jintappan
@JenifferJenifferjeni-gs7ul7 ай бұрын
Jintappan ❤❤❤❤
@muhammadriyasas76047 ай бұрын
Jasmin❤❤❤🏆🏆🏆🏆
@shs1017 ай бұрын
ജിന്റോ ❤️
@Xythrz7 ай бұрын
Rishi Jinto Abhishek ❤️❤️❤️
@DevikaHari-u5m7 ай бұрын
4:37 Abhi de aa chiri❤️
@jijila2797 ай бұрын
സിജോ ഫൈനൽ ഫൈവിൽ വരേണ്ട ആളായിരുന്നു... But ശ്രീതു സേഫ് gamer ആയിരുന്നു എങ്കിലും ടിക്കറ്റ് to finale ടെ മുൻപുള്ള ആഴ്ച മുതൽ തരക്കേടില്ലാത്ത രീതിയിൽ നല്ല രീതിയിൽ task ചെയ്തു.... But സിജോ അതിൽ ഗ്രുപ്പിസം കാണിച്ചു മാത്രമല്ല pengaluttiyude വഴക്ക് മാറ്റുന്നതിൽ ആയിരുന്നു ശ്രദ്ധ.... ഈ കാരണം സിജോക്ക് നെഗറ്റീവ് ആയി... But സിജോ U r a good human being 👍🏻
@Ceeeyess7 ай бұрын
Full support rishikk😍🔥
@shs1017 ай бұрын
ജിന്റോ ❤️🏆🥇
@SaheenaAneesh7 ай бұрын
Arjun🏆❤️
@alankuttan92037 ай бұрын
ഒരു കാര്യവുമില്ലാതെ അർജുനെ നെഗറ്റീവ് പറയുന്നു 😂. മറിച് ഒരു അർഹതയുമില്ലാതെ കേറിയ ഋഷിയെ ഒന്നും പരാമർശിക്കുന്ന പോലുമില്ല 😂 ഉദ്ദേശം മനസിലായിലോ 😂
Arjun എന്ത് അർഹത?? 😡... അയാള് എപ്പേഴെങ്കിലും അയാളുടെ നിലപാട് വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ടോ.. വാ തുറന്നു സംസാരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല... എന്ത് content ആണ് അയാള് bb6 കൊടുത്തിട്ടുള്ളത്. Task അത് ചെയ്യുന്നുണ്ട്.. അതല്ല game.. Rishi ആവശ്യത്തിന് സംസാരിക്കുന്ന കൂട്ടത്തിൽ ആണ്.. ടാസ്ക്കും നല്ലപോലെ ചെയ്യുന്നുണ്ട്... അല്ലാതെ arjune പോലെ നന്മമരം കളിക്കുന്നില്ല
ജിൻ്റോ പ്രൊഡിറ്റ് ചെയ്തത് എല്ലാം വളരേ ശരി. അവസാനം ജാസ്മിനോട് സ്വന്തം ആയിട്ട് പറയാം എന്ന് പറഞ്ഞതും കൂടി അത്ര കറക്ട് ആണ് ജിൻ്റോ 👌👍
@zierh7 ай бұрын
Arjun’s observation correct 💯 Sibin is inside and outside the same character manipulater poison 💯
@AkAsH-zj9to7 ай бұрын
Rishi ❤🔥
@Oua-World7 ай бұрын
Arjun🔥🔥🔥🔥🔥🔥🔥🔥🔥
@LISA-of6sg7 ай бұрын
പാവം മനുഷ്യൻ 19.. പത്താമത് ഒരു മത്സരം ആവശ്യമില്ലാത്ത വിധം സ്കോർ ചെയ്ത് TTF നേടുക എന്നൊക്കെ പറഞ്ഞാൽ ചെറിയ കാര്യം .. വീഡിയോ കാണിച്ച് നല്ല ഒരു അഭിനന്ദനം പോലും നൽകിയില്ല. സമ്മാനം പോയി എടുത്തോളൂ.. സ്റ്റോർ റൂമിൽ ഉണ്ടത്രേ..മറ്റൊരാളുടെ വേഷം കെട്ടി ബോണസ് പോയിന്റ് നേടുക... അഭിനന്ദനങ്ങളുടെ പേ മാരി കൂടാതെ ലാലേട്ടൻ എഴുതി സമ്മാനം .. അടിച്ച് അടിച്ച് അമർത്തിയിട്ടും അവൻ അവിടെ ഉണ്ട്.. അഭിഷേക് ശ്രീകുമാർ കൂടെ നമ്മളും 🥰❤️
@evanelroy63537 ай бұрын
ഋഷി നല്ല മനുഷ്യൻ ആണ്. എല്ലാവരെയും അംഗീകരിക്കാനും സ്നേഹിക്കാനും കഴിയുന്ന ഒരു നല്ല വക്തിത്വത്തിനു ഉടമയാണ്. ചെറു പ്രായത്തിൽ തന്നെ കുടുംബത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത ഋഷി തന്നെയാണ് ജീവിതത്തിൽ വിളിയിച്ചിരിക്കുന്നതു. 🥰🥰🥰🥰🥰ഋഷിയെ ഒരുപാട് ഇഷ്ടം.❤❤❤❤❤❤❤
@nandana_v6137 ай бұрын
Rishi ജയിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ വരൂ😍👇🏆❤️🔥
Jasmine അനുഭവിച്ച അത്ര ആരും അനുഭവിച്ചിട്ടില്ല എന്ന് പറഞ്ഞു കൊറേ വെളുപ്പിക്കൽ നടക്കുന്നു 😏, കഷ്ട്ടം... ഒരു partner ഉണ്ടായിരിക്കെ എങ്ങനെ വേറെ ഒരാളോട് feelings വരുന്നു എന്നിക്ക് മനസിലാവുന്നില്ല, ബാക്കി ഉള്ളവർ എന്തിനാ ഇത്രയും വെളുപ്പിക്കണേ എന്ന്. Life ഇൽ ഒരാളോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ക്രൂരത ആണ് ഈ ചതി,ഒരു അൽമാർത്ഥ ഉള്ളാ ഒരു മനുഷ്യനെയും ഇത് accept ചെയ്യാൻ പറ്റില്ല. എത്ര നല്ലത് ചെയ്താലും muliple relationship കൊണ്ടുപോകാൻ കഴിയുന്ന ഒരാളെ accept ചെയ്യാൻ എന്നെകൊണ്ട് പറ്റില്ല
അൻസിബയുടെ പേര് പറഞ്ഞത് cut ചെയ്ത് കളഞ്ഞോ.. കഷ്ടം തന്നെ
@sumimeree1237 ай бұрын
Jasmine 😍❤️
@chithrasekharan57007 ай бұрын
1:29🙄 aaale parayanno!! നി തന്നെല്ലേ ഓന്ത്.. 😂😂🤌
@sreyasravan20767 ай бұрын
2:43 😅😅😅Sijo 😅😅❤❤
@SAPG20247 ай бұрын
Arjun pure soul
@Fathi-k9x7 ай бұрын
ജാസ്മിൻ എന്തിനാ ഇങ്ങനെ കൊഞ്ചി കുഴയുന്നെ 😡😡😡
@SabeenaSabee-nf9zm7 ай бұрын
അവൾ കുഴയട്ടെ അവൾ എല്ലാവരേക്കാളും കുഞ്ഞല്ലേ
@shihab5817 ай бұрын
🤮🤮
@SabeenaSabee-nf9zm7 ай бұрын
@@shihab581 😀😀😀
@jrankwr12657 ай бұрын
ജിന്റോ ❤❤❤
@bijus9407 ай бұрын
Vote For Arjun ❤❤️❤❤️❤
@sheebavijayan71267 ай бұрын
Please Vote for Jinto ❤❤❤🎉🎉🎉🏆🏆🏆
@irshadm49867 ай бұрын
Jasmin ❤️
@adithyanbh48117 ай бұрын
RISHI ❤❤❤
@farsinanasry16927 ай бұрын
Jasmin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@fathimamariyam7107 ай бұрын
Jasmin smart samsaram ❤❤
@shihab5817 ай бұрын
Oversmart😂
@dilshadallu14557 ай бұрын
Rishi fan'S💞
@nazeeranowshad71067 ай бұрын
Jas❤️❤️❤️❤️❤️❤️❤️
@farhanap45877 ай бұрын
Abhi
@Anusmaya-m3nАй бұрын
jasmin❤️🔥❤️🔥❤️🔥
@merlyjustin7 ай бұрын
Jinto
@dianamoses78357 ай бұрын
Arjun kidilam sibin ittu thangi😂😂😂😂😂😂 he is bright gamer
@ar.jithinabdulvahab15307 ай бұрын
Thanks Irshi and Jamine to remember the 5 number word noora. Aareyum koossathe maanathode padiyirangival. MONSTER NOORA.❤. Today's my vote is to Jinto. You Cat entha ennengilum orkkunnathu nallathaanu.
@sajeerbabu43277 ай бұрын
Jasmin ❤️smart girl.. Never act like diplomatic that's why mr mohanlal choose her for answering
@shaluhanna.7 ай бұрын
Ayyoooo paaavam
@shs1017 ай бұрын
ജിന്റോ 👍❤️
@noufiyariyas94987 ай бұрын
Jasmin❤❤.. സ്വന്തം negative തുറന്നു പറയാനുള്ള manasunde...❤❤
@TrollFamily-j7b7 ай бұрын
സിജോ ഔട്ട് ആയതിനോട് നിങ്ങളുടെ അഭിപ്രായം...?
@shameerap41427 ай бұрын
Sreethu poya arjunu koottuvende😂
@Sanaaass1237 ай бұрын
Povenda aal alla
@BushraBushu-y7d7 ай бұрын
ജസ്മിൻ ഇഷ്ടം❤❤
@Qatar2022Faisal7 ай бұрын
ജിന്റോ❤❤ vote for hotstar❤
@sherinp.s3307 ай бұрын
Abhi ❤❤❤❤❤❤❤❤❤❤❤
@shs1017 ай бұрын
ജിന്റോ 🥇
@Davoy9727 ай бұрын
Arjun 💎💎💯💯🥰🥰please vote for him 💯💯🥰🥰🙏🙏do don't split your votes🙏🙏💎💎💎💯💯💯🥰🥰Arjun said about Sibin is 💯💯💯💯👍👍👍
@AfiAfiAreekulangara7 ай бұрын
ജാസ്മിൻ സത്യം പറഞ്ഞു വള്ളി പിടിക്കുന്നത്😂😂 അതോണ്ടാ ഗബ്രി എന്ന വള്ളി തലയിൽ കുരുങ്ങിയത് ഇപ്പം കയ്ച്ച് ട്ട് എറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നായി എന്തായാലും ജാസ്മിൻ നല്ല തുറന്നടിച്ച പ്രകൃതമുള്ള ഒരാളാ നല്ലതായാലും ചീത്ത ആയാലും ഇന്നസെറ്റ്❤❤❤❤❤❤❤
@euroniah7 ай бұрын
Arjun is very good player like avan physically seens ndelum elaa gamesum adipoli aayi kalikunund combo vechy mthrm avane aarum degrade cheyarudh He deserves cup
@anjupv71417 ай бұрын
ഋഷി ❤️❤️❤️❤️
@muhammadmukhthar83337 ай бұрын
Jinttoooo🔥🔥🔥
@silpasarin83157 ай бұрын
ജിന്റോ ഒഴിച്ച് ബാക്കി ഉള്ളവരെല്ലാം perfect ആണെന്ന് ആണ് വിചാരം
@NandhanaUnni-d1e7 ай бұрын
Jinto🔥🔥🔥🔥🔥🔥💯💯💯💯💖💖💖💖💖
@MuhsinaMuhsi-g1y7 ай бұрын
Sijo നല്ല player ആയിരുന്നു.
@MubinPA-jj4bo7 ай бұрын
Jasmin te judgements avalod lalettan chodikunnath aval parayunna answer correct 💯💯 aerikkum. Very good jasmine. Mindil personal grudge illa. Kallatharam illa.
@basmikp7 ай бұрын
ജിന്റോ 🏆🏆🏆🔥🔥🔥❤️❤️❤️
@aestheticvibes55527 ай бұрын
Ente manasil jasmine thanne winner. Avale orupadu mansilakkan patti. She is genuine, pure and non diplomatic.