Ellam ok anu... Bt aa marichu poya ammaye eduthit vote pidikunath seri alla.. Vere enthu strategy um use cheyyamarunu.... Amma ellavarudem swakaryathayanu 😊
@User9_2945 ай бұрын
Swantham appan vare vannu paranju Abhishek verum oru bean bag vazha aanenu😂@@Abhi-lj7xp
@saranyavinu-xy9lj5 ай бұрын
അഭി ജനുവിൻ ആണ് നല്ല പേഴ്സണാലിറ്റി top എത്താൻ യോഗ്യത ഉള്ളത് ഒരുപാട് ഇഷ്ടം 💕💕💕💕🥰
@_________KING_________________5 ай бұрын
(3:26)..... ❤️❤️ അഭിക്ക് ഒരു ഗെയ്മറിൽ ഉപരി ജെനുവിൻ ആയ വ്യെക്തി ആണ്.... ❤️❤️ ഇപ്പോൾ അഭിയെ സ്നേഹിക്കുന്ന ഒരുപാട് അമ്മമാരുടെ സ്നേഹം അഭിക്ക് ഒപ്പം ഉണ്ട്.... ❤️❤️❤️
@drs5495 ай бұрын
Sentimental strategy 😂😂..
@Anuhh_Anuhhh5 ай бұрын
@@drs549 kore ayallo karachil thudagitt
@janujoseph205 ай бұрын
അഭിഷേക് ന്റെ പേഴ്സണാലിറ്റി മനസിലാക്കാൻ സാധിക്കുന്ന ഒരു ഇൻസിഡന്റ് പോലും ഷോ യിൽ ഉണ്ടായിട്ടില്ല .Safe gamer.
@Shahvaaana5 ай бұрын
@@drs549Ni ellaathulum Vann konakkynndallo
@Akshay-mi4iv5 ай бұрын
@@drs549enna neetiore oombu vech kode 😂
@hadiasur71165 ай бұрын
അഭി ഇഷ്ടം ഉള്ളവർ ഉണ്ടോ 🥰❤👌👌👌👍👍
@nizarummerkkoya9395 ай бұрын
ഇഷ്ടമില്ല
@MinimolJibu5 ай бұрын
അഭി ഇഷ്ടം നല്ല സ്നേഹം ഉള്ള മകൻ ആണ്, നല്ലൊരു കൂട്ടി ജീവിതത്തിൽ കൂട്ടായ് വരട്ടെ 🙏🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@funda_fundub5 ай бұрын
ലാലേട്ടന് അഭിയേ വളരെ ഇഷ്ടമായി❤
@ayishaMol-n3c5 ай бұрын
അഭി ❤️❤️❤️❤️
@harismr76625 ай бұрын
ലാലേട്ടൻ അഭിഷേക് നെ വിളിക്കുന്നെ സ്നേഹത്തോടെ മോനെ എന്നാണ്...
@vijiviyagparambil70385 ай бұрын
Mohanlal ellareyum mone enn thanneya vilikkunne
@lainasajan11045 ай бұрын
അത് ഞാനും ശ്രദിച്ച് ഇന്ന് ഒരു പ്രേത്യേക മോനെ വിളി 😂. Bt കേക്കാൻ നല്ല രസണ്ട് 🥰🥰
@harismr76625 ай бұрын
@@vijiviyagparambil7038 ഈ വിളിയിൽ ഒരു സ്നേഹം ഉണ്ട്. പിന്നെ ഇന്ന് ആദ്യം എല്ലാവരെയും പേര് വിളിച്ചാണ് തുടങ്ങിയെ അഭിയെ മാത്രം ആണ് മോനെ എന്ന് വിളിച്ചു തുടങ്ങിയെ
@Achayathii5 ай бұрын
ഋഷിയെയും വിളിക്കാറുണ്ട്
@leeyoo20035 ай бұрын
Abhishek ❤may God bless you 🙏🏻🧿
@akhilasreenair58155 ай бұрын
Lalettan abishek ne vilicha aa mone ennulla vili ♥️♥️♥️♥️
@neethumkumar46235 ай бұрын
Abhishekinte character kandu ishtapedunnavar orupadund. Also 'taskil mannan' ennu avide ullavar thanne orikkal oru gameil paranjitund. Angane ullappo sentiments ennu paranju bakiyulla contestantsinte PR team enthina Abhishekine degrade cheyyunne. Ithonnum sentiments alla puthiyoru experienceinte santhosham aanu ee kanunnathe.. He's genuine ❤❤❤
@sunshineshining41675 ай бұрын
True
@rinsynasif5 ай бұрын
Abhishek such a pure soul
@VildBlomst5 ай бұрын
ഇങ്ങനെ ഒരു ലെറ്റർ എഴുതേണ്ടി വരുമെന്നോ.. ഫാമിലി വീക് ഉണ്ടാവുമെന്നോ അഭിഷേക് അറിഞ്ഞിട്ടല്ല.. അമ്മമാർ വന്നു സ്നേഹം കാണിച്ചപ്പോൾ അവന് മനസിലായി പുറത്ത് ആകെ സഹതാപം ആണെന്ന്..അത് അവൻ വേണ്ടെന്ന് പറയുകയും ചെയ്തതാണ്.. പക്ഷെ അവനെ ഡീഗ്രെഡ് ചെയ്യാൻ വേണ്ടി ഇപ്പൊ അവന്റെ അമ്മയെ ആണ് പലരും ആയുധം ആക്കുന്നത്.. അവൻ മുന്നോട്ടു വന്നാൽ അത് ബാധിക്കുന്ന കോണ്ടെസ്റ്റന്റിന്റെ ചില അന്തം ഫാൻസ്..
@janujoseph205 ай бұрын
Abhishek sreekumar is a safe gamer..
@sherinp.s3305 ай бұрын
Abhishekh real gamer top 5
@sunshineshining41675 ай бұрын
@@janujoseph20no. He is a genuine person.
@revathynair49925 ай бұрын
@@janujoseph20🤣🤣എന്നിട്ടു... ബാക്കിയുള്ളവരെ 😜
@abhisachuswonderworld40405 ай бұрын
നല്ല മോൻ ആണ് അഭി ❤❤
@snehanair52945 ай бұрын
Abhishek is a genuine person ❤️
@ayshamajida21675 ай бұрын
Arjun is a geniune person
@raxanaafsal68265 ай бұрын
Good person annu geniune annu pakshe ammadde story paranjathinn shesham annu vote kudiyadh
@Akshay-mi4iv5 ай бұрын
@@raxanaafsal6826aynu munpe alle nalla support ondarnu Etra eviction vannu munpe enittum avida nikkundallo
@sreevedha-xv1to5 ай бұрын
Abhi geniune person thanya Avan valara strongatulla attitude 👍
@haneeshkvpmnamohammed88075 ай бұрын
സത്യം.. ലാലേട്ടൻ നന്നായി പറഞ്ഞു കൊടുത്തു.. ഫാമിലിയുടെ important & emotions ❤️🙌🏻 and അഭി നല്ലൊരു വ്യക്തിയാണ്. 😊
@mahasartbook5 ай бұрын
Abhiyude eyesnu ouu pratyeka attraction aanu.
@shibuvktrshibu67465 ай бұрын
❤Loved the way Lalettan🥰 spoke to Abhishek 🥰
@raheenarahi39585 ай бұрын
ഓരോ അമ്മമാരും വരുമ്പോൾ അഭിയെ കാണുമ്പോൾ എന്തോ ഒരു ഫീൽ. പാവം അഭി 😔❤
@_________KING_________________5 ай бұрын
ലാലേട്ടൻ..... 🤍❤️🔥💯 ഫാമിലീസ് ഉൾപ്പെടെ ഇവരെ എല്ലാം കൂടുതൽ മനസ്സിലായത് ഈ ഷോയിലൂടെ ആണ്....❤️❤️❤️
@reshmaprasad97465 ай бұрын
Abhishek 🔥🔥🔥
@SujiSreeragam5 ай бұрын
അഭിഷേക് 🥰❤️ Ansiba🥰❤️
@binduantony48655 ай бұрын
Abhishek ❤a pure soul ❤and a real gentleman ❤❤
@abbasasna28355 ай бұрын
Aabishek😍
@premkumarramankutty34975 ай бұрын
Abhishek... The real Gem.... G😅ood character.... ❤..... ടാസ്കിൽ മന്നൻ... ജനുവിൻ...
എല്ലാവരും അഭിയെ സപ്പോർട്ട് ചെയ്യുന്നു sentiments കാണിക്കുന്നില്ലന്ന് പറഞ്ഞു. പക്ഷേ എല്ലാവർക്കും വികാരങ്ങൾ പ്രകടിപ്പിക്കുന്നതാണ് ഇഷ്ടം സ്നേഹം ആയാലും sentiments ആയാലും എന്തായാലും കണ്ണിലൂടെയും വാക്കിലൂടെയും പ്രകടിപ്പിക്കുന്ന വൈകാരങ്ങൾക്ക് വലിയൊരു ആശ്വാസം നൽകാൻ കഴിയും. ആ പെങ്ങളുടെ കാര്യം എപ്പോളെങ്കിലും ഓർത്തിട്ടുണ്ടോ ശരിക്കും ee ഭൂമിയിൽ ഒറ്റപ്പെട്ടു പോയത് ആ കുട്ടിയാണ്. അതിനോട് ഇത്തിരി സ്നേഹ പ്രകടനവും സംസാരവും കൂടെ കൂട്ടാലും ഒക്കെ ആവാം. എനിക്കതിനോട് പാവം തോന്നി.
@azimlukkuman7975 ай бұрын
Abhishek muthanu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohammedfazil715 ай бұрын
Abiiiiii❤❤❤❤❤❤❤❤❤❤❤
@asma_aboo5 ай бұрын
Abhishek..... in a world of boys, he's a gentleman ❤
@Ayshuuuuuz5 ай бұрын
Abhi byankara happy ayittund❤
@JOJOPranksters-o6p5 ай бұрын
*no one can replace abhi & anshiba💯🔥*
@saumyasubash-db5me5 ай бұрын
Correct
@karthkaimal19925 ай бұрын
ansiba ye pls abhishekum mayi compare cheyaruth. she is egostic worst
@althafmohammed19065 ай бұрын
ABHISHEK ❤❤❤❤
@raghu29865 ай бұрын
Norah & Ansiba much better than sreethu , but I don't know how sreethu getting more votes than ansiba, nora
@gourishine20045 ай бұрын
Fake combo fans votes
@VildBlomst5 ай бұрын
കൂട്ട്നസ്സ്..
@Jabbarafaf5 ай бұрын
Tamil fanz
@shabanasathar63265 ай бұрын
True,she’s simply there
@hirfanathkaradan38075 ай бұрын
അൻസിബ കുക്കറി ഷോ നടത്തി മാത്രം നടത്തി അവിടെ നിൽക്കുന്നയാളാണ്..ഇത് കുക്കറി ഷോ അല്ലാ...നോറ & ശ്രീതു ഒക്കെ ഏകദേശം ഒരേ റേഞ്ച് ആണ് എന്ന് പറയാം..
@Amrutha...12715 ай бұрын
Abhishek💙
@Muneerthodakuth5 ай бұрын
Abhishek poliya
@choiceofficesupplies93485 ай бұрын
Abhi❤❤❤❤
@nishasajith78395 ай бұрын
Abhishekaeee❤
@vijeeshbala-bb3uc5 ай бұрын
Abhishek full support 💪👌👍❤❤❤
@who-e2h5 ай бұрын
Abhi❤️🔥
@muneermuhammed87995 ай бұрын
Abhishekine lalettan Mone nn vilicha aa vili❤❤❤❤
@jesi33135 ай бұрын
Abhii🥰❤️❤️❤️
@nnah-ky5sw5 ай бұрын
Abhishek muth❤
@beenas97535 ай бұрын
Abhishek ❤😍❤❤
@kilaaditommy73755 ай бұрын
Abhi 🥰🥰
@blueangelz235 ай бұрын
Abhishek ❤❤❤
@SHOT_YT-ux2sh5 ай бұрын
അഭി🥰❤️
@sinansiyas-u3q5 ай бұрын
Norah oru paavam aan.... Avalkk pettannu sangadam verum ennollu... 😘
@user-xz8pi5fu3k5 ай бұрын
ഒരാൾ out ആയിപ്പോകുമ്പോൾ ആദ്യമായാണ് സന്തോഷം തുള്ളിച്ചാടാത്ത സങ്കടം കൊണ്ട് കരയുന്ന നോറയെ കാണുന്നത് 🤣 നോറ സങ്കടം വന്നു കരഞ്ഞപ്പോൾ പുറത്ത് പ്രേക്ഷകർ സന്തോഷം കൊണ്ട് തുള്ളിച്ചാടി എന്നത് മറ്റൊരു സത്യം 😂😂
@hirfanathkaradan38075 ай бұрын
റെസ്മിൻ പോയതിനു ശേഷം ലൈവിൽ നോറയുടെ സംഗീത കച്ചേരി കണ്ടിരുന്നില്ല ല്ലേ...നോറക്ക് ഒരാൾ കൂടെ ഔട്ട് ആയി എന്ന സന്തോഷമേയുള്ളൂ... എന്നിട്ട് റെസ്മിന്റെ മുമ്പിൽ കള്ളക്കണ്ണീര് വിട്ടു😂😂😂
@Muneerthodakuth5 ай бұрын
Abhishek, Rishi,sai
@truthwins40855 ай бұрын
0:26 Norah’യുടെ slang മാത്രം ഇഷ്ടമുള്ളവരുണ്ടോ?
@jadeerjadeerk56215 ай бұрын
Lalettan poli look
@sincypp78115 ай бұрын
ലാലേട്ടൻ അഭിഷേകിനെ മോനേ എന്താടാ എന്ന് വിളിച്ചപ്പോൾ എന്തോ ഉള്ളിൽ വല്ലാത്തൊരു ഫീലിംഗ് ❤❤
@Hridayantharyami5 ай бұрын
Arjun and Abhishek
@arunimajayan6415 ай бұрын
ഋഷി അവിടെ തുടരണം❤️❤️
@varenyavainavi58335 ай бұрын
Abhishek❤❤❤❤ellarum und amma
@kunjambujoppu17855 ай бұрын
Abhi🥰🥰🥰🥰
@sherin_6475 ай бұрын
Norah cute ❤❤❤❤❤
@azashaworld652.5 ай бұрын
Abishek ❤jazmin❤❤ like
@chinnammageorge74645 ай бұрын
Abhishek mone you are playing well. Don’t get deserted son. There are so many people supporting you son. I have two sons but they are far elder than elder than you. My sons are professionals working in us. A accept you as my third son& I love you so much. I like the way you are talking& good body language & appearance fantastic. Any chance to see you in person.love you dear. A mum who is far away from you.
@jacobantony4675 ай бұрын
Abhi...We all just love you boy..❣❣❣❣...However hard you may try, your eyes reveal how sentimental you are.....
@nafeesathmisiriya51185 ай бұрын
Abhi jasmin....genuine... 👏👍
@sajithaanshad37525 ай бұрын
Abhii❤❤❤❤
@hibariyaz2325 ай бұрын
അഭി മാത്രം 😂
@jijipraj26185 ай бұрын
Only Abhishek
@saumyasubash-db5me5 ай бұрын
Jasmino, drama
@vijishviju5 ай бұрын
Drama queen jasmin
@nizanizz5 ай бұрын
2:02 ❤❤
@pgm28745 ай бұрын
Norah ❤❤❤❤❤❤cute
@Appzz545 ай бұрын
*Guyz ഋഷിനെ ഇഷ്ടപ്പെടുന്നവർ വോട്ട് മാറ്റി കൊടുക്കല്ലേ he is in dangerous zone*
@risha12395 ай бұрын
he needed to be evicted
@karthkaimal19925 ай бұрын
ansibayude adima adyam rockyude ippo ansibayude .oru maryda illatha chekkan
BB season 6 ലെ genuine contestant ആണ് ഋഷി❤️വന്ന ദിവസം മുതൽ എന്താണോ താൻ അതായി നിന്ന് കളിക്കുകയാണ് ഋഷി. മനുഷ്യനായത് കൊണ്ട് തന്നെ സ്വാഭാവങ്ങളിൽ പല പ്രശ്നങ്ങൾ ഉണ്ടായിരിക്കാം, അത് അവിടെ നിന്ന് കൊണ്ട് improve ചെയ്യുകയും ചെയ്യുണ്ട്. ഏത് ടാസ്ക് കൊടുത്താലും ഏറ്റവും ബെസ്റ്റ് കൊടുത്താണ് കളിച്ചിട്ടുള്ളത്. തുടർച്ചയായി രണ്ട് ആഴ്ച്ച ടോപ് performer ആയി നിന്ന് captaincy നേടി. പേർസണൽ grudge ഇല്ലാത്ത ഒരു വ്യക്തി ആണ്. Day one മുതൽ പുറത്തെ ഒരു കാര്യങ്ങളും അറിയാതെ കളിച്ചു നിന്ന ആൾ ആണ്. പലരും അവനെ weak ആയി കാണുന്നു. എന്നാൽ ഒറ്റക് നിന്ന് കളിക്കുന്നത് അവൻ ആണ്. അൻസിബയോട് ഉള്ളത് നല്ലൊരു friendship ആണ്. ഈ സീസൺ ഇൽ അത് പോലെ വേറൊരു സൗഹൃദം കാണാൻ സാധിച്ചിട്ടില്ല. Vote ഫോർ Rishi❤️
@@karthkaimal1992 mathramalla apsarayodu tholla adakedi ennokkeya paranjath.. Age nu maryadayilla sply ladies
@pakshitraychand36315 ай бұрын
Huge heart break for Karnataka RCB lost 💔💔
@sbnffx_5 ай бұрын
🥲
@tulips_world5 ай бұрын
💔
@Abhi-lj7xp5 ай бұрын
Karma 🤡💩
@nupams31625 ай бұрын
🤣🤣🤣
@ShanuShanu-cz6un5 ай бұрын
Rishi nalla pole perform cheyunund❤
@TechNSumStuff5 ай бұрын
Vote for rishi❤
@nandana_v6135 ай бұрын
Rishi🥳🥳🏆
@fty.sana_.05 ай бұрын
അഭിയും ഋഷിയും അണ് ഈ സീസണിൽ ഏറ്റവും ഒറിജിനൽ ആയ വ്യക്തിയാണ്
@CoupleTalks5 ай бұрын
Abi❤❤❤ Real personality ❤
@TechNSumStuff5 ай бұрын
Best player Rishi🔥
@Kannurkaran22555 ай бұрын
അഭിഷേക് ശ്രീകുമാർ ❤❤❤
@Revu1115 ай бұрын
ഋഷി ഫാൻസ് വോട്ട് split ചെയ്യരുത് ,ഋഷി danger zonel ആണ് ..മുഴുവൻ വോട്ട് ഋഷിക്ക് കൊടുക്കുക..ഋഷിയെ ഇഷ്ട്ടം ഉള്ളവർ ഈ വീക്ക് മാറ്റി കൊടുക്കരുത്
@deepakdamodar24685 ай бұрын
ഇത്രയൊക്കെ സ്നേഹം കാണിച്ചിട്ടും ബിഗ്ഗ് ബോസ്സിൽ കാണാൻ വന്നിട്ടും നൂറ ഉമ്മാനേം ഉപ്പാനേം കുറ്റപ്പെടുത്തി സംസാരിക്കുന്നു എന്ത് ജന്മമാണിത്🥵
@FahadAnzilkk5 ай бұрын
ഋഷിയെ ഇഷ്ടമുള്ളവർ ഈ തവണ ഋഷിക്ക് വോട്ട് കൊടുത്തു എന്നു ഉറപ്പു വരുത്തണം .ആരും വോട്ട് മാറ്റി കൊടുക്കരുത് .ഈ ആഴ്ച വളരെ crucial ആണ് ..ഋഷി danger zonel ആണ് ..
@Viratkohli18-f1u5 ай бұрын
Noorah❤
@revathynair49925 ай бұрын
Abhi അയാൾ ഒരിക്കലും സെന്റിമെന്റ്സ് കാണിച്ചിട്ടില്ല ഗെയിം ൽ... പുറത്തു അയാളെ ഇഷ്ട്ടപെടുന്നവരിൽ ഒരുപാടു അമ്മമാരുള്ളതും.... അയാളോട് ഒരിഷ്ട്ടമുണ്ട് അതിൽ അമ്മയും ഒരു ഘടകമാണ് അതിൽ അയാളുടെ തെറ്റെന്താണ്... അയാൾ task ജയിച്ചും മറ്റുള്ളവരോടുള്ള പെരുമാറ്റവും കൊണ്ടന്നു... വന്ന നാളുത്തോട്ടു നോമിനേഷൻ വരുന്നു ആളാണ്... എന്നിട്ടും അയാൾ അവിടെ നില്കുന്നത് അയാളുടെ effort കൊണ്ടന്നു ❤️🥰