#BBMS6

  Рет қаралды 1,043,099

Asianet

Asianet

2 ай бұрын

#BBMS6 "YES OR NO ആണെങ്കിൽ നിങ്ങളോട് പറയാൻ സൗകര്യമില്ല " ജാസ്മിന്റെ വായ പൂട്ടിച്ച സിബിൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 1 400
@Gaaaya__3
@Gaaaya__3 2 ай бұрын
ശരിക്കും ഇവർക്കായിരുന്നു ഒന്നാം സ്ഥാനം നൽകേണ്ടിയിരുന്നത് എന്ന് തോന്നിയവർ ഉണ്ടോ?? 👏
@preetha4856
@preetha4856 2 ай бұрын
അതെ...
@sreekutty_learning
@sreekutty_learning 2 ай бұрын
Sathyam
@3MLYA_
@3MLYA_ 2 ай бұрын
Urapp ayittum ivrk thane ahn 1st kittande
@Beastincarnate168
@Beastincarnate168 2 ай бұрын
Yes ivaran krithmayi parnjethh
@tharishmakr8967
@tharishmakr8967 2 ай бұрын
Vere aarkaanu kittyth
@salini3707
@salini3707 2 ай бұрын
സിബിൻ ഒരു രക്ഷേം ഇല്ല അടിപൊളി ആയി സംസാരിച്ചു.... ജബ്രികളുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തിട്ടുണ്ട്... എനിക്ക് ഇവരുടെ ഡിബേറ്റ് ആയിരുന്നു ഏറ്റവും ഇഷ്ടമായത്....
@appu4111
@appu4111 2 ай бұрын
2:48🔥🔥😂
@arszz7080
@arszz7080 2 ай бұрын
സൂപ്പറായിരുന്നു 👍😁
@Arulnarein
@Arulnarein 2 ай бұрын
സിബിൻ പൊളി ആണ്... ചിലപ്പോൾ ഇനി അങ്ങോട്ട് അവന്റെ കാലം ആയിരിക്കും.. 🔥
@funfactfuture
@funfactfuture 2 ай бұрын
സത്യം
@Thomasthenguvila
@Thomasthenguvila 2 ай бұрын
Because other team pampers them This team said power team Waste
@devikakaaryam541
@devikakaaryam541 2 ай бұрын
ഈ ഒറ്റ ദിവസം കൊണ്ട് സിബിൻ പൊളിച്ചു... കാര്യങ്ങൾ വ്യക്തമായി പറയുന്നു... Sibin chettan irikkatte oru like 😻🌝
@user-ft2cq3hw4o
@user-ft2cq3hw4o 2 ай бұрын
തേങ്ങയ ചെറ്റ സിബിൻ
@sajidthachijmnhsn9032
@sajidthachijmnhsn9032 Ай бұрын
Pkshe ee scene episodil vannitilla
@Brainstrom_1
@Brainstrom_1 2 ай бұрын
ജാസ്മിനോട് പ്രേക്ഷകർ ആഗ്രഹിച്ച രീതിയിൽ സംസാരിച്ച ഒരേയൊരാൾ സെബിൻ 👍.
@nohmore4
@nohmore4 2 ай бұрын
ഈ ഒറ്റ ഡിബേറ്റ് കൊണ്ട് സിബിൻ ഫാൻ ആക്കി കളഞ്ഞു🔥 ജാസ്മിനെയും ഗബ്രിയേയും തേച് ഒട്ടിച്ചു😂
@NithyaDas-sb4zu
@NithyaDas-sb4zu 2 ай бұрын
But Bigboss telecast cheythittilla
@harikrishnan2713
@harikrishnan2713 2 ай бұрын
​@@NithyaDas-sb4zuOrumathiri matte paripadiyayi poyi ath.
@commentking5538
@commentking5538 2 ай бұрын
@@NithyaDas-sb4zu Plusil kaanichu
@vaigaammu9803
@vaigaammu9803 2 ай бұрын
​@@commentking5538 but ivarude time kazhinjittum jasmjne samaarichukondirunnu apo sibin paranju vaa namuk povam ini aval irunn mezhukatte enn athoke adipoli scene oke undayirunnu athonnum telecast cheythittilla
@harikrishnan2713
@harikrishnan2713 2 ай бұрын
​@@commentking5538Plus evideya Kanan pattane? Hotstar il BB plus ennu adichitt..normal episodes matrame ullu..
@anjaly2805
@anjaly2805 2 ай бұрын
Sibin bro സൂപ്പറാണ് 😍😍 വ്യക്തവും ശക്തവുമായ അഭിപ്രായം ഉത്തരങ്ങൾ 👌🏼👌🏼👌🏼🔥🔥🔥
@user-li2gz4se5s
@user-li2gz4se5s 2 ай бұрын
Ya true good gamer.I like Shreethu too so beautiful. Pazhaya Sarithaye poleyum eppolthe Shilpa shetty poleyum kanunnu.
@Arulnarein
@Arulnarein 2 ай бұрын
Yeap 🔥🔥
@varunrajesh9553
@varunrajesh9553 2 ай бұрын
​@@user-li2gz4se5skope anne
@doublegameghy1684
@doublegameghy1684 2 ай бұрын
​@@varunrajesh9553enthu koppu.valare Nalla gamer aaanu. Pakshe ini Aaru vannaalum poyaalum Vote for Jintppan
@annihilatorz
@annihilatorz 2 ай бұрын
​@@doublegameghy1684paranjittu karyam illa bro.. kothiyum nunayum k kandu master game ennu parayunna.. paalkuppi vaanalikal ithonum samathikilla... avanokke jinto mendante andi oombane ariyu😂
@noblechacko
@noblechacko 2 ай бұрын
സിബിൻ മുഴുവൻ പോസിറ്റീവ് ആയിരുന്നു.. അവസാനം ജാസ്മിന്റെ കാസർകോഡിൽ നിന്നും കന്യാകുമാരി വരെ നീളം ഉള്ള ചോദ്യത്തിന് എനിക്ക് മറുപടി yes or no യിൽ ഒതുക്കണം എന്നുള്ള നട്ടെല്ല് ഇല്ലാത്ത നിർബന്ധബുദ്ധിയിൽ നിന്ന ജാസ്മിനെ പൂർണമായും തോൽപിച്ചതും ഞാൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചതും.. എനിക്ക് സൗകര്യം ഇല്ല എന്നുള്ള ഉത്തരം ആണ് ❤
@vtsheaven013
@vtsheaven013 2 ай бұрын
Yes
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 2 ай бұрын
ഞാൻ കണ്ടതിൽ ഏറ്റവും മികച്ച പ്രകടനം ഷിബിന്‍ തന്നെയാണ്. ഷിബിന്‍ വളരെ വളരെ നന്നായി Strong ആയി performance കാഴ്ച വച്ചു. ഇതുവരെ ആര്‍ക്കും കഴിയാത്തത് ഷിബിന് കഴിഞ്ഞു. Gabri യും ജാസ്മിനും കണ്ടം വഴി ഓടീ.. 👍👌
@saranyars8275
@saranyars8275 2 ай бұрын
സിബിൻ
@RevathyLechuz-kh8ks
@RevathyLechuz-kh8ks 2 ай бұрын
Dj മച്ചാന് ഈ ഒരു ഗെയിംലൂടെ ഇങ്ങേരുടെ ഫാൻ ആയത് ആരൊക്കെ ആണ് ♥️
@sivadhamsiva1089
@sivadhamsiva1089 2 ай бұрын
തട്ടേൽ കുട്ടപ്പൻ ഫാൻസ്❤❤❤
@jyothijayakrishnan6185
@jyothijayakrishnan6185 2 ай бұрын
Present 🥰
@FasilAnsil
@FasilAnsil 2 ай бұрын
💥
@ANUSREEKM-bn2xq
@ANUSREEKM-bn2xq 2 ай бұрын
Already fan anu start music kandppomuthal
@Jinu-rr2ut
@Jinu-rr2ut 2 ай бұрын
❤❤
@krishnaprasad9128
@krishnaprasad9128 2 ай бұрын
ഈ ബിഗ് ബോസിൽ തന്നെ വരുവാൻ അർഹതയില്ല ഇല്ലാത്ത വ്യക്തികളാണ് ഗ്രബി& ജാസ്മിൻ
@user-tj9gt6cj3y
@user-tj9gt6cj3y 2 ай бұрын
സത്യം 😡ഉണ്ടനും ഉണ്ടിയും
@ArkkasArkku
@ArkkasArkku 2 ай бұрын
Correct.
@user-sz4mb3ff5x
@user-sz4mb3ff5x 2 ай бұрын
Ath bbk arilla😂
@kunjambujoppu1785
@kunjambujoppu1785 2 ай бұрын
Sathym
@prajithapraji8482
@prajithapraji8482 2 ай бұрын
Vallare correct
@naseeb.shalimar
@naseeb.shalimar 2 ай бұрын
Yes or no എന്ന രണ്ട് option മാത്രം ഉത്തരം പറയാൻ കൊടുത്താൽ പിന്നെ ചോദ്യകർത്താവ് തന്നെ ഉത്തരം ഏതു രീതിയിൽ ആകണം എന്ന് തീരുമാനിച്ചു കഴിഞ്ഞു എന്നല്ലേ അർത്ഥം !!😂 Sibin rightly pointed out 👍
@ArunkumarP-xu5ck
@ArunkumarP-xu5ck 2 ай бұрын
Satyam example -jasmine budhi illatha karyam avalude achanum ammakum ariyamo enn chodhichitt yes or no paryan paranjall engane irikkum😂
@user-eo1cj4ll5t
@user-eo1cj4ll5t 2 ай бұрын
അതെ അവളുടെ ഒരു കോപ്പിലെത്തെ യെസ് or നോ
@jubimathew3169
@jubimathew3169 Ай бұрын
Miss Sibin. Still watching his scenes
@purplebutterflybtsart8470
@purplebutterflybtsart8470 2 ай бұрын
Sibin : ഇനി അവിടെ നിക്കരുത് അവള് മെഴുകട്ടെ അവിടെ കിടന്നു 😂 ഇതാണ് വേണ്ടത് വെറുതെ കിടന്നു തർക്കിക്കാതേ ചുട്ട മറുപടി കൊടുക്കുക പോവുക Simple🔥
@jomejoju3688
@jomejoju3688 2 ай бұрын
Ivalu purathirangiyittu pinnem chennu medichayirunnu
@fahimamm4919
@fahimamm4919 2 ай бұрын
Ath nalla comedy aaayirunnuuuu😅
@Black_Panther_Love
@Black_Panther_Love 2 ай бұрын
Exactly 😂😂😂😂
@unaiskareemvlogs
@unaiskareemvlogs 2 ай бұрын
ഈ മറുപടി സിബിൻ പറഞ്ഞതാണ്... പക്ഷേ അത് പുറത്ത് വിട്ടിട്ടില്ല.. ലൈവിൽ കാണാമായിരുന്നു
@mehazabien3203
@mehazabien3203 2 ай бұрын
🔥
@biggbosslover3740
@biggbosslover3740 2 ай бұрын
ഇന്നത്തെ ഡിബേറ്റിൽ സിബിൻ പൊളിച്ചടുക്കി ♥️👏🏻🔥
@sanandhu_
@sanandhu_ 2 ай бұрын
100% Satisfication Thanna Sambhavm ആയിരുന്നു ഇത് 👌🏻 Dj സിബിൻ 💯🔥
@NithyaDas-sb4zu
@NithyaDas-sb4zu 2 ай бұрын
But telecast cheythila asianet
@jyothi5563
@jyothi5563 2 ай бұрын
BB 4 Riyas ന് പോലെ സംസാരിക്കാൻ ശേഷി തോന്നിയത് സിബിൻ നാണ് ❤❤❤❤
@kok-hp3py
@kok-hp3py 2 ай бұрын
Riyas😂
@RANGAA290
@RANGAA290 2 ай бұрын
റിയാസോ 😂... ങ്ങീ..സ്റ്റേ away ങ്ങീ 😭😭.......😂.. സിബിൻ വേറെ ലെവൽ ആണ് 🔥
@bebettereveryday5899
@bebettereveryday5899 2 ай бұрын
Dont compare sibin with malavanam
@monkkuttantrolls3036
@monkkuttantrolls3036 2 ай бұрын
സിബിൻ പൊളിച്ചു 🔥🔥🔥
@shanishani3801
@shanishani3801 2 ай бұрын
2അഭിഷേക്കിനേക്കാൾ പൊളി sibin ആണ്. ഫുൾ support sibin ✌️
@user-zz3ht5fz6x
@user-zz3ht5fz6x 2 ай бұрын
ലെവൻ ആൾ കൊള്ളാം പറയേണ്ട സാഹചര്യം നോക്കി പറയുന്ന വ്യക്തി ❤️😌
@sherinpaalu
@sherinpaalu 2 ай бұрын
ജാസ്മിൻ ഒരു ചോദ്യം ചോദിക്കാൻ ഉണ്ട് എന്ന് പറഞ്ഞിട്ട് ഒരു ചരിത്രം മുഴുവൻ അങ്ങ് പറയും. എന്നിട്ട് ഞാൻ പറയുന്നതിനോട് യോചിക്കുന്നുണ്ടോ ഇല്ലയോ എന്ന് ചോദിക്കും .. ബാക്കി പഴം വിഴുങ്ങിയ ടീമുകൾ യെസ് എന്നും പറഞ്ഞു പോയപ്പോൾ സ്വന്തം അഭിപ്രായം പറയാൻ പറ്റില്ല എങ്കിൽ പറയാൻ സൗകര്യം ഇല്ല എന്ന് പറഞ്ഞ സിബിൻ സൂപ്പർ ആണ് 😍😄😄
@Priya61712
@Priya61712 2 ай бұрын
ഇന്നത്തെ ഹീറോ സിബിൻ ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
@aryachandran4204
@aryachandran4204 2 ай бұрын
Lalettan weekend varumbol Sibin, Ansiba, Sreeregha, Sreethu teamaanu deserve to be the real winners in this game ennu parayanam😊
@asvlin97
@asvlin97 2 ай бұрын
Sathym 👍🏻
@hayanleo
@hayanleo 2 ай бұрын
Yes
@sudhi07
@sudhi07 2 ай бұрын
Entaertiner ആയീ വന്നു പ്രതീക്ഷക്ക് അപ്പുറം പോയ കിടിലം സിബിൻ ♥️♥️
@athiraprajeesh116
@athiraprajeesh116 2 ай бұрын
ഇപ്പോഴാണ് bigg boss show ഒരു interesting ആയേത് നല്ല അടിപൊളി വൈൽഡ് card കൊണ്ടുവന്നതിനു thanks bigg boss
@nayananandhana3061
@nayananandhana3061 2 ай бұрын
Sibin 🔥🔥🔥
@kamar-jahan923
@kamar-jahan923 2 ай бұрын
വൈൽഡ് കാർഡുകൾ വന്നതിൽ പിന്നെ മറ്റുള്ളവരുടെ വായിൽ കേറി നിന്ന് സംസാരിച്ചിരുന്ന ജാസ്മിന്റെ വായടപ്പിക്കുന്ന അവസ്ഥയായി 😂
@anandasahasram
@anandasahasram 2 ай бұрын
കാരണം അവൾക് ചീപ് ആയി സംസാരിക്കാന്നേ അറിയൂ.. ഇതുപോലെ വവാളquality debate അറിയില്ല 😂സിബിൻ 👏👏
@evacherian464
@evacherian464 2 ай бұрын
Sibin fire 🔥 Nora parayunath pole evar bhayankara favourism ahnu.eth sheriyalla.resmin and arjun power team maatanam aayirunu.everyone should get the opportunity.resmin is in power team since 3 weeks.
@user-kh1ou7go3m
@user-kh1ou7go3m 2 ай бұрын
ഇപ്പോഴാ ഇത് ഒന്നു കാണാൻ തോന്നുന്നത്. Sibin chetta നിങ്ങൾ പൊളിയാണ്. ഇങ്ങനെ തന്നെ മുന്നോട്ടു പോകുക. 👍👍👍👍🥰
@Black_Panther_Love
@Black_Panther_Love 2 ай бұрын
This team should have won first....jasmin influenced power group....its much visible....Full credit to sibin ❤❤❤
@blis608
@blis608 2 ай бұрын
Crct
@aishalatheef8498
@aishalatheef8498 2 ай бұрын
സിബിൻ ജാസ്മിന് കൊടുത്ത മറുപടി പൊളിച്ചു ജാസ്മിന് എതിരെ ആരു കളിച്ചാലും ഫുൾ സപ്പോർട്ട് 💯വൈൽഡ് കാർഡിൽ ആകെ വിശ്വസമുള്ളത് സിബിനേയും അഭിഷേക് ശ്രീകുമാറിനെയും ആണ് 👍👍
@_________KING_________________
@_________KING_________________ 2 ай бұрын
ഈ ടാസ്‌കികൂടെ തെളിയിച്ച് ഇരിക്കുക ആണ് - ഒരു രീതിയിലും വിട്ടുകൊടുക്കാതെ കൃത്യമായി കുറിക്ക് കൊള്ളുന്ന പോലെ പറഞ്ഞു നിൽക്കാൻ കഴിവുള്ള പ്ലയെർ " സിബിൻ ആണ്... 🔥🔥 ഗബ്രി & ജാസ്മിനെ ഫുള്ളായി പൊളിച്ചടക്കിയിട്ടുണ്ട്.... 😂😂😂 എന്താ പെർഫോമൻസ്....❤️❤️💥💥💥💥
@mahimavijay8364
@mahimavijay8364 2 ай бұрын
Crystal clear replies.. Sibin polichu 🔥
@user-zr6cb7fc8h
@user-zr6cb7fc8h 2 ай бұрын
മീൻകാരി ഈച്ചയെ ആട്ടുന്ന പോലെ മൈക്ക് ആട്ടുന്നു
@nizabadusha388
@nizabadusha388 2 ай бұрын
Crct 😂😂😂😂😂
@Mehabil623
@Mehabil623 2 ай бұрын
😂😂
@asvlin97
@asvlin97 2 ай бұрын
Kallum nd mic SME😄
@tharasankar2439
@tharasankar2439 2 ай бұрын
കറക്റ്റ് ചന്ത സ്വഭാവം 😂
@midhilajmsamad2948
@midhilajmsamad2948 2 ай бұрын
കറക്റ്റ് 😂😂😂😂😂
@user-ks9bx2zw9n
@user-ks9bx2zw9n 2 ай бұрын
Secret agent എന്ന് പറഞ്ഞ ഒരുത്തൻ പെട്ടി കിടക്ക ഒക്ക് എടുത്തു സോഷ്യൽ മീഡിയ ഇളക്കി മറിച് അങ്ങോട്ട് പോയല്ലോ. എന്ത് പറ്റി? കാണുന്നേ ഇല്ല പുള്ളിയെ ലൈവിൽ അധികം 😂
@exploringmyhappiness5194
@exploringmyhappiness5194 2 ай бұрын
padichu parayane ariyu
@savithavp4882
@savithavp4882 2 ай бұрын
😂
@asvlin97
@asvlin97 2 ай бұрын
Avidea kidakunnu. Power and captain nte adumayai irikunnu😂
@user-ks9bx2zw9n
@user-ks9bx2zw9n 2 ай бұрын
@@asvlin97 ഓ അവിടെ ഉണ്ടോ? 🤣🤣
@user-ks9bx2zw9n
@user-ks9bx2zw9n 2 ай бұрын
@@exploringmyhappiness5194 നോക്കി വായിക്കുക അല്ലെ കാറിൽ ഇരുന്നു. അതു പോലെ അല്ലല്ലോ ബിഗ്ഗ്‌ബോസ് 😂
@anver9104
@anver9104 2 ай бұрын
സിബിൻ ചേട്ടാ നിങ്ങൾ പൊളിയാണ് 👍 ജാസ്മിൻ്റെയും ഗബ്രിയുടെയും അണ്ണാക്കിൽ തന്നെ കൊടുത്ത നിങ്ങൾക്ക് ഒരു big salute..❤
@pachusworld2362
@pachusworld2362 2 ай бұрын
സിബിൻ bro power full .... ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ.. ചിലർക്ക് നല്ല മറുപടി ആയിട്ട് അവസാനം വരെ ഉണ്ടാവട്ടെ 🤝👍🏻
@Vishnu-chandran
@Vishnu-chandran 2 ай бұрын
സിബിൻ ഒരേ തീ 🥰🥰🥰🥰🥰
@vishnuvelleri464
@vishnuvelleri464 2 ай бұрын
വലിച്ചു കിറി ഭിത്തിയിൽ ഒട്ടിച്ചു...sibin bro ...🔥🔥🔥🔥
@nasarasma5347
@nasarasma5347 2 ай бұрын
Crct sibin bro on 🔥🔥🔥🔥🔥🔥😎
@Alm-wm5we
@Alm-wm5we 2 ай бұрын
ലാസ്റ്റ് ഒരു ഡയലോഗ് ഇണ്ട് 🔥🔥🔥🔥അത് ഇതിൽ കാണുന്നില്ല 😄😄
@vishnuvelleri464
@vishnuvelleri464 2 ай бұрын
Jasmin :- Yes or No....🙊 Sibin bro:- Snow.....😆 Jasmin:- കള്ളകളി... കള്ളകളി.. കള്ളകളി 🥹🥹🥹 🥹🥹
@divyasusanth5350
@divyasusanth5350 Ай бұрын
Sibin.... Miss u...
@SP-hh9pz
@SP-hh9pz 2 ай бұрын
സിബിൻ മച്ചാനൻ വന്നപ്പോഴാണ് bb ഷോ ഇപ്പോ ഒന്ന് ഉഷാറായത് 👍👍👍❤️❤️
@adithyasuresh9955
@adithyasuresh9955 2 ай бұрын
Subin chumma fire❤👏😹
@dreamcapture8836
@dreamcapture8836 2 ай бұрын
Unfair judgement..Sibin & Ansiba fire😊
@Jeenanish
@Jeenanish 2 ай бұрын
Jasmine and Gabri പുറത്താകുന്ന ദിവസം മലയാളികൾ ആഘോഷിക്കും 💃
@midhilajmsamad2948
@midhilajmsamad2948 2 ай бұрын
പുറത്താക്കില്ല.. ഇങ്ങനെയുള്ള അലവലാതികളെ നൂറു ദിവസവും ഓടിക്കും...
@ijazdileep2150
@ijazdileep2150 2 ай бұрын
jasmine vanam ponam 😂😂😂
@user-vn4jo7ky6g
@user-vn4jo7ky6g Ай бұрын
Sibin undaayirunna bb house nthu live aayirunnu... Missing
@DocCSJ
@DocCSJ 2 ай бұрын
Sibin Bro❣️🔥🔥🔥🔥🔥🔥🔥🔥 Gabri chumma kidann vala vala nyayam parayandaaa...... Sibin paranjath 100%correct aan
@ashhhJithhh03
@ashhhJithhh03 2 ай бұрын
ഇവരാണ് first prize അർഹിക്കുന്നത്. But കൊടുക്കില്ലെന്നു 💯 ഉറപ്പായിരുന്നു. Because ഇപ്പോൾ first prize കൊടുത്ത tunnel team മാത്രമാണ് power team നെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞത് except ജാൻമോണി
@anugrahats6453
@anugrahats6453 2 ай бұрын
ഒറ്റദിവസം കൊണ്ട് നമ്മളെ ഫാൻ ആകി മാറ്റി സിബിൻ🔥
@sheenudas9129
@sheenudas9129 2 ай бұрын
Sibin ഒരേ പൊളി ❤️🔥.. ജാസ്മിന്റെയും ഗബ്രിയുടെയും കാറ്റ് പോയി 😂😂😂
@user-wj4dq4me9j
@user-wj4dq4me9j 2 ай бұрын
Sibin Abhishek (2) Sijo Pooja 🔥🔥🔥🔥
@DreamyQueen-cz6jl
@DreamyQueen-cz6jl 2 ай бұрын
Ivarude team deserves first Ivar ahnu correct points eduth vacch .proove cheyythavar..ellarum nannayi cheyythu..sreethu ansiba and sreelekha active aay thodangi
@anittajohnson8557
@anittajohnson8557 2 ай бұрын
Sibin nice ❤❤❤❤❤❤ Clear statement . No confusion , no drama
@vjtalksmalayalam8294
@vjtalksmalayalam8294 2 ай бұрын
Sibin you nailed it... entertainer.. positivity.. good statements...
@AishwaryaRajesh965
@AishwaryaRajesh965 2 ай бұрын
CIBIN jasminte Annaakil amittt pottich kodthu !!!😂 Aval valya sambavam chamyaan nokiyatha !! 3g 😅
@shahidaismail1547
@shahidaismail1547 2 ай бұрын
Sathyam 🤣🤣avalk ath kittanam lady boss anenna vicharam
@AishwaryaRajesh965
@AishwaryaRajesh965 2 ай бұрын
@@shahidaismail1547aahnn 😂😂😂
@Siyanjksjs
@Siyanjksjs 2 ай бұрын
Sibin cristal clear
@johnpaulsimon1675
@johnpaulsimon1675 2 ай бұрын
Secret agent game mattum enne vichariche but Sibin bro is 💥💥
@user-ft3gc9br9w
@user-ft3gc9br9w 2 ай бұрын
Sibin പൊളിച്ചു 🔥🔥🔥
@anaswarmusiq1960
@anaswarmusiq1960 2 ай бұрын
ജാസ്മിൻ മെഴുകട്ടെ 😁.. Last dialogue koode venamayirunnu🔥🔥🔥🔥
@saranyapavithran7758
@saranyapavithran7758 2 ай бұрын
Ee season kanan oru thalparyavum thonnarillarunnu,,. But ippo vykthamayi samsarikkunna oru contestantne kandu..,👍🏻 ningal scene maati sibin.. 🎶✌🏻 ee season kanan ippo oru thalparyam thonnnnund..🙌 ingane povatte..
@hrishikeshpradeep5546
@hrishikeshpradeep5546 2 ай бұрын
This team was deserved to be first, everything was to the point,SIBIN🔥
@Sofi-ym7eq
@Sofi-ym7eq 2 ай бұрын
Sreethu 🔥
@BlueDotLR
@BlueDotLR 2 ай бұрын
Ith enth kond 9 :30 episode ill kanichilla..ellaarum live kananam ennilla.. Sibin oke jabride annaakil kodithitond 🔥🔥athonum biggboss kanikilla why ? Jabrimaare whitewash cheyyan anno??
@okkeokee
@okkeokee 2 ай бұрын
💯💯
@Black_Panther_Love
@Black_Panther_Love 2 ай бұрын
Plus il kaanichu
@Unknown_34216
@Unknown_34216 2 ай бұрын
Stym
@shanishamsu9398
@shanishamsu9398 2 ай бұрын
Sibin Fans undooo...?? ❤️😊
@Greensruthi
@Greensruthi 2 ай бұрын
സത്യം പറഞ്ഞതുകൊണ്ട് ഒന്നാം സ്‌ഥാനം നിഷേധിക്കപ്പെട്ട ഗ്രൂപ്.but നിങ്ങൾ ഞങ്ങളുടെ മനസ്സിൽ ഒന്നാമത്‌ 👍✨.keep going. ഇതേ ലെവൽ കളിക്കണം ✨Wild card ഒരാളെങ്കിലും പറഞ്ഞവാക് പാലിച്ചു ✨കാര്യങ്ങൾ വ്യക്തമായ് മാന്യമായി പ്രേക്ഷകരുടെ ഭാഗത്തുള്ള മനസ് അറിഞ്ഞു പറഞ്ഞ സിബിൻ ബ്രോ താങ്കൾകിരിക്കട്ടെ ഒരു കുതിരപ്പവൻ ✨❤️
@user-ff6yh2ju4y
@user-ff6yh2ju4y 2 ай бұрын
സിബിൻ പൊളിച്ചു 😂😂😂👍👍
@rahulas8188
@rahulas8188 2 ай бұрын
ഈ ഗർബിയെ പുറത്താക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ?🤰
@aydin_zaad
@aydin_zaad 2 ай бұрын
ഗർഭി അല്ല ഗബ്രി
@sreekutty_learning
@sreekutty_learning 2 ай бұрын
Odane kaanullaa bro, Jabrimar angottum ingottum save aakki aakki angu povum
@aydin_zaad
@aydin_zaad 2 ай бұрын
അവര് വേണം😂എങ്കിലേ രണ്ടും മെഴുകുന്നത് കണ്ട് സന്തോഷിക്കാൻ പറ്റൂ😂
@rahulas8188
@rahulas8188 2 ай бұрын
@@aydin_zaad താങ്ക്സ് ബ്രോ 😅
@user-dj4te2np8r
@user-dj4te2np8r 2 ай бұрын
​@@aydin_zaad😂😂😂😂😂😂😂😂😂😂😂😅
@vishnuql0247
@vishnuql0247 2 ай бұрын
ഈ episode sibinum പിള്ളേരും കൊണ്ട് പോയി 👏🏻👏🏻👏🏻
@shanijashanija3340
@shanijashanija3340 2 ай бұрын
Yes or no... പറയാൻ സൗകര്യമില്ല നിലപാടുള്ള person. Keep it up man 👏🏻👏🏻👍🏻 Explanation എന്തുവാ എന്ന് പറഞ്ഞു ജാസ്മിൻ എവിടെയും ആകാം. മറ്റുള്ളവർ പറയുമ്പോൾ അവരെ നാവു കൊണ്ട് അടിച്ചിടുന്ന വേല ഇവിടെ work out ആയില്ല. ഒത്തില്ല 😅😅
@aneeshmaliyekkal
@aneeshmaliyekkal 2 ай бұрын
പവർ ടീം നെ ബിഗ്ഗ് ബോസ്സ് തിരഞ്ഞു എടുക്കണം.
@user-ed7mu6jk8c
@user-ed7mu6jk8c 2 ай бұрын
സിബിൻ 🔥🔥🔥
@jawanteams1691
@jawanteams1691 2 ай бұрын
സിബിൻ വന്നത് കൊണ്ട് കളി മാറാൻ chance ഉണ്ട് കാര്യങ്ങൾ തുറന്നു പറയുന്നു over ഇല്ല സത്യസന്ധ മായി പറയുന്നു good big boss കാണാൻ interest തോനുന്നു 👍🏻
@christeenact2554
@christeenact2554 2 ай бұрын
സിബിൻ, nora, pooja, ansiba ഇവരാണ് ഈ ടാസ്ക് ഇൽ തകർത്തത് ❤️🔥🔥🔥 ഹോ നോറയുടെ point ഒരു രക്ഷയില്ല അത് ആ പവർ team ഇൽ ഇരുന്ന പോങ്ങാൻ മാർക്ക് മനസിലായിലെങ്കിലേ ഉള്ളൂ🔥🔥🔥🔥🔥
@anaswarmusiq1960
@anaswarmusiq1960 2 ай бұрын
സിബിൻ ❤️❤️❤️
@daya854
@daya854 2 ай бұрын
Inganeyaavanam oru WILDCARD, summa thee 🔥
@nilachandana4202
@nilachandana4202 2 ай бұрын
Adhyam ayi oru contest nte fan ayi dj❤
@jithinbiju7070
@jithinbiju7070 Ай бұрын
സിബിൻ ചുമ്മാ തീ 💥
@shain56237
@shain56237 2 ай бұрын
Sibin bro nailed it❤
@jatayuvlog
@jatayuvlog 2 ай бұрын
Sibin bro🔥👏👏
@Aleykutty-sl4zd
@Aleykutty-sl4zd 2 ай бұрын
Sibin❤
@user-kunjuzz
@user-kunjuzz 2 ай бұрын
Sibin super ayi kalikunund
@k4kalipps
@k4kalipps 2 ай бұрын
പിന്നല്ലാഹ് 💥💥
@Ntj4263
@Ntj4263 2 ай бұрын
Ithil Sibin pwolichu kayil kodthu🔥🔥🔥really rooting for him🤞
@ardiaries7157
@ardiaries7157 2 ай бұрын
Sijo comeback to nest team❤
@Dhaanish-07
@Dhaanish-07 2 ай бұрын
Sibin polich ee task nannayi kalichu oro vaakkukal parayumbo athrayum confidence oode koodiyaayirunnu paranjath.he nailed it 🔥
@user-rf3dz3ev3r
@user-rf3dz3ev3r 2 ай бұрын
Sibin pwoliii ❤ goosebumps 🔥
@puneethakg4925
@puneethakg4925 2 ай бұрын
In this season Big Boss giving more favorism to Jasmine, they should consider all the contents in equal, please don't cheat the viewers
@k.gvinitha1422
@k.gvinitha1422 2 ай бұрын
@Dreamygirl234
@Dreamygirl234 2 ай бұрын
Ee team superb aayirunnu.. Sibin polichu
@viverahulvargh
@viverahulvargh 2 ай бұрын
Sibin Kalakki Sibin, sijo and abhishek and apsara
@swathykallungal284
@swathykallungal284 2 ай бұрын
Polikku,biggbosse ninghalude valarthu makale avar polichadukkunna kanumbozhundallo entha oru santhosham ennariyo.❤️❤️❤️👏🏻👏🏻👏🏻
@avandika6500
@avandika6500 2 ай бұрын
Sibin and pooja keri vannappo prethiksha illarunn but innathe episode avar thooki 🔥🔥🔥 Norayum kollarunnu innu🔥
@reshmamukundan540
@reshmamukundan540 Ай бұрын
Sibin ❤
@ajasaju8780
@ajasaju8780 2 ай бұрын
സിബിൻ fans like 🥰🥰
@aryar97
@aryar97 2 ай бұрын
ഇന്ന് സിബിൻ നോറ ശ്രീരേഖ അൻസിബ പൂജ ഫയർ ആയിരിന്നു 🔥
@ArunkumarP-xu5ck
@ArunkumarP-xu5ck 2 ай бұрын
Athin main karanam sibin thanne an ellavarkum sibin nallonam back up nallki sibin pollathe players undengill ansibaye pollathe players munnott Vann kallikum❤
@Cristi-vr6yu
@Cristi-vr6yu 2 ай бұрын
Sibin chumma 😏🔥🥵
@kiranmthomas
@kiranmthomas 2 ай бұрын
ഇത് എന്തുകൊണ്ട് episode ൽ നിന്നും മാറ്റി ? ബാക്കി എല്ലാ ടീമിന്റേയും ഉൾപ്പെടുത്തിയിട്ട് ഈ team നെ മാത്രം മാറ്റിയത് പക്ഷാഭേദം അല്ലേ?
@augustin_abraham
@augustin_abraham 2 ай бұрын
Sibin bro polichuuu😂❤ BiggBoss we need content like sibins😌
@NandhanaM-uj2kl
@NandhanaM-uj2kl 2 ай бұрын
Iyoo translation 😂🤣
@augustin_abraham
@augustin_abraham 2 ай бұрын
@@NandhanaM-uj2kl Mansilayila👀
@NandhanaM-uj2kl
@NandhanaM-uj2kl 2 ай бұрын
@@augustin_abraham Ah comentinte Malayalam translation nokikee🤣
@Epicangel07
@Epicangel07 2 ай бұрын
Sibin Fireeee😌🔥🔥🔥Ishhttaayi🍷
@user-tn7fo9qd6f
@user-tn7fo9qd6f 2 ай бұрын
Sibin poli🔥🔥 Ee team 🤞🔥💝 Evrde teaminu 1st position koduthal task verumbo pani paalumenn power teaminu manasillayath kond maathramaanu ivarkk 2nd position koduthath Naanamillallo jasminu .. bigg boss vere aaki vitt 😂
@asheebm30
@asheebm30 2 ай бұрын
Ee yes or no chodiyam thenne thettan... For example... Jasminod... " gabri pand mudhale mara vaazhayaanennulla kaaryam ariyamo?" Yes or no... 🫠🫠
@simiskumar1178
@simiskumar1178 2 ай бұрын
At last bb viewers got a better contestant. Sibin has the stuff to become biggboss season6 winner
@user-wj4dq4me9j
@user-wj4dq4me9j 2 ай бұрын
Why was this not telecasted in main episode ?
🌊Насколько Глубокий Океан ? #shorts
00:42
King jr
Рет қаралды 3,6 МЛН
Each found a feeling.#Short #Officer Rabbit #angel
00:17
兔子警官
Рет қаралды 8 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
#BBMS6 "ചൊറി ..അടി .കരച്ചിൽ .."
4:55
Cute 😱🐒🍭💞
0:11
Tuğkan Efe
Рет қаралды 12 МЛН
ДОСМОТРИ ДО КОНЦА!🤣#катядима
0:28
КАТЯ ДИМА Life
Рет қаралды 4,3 МЛН
СО СТОРОНЫ (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 2,3 МЛН
Потеряла Колесо и Поехала Дальше😨☠️
0:41
ИССЛЕДОВАТЕЛЬ
Рет қаралды 12 МЛН
Собаке не повезло🥺 #freekino
0:25
FreeKino
Рет қаралды 2,7 МЛН