#BBMS6

  Рет қаралды 1,034,219

Asianet

Asianet

Ай бұрын

#BBMS6 "മുഖം നോക്കി ലക്ഷണം പറയാം " സിബിൻ പറഞ്ഞ വിഷുഫലങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6VishuSpecials #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 994
@heebaali250
@heebaali250 Ай бұрын
ഇങ്ങേരോരു കില്ലാടി തന്നെ... ഇങ്ങനുള്ള മുതലുകൾ winner ആവണം... Faults ഉണ്ടാവും മനുഷ്യരല്ലേ... Perfect ആവില്ലല്ലോ ആരും... ❤❤
@Neymar101-
@Neymar101- Ай бұрын
Evan verum vazha ann live poii kanu
@Goodvibeonly2195
@Goodvibeonly2195 Ай бұрын
​@@Neymar101-yes sibin ippo group game thudangi..individuality illa..sai sibin pooja puthiya group thudangi shadow
@selvaranirani6372
@selvaranirani6372 Ай бұрын
​@@Neymar101-Jasmine vazha
@heebaali250
@heebaali250 Ай бұрын
@@Neymar101- kaanarund
@rafeesrk7317
@rafeesrk7317 Ай бұрын
Yes .... ഇത് കൊറേ fanz അവരുടെ ആൾ ജയിക്കാൻ വേണ്ടി ഇവിടെ കിടന്നു മെഴുകി വെളുപ്പിക്കുവാ 🤣🤣🤣🤣
@FathimaIzza-pj6bi
@FathimaIzza-pj6bi Ай бұрын
വെറുതെ അല്ല big boss ഈ ജോലി സിബിനെ ഏൽപ്പിച്ചത്. കലക്കി 🥰🥰👍
@shifanabichu1207
@shifanabichu1207 Ай бұрын
സിബിൻ നല്ലൊരു bb പ്രോഡക്റ്റ് ആണ് 😎👍🏻
@666-_-_Hanz_
@666-_-_Hanz_ Ай бұрын
Yes❤
@Updatex_official
@Updatex_official Ай бұрын
Product alla bro material 😊
@nothings257
@nothings257 Ай бұрын
ഇങ്ങനൊരു എന്റെർറ്റൈൻർ ആയിരുന്നു ഈ സീസണിൽ ഇല്ലാതിരുന്നത്.. ആ കുറവ് സിബിൻ നികത്തിയിട്ടുണ്ട്❤️🙂
@shibutk2481
@shibutk2481 Ай бұрын
Ys
@2WINGSTOWIN
@2WINGSTOWIN Ай бұрын
Oru sabu touch
@user-bp6vf5vm8s
@user-bp6vf5vm8s 25 күн бұрын
Mohanlalinod verupp mathram #Justice4Sibin
@amalrajpc2876
@amalrajpc2876 Ай бұрын
ഇത്ര കലാപരമായ ടാലൻ്റും ഗയിം ടാലൻ്റും ഒരുമിച്ച് ചേർന്ന മത്സരാർത്ഥി BB മലയാളത്തിൽ വന്നിട്ടില്ല. നിലവിലെ ബെസ്റ്റ് ഗയിമർ ആണ് സിബിൻ😊😊😊😊
@achuachu881
@achuachu881 Ай бұрын
അപ്പൊ മണിക്കുട്ടനോ 😁
@vishnulopslops8459
@vishnulopslops8459 Ай бұрын
💯👏🏻
@Trending-reels0190
@Trending-reels0190 Ай бұрын
Marar laughing in the corner 😏😏
@user-gw6dv1rl7h
@user-gw6dv1rl7h Ай бұрын
Marar says hi💀
@user-ox9rv1ok4i
@user-ox9rv1ok4i Ай бұрын
Marar enters the chat😂
@Abhishekunni563
@Abhishekunni563 Ай бұрын
സിബിൻ്റെ confidence അപാരം😍❣️🔥🔥🔥
@rajia405
@rajia405 Ай бұрын
അപാരം അല്ല അഹങ്കാരം
@dramalchandran9411
@dramalchandran9411 Ай бұрын
Confidence alla overconfidence and ahangaaram
@Abhishekunni563
@Abhishekunni563 Ай бұрын
Shery അഹങ്കാരം ഇല്ലാത്തവരെ🤣
@user-xf9ww6td9u
@user-xf9ww6td9u Ай бұрын
Very true
@Abhishekunni563
@Abhishekunni563 Ай бұрын
@@user-xf9ww6td9u 😌❣️
@gokulnathno22
@gokulnathno22 Ай бұрын
ഈ ടാസ്ക് ഇത്ര interesting ആയി അവതരിപ്പിക്കാൻ ഈ BB യിൽ vere ആരും ഇല്ല എന്നുള്ളതാണ് സത്യം. Well done 👏🏼
@Diru92
@Diru92 Ай бұрын
He's very intelligent, talented and funny 👌🏻 ചുമ്മാ പ്രേമം ഡ്രാമ കളിക്കുന്ന പോലെ അല്ല ഇത്. ഇതാണ് കളി 🔥
@themahendran
@themahendran Ай бұрын
😂😂
@themahendran
@themahendran Ай бұрын
Jintto antham fan
@Diru92
@Diru92 Ай бұрын
@@themahendran enthu🙄 sibine patti nallathu paranjappo jinto fan aayo njan. thannodokke enth parayan.. 😀
@Bh4geera_2.0
@Bh4geera_2.0 Ай бұрын
Kuthithiripp Sibin Fan 🥴😂
@dancingdivas8127
@dancingdivas8127 Ай бұрын
​@@themahendranjintoye aara ayin paranjee😂🏃‍♀️
@ratheeshtr5382
@ratheeshtr5382 25 күн бұрын
സത്യത്തിൽ ഇതു കാണുമ്പോൾ വല്ലാത്തൊരു സങ്കടം. സിബിൻ പോകേണ്ടായിരുന്നു. സിബിന്റെ അത്രയും എന്റെർനെർ bb ഹൌസിൽ വേറെ ആരും ഇല്ല.
@Mufz-do3jn
@Mufz-do3jn Ай бұрын
എല്ലാവർക്കും കൊടുക്കേണ്ടത് കൃത്യമായി വേദനിപ്പിക്കാതെ രീതിയിൽ കൊടുത്തു.. ❤️👍
@Channal641
@Channal641 Ай бұрын
സത്യസന്ധനായ ജ്യോതിക്ഷ പണ്ഡിതൻ 👌🏻👌🏻👌🏻❤️❤️ സിബിൻ
@user-me8re6ww8r
@user-me8re6ww8r Ай бұрын
എത്രയും നാളും കണ്ട സീസണിൽ എനിക്ക് ഇഷ്ട്ടപെട്ട ഒരു മനുഷ്യൻ 🥰sibin broo
@rajia405
@rajia405 Ай бұрын
Big boss first kanunna 😂😂😂
@AiRa677
@AiRa677 Ай бұрын
ഇതിന് മുമ്പ് ഉള്ള ബിഗ്ഗ്‌ബോസ് ഒന്നും കണ്ടിട്ടില്ലെന്നു മനസ്സിലായി
@dramalchandran9411
@dramalchandran9411 Ай бұрын
​@@AiRa677😂😂
@EL-kv1yh
@EL-kv1yh Ай бұрын
Ith ninte 1st season aavum
@SIp56
@SIp56 Ай бұрын
Yes 💯
@User-fu5ty3jf7gy4t
@User-fu5ty3jf7gy4t Ай бұрын
Sibin തകർത്തു 😂😂. ജാസ്മിൻ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്ന കണ്ടിട്ട് ചിരി വരുന്നു 😂😂😂🤣🤣
@sukanya2241
@sukanya2241 Ай бұрын
Sibin innale kanicha athe expression 😂
@NewburyOntario
@NewburyOntario Ай бұрын
​@@sukanya2241exactly 💯
@rafeesrk7317
@rafeesrk7317 Ай бұрын
​@@sukanya2241നിനക്കു ആണല്ലോ കൊണ്ടത് 😂😂😂😂.....അന്തം അടിമ ഫാൻ ആവും ലെ 🤮
@annajose4129
@annajose4129 Ай бұрын
Q​@@sukanya2241
@rakapradeep7389
@rakapradeep7389 Ай бұрын
Aa ahamkaari jasmintem maravaaza gabriydem same xpression
@charu006
@charu006 Ай бұрын
സിബിൻ the ബെസ്റ്റ് എന്റർടൈൻമെന്റ് 🥳🥳🥳ഷോയ്ക്കു ഒരു ജീവൻ ഉണ്ടായി 🥳
@aswathysuresh6315
@aswathysuresh6315 Ай бұрын
സിബിൻ കൊള്ളാം.ഗെയിം കളിക്കുന്നുണ്ട്.. എന്റർടൈൻമെന്റ് തരുന്നുണ്ട്.
@noorunooru5833
@noorunooru5833 Ай бұрын
ഉള്ളത് പറയാലോ സിബിൻ ചേട്ടൻ വന്നപ്പോൾ ആണ് ഈ പരുപാടിയോട് ഒരു ഇഷ്ടം തോന്നിയെ 🥰
@ramsirsi6231
@ramsirsi6231 Ай бұрын
Same
@remyeshdakshina1041
@remyeshdakshina1041 Ай бұрын
വേദനിപ്പിക്കാതെ കൊടുക്കണ്ടത് കൊടുത്തു... ഇങ്ങേര് പൊളിയാ😂😂😂❤❤❤
@_________KING_________________
@_________KING_________________ Ай бұрын
(1:16, 1:48 )😂😂❤️ ക്രെയേറ്റിവിറ്റി അറ്റ് ബെസ്റ്റ് ലെവൽ.... ❤️❤️‍🔥 ബിഗ്‌ബോസ് ഹൗസിൽ ക്രിയേറ്റിവിറ്റി ഉള്ള എന്റർടൈൻമെന്റ് ക്രിയേറ്റർ.... ❤️ പറഞ്ഞ എല്ലാ ഫലവും " കിറു കൃത്യം...😂😂😂
@VINCENT_GOMES_2255
@VINCENT_GOMES_2255 Ай бұрын
രാത്രികാലങ്ങളിൽ ഐസ്ക്രീം പാർലറിനകത്തുള്ള ഇരുത്തവും എപ്പഴും പവർറൂമിനകത്ത് കയറി ഒളിച്ചിരിക്കുന്നതും ഒഴിവാക്കുക.... 😂😂🙏🙏
@SuhurbanSuhurba
@SuhurbanSuhurba Ай бұрын
😂😂😂😂
@PriyaMohan_143
@PriyaMohan_143 Ай бұрын
സിബിന്റെskit il ചിലോർക്ക് പുച്ഛഭാവം ആയിരുന്നു. മനസ് തുറന്ന് ചിരിക്കാൻ പോലും മടി.ഇതൊരു show അല്ലെ, vishu spcl എപ്പിസോഡ്, എന്നിട്ടും പുച്ഛം ആയിരുന്നു പലവർക്കും
@Minnayshvlog-._
@Minnayshvlog-._ Ай бұрын
Athee
@Sofi-ym7eq
@Sofi-ym7eq Ай бұрын
Chirikan thoniyal alle chirikan patu 😂
@petlover8750
@petlover8750 Ай бұрын
Jasmin nte manasil enikk nthavo enna bhavam
@julietgomez8485
@julietgomez8485 Ай бұрын
ഓരോരുത്തരും അവരെ പറ്റി എന്തായിരിക്കും sibin പറയാൻ പോകുന്നത് എന്ന tension ൽ ആയിരുന്നു. ചിലരൊക്കെ അവരെപ്പറ്റി പറയാഞ്ഞത് കൊണ്ട് വളരെ ആശ്വാസത്തിൽ ആയിരുന്നു.
@user-bc3mf1oz4s
@user-bc3mf1oz4s Ай бұрын
Nki chirikkan vannilla
@teenavarughese29
@teenavarughese29 Ай бұрын
Sibin brilliant player 🔥🔥🔥
@MsManesh
@MsManesh Ай бұрын
This kind of entertainment was missing in this season... Sibin is an allrounder 💯 At last found a winning material
@vidyaraveendran925
@vidyaraveendran925 Ай бұрын
സിബിൻ ബിഗ്‌ബോസ് വിന്നർ ആവാൻ യോഗ്യവനാണ്. നല്ല ഗെയിം,എല്ലാവരെയും നന്നായി പഠിച്ചിട്ടുമുണ്ട്, ആദ്യം വന്നപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു 🥰 ഇപ്പോഴും അതിലേറെ 👍🏻❤️🔥
@ZebaMehwish-qc6sv
@ZebaMehwish-qc6sv Ай бұрын
Yes
@sarithagopan3618
@sarithagopan3618 Ай бұрын
നിലവിൽ big ബോസ് വിന്നർ ആവാൻ യോഗ്യൻ സിബിൻ. വേറെ ആരും ഇല്ല. ഈ മുതലിനെയൊക്ക ആദ്യമേ എടുക്കണ്ടേ ബിഗ്‌ബോസിൽ. 👌👌👌
@ComGopi-hb5no
@ComGopi-hb5no Ай бұрын
ഞാനും മക്കളും കൂടിയാണ് ബിഗ്ഗ്‌ബോസ് കാണാൻ തുടങ്ങിയത്. എന്നാൽ ജാസ്മിൻ ബിഗ്ഗ്‌ബോസ് വ്യക്തികളുടെ രാത്രികാല ചേഷ്ടകൾ പ്രക്ഷേപണം തുടങ്ങിയതോടെ ഞങ്ങൾ ഉപേക്ഷിച്ചു, പുതിയ ആൾക്കാർ വന്നു മൊത്തം മാറി എന്ന് എല്ലാവരും പറഞ്ഞു തുടങ്ങിയപ്പോൾ വീണ്ടും കാണാൻ തുടങ്ങിയിരിക്കുകയാണ്. ദയവുചെയ്ത് എന്നെന്നേയ്ക്കുമായി ബിഗ്ഗ്‌ബോസ് കാണുന്നത് നിർത്താൻ അവസരമുണ്ടാക്കരുത്. അപേക്ഷയാണ്. കഴിഞ്ഞ സീസണിലെ റിയാസിന്റെ വിഡിയോ കണ്ടാണ് ബിഗ്ഗ്‌ബോസ് കാണാൻ തുടങ്ങിയത്. അതുപോലുള്ള കണ്ടന്റ് ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു. നിരാശരാണ് ഞങ്ങൾ..! മലയാളികളുടെ (പ്രത്യേകിച്ചും 40 കഴിഞ്ഞ) പെർവേർഷനെ സുഖിപ്പിച്ചുകൊടുത്തു കാശുണ്ടാക്കുന്ന പരിപാടി പുതുതല്ല. ഷക്കീല സിനിമകളും താര സിനിമകളിലെ സെക്ഷ്വൽ കോമഡികളും പാട്ടു സീനുകളിലെ തുണിപൊക്കലുമെല്ലാം ഇങ്ങനെ കാശുണ്ടാക്കാനായി പടച്ചുവിടുന്നതാണ്. എന്നാൽ പുതിയ കാലത്തു ഏതാനും അമ്മാവന്മാരും അമ്മായിമാരും മാത്രമേ ഇപ്പോഴും അത്തരം പെർവെർഷന് പുറകെ പോകുന്നുള്ളൂ..! പുതുതലമുറ അതിനെ മറികടന്നവരാണ്. തലമുറ മാറ്റം സംഭവിച്ചപ്പോൾ കേരളീയ സമൂഹത്തിനുണ്ടായ മാറ്റം മനസ്സിലാക്കാൻ ന്യൂജനറേഷൻ സിനിമകൾ ശ്രദ്ധിച്ചാൽ മതി. ഇവിടെ, ബിഗ്ഗ്‌ബോസ് സീസൺ 6 തുടക്കത്തിൽ ശ്രമിച്ചത് ചാരം മൂടിക്കിടക്കുന്ന മലയാളീ അമ്മാവന്മാരുടെ പെർവെർഷനെ ഊതികത്തിക്കാനാണ്. ലജ്‌ജാകരം. നിങ്ങളോട് സഹതാപം മാത്രം. ജാസ്മിൻ ഗബ്രി രാത്രികാല സീനുകൾ 40 കഴിഞ്ഞ അമ്മാവന്മാർക്ക് പോലും ഇപ്പോൾ കാണാൻ താല്പര്യം ഉണ്ടോയെന്ന് ബിഗ്ഗ്‌ബോസ് നാട്ടുകാരോട് തിരക്കുന്നത് നല്ലതായിരിക്കും.
@abhirami9739
@abhirami9739 Ай бұрын
Bigg boss is 18 + pinne nthinu kuttikale kaanikunnu?
@vishnuvengideswar666
@vishnuvengideswar666 Ай бұрын
റിയാസ് 😂
@haristar3689
@haristar3689 Ай бұрын
​@@vishnuvengideswar666hahaha 😂
@marysindhumaneesha9803
@marysindhumaneesha9803 Ай бұрын
Manasil udhesichathe bakki potential ulla Ella contestantsnte games moodivech oru 23 kariyude jeevikan vendiyulla Prema nadakam kand 3 kodiyiladhikam varunna malayalikal irikenda gathikedu pls Asianet ningalde editors nilavaram kanikanam illenkil editing Pani ariyavunnavare elpiku ammavan editors ennu kochupillere kond parayipikkalle
@preethimithun1028
@preethimithun1028 Ай бұрын
എന്റെ സിബിനെ ഒരു രക്ഷയും ഇല്ല 😅😂😂 ഒരേ പൊളി 🥰
@User-fu5ty3jf7gy4t
@User-fu5ty3jf7gy4t Ай бұрын
🔸️വന്ന 2nd day മുതൽ തുടങ്ങിയ ജബ്രി കോബോ നാടകം . 🔸️ ഈ കോബോ dilrob / pearlish പോലെ ഹിറ്റ് ആകുമെന്ന് കരുതി പക്ഷേ കട്ട നെഗറ്റിവ് ആയി . 🔸️ഞാനും ഗബ്രിയും കാണാൻ ഭംഗിയുള്ളത് കൊണ്ട് ചിലപ്പോൾ cute edits ഒക്കെ ഉണ്ടാക്കാം എന്ന് ജാസ്മിൻ തന്നെ പറഞ്ഞിട്ട് ഉണ്ട്. അവരുടെ ലക്ഷ്യവും ഇത് തന്നെയായിരുന്നു. പക്ഷേ പാളി പോയി. 🔸️ജാസ്മിന് dominating character ആണ് . അതിനു കോട്ടം വരുന്നതു അവൾ ഒരിക്കലും സഹിക്കില്ല . 🔸️എന്ത് വഴക്ക് നടന്നാലും ഓടി പോയി അത് അവളുടെ നാക്ക് വച്ച് വള വള എന്നു രണ്ടു dialogue അടിച്ചു screenpresence ഉണ്ടാക്കുക ഇതാണ് അവളുടെ ഗെയിം. 🔸️ഇതെപോലെ dominant ആയ അപ്സര വന്നപ്പോൾ എന്തിന് അപ്സരയെ പവർ ടീമിൽ എടുത്തു എന്നു ഗബ്രിയോട് പരാതി പറയുന്ന ജാസ്മിനെ ലൈവിൽ കണ്ടതാണ്. കാരണം അപ്സര ഇവൾക്ക് മേലെ ശബ്ദം ഉയർത്തി ഇവൾക്ക് shine ചെയ്യാൻ പറ്റില്ല. 🔸️എല്ലാവരും ഒറ്റപ്പെടുത്തുന്നു എന്നു മാറി മാറി ജാസ്മിനും ഗബ്രിയും പറയുന്നുണ്ടല്ലോ. ശരിക്കും ആ വീട്ടുകാർ ആണോ ഇതിനു കാരണം. 🔸️ആദ്യ ദിവസം മുതലേ എല്ലാവരിലും നിന്നും മാറി ഒരു മൂലയ്ക്ക് ഇരുന്നു ആരോടും ഇടപെടാതെ അകലം പാലിച്ചിരുന്നത് ഇവർ തന്നെയല്ലേ. എന്നിട്ട് കുറ്റം ബാക്കി വീട്ടുകാർക്കും. 🔸️ഗബ്രിയേയും രസ്മിനെയും വച്ച് അടക്കി ഭരണം ആയിരുന്നു ജാസ്മിൻ. ഇപ്പോൾ wildcard വന്നപ്പോൾ എല്ലാം പോയി 😂. 🔸️ ജാസ്മിൻറ മുഖത്ത് എപ്പോഴും പുച്ഛവും അഹങ്കാരവും ഗോഷ്ടികളും ആയിരുന്നു. ലാലേട്ടൻ വരെ വഴക്ക് പറയുമ്പോൾ മുഖത്ത് എന്ത് ഗോഷ്ടികൾ ആണ്. അവൾക്ക് ഒന്നും ഓർമ കാണില്ല. ഒരു നിഷ്കളങ്ക 😏. 🔸️ ബിഗ്ബോസിൻറ most favourite contestant ആണ് ജാസ്മിൻ. ലാലേട്ടൻ ഏറ്റവും കൂടുതൽ weekend ഉൽ പൊരിക്കുന്നത് ഇവളെയാണ്. പക്ഷേ ഈ പൊരിക്കുന്നത് ചുമ്മാത് അല്ല. ഇതിന്റെ പിന്നിൽ പലതും bb team മൂക്കുന്നുണ്ട് . 🔸️ഉദാ : ജാസ്മിൻറ വാപ്പയുടെ ഫോൺ കോൾ. ഒരു block അല്ലേ ഉള്ളു ലാലേട്ടാ.. drama. ഈ വിഷയം nice ആയിട്ട് മൂക്കി. 🔸️സായ് വന്നു അഫ്സൽ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്ത ശേഷം announce ചെയ്ത ബിഗ്ബോസ്. 🔸️Gas on ചെയ്തു വച്ചിട്ട് അത് സമ്മതിക്കാതെ തേച്ചു മാച്ചു കളയാനാണ് നോക്കിയത്. പക്ഷേ ലാലേട്ടൻ vedio കാണിച്ചു കൊടുത്തു 😂. 🔸️വാപ്പയ്ക്ക് block പക്ഷേ മകൾ കരയുന്നത് ഞാൻ committed ആണ് guys 😂. ഇത് കേൾക്കുമ്പോൾ തന്നെ ബോധം ഉള്ളവർക്ക് മനസ്സിലാകും phone call എന്തായിരുന്നു എന്ന്. 🔸️ഈ സീസണിൽ ബാക്കിയുള്ള ഒരു മത്സരാർഥിയ്ക്കും ഇത്രയും favourism കിട്ടിയില്ല 💯. 🔸️ജാസ്മിൻറ ഏറ്റവും വലിയ കഴിവ് അവളുടെ നാക്ക് ആണ്. അത് വച്ച് സ്വയം വെള്ള പൂശാനുളള കഴിവ് അവൾക്ക് ഉണ്ട്. അവളുടെ യുടൂബ് ചാനലിൽ issue ഉണ്ടായപ്പോൾ ഇതെ technique ആണ് പുറത്തെടുത്തത്. 🔸️വൃത്തിയിലാഴ്മ പോട്ടെ , ചായയിൽ തുപ്പൽ വീണിട്ടും അത് മാറ്റി വയ്ക്കാതെ taste കൂടട്ടെ എന്ന് പറഞ്ഞു എല്ലാവർക്കും ആ ചായ കൊടുത്തു. എന്ത് സംസ്കാരം ആണ് ഇത് ? ചിലതൊക്കെ വീട്ടിൽ നിന്നും പഠിക്കണം. Wildcard ഇത് ചോദ്യം ചെയ്തപ്പോൾ അവർ കുറ്റകാരായി. 🔸️Sibin ഇവളെ target ചെയ്യുന്നു പോലും പിന്നെ ഇവൾക്ക് trophy മേടിച്ചു കൊടുക്കാനാണോ അവൻ പോയത് ? 🔸️wildcard കളുടെ വായിൽ നിന്നും lust , വിദേശ യാത്ര എന്നൊക്കെ കേട്ടപ്പോ മനസ്സിലായി അവൾ വിചാരിച്ചതിലും മോശമാണ് പുറത്തെ കാര്യങ്ങൾ. ഇനി ഒറ്റ വഴിയെ ഉള്ളൂ emotional drama. 🔸️അതിപ്പോൾ ഒരു സീരിയൽ നടിയെക്കാൾ മികച്ച രീതിയിൽ കരഞ്ഞു മെഴുകി എന്നെ ഒറ്റപ്പെടുത്തുന്നെ എന്നു പറഞ്ഞു കുറേ പേരെ വീഴുത്താൻ നോക്കുന്നു. Victim card ഇറക്കുന്നു. 🔸️ നല്ലപിളളയായി ചമഞ്ഞ് ബാക്കിയുള്ളവരെ manipulate ചെയ്യാൻ കഴിവുള്ള fake drama queen ആണ് Jasmin 💯.
@chakkappayam3103
@chakkappayam3103 Ай бұрын
Hhooo... Enthokkeyaanu.. Ingakku oru award tharatte
@Niluu116
@Niluu116 Ай бұрын
ithokka irunn type cheyyan ethra neram pidichu🤣
@aryavs11
@aryavs11 Ай бұрын
😂
@varshasam620
@varshasam620 Ай бұрын
കൊള്ളാം എന്തൊരു ക്ഷമയാണ് ഇതെഴുതാൻ😂 നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ്
@heebaali250
@heebaali250 Ай бұрын
ഒറ്റപ്പെടുത്തുന്നു എന്ന് പറയണത് എനിക്കും മനസ്സിലാവാത്ത കാര്യം ആണ്... ഒറ്റപ്പെട്ടു നിൽക്കുന്നു എന്ന് പറഞ്ഞാല് വിശ്വസനീയമായെനെ ... Anyways good analysis
@beegiatom
@beegiatom Ай бұрын
Bb pls give a opportunity for sibin as your creative director ❤
@NewburyOntario
@NewburyOntario Ай бұрын
Mone Sibin, you're a perfect complete package for BB👏👏💪💪 Keep it up & keep going 👌👏👏👌
@sanandhu_
@sanandhu_ Ай бұрын
വരുന്നു episode തൂക്കുന്നു 🔥 റിപീറ്റ് 💥 സിബിൻ 💯🔥
@zakariyazack2753
@zakariyazack2753 29 күн бұрын
Arjun sreethu combo ishtamalluvar undo 💖🥰
@naineevlogs733
@naineevlogs733 Ай бұрын
പൊളിച്ചു 👌👌തകർത്തു 👌👌കിടുക്കി 👌👌ആൾ റൗണ്ടർ സിബിൻ മച്ചാൻ ഫാൻസ്‌ ❤️😍😍😍
@unique99unique
@unique99unique Ай бұрын
അർജുൻ - വിശാഖം ശ്രീതു - അനിഴം
@jovinjose1231
@jovinjose1231 25 күн бұрын
ഇതുപോലെ രസമുള്ള content കൊടുത്ത ആള്... Laalettan ഉം Bigg Boss TEAM ഉം കൂടി അനാവശ്യമായി ദേഷ്യപെട്ടു ....trauma കൊടുത്ത്‌ ... അവൻ പിന്നെ എന്തിന് അവിടെ നിൽക്കണം ... REALLY BAD bigg boss team AND Mohanlal...
@harsha_71421
@harsha_71421 Ай бұрын
1:56 ചിരിച്ചുകൊണ്ട് അണ്ണാക്കിൽ കൊടുത്ത് 😌😹
@akhil9795
@akhil9795 Ай бұрын
Aa icecream parlour puttichittey venam lavaney orennam thudangan 😂
@harsha_71421
@harsha_71421 Ай бұрын
​​@@akhil9795Icecream parlour puttan poyit kachavadam kuti kodkand erina mathi 😹
@akhil9795
@akhil9795 Ай бұрын
@@harsha_71421 😃😅
@abdulshukkoor1684
@abdulshukkoor1684 Ай бұрын
😂😂😂
@charu006
@charu006 Ай бұрын
സിബിൻ ഇല്ലെങ്കിൽ ഒരു എന്റർടൈൻമെന്റ് ഷോ നടത്താൻ വേറെ ആരുണ്ട് 🙌🏻🙌🏻🥳
@shajin.v8268
@shajin.v8268 Ай бұрын
പൊളിച്ചു മോനെ... നീയാണ് യഥാർത്ഥ gamer. ഒരു ഒന്നൊന്നര മൊതല്. ഇനിയെങ്കിലും ഇങ്ങനെ കഴിവുള്ളവർ വരണം ബിഗ്ഗ്‌ബോസ്സിൽ. എന്നാലേ കാണുന്ന ജനങ്ങൾക്ക് ത്രിൽ ഉണ്ടാവൂ ❤❤
@ammu4516
@ammu4516 Ай бұрын
Oooh, കില്ലാടി തന്നെ എന്തോരു confidence ആണ് ❤❤
@Amina-ss6sz
@Amina-ss6sz Ай бұрын
സിബിൻ ഇപ്പോൾ എന്റെ favourist contestant ഫുൾ എന്റെർറ്റൈൻർ ഉള്ളതു ഉള്ളതു പോലെ തുറന്നു പറയുന്നു ആർക്കും അദ്ദേഹം പറയുന്നതു ആർക്കും പിടിക്കുന്നില്ല ഉള്ളതു parayunnu
@thanthonni710
@thanthonni710 Ай бұрын
Bb പ്രൊഡക്ട് ആണ്.. ഇയാൾ ഇല്ലേ ഏറ്റവും മോശം ആയി പോകേണ്ട house on ആക്കി... ❤
@estellelis9227
@estellelis9227 Ай бұрын
Sibin 😅👏🏻👏🏻👍🏻 Rishi mudiyan ❤️ Ansiba ❤️combo
@Exotica-zs8si
@Exotica-zs8si Ай бұрын
I like this man's intelligence❤️
@snehasanthosh3943
@snehasanthosh3943 Ай бұрын
Sibin pwolich😂....
@shahadshazz2807
@shahadshazz2807 Ай бұрын
Sibin & Norah ❤️ Good players... 💥 Top 5 ൽ ethatte.🎉
@saranyapavithran7758
@saranyapavithran7758 Ай бұрын
Complete bb package, sibin.✌🏻🙌 ithu ippo aanu Bigg Boss aayath..❤️ ee season winner aayalum illengilum bigg boss le best contestants il ningalude perundavum,,.ningal paranja pole ee season rand pere kondu mathram nashichu povenda onnalla.
@shihanvkd21
@shihanvkd21 Ай бұрын
Sai nte fan aayitt bigboss kanan vann sibinte fan aayi😂❤
@mehazabien3203
@mehazabien3203 Ай бұрын
Sibin arjune patti paranjath💯
@deepthips8197
@deepthips8197 Ай бұрын
Sreethu Arjun combo polikkan sibin nallonam kashtappedunnund😂
@shaluhilu9374
@shaluhilu9374 Ай бұрын
Yes 👍🏻
@akhilakunjumon4846
@akhilakunjumon4846 Ай бұрын
Anganelum avar enthelum cheyyattee
@Neymar101-
@Neymar101- Ай бұрын
But nadakila
@aysharafida2052
@aysharafida2052 Ай бұрын
😂❤
@nishabiju824
@nishabiju824 Ай бұрын
Thamashayayi kanuka😂
@Hasnathalip
@Hasnathalip Ай бұрын
1:50 ലാലേട്ടൻ ♥️😂
@nivedya_navami
@nivedya_navami Ай бұрын
ജബ്രികളെ പറ്റി പറഞ്ഞില്ലല്ലോ...സിബിൻ തേച്ച് ഒട്ടിച്ചു കാണും 😂 ഒരു കണക്കിന് telecast ചെയ്യാത്തത് നന്നായി,,, മടുത്തു ജബ്രി വിഷയം..
@dhaanish___
@dhaanish___ Ай бұрын
സത്യം
@sajnakc6521
@sajnakc6521 Ай бұрын
Njan wait cheyyaayirunn
@kavyas11
@kavyas11 Ай бұрын
Athee👍🏻
@anjanasuresh9899
@anjanasuresh9899 Ай бұрын
2 abishek നെ പറ്റിയും പറഞ്ഞില്ല
@krishnapriyaa5307
@krishnapriyaa5307 Ай бұрын
Sibinn a full package entertainer🔥
@AshaKs-bx8vo
@AshaKs-bx8vo Ай бұрын
ഇപ്പോൾ റിയൽ ബിഗ്‌ബോസ് പ്രോഡക്റ്റ് 👌🏻👌🏻👌🏻👌🏻.. ഇയാൾ വന്നപ്പോൾ ആണ് ഇത് ബിഗ്‌ബോസ് ആയതു ഇജ്ജാതി ഡയലോഗ്സ് 👌🏻👌🏻👌🏻👌🏻
@user-zm2lh3qd1u
@user-zm2lh3qd1u Ай бұрын
Nandanaye paranjath polich😂😂...uff ejjathiii Iyaal sceene aaan🔥🔥
@jpillai3149
@jpillai3149 Ай бұрын
Sibin Pwolichu. A game changer, super entertainer and great manipulator - Bigg Boss Material 💪🏻💪🏻👏👏👍🏻👍🏻
@bipashajasmine3556
@bipashajasmine3556 Ай бұрын
Sibin 🔥game changer, talented.
@LeelammaDaniel
@LeelammaDaniel Ай бұрын
Sibin paranjenki ath correct anne.rishi ansiba real friendship❤
@woopme6294
@woopme6294 26 күн бұрын
Sibinn❤❤❤❤❤❤
@reenalalu794
@reenalalu794 Ай бұрын
സിബിൻ വന്നതോടെ BB വേറെരു ലെവൽ ആയി
@sinsu413
@sinsu413 Ай бұрын
Sibin വേറെ ലെവൽ 👌🏼👌🏼👌🏼🔥
@maluhafumaluhafu1033
@maluhafumaluhafu1033 Ай бұрын
സിബിനെ എനിക്ക് വന്ന അന്നുമുതലെ ഇഷ്ടായിരുന്നു അയാൾ പറഞ്ഞിരുന്നു entertainment um കുറച്ച് കുശുമ്പും ഉണ്ടാക്കും എന്ന് അതാണ് ഗയിം. സിബിൻ ഒരു പാടിഷ്ടം❤❤
@jessyjose2833
@jessyjose2833 Ай бұрын
Highlight of the show 👌🏽👍🏽👌🏽👍🏽
@gouribabu552
@gouribabu552 Ай бұрын
സിബിനെ കാണാൻ വേണ്ടി മാത്രമാണ് ബിഗ്‌ബോസ്സ് കാണുന്നത് 👍🏻👌🏻
@yogamayaa
@yogamayaa 27 күн бұрын
Best Entertainer Sibin
@Neha-wl9ti
@Neha-wl9ti Ай бұрын
Aarokke enthokke paranjalum ee season entertaining aakiyathu sibin aanu..
@cicimolsebastian2893
@cicimolsebastian2893 Ай бұрын
Sibin , you Are an extraordinary person.. Amazing performance..👏👏👏👏👏👏👏👏👏👏👏👏👏👏👏
@jyothi5563
@jyothi5563 Ай бұрын
Power pack wildcard with bb spirit.... Keep going😊
@Mr.T009
@Mr.T009 Ай бұрын
Sreethu kayyip neer koduthadh athre ishtaayilla alle😂😂 Ayaale ithiri trigger aakit und.
@kaleshsivanandan
@kaleshsivanandan Ай бұрын
Such a fantastic performance.. Atleast one quality all rounder is there in this season..👌
@Crazyy__Girl
@Crazyy__Girl Ай бұрын
1:59 Ice cream talks angane onnum nirthan pattula.. Alle Arjuneey..😹 Sreethuveyy.. 😹#Sreejun❤
@Bh4geera_2.0
@Bh4geera_2.0 Ай бұрын
1:58 Ice ക്രീം ചർച്ച തല്ക്കാലം നിർത്താൻ ഉദ്ദേശമില്ല.. 🙏നിർത്താൻ നോക്കുന്നത് സ്വാമിക്കും നല്ലതല്ല 💯മനസിലാക്കിയാൽ സ്വാമിക്ക് കൊള്ളാം 😛🗿
@Ardraaaaaa
@Ardraaaaaa Ай бұрын
Swami alladei jyotsyan 🙄
@neerajmohan9734
@neerajmohan9734 Ай бұрын
Oh My God That was Amazing 🤩😍
@zunifelza9733
@zunifelza9733 Ай бұрын
Nicely explained everything
@remya5740
@remya5740 Ай бұрын
ഇതുപോലെ ഒരാളാരുന്നു ഈ സീസണിൽ ഇല്ലാതിരുന്നതും ഇപ്പൊ വന്നതും ❣️❣️❣️
@anjuk6996
@anjuk6996 Ай бұрын
Amazing
@_________KING_________________
@_________KING_________________ Ай бұрын
സിബിൻ അടിപൊളി ആയിരുന്നു.... 👏🏻😂😂😂😂മാക്സ്മിമം ഓരോരുത്തരെ കുറിച്ചുള്ള കാര്യം കോമഡി ആക്കി മാറ്റിയിട്ടുണ്ട്...😂😂❤️❤️ ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.... നല്ല രീതിയിൽ പ്രേസന്റ് ചെയ്ത സിബിന്..... ❤️❤️❤️❤️
@TbJ1099
@TbJ1099 Ай бұрын
Big boss ezhuthi koduthathaanu... Avan present cheyyunnu athreyullu... But it was interesting
@minnuminnu7306
@minnuminnu7306 Ай бұрын
എല്ലാവരെയും കുറിച് പറഞ്ഞില്ലല്ലോ... Jasmine, gabri, 2 abhishek...
@starshotfo
@starshotfo Ай бұрын
TOP 5- SIBIN, JINTO, NORAH,ANSIBA,POOJA🔥🔥🔥🔥
@aleemathshiza01
@aleemathshiza01 Ай бұрын
Ansiba no
@nibeeshkalarikkal577
@nibeeshkalarikkal577 Ай бұрын
Pooja, rorah no
@amalp9784
@amalp9784 Ай бұрын
അൻസിബ പൂജ cut
@lechuu4942
@lechuu4942 Ай бұрын
Arjun enthayalum undakum❤💥💥
@hasiminabeevi2400
@hasiminabeevi2400 Ай бұрын
Nice and good gamer…. Very much enjoyed and impressed
@user-zp9hw3go4y
@user-zp9hw3go4y Ай бұрын
Sibin adipoli 👌 aayitund
@radhamanin1987
@radhamanin1987 Ай бұрын
Superayittundu❤
@user-nb6gr8qr9j
@user-nb6gr8qr9j Ай бұрын
Sai vann purathe karyam ariyichathinu marumarunay ellarkum vendi jothishathiloode oruu itemm settt ... Sibin ur very talented brother ❤
@arifashamon2028
@arifashamon2028 Ай бұрын
😂😂😂🔥Sibin bro🔥🔥🙌🤣🤣🤣poliiii
@sivadhamsiva1089
@sivadhamsiva1089 Ай бұрын
Full package Sibin ❤
@lekshmirevu4572
@lekshmirevu4572 Ай бұрын
സിബിൻ വന്നപ്പോൾ ആണ് ഒരു കോമഡി കേൾക്കുന്നത് 👌👌👌👌👌👌❤️
@shruthiprince1558
@shruthiprince1558 Ай бұрын
Superb performance ❤
@seenadony4381
@seenadony4381 Ай бұрын
Poli inteligent gamer.bigboss ennal injanem alukale chirippikkan ariyanam allathe full time love deshyam mathram alla this show.bakki avide ithupole ulla kazhivu arkkum illannu thonnunnu.so sibin brillanat gamer anu
@nehalae.p2546
@nehalae.p2546 23 күн бұрын
Sibin poyathinu sesham കാണുന്നവർ ഉണ്ടോ
@rahulsuresh6620
@rahulsuresh6620 22 күн бұрын
Jasminteyum gabriyudeyum vishubhalam evide? Asianet mukki ath😅😅
@athiraantonys.a9547
@athiraantonys.a9547 Ай бұрын
Super bro eppazhaan biggboss kaanaan intrest vanne 😊❤
@faizallallu8271
@faizallallu8271 Ай бұрын
Super sibin bro.ningal adipoli Ann bro
@hrishikesantn
@hrishikesantn Ай бұрын
Super sibin very good 👍 👏 ❤🎉
@varunmundayadan13
@varunmundayadan13 Ай бұрын
Sibin is a Good entertainer ❤
@lissythomas158
@lissythomas158 Ай бұрын
ചിരിച്ചു മടുത്തു സിബിൻ നക്ഷത്ര ഫലത്തിൽ കൂടെ കാര്യങ്ങൾ പറയുന്നു
@naithus
@naithus Ай бұрын
What a contestant 🔥🔥🔥🔥 winner aakan 💯 chance unde
@sandravijay1844
@sandravijay1844 Ай бұрын
Adipoli 🎉 superb 😅 correct ayi preshakar parayanulla same karyangal aanu paranjathu nalla chankuttam superb player ❤
@sukanya2241
@sukanya2241 Ай бұрын
Adipoli ayirunu 😂 he is an entertainer 👏👏
@sn107
@sn107 Ай бұрын
Sreethu okya enthavo avida cheyunna....ithina okya eraki vittudaa....kura cuteness mathram oluu...ith beauty contest onnum alaloo
@saphire7693
@saphire7693 Ай бұрын
Winner material..making use of the show..talent and content!
@sijijose5908
@sijijose5908 Ай бұрын
മലയാളം Big boss ചരിത്രത്തിൽ ആദ്യ wild card winner ആവാൻ സാധ്യത ഉള്ള ആളാണ് sibin bro 💥
@binitha3254
@binitha3254 Ай бұрын
അവൾ ഒരു lover നോട്‌ പെരുമാറുന്നത് പോലെ തന്നെയാണ് ഗബ്രി യോട് പെരുമാറുന്നത് എന്നിട്ട് ആളുകൾ പറയുന്നതാണെന്ന്....ഇതിനെതിരെ നടപടി ഇല്ലേൽ ബിഗ്ഗ്‌ബോസ് നിർത്തി പോകുന്നതായിരിക്കും നല്ലത്
@klo2autolover385
@klo2autolover385 Ай бұрын
ലക്ഷത്തിൽ ഒന്നേ കാണു കളയാതെ ചേർത്ത് പിടിച്ചോ bigg boss 🥰
@fezwastoys
@fezwastoys Ай бұрын
No words sibin❤❤❤❤❤ My favourite contestant 😊
Buy Feastables, Win Unlimited Money
00:51
MrBeast 2
Рет қаралды 97 МЛН
НЕОБЫЧНЫЙ ЛЕДЕНЕЦ
00:49
Sveta Sollar
Рет қаралды 8 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 1,1 МЛН
SIGMA GIRL CAUGHT RED HANDED #shorts #funny #tiktok
0:15
mountainlion5
Рет қаралды 20 МЛН
За Наташу порвёт меня😆С мамой шутки плохи😂
0:22
Рецепт Любви 🖤
Рет қаралды 14 МЛН
Дерзкий парень испугался милую девушку!
0:48
БЕЗУМНЫЙ СПОРТ
Рет қаралды 15 МЛН
Это живое мороженное😱 #фильм #сериал
0:59
Следы времени
Рет қаралды 1,7 МЛН
Папа, дай ДЕНЕГ  (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 1,6 МЛН