#BBMS6

  Рет қаралды 764,079

Asianet

Asianet

2 ай бұрын

#BBMS6 "ആഹാ ഇതാരാ വന്നിരിക്കുന്നത് " പവർ ടീം കൊടുത്ത ശിക്ഷയിൽ നോറയുടെ പ്രകടനം
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FunMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 924
@user1234.-dt4ft
@user1234.-dt4ft Ай бұрын
അവിടെത്തെ ഒറ്റയാൾ പോരാളി... ആരുടെയും താങ്ങും തണലും ഇല്ലാതെ ഒറ്റക് കളിക്കുന്ന contestant.. Nora😌❤️
@MinumolMinnus
@MinumolMinnus Ай бұрын
Sathiyam
@Shabinishabi972
@Shabinishabi972 Ай бұрын
Sathyam 👍nora ottakkuninnukalikkunna kuttiya jasminekalum nallakuttiya. Jasmin verum verupeeraaa veruthupovunnu... Ivale onnu irakkivettude. Bigbossinte pengal enna pariganayanallo jasminavide
@AslamShafna-gw7vb
@AslamShafna-gw7vb Ай бұрын
@bincyluke-vg7rq
@bincyluke-vg7rq Ай бұрын
😂😂😂
@-y3499
@-y3499 Ай бұрын
തേങ്ങ 🤣
@purplebutterflybtsart8470
@purplebutterflybtsart8470 Ай бұрын
ഈ Punishment നല്ലൊരു അവസരം ആയിരുന്നു നോറക്കു 😃😃
@alwaysg5960
@alwaysg5960 Ай бұрын
But power team power use chythu allengi koch power team & captain ellathinem edth expose chythene😂
@gloomy-qu5gf
@gloomy-qu5gf Ай бұрын
😂😂😂
@purplebutterflybtsart8470
@purplebutterflybtsart8470 Ай бұрын
@@alwaysg5960 അതെ😃😃
@gamigam6200
@gamigam6200 Ай бұрын
True
@gamigam6200
@gamigam6200 Ай бұрын
True
@shahinasidhique662
@shahinasidhique662 Ай бұрын
1:25 norah: എടി കൊരങ്ങി ഇങ്ങോട്ട് വാ Le jasmine : കിട്ടിയ അവസരം മുതലെടുക്കുകയാണല്ലേ Norah💗💗😂😂😂😂😂 നോറ നന്നായി ചെയ്തു ടാസ്ക് എന്ന് തോന്നിയവർ 👍🏻🩷
@kabirdas1602
@kabirdas1602 Ай бұрын
സിബിനെയും കുരങ്ങാ എന്ന് വിളിച്ചു 😅
@liyafathima7340
@liyafathima7340 Ай бұрын
കുറച്ചു നീരസം കാണിച്ചെങ്കിലും കിലുക്കത്തിലെ രേവതിടെ വേഷം നന്നായി ചെയ്തു 🎉
@vinod.v3655
@vinod.v3655 Ай бұрын
അതെ രേവതി പോലെ തന്നെ ഉണ്ടാരുന്നു ലുക്ക്‌ ❤️❤️
@YUTfan2
@YUTfan2 Ай бұрын
ഇത് എന്റെ game...കളിക്കുന്നത് ഞാൻ ഒറ്റയ്ക്ക്.... മുന്നിൽ നിന്നോ പിന്നിൽ നിന്നോ ഒരു സഹായം എനിക്ക് ആവശ്യം ഇല്ല NORAH
@Kuttifamily
@Kuttifamily Ай бұрын
Norah കലക്കി ❤❤❤
@Alif-ur2cl
@Alif-ur2cl Ай бұрын
Koopa aval bhoolakha nunachi
@muneerrabeeh2730
@muneerrabeeh2730 Ай бұрын
🤣🤣🤣🤣😂🤣😂😂😂chrppikkalle
@indumaryjohn
@indumaryjohn Ай бұрын
2:21 അർജുൻ പറഞ്ഞത് കറക്റ്റ് ആണ്.... നോറയുടെ ഗ്രാഫ് ഇവരുതന്നെ മാറ്റിക്കൊടുത്ത പോലായി..... കിട്ടിയ അവസരം പുള്ളിക്കാരി ശെരിക്കും മുതലെടുത്തു... 😂❤
@sarikasanthosh3672
@sarikasanthosh3672 Ай бұрын
Sathyam
@IHLV2
@IHLV2 Ай бұрын
Athupole arjunte graphum mattiya mathi aarnnu
@indumaryjohn
@indumaryjohn Ай бұрын
@@IHLV2 Sathyam.... he's a gentleman and a genuine person....maybe not exactly winner material, but still he's the only one who's good in that group of people....
@Ayanzzz623
@Ayanzzz623 Ай бұрын
​@@indumaryjohn also not a bb material 🙂
@shain56237
@shain56237 Ай бұрын
നോറാ❤ ഒറ്റയാൾ പോരാളി❤
@neenuar8765
@neenuar8765 Ай бұрын
Vere arem kittathondann mathram aa svabhavathinu
@manuraj1676
@manuraj1676 Ай бұрын
Aah ennit😂
@BismiRasee
@BismiRasee Ай бұрын
3:56 norah dance super❤❤❤❤❤
@abhijith27
@abhijith27 Ай бұрын
ഇന്നത്തെ episode കൊണ്ടുപോയത് Norayum power teamine മുട്ട് കുത്തിച്ച bigg bossum ആണ്‌ ❤😅
@_________KING_________________
@_________KING_________________ Ай бұрын
നോറയെ പലരും അവളുടെ പോയിന്റ് മനസ്സിലാക്കാതെ അവളുടെ വാ അടയ്ക്കാൻ നോക്കുന്നു....!! പക്ഷെ അവൾ അവിടെ ഓരോന്ന് ഓരോന്ന് ആയി കാര്യങ്ങൾ സ്ട്രോങ്ങ്‌ ആയി പറയുന്നു...🔥അവളുടെ ഗെയ്മിൽ ഒരു individual & straight game പ്ലയെർ എന്നതിൽ നോറയ്ക്ക് റെസ്‌പെക്ട്..❤️❤️❤️
@AnnaMathew-zr7tp
@AnnaMathew-zr7tp Ай бұрын
1:02 ❤ee 1:02 3 1:03
@AnnaMathew-zr7tp
@AnnaMathew-zr7tp Ай бұрын
2:41 😅 2:41
@theslythechy2255
@theslythechy2255 Ай бұрын
But bayankara overaan
@user-fm8ql8cw2i
@user-fm8ql8cw2i Ай бұрын
No comments 😂
@krishnakumarz2981
@krishnakumarz2981 Ай бұрын
Thengayanu oru kunthom ariyatha Nora
@rosemariya2904
@rosemariya2904 Ай бұрын
നോറ ഒറ്റക് ആണ് കളിക്കുന്നത് ആരും സപ്പോർട്ട് ചെയ്യാൻ ഇല്ലെങ്കിലും അവളെ നിലപാട് കൃത്യമായി പറയും.മറ്റുള്ളവരെ പോലെ ലവ് ട്രാക്ക് ഒന്നും ചെയ്തു വെറുപ്പിക്കുന്നില്ല 😌
@ayanfanishc
@ayanfanishc Ай бұрын
സത്യം nora ❤
@sameerashemi3098
@sameerashemi3098 Ай бұрын
ശെരിയാ 🥰
@niyarebeca3148
@niyarebeca3148 Ай бұрын
Sreethu oke chuma cuteness ett nikua...kore serial vote um pne love track um olle kond vote kittum... Ivk oke vote chyune tym otak kalikune Norahk vote akk...👍🏻❤ Edited:-guys first time ahnu ethrm like kittune🥹oru 1k akuvoo🫠😹
@pgm2874
@pgm2874 Ай бұрын
Sreethu avide onnum cheyyunnilla
@asishpeter5045
@asishpeter5045 Ай бұрын
💯
@rahhna
@rahhna Ай бұрын
1k ippa thanne akki thera😂
@niyarebeca3148
@niyarebeca3148 Ай бұрын
@@rahhna akii theruo🙂😹👍🏻
@Noomuslogam501
@Noomuslogam501 Ай бұрын
Ipo kittum 1 k😹😹😹
@Littlethings11114
@Littlethings11114 Ай бұрын
Norah🔥 നോറ അവിടെ unique ആണ് .ഒറ്റയ്ക്ക് ആണ് game കളിക്കുന്നത് .സ്വന്തമായി നിലപാടുണ്ട് .ഇടയ്ക്ക് കരച്ചിലും explanation ആയിട്ട് വെറുപ്പിക്കുമെങ്കിലും she is playing a different game.എല്ലാ ദിവസവും എന്തേലും content ഉണ്ടാക്കി ഒരു ഓളം ഉണ്ടാക്കി നിറഞ്ഞുനിൽക്കുന്നുണ്ട് ആ വീട്ടിൽ.
@anuhareesh60
@anuhareesh60 Ай бұрын
പവർ ടീം നോറയ്ക് ഒരു പണി എന്ന രീതിയ്ക് കൊടുത്ത ശിക്ഷ നോറ ഉർവശി ശാപം ഉപകാരം എന്ന നിലയ്ക്ക് പവർ ടീം മാറിയിരുന്ന് കുറ്റം പറഞ്ഞോരെ മൊത്തോം കൊണ്ട് വന്ന് മുന്നിൽ നിർത്തി അവരുടെ മുന്നിൽ നിന്ന് വിളിച്ചു പറഞ്ഞു.
@sherinannpolachirail9539
@sherinannpolachirail9539 Ай бұрын
Janmoni & Sharanya, Jasmin Gabriയെ പറ്റി എന്താ പറഞ്ഞേ?
@user-nr2ix1kg8w
@user-nr2ix1kg8w Ай бұрын
Athe😂
@user-on4tx4ru5q
@user-on4tx4ru5q Ай бұрын
നൂറ പോര😢😢 ബോറടിച്ചു തുടങ്ങി
@_________KING_________________
@_________KING_________________ Ай бұрын
(1:21).....🔥🔥 കഴിഞ്ഞ പവർ ടീമിനും & അവിടെ ഇപ്പോളും കാണിക്കുന്ന പല ഫേവറിസത്തിനും എതിരെ ഉള്ള കറക്റ്റ് പോയിന്റ്... 🔥🔥
@anuroopahemesh5599
@anuroopahemesh5599 Ай бұрын
Athu vere power team ayirunalo
@meenuphilip97
@meenuphilip97 Ай бұрын
Nora is playing well...Sibin is playing bully game..koottathil kore vaalum😅
@MonkN-ll5ef
@MonkN-ll5ef Ай бұрын
Norah deserves more votes ❤️
@IndianReal
@IndianReal Ай бұрын
നോറ സൂപ്പർ. അവസാനം പാട്ട് പാടിയ സിബിനും നോറയും സൂപ്പർ
@dilluchiyaan6707
@dilluchiyaan6707 Ай бұрын
സിബിൻ അയൽക്കൂട്ടം 😂😂
@najla798
@najla798 Ай бұрын
Nora Ni kondu poiko AA cup 🏆 Norakullatha Ee season 🏆 Ang fan aayi poyi norede 😘
@HappyForest-re5wo
@HappyForest-re5wo Ай бұрын
But chella jasmine fans onnum sammayikkoola
@user-wc8vi2oh3h
@user-wc8vi2oh3h Ай бұрын
😂😂
@pgm2874
@pgm2874 Ай бұрын
Yes❤❤❤
@FasnaPathu
@FasnaPathu Ай бұрын
Nora it’s very talented person 👍👏🏻
@raghu2986
@raghu2986 Ай бұрын
Strongest female contestants of BB 6 Jasmin ❤& Nora ❤
@sruthirenjith8238
@sruthirenjith8238 Ай бұрын
❤❤❤❤
@SilmaMukesh
@SilmaMukesh Ай бұрын
Jasmin thengayanu gabride shadow
@coconutmedia1025
@coconutmedia1025 Ай бұрын
Norah far far good than jasmine
@Vogcx455
@Vogcx455 Ай бұрын
Jasmin naye illa norah❤
@adarshsnair5313
@adarshsnair5313 Ай бұрын
Yes Tango girls
@mastermind-qw2ln
@mastermind-qw2ln Ай бұрын
Noorahhh sooper♥️
@DroolingONyou
@DroolingONyou Ай бұрын
💩💩💩💩💩💩
@Xstasey
@Xstasey Ай бұрын
Otakk kalikunna പോരാളി - NORAH... Powerful contestant ❤
@NishanaShana-nn2sq
@NishanaShana-nn2sq Ай бұрын
Nora adipoliyayi cheythu
@arunkv108
@arunkv108 Ай бұрын
കണ്ട് കണ്ട് നോറയെ ഇഷ്ടപ്പെട്ടവർ ഉണ്ടോ ?
@sn107
@sn107 Ай бұрын
Norah...strong player❤
@indianfromcalicut2351
@indianfromcalicut2351 Ай бұрын
Nora ഫാൻസ്‌ കൂടി വരുന്നു നോറയുടെ തന്റേടം ❤️❤️❤️❤️
@AnuAnu-rr1yb
@AnuAnu-rr1yb Ай бұрын
ഇന്നത്തെ എപ്പിസോഡ് norah കൊണ്ടുപോയി 🫶🏻🫶🏻🫶🏻
@amy4368
@amy4368 Ай бұрын
Norah super 🎉 in this game 😊
@sanjalv9581
@sanjalv9581 Ай бұрын
Nora enthoru bangiya also nora winner ayyal adipoliyarkm❤️🤚🏻
@poovipoovi5522
@poovipoovi5522 Ай бұрын
സിബിനെ ഇഷ്ട്ടമില്ലാത്തവർ അടി ❤
@trendsworld110
@trendsworld110 22 күн бұрын
നിന്നെക്കാളും നല്ലതാണ് അവൻ ❤️❤️❤️
@Devil7-ts2gj
@Devil7-ts2gj Ай бұрын
Nora kku win cheyyan sadhyatha undu🔥
@Athxrx
@Athxrx Ай бұрын
Individual aayitu kalikunna oru nalla gamer anu norah she is very nice personality arudem team il illa norah
@meenuphilip97
@meenuphilip97 Ай бұрын
Sibin is thinking that he is the winner already🙄
@jaseelajesi1071
@jaseelajesi1071 Ай бұрын
Avantekopile game shavam
@indianfromcalicut2351
@indianfromcalicut2351 Ай бұрын
ഒരു പച്ച ഊളയാണ് സിബിൻ എനിക്ക് തീരെ ഇഷ്ടമില്ല
@AxmiAami
@AxmiAami Ай бұрын
😂
@surahi-ep3ro
@surahi-ep3ro Ай бұрын
and he is😍 guys he is the only bb material in this season
@shabanasathar6326
@shabanasathar6326 Ай бұрын
😂😂😂😂
@_________KING_________________
@_________KING_________________ Ай бұрын
(2:07) ഒന്നുമില്ല മോളെ...😂😂 സിബിൻ : "ഏട്ടനെ വിട്ടേക്ക് ഏട്ടനീ കളിക്കില്ല..."... ❤️🤭സിബിന്റെ ഓട്ടം... 😂🤣🤣
@rajeshkr9514
@rajeshkr9514 Ай бұрын
Funny😂😂
@RANGAA290
@RANGAA290 Ай бұрын
ഇവിടെ ശ്രീതു ആണ് gamer 🤡... രാവിലെ മൊത്തം വാഴ ചാരി വെച്ച പോലെ കെടന്ന് രാത്രി അർജുന്റെ അടുത്ത് എന്നാച് അർജുൻ.. ഏതവത് സൊള്ളൂ...🤡..wow... അമേസിങ് 😂.. രണ്ടു വഴക്കൾക്കും ദാരിദ്ര്യം പിടിച്ച ഫാൻസും 🤢
@eemaninayath
@eemaninayath Ай бұрын
Exactly😂
@Villanelle210
@Villanelle210 Ай бұрын
വയ്യാതിരുന്ന നോറയെ ഇങ്ങനെ ഇട്ട് ചാടിക്കേണ്ടിയിരുന്നില്ല. ശരണ്യ ഒക്കെ pets നോട് പറയുന്നത് പോലെ sit, jump, run എന്നൊക്കെ പറയുന്നുണ്ടായിരുന്നു
@kabirdas1602
@kabirdas1602 Ай бұрын
ശരണ്യ നോറയ്ക്ക് ഹെല്പ് ചെയ്യുകയാണത്രേ ഔട്ട്‌ ആവാതിരിക്കാൻ 😂
@robinfrancis8545
@robinfrancis8545 Ай бұрын
Adhyam Saranya out avathe nokan para ..epoo ale avre endenkillun oekii cheyunee sibin vana shesham allande just surviving alle avidaa ...chumma epolum avarki oru ithu illa sibin parayum right or wrong angu accept cheythe povum
@iamvkabhinav25
@iamvkabhinav25 Ай бұрын
Nora 🔥 onnum parayanilla Bold aaya contestant engane ithra manakkaruth kitti Individual gamer aarodum oru munasha illa
@user-ox9rv1ok4i
@user-ox9rv1ok4i Ай бұрын
നൊറക്ക് വേണമെങ്കിൽ കൊച്ചു ടിവിയിലെ ഡോറക്ക് ഡബ്ബ് ചെയ്യാൻ പോകാം പെർഫെക്ട് വോയ്സ് ആണ് 😂 Nora individual പ്ലേയർ ആണ്❤
@arunkv108
@arunkv108 Ай бұрын
ഇന്നത്തെ എപ്പിസോഡ് നോറ കൊണ്ട് പോയി 😊
@arunkv108
@arunkv108 Ай бұрын
Real cute Norah ❤
@Anshadansi
@Anshadansi Ай бұрын
ജാസ്മിൻ മൈക്ക് ഇടാതെ നടന്നപ്പോ ആർക്കും ഒരു punishmentum കൊടുക്കേണ്ടായിരുന്നു....
@jyothi5563
@jyothi5563 Ай бұрын
അവൾടെ നാടകം കഴിഞ്ഞിട്ട് വേണ്ടെ punishment കൊടുക്കാൻ. കരഞ്ഞു മെഴുകി confession റൂമിൽ കിടന്നു ഉറങ്ങിയ ടീം ആണ് അവൾ. എന്ത് പറഞ്ഞാലും വുമൺ കാർഡ്, victim card, mental health card ഒക്കെ എടുത്തു കളിക്കുന്ന teams
@nezmi2180
@nezmi2180 Ай бұрын
ഇന്നലെ രണ്ട് പ്രാവിശ്യം സിബിനെയും മൈക്ക് ഇടാഞ്ഞിട്ട് ബിഗ്ഗ്‌ബോസ് പറഞ്ഞിരുന്നു
@user-ds5wx4qk5s
@user-ds5wx4qk5s Ай бұрын
NORA ADIPOLI AYI CHEYTHU❤️💥
@sujis6681
@sujis6681 Ай бұрын
പറയാതെ വയ്യ.. ഒറ്റയ്ക്ക് കളിക്കുന്ന, ഒള്ളത് മുഖത്ത് നോക്കി പറയുന്ന നല്ല player ആണ് noora
@shahinashajahan9603
@shahinashajahan9603 Ай бұрын
Sibin & norah entertained well today
@saphire7693
@saphire7693 Ай бұрын
Jasmine kalum.nalla.performer Norah
@sajeerbabu4327
@sajeerbabu4327 Ай бұрын
നിങ്ങൾ തന്നെ 24 മണിക്കൂർ ജാസ്മിൻ ജാസ്മിൻ എന്നു പറഞ്ഞു നടക്കുന്നു അകത്തു ഉള്ളവരും.. അതെ അവള് performer alla😂
@saphire7693
@saphire7693 Ай бұрын
@@sajeerbabu4327 athu performa aayondalla veruppikkal ayathukondanu
@alfiyalatheef005
@alfiyalatheef005 Ай бұрын
Norah poli❤️😌
@itsme......8139
@itsme......8139 Ай бұрын
നോറ കൊള്ളാം ❤
@remyakishore2133
@remyakishore2133 Ай бұрын
ഋഷി മിണ്ടുന്നതു ഇപ്പോഴാണ് കാണുന്നത്, കുറച്ചു ദിവസമായി അവന്റ വായ കടിയൻ സിബിൻ ആണല്ലോ
@Lima3578user
@Lima3578user Ай бұрын
Kadiyan Sibin 😂😂😂
@nishamchelakkara
@nishamchelakkara Ай бұрын
ആണോ ജബ്രിയോളി
@sn107
@sn107 Ай бұрын
Crt...mudiyan oru maravazhyaa😂
@naznin2281
@naznin2281 Ай бұрын
Aah Marappaazhinu Swanthaayitt Oru Abhipraayomillaa.. Aaru Enth Prnjaalum Thalayaatti Athaanu Sheri Ennum Prnj Sammathich Kodukkum.. Especially Paradhooshana Thalla Kattil Ansiba And Sibin Shakuni.. Verum Maravaazha..
@remyakishore2133
@remyakishore2133 Ай бұрын
@@nishamchelakkara അതെ കടിയൻ ഓളി
@Abhishekunni563
@Abhishekunni563 Ай бұрын
സിബിൻ:ഏട്ടൻ ഈ കളിക്ക് ഇല്ല Nora:eetta eetta eettaa😂😂😂
@sn107
@sn107 Ай бұрын
Independent player Norah❤
@samoorath4577
@samoorath4577 Ай бұрын
ഞമ്മളെ കോഴിക്കോട്ടുകാരി ❤❤❤❤
@user-wr4tj7sl6l
@user-wr4tj7sl6l Ай бұрын
നോരനെ സന്തോഷിപ്പിക്കാൻ കൊടുത്ത ടാസ്ക് ❤
@user-rr9tp3is1j
@user-rr9tp3is1j Ай бұрын
Nora is very talented
@user-pk4im8il3r
@user-pk4im8il3r Ай бұрын
ഈ സിബിന്റെ വിചാരം എന്താ മനുഷ്യ പറ്റ് ഇല്ലാത്ത സാധനം
@rahma773
@rahma773 Ай бұрын
മനുഷ്യപ്പറ്റു കാണിക്കേണ്ടത് അത് ഉള്ളവരോട് പോരെ
@ammusachus769
@ammusachus769 Ай бұрын
ചെറ്റത്തരം😢 ഇവർ കാണിക്കുന്നത് ഇവർക്കിട്ട് തിരിച്ചു കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നു😂
@rajeshkr9514
@rajeshkr9514 Ай бұрын
​@@rahma773 Correct
@chum-pi8qc
@chum-pi8qc Ай бұрын
​@@rahma773 ath illathath sibin an mattulavare thazthi kettun🙄
@nimmytj3815
@nimmytj3815 Ай бұрын
ഇതിപ്പോ നോറക്ക് ഒരു അവസരം കിട്ടിയില്ലേ. അല്ലെങ്കിൽ മൊത്തം ക്യാമറ ജബ്രിടെ നേർക്കായിരിക്കും എന്തായാലും നന്നായി. നോറ സൂപ്പർ ആയിരുന്നു.
@sheyzusvideo
@sheyzusvideo Ай бұрын
പവർ team കൊടുത്തത് നോറക്ക് perform ചെയ്യാനുള്ള അവസരമാണ് … അല്ലാതെ punishments like cleaning, jail ഒന്നുമല്ല… viewers nu entertainment aanu… ഹൗസിലുള്ളവർക്കും.. good going sibin bro and power Team ♥️
@sreenivasseena7030
@sreenivasseena7030 Ай бұрын
Norah knows when to attack and whom to attack😂 if Janmoni hides behind Jinto she will 🎯 directly Jinto to hurt Janmoni 🔥
@user-pi7ln8te6r
@user-pi7ln8te6r Ай бұрын
Nooraa supper moleee😂😂😂
@rasheedhapp0123
@rasheedhapp0123 Ай бұрын
Individual&straight gaimer Noraaaah🔥🔥🔥
@akhilamurali4701
@akhilamurali4701 Ай бұрын
കിലുക്കത്തിലെ രേവതിയെ അറിയാത്ത മല്ലുവോ, കിലുക്കത്തിലെ നന്ദിനിയെ അറിയാത്ത ആൾ കാവ്യാ ചെയ്ത് അലമ്പാക്കിയതിനേക്കാൾ അടിപൊളി ആയി ചെയ്തല്ലോ
@MonkN-ll5ef
@MonkN-ll5ef Ай бұрын
Norayudula esttam koodi koodi varunund 🥰
@yolo5845
@yolo5845 Ай бұрын
നോറ നല്ല character anu
@arunkv108
@arunkv108 Ай бұрын
നോറ ❤
@arunkv108
@arunkv108 Ай бұрын
ഇന്നത്തെ എപ്പിസോഡ് പോളി👌 നോറ 🔥
@lekshmis9045
@lekshmis9045 Ай бұрын
Sibin alla aru vicharichalum ini ethra emotional anelum onn parayathe erikan vayya she is very strong nora gudjob❤
@vidyavichu7301
@vidyavichu7301 Ай бұрын
നോറ and ജാസ്മിൻ അവസരം മാക്സിമം യൂസ് ചെയ്തു 😂😂😂😂
@arunkv108
@arunkv108 Ай бұрын
നോറ cute ❤
@gloomy-qu5gf
@gloomy-qu5gf Ай бұрын
Nora cute❤❤❤
@alchemistanaswara7105
@alchemistanaswara7105 Ай бұрын
Norah.. 🌝❤️
@shafeeqvtr7163
@shafeeqvtr7163 Ай бұрын
Nora as a Strong player in bb house❤️
@sreenandac656
@sreenandac656 Ай бұрын
Entho ippo noraye valya ishtappedunnund❤
@user-fy8oz3op5i
@user-fy8oz3op5i Ай бұрын
Norah is a good contestant. She should stay. Ee Rishi, Sreethu okke enthaa cheyyunne avide. Ivar engina safe aavunne. They must go
@shainy89nk45
@shainy89nk45 Ай бұрын
Norah.... എനിക്ക് ഏറ്റവും ഇഷ്ടം
@cousins335
@cousins335 Ай бұрын
പവർ ടിം സൂപ്പർ ഇതുവരെ കാണാത്ത പവർ ഉണ്ട്
@ishwaryabaiju5244
@ishwaryabaiju5244 Ай бұрын
Noora used it😂😂❤❤❤
@dhanyavipin8140
@dhanyavipin8140 Ай бұрын
Norah parayunnundayirunnu avalkkum jasminum orumichanu periods aakunnathu ennu appo avalkku vayyatha day alle ennalum aval nannayi cheythu pavam power team no manasakshi
@bincyluke-vg7rq
@bincyluke-vg7rq Ай бұрын
Avide mindathe irikkunna kore ennam undallo avare patti parayande nammal aadhyam. Sibin atleast he is projecting himself, aa arjun, sreethu okke avide enthinaa. Manasilaavanilla , athu aarkkum no problem.still arjun nu okke support kandittu sherikkum surprise aavunnundu.
@user-tq4jz2eu3x
@user-tq4jz2eu3x Ай бұрын
Noorraah😂❤
@YUTfan2
@YUTfan2 Ай бұрын
Mark my words : We are badly going to miss this season when it ends..
@devikag.r2824
@devikag.r2824 Ай бұрын
Nora nanayit cheythu
@Sruthi-dx7sd
@Sruthi-dx7sd Ай бұрын
Sreethu game kalikunnilla pinne enthina avalku Nalla cuteness angane kure behumathikal
@hakeemchithari6435
@hakeemchithari6435 Ай бұрын
I feel nora aan female contents better ayi thongiyad ottak ninn kalikunn Jasmine also strongest contest Ansiba okey Baki ulla avar nthduva cheyne avide😂😂 Sreethu berthe ninn liptsck makup cutness kanich vote mengi koottum ondum cheyathe thanne Ningal game kalikune aalk vote cheyu Male contestants sibin jinto gabri mathram avide game kslikunnu
@user-nr2ix1kg8w
@user-nr2ix1kg8w Ай бұрын
Norah arudeyum support illathe one man show game...superrrr❤
@maimoonamujeebmaimumuji2280
@maimoonamujeebmaimumuji2280 Ай бұрын
Avasana dailog kalakki noora 👏🏻👏🏻👏🏻
@ns..world..6856
@ns..world..6856 Ай бұрын
Sibin game changer ❤
@user-rr9tp3is1j
@user-rr9tp3is1j Ай бұрын
Pavam nora periods aayitu polum ee manusha pette ilathaa sibin and team avale othiri kashtapeduthi
@anjalyk2325
@anjalyk2325 Ай бұрын
Kastam; avde athrem ladies und alarkum prds vannu ponath aan... They aren't getting any different privileges. They all signed up for this! It's part of the game they are in. .
@dhanussbiju
@dhanussbiju Ай бұрын
2:05 Sibin :onnum illa mole etane vittek😂Ettan ee kalikkilla
@gopika2146
@gopika2146 Ай бұрын
Ithaan power team❤️🔥 content thanne indaaki koduthu matte power team aayrnnenki floor clean vessel clean ennum paranj theerthene
@user-wx1qe1qx3i
@user-wx1qe1qx3i Ай бұрын
Shibin bigg boss മുതലാളി എന്നാ വിചാരം 😒
@meenuphilip97
@meenuphilip97 Ай бұрын
true
@user-lt9in9id3o
@user-lt9in9id3o Ай бұрын
Sathyam😂😂😂
@RuksaShemi
@RuksaShemi Ай бұрын
സത്യം
@albymarkosethomas5175
@albymarkosethomas5175 Ай бұрын
Super...ippol anu big boss oru olam okke ayathu❤
@Lima3578user
@Lima3578user Ай бұрын
🤣🤣
@faseeh007
@faseeh007 Ай бұрын
സിബിൻ രായാവ് ആവാൻ ശ്രമിക്കുന്നുണ്ട് പക്ഷെ കോമാളി ആയി മാറും എന്നാ തോന്നുന്നേ 🤣
@anuj6054
@anuj6054 Ай бұрын
ആകെ കോൺടെന്റ് മേക്കർസ് നോറ, സിബിൻ, ജിന്റോ, ഒക്കെയേ ഉള്ളൂ... ജബ്രിയൊക്കെ 💩💩💩 കേസ് ആയി...
@DevikaJenix
@DevikaJenix Ай бұрын
Sibin vana po ann bigg Boss poli ayee contact comedy okay ayee
@AnishyaMohan
@AnishyaMohan Ай бұрын
Sibin❤️❤️❤️❤️. ഇപ്പോൾ ബിഗ്‌ബോസിൽ ഒരു ഓളം വന്നു
@ShamnaIshal
@ShamnaIshal Ай бұрын
🤣🤣
@user-oo6pk8xz1g
@user-oo6pk8xz1g Ай бұрын
Norah nannayi active ayi varunnu❤️❤️
@user-ph9ou1ks9q
@user-ph9ou1ks9q Ай бұрын
Oru divasam meeting timeil Jaanmoni orangiyappo aarum onnum paranjillallo
@sn107
@sn107 Ай бұрын
Norah🥰
@nandhanams8800
@nandhanams8800 Ай бұрын
NORA❤
@jijinj8418
@jijinj8418 Ай бұрын
ഓരോരുത്തവരെയും പൊളിച്ചടുകുന്നുണ്ട് നോറ.
@lasithaa9133
@lasithaa9133 Ай бұрын
Nora super
@jahfarmk758
@jahfarmk758 Ай бұрын
Punishment adipoli aayi utilize cheydhu Nora😅😍🔥💪
@misriyamichu8740
@misriyamichu8740 Ай бұрын
Noraa❤
@manjushamithun3947
@manjushamithun3947 Ай бұрын
Nora nannayi cheythu..
@safvanchapzz3405
@safvanchapzz3405 Ай бұрын
Jasmin, Sreethu, Arjun, Norah ❤❤
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 4,9 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 23 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 16 МЛН
Masterclasse ce jeu dsl 😌 #streamer #brawlstars #antillais
1:00
ЕГОР СЪЕЛ ИНСТРУМЕНТ? 😳😅  #shorts
0:19
Зубландия
Рет қаралды 15 МЛН
🪄✨️He Got A Magic Can Of Sprite😃👍🤠
0:33
BorisKateFamily
Рет қаралды 14 МЛН
A pack of chips with a surprise 🤣😍❤️ #demariki
0:14
Demariki
Рет қаралды 32 МЛН
Can a Bear Trap Actually Cut Off Your Hand?
0:48
A4
Рет қаралды 6 МЛН