ജാസ്മിൻ അർജുൻ ഒന്നും പറയാനില്ല, അത്രക്ക് ഗംഭീരം. ഓരോരുത്തരെ അവർ മനസ്സിലാക്കി വെച്ചിരിക്കുന്ന വിധം വളരെ നന്നായിട്ടുണ്ട്. സ്വിച്ച് ചെയ്യാൻ അവസരം കൊടുത്തിരുന്നെങ്കിൽ ഇതിലും നന്നായേനെ.ഒരു ആണ് പെൺവേഷം കെട്ടി ഒന്നും ചെയ്യാതെ നിന്നാലും സ്കോർ ചെയ്യും, എന്നാല് ഒരു പെണ്ണ് ആൺവേഷം കെട്ടി നിന്നാൽ അധികം ആരും ശ്രദ്ധിക്കില്ല.സിജോ, ഋഷി നന്നായി ചെയ്തു. "ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെന്തും കുറ്റം" എന്നുള്ളവർക്ക് മറുപടിയായി എന്തും പറയാം 07/06/2024 07:24 am
@humanbeing_gh6 ай бұрын
അകത്തും പുറത്തും ഒരുപാട് അനുഭവിച്ച ഇനി പുറത്തു വന്നാൽ ഒരുപാട് അനുഭവിക്കാൻ ഇരിക്കുന്ന ഒരാളാണ് ജാസ്മിൻ.. കഴിയുമെങ്കിൽ അവൾക്ക് വോട്ട് ചെയ്യുക..ഗബ്രി എന്ന കാരണം കൊണ്ട് കേരളത്തിലെ ഏറ്റവും മോശം വ്യക്തിയായിട്ടാണ് പലരും ജാസ്മിനെ കാണുന്നത്.. അതിന് മുന്നിൽ നിന്ന് നയിക്കാൻ കുറെ യൂട്യൂബ് ചാനലുകളും..അവൾക്ക് ആകെയുള്ളത് അവളെ അവളായി സ്നേഹിച്ച മനുഷ്യർ മാത്രമാണ്.. അതുകൊണ്ട് കഴിയുമെങ്കിൽ ജാസ്മിന് ഹോട്ട്സ്റ്റാറിൽ വോട്ട് ചെയ്യൂ..വോട്ട് ചെയ്യാൻ hotstar subscription വേണമെന്നില്ല..
അർജുൻ പൊളിയാരുന്നു.. കുറെ ചിരിച്ചു 🤣🤣😂❤️🥰🥰♥️🔥💯 ജാസ്മിനും അടിപൊളിയായി ചെയ്തു ❤️🥰🤣😂
@Noobiepoobie6 ай бұрын
Arjun jasmine counterkalude rajavu rani 👑
@MelvinSsince6 ай бұрын
Jas❤❤
@naveenvnair74836 ай бұрын
Jasu ❤️
@ayshamajida21676 ай бұрын
Only Arjun❤❤❤❤
@Cinema60sec6 ай бұрын
Sijo annan🔥💗
@safnanoushad59396 ай бұрын
ആദ്യമായിട്ടാണ് Bigg Boss കണ്ടിട്ട് ഇങ്ങനെ ചിരിക്കുന്നത്😂😂😂
@allinair46136 ай бұрын
Sijo: ഇതെക്കെടി, മുടി backilittu😂😂😂sreethu😂😂😂
@Angel-dw8we6 ай бұрын
സിജോ : മുടിഞ്ഞോ,... അർജുൻ (nora):മുടിഞ്ഞു 😂😂😂😂😂
@A2ACREATIONS6 ай бұрын
Arjun & Jasmine ടാസ്ക് നന്നായി ചെയതൂ 🔥😂 ഇടയ്ക്കിടെ ഇടയ്ക്കിടെ നോറയും സ്കോർ ചെയ്ത് 👌
@humanbeing_gh6 ай бұрын
അകത്തും പുറത്തും ഒരുപാട് അനുഭവിച്ച ഇനി പുറത്തു വന്നാൽ ഒരുപാട് അനുഭവിക്കാൻ ഇരിക്കുന്ന ഒരാളാണ് ജാസ്മിൻ.. കഴിയുമെങ്കിൽ അവൾക്ക് വോട്ട് ചെയ്യുക..ഗബ്രി എന്ന കാരണം കൊണ്ട് കേരളത്തിലെ ഏറ്റവും മോശം വ്യക്തിയായിട്ടാണ് പലരും ജാസ്മിനെ കാണുന്നത്.. അതിന് മുന്നിൽ നിന്ന് നയിക്കാൻ കുറെ യൂട്യൂബ് ചാനലുകളും..അവൾക്ക് ആകെയുള്ളത് അവളെ അവളായി സ്നേഹിച്ച മനുഷ്യർ മാത്രമാണ്.. അതുകൊണ്ട് കഴിയുമെങ്കിൽ ജാസ്മിന് ഹോട്ട്സ്റ്റാറിൽ വോട്ട് ചെയ്യൂ..വോട്ട് ചെയ്യാൻ hotstar subscription വേണമെന്നില്ല.
@simkh86 ай бұрын
@@humanbeing_ghArjun hard working and genuine human deserves to win 🏆❤
@humanbeing_gh6 ай бұрын
@@simkh8 ഇത് നല്ല കുട്ടിക്ക് സർട്ടിഫിക്കെറ്റ് കൊടുക്കുന്ന ഷോ അല്ല
@Hope-z8l6 ай бұрын
എല്ലാവരും അടിപൊളി കലാകാരന്മാരും കലാകാരികളും......🤭 ഇത്രയൊക്കെ കഴിവ് ഉണ്ടായിരുന്നോ ഇവർക്ക്..😛
@Vyshnavi_199886 ай бұрын
Full support foe sijo😍❤️
@Asifaax046 ай бұрын
Sijoo❤arjun❤jintoo❤
@suhailshailath38046 ай бұрын
Sijo.. Poli.. 😂😂arjun cheyyaan orupaadund.. But onnumillathathine kayattivitta sijo😂😂
@the_believer0076 ай бұрын
2:36 Nora മുടിഞ്ഞാ... മുടിഞ്ഞ് 😂😂😂
@muhammedansar9356 ай бұрын
Full vote for Sijo 🔥🔥👑👑👑
@sherijithworld6 ай бұрын
Ya❤vote❤
@JASMINABDULAZEEZ6 ай бұрын
❤
@primiyaprimiya-mi6zy6 ай бұрын
Sijo polichu super ❤❤❤❤❤❤
@sherijithworld6 ай бұрын
Ya❤Vote❤
@human-zc3mw6 ай бұрын
Sijo😂❤
@waspintown6 ай бұрын
ശ്രീതുവിനെക്കൾ കണ്ടെൻ്റ് കൊടുത്ത് ശ്രീതുവിനെ തന്നെ ഉണർത്തിയ സിജോയാണ് താരം❤
Arjun was living as Norah..super👏👏👏 Same way Sijo...Sreethu real aayittu itrayum screen space undakkiyittilla...👍
@Jinto_PR6 ай бұрын
ജാസ്മിൻ്റെ ഭാഗ്യം സിജോയെ കിട്ടിയത്.. അതുപോലേ ആ വീട്ടിൽ എല്ലാവരും അഗ്രഹിച്ചത് നോറയെ കിട്ടാൻ ആണ്.. അത് കിട്ടിയത് അർജുൻ്റെയും ഭാഗ്യം👍💯 ഇവിടെ ഷൈൻ ചെയ്തത് Arjun jasmine ആവാം .. എന്നാൽ യഥാർത്ഥ പ്രമോഷൻ സിജോയ്ക്കും നോറയ്ക്കും ആയിരുന്നു🔥🔥🔥🔥
@sajeerbabu43276 ай бұрын
Whatsapp chat l vanna athe copy paste 😂
@neethuvenugopal52646 ай бұрын
Pinne sijo kitiye alla.. Sijo ithrem akiye jasmin annu para... Nore jasmin jinto kitiyvar annu luck... 🤷🏻♀️... Sijo k ithrem undannu avl chythpozha mnsilayee🤷🏻♀️
@madhavamm4716 ай бұрын
Aareyum kittiyathil alla ath engane cheythunn nokkanam.Arjun aane ellarekkalum super aayi cheythath. Ath angeekarikkan enthe madi
@Vava-rm8er6 ай бұрын
ജാസ്മിൻ 🏆🏆
@lathikago90326 ай бұрын
Sijo❤️❤️❤️❤️ sjjoku jasmin mathiyayirunnu super ayene
Paavam sijo oru kaaryavumillatha sreethuvinte role aayipoyi avan kittiyath💔sijo complete entertainer aayirunnu...avan jasminte role kodukanamaayirunnu💔💯sijo sreethu aayit sreethuvinte sherikkum ulla characternekaalum fun aayit cheythu...pavam avan kittiyath sreethu aayath kond kooduthal perform cheyyan pattilla💔
@hibiscus68366 ай бұрын
Sijo pr 😂
@aswathyr16406 ай бұрын
സിജോ ❤😂
@human-zc3mw6 ай бұрын
Nora is a dramatic person expressive aanu character arc but safe gamer sreethuvine cheyaan ithiri paadanu.but aa tamil kalanna malayalam.and mannerism meter pidich sijo nanaayi cheythu most underrated performance🙌
@appuzzappuzz-uk7le6 ай бұрын
സിജോ, അർജുൻ, ഋഷി, അഭിഷേക്ക് പൊളിച്ചു
@shahanafarveen6 ай бұрын
1:49 Arjun’s Expression😂😂
@SS-hi4wz6 ай бұрын
Arjun - the show stealer❤🔥🔥
@abhishekraveendran85126 ай бұрын
0:16 Rishi 😂😂😂
@aswathyr16406 ай бұрын
Content maker sijooo 🔥💯
@shahinarahma73986 ай бұрын
sijo arjun❤
@RahulRaj-w8i6 ай бұрын
Sijo 🔥🔥🔥
@shahalashareen54986 ай бұрын
Sijo,rishi,arjun❤❤
@sreevidhyakalarikkal20115 ай бұрын
Arju ettan ethra adipoli aayittan cheythath💖✨
@nishmaakku36356 ай бұрын
What shijo told about sreethu acting that is correct.
@jijiyohannan-ep6yu6 ай бұрын
Vote for sijo.... ❤full support maximum kodukkum..... Real gamer ❤❤❤
@sherijithworld6 ай бұрын
Ya❤
@anjithauthaman6056 ай бұрын
Vote for sijo❤️🔥
@sherijithworld6 ай бұрын
Ya vote❤
@Neethh116 ай бұрын
Sijo🎉
@allinair46136 ай бұрын
Sijo❤❤sreethu😅😅😅
@tobymathew93126 ай бұрын
2:57 yedhekaddi😂😂
@gourim54536 ай бұрын
Rishi as jinto kalaki❤❤❤
@Chachus-vy1xw6 ай бұрын
Uvva🙄
@AnithaShibu-vj4nz6 ай бұрын
Sijo💝💝
@sherijithworld6 ай бұрын
Ya❤Vote
@NIMYAKA6 ай бұрын
Sijo🔥🔥
@KavithaKavi-c5w6 ай бұрын
Sijo 😂😂😂😂😂
@DeepaB-k8s6 ай бұрын
സിജോ അർജുൻ സുപ്പ❤❤ർ
@black.shorts22106 ай бұрын
Sijokke ee dress nallam match avend😂
@natasharaj38096 ай бұрын
Arjun um sijo yum kalakki🤣🤣🤣💯
@Rebel123486 ай бұрын
Sijo kk jasmine role aayi kittamayirunnu..... Randuperum tom and jerry aayond anghotum inghotum kottaaayene kananum kurach interest ayene......
@purplebutterflybtsart84706 ай бұрын
ബിഗ് ബോസ്സിലെ ഒരു Masterpiece task തന്നെ ആണ് ഈ ആൾമാറാട്ടം ടാസ്ക് 😃
@MadhavCk-h6r6 ай бұрын
Riyas hit akiyaaa task
@Hazllll.116 ай бұрын
2:00 arjun chiri van controll cheyyunnu
@thasnikcthasnikc49756 ай бұрын
Arjun sijo❤❤❤❤❤😂😂❤❤❤
@lenah9s6 ай бұрын
Innathe episodel sijokum norakkum kaaryamayi screenspace illayirunnu😂bcz avark kittiya character prathyekich avide oru impact undakiyavar alla😂💯but inn episodel ettavum kooduthal keta per sijo and nora enn aan😂🔥💯athiloode manasilaakam avar bigbossil undaakiya impact😂🔥💯
@neethuvenugopal52646 ай бұрын
Ennitum fans undllo Enna gd gamer ennum prnju 🤔🤔arjun top 2 or winner ayl next season thotu ellrum igne irikm task chym baki oru issue lm idapedilla mindthe combo cuteness k ayiii😂😂nitu audience pryum bb shokm annuuu🤷🏻♀️