അമ്മായിഅമ്മേനെ സ്നേഹിക്കുന്ന പേർളി തിരിച്ചും അത് കാണുമ്പോ ഒരു അത്ഭുതം ഒപ്പം സന്തോഷവും തോന്നുന്നു. നിങ്ങളെ പോലെ ഫിനാൻഷ്യലി and personaly independant ആവാൻ എനിക്കും വല്യേ ആഗ്രഹം ആണ്. Ennu സാധിക്കുമോ എന്തോ 😢
@user-in7x17 күн бұрын
ചെറിയ കൈതൊഴിൽ എങ്കിലും പഠിച്ചാൽ മതി.. ജോലി ഏതായാലും നമ്മൾ അതിൽ സന്തോഷം കണ്ടെത്തിയാൽ ജീവിതം അടിപൊളി ആവും.
4:50 both are looking similar..nila is photostat of amma❤ 6:50 pearlys vibe match with Amma more than anyone
@anikadev832417 күн бұрын
AC or യേശു 😂
@samnabiju979917 күн бұрын
രണ്ടു കുടുംബത്തെയും ഒരേപോലെ കാണുന്ന പേർളി ❤ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ ഒരുപാടുകാലം....🎉
@seethups913216 күн бұрын
I think book is publishing Happy news❤ We are waiting 😊
@AbdulKhaderRauF17 күн бұрын
That pink saree amma is so genuine and lovely yaar. Liked her very much 🥰🥰
@RashidaAmir-zo1ih18 күн бұрын
പെർളി ഒന്നും പറയാനില്ല കണ്ടു കണ്ണു നിറഞ്ഞു 💟എന്നും സന്തോഷത്തോടെ ഈ ഫാമിലി മുന്നോട്ടുപോവട്ടെ കണ്ണു തട്ടത്തിരിക്കട്ടെ 🫶😍😍
@NivyaSarath-nv4nt18 күн бұрын
കുടുബം ആയി ജീവിക്കാൻ അറിയാവുന്ന ഒരേ ഒരു നടി, അവതാരിക ❤️ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ ചേച്ചിയേ ♥️👍
@bindhujean532918 күн бұрын
Ayye samyuthayum ellam adichupirinjano jeevikkune
@NivyaSarath-nv4nt18 күн бұрын
@bindhujean5329 അല്ലാലോ അവർ വീഡിയോ ഇടട്ടെ അപ്പോൾ ഞാൻ ഇതുപോലെ തന്നെ പറയും 😊
@NivyaSarath-nv4nt18 күн бұрын
@bindhujean5329 നന്നായി ജീവിക്കുന്ന ഏത് മനുഷ്യനോടും ഇത് തന്നെ പറയാനുള്ളു 🙏
@sreelekshmikishore203418 күн бұрын
Reason is srinish avar enthu parayuno athinu yes parayum no objection. ...swanthamayi decision kanan chance illa....undenkil apo ariyam
@grgcxghh18 күн бұрын
എന്റെ hus നു ജോലി യും കൂലിയും ഉണ്ട്. അതുകൊണ്ട് എന്റെ അടിമ അല്ല
@suseelagauri521118 күн бұрын
ഇത്രയും മനോഹരം ആയ നിമിഷങ്ങൾ ഒരു കുടുംബത്തിൽ കണ്ടാൽ എങ്ങിനെ like ചെയ്യാതിരിക്കും? ഈ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു.🎉🎉🎉🎉
@BTSARMY-lb8re18 күн бұрын
പേർളി തകർക്കാൻ പലരും നോക്കുന്നുണ്ട്.ഒന്നും നടക്കില്ല❤
@AH3484413 күн бұрын
Aaru😮
@Sheena-mh6rc13 күн бұрын
ഇതിനും ഒരു ഭാഗ്യം വേണം വീട് ഇല്ലാതെ വേദന ഞാൻ അനുഭവിക്കുന്നുണ്ട് ഇതു കാണുപോൾ ഒരു പാട് സന്തോഷം തോന്നുന്നു ഇനിയും ഒരു പാട് സന്തോഷങ്ങൾ ജീവിതത്തിൽ വന്നു ചേരാൻ ദൈ വം അനുഗ്രഹിക്കട്ടെ ❤❤❤
@aswathypradeep642318 күн бұрын
ശ്രീനിഷിന്റെ അച്ഛന് നല്ല classic look
@mossad771618 күн бұрын
സത്യം ❤❤❤
@krishnapriyaP-n1i18 күн бұрын
❤️❤️
@ReethaKm17 күн бұрын
❤nice family may God bless your family
@Sleepyhead789616 күн бұрын
Enikk Kochouseph chittilappillyude oru similarity nalla pole thonni❤😊
@Misty55913 күн бұрын
അയ്യോ സത്യം. 😍@@Sleepyhead7896
@sangeethqt.a108718 күн бұрын
ശ്രീനിഷിന്റെ അച്ഛനും അമ്മയ്ക്കും കൊടുക്കുന്ന പരിഗണയാണ് ഹൈലൈറ്റ്. രണ്ടു ഫാമിലിയെയും ഒരുപോലെ കൊണ്ടുപോകുന്നു. സൂപ്പർ പേർളി. എന്തോ സ്നേഹം കൂടി കൂടി വരുന്നു.
@srtyy34516 күн бұрын
Ath separate stay cheyyunna konda nilanilkunne
@Siva-l2b16 күн бұрын
ഒരുമിച്ചു നിൽക്കാതെ കാരണം aa
@mollysunny495015 күн бұрын
Ellam super acting
@healthydays888815 күн бұрын
മാറി നിക്കുന്നവർക്ക് വല്ലപ്പോഴും കാണുമ്പോൾ wow ആകും ഡെയിലി ആയി നോക്ക് ഇതൊന്നും ഉണ്ടാവില്ല 😂😂😂
@roslineginny4857Күн бұрын
സത്യം 👍👍❤️❤️❤️
@mossad771618 күн бұрын
രണ്ടു മതങ്ങളുടെയും പോസിറ്റീവ് സൈഡ് മാത്രം ഉൾക്കൊണ്ടു കൊണ്ട് ജീവിക്കുന്ന ഒരു കുടുംബം. എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ ലോകം എത്ര സുന്ദരമായേനെ ❤❤❤❤
@SS-wu2ej13 күн бұрын
Ente kudumbam unde! Hindu aaya ente marumakal Christian aanu.Njangalude veettil Altar um pooja room um Yeshu devanum Mathavum Shivanum okke oru melam aanu. Aaghoshangal varddhichu,Randu appanmaarum koodi chernnal small okke adichu ushaarakum😂😂😂 6:36
@dhiyacreations58669 күн бұрын
@@SS-wu2ejഎന്നും അങ്ങനെ ആവണം ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@SS-wu2ej9 күн бұрын
@@dhiyacreations5866 Njangalude veedu pandu muthale inganeyanu,aarkkum eppol venamengilum varam,thamasikkam. Enikku pachakam valiya craze aanu,athu kondu variety undaakki neighbour um aayittanu food kazhikkunnathu. Angane thinnaan vannirunna molaanu ippol marumakal aayathu. Aval ennekkaal oru padi munnilaanu,ellavareyum snehichu kilukkaampetti pole samsarichu nadakkum.Oru multinational company yil Vice President aayittu work cheyyunnu. Monum angane thanne. Educated aakumbol sankuchitha chinthaagathi undaavilla. Njanum retired official aanu. Snehichum sahayichum theerkkanullathaanu jeevitham😍
@shyjasumesh32168 күн бұрын
സത്യം
@ShajithausmanNihal17 күн бұрын
പേളി ശ്രീനിഷ് ഇതുപോലെതന്നെ നിങ്ങളുടെ സ്നേഹം ജീവിതാവസാനം വരെ ഉണ്ടാവണം എന്തോ ഒരു പ്രത്യേക ഇഷ്ടം ഒരു അനിയത്തി കുട്ടി പോലെ ശ്രീനിയുടെ അച്ഛനോടും അമ്മയോടും കാണിക്കുന്ന സ്നേഹം ഒരു കളങ്കവും ഇല്ല ഇതൊക്കെ കാണുമ്പോൾ ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️❤️❤️ മുത്തേ
Pearly is the best ...sreenik enth kondum match pearly anu ...Ee family ithrayum beautiful ayi povunnathum , ee family bond um , in laws nodulla pearlyude concernum ellam adipoliyanu ..pearlykk mathrame ith kazhiyuu
@latheefkp5318 күн бұрын
പേർളി നല്ലൊരുഭാര്യയാണ് നല്ലഅമ്മ,നല്ല ചേച്ചി /ഒരു കുടുംബത്തിലെ ചെറിയ ചെറിയകാര്യങ്ങളും ശ്രദ്ധിക്കുന്നു അഹകാരം തീരെഇല്ല എല്ലാവരെയും ഒരേപോലെ കാണുന്നു😢 നല്ലവീട് ഒതിരി ഇഷ്ടപെട്ടു പ്രത്യേകിച്ച് കുട്ടികളുടെ Rooom good / എന്നു സന്തോഷത്തിൽ ആവട്ടെ 🎂
@gopishagopisha798717 күн бұрын
😂
@sarithaakm638918 күн бұрын
ഇതുപോലെ സന്തോഷത്തോടെയും സമാധാനത്തോടെയും . ജീവിതം അടിപൊളിയായി മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ ഹിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു✨✨
@safnabeegum-xc6dc18 күн бұрын
Pearly… You have a magical power to transform all things beautifully and spread love and light. Be blessed 😇
@SurabhiJiyesh18 күн бұрын
നല്ല തുടക്കങ്ങൾ പുതിയ പ്രതീക്ഷകൾക്ക് വഴി തെളിയിക്കട്ടെ ഒരുപാട് ഇഷ്ടം.എനിക്ക് ഒരുപാട് ടെൻഷൻ എല്ലാം വരുമ്പോൾ നിങ്ങളെ വീഡിയോ കണ്ടാൽ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുന്നുണ്ട്.ഇപ്പോൾ തന്നെ എം ടി സർ ന്റെ മരിച്ച കാര്യം അറിഞ്ഞപ്പോൾ നിറയെ സങ്കടം തോന്നി അങ്ങനെ യിരുന്നപ്പോ ആണ് നോട്ടിഫിക്കേഷൻ കണ്ടു വന്നതാ എന്തോ ഒരു റീലാക്സിയേഷൻ വന്നു ❤വീട് ഒത്തിരി ഇഷ്ടം ആയി
@rinithomas128611 сағат бұрын
Chechi... You're really lucky, you have such a lovely mother in law Feeling so happy to see that mom-daughter bond🥰🫰
@muhsinavh790418 күн бұрын
Nitara turns one year old on January 13, Advanced happy birthday Nitara....🎉🎉
@tharamary842018 күн бұрын
10:50 srini film chayyan povalle ..🌚🌚
@pratheeksharaju510218 күн бұрын
ഇയ്യിട ആയി ചേച്ചിടെ costume അടിപൊളിയാണ് 🫶🏻❣️
@SumishaShyju-jx8dx18 күн бұрын
❤️❤️❤️
@sreeranjinib617617 күн бұрын
❤❤❤❤ എല്ലാ നന്മകളും ഉണ്ടാവട്ടെ ശ്രീനി പേളി ,നിലു and നിതാര❤❤
@drn235916 күн бұрын
Veedu adyam kandapol i was worried how u guys will stay in a small apartment with limited storage but now as u said it was an investment property for holidays , this is perfect!! Congratulations once again stay blessed. Whatever the happy news is , we will be happy with u guys . Always!
@dhanaksharasworld18 күн бұрын
നിങ്ങളുടെ 4പേരുടെയും വീഡിയോ എപ്പോഴും കാണുമ്പോൾ വല്ലാത്തൊരു positive feel ആണ് so love you ❤️❤️
നീ നല്ല ഒരു മോളാണ് പേളി 🥰🥰🥰അമ്മമാരെ ഒരുപോലെ സ്നേഹിക്കുന്നുണ്ടല്ലോ... അത് മതി..
@beenanidish757918 күн бұрын
A cute house with four sweet members😍 Hi pearlish .... Merry Merry Xmas ❤️...
@shamseedack-lc9ys13 күн бұрын
പേർളി and ശ്രീനിഷ് ❤❤sweat family
@shahanarashid158318 күн бұрын
Happy news undenkilum illenkilum enthayalum next video njangal kanum. Appo pinne enthina oru kathiripp. Athang paranjoode😅
@studioolywe50018 күн бұрын
Sreenis parents and you all going abroad for nitaras bday is the surprise 🎉🤍
@suhararafeek355518 күн бұрын
രണ്ട് കുടുംബവും ഒരു പോലെ കാണുന്ന പെർളിമാണി സൂപ്പർ❤❤❤❤
@ashwininikhil16 күн бұрын
Chechi nitara ne kalippikkunna last toy how cute 🥰❤
@FarsanaFarsana-h4l18 күн бұрын
ചേച്ചിക് എന്താ എപ്പോഴാതെ പോലെ ഒരു ഉഷാർ ഇല്ലാതെ എനിക്ക് മാത്രം തോനിയതാണോ. .🙄🤔
@alicejoseph524318 күн бұрын
പ്രായം കൂടുന്തോറും ഉഷാർ കുറഞ്ഞുകുറഞ്ഞ് വരും
@mubeeeii16 күн бұрын
@@Mommy-io9du🙆🏻♀️
@layanac540114 күн бұрын
എനിക്കും തോന്നി
@ashlymammen15969 күн бұрын
Whose chechi is that? The one in black outfit
@malavikanair98618 күн бұрын
Pearly and sreenish super.ningal poli aanu.enganey oru 100 years pokattey.wish u a happy Christmas and New year
@maldivesvlog709318 күн бұрын
Nitara's birthday as like my girl 1st birthday on January❤
@chinjumathewk998516 күн бұрын
my girl's first birthday too..jan 10. I think nitaras on Jan 13th.
@vijayalekshmiklekshmi123017 күн бұрын
🙏🏼 ഇതിനെല്ലാം നന്ദിമാണി സർ ന് ഓരോ ദിവസം ചെല്ലും തോറും സർ വളരെ ചെറുപ്പമാകുന്നു നന്ദി എന്നും എല്ലാവരും എപ്പോഴും ഇങ്ങനെ തന്നെ മുൻപോട്ട് പോകട്ടെ എല്ലാവർക്കും ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️എന്നും ഇവരെ രണ്ടുപേരെയും ഇങ്ങനെ kananam👍🏼👌🏼❤️❤️❤️❤️❤️
@niya_solomon_16 күн бұрын
pearlish love theme isa whole mood fr!!!!!
@mossad771618 күн бұрын
Super ആയി, but പെട്ടന്ന് തീർന്നു പോയി ❤️❤️❤️
@jinsinamuneer143618 күн бұрын
Pearly ചേച്ചിടെ ചുരിദാർ സൂപ്പർ ഈ colour നന്നായി ചേരുന്നുണ്ട് ❤
@couplesmedia2.0couplesmedia2.018 күн бұрын
ശ്രീനി ചേട്ടന്റെ അമ്മയെ പൊന്നു പോലെ നോക്കുന്ന പേർളി ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് ❤️🥰😍😍പച്ച ചുരിദാർ സുന്ദരി ആയിട്ടുണ്ട് ചേച്ചി ❤️❤️
@asha_05718 күн бұрын
Ente ponno varshathilorikkal ammaye kaanunna pearly ponnu poleyaanu nokkunne well u r right😂🤭😵
@arpita275218 күн бұрын
@@asha_057 Thats is the point
@tarakurup621818 күн бұрын
Uvva ,😂😂 varshthil orikl video edkn vendi chellum. Nnitu oru pattum kuthi ketti idum. Pearly daddy mummy nokn anu srini
@vpsvibes12318 күн бұрын
@@asha_057athe😂
@preethibiju900318 күн бұрын
Yes❤❤❤
@FarazStories_17 күн бұрын
I can't see your vedio with smile ☺️☺️💯💯💯💯 a positive vibe
@aadheshvlogs50017 күн бұрын
ഇച്ചിരി വിഷമം ഉള്ളപ്പോൾ perliyude വീഡിയോ കണ്ടാൽ അതെല്ലാം മാറും ❤❤❤
@athiraharish39218 күн бұрын
5:08 Okay So cute. ..🥰🥰😘
@has__lah18 күн бұрын
U look so pretty in green chikkankari kurti💚
@BeemaShameer-ye3dg18 күн бұрын
പടച്ചോനെ ഈ സന്തോഷം എപ്പോഴും ദൈവം നിലനിർത്തട്ടെ❤❤
@ijjumariym17 күн бұрын
Nilu Shrininte Ammaye Pole Thanne und❤
@SheenagireeshMeenakshi13 күн бұрын
സൂപ്പർ ഫാമിലി ❤God bless 🙏🏻🙏🏻🙏🏻❤️
@padmakumarikp734618 күн бұрын
Pearly very proud about you, especially your sincere love towards Sreenish parents.God bless you mole❤
@Twin_starz18 күн бұрын
Pearle you are looking like your mother in law❤❤
@SindhuKumar-l1d18 күн бұрын
The way he looks at her ❤
@shanibanoufal587118 күн бұрын
SUPERB HOME 🏠 PEARLISH ❤❤NILU AND NITARA ❤
@sufiyan.k-k1u16 күн бұрын
Because nigal oru artist um rich family um aanekilum but no eago jaada ahankaram onnum thonunnila nigalay kaanumpol❤❤❤❤❤❤
@Kaathu-S050618 күн бұрын
Waiting for the happy news revealing ❤❤😍😍
@nj099118 күн бұрын
Best way to keep good relationships with in laws is to live separately and take care of them,, women always want their own home,, it will become hard even to live with own mother after certain age😂
Pearle chechi യു are ഗ്രേറ്റ് ഒരേ സമയം എല്ലാ ഉത്തരവാദിത്വത്തിലും സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയുന്നു ❤🥰ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ
@Juno9737815 күн бұрын
May Almighty Lord bless you all. Really nice presentation ❤no boring at all
@bellasvlog583918 күн бұрын
Christmas day thanne oru positive video thannathil happpy 🥰❤️.... And wishing you a very happy xmas ❤️❤️❤️❤️😘
@lifeuncut167818 күн бұрын
Waiting for the happy news ❤
@rajithav338518 күн бұрын
എപ്പോഴും എന്നും ഇങ്ങനെ സ്നേഹത്തോടെ തന്നെ ഇരിക്കണം. അത് കാണുമ്പോൾ തന്നെ മനസ്സ് ഒരുപാട് സന്തോഷം കൊണ്ടു നിറയും.
@TheLovelysree17 күн бұрын
U guys are just meant to be one !!! Engane aanu ithupole happiness spread cheyaan patunne... ?? Hats off... ❤
@aadrikdaksha16 күн бұрын
പുസ്തകം പ്രകാശനവുമായി ബന്ധപെട്ട എന്തോ ന്യൂസ് ആകാൻ ആണ് സാധ്യത 😊
@ShahananisarMahaboos18 күн бұрын
Masha alllha😍എന്ത് rasama pearlechechide videos kanaan🫂love u pearlechechi and fmly🥰
@Riyareiy12318 күн бұрын
Merry Christmas pearle chechi🤍
@anithaalex332318 күн бұрын
Mani sirinte positivity pearlykkund.. Atha ithra nallathayi pearly in lawsine manage cheyyune..you are able to respect and take care of your in laws without sacrificing your space and interests. You are actually inspiring newly married ladies.
@soorajadas70612 күн бұрын
Move happily as always in the way you are👍🏻👍🏻
@Jyothikaparuoffical13 күн бұрын
Ella... Special moment aaa song vallathw oru feel thanna chechi❤❤❤❤
@harshiafsal574218 күн бұрын
New baby comming sooon aano
@nidhinkc275918 күн бұрын
Srinishnu full support pavam Jasmine theriviliyum 😊 Kollaam