Ivarde skit pwoliyarunnu🤣🤣😂💯 Ellathinum ittu oru kottu koduthu😂🤣🤣
@Namahsivai6 ай бұрын
But sreethuney ottim kottiyila arjuneyum adigam trolliyila why averudey comboneyum pinney veruthey irune top 5 yol ethine abhishek iney paranju iverey paranjilla 24 hours orumichirikuns iverey combo ene paranje trollyills why
@arsha56226 ай бұрын
😂yaa
@user-hu1dr6kl1p6 ай бұрын
സത്യത്തിൽ ആകെ കൊള്ളാവുന്ന standerd items ഈ skit അതു പോലെ ദിൽഷയുടെ ഡാൻസും മാത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ❤️ഇന്നലെ episide രണ്ടും കാണാൻ പറ്റിയില്ല ഇപ്പോൾ ആണ് രണ്ടും youtube ൽ കാണുന്നത് dont miss it 🤔👌❤️❤️
@LoveCreation546 ай бұрын
@@user-hu1dr6kl1pcorrect ദിൽഷയുടെ bollywood level dance ആയിരുന്നു 😍😍
@NazclothingNazclothing9446 ай бұрын
😂😂
@_________KING_________________6 ай бұрын
ഈ പ്രാവിശ്യം വളരെ നീറ്റ് ആയിട്ട് ഈ സ്കിറ്റ് ഫൺ ആക്കി കൊണ്ടുപോയ ഇവർ എല്ലാവർക്കും....... ❤️❤️❤️ നോബി , വീണ , സൂരജ് , അഖിൽ , റെനീഷ & നാദിറ....👏🏻🔥❤️❤️🔥❤️🔥
@thetruth16826 ай бұрын
Ithavanathe skit super ayirinu... Chali akiyila❤❤❤❤
@abvvc5746 ай бұрын
ജാസ്മിൻ ആണ് സെക്കൻഡ് പൊസിഷൻ കിട്ടാൻ ഉള്ള യോഗ്രത, the real content maker jasmin jaffer❤❤
@Kerala_secret_boy6 ай бұрын
ഗബ്രി വന്നു കെട്ടിപിടിച്ചു വോട്ട് കുറഞ്ഞു 🙏🏽🙏🏽so
@abvvc5746 ай бұрын
@@Kerala_secret_boy sijo sreethu poi arjunu vote koodi
@theone64816 ай бұрын
But vote venam ennale kittoo
@jubimathew31696 ай бұрын
Nope
@Kerala_secret_boy6 ай бұрын
@@abvvc574 അതാണ് സത്യം 🔥
@sali_sar59886 ай бұрын
Arjun,Rishi,abhi,sreethu,ansiba good behaviour ❤
@ipurpleyou07256 ай бұрын
Abhisek portion aww 🤍 That music and his handsome face
@lachuzzlakshmi86896 ай бұрын
Poli Skit aayirunnu 😂😂😂Scene thanne💯💯😍😍
@nostalgicframes6 ай бұрын
Sharanya അവിടെ വന്നിരുന്നു ഭയങ്കര gamer ആണെന്ന പോലെ dialogue adikkunnundayirunnu, ഇവരുടെ skitൽ mention ചെയ്തിട്ടു പോലുമില്ല sharanyaye, skitന്റെ last troll kittathavar വിഷമിക്കരുത് അതിനു ningal ഒന്നും അവിടെ ചെയ്തില്ല എന്ന് പറഞ്ഞപ്പോള്‍ sharanyayude മുഖം കാണണമായിരുന്നു😂
Chiri vannittu chirikkunnu. Niggal chiri varumbol alle chirikkunne
@_________KING_________________6 ай бұрын
(1:30.......2:19....... 2:39.......4:02) നോബി & ടീം.... 🤍❤️🔥 ഇവരുടെ നോറ, ഋഷി , ശ്രീരേഖ & അഭി സ്പെഷ്യൽ ട്രോൾ ഒന്നൂടെ കലക്കി.... ❤️❤️😂😂 "അടിപൊളി ഫൺ ട്രോൾ സ്കിറ്റ്....🤭❤️
@asat56806 ай бұрын
Personally eniki asianet comedy show ishtam illa!!! But eee skit chiri chrichi chathu!!!! My stomach was hurting really 🤣🤣🤣🤣It was so so so good!!!!!!!!!! Ansibha nde expression ayrunu highlight 🤣🤣🤣🤣
@priya3716 ай бұрын
True avalk ishtayilla..😅 ennit camera pan cheythappol smile cheythu
@rajeenashamnad146 ай бұрын
ഈ സീസണിലെ ഒരു പ്രത്യേകത നെഗറ്റീവ്കൾ എല്ലാം അവർ കാറ്റിൽ പറത്തുകയാണ്...
@Sumi-pl2fz6 ай бұрын
👍👍👍
@anusha281296 ай бұрын
Sai de aarunu poli
@anusha281296 ай бұрын
Skit was superb.. Chirichu chathu
@sarathm0056 ай бұрын
എന്തായാലും stand up comedy super ചിരിച്ച് എൻ്റെ വയറ് പൊട്ടി 😂😂😂😂 എല്ലാത്തിനെയും നിരത്തി പറത്തി ഊക്കി
@astheticbrownstall94996 ай бұрын
Arjun Shyam Gopan🔥
@Malvikahh6 ай бұрын
4:03 ❤ 4:13
@Kichu80326 ай бұрын
അഭിഷേകിനെ കുറ്റം പറയാൻ വേണ്ടി മാത്രമാണ് നാദിറ ഈ program ചെയ്യാൻ വന്നതെന്ന് തോന്നുന്നു
@manjusuresh-w7x6 ай бұрын
സത്യം.
@aesthetic.amban16 ай бұрын
Sathyam 😂😂
@sunshineshining41676 ай бұрын
Correct
@________athira_________6 ай бұрын
Sathyam
@Hadiziza6 ай бұрын
നൊന്തോ
@fidhajebin29016 ай бұрын
എല്ലാവരെയും പൊളിച്ചു .
@kailaskunjumon6 ай бұрын
Nadira ക്ക് അഭിഷേകിനോടുള്ള കരച്ചിൽ ഇങ്ങനെ അങ്ങ് തീർത്തല്ലോ 😂
@suryajacob74256 ай бұрын
Thirichu abhiyude frnds eduthu varunnundu 😅
@Ebysnest_27246 ай бұрын
Ippo nallonam kittunnundallo
@Truth-in7xps6 ай бұрын
നദിറ പറഞ്ഞത് ശരി അല്ലെ.. അവൻ വാഴ ആയിരുന്നല്ലോ
@kailaskunjumon6 ай бұрын
@@Truth-in7xps pulli prathikarikkandadathe prathikarikku... Allathe mookkala ne pole ellathinum keri tholikkilla
@abhinavparthan62346 ай бұрын
Enthu Avan sathyam ale paranje@@Truth-in7xps
@aryaajith47956 ай бұрын
Arjun ❤
@suhraniyas48596 ай бұрын
അൻസിബയ്ക്ക് കൊടുത്തത് 👍🏻
@faseelap1466 ай бұрын
ശ്രീതു 😍
@ljvlogs29546 ай бұрын
ഈ സീസൺ ൽ ഏറ്റവും കൂടുതൽ content കൊടുത്തിട്ടുള്ളത് Winner ജിന്റോ യും second ജാസ്മിൻ ഉം ആണ്.... Cuteness combo പിടിച്ചു ആ house ൽ നടന്ന യാതൊരു പ്രശ്നത്തിലും ഇടപെടാതെ ഇത് വരെ safe game കളിച്ച അർജുൻ 1st runner up അർഹിക്കുന്നില്ല 🙏
അത് അർജുൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ മനസ്സിലായി 😁😁😁ഒന്നും ചെയ്യാത്ത ഒരാളെ സപ്പോർട്ട് ചെയ്യാൻ അവിടെ ഉള്ള ആരും വിഡ്ഢികൾ അല്ല... ജാസ്മിൻ നല്ല player ആണ്... Combo ok but അത് ഒരു ലിമിറ്റ് തെറ്റി പോയി... ഇല്ലെങ്കിൽ കപ്പ് കയ്യിൽ ഇരുന്നേനെ...
@cicimolsebastian28936 ай бұрын
THE SKIT WAS AN EXCELLENT PROGRAMME
@shasvlogs27766 ай бұрын
Most deserving Jasmin
@saranyapavithran77586 ай бұрын
Ee skit nte last Akhil paranjatharunnu point,, avide trollan koodi content kodukkatha contestants undayirunnu,,.
@Nix-i4n6 ай бұрын
ജാസ്മിന് ജിന്റോയേക്കാൾ Winner ആവാൻ യോഗ്യത ഉണ്ടായിരുന്നു. പക്ഷേ Audience ഇന് ജിന്റോയെ മതി. കാരണം ഇത് മലയാളം Bigg Boss ആണ്. ഇവിടെ ഇങ്ങനെ ആണ്. ഇവിടുള്ളവർക്ക് പുരുഷന്മാരെ മതി/രാജാക്കന്മാരെ മതി😅😅😅
@pakaradeek6 ай бұрын
Aa street girl jasu winner aakan audience mandan mare ella 😅
@lalprasada.sprasad33226 ай бұрын
Ayyo... pavam
@Stanly3346 ай бұрын
Ath kond mathram allado karyam last ayappo aval nannay kalich vannekilum aval adyam kaatya negatives avalr nannay bathichtd ath ellarkum ishtapednm ilaa fans equal ay hatersm vannu athanu allekil aval thanne ahnu winner avuka
Nadira eppazha Abhishek lipstick ittu kande aavo...ni ella Abhishek
@manushankar77566 ай бұрын
5-സ്റ്റാർ ചോക്ലേറ്റിന്റെ ബ്രാൻഡ് അംബാസഡർ ആയി അർജുനെ തിരഞ്ഞെടുത്തു..... "Eat 5 star be Arjun" 😂😂😂😂
@sindhukt76256 ай бұрын
അർജുൻ നല്ല കുട്ടി😊
@renjithnr94376 ай бұрын
arjun scenes evide
@DianaMary-im3wt6 ай бұрын
Aalukalude manassil kerippattunna aalukal jayikkum.. Pala type aalukal und.. Chilark adi idi negativity ocha edukkal oke aayirikum ishtam.. Chilark chirikkaanum positivity and fun aayirikum ishtam.. S3 il MK winner aayathum ee seasonil arjun topil ethiyathum ee second categoryil ulla aalukal ullathukondaanu
@Namahsivai6 ай бұрын
Aa catagory Kantharigal ullathu kondane onum cheyyathaver nalla position il verunathe bigboss show kanugayumila reels kande vote cheyyunaver bhangi kande vote cheyyunaver athu konde violence ishtaoedunila enokey veruthey parayugaya. Ee Mk ke thanney 3 combo fans undayirunu athil ninne manasilakam vote cheyyunaver ethe category anene. Nngslkokey aa korean drama kandal mathiyilley why bigboss
*no one can replace jinto💯* *the deserving winner after sabumon🔥*
@shifashiyas69926 ай бұрын
Oo pinne marar oke manga parikan vana
@TheVineeth116 ай бұрын
4:20 najeebikkak abhishekinod virodham onnum illalo alle
@OurHAPPYTIMES-z9x6 ай бұрын
Arjun❤❤❤
@ayshathramseena23736 ай бұрын
Nora❤
@SanthaT-ck4nn6 ай бұрын
ഈ കൃതരകളെ Begg Bos - ഇതുവരെ രവിട്ടില്ലേ
@achuachu64676 ай бұрын
Skit poowlii❤
@Irfzzn776 ай бұрын
Chirich chathu🥰👍🏼
@saniyadevasia29226 ай бұрын
Rennesha ❤
@naseera90466 ай бұрын
അടിപൊളി 👏🏻👏🏻👏🏻
@ashiqraj46296 ай бұрын
Arjun....❤️
@letitgo4376 ай бұрын
Arjunte evide.
@abekuttan9996 ай бұрын
സിജോ എന്റെ പൊന്നോ 😂😂😂
@XNightingaleXx6 ай бұрын
Super skit well observed ❤❤
@FathimaIsmail-hu4iw6 ай бұрын
Jasmin cup Koduthal big boss season 7 irakkan sammaykatga comments Vannond 3 akiyatga
@SreeHari-u6j6 ай бұрын
sundaran thane
@suvarnababysagar6 ай бұрын
Ansibakk മാത്രം ഇഷ്ട്ടപെട്ടില്ല... മുഖം കണ്ടാലറിയാം
@jijisnair2956 ай бұрын
Ansibayku kitty😂😂
@preethat79016 ай бұрын
Super ❤❤❤❤❤
@shinojjoseph8316 ай бұрын
Serial, cinema field l ninnullavare വെള്ളപൂശി മറ്റുള്ളവരെ താഴ്ത്തികാണിച്ച ഒരു പരിപാടി ആണ് ഈ പഴയവർ നടത്തിയത്. ഷെയിം
@behappy9186 ай бұрын
Ee veenede kutti akhil intem oke kananyrunalo
@nithinsatheesh2176 ай бұрын
Jasmine anu second ❤
@maverickenigma82586 ай бұрын
Arjunte koodi idd.❤
@SmilingGolfCart-tx7dd6 ай бұрын
ബിഗ്‌ബോസിനോട് എനിക്കു ഒരു അബേക്ഷായുണ്ട് ഇനി നിങ്ങൾ പൈസ കൊടുക്കു ബോൾ 3സ്ഥാന കാര്കുംവിധിച്ചു കോടുക്കുക
@Arunsekhararunsekhar15906 ай бұрын
വെൽഡിങ് ങ് വർക്ക് ക്ക് ക്ക് എന്റെ ജോലി ചെയുന്ന മെൻ ആണ്
@ambivertz6 ай бұрын
Ansibkk otum ishtapetilaaaa😂
@Truth-in7xps6 ай бұрын
ജാസ്മിൻ ആയിരുന്നു വിന്നർ അല്ലെങ്കിൽ ടോപ് 2 വരേണ്ടിയിരുന്നത്
@geochristythomas71412 ай бұрын
അതെ പക്ഷെ കാമ കഴപ്പിനെ അതിജീവിക്കാൻ പഠിക്കണം
@raihanayasmine18186 ай бұрын
Ithinte full skit evide kittum
@ashlyyy126 ай бұрын
Raneesha over abhineyaammm👀👀👀😊
@zarasara86776 ай бұрын
Abhishek k de nandhana onum kaanichilllao
@dhanyapb6 ай бұрын
51 അക്ഷരമേയുള്ളൂ.
@ascrafts13346 ай бұрын
Abiye onnu choryan vannatha 9ra but ubi
@rajaneeshcr39246 ай бұрын
Arjun skit evide
@sureshsura35996 ай бұрын
Editing👌
@anshif_54166 ай бұрын
അതേ ജാസ്മിന് ആണ് സെക്കന്റ് അർജുൻ ഫസ്റ്റ് ആണ്❤
@Ambaaane6 ай бұрын
Ithinte baaki
@AryaMolAS6 ай бұрын
Bakki evide 🙄🙄
@fathimathasniyatt33326 ай бұрын
Norah❤
@sowmyasamuel72666 ай бұрын
Abiahk kannan supper
@AmalJose-qx5ys6 ай бұрын
Secret agent vazhene kurich onnum illalon😂
@rajeenashamnad146 ай бұрын
സൂപ്പർ skit 😄😄
@preethat79016 ай бұрын
നോയുടെ കരച്ചിൽ😂😅😂
@SayusWorld-f6f6 ай бұрын
Jinto ദയവു ചെയ്ത് Kidney function test നടത്തണം. അത്യാവശ്യം ഡോസ് കൂടിയ ഗുളിക ആണെന്ന് തോന്നുന്നു തന്നേക്കുന്നത്. ദിവസവും മയക്കമാണ് , Sedation . അയാളെ പുറത്താക്കാൻ Maximum അവർ അങ്ങനെ നോക്കിയതാ . Sibin , മാരാർ പ്രശ്നമാക്കിയപ്പോ ജനങ്ങളെ ബോധിപ്പിക്കാൻ കപ്പ് ജിൻ്റോക്ക് കൊടുത്തു. 🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨