#BBMS6GrandFinale

  Рет қаралды 244,524

Asianet

Asianet

13 күн бұрын

#BBMS6GrandFinale "ഇതൊക്കെ വെറും ചെറുത് .." അർജുന്റെ സ്പെഷ്യൽ വീഡിയോ കാണിച്ച ലാലേട്ടൻ
Bigg Boss Season 6 || Grand Finale || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6GrandFInale #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 586
@anup5799
@anup5799 11 күн бұрын
അർജുൻ സംസാരിച്ചു തുടങ്ങിയപ്പോൾ കിട്ടിയ ആ കയ്യടി മതി deserving അന്നോ അല്ലയോ എന്ന് അറിയാൻ... Haters മാറി ഇരുന്ന് കരയുക... ഇതൊന്നും ഇനി ഇവിടെ ഏൽക്കില്ല...
@heyrosecutie
@heyrosecutie 11 күн бұрын
💯❤️
@utharath9498
@utharath9498 11 күн бұрын
Bt Ee showye uyarthiyathu jasmin anu sherikkum.....nnitt aval 3rd position ayath enghane 😂😂
@Firegrl728
@Firegrl728 11 күн бұрын
​@@utharath9498അവൾക് കപ്പ്‌ കിട്ടിയ മതിയാരുന്നു.. Pr ടീം set ആക്കി പോയവർക്ക് എന്തിന് കപ്പ്‌
@rifanasa1866
@rifanasa1866 11 күн бұрын
​@@utharath9498അവള് കാരണം ഈ ഷോയുടെ നിലവാരം പോയി എന്ന് വേണം പറയാൻ😂
@radhzzzz978
@radhzzzz978 11 күн бұрын
He is a good entertainer🎉
@aka2302
@aka2302 11 күн бұрын
കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾമനസ്സിലായി എന്നെപോലെആരും ഉറങ്ങിയിട്ടില്ലെന്നു 😂അർജുന് ❤️🥰
@karmabeliever3066
@karmabeliever3066 9 күн бұрын
Biggboss തീർന്ന്നിട്ടും ഇത് വീണ്ടും കാണുന്ന ഞാൻ 😢miss you arjun 💎💎
@daretodream1189
@daretodream1189 4 күн бұрын
Me too..what a feel
@richu_tae_bear2141
@richu_tae_bear2141 11 күн бұрын
Nattapathirakk 3:30 kk ith kannunna le njan😅 Arnjun❤️ 1st runner-up💥❤️
@Yashivaa..
@Yashivaa.. 11 күн бұрын
😂😂😂mee tooo
@bharathdinesh5845
@bharathdinesh5845 11 күн бұрын
Oragan pattanilla😂
@NafeesaFari
@NafeesaFari 11 күн бұрын
Ivide 2:19 kaanunna njan from UAE 🇦🇪 Jinto cup adichu finalle thookkiyatheArjun❤
@Merlin311
@Merlin311 11 күн бұрын
1.22 am @ Bahrain ❤
@richu_tae_bear2141
@richu_tae_bear2141 11 күн бұрын
Sathyam paranja Aarkkum urakkam illa lle?👀😅
@deepakks1133
@deepakks1133 11 күн бұрын
Arjun The Entertainer ❤🔥❤🔥
@ashmachandra5350
@ashmachandra5350 11 күн бұрын
ഇത് പോലെ ഒരു മൊതല്❤️🫶 Bb6 ന്റെ The Real Hero😘❤️🥰
@AbhinavPonnu
@AbhinavPonnu 10 күн бұрын
Serikum
@anikaaanil
@anikaaanil 11 күн бұрын
Sreethu ❤ Arjun ഞങ്ങളുടെ sreejun🥺💗 !! Bb6 ൽ ആഘോഷമാക്കിയ combo.. ജന ഹൃദയത്തിൽ ഇടം നേടിയ most celebrated combo❤💗!!! ഈ season കഴിയും നേരം ഏറ്റവും sad matter ഇവരുടെ നിമിഷങ്ങൾ ഇനി കാണാൻ കഴിയില്ല ennorkkumnoyan🥺💗!! Such a pure souls.. Sree and arjun❤💯🥺 and also sijo🥺💗 you are good person.. ❤ we love you... 🥺💗 Sree and arjun... Their bond in always special for we and bb season 6🥺🔥❤ #sreejun 🥺❤❤❤ #weloveyousreejun💗
@famiyafathima0003
@famiyafathima0003 11 күн бұрын
❤❤❤❤arjun + sreethu =bb6❤❤❤❤ ഇത് നിങ്ങൾക്ക് വേണ്ടി ദൈവം കരുത്തിവെച്ചിരുന്ന seasson.... ജനങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ടാകും... ഈ magical combo.....❤❤❤❤
@devikrishna294
@devikrishna294 11 күн бұрын
ഈ ഒരു സീസൺ ആണ് ശെരിക്കും അതിന്റെ ഉള്ളിൽ നിന്ന് ക്ഷമയോടെ ഒരാൾ പൊരുതി, പ്രേക്ഷകർ വിജയിപ്പിച്ചു എടുത്ത വിന്നർ 👍🥰🥰❤️❤️❤️
@AbhinavPonnu
@AbhinavPonnu 10 күн бұрын
Arjun
@jusnakabeer7386
@jusnakabeer7386 10 күн бұрын
Yes pr work 😂😂
@shobhanacm3921
@shobhanacm3921 10 күн бұрын
​@@jusnakabeer7386karanjo....kashtammmmmm
@honeypie1234
@honeypie1234 5 күн бұрын
@@jusnakabeer7386 keep crying jusnathaatha 😂😂😂😂😂
@honeypie1234
@honeypie1234 5 күн бұрын
Keep crying jusnathaatha 😂😂😂😂😂
@Mrs.malayali414
@Mrs.malayali414 11 күн бұрын
എപ്പേലും ആണ് ആക്റ്റീവ് ആവുന്നത് ആവുമ്പോൾ നല്ല പോലെ എന്റർടൈൻമെന്റ് ചെയ്യാറുണ്ട് ❤
@Malayalee888
@Malayalee888 11 күн бұрын
Entertain cheythallo athu mathi 😁
@-y3499
@-y3499 10 күн бұрын
🔥🔥🔥🔥
@beautybites9924
@beautybites9924 10 күн бұрын
ആവശ്യമില്ലാതെ fake നാറിയ കോൺഡന്റ് ഉണ്ടാക്കാതെ കൊടുക്കുന്ന ജോലി നന്നായി ചെയ്യുക.. അതാണ് അവന്റെ personality
@elizabethjiby1128
@elizabethjiby1128 9 күн бұрын
Ee season ന്റെ oru game changer aanu... pakka silly violence and arrogant moodil poyathine pettennagu twist cheytha aalaanu, with his entertainment...
@nitish0560
@nitish0560 11 күн бұрын
Finale il winner ayaaadh arjune aan en thonipovum kaaranam crowd roar aarjun aan koodthal kittiyadh..And etavum valiya price Jithu joseph movie👌❤️🔥..idhee koodthal endh venam
@juliee_
@juliee_ 11 күн бұрын
Show kazhinjittum arjunte video thedi nadann comment idan kanikkunna negativolis nte manas and dedication
@NafeesaFari
@NafeesaFari 11 күн бұрын
Wow ❤❤❤ super entertainer, unique ,genuine, handsome,cool,calm,positive vibe and gem of bb6. One and only Arjun Shyam Gopan❤❤❤️‍🔥❤️‍🔥
@henavpm331
@henavpm331 11 күн бұрын
ARJUN is a Beast when it comes to tasks… and a very good entertainer ( his one liners maaaan 😭🤌🏻too goood )his presence always lifts up… such a positive MAN … wishing all the very best for your upcoming projects❤
@Carrie__love123
@Carrie__love123 11 күн бұрын
Even during end eviction from top 5 avan entertain cheythindirikka 😂😂♥️
@achuu1234
@achuu1234 11 күн бұрын
2:49 to 3:28 part blended with the song was just🤌🏻🫶🏻❤💥 goosebumps 🤌🏻
@abhiramabhi7212
@abhiramabhi7212 11 күн бұрын
True 💯
@abhiramabhi7212
@abhiramabhi7212 11 күн бұрын
Do you know that song? That BGM? 👀
@n__s4105
@n__s4105 11 күн бұрын
​@@abhiramabhi7212 I think it's aaro nee aaro from urumi(last Part of the song)
@achuu1234
@achuu1234 11 күн бұрын
@@abhiramabhi7212aaro nee aaro frm urumi
@arsharaj7991
@arsharaj7991 6 күн бұрын
I was looking for this comment ❤
@aishpnair4997
@aishpnair4997 10 күн бұрын
ഇങ്ങനെ ഒരു പരിപാടിയിൽ നിന്നും ഒരു മനുഷ്യനെ ഇത്രയ്ക്ക് ഇഷ്ടപ്പെടുന്നത് ഇത് ആദ്യം ആയിട്ട് ആണ്. More to go Arjun.. you deserve this and more🎉❤
@worldmental3
@worldmental3 11 күн бұрын
Arjun🔥🔥
@_________KING_________________
@_________KING_________________ 11 күн бұрын
ഈ സീസണിലെ വളരെ ഓരോ കാര്യങ്ങളിൽ ജെനുവിൻ, ഫെയർ ആയിട്ടുള്ള ഗെയ്‌മർ & വ്യെക്തി എന്നതിലും - ഒരു മികച്ച എന്റെർറ്റൈനർ എന്നതിലും അർജുൻ മുന്നിലുണ്ട്..... ❤️❤️❤️ അർജുന്റെ ഗെയിം കൊണ്ട് തന്നെ അർജുൻ നേടിയതാണ്.... ❤️🔥❤️‍🔥❤️‍🔥
@Mubsh.
@Mubsh. 11 күн бұрын
Arjun❤ sreethu combo+skei ice cream😊 aathyamaayitaayirikum oru comboyude koode oru productum athinte part aavunnath 😅 ippo skei icecream evide kandaalum eniku sreejuneyaanu orma varunnath.aa parijayathil vaangi kazichitumund enne pole chilarkenkilum ingane thonnikkaanum ennu vijarikkunnu 😅enthayalum avarariyaathe thanne avar skei ku vendi adipoli add aanu cheythu vechitullath❤ real aayi skei sreejun comboye vech oru Add cheyyugayaanenkil polikkum🎉🎉❤
@user-fm2li2fq1t
@user-fm2li2fq1t 10 күн бұрын
അത് പൊളിക്കും 🔥🔥
@BijiniManoj-im6zl
@BijiniManoj-im6zl 4 күн бұрын
ആദ്യം.. വെറുത്തെങ്കിലും... Bigg ബോസ്സ്..ഈ സീസൺ.. ഒരുപാടിഷ്ടപ്പെട്ടു.... അർജുൻ ശ്രീതു.. Combo... ❤️cute friends...❤️❤️🙏🙏
@kavyas11
@kavyas11 11 күн бұрын
Arjun❤️❤️❤️❤️❤️♥️🔥🔥 Proud of you maaahhnnn🥹🫂❤️🥰💎 Video editing👏🏻♥️
@DrGurl984
@DrGurl984 11 күн бұрын
I’m gonna miss this. Arjun 🤍
@midhunkd7365
@midhunkd7365 11 күн бұрын
Arjun❤
@bushrasalam4215
@bushrasalam4215 11 күн бұрын
Arjun sreethuu cute momentss♥️♥️♥️♥️
@nohmore4
@nohmore4 11 күн бұрын
Winner of many hearts Arjun Syam Gopan❤️‍🔥
@_________KING_________________
@_________KING_________________ 11 күн бұрын
അർജുൻ...... ❤️❤️❤️ക്വാളിറ്റി , കോൺഫിഡൻസ് & പോസിറ്റീവ് ആയിട്ടുള്ള ഒരു പ്ലയെർ ആയിട്ടാണ് നിന്നത് ഗെയ്മിലും ഓരോ കാര്യങ്ങളിലും അറിവ് അർജുന് ഉണ്ട്.....!! തികച്ചും ഗെയ്മിനും അവിടെ ഓരോ ബന്ധങ്ങൾക്കും ,മൊമെന്റസിനു വാല്യൂ കൊടുത്തു ജെനുവിൻ ക്യാരെക്ടർ കൈവിടാതെ നിന്നു......❤️❤️അതുപോലെ എല്ലാവരെയും എന്റെർറ്റൈൻ ചെയ്തു......🤍🤍❤️‍🔥❤️‍🔥ഓഡിയൻസിന്റെ ഇഷ്ടം കുറയാതെ ഗെയ്മിൽ കൊണ്ടുപോയി...❤️❤️❤️
@user-fm2li2fq1t
@user-fm2li2fq1t 11 күн бұрын
ഇന്നുവരെയുള്ള എന്റെ ഒരൊറ്റ വോട്ടും പാഴായിട്ടില്ല ❤❤❤❤ അർജുനെ... നിന്നെ കാണാനും നിന്നെ കേൾക്കാനും നിന്റെ സന്തോഷത്തിൽ പങ്കു ചെരാനും മാത്രമായിട്ടാണ് bb 6 കണ്ട് തുടങ്ങിയത്.. ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.. ഉറക്കം കളഞ്ഞിട്ട് bb 6 ന്റെ അടിമയാക്കി എന്നെ മാറ്റിയ ഞങ്ങടെ അപ്പു ❤❤❤❤ നീ ഇഷ്ടപ്പെടുന്ന ഓരോന്നിനെയും ഇഷ്ടപ്പെട്ട് തുടങ്ങിയത് എപ്പോഴാണെന്ന് അറിയില്ല.. ശ്രീതുവിനെ പിന്നെ സിജോയെ.. ഓവർ ആണെന്ന് അറിഞ്ഞിട്ടും റൊക്കിയെ പോലും.. പിന്നെ നീ ഇഷ്ടപ്പെട്ടപ്പൊ ഋഷിയെയും അൻസിബയെയും.. പിന്നെ നിന്നോടുള്ള അവരുടെ രണ്ടിന്റെയും സ്നേഹത്തിൽ സത്യമില്ലെന്ന് അറിഞ്ഞപ്പോ ഋഷിയുടെ കാര്യമായി നീ കരഞപ്പൊ അവരെ വെറുത്തു തുടങ്ങി... റെസ്‌മിനെയും ജാസ്മിനെയും എന്തിനേറെ ഗബ്രിയേയും അപ്സരയെയും ശരണ്യയെ പോലും ഇഷ്ടപ്പെട്ടത് നീ കാരണമാണ് അപ്പു... പിന്നെ നിന്റെ ഇഷ്ട ഇടമായ സ്കീയും ഡെൻ റൂമും നെസ്റ്റും ഇതൊക്കെയും ഞങ്ങളുടെയും ഇഷ്ടപ്പെട്ടമാണ് ഇപ്പോ.. നീ സങ്കടപ്പെടുന്ന ബാത്റൂമിന്റെ കണ്ണാടിയാണ് മറ്റൊരു നൊമ്പരം തരുന്ന ഇടം... ഇതിനെല്ലാം പുറമെ ശ്രീതുവിനോട് ഒത്തിരി സ്നേഹവും കടപ്പാടും തോന്നുന്നുണ്ട്.. കാരണം നിനക്ക് കൂട്ടിരിക്കാൻ ഒരാൾ ആവശ്യമായപ്പോ അവൾ കൂട്ടിരുന്നു... നിനക്ക് മുറിച്ചു കഴിക്കാൻ പറ്റാത്ത ചപ്പാത്തി മുറിച്ച് തന്ന്... നിന്റെ സന്തോഷത്തിലും സങ്കടത്തിലും പങ്ക് ചേർന്ന്... മറ്റുള്ളവർ നോവിച്ചപ്പോ നീ അപ്പുവിന് തണലേകി.. നിന്റെ കൂടെ മാത്രമായ നിമിഷങ്ങളിൽ അവനിലുണ്ടായ പുഞ്ചിരിക്ക് അഴക് ഏറെയാണ്... നീ കാരണം അവൻ കരഞ്ഞിട്ടുണ്ട് ചിരിച്ചിട്ടുണ്ട്.. നിങ്ങളുടെ ഇടയിലെ മാജിക്ക്‌ ബോണ്ട് പലപ്പൊഴും അത്ഭുതമാണ് ❤ bb യിൽ നിങ്ങൾ ചിരിക്കുമ്പോഴും കരയുമ്പോഴും ഹൃദയത്തിന്റെ താളം പോലും തെറ്റിയ ഒരായിരം ആളുകൾ പുറത്തുണ്ട്.. നിങ്ങളെ നെഞ്ചോട് ചേർത്ത ഞങ്ങൾ...❤ ജീവിതത്തിലും നിങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായിട്ട് ആഗ്രഹിക്കുന്നവർ.. പറയാതെ പോയൊരു പ്രണയം നിങ്ങളുടെ കണ്ണിൽ കാണാറുണ്ട് ഞങ്ങൾ.. അതിനി എന്താണെങ്കിലും വല്ലാത്തൊരു ഭംഗിയാണ്... എന്നും നിലനിൽക്കട്ടെ അത് അർജുൻ ❤ ശ്രീതു... ഞങ്ങളുടെ ശ്രീജുൻ 💕💕💕
@kavyas11
@kavyas11 10 күн бұрын
എന്റെ മനസ്സിലും തോന്നിയ കാര്യങ്ങൾ അതേപടി എഴുതി വെച്ചിരിക്കുന്നു.. സത്യം അർജുൻ വല്ലാത്തൊരു മനുഷ്യൻ തന്നെയാണ്.. അവനിലൂടെ അവിടെ പലരെയും ഇഷ്ടപ്പെട്ടു.. അവന്റെ കൂടെ കരഞ്ഞു ചിരിച്ചു.. അവന്റെ പ്രിയപ്പെട്ട ഇടങ്ങൾ അവനെ സ്നേഹിക്കുന്നവരുടെയും പ്രിയപ്പെട്ട ഇടങ്ങൾ ❤️ അർജുൻ ❤️ശ്രീതു ❤️ നല്ല രണ്ട് മനസ്സിനുടമകൾ ♥️💯💎 നല്ല കമന്റ്‌ 😘♥️🫶🏻🫂
@user-fm2li2fq1t
@user-fm2li2fq1t 10 күн бұрын
@@kavyas11 സത്യം പറഞ്ഞാൽ ഇനിയും പറയാൻ ഉണ്ടായിരുന്നു.. പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല അവരോടുള്ള സ്നേഹവും ഇഷ്ടവും ❤️❤️
@jyothika.m
@jyothika.m 6 күн бұрын
@chatpsckerala
@chatpsckerala 11 күн бұрын
Bigboss നു നന്ദി ലാലേട്ടന് നന്ദി അർജുണിനും ശ്രീതുവിനും നന്ദി ശ്രീജുൻ combo edit ചെയ്ത് രാപ്പകൽ upload ചെയ്ത എല്ലാ editors നും നന്ദി.. നിങ്ങൾ ഒക്കെ വല്ലാത്ത ഒരു പോസിറ്റിവിറ്റി ആണ് ഈ സീസണിന് തന്നത്.... ഒരുപാട് സന്തോഷം തന്നു...Thanks a lot.. ❤ S R E E J U N❤🎉 Let'sSpreadPositive
@RaahulJoZeph
@RaahulJoZeph 10 күн бұрын
അർജ്ജുൻ്റെ വീഡിയോസിൽ ശ്രീതുവിനും ശ്രീതുവിൻ്റെ വീഡിയോസിൽ അർജ്ജുനും വളരെ പ്രാധാന്യം നൽകി ആണ് എഡിറ്റ് ചെയ്തേക്കുന്നത്❤ ശെരിക്കും അവരാണ് ഈ സീസണിൽ best entertainers...❤❤❤❤❤❤❤ Haters കരഞ്ഞ് തീർന്നില്ലേ ഇതുവരെ😅😅
@devamayookha7059
@devamayookha7059 11 күн бұрын
Arjuney❤you are a gem ..i don't know why this much degrading during past week especially from so called reviewers ...you deserve this man ..the crowd clapping on the stage was just wow
@vaisakhgeeth
@vaisakhgeeth 11 күн бұрын
In a way it benefited him in the end because all attention turned towards him. All the degrading backfired on the haters. The arguments of all the haters were weak and baseless. Audience mandanmar alla. Ella seasonilum good vibes spread cheyyunna contestantsinu oru seperate fan base thanne undakum. Athu vazhakkum alambum aanu game ennu paranju nadakunna toxicolikalku mansilavula. Ellam audienceum vazhakkum alambum kaanan aagrahikkunnavar alla. Athu cheythale screen space kittu ennum ella. Arjun bhaykara active onnum allayirunnu. But active aaya ella momentsum memorable aayirunnu. This small reel is perfect example of the impact he created there. Arjun is a vibe. Aaa vibe kittunnavarku avan muthanu.
@Carrie__love123
@Carrie__love123 11 күн бұрын
Crowd clapping and lalettan holding his hand was a tight slap to all those manja pathrakkar people😌
@devamayookha7059
@devamayookha7059 11 күн бұрын
@@vaisakhgeeth exactly
@deepakks1133
@deepakks1133 11 күн бұрын
Arjun 🔥❤🔥❤
@Snowff07
@Snowff07 11 күн бұрын
3:17 Goosebumps🥵🔥
@roshnyprakash7012
@roshnyprakash7012 11 күн бұрын
Most undeserving winner in BB history..... congratulations Arjun for winning millions of hearts 💕 ....
@Charlie22552
@Charlie22552 11 күн бұрын
Arjun ❤
@Hanaaan777
@Hanaaan777 11 күн бұрын
Arjuneyy❤️‍🔥😘
@mirabelmadrigal99
@mirabelmadrigal99 11 күн бұрын
Arjun❤️ dream achieved
@aryasa714
@aryasa714 10 күн бұрын
He expressed all his feelings in this show. Avane elarkum istam ayondanu arum adi undaka pokathe.
@Carrie__love123
@Carrie__love123 11 күн бұрын
3:17 “The Warrior” “The HOKAGE” ♥️🔥♥️
@krishnapriya5180
@krishnapriya5180 11 күн бұрын
Really miss you sreejun❤😢The magical combo💯😙
@Evaculeen
@Evaculeen 11 күн бұрын
Uffff bigboss il vannavaril eattavum super video arjun teth maathram 😻 lalettante Sagar alias jacky um urumi bgm um koode sreethuvum woooowww 😻💗🔥 winner aaya jinto kki polum illa ithrem superb video. Great work from bigboss team 👏 editor kk vellya nanni. For this wonderful edit 😍arjun te maathram poli aayittnd
@anjusudhi8315
@anjusudhi8315 11 күн бұрын
Arjunta video super aaytund visuals um songum ellam poli😊
@Aylin-yg8tg
@Aylin-yg8tg 11 күн бұрын
bigg boss ജയിക്കാൻ തെറി വിളി വേണ്ട ദേഷ്യം ഇല്ലാതെയും അനാവശ്യ വഴക് ഇല്ലാതെയും cool ആയി എങ്ങനെ ജയികാം എന്ന് കാണിച്ച മുതൽ
@adhithyamalu
@adhithyamalu 11 күн бұрын
2:47 🥺❤️
@amruthaamrutha3172
@amruthaamrutha3172 11 күн бұрын
2:49 the scene+ song 🥹❤️
@JumanaFiroz
@JumanaFiroz 11 күн бұрын
Arjunte ee mashup poli ayitt undu ...with that song ❤
@Remya-xk7sn
@Remya-xk7sn 10 күн бұрын
This was the best journey video,filled with many shades😮
@maverickenigma8258
@maverickenigma8258 11 күн бұрын
Best Individual Video Edits..Contained All emotions and feels like a 3 minute movie cut.
@daretodream1189
@daretodream1189 10 күн бұрын
Yes..the best with all the emotions he had gone through
@positivevibes7754
@positivevibes7754 11 күн бұрын
Arjuneeeeeeey... You're a gem❤
@monishamohan2831
@monishamohan2831 11 күн бұрын
Arjune sreethuvine snehikunnavarkk ee 3 months urakkamillatha rathrikal arnnu ini vnm onnu urangan ...all the best dear ...you rocked ...deserve more and more ...you will
@user-fm2li2fq1t
@user-fm2li2fq1t 10 күн бұрын
സത്യമാണ് ഉറങ്ങിയിട്ടില്ല.. ഇനിയൊന്ന് ഉറങ്ങണമെന്ന് കരുതിയിട്ടും പറ്റുന്നില്ല ചിന്ത മുഴുവനും അവരെ പറ്റിയാണ്... പഴയ വീഡിയോകൾ എടുത്ത് കണ്ട് സംതൃപ്തി പെടുവാണ് ഇപ്പോ ❣️❣️
@JayanthiAlbert
@JayanthiAlbert 11 күн бұрын
Arjun സംസാരിച്ചു thudagiyapo കിട്ടിയ കൈയടി സന്തോഷം കൊണ്ട്‌ രോമാഞ്ചം വന്നു poyi🥰🥰🥰👍🏻👍🏻👍🏻👍🏻 BB6 le റിയല്‍ ഹീറോ ആരാണെന്ന് മനസ്സിലാക്കി മനസ്സിലാക്കി കൊടുത്തു audience 👌🏻👌🏻👌🏻👌🏻🥰🥰🥰🥰winner വരെ തലകുനിച്ചു നില്‍ക്കേണ്ടിവന്നു avane negative ആക്കാൻ നോക്കിയ വർക്കുളള തിരിച്ചടി ആയിരുന്നു അത് 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰BB6 ഹീറോ arjun heroine sreethu 😍😍😍😍😍 2 പേര്‍ക്കും ജീവിതത്തിലും ഒന്നിക്കാൻ pattatte❤❤❤❤☺️☺️☺️☺️
@ezezworld
@ezezworld 11 күн бұрын
Arjun ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@Adm3369
@Adm3369 11 күн бұрын
Arjun was the best in season 6. And this season will be remembered by his name. He left a signature. Hope he will succeed in life. Such a great human❤ ASG🔥
@njyothikumar5090
@njyothikumar5090 10 күн бұрын
Arjun was a really good entertainer.. man puliide skit oke poliii.. chirich madukum😂😂 and task ilum active ayrnnu and overall felt like he is a pure soul..realy gonna miss him after show Love from arjunte same nadu❤❤❤❤
@shahinahaneef2620
@shahinahaneef2620 11 күн бұрын
The best AV till now first thenne lal sir paat ❤❤❤ what an av bro!
@shithilmohan5163
@shithilmohan5163 11 күн бұрын
ഇത്രയും കൂട്ടം കൂടി pr വർക്കേഴ്സ് ചേർന്ന് വോട്ടു കുറക്കാൻ ശ്രെമിച്ചിട്ടു.... കുത്തി ഇരുന്നു വീഡിയോ ഇട്ടു... ഡീഗ്രേഡ് ചെയ്തിട്ടും ചെക്കൻ top 2❤️അർജുൻ ശ്യാം ഗോപൻ
@GeeKu-369_
@GeeKu-369_ 11 күн бұрын
Arjun❤🎉🎉💯🧿 You r the Real Winner 🏆❤❤ Got Millions Hearts 🧿 You came You Won✨✨✨🎥🧿 What You Dreamt U Got it✅ Star of the Season✨💯🧿🧿 God bless you 🙏♥️
@_________KING_________________
@_________KING_________________ 11 күн бұрын
(1:35...... 2:08.........2:25)😂😂❤️ അർജുന്റെ എന്റർടൈൻമെന്റ് ഐറ്റംസ്.... ❤️❤️🤭 അർജുന്റെ " ജാൻമോണി & നോറ " ബെസ്റ്റ് ചെയ്ഞ്ച്"....🤍🤍❤️‍🔥അർജുൻ & ജാസ്മിൻ " അർ ജാസ് " ഫൺ വൈബ്.... ❤️❤️❤️
@user-tf7hg3ge1f
@user-tf7hg3ge1f 6 күн бұрын
Arjun is winner in our heart ❤
@AchuAchu-ky2rz
@AchuAchu-ky2rz 11 күн бұрын
Last song kettu cheriya oru vishamam vannavar indo
@Evaculeen
@Evaculeen 11 күн бұрын
Veluppinu 4:14😂 arjunte video maathram repeat mode on 😻💗🔥👏
@nohmore4
@nohmore4 11 күн бұрын
4 16 nu njan🙂
@daretodream1189
@daretodream1189 11 күн бұрын
Ellarum engane itrem addicted ayi😅😅😅 ithoru mothal thanne
@Evaculeen
@Evaculeen 11 күн бұрын
@@daretodream1189 🥺sathyam dhe pinneyum watch cheyyaan Vanna vazhiya
@Evaculeen
@Evaculeen 11 күн бұрын
@@nohmore4 🥺💗
@babluz34
@babluz34 11 күн бұрын
Bahubali scene orma vannavarundo😂..Arjun real winner ayithonni full audience were literally yelling his name ,which was not done for jinto 😂.. real fansum PR vach jayichalum ulla difference idanu .Jinto jst won that cup with money by u won lots f hearts with ur genuinity ❤❤❤❤❤❤❤❤❤❤❤❤❤ Life il ennum nallad varatte God bless u 🙏🙌🙌🙌🙌🙌
@kashisvlog3206
@kashisvlog3206 11 күн бұрын
Biggbossinu thanne oru spl ishttam undu Arjunodu😄
@justinseagulls9388
@justinseagulls9388 11 күн бұрын
The best video I've seen so far !! Arjun will always be my Real winner, cos it's real genuine audience votes he got without any PR's backup/support even after unnecessary degradation/character assassinations he faced with the whole point was to decrease his vote share cos his Graph was inclined & had the top chances of getting his deserved trophy!!! So this will always & always be in public's mind.. SO HE IS THE AUDIENCE CHAMPION & MY TITLE WINNER 🏆❤!!!! All the best dear ❤️‍🔥🧿👊🏻
@aryasa714
@aryasa714 10 күн бұрын
Sherikyum aa song pole arooo ni arooo. Ethupolathe personality njan ithuvare kanditila nice ❤❤.
@Akhil.A8
@Akhil.A8 11 күн бұрын
എന്നാലും ആ ജിന്റൊക്ക് കപ്പ്‌ വിശ്വസിക്കാൻ പറ്റുന്നില്ല എന്തുകൊണ്ടും അർജുൻ ആണ് യോഗ്യൻ വീഡിയോ കണ്ടാൽ പോലും മനസിലാകും
@sijabinoy2278
@sijabinoy2278 11 күн бұрын
Saramilla ...athinanu ithrayum degrading nadathiyath ellarum koodi....avanu title winner kittiyillengilum avante kazhivu kondu enthinano bigbossil avan vannath ath Avanu kitti ath arkum maattan pattiyillalo...nalla manasullavarude koode ennu daivam undakum athinulla thelivanu Arjuninte vijayam......Arjun proud of you brother❤❤❤❤
@AbhinavPonnu
@AbhinavPonnu 10 күн бұрын
Lalettan polum saport arjun anh
@angeljohrai8613
@angeljohrai8613 9 күн бұрын
ജാസ്മിന് എതിരെ ഉള്ള വെറുപ്പ് വോട്ട് ആയി കിട്ടി പിന്നെ PR വർക്ക് ഉണ്ടെങ്കിൽ ആർക്കും കപ്പ് കിട്ടും എന്ന് മനസ്സിലായി 😂😂😂😂
@ayshamajida2167
@ayshamajida2167 6 күн бұрын
​@AbhinavPonnu crct
@jinishambhu478
@jinishambhu478 6 күн бұрын
Arjuneeeyyyy💜. The complete entertainer😍😘
@NafeesaFari
@NafeesaFari 11 күн бұрын
Uff 🔥ente ponne ijjaathi ❤❤❤ njanwveendum vannu comment idaan. Thanks bb editors. Too good . Arjuney née superaadaa 🥰🥰🥰🥰 . Thank you for entertaining us from kasaragod
@prince__2006
@prince__2006 11 күн бұрын
ആരോ.... നീ ആരോ ലാസ്റ്റ് song ufff ❤️❤️❤️❤️ Arjun 🔥🔥🔥
@daretodream1189
@daretodream1189 10 күн бұрын
That aaro aaro portion...perfect editing❤
@mayavi8040
@mayavi8040 11 күн бұрын
Full votes um Arjunu koduthu❤️ Veettukarudem kuttukarudem nattukarudem votes oppichu koduthu❤️ 100 days ninnu❤️ First runner up ayi❤️ Movie il opportunity kitti❤️ Ninte BB il keriya time il paranja ella agrahangalum sadhichu❤️ Ella nanmakalum undakatte Arjun❤️ You are the real winner❤️ Peoples choice❤️ All the very best Arjun kutta.. ❤️💖✨💎 Miles to go... 💯✨💖❤️💎 God bless you... 💯✨🕉️
@user-dj5mh4fq2k
@user-dj5mh4fq2k 11 күн бұрын
entho 3.48am nue repeat cheytu kanunnu ...He is a winner for me 🤍 arjunte vayasulla ee talamura arjun kandu padikanam..Ah ammayude bagyam arogyam kodukate daivam success avan hardwork cheytu nedum urappu
@nimishavinod4505
@nimishavinod4505 11 күн бұрын
The real winner❤️👏🏻🔥
@amruthaamrutha3172
@amruthaamrutha3172 11 күн бұрын
He is the most deserving person..mattullavare pole kallatharam kattanoo paradooshanam parayanoo onnum ninnittilla kittya task athu physical task aayalum avnte bst koduthee chythittolluu & he is a good person with golden heart friendship nu value kodukkunna oru genuine person..avnte genuine personality kond aahn avn ivde vare ethiyath...& He is the most deserving person 🥹❤️
@nan77705
@nan77705 10 күн бұрын
Last 1minute uff..😢
@rhaju2521
@rhaju2521 11 күн бұрын
ARJUN ❤🔥THE BEST ENTERTAINER ❤CONGRTS❤🔥
@mariyafranklin6313
@mariyafranklin6313 6 күн бұрын
Arjun good person straight forward good character inujual Gamer good human being full pakage entertainer Malayalam Tamil movie next super hero only one person Arjun 🥰🥰🥰🥰🥰🥰🥰🥰🥰💔💔💔💔💔💔💔💔💔💔💔
@Dreamygirl234
@Dreamygirl234 11 күн бұрын
One of the quality contestent
@anup5799
@anup5799 11 күн бұрын
The best journey video ever in BB... Polichu Arjun....
@anusreess8756
@anusreess8756 10 күн бұрын
He is a good player...more over good human being....❤❤❤❤❤ well done arjun....we love u ....❤ #sreejun ❤
@lakshmijr4760
@lakshmijr4760 11 күн бұрын
Best bb journey video❤️❤️🔥 Only positive vibes 🙌❤️ You are the real winner of our hearts ❤️❤️ Wishing you all the success and happiness in future ❤️✨
@elizabethjiby1128
@elizabethjiby1128 10 күн бұрын
Rare Unique piece... Attitude Rarest Joyous Unique None other than ARJUN..... ❤❤❤❤❤❤ Quality equals Arjun....
@aghila7373
@aghila7373 11 күн бұрын
That song perfectly match for him❤
@adhizadhu6191
@adhizadhu6191 11 күн бұрын
Bb മല്ലു രേവതി ഇതൊന്ന് കണ്ടിട്ട് റിവ്യൂ ഇട്ടാൽ കൊള്ളാം ഇപ്പോഴും അമ്മച്ചി കരയുവാ വാ തുറക്കാത്തവർ ജയിച്ചു എന്ന് 🤣🤣🤣🤣
@anusha28129
@anusha28129 11 күн бұрын
Avaru karayatenne.. Eniyipo atalle patu😂😂😂
@User9_294
@User9_294 11 күн бұрын
Shame on🤮🤮🤮 Moopan , Summer , Revathy & all other reviewers who purposely, deliberately & desperately degraded Arjun in finale week without knowing d real story.
@honeypie1234
@honeypie1234 5 күн бұрын
Purjun ini vtil irunn monguvairkm💩💩💩💩💩
@honeypie1234
@honeypie1234 5 күн бұрын
Cry baby Ella videos inte thazhem karanj mezhukunnundallo
@User9_294
@User9_294 5 күн бұрын
@@honeypie1234 nee pinne yenthuva cheyune maaakiri
@honeypie1234
@honeypie1234 5 күн бұрын
@@User9_294 njn santhoshikua Purjun thottallo. Avan mudinj pokum
@User9_294
@User9_294 5 күн бұрын
@@honeypie1234 thottathu ninde valiyan aanu, aarum ippol mind polum cheyunila🤣
@malavikapr2866
@malavikapr2866 11 күн бұрын
Arjun ❤💎 U r truely a winner 🏆🎉 Winnerneka value kitya first runner up nee avum bb season il bech proof audience applause 👏👏 Pr teams oo onm iland ethiyathil nink proud aavam ❤
@nj18489
@nj18489 Күн бұрын
Super editing ❤❤ Greatest loveable person of all seasons with no arrogance, no violence but very cool and genuine gentleman ❤❤❤His parents would be proud to watch him ❤❤
@ponooz4814
@ponooz4814 8 күн бұрын
0:33 that entry when 1st captain ❤️‍🔥
@aneetamolbkaneeta3057
@aneetamolbkaneeta3057 10 күн бұрын
Eth vech nokkumbo jinto nth shokava... Jinto entertainment onnum ella... Shokam
@jincyjacob8871
@jincyjacob8871 11 күн бұрын
He is such an amazing person with pure soul 💎
@JSR-bu7dm
@JSR-bu7dm 11 күн бұрын
But 50lakh kittiyalum arjunu ithrem santhosham undakilla... Ith avan aagrahichathellam avanu kitti.... Arjunu kittiya nettangal nokkiyal arjun aan season 6 winner...... Pinne veroru karyam..... Arjunte kayyil mike vannappol undaya aaravam onnum winner nu cashprize koduthappozho samsarichappozho illayirunnu...... Soo...... Arjun aa season 6 winner ellamkondum❤️☺️☺️☺️☺️☺️congratulations Arjun🫂❤️❤️❤️❤️
@sreelekshmipa4071
@sreelekshmipa4071 11 күн бұрын
Only positive vibe arjunte videos il❤❤❤
@bluebud296
@bluebud296 10 күн бұрын
Jasmine pakram Arjun 1st runnerup aayond ini muthalulla seasonsil contestants combo kalichum cuteness overload kalichum vaazhayaayum nilkkumnnu ahnu kaelkkunnath.. Appo oru doubt.. Jasmine vaazha chottilurunnu combo kalichittallae popular aayae.. Infamous aayae.. 😅 Arjun is a gem❤
@nilasflora8265
@nilasflora8265 11 күн бұрын
Arjun samsarichu thudangiyappo kittiya kayyadi, Arjunte exit talk nu kittoyirikkunna views, first week thott finale week vareyulla votes ithil ninnellam clear aanu Arjunulla prekshakarude supoort n sneham... PR set cheythu pokunnavarkk vote kittullu.. Aa support undakilla. .
@user-ko3rt3sd1o
@user-ko3rt3sd1o 11 күн бұрын
ARJUN ❤ .Pwoli edit
@fathimarifa4893
@fathimarifa4893 11 күн бұрын
Arjun vere level dont mind degraders 🎉❤
@nish650
@nish650 11 күн бұрын
ARJUN best entertainer of the season and good personality.. Love you muthey .... No kuthithithiruppu no paradooshanam .. Health issues undayittum task il aanelum house work aanelum maximum effort and best kodukkum .. Purathu valiya degrading undayittum moopan vlog revathy, summer media ok ethire ninniittum nee runner up ayengil athu winner nu thullyam pinne shreethunte vote onnnum alla avanu kittiyatgu athu second week le vote position kandal ariyal ettaavum high 63 percentage aanu... Pinne congratulations dear film l avasaram kittiyathinu maximum best aayi cheyyu try cheyyu.... Orupad nanmakal dandoshangal undavatte, 🥰🥰🥰🥰🥰🥰🥰🥰🥰
@blessleefanboy6742
@blessleefanboy6742 11 күн бұрын
Feels like a movie ❤️ best EV🎉🙏
@Aishwaryaa-jq8eg
@Aishwaryaa-jq8eg 11 күн бұрын
Arjunu vote cheythathil vallatha abhimanam thonniii❤🔥 Realyyy missuhhhh 🥺❤️
@thetruth1682
@thetruth1682 11 күн бұрын
Mr cool of Season 6😊😊😊
@riyaah0
@riyaah0 11 күн бұрын
Arjunnnn❤
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 54 МЛН
Uppum Mulakum 3 | Flowers | EP # 05
25:19
Flowers Comedy
Рет қаралды 110 М.
1❤️ #shorts
0:17
Saito
Рет қаралды 24 МЛН
姐姐的成绩原来这么差#海贼王#路飞
0:24
路飞与唐舞桐
Рет қаралды 7 МЛН
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 7 МЛН
1❤️ #shorts
0:17
Saito
Рет қаралды 24 МЛН