ശിവാംഗി ഇത്ര ക്യൂട്ട് ആരുന്നോ😊😊😊😊 .ഇതിന്റെ കുറേ ഭാഗം shorts ആയി കണ്ടിട്ട് എന്നെപ്പോലെ മുഴുവൻ ആയി കാണാൻ വന്നവർ ഉണ്ടോ?? ☺️☺️☺️ആദ്യമായി ആണ് എന്റെ ഒരു കമന്റിനു ഇത്രയും ലൈക് കിട്ടുന്നത്.എല്ലാവർക്കും താങ്ക്സ് ..🥰🥰🥰🥰🥰
@PrenyaBibindas5 ай бұрын
Und
@molsyviju80745 ай бұрын
നല്ല രസം ഉണ്ട് സൂപ്പർ
@priyadavis95335 ай бұрын
Yes
@Rejina5845 ай бұрын
Njan😊
@geethagopu3155 ай бұрын
Ys
@SecretChef-y8c6 ай бұрын
ഇത്രേം നിഷ്കളങ്കമായ ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ല. ചിരിച്ചു ചത്തു 😂😂😂😂
@moncyjoy27166 ай бұрын
തമിഴ് ഇന്റർവ്യൂ കുറെ ഉണ്ട്.. കണ്ട് നോക്കൂ. Singer ശ്വേത മോഹൻ, ഇവര് രണ്ടുപേരും കൂടിയുള്ള ഒരു ഇന്റർവ്യൂ ഉണ്ട്... ചിരിച്ചു ചാവും.
@SoumyaPaul-vj7um6 ай бұрын
Sathyam
@shadinrasheed3696 ай бұрын
Athin thamil ariyqnde🥲😂@@moncyjoy2716
@kailasnathma10876 ай бұрын
💯👌🏻😁
@bindhurajagopal24035 ай бұрын
❤️
@NiluNiloofer6 ай бұрын
Any Sivaangi fans here??? Sivaangi fans like here 👇🏼🥰
@s.v.devika26186 ай бұрын
👍
@sree_Cheekku6 ай бұрын
🥰🥰🥰❤️❤️❤️❤️❤️❤️🎉
@sajidhabanu74866 ай бұрын
Pls watch her new original song ven sango
@keerthanaammu39396 ай бұрын
❤❤
@MS.WORLD.1006 ай бұрын
❤
@shijielizabeth5 ай бұрын
വീണക് ഒരുപാട് നന്ദി ..ഇങ്ങനെ ഒരു കലാകാരിനേ ഞങ്ങൾക്ക് പരിചയപെടുത്തിയത്തിന്❤❤❤❤❤❤❤
@racknerlothbrock84785 ай бұрын
മനസ്സിൽ കളങ്കം ഇല്ലാത്ത ശിവാങ്കി കുട്ടിക്ക് lifeil നന്മകൾ മാത്രം വരട്ടെ 💕
@BindhuJ-il4cc6 ай бұрын
വീണയുടെ ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട ഇന്റർവ്യൂ ❤
@ummas38616 ай бұрын
Athe super
@Ielts13796 ай бұрын
Ys ys
@jessyalexander70615 ай бұрын
Ys
@renjithramankutty5 ай бұрын
വീണയെ മിണ്ടാൻ സമ്മതിക്കുന്നില്ല അതുകൊണ്ട്😜
@aaishaazza39065 ай бұрын
Yes
@vvskuttanzzz6 ай бұрын
ധധ്യാനി-ന്റെ ഇന്റർവ്യൂവിനു ശേഷം ഇത്രേം ചിരിപ്പിച്ച interview 😂 Shivangi ❤️😍 You Nailed IT.......🥰🤌🏻
@BeenaRani-hv3ro6 ай бұрын
Yes
@shereenav.mvakkayil92575 ай бұрын
Ethu Dhanya
@sreelekshmi6756 ай бұрын
അയ്യോ.. Sivangi നെ എന്ത് ഇഷ്ട്ടാന്നോ.. ❤️❤️❤️❤️❤️❤️❤️സംസാരം കേട്ടിരിക്കാൻ എന്ത് രസാ.. ❤️
@sindusunukumar91076 ай бұрын
Super
@shijivv44816 ай бұрын
So cute sivaangi❤️❤️
@Itsme-yj2zi5 ай бұрын
😂
@aslamkv17485 ай бұрын
ഇത്രയും നിഷ്കളങ്കമായ ഒരു ഇന്റർവ്യൂ കണ്ടിട്ടിട്ടില്ല ഇത് വരെയും
@asalukanoor22115 ай бұрын
എനിക്ക് ഇഷ്ടപെട്ടത് ഇടയ്ക് മലയാളത്തിൽ എന്താ പറയുക എന്ന് അമ്മയോട് ചോദിച്ചു പറയുന്നതാണ് ചില പെൺകുട്ടികൾ കിട്ടാത്ത വാക്കുകൾ ഇംഗ്ലീഷിൽ ആണ് പറയുക നല്ല മോൾ❤❤
@Shintu80016 ай бұрын
വീണയുടെ ഇന്റർവ്യൂ കണ്ട് sivangi fan ആയവർ ഉണ്ടോ 🎉
@anjanashinod16176 ай бұрын
Yes
@rahmathbeevi8516 ай бұрын
❤❤
@Life797516 ай бұрын
Athinu munpe ishttam anu ❤
@ktetmentor1496 ай бұрын
Sivangi doesn't need an introduction.....she is a gem
@stephin3606 ай бұрын
Yessss❤😂
@alby-67426 ай бұрын
എന്തിയെ വീണയുടെ നാവ് ഈ ഇൻ്റർവ്യൂയിൽ എവിടെപോയി🤣🤣🤣🤣🤣 Shivangi യുടെ അതിഭീകര സ്കോറിങ് കൊണ്ട് ഒന്നും ചെയ്യാനില്ലാതെ ഇരുന്ന് പോയല്ലേ😅
@kunjooozvloggg23696 ай бұрын
😂😂
@gouthukrishnan60196 ай бұрын
😂😂😂😂sathyam
@tinted_tails6 ай бұрын
😂😂😂😂😂
@faseelap1466 ай бұрын
പിന്നെ നീയാണോ അവരോട് സംസാരിച്ചത്.... 🙄
@Sangee2956 ай бұрын
Veena alle question s choychadh
@RajulaShafi6 ай бұрын
ഇന്ന് ആദ്യമായി ശിവാങ്ങിയേ കാണുന്ന ഞാൻ ശിവാങ്ങി ഫാൻ എത്ര പേര് ഉണ്ട് ഇതു pole
@ismailvk81156 ай бұрын
ചെന്നയിൽ താമസിക്കുന്ന ഞങ്ങൾക്ക് ,ശിവാങ്കി വീട്ടിലെ അംഗം പോലെയാണ്.
@storybookmalayalam276 ай бұрын
ഞാനും ഈ interview കണ്ടിട്ട് പോയി google youtube ഒക്കെ search ചെയ്ത് കുറച്ചു shorts ഒക്കെ കണ്ടു. ഇതുവരെ അറിയില്ലായിരുന്നു..
@pranavrayan94056 ай бұрын
Cook with comali season 1 thottu ivalde fan aan❤
@AthiraAathu-hd7fe6 ай бұрын
@@pranavrayan9405 me to
@nilaa55316 ай бұрын
Me too.... ആ അശ്വിനെ...... ആ വിളി 🥰🥰💖💖@@pranavrayan9405
@mother.of.a.cute.boy875 ай бұрын
അമ്മമാർ ഇങ്ങനെ ആവണം ✌️✌️😃😃കൂട്ടുകാരിയും ആവണം എന്നാൽ എല്ലാ കാര്യങ്ങളിലും keen observation വേണം താനും 🥰🥰
@Ammuû266 ай бұрын
Oversize drs fans like plz😂😂😂😂
@ambadi78906 ай бұрын
37 years 😂😂still oversize മാത്രം ഇടുന്ന ലെ ഞാൻ 😂😂
@MS.WORLD.1006 ай бұрын
😂😂
@aaminarafeek29116 ай бұрын
Still over size dress.... 😂
@blackbeautymole30556 ай бұрын
nte mother in law eppayum porake nadakum dress shape akki Edaan...nk anenki shwasam muttum😂😂😂😂😂
@mydreams12286 ай бұрын
വീണ ഉള്ള ചിരി 😜
@abhiramiabhi59996 ай бұрын
Oversize ഇഷ്ടമുള്ള പസങ്കൾ like അടി😂😂
@DeviKrishna-vn5ws6 ай бұрын
😄😄😄😄😄😂😂😂❤️❤️
@rahul27th5 ай бұрын
😂😂
@ABHINABHINMS5 ай бұрын
❤
@PARALLELWORLDOF-ABHI6 ай бұрын
ദൈവമേ Dyan Sreenivas ന്റെ പെങ്ങള് ആണോ 😂😂😂
@Remyalrv6 ай бұрын
Tamil interview undu..kandu nokku chirichu chavum .. media meson channel nokkiyal mathi.. tick talk with sakthi athil 3 part interview undu with Ashwin.. nalla views ullatha.. pinne sing with sivaangi.. athum poliya.. Cook with comali season 2 youtube il undu ..
@shibinthomas43386 ай бұрын
😂😂
@moncyjoy27166 ай бұрын
Dhyan പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ ആണ് shivangi. മൂന്നാല് വർഷം മുൻപുള്ള തമിഴ് ഇന്റർവ്യൂ ഉണ്ട്... ഒന്നൊന്നര ഇന്റർവ്യൂ ആണ്.
@JERINPAROLICKAL6 ай бұрын
😅😅
@dilshanasali16586 ай бұрын
Njanith parayan varuvayrunnu Apo same comment 😂
@joosree6 ай бұрын
വീണയുടെ റീൽസ് ഇൽ ഈ കൊച്ചിനെ കണ്ട് വന്നവർ ഉണ്ടോ 🫣🫣എന്തൊരു cute മോൾ 🥰🥰...
@Anamikavedanth5 ай бұрын
ഞാൻ sivaangi ടെ fan ആണ് 5 വർഷം ആയി fan പേജ് കൂടെ ഉണ്ട്. ആദ്യമൊക്കെ ശിവാങ്ങി fan ആണെന്ന് പറയുമ്പോ എല്ലാവരും പറയും എന്ത് കണ്ടിട്ടാ ഇവളുടെ പുറകെ നടക്കുന്നെ എന്നൊക്കെ. എത്രയോ പേരുടെ കൂടെ അടി ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോൾ ഈ comment box കാണുമ്പോ എനിക്ക് ഉണ്ടായ സന്തോഷം പറയാൻ പറ്റുന്നതിലും അപ്പുറം ആണ്. HAPPY TEARS. എന്റെ ജീവിതത്തിൽ ഞാൻ regret ചെയ്യാത്ത ഒരു കാര്യം ഇതായിരിക്കും and still i lover her to the core🥹🥹🥹❤️❤️❤️❤️😘😘😘😘😘
@anamikar8831Ай бұрын
Hey ! Can I know your fan page name? I also have one .
@sujareghu73916 ай бұрын
Thankyou Veena❤❤. ഈ കുട്ടിയെ പരിപയ പ്പെടുത്തിയതിൽ 'നല്ല കുട്ടി നല്ല സംസാരം
@SHALINIK-p8f5 ай бұрын
ശിവാങ്കിയെ ഇഷ്ടമായി 🌹
@jamsheernaseer75705 ай бұрын
She already famous last 5 year ago
@roopabalan87336 ай бұрын
ആദ്യായിട്ടാണ് ശിവാങ്കിയുടെ interview കാണുന്നെ.... ഇപ്പോ തന്നെ fan ആക്കി കളഞ്ഞല്ലോ.... 😘😘
@JosnaRoy-c7p4 ай бұрын
ഞാനും
@anjanatomy42646 ай бұрын
ഇവരെ കാണുമ്പോൾ എനിക്ക് എന്നെയും അമ്മയെ ആണ് ഓർമ്മ വരുന്നെ. ഇതേ പോലെ എല്ലാത്തിലും വഴക്കും, ഇഷ്ടങ്ങൾ തമ്മിലുള്ള ചേർച്ച കുറവും. എന്നാ കാണാതെ ഇരിക്കുമ്പോൾ രണ്ടാൾക്കും വിഷമവും. എനിക്ക് തോന്നുന്നേ മിക്ക വീടുകളിലും ഒള്ള ബഹളം ആണ് അമ്മമാരും മകളും തമ്മിൽ.
@shihabshihu52885 ай бұрын
Shivangi നല്ല കുട്ടിയാ enikk ഒരുപാട് ഇഷ്ട്ടാ ❤️❤️❤️തമിഴകത്തിന്റെ സ്വത്ത് ❤❤❤❤ashaangi ഇന്റർവ്യൂ വെക്കു വീണ ചേച്ചി pls
@Rejitha-suryas6 ай бұрын
ഒറ്റ ഇന്റർവ്യൂവിലൂടെ ഈ കുട്ടിയുടെ fan ആയി ❤❤
@akkulolu6 ай бұрын
അടുത്തൊന്നും ഇത്രയും രസകരമായ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല. ബിന്നി mam ടോപ് സിംഗറിൽ ജഡ്ജ്യായി വരുമ്പോൾ ഒരുപാട് സന്തോഷമാണ്. സാരികളും കമ്മലും മാലയും എല്ലാം സൂപ്പർ ആണ്. മോളെ ഒരുപാട് ഇഷ്ട്ടായി. മിടുക്കിക്കുട്ടി. ശിവാങ്കിയെ കാണാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. ❤️❤️🥰🥰👌🏻👌🏻
@ss-ve9lo6 ай бұрын
ഈ കുട്ടിയെ ഒത്തിരി ഇഷ്ട്ടം ആയി, എന്ത് ഓപ്പൺ ആയിട്ട് സംസാരം 💞
@s.v.devika26183 ай бұрын
❤👍
@priyarajanesh64376 ай бұрын
എനിക് ഏറ്റവും കൂടുതൽ.ഇഷ്ടപെട്ട നിഷ്കളങ്കത ഒരു ഇൻ്റർവ്യൂ sivanki ❤ u r good
@NasiraAnas5 ай бұрын
ഞാൻ എത്ര പ്രാവിശ്യം കേട്ടു❤❤❤❤❤❤❤ ചുമ്മ ഇരിക്കുമ്പോൾ ശിവാ ങ്കി അമ്മ interview youtube -ൽ കാണും നല്ല രസം കേൾക്കാൻ ശിവാങ്കി❤❤❤❤❤❤
@sreedeviamma29303 ай бұрын
ഇത്രയും യോജിപ്പുള്ള സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും കിട്ടാൻ ഭാഗ്യം വേണം മോളെ ഗോഡ് ബ്ലെസ് യൂ 🙏
@bindusarchana.6 ай бұрын
സൂപ്പർ ഇന്റർവ്യൂ 🥰 ഒരുപാട് ചിരിച്ചു. എപ്പോഴും ബിന്നി കൃഷ്ണകുമാറിന്റെ ഇന്റർവ്യൂ ഒരുപാട് ആസ്വാദിക്കാനും ചിരിക്കാനും ഉണ്ടാവും. 🥰😍
@s.v.devika26186 ай бұрын
👍😅
@roopabalan87336 ай бұрын
കല്പനയുടെ മകളും, ധ്യാൻ ശ്രീവിവസന്റെ പെങ്ങളും ആയിട്ട് വരും ഈ കുട്ടി..... Super vibe.... 🥰🥰🥰
@Anu_Allu6 ай бұрын
😂😂 അതന്നെ നല്ലൊരു കുട്ടി ❤
@Threeidiots9996 ай бұрын
ഈ മൊതലിനെ ഇതിന് മുൻപ് അറിയില്ല അല്ലെ 😃😃..
@manju27696 ай бұрын
അതെ നല്ല കുട്ടി ❤❤
@mangalampillai20576 ай бұрын
@@manju2769❤🎉മിടുക്കി നല്ല പാട്ടുകാരി അമ്മയെ പ്പോലെ
@LakshmiLakshmi-um4kd5 ай бұрын
സത്യം ♥️♥️♥️♥️♥️
@neststudio73956 ай бұрын
ചിരിച്ചു ഒരു വഴി ആയി ...അമ്മയും മോളും റോക്സ്❤❤❤...thank you വീണ ❤❤
@Sanilsysitco5 ай бұрын
തനി മലയാളം പറഞ്ഞ മോൾക്ക് ഒരു അഭിനന്ദനം .. ഇതിൽ ഒരു മലയാളി ആയിരുന്നേൽ ഇംഗ്ലീഷിന്റെ പൊടി പൂരം ആയിരുന്നേനെ...നല്ല കുട്ടി
@Ooki77993 ай бұрын
😂
@manikokila28605 ай бұрын
ധ്യാന്റെ ഇന്റർവ്യൂ കഴിഞ്ഞു ഏറ്റവും കൂടുതൽ ചിരിക്കുന്നത് sivangi
@unniyettan72226 ай бұрын
ശിവു പൊന്നെ മുത്തേ ചക്കരെ 😍❤️.. എനിക്ക് ഭയങ്കര ഭയങ്കര ഇഷ്ടം ആണ് m. Shivangi യെ കാണാൻ വേണ്ടി മാത്രം cook with comali കണ്ടത്.... ഒരുപാട് ഇഷ്ടം
@MS.WORLD.1006 ай бұрын
❤
@MS.WORLD.1006 ай бұрын
❤
@Krizshnaaa6 ай бұрын
Sathyam. Ashaangi combo❤️
@Zayaaazayaaazayaaaa6 ай бұрын
ശിവാങ്കി ടെ സംസാരം എന്താ രസം 😁😂❤️❤️❤️❤️
@MuhammedMehzan-y3l6 ай бұрын
എൻ്റെ ജീവിതത്തിൽ ആദ്യമായി ഒരു ഇൻ്റർവ്യൂ 2 തവണ കണ്ടു്....❤
@pradeesha44655 ай бұрын
ഞാനും😂
@rtr53335 ай бұрын
Athe😅
@sajinar37856 ай бұрын
എന്ത് നല്ല മോളാണ് ❤️❤️ ❤️❤️ ബിന്നി mam nte മോളെ ഈ interview യിൽ ആണ് ആദ്യമായി കാണുന്നത്. ഒത്തിരി ഇഷ്ടായി very cute ❤️❤️❤️❤️
@ravans735 ай бұрын
I don’t know Malayalam, but just watching for Sivaangi…😊
@deepasivan93386 ай бұрын
ആദ്യമായാണ് skip അടിക്കാതെ കാണുന്ന interview
@JobyKalex5 ай бұрын
ശിവാങ്ങിയേ പോലെ ഒരു മോളെ കിട്ടണം ജീവിതം സുന്ദരം
@nimishabs29116 ай бұрын
അത്രയും അത്രയും അത്രയും ആസ്വദിച്ചു കണ്ടൊരു ഇന്റർവ്യൂ,,,, sivangi superrrrrrr❤
@anjanam9376 ай бұрын
Sivu.. keralathil um fan induu keatoo..
@akshaya.12126 ай бұрын
Yes ❤❤ enikk orupad ishttaa sivaangiye
@anishcp85305 ай бұрын
2വർഷം മുൻപ് Top singer finale ഗസ്റ്റ് ആയി ഈ മുതൽ വന്നപ്പോൾ തന്നെ എന്തോ അഡിറ്റ് ആയിപോയി ❤️അത്ര നിഷ്കളങ്കമായ സംസാരം ❤️
@suryajs2796 ай бұрын
Shorts വീഡിയോ കണ്ട് വന്നവർ ഉണ്ടോ
@RahulDamodaran-yz2yy5 ай бұрын
😅😅😅😅😅😅😅😂😂
@manjus89755 ай бұрын
Njan und
@yadhukrishnak.v89405 ай бұрын
Njan
@mframe23316 ай бұрын
ധ്യാനിനെയും ഇവളെയും ഒന്നിച്ചിരുത്തി ഒന്ന് ഇൻറർവ്യൂ ചെയ്യണം.ഹൗ ആലോചിക്കാൻ വയ്യ😅
@jithuudhayasree17236 ай бұрын
Ahhh pettu chirich chirich chath pokum 😂
@manjusreejeshmanju74744 ай бұрын
😂😂😂
@manukuttan68263 ай бұрын
കേരളം നിന്ന് കത്തും 🔥🔥🤣🤣
@manjimavlogs96916 ай бұрын
വീണ ഇന്റർവ്യൂ ആദ്യമായിട്ടാ skip ചെയ്യാതെ കാണുന്നത്. സൂപ്പർ അമ്മയും മോളും 🎉a
@suvithas23046 ай бұрын
Aaru paranju sivune ivde aarakkum ariyilla enn. Kazhinja 4 yrs aayitt sivunte bhayankara fan ahnn njan🥹💜luv u a lot sivuuu❤❤
@shareefshari37966 ай бұрын
ആദ്യമായി ആണ് വയസ് കൂട്ടി പറയുന്ന ഒരു പെൺകുട്ടിയെ കാണുന്ന ത്
@ajuaju84865 ай бұрын
Sivaangi എത്ര നിഷ്കളങ്കമായ കുട്ടിയാണ് 👍
@amalthasni95416 ай бұрын
Shivangi's fan from kerala 💜
@aswathyniranjan65876 ай бұрын
വീണയുടെ voice കേൾക്കാനേയില്ല. Sivangi interview full എടുത്തു. ❤️❤️❤️ love you sivaangi വീണക്ക് ഒന്നും ചോദിക്കേണ്ടി വന്നില്ല sivaangi പറഞ്ഞോണ്ടേ ഇരിക്കുവാ 😍😍😍😍😍
@sadirasalam26556 ай бұрын
ഒരുപാട് ഇഷ്ടം ❤️🥰ഈ അമ്മയെയും മോളെയും ♥️❤️നന്നായിരിക്കട്ടെ 🙏🙏stay blessed🙏♥️🙏വീണ കുട്ടീ super 👍👍👍
@samuelsujit5 ай бұрын
ഒരുപാട് ചിരിച്ചു.. ❤️❤️❤️ I'm a big fan of shivangi and ashwin combo in CWC ❤️❤️❤️
@saraths47865 ай бұрын
നെഗറ്റീവ് ടച്ചുള്ള കമൻ്റ് ഒന്നും തന്നെ ഇല്ല ❤shivaangi❤
@indulekhaprince6 ай бұрын
ഞാൻ വീണയുടെ ഇന്റർവ്യു ആദ്യമായി കാണുന്നു.... Bcz of shivangi.... I love her❤
@hariathira89846 ай бұрын
Ayyoda എന്ത് രസാ അമ്മയും മോളും 😍😍🧿 വീണ chechii super interview 😘
@merinsibil42666 ай бұрын
വീണയുടെ ഇൻറർവ്യൂ ആദ്യമായിട്ടാണ് ഫുൾ കാണുന്നത് രണ്ടു പാർട്ടും.. സൂപ്പർ സമയം പോയത് അറിഞ്ഞതേയില്ല❤
@MayaviSer-gd3nt5 ай бұрын
വീണയുടെ ഇൻ്റർവ്യൂ വിന് ആദ്യമായാ ഇത്രേം പോസിറ്റീവ് comments കാണുന്നെ😅😅😅 Veenak ithil space illa..sivangi❤
@JishaKR-v1h6 ай бұрын
ഈ കുഞ്ഞു ചിരിപ്പിച്ചു കൊന്നു 😀😀😀😀😀😀
@pradheeshaponnu95436 ай бұрын
Sivaangi interview part 2 venam ❤
@Mahe156 ай бұрын
How sweet 🥰
@kunjuss7816 ай бұрын
ശോ..... പെട്ടെന്ന് തീർന്നുപോയി ഇനിയും ഇവരുടെ ഇന്റർവ്യൂ ചെയ്യുവോ..... Plzzzzzzzzzzz ❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@moncyjoy27166 ай бұрын
Thamizh interview ഇഷ്ടം പോലെയുണ്ട്.. ചിരിച്ചു ചാകത്തില്ലെങ്കിൽ പോയി കണ്ടോ.. 😅
@ahanarafeeq70276 ай бұрын
Sivangiye ariyaathavaro....im the biggest fan of her...keralathil ishttam pole fansund...❤ Your voice is melting
@laiba93755 ай бұрын
വീണയുടെ 100 ചളി ഇന്റർവ്യൂകൾക്കിടയിൽ നിന്ന് ഒരു രത്നം കിട്ടിയ പോലെ.. Shivangi amma 🎉
@AchuKaali3 ай бұрын
എന്റെ പൊന്നു മുത്തേ ഈ കാലത്ത് ഇത്രയും നിഷ്ക്കളങ്കമായ കുഞ്ഞിന്റെ കൊഞ്ചൽ ചിരിച്ച് ചിരിച്ച് ഞാൻ കരഞ്ഞു❤❤❤❤❤❤❤❤❤❤ എന്റെ തങ്കകുടമേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എത്ര ഭാഗ്യവതിയാണ് കുഞ്ഞിന്റെ അമ്മ പൊന്നു മുത്തിന്റെ നിഷ്ക്കളങ്കതക്ക് എത്ര അഭിനന്തിച്ചാലും മതിയാകില്ല❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@praveenrg88286 ай бұрын
നല്ല ഇന്റർവ്യൂ. Shivangi ടെ fan ആയി ❤️🤩. നിഷ്കളങ്ക കൊച്ച് ❤️
@kunjusworld27706 ай бұрын
ധ്യാനിനു ഒരു എതിരാളി ആയല്ലോ 😂😂... ഇഷ്ട്ടപെട്ടു ശിവാംഗി ❤❤❤❤. നല്ല സംസാരം ❤
@aayuasiworld60406 ай бұрын
Song Voice 😊Sivangi very cute,❤ cook with comali fan , ശരിക്കും cook with comalyilude njan ariyunnathe ,sivangi amma എന്ന അറിയുന്നത് ബിനി ചേച്ചി ഇഷ്ടം so fun 😊 sivangi follower in kerala ❤
@marinergamer28056 ай бұрын
Sivangi.. Dhyan Srinivasan ന് ഒരു എതിരാളി ആണ്.. തകർത്ത ഇൻ്റർവ്യൂ..
@sanoopsathyan26555 ай бұрын
Cook with comali kanan thudangiyapozhe Sivangi fan aaan😍😍😍 Pugaz. Kureshi... Bala.. ❤
@annzzmartin91436 ай бұрын
ശിവാങ്കിയും അമ്മയും സൂപ്പർ❤👍🥰😍👌 രണ്ടുപേരുടെയും പാട്ട് തകർത്തു 👍🥰👌❤️🥰😍നല്ല രസമുണ്ട് ഈ ഇന്റർവ്യൂ കണ്ടിരിക്കാൻ 🥰👌🥰👍 ദൈവം അനുഗ്രഹിക്കട്ടെ❤🥰❤️❤️
@swanwings79586 ай бұрын
ആരാ പറഞ്ഞെ Sivangi യെ കേരളത്തിൽ അറിയില്ല എന്ന്..❤my favourite ❤
@subeensubeen11496 ай бұрын
Shivangi masss😃😃😃
@anithavc51556 ай бұрын
F
@VijayammaMohan-e4n3 ай бұрын
ശിവാങ്ങി നല്ല കുട്ടി എനിക്ക് ഒത്തിരി ഇഷ്ടമായി. എന്ത് നിഷ്കളങ്കയായ കുട്ടി ഒത്തിരി സ്‌നേഹം ❤️❤️❤️❤️❤️❤️❤️❤️❤️
@sivadasan96196 күн бұрын
ശിവാംഗി സൂപ്പർ പേര് നിഷ്കളങ്കമായ മനസ് ❤❤
@aarathipradeep75326 ай бұрын
Enth rasava Sivaangide malayalam 🫠🫠
@vismayakrishnankk71666 ай бұрын
Reels കണ്ടപ്പോ തന്നെ വെയ്റ്റിംഗ് ആയിരുന്നു 🥰🥰
@Krishna12-e9p6 ай бұрын
Sivangi cute talk ❤❤❤❤
@darshanaprasad39015 ай бұрын
വീണയുടെ വാ അടപ്പിച്ച സുന്ദരിക്കുട്ടി ❤️ ഒരുപാട് ഇഷ്ടമായി
@nidhidas51586 ай бұрын
ആദ്യമായിട്ട് വീണേടെ ഒരു ഇന്റർവ്യൂ ഇഷ്ടായി. വീണക്കു ചിരിക്കാൻ പോലും space കൊടുക്കുന്നില്ല കുട്ടി. Super ✌🏻✌🏻✌🏻
@myangels38386 ай бұрын
Skip ചെയ്യാതെ കണ്ടു തീർത്തു ❤️❤️
@Aishwaryaa__6 ай бұрын
Finally!!! Sivunte oru malayalam iv 😩🤌❤ As a sivu fan 4 years aayitt wait cheythirikkanatha ithinu vendi!!! I'am so happy and thoroughly enjoyed the interview! Thankyou originals for this wonderful session and eagerly waiting for the next part! ❤
@vasanthaprabhakaran13873 ай бұрын
ഇങ്ങനെ ഒരു സുന്ദരി മോളെ കിട്ടിയ ബിന്നി മേം ഭാഗ്യവതി ആണ് .ഈശ്വരൻ അനുഗ്രഹിക്കട്ടെ !!!
@rukznakc4645 ай бұрын
Ammayum molum oree poli...🥰 🥰..Sivaangi. i like you soo much ❤️❤️❤️
@Thulasi01-l5h6 ай бұрын
Happy to see sivaangi's malayali version...sivaangi's tamil fans❤❤❤
@minisreenivas38416 ай бұрын
ഇത് എന്നേ വരേണ്ട interview...... ❤️
@Suria2806 ай бұрын
Sivangi and aswin❤❤❤❤sivangi and pugazh😊😊😊😊😊❤ ur singing
@RemyaSarathraj5 ай бұрын
Vibe..... വേറെ ലെവൽ.... ഒരു രക്ഷയും ഇല്ല.....❤❤❤😂😂😂❤❤❤❤❤
@manojanvk94213 ай бұрын
ഞാൻ കുറെ തവണ കണ്ടു whst a cute talking. Sivangiyum ബിന്നിചേച്ചിയും ക്യൂട്ട്. വീണയുടെ ഒരു സൂപ്പർ ഇന്റർവ്യു
@SsSaya-wz7hy6 ай бұрын
Sivaangi cutie ❤❤❤❤
@aboomoidutty62706 ай бұрын
ഇത്രയും രസകരമായ ഇന്റർവ്യൂ വളരെ വളരേ നിഷ്കളങ്കതായോടെയുള്ള സംസാരം. വളരെ ഇഷ്ട്ടപെട്ടു താങ്ക്സ് വീണ...
തമിഴ്നാടിന്റെ തങ്കച്ചി പുള്ള... ഈ ഇന്റർവ്യൂയോട് കൂടെ മലയാളത്തിന്റെ അനിയത്തി കുഞ്ഞു ആയി മാറി ❤️❤️❤️❤️❤️❤️❤️ ശിവാഗിയെ കാണാൻ മാത്രം cook with കോമാളി കാണുന്ന ഫാൻസ് ഇവിടെ കാമോൺട്ര ❤️❤️❤️❤️❤️
@sunnyjnr6 ай бұрын
കുറെ നാളുകൾക്ക് ശേഷം നല്ലപോലെ ചിരിച്ചു താങ്ക്സ് shivangi and ബിനി ചേച്ചി
@SaraswathySaras-uv5cs6 ай бұрын
ഇതാണ് super അമ്മയും മോളും 👌🏻👌🏻👌🏻❤️❤️❤️❤️❤️❤️എല്ലാം മനസ്സ് തുറന്ന് സംസാരിക്കുന്ന നല്ല അമ്മയും മോളും. എനിക്ക് ഒരുപാട് ഇഷ്ടമായി രണ്ടുപേരും 👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@bababluelotus6 ай бұрын
ഈ കുട്ടി സംസാരിക്കുമ്പോൾ കീ കീ എന്നൊരു ഒരു ശബ്ദമാണ്. പാട്ടുപാടുമ്പോൾ നല്ല ശബ്ദമാണ്. തമിഴ് സ്ലാങ്ങിൽ ആണ് മലയാളം പറയുന്നത്
@DiyaFathima-lx8fr6 ай бұрын
Bcz she is grown up in tamil nadu
@InnocentPuffin-ne7fy4 ай бұрын
I see ur first time see sivangi and she born and brought in tamil nadu so thts y she speaks like this and better trying her level best spk mlylm
@bababluelotus4 ай бұрын
@@InnocentPuffin-ne7fy ആക്സൻറ് അല്ല പ്രശ്നം ശബ്ദമാണ് കീ കീ
@sumishiva66773 ай бұрын
Njan മലയാളി.. ഞാൻ ശിവാങ്കിയുടെ പക്ഷത്താണ്.. അടിപൊളി 🌹❤️❤️❤️ ഇനിയും പ്രതീക്ഷിക്കുന്നു.. ചിരിച്ചു... ചിരിച്ചു oru😂പരുവമായി... 2പേരെയും ഒരുപാടിഷ്ടം 💕♥️♥️♥️
@sajitharprasad1672 ай бұрын
ഇത്രയും ആസ്വദിച്ച് കണ്ട ഒരു interview വേറെ കണ്ടിട്ടില്ല.❤❤❤❤❤❤
@nayanaskumarsasikumar55596 ай бұрын
Finally one Malayalam...who says you are unidentified here sivu...you are very much identified..most of your hardcover fans are from Kerala only.. myself included..for last 4 years❤❤❤❤