#BBMS6Promo

  Рет қаралды 1,425,830

Asianet

Asianet

Күн бұрын

#BBMS6Promo വാശിയേറിയ പോരാട്ടത്തിനൊടുവിൽ ആരാകും ബിഗ് ബോസ് സീസൺ 6 ലെ ആദ്യ ക്യാപ്റ്റൻ ?
Bigg Boss Season 6 || Today at 9:30 PM || Asianet
#BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #BBMS6 #Asianet

Пікірлер: 854
@melvinmamoottil9989
@melvinmamoottil9989 6 ай бұрын
അടി ഇട്ടാൽ സപ്പോർട്ട് കിട്ടും എന്ന് കരുതി ഫസ്റ്റ് ഡേ മുതൽ കൂട്ടത്തല്ലു കാണേണ്ടി വരോ ആവോ😂 എഡിറ്റഡ് - 4.5K യോ😭😂
@user-zs3dn2zj9y
@user-zs3dn2zj9y 6 ай бұрын
🤣🤣
@abhinandanaam
@abhinandanaam 6 ай бұрын
mikkavarm😂😂
@rijulasachin6963
@rijulasachin6963 6 ай бұрын
അതാണ് എന്റെയും ഡൌട്ട് 😂😂
@Jaseenashajavudeen
@Jaseenashajavudeen 6 ай бұрын
🤣🤣🤣
@miyamichu2301
@miyamichu2301 6 ай бұрын
സത്യം..😅
@souparnisou
@souparnisou 6 ай бұрын
അങ്ങനെ കാത്തിരുന്ന ബിഗ്‌ബോസ് കാലം എത്തി guys 😂 ഇനി അടിയുടെ പൂരം 💯
@user-ex8rq2py9e
@user-ex8rq2py9e 6 ай бұрын
തേങ്ങ കുല.. കഷ്ട്ടം
@CinehunterSreeKuttan_09
@CinehunterSreeKuttan_09 6 ай бұрын
​@@user-ex8rq2py9e hi poll section community tab onn check cheyuvo
@anittanp8183
@anittanp8183 6 ай бұрын
😂😂😂
@_Bruce__.Wayne_814
@_Bruce__.Wayne_814 6 ай бұрын
First day first fight. Aarkka ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടുന്നതെന്ന് ഇന്നറിയാം 😂😂
@bachufaisal5553
@bachufaisal5553 6 ай бұрын
പോടാ ഊളെ നിന്നെ പോലത്തെ മണ്ടന്മാർ ഉള്ളത് ആണ് അവരെ വിജയം
@dreamachiever9607
@dreamachiever9607 6 ай бұрын
അടി ഉണ്ടാക്കുന്ന എല്ലാവരെയും സപ്പോർട്ട് ചെയ്യണമെന്നില്ല ക്ഷമയും ഇവിടെ പ്രധാനമാണ്😌
@MOVIEMANIA25
@MOVIEMANIA25 6 ай бұрын
*വന്നു കയറിയപ്പോഴേ അടി തുടങ്ങിയോ* ❤️🥰🥰❤️🥰
@yakshypages
@yakshypages 6 ай бұрын
Ithokke aaanu task... Ente ponno kazhnja seasonil enth shokam tasks aarnu😂😂😂
@VettichiraDaimon
@VettichiraDaimon 6 ай бұрын
കഴിഞ്ഞ season ഇലും ആദ്യം അടി പൊട്ടിയിരുന്നു
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 6 ай бұрын
തലൈവരെ നീങ്കളാ..😂😂
@priyakkaveth8922
@priyakkaveth8922 6 ай бұрын
Hey movie mania njn ningale subscriber an oru hi tharo❤❤
@suzumee123
@suzumee123 6 ай бұрын
Hai movie movie maniea chechiiii😌😁
@jokeradhiplayz4542
@jokeradhiplayz4542 6 ай бұрын
Mudiyan❤❤
@kirshna_kichu
@kirshna_kichu 6 ай бұрын
വലുത് ആയി ഇട പെടുന്നു ഇല്ല Safe gamers ഒരാള് ആയി മാറുന്നു .തുടങ്ങി ഉള്ളൂ നോക്കാം
@Ananthups03
@Ananthups03 2 ай бұрын
​@@kirshna_kichukazhinjappoyum angine thanne... Safe game kalich Top 5ൽ എത്തി..
@Thunder__Thangu
@Thunder__Thangu 6 ай бұрын
ഇതിൽ തുടക്കം ആരെയാകും നമ്മൾ ഏറ്റവും വെറുക്കുന്നത് അവൻ ആയിരിക്കും പിന്നെ ഏറ്റവും fans 🤣🤣🤣 എല്ലാ seasonum അങ്ങനെ തന്നെ
@aaaaaahhhh23
@aaaaaahhhh23 6 ай бұрын
Athe toxic aayt ulavar malayalees nte kannilunikal aayi marum 😎
@Anu-lt3kf
@Anu-lt3kf 6 ай бұрын
കഴിഞ്ഞ year reneesha യും വിഷ്ണു മാരാർ devu ഒക്കെ വന്നപ്പൊൽ ഇതുപോലെ അടി ആയിരുന്നു രണ്ട് വീക്ക്‌ കഴിഞ്ഞപ്പോൾ ഓണവില്ല് ആയി അതുപോലെ ആവതിരുന്ന നല്ലത്...
@a1an_7
@a1an_7 6 ай бұрын
ലാലേട്ടൻ : കശ്മീരിൽ എവിടെ? Massage mon (midhun) : ജമ്മുവിൽ ലാലേട്ടൻ : ജമ്മുവിൽ എവിടെ? Massage mon ( midhun) : ജമ്മു ജംഗ്ഷനിൽ... . !!!!!പൂക്കട്ടെ കാവടി 😅😅😅😅
@user-zs3dn2zj9y
@user-zs3dn2zj9y 6 ай бұрын
😂😂🤣
@believer44
@believer44 6 ай бұрын
Dei Jammuvil jeevanil aada 😌🤣
@rejulaharis9873
@rejulaharis9873 6 ай бұрын
😂😊
@Priyanzzx-priyan
@Priyanzzx-priyan 6 ай бұрын
പൂറ്റിലെ കാവടി 😂
@Adi2747-p1u
@Adi2747-p1u 6 ай бұрын
ഓസ്കാർ മിഥുൻ....
@AutumnGirl_201
@AutumnGirl_201 6 ай бұрын
ബിഗ്‌ബോസ് കാലം എത്തി guys 😂 ഇനി അടിയുടെ പൂരം 💯
@agapelove6321
@agapelove6321 6 ай бұрын
Angane named Biggboss kalakettam vannethi makale😂 ini nammde ellam samsara Vishayam Biggboss ❤
@godupeter597
@godupeter597 6 ай бұрын
😆🤣🤣hai haii hayyamma...ellarum thudangumbo thanne show thodangya😁😆
@lampooot
@lampooot 6 ай бұрын
​@Bigbossmalayalams6ee pundamone kondu thottalo
@-a_m_m_u-600
@-a_m_m_u-600 6 ай бұрын
Mudiyan🔥🔥🔥 Edit:first time ann ethra like kittane🥹😵
@Miakunji
@Miakunji 6 ай бұрын
Arjun 👍Keri Vada makkale....
@itsme-jl8en
@itsme-jl8en 6 ай бұрын
First impression gud - gabri & arjun ...
@user-ni7te5sm5o
@user-ni7te5sm5o 6 ай бұрын
Arjun fenss evde come on ❤️
@Jobin1985
@Jobin1985 6 ай бұрын
മുടിയൻ ❤️👍👍
@saranghh._
@saranghh._ 6 ай бұрын
ഇതാണ് നമ്മൾ ഉദ്ദേശിച്ചത് ഇതാണ് നമ്മുക്കും വേണ്ടത്... ❤️🔥 അല്ലാതെ കഴിഞ്ഞ് സീസൺ പോലെ ഉറക്കം തുങ്ങിയവർ അല്ല നമ്മുക്ക് വേണ്ടത്... 😊 കളർ അടിച്ച് ചെക്കനെ കാണുമ്പോൾ സീസൺ 3യിലെ സായി വിഷ്ണുവിനെ ഓർമ്മ വന്ന്..😁🤘🏻 എന്തായാലും സീസൺ അടിപൊളി ആവട്ടെ..🎉❤
@user-nx7mv2wl9d
@user-nx7mv2wl9d 6 ай бұрын
Sathyam. Ini varum kore ennam Robine copy cheyyunne Akhiline copy cheyyunne ennokke paranj. Ipozhe degrading thodangi palarum!
@shamsismahs7319
@shamsismahs7319 6 ай бұрын
Chekkan alla 14 vayasulla kuttide achan aanu adheham 😄
@seenaann3385
@seenaann3385 6 ай бұрын
Last season thudakkam ithupole okke thanne aayirunnu
@elsa344
@elsa344 6 ай бұрын
Starting ആയോണ്ടാ.. വഴിയേ അറിയാം
@Wandering_Railspotter
@Wandering_Railspotter 6 ай бұрын
​@@shamsismahs7319da 14 alla 13 vayis und rockyinde mon . Aa chekkan 7th il aanu enn introduction il kanipichu
@ishalishal5488
@ishalishal5488 6 ай бұрын
Arjun 🔥🔥❤️😍🥰നല്ലൊരു player ആണ് അങ്ങോട്ടും അങ്ങനെ ആകാൻ ആഗ്രഹിക്കുന്നു 🤗
@user-hk8tl6le8r
@user-hk8tl6le8r 6 ай бұрын
പൊളി ഫിറോസ് അനൂപ് തമ്മിൽ ഉള്ള അടി ഓർമ വന്നു
@user-ex8rq2py9e
@user-ex8rq2py9e 6 ай бұрын
അയിന്
@fgh8okbbffuivcjo971
@fgh8okbbffuivcjo971 6 ай бұрын
​@@user-ex8rq2py9eathokeyarnu kalam
@arjunvvyoutube
@arjunvvyoutube 6 ай бұрын
Aaha....thudangiyallo😂😂😂
@HajarasameerHaju-lm3px
@HajarasameerHaju-lm3px 6 ай бұрын
Sreethu❤
@anaxra.h
@anaxra.h 6 ай бұрын
രതീഷിന്റെ വിചാരം ഇങ്ങേര് ആരാന്നാണ്..... 😂🚶‍♀️🚶‍♀️വന്നപ്പോ തുടങ്ങിയതാ അടി ഉണ്ടാക്കാൻ ഓരോ കാര്യങ്ങൾ ആയി നടക്കുന്നത് 😂🚶‍♀️
@parvathil2025
@parvathil2025 6 ай бұрын
Full support nmde mudiyan💓💓
@ammuzzzamrithaksuresh5232
@ammuzzzamrithaksuresh5232 6 ай бұрын
Pinnalla❤
@varunvnair8559
@varunvnair8559 6 ай бұрын
😂😂😂
@MeenuMTK
@MeenuMTK 6 ай бұрын
ഒരുപാട് പ്രശ്നങ്ങളിൽ, സങ്കടങ്ങളിൽ ഇരിക്കുമ്പോ ഇങ്ങനെ മറ്റുള്ളവർ തമ്മിൽ തല്ലുന്നത് കാണുമ്പോൾ എന്താ സുഖം 😂😂😂
@VyghaRaj-z4g
@VyghaRaj-z4g 6 ай бұрын
😂
@akhilasivan1884
@akhilasivan1884 6 ай бұрын
😂
@Geethu45
@Geethu45 6 ай бұрын
😂😂
@ReenaAlexander-bs5kt
@ReenaAlexander-bs5kt 6 ай бұрын
😂😂😂😂
@FathimaRifa-nt7uv
@FathimaRifa-nt7uv 6 ай бұрын
😂arande ammake brande akumbole kannane Nala chelane
@badarudheentp7558
@badarudheentp7558 6 ай бұрын
Sreethu❤❤ aleena
@akshay.s3662
@akshay.s3662 6 ай бұрын
Sreethu
@instrozz1413
@instrozz1413 6 ай бұрын
Enthooi oru sugm ith kaanumbol....kazinna season pole shogm aavthe irunna mathiyaarnnu
@kirshna_kichu
@kirshna_kichu 6 ай бұрын
അത് പോലെ ആകില്ല.തോന്നുന്നു
@Gaaaya__3
@Gaaaya__3 6 ай бұрын
First Captain ആരായാലും 👌 എന്തായാലും തുടക്കം മനോഹരം 😅🔥
@M._A._Z
@M._A._Z 6 ай бұрын
Aha 1st day thanne adi yes yes ingne avanam 😂pinne promo il kanunnente oru 20% enkilum undayal mathiyarnnu
@user-ii9nh8gj9b
@user-ii9nh8gj9b 6 ай бұрын
Sreethumma🤍🥹
@anupamapr210
@anupamapr210 6 ай бұрын
അടി ഇട്ടാൽ രാജാവ് ആവാം എന്ന് കരുതണ്ട, അനാവശ്യമായി ഇട്ടാൽ ആർക്കും ഇഷ്ടപ്പെടില്ല, problem solving is a skill, കാര്യത്തിന് മാത്രം ചുടാവുക
@Loveandloveonly170
@Loveandloveonly170 6 ай бұрын
Aleena Peeter amma ariyaadhe❤❤❤❤❤❤❤
@SabiSabitha-jo8je
@SabiSabitha-jo8je 6 ай бұрын
എടെ ഇന്നലെ അങ്ങോട്ട് കയറിയിട്ടല്ലേ ഉള്ളു ഞങ്ങൾ നിങ്ങളുടെ ഓക്കേ പേരെങ്കിലും ഒന്ന് മനസിലാക്കി വെക്കട്ടെ അതിനുള്ള ടൈം എങ്കിലും തടോ🙏🏼.. ഇതിപ്പോ ആരാ എന്താ എന്നൊന്നും അറിയാതെ 🙄🤷‍♀️...
@its___me__vishnu696
@its___me__vishnu696 6 ай бұрын
Satyam😹
@utharath9498
@utharath9498 6 ай бұрын
😂😂
@prasannanist
@prasannanist 6 ай бұрын
😄😄😄😄
@kirshna_kichu
@kirshna_kichu 6 ай бұрын
😂😂 സത്യം ആരാ എന്താ മനസ്സിൽ അക്കി വരുമ്പോൾ അടി കൂടി പുറത്ത് അവും
@Aiswaryanikhil143
@Aiswaryanikhil143 6 ай бұрын
ഇതാണ് ഞങ്ങൾ കാത്തിരുന്ന ബിഗ് ബോസ്...💪ഇത് പൊളിക്കും 🎉 എല്ലാവരും ഒരേ പോളി❤
@binukm
@binukm 6 ай бұрын
Mudiyan❤❤❤❤❤❤❤❤❤❤❤❤
@uhikuse478
@uhikuse478 6 ай бұрын
Aara engane ariyilla.... Ennalum launch base il attraction thonniyath Sreethu❤️‍🔥
@Ayinuus
@Ayinuus 6 ай бұрын
Jasmin❤sreethu❤gabri❤sijo❤😂🎉
@abduuuh369
@abduuuh369 6 ай бұрын
Aadyam engane ind nokk
@Ayinuus
@Ayinuus 6 ай бұрын
@@abduuuh369 mmh...frst impression ivarod aan thonniye🤣ini game nokkatte🙌
@CinehunterSreeKuttan_09
@CinehunterSreeKuttan_09 6 ай бұрын
​@@Ayinuuscommunity tabile poll nokuvo😁
@Ayinuus
@Ayinuus 6 ай бұрын
@@CinehunterSreeKuttan_09 🙌😸
@abhijithbinoy3646
@abhijithbinoy3646 6 ай бұрын
Gabri Jasmin ❤
@mayam7753
@mayam7753 6 ай бұрын
Arjun❤
@Silahnn___
@Silahnn___ 6 ай бұрын
Ithokke kanunna sreethu : nammalithililla kandamathi 😂😂😂
@anusayans9669
@anusayans9669 6 ай бұрын
😂😂😂😂😂
@ANSR26
@ANSR26 6 ай бұрын
അതാണ്‌ നല്ലത്. 😁😁
@abduuuh369
@abduuuh369 6 ай бұрын
ഇന്ന് അടി ഉണ്ടാക്കുന്നവർ വെറും ശോ!!👍🏻🔥
@shahinashai9137
@shahinashai9137 6 ай бұрын
അതെ
@ju_nux__5900
@ju_nux__5900 6 ай бұрын
Alla sampvamm ndd🙂kurchokke
@YTDUDE88
@YTDUDE88 6 ай бұрын
അടിയാണ് മെയിൻ ഹൈലൈറ്റ്
@fousiyan1596
@fousiyan1596 6 ай бұрын
​@Bigbossmalayalams6h
@user-vh6mn3io6t
@user-vh6mn3io6t 6 ай бұрын
സുജോ ഫുൾ പവർ 🫠❤‍🔥
@uhikuse478
@uhikuse478 6 ай бұрын
ലോകത്തിൻ കഥയറിയാതെ... നേരത്തിൻ ഗതിയാറിയാതെ... ഒന്നിച്ചൊരു നൂറു ദിനങ്ങൾ വാഴുമ്പോൾ.... മാറുന്നവരാരാരോ.... വീഴുന്നവരാരാരോ.... ഏകാന്തത താണ്ടി ജയിക്കാനാരാരോ.......... ഓ....... ഓ......... ഓ....... ഓ...........................
@SharathKumar-kj9cu
@SharathKumar-kj9cu 6 ай бұрын
Maarunnavar alla bro .. Vaazhunnavar aararoo
@sandrachinnu479
@sandrachinnu479 6 ай бұрын
mudiyan❤
@Aparna_Remesan
@Aparna_Remesan 6 ай бұрын
0:25 ചുമ്മാ തീ 🔥
@abhi_shek4yt
@abhi_shek4yt 6 ай бұрын
Aaa ചെങ്ങായിന്റെ ഉണ്ട പോകാതിരുന്നാൽ മതിയായിരുന്നു പിന്നെ ഉണ്ടാ ഉണ്ട.... പാട്ട് പാടുല
@Arathi7528
@Arathi7528 6 ай бұрын
First thannee adi anello thudakkum😌❤ തുടക്കം നന്നായാൽ മുടക്കം ഇല്ലെന്ന 😌😌അപ്പൊ ഇനി അടിയുടെ കാലം 🤣🤣
@user-yx8xq6no6b
@user-yx8xq6no6b 6 ай бұрын
Mudiyann ❤😊
@anukumar5672
@anukumar5672 6 ай бұрын
നന്നായി മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാത്തവരെ എന്തിന് സെലക്ട് ചെയ്തു.ഇതൊരു മലയാളം ബിഗ്ഗ്‌ബോസ് അല്ലേ.
@ranjushaibu1275
@ranjushaibu1275 6 ай бұрын
Mudiyan chettan❤️
@Fouseena
@Fouseena 6 ай бұрын
തല്ലടാ…. ഒന്ന് തല്ലിനോക്കടാ..😂😂😂
@user-ex8rq2py9e
@user-ex8rq2py9e 6 ай бұрын
ഭയങ്കര തമാശ തന്നെ.. കഷ്ട്ടം
@abhi_shek4yt
@abhi_shek4yt 6 ай бұрын
0 sec ചിരിച്ചു 😊
@athulsankarudayasankar6870
@athulsankarudayasankar6870 6 ай бұрын
ഇനി ആണ് പുരം അടിയുടെ ഇടിയുടെ വെടി പുരം 🔥🔥🔥🔥🔥🔥
@yxjinfiles
@yxjinfiles 6 ай бұрын
Mudiyan, jasmine, sreethu, apsara, sharanya fans indo💗💗💗
@navvyaunni299
@navvyaunni299 6 ай бұрын
mudiyan rishi silent mind gamer❤
@41j40
@41j40 6 ай бұрын
😂
@user-eb5be7nc2x
@user-eb5be7nc2x 6 ай бұрын
Mudiyan fans like adi 👍
@nish650
@nish650 6 ай бұрын
Innum next week ok contestants varuollo season 4 le blesslee ye kondu varuo.. He is multi talented person and best gamer 🥰
@sarathkumar9137
@sarathkumar9137 6 ай бұрын
Rishi Power
@reshmareshma644
@reshmareshma644 6 ай бұрын
ഇതൊക്കെ ആദ്യത്തെ ഒരു ശ്രദ്ധ പിടിച്ചു പറ്റൽ ആണ്. ഒരാഴ്ച കഴിഞ്ഞ് തീരുമാനിക്കാം ഓരോരുത്തരുടെയും real face
@Afrahhidayath-zo6jh
@Afrahhidayath-zo6jh 6 ай бұрын
സത്യം 👍
@sona65190
@sona65190 6 ай бұрын
First captain arjun🔥🔥
@aravindpradeep887
@aravindpradeep887 6 ай бұрын
Arjun ano captain
@sona65190
@sona65190 6 ай бұрын
Yes
@farsanakl400
@farsanakl400 6 ай бұрын
ഭാഗ്യം ശ്രീതു ചേച്ചി ഒന്നിൽക്കും വന്നില്ലല്ലോ അധ് മതി 😁
@anusayans9669
@anusayans9669 6 ай бұрын
Onninum നിന്നില്ലെന്ക്കിലും ഇപ്പോൾ കേൾക്കും തുടങ്ങിയിട്ടല്ലേ ഉള്ളു 😂...
@Richu180
@Richu180 6 ай бұрын
Game aavumbol ellathinum include avanam👍🏼avde ninna may be ngtvs kelkendi varum
@farsanakl400
@farsanakl400 6 ай бұрын
@@anusayans9669 😂😂😂
@JOEL_SAM_
@JOEL_SAM_ 6 ай бұрын
Robin te strategy upayogichu fan base undakkan kashthappedunna pole. 🤣🤣🤣 Kandu ariyanam😄😊
@Aparna_Remesan
@Aparna_Remesan 6 ай бұрын
രണ്ടാമത്തെ ദിവസം തന്നെ അടി സൂപ്പർ 😂😂🔥
@abhishekps9785
@abhishekps9785 6 ай бұрын
Unda annnan🔥🔥🔥
@phoenixyt1771
@phoenixyt1771 6 ай бұрын
Sreethuuu💗
@AthiraBiju-fj4kx
@AthiraBiju-fj4kx 6 ай бұрын
Ini cheriya adikal alla valya adikal maatram athaan showyude highlight 😁🔥 Bigg boss season 6🔥
@Shinu_s
@Shinu_s 6 ай бұрын
ഫിറോസ് ഖാന്റെ ചൊറിയും രജിത് അണ്ണന്റെ ഉപദേശം മാരാറുടെ വായ്താളം.. ഉണ്ട അണ്ണൻ കുറച്ചു കോണ്ടെന്റ് ഉണ്ടാകും 😂
@pushpak1262
@pushpak1262 6 ай бұрын
സാധാരണക്കാരായ നമ്മളെക്കാളും കൾച്ചർ ഇല്ലാത്തവരാണ് ബിഗ് ബോസ് ഉള്ളവരെല്ലാം
@arjunarju3599
@arjunarju3599 6 ай бұрын
Starting alle...
@user-ln5ze4fe4t
@user-ln5ze4fe4t 6 ай бұрын
Ivattakal serious aakumbool enikk chiriyaan varunne😂😂😂 Prathyekich ratheesh😂😂😂😂
@archa3264
@archa3264 6 ай бұрын
Elarum onn set aayi varattee enitt kand thondagam😌
@hima006
@hima006 6 ай бұрын
Ee Ratheesh nalla over aanu..kaanumbo thanne cringe adikkunnn
@aravindvr202
@aravindvr202 6 ай бұрын
രതീഷ് അണ്ണൻ 🔥😳
@abhi_shek4yt
@abhi_shek4yt 6 ай бұрын
ഉണ്ടാ അണ്ണൻ 🤣..
@jibicena6630
@jibicena6630 6 ай бұрын
Celebrities അല്ലാത്തോണ്ട് ഒരു സുഖം ഇല്ല
@akashpkumar7990
@akashpkumar7990 6 ай бұрын
Ethavanamoothale sofa,chair,oonjal ellam ozhivakuka 😅😂ellam paniedukatenne
@creator-ji7zi
@creator-ji7zi 6 ай бұрын
അടിയിട്ട support കിട്ടുമെന്ന് വിചാരിച്ചു കാണും അതാ ഇങ്ങനെ 😹😹😹
@priyalathavikas9081
@priyalathavikas9081 6 ай бұрын
റോകിയെ കണ്ടപ്പോൾ കഴിഞ്ഞ സീസണിലെ ഫിറോസ്ിനെ ഓർത്തവരുണ്ടോ
@Bindu.889
@Bindu.889 6 ай бұрын
Gabri Arjun cute enough🫣
@AMRUTHAA-fj2bm
@AMRUTHAA-fj2bm 6 ай бұрын
അടി ഉണ്ടാക്കിയാലേ സീസൺ വിന്നർ ആകാൻ പറ്റു എന്ന് വിശ്വസിച്ചു ആദ്യ ദിവസം തന്നെ കൂട്ട തല്ല് തുടങ്ങി. 😂
@rumutechy6206
@rumutechy6206 6 ай бұрын
Which condestant is your fav please comment
@aswathyachu866
@aswathyachu866 6 ай бұрын
#sijo talks നെ support ചെയുന്നു 🥳
@narayananpokkaln7844
@narayananpokkaln7844 6 ай бұрын
Most fevroiut mudiyan and jasmin saranya ♥️♥️♥️♥️♥️♥️♥️❤‍🩹❤‍🩹😊😊😊😊
@akhiljith7385
@akhiljith7385 6 ай бұрын
അടി ഉണ്ടാക്കിയാലേ സപ്പോർട്ട് കിട്ടുമെന്ന് കരുതി . ആദ്യദിവസം തന്നെ അടി ഉണ്ടാക്കുന്നു😂😂😂😂😂
@krishunni9673
@krishunni9673 6 ай бұрын
ആരു അടി ഇടുന്നുവോ അവർക്കു സപ്പോർട്ട് വെയിറ്റ് 💥💥💥💥
@neethuvenugopal5264
@neethuvenugopal5264 6 ай бұрын
Look kndu adhyme avrem poki avrde fan power akiii.. Cb motham avrde perum itu ipozhe fans association tudglle.. 🤷🏻‍♀️ Last kalikkunor veliyilm fans power pr ullavr akathum akm. 🤷🏻‍♀️ So kali kandufans akn nokne ellrm😝😝😝...
@anilanoop9326
@anilanoop9326 6 ай бұрын
ഇതുവരെ ആരോടും സ്പെഷ്യൽ ഇഷ്ടം തോന്നിയില്ല പോകെ പോകെ വരുമോന്നു നോക്കാം
@dentrifications
@dentrifications 6 ай бұрын
Ratheesh GABri JAsimine COMBO 💥❤‍🔥❤‍🔥
@Biggbosstitle
@Biggbosstitle 6 ай бұрын
Day started rocking
@_.athulthomas._
@_.athulthomas._ 6 ай бұрын
Gabri❣️
@arjun.trilok.krishna
@arjun.trilok.krishna 6 ай бұрын
Kullan
@sukanya2241
@sukanya2241 6 ай бұрын
contestants ഒക്കെ കണ്ടിട്ട് അടിപൊളിയാണ്..എല്ലാരും കട്ടക്ക് നിൽക്കാൻ ചാൻസ് ഉണ്ട്‌ 😀അതാണ് വേണ്ടതും 👍അടിപൊളി task ഒക്കെ കൊടുത്തുകൊണ്ടേയിരിക്കണം ബിഗ്‌ബോസ് 😎
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 6 ай бұрын
ആർക്കാണ് ഏറ്റവും കൂടുതൽ ഉയരം? 🤔 1 അഖിൽ മാരാർ 2 അർജുൻ ശ്യാം .......,................
@Dhiyuzzzz
@Dhiyuzzzz 6 ай бұрын
Sreethu ❤ gabri
@__Loli_POp
@__Loli_POp 6 ай бұрын
Rasheeh Kumar vannapol thanne adi undakuka anallo 😅Robin Avan nokunee an apol sport kittumallo vicharichu Ivan adhymm thanne ponm
@Dhiyuzzzz
@Dhiyuzzzz 6 ай бұрын
Gabri💕💕😌
@TrendingHitsyt
@TrendingHitsyt 6 ай бұрын
സാബുമോൻ, dr റോബിൻ, മണിക്കുട്ടൻ,അഖിൽ മാരാർ ഇവരൊക്കെ fight ആക്കിയെങ്കിക്കും അതിലൊക്കെ ഒരു ലോജിക് ഉണ്ടാർന്നു... ഈ രതീഷ് അടി ആക്കി വെറുപ്പിക്കുന്നു ബിഗ്ഗ്‌ബോസ്. 🙄.
@sana.i7195
@sana.i7195 6 ай бұрын
എല്ലാവർക്കും ഈ വർഷത്തെ bb കമൻ്റ് ബോക്സിലേക്ക് സ്വാഗതം.....🎉🎉🎉💥💥💥
@NIZA40
@NIZA40 6 ай бұрын
Welcome ❣️
@sakeenayusuf-kc3th
@sakeenayusuf-kc3th 6 ай бұрын
season6 🔥avum❤
@58vikas49
@58vikas49 6 ай бұрын
Super ❤
@Bxjx.o
@Bxjx.o 6 ай бұрын
Rocky is gonna Rock! Siju is gonna blast!
@ahmedzeeshan3727
@ahmedzeeshan3727 6 ай бұрын
കഴിഞ്ഞ വർഷത്തെ ഗോപിക ആണു ഈ വർഷം ആ മീശക്കാരൻ 😂😂😂Irritating cringe fest
@Abhiyum.pillerum
@Abhiyum.pillerum 6 ай бұрын
Mudiyan fans
@shameelrahman9906
@shameelrahman9906 6 ай бұрын
Mudiyan fans assembled
@uhikuse478
@uhikuse478 6 ай бұрын
Endhinan ee adi nadakkumbo nadukk ninn thadayunnnadh...... Physically endhayalum upadhravikkilla... Because appo veetlnn purathiranga😂
Delhi Reception | Diya Krishna | Ozy Talkies
35:16
Ozy Talkies
Рет қаралды 299 М.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 493 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
I Proposed Sreethu And SHE REPLIED !!🙈😌
13:52
Sharath Talks
Рет қаралды 115 М.
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 16 МЛН