#BBMS6UnCuts

  Рет қаралды 204,016

Asianet

Asianet

Күн бұрын

#BBMS6UnCuts "അങ്ങനെയൊന്നും എന്നെ എവിക്റ്റ് ചെയ്യാൻ പറ്റില്ല മക്കളെ .."
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 497
@A2ACREATIONS
@A2ACREATIONS 4 ай бұрын
Sai കണ്ടപ്പോൾ ഞാൻ വിചാരിച്ചു ആരോ പുറത്ത് നിന്നും വന്നത് 😂😂
@Rehanashamseed
@Rehanashamseed 4 ай бұрын
ഞാനും കരുതി 😂
@arsaljuarsalju-vu2tc
@arsaljuarsalju-vu2tc 4 ай бұрын
Njnum karuthi
@Ayshajumana-q4z
@Ayshajumana-q4z 4 ай бұрын
njnum😁
@RaheeskpKp-pv6rf
@RaheeskpKp-pv6rf 4 ай бұрын
Naan Rafi kaa ennu vicharichu
@archanagopakumar7150
@archanagopakumar7150 4 ай бұрын
Njanum😂
@WalkerAlon-tv2bb
@WalkerAlon-tv2bb 4 ай бұрын
സായിനെ കണ്ടിട്ട് ചിരിച്ചവർ 🤣🤣
@Fathi-ma-Pathu-
@Fathi-ma-Pathu- 4 ай бұрын
പുതിയ കണ്ടെസ്റ്റന്റ് ആണെന്ന് വിചാരിച്ചു 😂😂
@kannansanjuk
@kannansanjuk 4 ай бұрын
Me🙋‍♂️.... sai onnu mattipidichathaa😂
@himashaibu5581
@himashaibu5581 4 ай бұрын
🤣🤣🤣🤣
@himashaibu5581
@himashaibu5581 4 ай бұрын
ഞാനും വിചാരിച്ചു ​@@Fathi-ma-Pathu-
@reshmavalsan2280
@reshmavalsan2280 4 ай бұрын
Enth kolade😂😂😂
@manushankar7756
@manushankar7756 4 ай бұрын
പുറത്ത് ഇവൻ സീക്രട്ട് ഏജന്റ് അകത്ത് സായി കൃഷ്ണ പക്ഷെ ഇനി മുതൽ ഇവൻ 'സായി'പ്പ് ആണ് ബിഗ് ബോസ്സിലെ 'സായി'പ്പ്
@adhithyanm3047
@adhithyanm3047 4 ай бұрын
😂😂😂😂
@Dill986
@Dill986 4 ай бұрын
😂😂
@manjuvp9916
@manjuvp9916 4 ай бұрын
😂😂😂
@preethae4230
@preethae4230 4 ай бұрын
🤣🤣🤣🤣🤣
@sunithakoshy6282
@sunithakoshy6282 4 ай бұрын
😆😆😆👍🏻👍🏻👍🏻
@adwaithv.j1240
@adwaithv.j1240 4 ай бұрын
സായിനെ കണ്ടാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ സൂര്യകുമാർ യാദവിനെ പോലെ ഉണ്ട്‌.. 😄😄
@shareenashareena9067
@shareenashareena9067 4 ай бұрын
😂 kurach Angane und
@അപ്പുകുട്ടൻ-ഖ5മ
@അപ്പുകുട്ടൻ-ഖ5മ 4 ай бұрын
എനിക്ക് തിളക്കം movie dileep ഓര്‍മ്മ വന്നതാണ്
@aiswaryacv3952
@aiswaryacv3952 4 ай бұрын
Sathyam 😂
@Faseeh.k
@Faseeh.k 4 ай бұрын
Sai ne kanditt chiri vern😂😂😂😂😂😂
@SabiraSabi-ue8mm
@SabiraSabi-ue8mm 4 ай бұрын
Sijo❤ Jasmin❤ Arjun❤
@shabeermilu9059
@shabeermilu9059 4 ай бұрын
Jasmin♥️♥️♥️♥️♥️♥️♥️🔥🔥🔥🔥
@dianamoses7835
@dianamoses7835 4 ай бұрын
Sijo kallaaa😂😂😂 jasmine sari udukkan❤❤❤❤
@Haseena-p8u
@Haseena-p8u 4 ай бұрын
Jasmin ❤
@riyasikabeer
@riyasikabeer 4 ай бұрын
ജാസ്മിൻ സാരീ ഉടുത്താൽ പൊളി ആണ്
@layaa_s
@layaa_s 4 ай бұрын
Jasmine🔥❤️
@Hazllll.11
@Hazllll.11 4 ай бұрын
SIJO ❤
@gudvibessonly
@gudvibessonly 4 ай бұрын
Sijo💕💕💕💕
@hariharikrishnan548
@hariharikrishnan548 4 ай бұрын
Jasmin💖💖💖💖💖💖
@navashafee2200
@navashafee2200 4 ай бұрын
Jas❤❤❤
@Onlineshoppy456
@Onlineshoppy456 4 ай бұрын
Thumbnail ൽ സായിയെ കണ്ടപ്പോൾ പുതിയ wildcard entry ആണെന്ന് വിജാരിച്ചു...😅🤣🤣
@Jabriforever
@Jabriforever 4 ай бұрын
Jasmine ❤
@sulaikha8811
@sulaikha8811 4 ай бұрын
Jasmine good
@HRM751
@HRM751 4 ай бұрын
ജാസ്മിൻ ❤
@sameerasameera243
@sameerasameera243 4 ай бұрын
Jasmeengood❤😊
@arifak2296
@arifak2296 4 ай бұрын
Jasmine❤️
@sumi7986
@sumi7986 4 ай бұрын
Ooddd myre😂
@babushereefbabu1536
@babushereefbabu1536 4 ай бұрын
Jasmine 💗💗💗
@shabeebanoufeeq6619
@shabeebanoufeeq6619 4 ай бұрын
Jasmin illathe enth biggboss. Jasmin ullathkond mathram kaanunnu. Strong, powerful lady very good gamer. Jasmin ❤️❤️❤️
@remyasagar4253
@remyasagar4253 4 ай бұрын
Jasmine ullathu kondu mathram big boss kanunna njan ❤❤
@najma7204
@najma7204 4 ай бұрын
Me too❤️
@mintufebin794
@mintufebin794 4 ай бұрын
Correct ❤
@Diyasinu-uf9hl
@Diyasinu-uf9hl 4 ай бұрын
Me to❤️
@HRM751
@HRM751 4 ай бұрын
Yes ❤
@naveenvnair7483
@naveenvnair7483 4 ай бұрын
Yes ഞാനും ❤️❤️❤️❤️
@Ceeeyess
@Ceeeyess 4 ай бұрын
Top5- jinto jasmin rishi arjun sijo🔥🔥
@MuhammedaliAliMuhammed-sz3eq
@MuhammedaliAliMuhammed-sz3eq 4 ай бұрын
Ooooo
@MAYAP
@MAYAP 4 ай бұрын
Jinto,jasmin,arjun,abhishek,apsara.. Top 5
@JaseeraMuhammed
@JaseeraMuhammed 4 ай бұрын
No abhi rishi out avum😊
@JaseeraMuhammed
@JaseeraMuhammed 4 ай бұрын
Jinto jas abhi arj maybe ansiba or sijo
@hpvisions
@hpvisions 4 ай бұрын
Vote for apsara or she will be evicted ​@@MAYAP
@dianamoses7835
@dianamoses7835 4 ай бұрын
Sai kku jasmine istaa❤
@purpleaishh5347
@purpleaishh5347 4 ай бұрын
ജാസു മോൾ ❤❤❤❤
@littlestars3940
@littlestars3940 4 ай бұрын
Jas🥰
@nejeeranijas5432
@nejeeranijas5432 4 ай бұрын
Sai❌kannan✅
@intovert-gg7br
@intovert-gg7br 4 ай бұрын
Sijo❤
@naveenvnair7483
@naveenvnair7483 4 ай бұрын
ജാസ്മിൻ 😂😂😂❤️❤️😍
@ridafathima349
@ridafathima349 4 ай бұрын
അപ്സരയുടെ ഇന്നത്തെ ഓവർ കോൺഫിഡൻസ് സഹിക്കാൻ കഴിയുന്നില്ല ഔട്ട് ആവുന്നത് കാണാൻ കാത്തിരിക്കുകയാണ് 😏
@amaljyothi7885
@amaljyothi7885 4 ай бұрын
Sathyam
@ShahanaBasheer
@ShahanaBasheer 4 ай бұрын
Avar nalla gamer aanu... athinte confidence kanum... game kalikkathavark thanne top 5 il oke nikkanulla confidence undekil kalikkunnork kanule...
@shummashoo5546
@shummashoo5546 4 ай бұрын
Next week eviction
@saju9172
@saju9172 4 ай бұрын
എന്ത് ഓവർ unfair judgement നടത്തിയ വളിയനേക്കാളും ഭേദം 😂😂
@user-achu07
@user-achu07 4 ай бұрын
അപ്സര ക്ക് അല്ലാ jasmine ആരുന്നു overconfidencr
@sherlybaisel2343
@sherlybaisel2343 4 ай бұрын
Jasmine strong player aanu nannayi ella tasks yum kalikkunnu
@ramyaprabeesh2601
@ramyaprabeesh2601 4 ай бұрын
സത്യമാണ്... ഫസ്റ്റ് എനിക്ക് ഏറ്റവും ഇഷ്ട്ടം ജാസ്മിനെ ആയിരുന്നു... ഗബ്രിയുടെ കൂടെ കൂടി കാണിച്ചു കൂട്ടിയതെല്ലാം കണ്ടപ്പോൾ എന്തോ പോലെ.... ഫ്രണ്ട്ഷിപ് ആണെങ്കിലും lovers ആണെങ്കിലും ഒക്കെ... രണ്ടിനും ഒരു bountry und.. പ്രത്യേകിച്ച് പബ്ലിക് plat ഫോമിൽ അത് രണ്ടുപേരും മറന്നു പോയി
@ushac.v3908
@ushac.v3908 4 ай бұрын
​@@ramyaprabeesh2601Oru public platform aanennu koodi oorkathe enthokeyo kanichu kooti
@mujammadaliali7435
@mujammadaliali7435 4 ай бұрын
ജാസ്മിൻ ❤️❤️❤️❤️
@anusreeanusha1174
@anusreeanusha1174 4 ай бұрын
Sijo ❤🥰
@ShafeeqaSurumi-kc8hp
@ShafeeqaSurumi-kc8hp 4 ай бұрын
Jasmine 🎉
@MASTERGAMINGOFFICIAL-xu5zl
@MASTERGAMINGOFFICIAL-xu5zl 4 ай бұрын
Adhym kndappo vijaarichu rakshasan movie le villian entha ivide enn😂 pinnalle manassilayye sai ahnen
@jayalakshmispillai9420
@jayalakshmispillai9420 4 ай бұрын
😂
@aryaammuz6807
@aryaammuz6807 4 ай бұрын
Sai clean shave look 😂😂🔥
@Mrs.malayali414
@Mrs.malayali414 4 ай бұрын
top 5ജിന്റോ അഭിഷേക് ജാസ്മിൻ സിജോ അർജുൻ
@saumyasubash-db5me
@saumyasubash-db5me 4 ай бұрын
Jasmin venda
@rishadrishad2867
@rishadrishad2867 4 ай бұрын
ജാസ്മിൻ no 😡അൻസിബ 😍😍
@Mrs.malayali414
@Mrs.malayali414 4 ай бұрын
@@rishadrishad2867 jasmine purathaakan abhishekin vote koduk
@Apdhillon-fn7mh
@Apdhillon-fn7mh 4 ай бұрын
Sijo👑👑👑🔥🔥❤❤
@sherijithworld
@sherijithworld 4 ай бұрын
Ya❤
@devikaunnikrishnan9180
@devikaunnikrishnan9180 4 ай бұрын
Sai comedy aayittund 😂
@aravindp3578
@aravindp3578 4 ай бұрын
Sai ❌ suryakumar yadav ✅ 😂😂
@daliyajose5519
@daliyajose5519 4 ай бұрын
Sijo🥰🥰🥰🥰
@bindhueldhose4854
@bindhueldhose4854 4 ай бұрын
Jinto bro❤️❤️
@Ishqin-nilavu
@Ishqin-nilavu 4 ай бұрын
🥴🥴🥴
@anithahajeesh6876
@anithahajeesh6876 4 ай бұрын
Jassutty oru jinnane Jinne nallathano pannalano ennariylla nallatha ennu vicharikkunnu.jassutty love❤
@shouk931
@shouk931 4 ай бұрын
Sijo🔥
@padmakutty6557
@padmakutty6557 4 ай бұрын
Sreethu ❤❤❤
@sajeerbabu4327
@sajeerbabu4327 4 ай бұрын
Jasu ❤️
@AsiyaSherin
@AsiyaSherin 4 ай бұрын
Jasmine❤️ishtammullavar👍👇
@prajeePKGarments
@prajeePKGarments 4 ай бұрын
മൂക്കള പാൻസ്‌ 😂😂
@sinansiyas-u3q
@sinansiyas-u3q 4 ай бұрын
Ishtame illa🤮
@hiran_billy3656
@hiran_billy3656 4 ай бұрын
Jasmin fake💯 innathode manasialayi
@Ihaedit
@Ihaedit 4 ай бұрын
Ayyyehhh ishttapedaan pattiya oru saadhanam🤢
@sebamariamabraham4872
@sebamariamabraham4872 4 ай бұрын
Vrithikettaval
@Davoy972
@Davoy972 4 ай бұрын
Arjun 🥰🥰💯💯
@LijiMeettu
@LijiMeettu 4 ай бұрын
Top 5 Jasmine, sijo, jinto, abishek, apsara.❤❤ivar varanam ennulavar undo 😍😍😍
@NONSTOP-e2t
@NONSTOP-e2t 4 ай бұрын
ജാസ്‌ ❤️❤️
@Quti-Aami
@Quti-Aami 4 ай бұрын
ജാസ്മിൻ ❤❤❤❤❤
@sworalaya577
@sworalaya577 4 ай бұрын
Jinto 😘❤️ishtam
@adarsh6670
@adarsh6670 4 ай бұрын
Sai✖️സായി നമ്പൂതിരി✔️😂
@HasnaHabeeb-es5nw
@HasnaHabeeb-es5nw 4 ай бұрын
Ath ara avidoru new member clean shave😂😂
@choiceofficesupplies9348
@choiceofficesupplies9348 4 ай бұрын
Jinto ❤❤❤❤
@arifak2296
@arifak2296 4 ай бұрын
Jasmine ishtamullavar👍
@delnafrancis7661
@delnafrancis7661 4 ай бұрын
Arjunnn❤❤❤
@Vava-rm8er
@Vava-rm8er 4 ай бұрын
ജാസ്മിൻ ❤️🥰🥰
@kavyas11
@kavyas11 4 ай бұрын
Arjun♥️
@Paru9856queen
@Paru9856queen 4 ай бұрын
JASMIN ❤❤❤
@dhilnaswaroop6595
@dhilnaswaroop6595 4 ай бұрын
Jinto❤ sijo❤
@minishasanvi9602
@minishasanvi9602 4 ай бұрын
Arjun🔥🔥
@Honeybee-hj7lhtyuo
@Honeybee-hj7lhtyuo 4 ай бұрын
Please vote for arjun ❤❤ arjuntey cameraa space koraknd he deserves ❤❤
@jithin7136
@jithin7136 4 ай бұрын
അത് അരിയണ്ണൻ അല്ല. കണ്ണൻ കണ്ണേട്ടൻ 😂😂😂
@ayshamajida2167
@ayshamajida2167 4 ай бұрын
Arjun ❤❤💕
@hasnaa___aah1232
@hasnaa___aah1232 4 ай бұрын
Sai ne kandappo puthiya wild card keriyoo vijarich😂
@SelmaSelvaraj
@SelmaSelvaraj 4 ай бұрын
🥰Jinto 🥰
@YadhuSyam
@YadhuSyam 4 ай бұрын
Vote and support Rishi💯❤️‍🔥🔥
@NoufiyaShefeek
@NoufiyaShefeek 4 ай бұрын
Sreethu💗
@manushankar7756
@manushankar7756 4 ай бұрын
'ഉടമ്പടി' പ്രകാരം അകത്ത് കേറിയവരെ അങ്ങനെ പുറത്താക്കാൻ പറ്റുമോ ബിഗ് ബോസ്സിന്....😂😂😂
@sajeerbabu4327
@sajeerbabu4327 4 ай бұрын
ജിന്റോ അല്ലെ
@manushankar7756
@manushankar7756 4 ай бұрын
@@sajeerbabu4327 ബ്രോ ജാസ്മിൻ ആർമി ടെ 🔥ട്ടക്കുഴി ന്ന് പുറത്ത് വാ അപ്പോ ഈ സംശയം ഒക്കെ തീരും....
@syamilip14
@syamilip14 4 ай бұрын
നിങ്ങൾ ആദൃം കണ്ട് youtubers തലച്ചോർ പണയം വെയ്ക്കുന്നത് നിർത്തി സ്വന്തം ബുദ്ധി കൊണ്ട് bb കാണ്.രണ്ട് corporate കമ്പനികളെ വിലയ്ക്ക് വാങ്ങാനുള്ള പണം സ്വാധീനം ആ 23 കാരിയ്ക്ക് ഉണ്ടെന്ന് ആണോ നിങ്ങൾ പറയുന്നത്? അല്ലെങ്കിൽ ഒരു വ്യക്തിക്ക് വേണ്ടി വെറും ഷോ director ആയ ഒരാൾക്ക് ആ comoany കളെ സ്വാധീനിക്കാൻ കഴിയും എന്നാണോ നിങ്ങൾ പറയുന്നത്? എന്ത്കൊണ്ട് ആകാം പുനലൂർ പോലെ ഒരു ഗ്രാമത്തിൽ ജനിച്ച വളർന്ന് സാധാരണ ഒരു പെൺകുട്ടിയ്ക്ക് അത്രമാത്രം popular അല്ലാത്ത ഒരാൾക്ക് അവർ cup കൊടുക്കാൻ തീരുമാനിച്ചത്? പറയുന്നതിന് ഒക്കെ ഒരു യുക്തി വേണ്ടേ?bb show കൊണ്ട് ഏറ്റവും കൂടുതൽ സൈബർ ബുള്ളിംഗ് നഷ്ടം ഉണ്ടായത് അവർക്കാണ് അവർ ജാസ്മിന് സഹായിക്കുകയല്ല ഉപദ്രവിക്കുകയാണ് ചെയ്ത് കൊണ്ടിരിക്കൂന്നത്
@manushankar7756
@manushankar7756 4 ай бұрын
@@syamilip14 PR കാപ്സ്യൂൾ കൊള്ളാം....😂😂 മുൻകാലങ്ങളിൽ ഡീൽ ഉണ്ടാക്കിയ വ്യക്തികൾക്ക് വേണ്ടി ഷോ ഡയറക്ടർ എന്തൊക്കെ സ്വാധീനം ചെലുത്തി എന്ന് തെളിവ് സഹിതം പുറത്തു വന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഇജ്ജാതി കാപ്സ്യൂൾ കൊണ്ട് വരുന്നത് കഷ്ടം....
@syamilip14
@syamilip14 4 ай бұрын
@@manushankar7756 താങ്കൾ സംസാരിക്കുന്നത് ഏതെങ്കിലും pr company ആയി ബന്ധപ്പെട്ടാണോ? താങ്കൾക്കുള്ള എല്ലാ സ്വാതന്ത്ര്യവും മറ്റ് മനുഷൃർക്കും ഉണ്ട് അവർക്ക് അഭിപ്രായങ്ങൾ ഉണ്ടാകും സ്വന്തം ചിന്താശേഷി ഉണ്ടാകും താങ്കളുടെ അഭിപ്രായം പറയുമ്പോൾ അത് പ്രേക്ഷകനും ജാസ്മിന് സപ്പോർട്ട് ആയി വരുന്ന comment കൾ pr ആകുന്നതിൻ്റെ ഇരട്ടത്താപ്പ് എനിക്ക് മനസ്സിലാകുന്നില്ല സുഹൃത്തേ? താങ്കൾക്ക് എന്താണ് pr എന്ന് അറിയുമോ?എത്ര company കൾ pr ഏറ്റെടുക്കാറുണ്ട് എന്ന് അറിയുമോ? ജാസ്മിൻ ഏത് pr company ആയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത് എന്ന് അറിയുമോ? താങ്കൾക്ക് ഇതിന് കുറിച്ചൊക്കെ വ്യക്തമായ ധാരണ ഉണ്ടെങ്കിൽ തെളിവ് സഹിതം പറയൂ... അല്ലാതെ വല്ല youtube channels വിളിച്ച് പറയുന്ന പരദൂഷണം കേട്ടല്ല ..23 വയസ്സിൽ ഇത്രയും വലിയ ഒരു ഷോ യിൽ കരാർ ഏർപ്പെട്ട് മത്സരിക്കാൻ മാത്രം അവൾ വളർന്നിട്ട് ഉണ്ടെങ്കിൽ അത്രമാത്രം സ്വാധീനം ഉണ്ടെങ്കിൽ അവൾ തന്നെയാണ് winner.. താങ്കളുടെ അറിവിലേക്ക് ആയി അത്യാവശ്യം നല്ല fanbase അവൾക്ക് already തന്നെയുണ്ട് അല്ലെങ്കിൽ ഒരു വർഷം കൊണ്ട് അവളുടെ youtube channels ഇത്രമാത്രം popular ആകില്ല.. പുറത്ത് അവൾക്ക് മറ്റ് പല issues വന്നപ്പോഴും അവളെ സപ്പോർട്ട് ചെയ്യാൻ ഒരു വലിയ സമൂഹം അവൾക്കൊപ്പം ഉണ്ടായിരുന്നു അതൊന്നും pr അല്ല അതിൻ്റെ പേരിൽ അന്ന് തിരിച്ചടി കിട്ടിയ കുറെ youtubers ഉണ്ട് അവരാണ് അവളുടെ ചെറിയ തെറ്റുകളെ പോലും ഊതിപ്പെരുപ്പിച്ച് ഒരു hate campaihjn തുടങ്ങി വെച്ചത് അത് ഇപ്പോഴും തുടരുന്നു അവൾക്കെതിരെ ഉള്ള അനാവശ്യമായ സൈബർ ബുള്ളിംഗ് കാരണം തന്നെയാണ് അവൾക് സപ്പോർട്ട് ഉള്ളത് അങ്ങനെ ഒരു വ്യക്തിയാണ് ഞാൻ... സൈബർ ബുള്ളിംഗ് പൊതുബോധം ഇവർക്കെതിരെ ആണ് ജാസ്മിന് വേണ്ടിയുള്ള എൻ്റെ സപ്പോർട്ട്... അതിന് നിങ്ങൾ pr എന്നാണ് വിളിക്കുന്നത് എങ്കിൽ no problem...pr എന്നാൽ ഞാൻ മനസ്സിലാക്കിയിടത്തോളം public relation ആണ് politics കാർ ഒക്കെ ഉപയോഗിക്കുന്ന ഒരു marketing plan... അത്യാവശ്യം fan base ഉള്ള ഒരാൾക്ക് പുറത്ത് cash കൊടുത്ത് അത് set ആക്കണ്ട ആവശ്യം ഇല്ല...ആ fans തന്നെ വിചാരിച്ചാൽ മതി എല്ലാ bb season യിലും ഒരു ഘട്ടം കഴിയുമ്പോൾ fans group കൾ ഉണ്ടാകാറുണ്ട് അവർ അവരുടെ മത്സരാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കാറും ഉണ്ട്.... പിന്നെ പോകുന്നതിന് മുൻപ് youtube channels ന് വിലയ്ക്ക് എടുക്കാം അല്ലെങ്കിൽ സൗഹൃദത്തിന്റെ പേരിൽ സപ്പോർട്ട് ചോദിക്കാം.... അങ്ങനെ ആണെങ്കിൽ അവിടെ യും ജാസ്മിന് വേണ്ടി സംസാരിക്കുന്നവർ വിരളം ആണ്
@lisujo5638
@lisujo5638 4 ай бұрын
Jinto❤
@shinyjoseph1343
@shinyjoseph1343 4 ай бұрын
Arjun nu vote ചെയ്യൂ... Vote split cheyyaruthu
@Kkpp-cp6se
@Kkpp-cp6se 4 ай бұрын
Question paper out ആയ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പൊലെ ആണല്ലോ മൂക്കളയുടെ പെരുമാറ്റം......
@sh.amn.a
@sh.amn.a 4 ай бұрын
*റെസ്മിൻ യാത്ര പറയുമ്പോ പോലും ജിന്റോ നോട്‌ ഒരു അകൽച്ച കാണിച്ചോ എന്ന് തോന്നി ആദ്യം എല്ലാരേം കെട്ടിപിടിച് ജിന്റോനെ പെട്ടെന്ന് ഇഷ്ട്ടില്ലാത്ത പോലെ പറഞ്ഞു പോയ്‌ 😂പുറത്തിറങ്ങുമ്പോ ഓളുടെ കിളി പോകും 😂😂*
@Deeps155
@Deeps155 4 ай бұрын
Yes enikum thonni..hug cheythu but athu genuine aayi thonniyilla Veruppu manassil vachulla perumattam aayirunnu
@Behappy-ip1gk
@Behappy-ip1gk 4 ай бұрын
​@@Deeps155Athe
@ShahanaBasheer
@ShahanaBasheer 4 ай бұрын
Hug cheythallo.... pinne jinto last over dramayum kalichu.. pinne avar valya aduppam ullavarallallo allelum... apo pinne ath valya karyamalla
@sajinimathew4696
@sajinimathew4696 4 ай бұрын
ജിന്റോ കെട്ടിപിടിച്ചപ്പോൾ മതി എന്ന് പറഞ്ഞു.. മാറി എന്നിട്ടും വീണ്ടും ആ പാവം പോയി സോറി പറഞ്ഞു അതയാളുടെ നന്മ..
@Deeps155
@Deeps155 4 ай бұрын
@@ShahanaBasheer Resmin palathavana paranjittundu jintoye ishtamallannu.
@sajeerbabu4327
@sajeerbabu4327 4 ай бұрын
ജാസ്മിൻ പറഞ്ഞതു സത്യം lp eviction മുട്ടൻ കോമഡി ആയിരുന്നു 😂
@Sunilkumar-oj6nt
@Sunilkumar-oj6nt 4 ай бұрын
Sai kannan ❌ Monna kannan✅
@JOJOPranksters-o6p
@JOJOPranksters-o6p 4 ай бұрын
*resmin will be a brand ambassador of some nikkar company😂🔥*
@Appzz54
@Appzz54 4 ай бұрын
*ഋഷിനെ ഇഷ്ട്ടം ഉള്ളവർ വ്യാഴം, വെള്ളി ദിവസങ്ങളിൽ വോട്ട് ഋഷിക്ക് മാത്രം ചെയ്തു എന്ന് ഉറപ്പാക്കുക, ഋഷി dangerous zonil ആണ്, ഋഷിടെ വോട്ട് split ചെയ്യരുത്, ഈ രണ്ട് ദിവസവും ക്രൂഷ്യൽ ആണ്* ❤️❤️❤️🛑🛑🛑🛑🛑
@MiniBobas-n9w
@MiniBobas-n9w 4 ай бұрын
Jinto💯💯💯🏆🏆🏆🏆💐💐💐🙏🙏🙏👍👍🥰🥰♥️♥️👌
@YadhuSyam
@YadhuSyam 4 ай бұрын
Rishi super gamer😍🔥
@adarsh6670
@adarsh6670 4 ай бұрын
Sai Clean shave ruled the episode😅👍👇
@Geethajali598
@Geethajali598 4 ай бұрын
റെസ്മിൻ പോയപ്പോൾ ജാസ്മിൻ happy ആയല്ലോ
@user-noxon007
@user-noxon007 4 ай бұрын
Sai❌baghali bhai✅
@Naturalktm
@Naturalktm 4 ай бұрын
സായിനെ കണ്ടിട്ട് ആദ്യമായിട്ടു ജുനൈസ് വന്നപ്പോൾ ഉള്ള പോലെ തോന്നി 🤔🤔നിങ്ങൾക്കു തോന്നിയോ 🤔🤣
@Farzilnp
@Farzilnp 4 ай бұрын
Sai❤️😄
@himas3001
@himas3001 4 ай бұрын
ജാസ്മിൻ ഇപ്പോ ബെറ്റർ ആയി വരുന്നുണ്ട് ♥️♥️ പക്ഷേ അതൊന്നും ആരും കാണുന്നില്ല. പഴയ കാര്യങ്ങൾ പറഞ്ഞു വീണ്ടും degrade ചെയ്യുന്നു
@jomejoju3688
@jomejoju3688 4 ай бұрын
Oru seasoninte 90 percentage thanthayillayma kanichittu, ippo veluppikkan nokkiya nadakkulla
@WalkerAlon-tv2bb
@WalkerAlon-tv2bb 4 ай бұрын
അവളുടെ Father udayipp ആണ്
@anju1774
@anju1774 4 ай бұрын
Aa karyangal okkea vechea vote cheyan pattu . 100 days aanu nokkunath last two week alla
@Legender-n2p
@Legender-n2p 4 ай бұрын
മുല്ലപ്പൂ..മോൾ സ്ട്രോങ്ങ് ആണെന്ന് പറയുന്ന മൂക്കള തീനികളോട് ....🗿 ആദ്യം ബ്ലോക്ക് ഡാഡി എല്ലാം വിളിച്ചു പറഞ്ഞു പിന്നീട് quit ചെയ്യണമെന്ന് പറഞ്ഞു കരഞ്ഞുതൂറി മെഴുകി ! ഒരുതവണ ബോംബെ സൈക്കോളജിസ്റ്റിന്റെ സേവനം, വൈൽഡ് കാർഡ് പബ്ലിക് ഏജന്റ് വന്നു വീട്ടിലെ പൂച്ചപെറ്റ കഥയടക്കം പറഞ്ഞുകൊടുത്തു, ഫാമിലി വീക്കോടെ എല്ലാം സ്ക്രിപ്റ്റുപോലെ വെളുപ്പിച്ചു . എല്ലാം അറിഞ്ഞു ഗെയിം കളിക്കുന്ന മുല്ലപ്പൂ...മോളും കഥയറിയാതെ ആടുന്ന ആദ്യദിവസം മുതൽ നിന്നവരും !!! 🤣🤣🤣🤣
@WalkerAlon-tv2bb
@WalkerAlon-tv2bb 4 ай бұрын
അവൾ കാണിച്ചതൊന്നും മറന്നു അവളെ വെളുപ്പിക്കാൻ സൗകര്യം ഇല്ല
@united5190
@united5190 4 ай бұрын
Ulupp indo big boss jasmine ingana velipikhan 🤲🏻cup avalk ippoye koduthe jinto oru cntnt polum vernilla ippo 😂😂ithrym vrthikeed kanichit avalk vendi supoort aknn ayye janagala mandammar akarth ingane che pucham mathram 👍
@Bloomsky-l3n
@Bloomsky-l3n 4 ай бұрын
Onn podo mandappan sijo parnna pole cheenaa virthikkkatta ctnt oaaa
@AchuYesudas
@AchuYesudas 4 ай бұрын
Jintoooo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SeenathSeena-v2p
@SeenathSeena-v2p 4 ай бұрын
Innu noraye alle pokkii
@Legender-n2p
@Legender-n2p 4 ай бұрын
മുല്ലപ്പൂ..മോൾ സ്ട്രോങ്ങ് ആണെന്ന് പറയുന്ന മൂക്കള തീനികളോട് ....🗿 ആദ്യം ബ്ലോക്ക് ഡാഡി എല്ലാം വിളിച്ചു പറഞ്ഞു പിന്നീട് quit ചെയ്യണമെന്ന് പറഞ്ഞു കരഞ്ഞുതൂറി മെഴുകി ! ഒരുതവണ ബോംബെ സൈക്കോളജിസ്റ്റിന്റെ സേവനം, വൈൽഡ് കാർഡ് പബ്ലിക് ഏജന്റ് വന്നു വീട്ടിലെ പൂച്ചപെറ്റ കഥയടക്കം പറഞ്ഞുകൊടുത്തു, ഫാമിലി വീക്കോടെ എല്ലാം സ്ക്രിപ്റ്റുപോലെ വെളുപ്പിച്ചു . എല്ലാം അറിഞ്ഞു ഗെയിം കളിക്കുന്ന മുല്ലപ്പൂ...മോളും കഥയറിയാതെ ആടുന്ന ആദ്യദിവസം മുതൽ നിന്നവരും !!! 🤣🤣🤣🤣
@Waxbillcouple
@Waxbillcouple 4 ай бұрын
Ayal avide enthu kanikkunnu
@Crazyy__Girl
@Crazyy__Girl 4 ай бұрын
Arjun.. ❤
@_________KING_________________
@_________KING_________________ 4 ай бұрын
സായി..... 😂😂❤️ ഇത് സീക്രട്ട് സായി അല്ല ഒരു പുതിയ മനുഷ്യൻ ആണ് - നമ്മടെ കണ്ണൻ... 🤭❤️ താടി പോയപ്പോൾ ക്യൂട്ട് ബേബി ആയി.... 😂😂😂
@SaravanSaru
@SaravanSaru 4 ай бұрын
ജിൻ്റോയുടെ സ്ക്രീൻ സ്പെയ്സ് കുറയ്ക്കുന്നു 😮😮😮 റസ്മിൻ്റെ ഫാമിലി ജിൻ്റേയുമായി സംസാരിക്കുന്നത് ഇവൻമാർ എപ്പിസോഡിൽ മുക്കി😂😂😂
@babithababu4894
@babithababu4894 4 ай бұрын
Nadana jinto food fight
@Anu-xn3no
@Anu-xn3no 4 ай бұрын
ഈ കമന്റ് എല്ലാടത്തും ഉണ്ടല്ലോ 🤣🤣🤣
@SaravanSaru
@SaravanSaru 4 ай бұрын
@@Anu-xn3no Maripoieee 😂😂😂😂
@MASTERGAMINGOFFICIAL-xu5zl
@MASTERGAMINGOFFICIAL-xu5zl 4 ай бұрын
Koraykkunnath alla illathath aa😂
@user2w321w4
@user2w321w4 4 ай бұрын
Enthina PR ingane mezhukunne Contents ullavarkke Screen space koduthitt kaaryollu......
@shibln-rw2ci
@shibln-rw2ci 4 ай бұрын
Sai like suryakumaryadhav😂
@shiyashayaan
@shiyashayaan 4 ай бұрын
Rishi❤️
@ShanazAyshath
@ShanazAyshath 4 ай бұрын
Jasmin sari udukkanam ennullavar
@naveenvnair7483
@naveenvnair7483 4 ай бұрын
ലക്ഷ്മിപ്രിയ type evicton ആണ് ഉദ്ദേശിച്ചത് 😂😂
@arjunprasad574
@arjunprasad574 4 ай бұрын
Arjun 🤭😁
@adhi7105
@adhi7105 4 ай бұрын
jasmin fans ❤
@shahalcreation5862
@shahalcreation5862 4 ай бұрын
jasmin❤️❤️❤️❤️
@techydude5992
@techydude5992 4 ай бұрын
വീക്കെൻഡ് എപ്പിസോഡ് പേര് മാറ്റി ജസ്മിൻ വെളുപ്പിക്കൽ എപ്പിസോഡ് എന്നാക്കൂ 😂👌
@hashikk-x7v
@hashikk-x7v 4 ай бұрын
Jinto veluppikkal ennum Aakkan , iam not Jasmin fan
@ambadyvlogger9579
@ambadyvlogger9579 4 ай бұрын
Avide jas matralla olle season kazhiyarayi 11 pere kude sredhikk 70 days kazhinjittum jasmine, gabri matre parayan ollu
@anithahajeesh6876
@anithahajeesh6876 4 ай бұрын
Jasmine karappichappol valiya santhosham aayirunnu alle.eni kurachu veluthalum saramilla
@Nocyberbully
@Nocyberbully 4 ай бұрын
Innu veluppicha oru karyam para ? Talk with fact
@mrjack538
@mrjack538 4 ай бұрын
Jinto kk screen space kodukkunnath polum illa BB pinne ahn 🤷​@@hashikk-x7v
@Nightlytalkshow
@Nightlytalkshow 4 ай бұрын
സായിക്ക് ഇതെന്ത് പറ്റി ആദ്യം കണ്ടപ്പോ ആരാടാപ്പാ പുതിയൊരു മുഖം??? സ്‌ക്രീറ്റ് ഏജന്റ് ആയിഇരുന്നപ്പോ കട്ട തടി rough look സ്‌ക്രീറ്റ് ഏജന്റ് നിന്ന് സായിലേക്ക് വന്നപ്പോ താടി മാത്രം എടുത്തു... സായിയിൽ നിന്ന് കണ്ണനിലേക്ക് വന്നപ്പോ ക്ലീൻ ഷേവ്... സായി 🤭
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,5 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 11 МЛН