ദുബായിലെ വീട്ടിലെ ആദ്യ ദിവസം Home 🏠 Tour

  Рет қаралды 1,249,260

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

Пікірлер: 966
@KLBROBijuRithvik1
@KLBROBijuRithvik1 Ай бұрын
യാത്രകൾക്ക് കൂട്ടായ് സ്മാർട്ട് ട്രാവെൽസ് എന്നും നിങ്ങളോടൊപ്പം. Smart Services - Flight Tickets, UAE Visit Visa/Visa Change, Worldwide Visa Services, UAE Tours, Holiday Packages, Hotel Booking, Travel Insurance, Smart Musandam, Cruise Packages, Overseas Education Smart Travel LLC - UAE Office Sharjah Al Marija +971 54 4474279, Abu Shagara - +971 56 4043088 Dubai Al Qiyadah +971 54 4836777, Bur Dubai - +971 56 5522547 Ras Al Khaimah - +971 50 9914728 Head Office - +971 65313533 - info@smarttravels.ae smarttravels.ae -------------------------------------------------------- Smart Travel - India (Kerala) Office Kasaragod - +91 8590036719 Payyanur - +91 9048707711 Kannur - +91 6282873833 Ernakulam - +91 6282880180 Head Office (Kannur, Kerala) +91 4985355241 വിസാ തട്ടിപ്പുകൾ തടയുവാനായി സ്മാർട്ട് ട്രാവൽസിന്റെ വിസ വെരിഫിക്കേഷൻ സൗജന്യ സേവനം Be Smart, Be Happy!
@Amina-e3m
@Amina-e3m Ай бұрын
❤1¹
@RanukammaRanukamma
@RanukammaRanukamma Ай бұрын
8888888888888888888888888888888888888888888888888888888i88ii88i8888i888888i88888888i888888i8888i8i888888888
@SandeepAnitha
@SandeepAnitha Ай бұрын
👌👌
@anoos11-l6j
@anoos11-l6j Ай бұрын
Duryea I want
@anoos11-l6j
@anoos11-l6j Ай бұрын
,كدز
@padmavathi9733
@padmavathi9733 Ай бұрын
അമ്മയെയും കൊണ്ട് പോയതിൽ വളരെ സന്തോഷം. എന്തായാലും അമ്മ നല്ല ഭാഗ്യമുള്ളവരാണ്.
@ANEESKP-z1b
@ANEESKP-z1b Ай бұрын
ആ അമ്മ നല്ലൊരു അമ്മായി അമ്മയാണ്❤❤എനിക്കും ഉണ്ടൊരു അമ്മായി അമ്മ...എല്ലാം നെഗറ്റീവ് ആയെ കാണു😢😢😢😢😢😢😢😢😢ഒരു സമാധാനം ഇല്ലാത്ത ജീവിതം😢😢😢😢ഞങളുടെ കൂടെ പുറത്തേക്ക് പോരില്ല...എന്നാൽ ഞങൾ ഒരു മിച്ചു പോകുന്നതും ഇഷ്ട്ടമില്ല😢😢😢😢😢😢😢ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു..നല്ല രീതിയിൽ നമ്മുടെ കൂടെ നില്ക്കാൻ😢😢😢😢😢😢😢😢😢😢😢😢😢
@haseenapp4751
@haseenapp4751 Ай бұрын
ആ മോളേം കൂട്ടായിരുന്നു
@lathanandakumar6674
@lathanandakumar6674 Ай бұрын
അമ്മയുടെ മനസ്സുനിറഞ്ഞുള്ള സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
@SanuVision
@SanuVision Ай бұрын
13 വർഷം ചെലവഴിച്ച നാട്, പട്ടിണി മാറ്റിയ, വീട് തന്ന, ദാരിദ്ര്യം തീർത്ത നാടെ എന്നും നന്ദി മാത്രം. നന്ദി എങ്ങിനെ പറഞ്ഞാലും തീരില്ല. 🎉🎉🎉❤
@NavasElayadathu
@NavasElayadathu Ай бұрын
അടിച്ചു പൊളിക്കുവാണോ rithvi അമ്മയുടെ സന്തോഷം കാണുമ്പോ നമ്മുക്ക് അതിലേറെ സന്തോഷം ഉണ്ട് കവി സുന്ദരി ആയിട്ട് ഉണ്ട് oru മോൾക്ക് ജന്മം നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ biju ചേട്ടൻ പൊളി ആയിട്ട് ഉണ്ട്
@JeseelaJesi-ex2go
@JeseelaJesi-ex2go Ай бұрын
Apo ivark makal ille
@JeseelaJesi-ex2go
@JeseelaJesi-ex2go Ай бұрын
Video yil oru penkoch ndayrunnille adh ivarde makal alle
@NavasElayadathu
@NavasElayadathu Ай бұрын
@@JeseelaJesi-ex2go അല്ല biju ചേട്ടന്റെ സഹോദരിയുടെ മകൾ നമ്മുടെ അനൂട്ടി
@Rasoithali
@Rasoithali Ай бұрын
❤❤
@JeseelaJesi-ex2go
@JeseelaJesi-ex2go Ай бұрын
@@NavasElayadathu Ahh
@sheelavinod6176
@sheelavinod6176 Ай бұрын
ഉയരങ്ങൾ കീഴടക്കുമ്പോഴും വന്ന വഴി മറക്കാത്ത ഒരു കലാകാരനും കുടുംബവും. അടിച്ചു പൊളിച്ചു വാ❤❤
@Haseena-ql1kj
@Haseena-ql1kj Ай бұрын
എത്ര ഉയർത്തിലെത്തിയായം അമ്മ യെയും കൂടെ കിട്ടിയല്ലോ❤
@channel-od2kz
@channel-od2kz Ай бұрын
ഒര് അഹങ്കാരവും ഇല്ലാത്ത കുടുംബം 👍🏻👍🏻👍🏻👍🏻നല്ല വിനയം ❤❤
@farisaayoob6771
@farisaayoob6771 Ай бұрын
അമ്മയുടെ സന്തോഷം കാണുമ്പോൾ നമ്മുടെ മനസ്സ് നിറയുന്നു. അമ്മമാരെ നോക്കാത്ത മക്കൾ ഇതു കണ്ടു പഠിക്കട്ടെ..
@hemavenugopal7273
@hemavenugopal7273 Ай бұрын
നിങ്ങളുടെ ഈ വിജയത്തിന് മുൻപിൽ ഈ എളിമ തന്നെയാണ് 👍🏻👍🏻🤪🥰
@thahiraaboobacker2764
@thahiraaboobacker2764 Ай бұрын
സത്യം
@sheejasaro
@sheejasaro Ай бұрын
എന്താണ് ഇവർക്കു കിട്ടിയത്
@suhaibav6517
@suhaibav6517 Ай бұрын
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം തോന്നി ❤❤❤❤
@RahithaRahitha-f9o
@RahithaRahitha-f9o Ай бұрын
ഇവരുടെ എളിമ കാണുമ്പോൾ മല്ലൂഫാമിലിയുടെ അഹങ്കാരം ഓർമ വരുന്നു... നിങ്ങൾ നല്ലൊരു ഫാമിലി aanu❤️❤️
@fathimarehman8654
@fathimarehman8654 Ай бұрын
rahitha dubaile evarude veedano
@sahlashafi8448
@sahlashafi8448 Ай бұрын
അല്ല. അവരെ അതിഥി ആയി ക്ഷണിച്ചത്​@@fathimarehman8654
@publicreporterpc5361
@publicreporterpc5361 Ай бұрын
Aju's world food lab blogs Saritha cheechi
@dhanyakkdhanyakk9313
@dhanyakkdhanyakk9313 Ай бұрын
ഒരുപാട് പുകഴ്ത്തി msg വിടണ്ട മനുഷ്യൻ ആണ് മാറും
@AthiraSunil-dj7mz
@AthiraSunil-dj7mz Ай бұрын
ജിമിക്കി കമ്മലും നെറ്റിയും അമ്മയുടെ കോട്ടൺ സാരിയും ❤‍🔥❤‍🔥❤‍🔥 വന്ന വഴി മറക്കാതെ ജീവിക്കുന്നവർ അതുകൊണ്ട് തന്നെ ഇനിയും ഉയരങ്ങളിൽ എത്തും 😄💯💯💯💯ദൈവം അനുഗ്രഹിക്കട്ടെ 💯💯💯💯🥰🥰❤‍🔥
@Sunricedk8731
@Sunricedk8731 12 күн бұрын
Love 💕💕 from Sri Lanka
@lakshmiikkara4760
@lakshmiikkara4760 Ай бұрын
ഒരു പുതിയ സ്ഥലത്തു ചെല്ലുമ്പോൾ അവിടുത്തെ രീതികൾ പഠിക്കാൻ കുറച്ചു സമയമെടുക്കും. സാരമില്ല ബിജു. നിങ്ങൾ എൻജോയ് ചെയ്യൂ. ❤️
@sreedeviram2667
@sreedeviram2667 Ай бұрын
എന്റെ പൊന്നു ബിജു ഏത് സ്ഥലത്തു പോകുന്നോ അവിടുത്തെ ആഹാരം കഴിക്കാൻ നോക്കണം ഇഡലി ദോശ ഒക്കെ നാട്ടിൽ കഴിക്കുന്നതല്ലേ 😍
@MeenaMinnu-d2e
@MeenaMinnu-d2e Ай бұрын
Sadharanakkaril sadharanakkar aaya ningal ee oru stage el nilkkunnat kanumbol feeling soo happy...❤
@rajidavid6728
@rajidavid6728 Ай бұрын
ബിജു, അമ്മ, കവി, റിഥ്വിക് നിങ്ങളെ എല്ലാരുടെയും സന്തോഷം കാണുമ്പോ എനിക്കും എന്തെന്നില്ലാത്ത ഹാപ്പിനെസ്സ് 👍🥰 അമ്മേടെ പ്രാർത്ഥനയും നിങ്ങടെ effort ഉം അത് തന്നെ ആണ് നിങ്ങളെ ഇവിടെ വരെ എത്തിച്ചത് ഈ എളിമയും സ്നേഹവും എന്നും ഉണ്ടാവണം കേട്ടോ 👍🥰❤️
@joysyjohnson5418
@joysyjohnson5418 Ай бұрын
@fathimarehman8654
@fathimarehman8654 Ай бұрын
dubaile evarude veedano
@sarvavyapi9439
@sarvavyapi9439 Ай бұрын
അമ്മയുടെ സന്തോഷമാണ് എനിക്ക് സന്തോഷം പകരുന്നത് . ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടായല്ലോ . കൂടുതൽ രാജ്യങ്ങൾ സന്ദർശിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ ❤
@NkManzil
@NkManzil Ай бұрын
ഇക്കാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ❤
@farhanfathima234
@farhanfathima234 Ай бұрын
ആമീൻ
@anjusajith304
@anjusajith304 Ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🎉
@thasleemanoushad902
@thasleemanoushad902 Ай бұрын
മഹാ ഭാഗ്യമുള്ളവർ ഇനിയും ഉയരത്തിലെത്തട്ടെ 😊
@sheejasaro
@sheejasaro Ай бұрын
ഇവർക്കു എങ്ങനെ ആണ് കിട്ടിയത് ഇതൊക്കെ
@sumathik7843
@sumathik7843 Ай бұрын
നിങ്ങളുടെ ജീവിതം കാണുമ്പോൾ വളെരെ സന്തോഷം തോനുന്നു നിങ്ങൾക്ക് എന്നും നൻമ വരട്ടെ
@gireesanma5589
@gireesanma5589 Ай бұрын
ബിജുചേട്ടാ ഒരുപാട് സന്തോഷം അമ്മയെ എന്നും ചേർത്ത് പിടിക്കുക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shifanvoly2029
@shifanvoly2029 Ай бұрын
നിഷ്കളകമായ കുടുബം അത് കൊണ്ടാണ് ഇവർ ഇത്രയും ഉയരത്തിൽ എത്തിയത് ഇവരെ കാണുബോ തന്നെ നമുക്ക് നമ്മുടെ കുടുബത്തിലുള്ള ആൾക്കാരെ കാണുന്നത് പോലെ ❤
@nishasanthosh1530
@nishasanthosh1530 Ай бұрын
എനിക്കിത്തിരി സഹായം കിട്ടുമോ പോലും 😢
@sheejasaro
@sheejasaro Ай бұрын
ഇവരെ ആരാ സഹായിച്ചത്
@chikkuchikkuz8674
@chikkuchikkuz8674 Ай бұрын
ആ ചപ്പൽ room അകത്തു ഉപയോഗിക്കാൻ ഉള്ളതാണ് bro ❤️ uuuuu
@DeepsTailoring
@DeepsTailoring Ай бұрын
Bro യുടെയും family യുടെയും ലളിതമായ ജീവിതവും അവതരണവും ആണ് ആളുകളെ നിങ്ങളിലേക്ക് ആകർഷിക്കുന്നത്.ഏറ്റവും ലളിതമായ ജീവിതം Congrats bro & your family❤❤❤
@babithashyam460
@babithashyam460 Ай бұрын
ഒരു ജാഡയും ഇല്ലാത്ത family നിങ്ങൾ എന്നും ഇങ്ങനെ തന്നെ ആകണം
@sreeranjinib6176
@sreeranjinib6176 Ай бұрын
❤❤❤❤ ബിജു കവി, റിത്വിക് and അമ്മ എല്ലാവരും enjoy❤
@Merypolly-b6c
@Merypolly-b6c Ай бұрын
അവർക്ക് എപ്പോഴും നല്ലതേ വരൂ അമ്മയുടെ അനുഗ്രഹം കൂടെ ഉള്ളിടത്തോളം അവർക്ക് ഉയർച്ചയെ ഉണ്ടാവുകയുള്ളൂ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@haseenasayyidabad9516
@haseenasayyidabad9516 Ай бұрын
ദൈവം അനുഗ്രഹിച്ച ഫാമിലി ❤❤❤ മനസ്സ് നിറഞ്ഞ കാഴ്ചകൾ Very Happy 🌹🌹🌹🌹
@sajithak5089
@sajithak5089 Ай бұрын
ഈ കുടുംബത്തിന്റെ ഒത്തൊരുമയും സ്നേഹവും പരിശ്രമവും ആണ് ഇവരെ ഇവിടെ എത്തിച്ചത് ❤️❤️❤️
@lekshmisruchiworld
@lekshmisruchiworld Ай бұрын
ഒരുപാട് സന്തോഷം തോന്നി ഈ വ്ലോഗ് കണ്ടപ്പോൾ ഞാൻ വീണ്ടും ഒന്നൂടി കണ്ടു ആ പരസ്യം ഒഴിവാക്കി 😍👌🏻 നിറഞ്ഞ സന്തോഷം തോന്നി 💜
@shibinbiju7751
@shibinbiju7751 Ай бұрын
love u bro 💗 negal ellam nishkalangar ann, athanu etharum enikk istam
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp Ай бұрын
Aa ammayaude santhosham kando eniyum uyarathil etthate.god blss u
@ajitharamachandran6397
@ajitharamachandran6397 Ай бұрын
അമ്മക്ക് ഒരുപാട് സന്തോഷായി ബിജു. ♥️♥️
@MuhammedAkkara
@MuhammedAkkara Ай бұрын
അമ്മയെ, കൂടെ, കൂട്ടിയല്ലോ അതാണ്‌, വലിയ സന്തോഷം
@Rahnak.vRahna
@Rahnak.vRahna Ай бұрын
Amma യെ 😊 കുറച്ച് model akumo kannan nalla rasamaa
@AathiSree-w5w
@AathiSree-w5w Ай бұрын
Enthinado ipo aiswarayam ullath pore
@kunjappikichappi6520
@kunjappikichappi6520 Ай бұрын
Ente commentinu ആദ്യമായിട്ടാണ് ലൈക്‌ കിട്ടുന്നത് ലൈക്‌ cheytha ellavarkkum thank🥰❤
@rsr1887
@rsr1887 Ай бұрын
😂👍🏻
@Kunjoozz_Vlog
@Kunjoozz_Vlog Ай бұрын
@SameeraEP-xh1if
@SameeraEP-xh1if Ай бұрын
😄🥰
@myvlogs7740
@myvlogs7740 Ай бұрын
Tirichum subscribe chiyanamtooo support
@sreekalak.s9470
@sreekalak.s9470 Ай бұрын
❤👍from ഖത്തർ
@ayshariyas7247
@ayshariyas7247 Ай бұрын
Family ആണ് നിങ്ങളെ വിജയം..especially Amma❤…👍
@AshaJohn-os9yr
@AshaJohn-os9yr Ай бұрын
Adichupoliku Amma supper❤❤
@sobhanaramakrishnan2265
@sobhanaramakrishnan2265 26 күн бұрын
ഞാനും ഒരു കണ്ണൂർക്കാരി തന്നെ. Biju family യെ വളരെ ഇഷ്ടമാണ്.
@salwa688
@salwa688 Ай бұрын
എത്ര ഉയരങ്ങളിൽ എത്തിയാലും ഒരു മാറ്റവുമില്ലാതെ കുടുംബം..❤
@vlogtube8349
@vlogtube8349 Ай бұрын
Athe video kk munnil
@sulfikerthaj4726
@sulfikerthaj4726 Ай бұрын
അതൊക്ക നാടകം.
@haneypv5798
@haneypv5798 Ай бұрын
അയ്യോ പാവം
@shailajak.v1312
@shailajak.v1312 Ай бұрын
But ആരെയും സഹായിക്കില്ല
@Rahmath-lk9co
@Rahmath-lk9co Ай бұрын
Cherup roomil idunhadh aanu 😂 but idhum abinayam aano onhum ariyatha paavagal aanu
@Callmeaps
@Callmeaps Ай бұрын
കവി നല്ല സുന്ദരി ആയിരിക്കുന്നു
@mirfaadsulu8437
@mirfaadsulu8437 Ай бұрын
❤nighal എത്ര ഭാഗ്യവാന്മാർ ജീവിതത്തിൽ ഇന്നേ വരെ ente ജില്ല വിട്ടിട്ട് പോയിറ്റ 😢😢 അതിന് ഉള്ള കഴിവും ഇല്ല 😢😢
@publicreporterpc5361
@publicreporterpc5361 Ай бұрын
ഒരു ദിവസം വരും ❤ നിങ്ങൾക്ക് , ഞാൻ എൻ്റെ ചെറുപ്പത്തിൽ ഗൾഫിൽ വരുന്ന കാര്യം ചിന്തിച്ചിട്ടുപോലും ഇല്ല , ഇപ്പോൾ 20 കൊല്ലം കഴിഞ്ഞു UAE യിൽ
@seenathmajeed8942
@seenathmajeed8942 Ай бұрын
42 varsham pravasiyude bharya ayrunnu njan orupad agrahichu avide pokan.. pattiyilla aal marichu 😢2varsham kazhinju ee kazhinjal junil njan umrakk poy alhamdulillah 🤲 njanum ningale pole ente jillavitt povatha aalayrunnu
@mansoor9478
@mansoor9478 Ай бұрын
😢
@mansoor9478
@mansoor9478 Ай бұрын
Enikum umrak povanam
@MohammedMustafa-l1c
@MohammedMustafa-l1c Ай бұрын
ഈ ഫാമിലി പൊളിയാണ് 😍😍😍🥰🥰...
@ptvlog6474
@ptvlog6474 Ай бұрын
ഷാർജ ബുഗൈറയിൽ ആണല്ലോ ബ്രോ അവിടെയാണ് ഞാനും താമസിക്കുന്നത്
@shivinideep
@shivinideep Ай бұрын
Food kazhichit ulla innocent aya aa review super 😂
@jachuZz.
@jachuZz. Ай бұрын
അഹങ്കാരം ഇല്ലാത്ത family 🥰👍
@iqrafatimaiqrafatima-y6s
@iqrafatimaiqrafatima-y6s Ай бұрын
Hume bhi jana hai Dubai please 😅😢😢❤ and happy journey all of you
@Dendrophile_256
@Dendrophile_256 Ай бұрын
Enakk ettavum ishtam ule oru youtuber aahn ivaar....എത്ര ഉയരത്തിലേക് എത്തിയാലും അതിന്റെ ഒരു pogachamo അഹകാരമോ ഇല്ലാതെ alakaru aahn ഇവർ... വളരെ നല്ല ഒരു ഫാമിലി ❤.i like u all❤️🎀അവരുടെ വ്യൂവേഴ്സ്നോട്‌ ഉള്ള സംസാരം ശ്രദ്ധിച്ചാലും മനസ്സിലാവും....ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കിഴടക്കട്ടെ ❤️😊
@priccyprincy9224
@priccyprincy9224 Ай бұрын
❤❤❤❤❤ പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰
@Dadus-factsmedia
@Dadus-factsmedia Ай бұрын
കവിയെ ഇഷ്ടം 🥰🥰🥰
@HajaraK-m8j
@HajaraK-m8j 23 күн бұрын
നല്ല ഇക്ക... 🥰
@RamseenaShameer-z4f
@RamseenaShameer-z4f Ай бұрын
ബിജു, അമ്മേ, കവി, റിഥ്വിക്❤️.....എന്റെ മോൾ മിന കുട്ടിക്ക് ഒരു Hi തരണേ.... അവൾക് ഒത്തിരി ഇഷ്ടാണ്. ❤️.
@Aafiyasvlog
@Aafiyasvlog 13 күн бұрын
Kavi, biju bro monutta, amma ath kadal thanneyanu, pinne gulfile pravum okke poli, namnalokke adyamayittu kanumbol ingane thanneyanu 🙏😂
@kunjappikichappi6520
@kunjappikichappi6520 Ай бұрын
Ivarude family ഇഷ്ട്ടമുള്ളവർ like adi ❤❤❤👍🏼👏🏼
@johnshaji6789
@johnshaji6789 Ай бұрын
Yes ❤
@aramia.anjuvishnu
@aramia.anjuvishnu 6 күн бұрын
Go ahead 🎉🎉🎉❤❤❤lots of love from canada
@KareemNishanaNishana
@KareemNishanaNishana Ай бұрын
എന്താണെന്നറിയില്ല നമ്മൾ അവിടെ പോയി കണ്ട ഒരു ഫീലിംഗ് 👍👍🌹🌹🌹
@vijivijitp9622
@vijivijitp9622 Ай бұрын
ഇവരുടെ simple ആയിട്ടുള്ള പെരുമാറ്റം ആണ് ഉയരങ്ങളിൽ എത്തിച്ചത്. എന്നു് സന്തോഷത്തോടെ ഇരിക്കട്ടെ 🎉🎉🎉❤❤❤❤
@YousafNilgiri
@YousafNilgiri Ай бұрын
യാത്രകൾ അവസാനിക്കുന്നില്ല ♥️😍👍🏻 അഫീക ഒരു നല്ല മനസ്സിന് ഉടമയാണ് എല്ലാവരും അദ്ദേഹത്തിന്റെ ബിസ്നസിനെ സപ്പോർട്ട് ചെയ്യുക👍🏻
@Sobhana.D
@Sobhana.D Ай бұрын
അമ്മയേയും കൂടെ കൂട്ടിയതിൽ സന്തോഷം എൻ്റെ കുട്ടികളും ഇതു പോലെ ആണ് എല്ലായിടത്തും ഞങ്ങളേയും കൊണ്ട് പോകും ❤👌👌👍👍
@user1992jass
@user1992jass Ай бұрын
ഈ കാണുന്നത് മാത്രമല്ല ദുബായ് ...എത്രയോ ചേരി പ്രദേശങ്ങൾ അവിടെയുണ്ടെന്നു അവിടെ വർഷങ്ങൾ ആയി താമസിക്കുന്ന സാധാരണ കാരോട് ചോദിക്കണം
@publicreporterpc5361
@publicreporterpc5361 Ай бұрын
സോനാപൂർ , അൽ ഖ്യുസ്, ജബൽ അലി പാർക്കോ ജബൽ അലി റാസൽഖോർ മുസഫ | Card അങ്ങനെ എത്ര എത്ര ലേബർ ക്യാമ്പുകൾ .
@user1992jass
@user1992jass Ай бұрын
@@publicreporterpc5361 pinneyum ethrayo bro ..........
@shemisithu
@shemisithu Ай бұрын
അന്നും ഇന്നും എന്നും സ്നേഹം മാത്രം 💞🫂🥰
@miniskaiview8032
@miniskaiview8032 Ай бұрын
ബിജൂ ആ വെള്ള ചെരിപ്പ് നിങ്ങൾക്ക് റൂമിൽ use ചെയ്യാനാണ്. പുറത്ത് ഇടാനല്ല. ഉള്ളിലും ആവശ്യമുണ്ടെങ്കിൽ ഇട്ടാൽ മതി.
@durga1496
@durga1496 Ай бұрын
Oho
@renjithkumar.r810
@renjithkumar.r810 Ай бұрын
Sadharana kark athoke ariyumo
@UbaidathN-h2e
@UbaidathN-h2e Ай бұрын
അവർക്ക് അറിയില്ല നിഷ്കളങ്ക രായവർ ❤
@jubikapanicker
@jubikapanicker Ай бұрын
Thanda cherupallallo .pulliku ishttavollapola idum
@mermaidrose1659
@mermaidrose1659 Ай бұрын
Pavangal aroyan paadillanjitta
@itsme-sukanya
@itsme-sukanya Ай бұрын
നിങ്ങളുടെ ഉയർച്ചയിൽ ഒത്തിരി സന്തോഷം ❤️❤️❤️.. ഞങ്ങൾക്കും അതിൽ ചെറിയൊരു ഭാഗം ആയതിൽ ഒരു സന്തോഷം 😍
@michas2010
@michas2010 Ай бұрын
Highlight of today’s video is white in room cozy slippers to use in room ❤so innocent family.. hopefully this world doesn’t change them ❤
@rajeshvm5409
@rajeshvm5409 Ай бұрын
നല്ലൊരു ഭരണാധികാരി ഉണ്ടെങ്കിൽ നമ്മുടെ നാടും ഇതുപോലെ സൗന്ദര്യവൽകരണം നടത്താം.. റോഡ് ഒക്കെ എന്തൊരു ഭംഗി
@Bharadam
@Bharadam Ай бұрын
AA rajathu oil gas ulladu kunddu maathram AA rajam soper Aaye pinne AA rajathu kittatha sadanagal Indian mannil ninnum kunddu puvvunnu.
@Bharadam
@Bharadam Ай бұрын
Ari sugar aatta oil velichanna agane uro paadu sadanagal nammode Indian mannil kunddu puvvunnu
@Bharadam
@Bharadam Ай бұрын
UAE 2 keralathinte valippam Ulla rajam aan. Population 80 laksham ullu
@Bharadam
@Bharadam Ай бұрын
Nammode India kaaru 15 laksham UAE IL unddu
@Bharadam
@Bharadam Ай бұрын
Njan qataril aan 15 varsham aayi oil gas cambinil cooking aan joli
@sreejavijaykumar3320
@sreejavijaykumar3320 Ай бұрын
ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ
@RinkuYadav-up7bz
@RinkuYadav-up7bz Ай бұрын
I am non South indian but I still watch your video. I love you. You are the best KZbinr in my history
@balkeeshadiya8861
@balkeeshadiya8861 Ай бұрын
Kavi njaan padicha schoolil ente senior aayirunnu Sn high school kodagarahalli.. Inn iyaale kaanumbol oru paad santhosham und ❤😊😊
@JShebaJ
@JShebaJ Ай бұрын
Athu roomil idunna cheruppu aanu
@satheeshkerala7199
@satheeshkerala7199 Ай бұрын
മനോഹരം ❤️👌 ആശംസകൾ ❤️💕🥰
@ashavinod2224
@ashavinod2224 Ай бұрын
Ellavarum Enjoy chaiyuuuuu😊 God bless uuuuuu all❤
@JasiSidharthan-tf6sf
@JasiSidharthan-tf6sf Ай бұрын
All the best നിഷ്കളങ്ക കുടുംബത്തിന്
@MIZNAABDULLAH-j3i
@MIZNAABDULLAH-j3i 28 күн бұрын
Nanum dubail anu😊
@raseenarasheed329
@raseenarasheed329 Ай бұрын
കാണുമ്പോൾ മനസു നിറയുന്ന വീഡിയോസ്.. I love this fmly❤
@DeepaP-y6g
@DeepaP-y6g Ай бұрын
നിങ്ങള കൂടെ നമ്മൾ വന്നപോല തോന്നുന്നു❤❤❤
@SBKUchannel
@SBKUchannel Ай бұрын
വളരെ സന്തോഷം തോന്നി.. അമ്മയെയും കൂടി... സൂപ്പർ... Smart travels ഉടമ എത്ര നല്ല മനുഷ്യനാണ്.. ഇനിയുമിനിയും ആയിരങ്ങളെ ലോകം ചുറ്റിക്കാണിക്കാൻ അദ്ദേഹത്തിനും കമ്പനിയ്ക്കും സാധിക്കട്ടെ.. 👌👌🙏🙏❤️❤️
@sangeetha.m7557
@sangeetha.m7557 Ай бұрын
Ee family yude innocence aanu ellavarkkum ivare ishtavan kaaranam.panam varumbol avarude nishkalangathayum snehavum kaimosham varathirikyatte.❤be happy always.
@appuappu6775
@appuappu6775 Ай бұрын
Ella santhoshangalkum oppam aa ammmaye oppam cherkunna nigalude randuperudeyum manasu ❤❤
@vijivijitp9622
@vijivijitp9622 Ай бұрын
ഈ video കണ്ടപ്പോ അറിയാതെ കണ്ണു നിറഞ്ഞു... ഇവരുടെ സന്തോഷം കണ്ടപ്പോ... അവര് gulf country പോവാൻ കഴിഞ്ഞതിൽ ഞങ്ങൾക്കും ഒരുപാട് സന്തോഷം ❤❤❤🎉🎉.. ഇക്കയ്ക്ക് ഒരുപാട് നന്ദി... കണ്ണൂർ ജില്ലയിൽ നിന്നും ലോകമെമ്പാടും അറിയുന്നവൻ ആയി മാറിയില്ലേ 🎉🎉🎉big salute Biju etta and family 🎉🎉🎉🎉❤❤❤❤
@binduradhakrishnan2877
@binduradhakrishnan2877 Ай бұрын
നിങ്ങളുടെ ഒരു എളിമ അതാണ് നിങ്ങൾക്ക് ഇത്രയും ഉയരത്തിലെത്തിച്ചത്❤❤❤❤
@Guxtavooo7
@Guxtavooo7 Ай бұрын
Happy for your growth and success❤️u deserves this brooo❤️
@sanscreative3215
@sanscreative3215 Ай бұрын
നിങ്ങള്‍ അഹങ്കാര ഇല്ലാത്ത മനസ് കൊണ്ടാണു നിങ്ങൾ ഇത്ര ഉയരത്തിലേക്ക്... ഇനിയും അങ്ങനെ തന്നെ ആവട്ടെ
@ZainabMp
@ZainabMp Ай бұрын
Nnu nallath varatte .supper family❤❤❤
@sarithaashok2568
@sarithaashok2568 Ай бұрын
❤❤❤ഒന്നു കാണാൻ പറ്റിയില്ലെന്ന വിഷമം ബാക്കിയാണ്.ആ live കണ്ടില്ലാ time ന്.നിങ്ങൾ അജ്മാൻ വന്നിരുന്നോ?enjoy each and every moment ❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪
@Kavitha-tf3gh
@Kavitha-tf3gh Ай бұрын
എന്തൊരു നല്ല അമ്മ
@kiddyallu9037
@kiddyallu9037 Ай бұрын
Ah cherupp purath 2:56 idunnadhalla .roomil use cheyyanaan
@reshmamalik9521
@reshmamalik9521 Ай бұрын
God bless you. Masha Allah. Arundem kannu kittaathe irikkatte. Prathekam praarthikkanam ketto. Nallath varatte. ❤
@shalimg2983
@shalimg2983 Ай бұрын
Biju enthu parayumbolum kavi athe. Athe enn parayum❤❤❤😂
@rasheedacp47
@rasheedacp47 Ай бұрын
Kavi, ബിജു, അമ്മ ദുബായിൽ എത്തിയോ 😍😍🙏🙏
@KLbrovijesh
@KLbrovijesh Ай бұрын
ആഹാ പൊളി🎉 ഇക്കയും ഇങ്ങളും🎉 അടിച്ചു കേറി വാ.....!
@raihanathraihanath9646
@raihanathraihanath9646 Ай бұрын
Njan dubai laan... Ningale oke kananam enn vallya aagraham und❤
@shailajanarayan886
@shailajanarayan886 Ай бұрын
ബിജു ഞങ്ങൾ ഷാർജയിൽ ആയിരുന്നു ഉണ്ടായിരുന്നത് ആ ലേക്‌നു ഓപ്പോസിറ്റ് ഇവിടെ ഞങ്ങൾ ലീവ് ദിവസം വരാറുണ്ട്.. ഇപ്പൊ നാട്ടിൽ സെറ്റിൽ ആയി.
@Noisy-silence
@Noisy-silence 28 күн бұрын
ചുവന്ന മുസമ്പി അല്ല, grape fruit ആണ്... മധുരം കാണൂല
@avnii143
@avnii143 Ай бұрын
ഇനിയും ഒരുപാട് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ ❤❤❤
@fajudheenfaju3544
@fajudheenfaju3544 Ай бұрын
മോളെ എന്തെ കൊണ്ടുപോയില്ല..😢പാവം അവളും kaananedathalle
@lalypoulose7763
@lalypoulose7763 Ай бұрын
കവിയുടെ ഹെയർസ്റ്റൈൽ ഒന്ന് മാറ്റിയാൽ നന്നായിരുന്നു
@publicreporterpc5361
@publicreporterpc5361 Ай бұрын
എന്തുപറ്റി
@safeeribnsiddik7951
@safeeribnsiddik7951 Ай бұрын
6:26😂😂😂
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
ഇനിയും ഇതുപോലെ ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ 🙏🙏🙏❤️
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 44 МЛН
PIZZA or CHICKEN // Left or Right Challenge
00:18
Hungry FAM
Рет қаралды 14 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 44 МЛН