#BBMS6UnCuts

  Рет қаралды 434,854

Asianet

Asianet

Күн бұрын

#BBMS6UnCuts "അയ്യോ എന്റെ പവർ റൂം പോയെ ...ഞാൻ ഇത് എങ്ങനെ സഹിക്കും "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 747
@snehashilpa2754
@snehashilpa2754 9 ай бұрын
കുഴപ്പമില്ല...പവർ റൂമിൽ കയറിയ എല്ലാവർക്കും negative ആവും..നിങ്ങൾക്ക് ഭാഗ്യം ഉണ്ടെന്ന് കരുതിയാൽ മതി❤️
@Rudurgd
@Rudurgd 9 ай бұрын
Adhe sathyam Ivde ellavarkum aghane thanne aanu undaytulladh....pwr roomil kerunna ann vare ansiba bayankara prsnlty aghnayoke aayrnn adhil keriyadhode vishasiba aayi....Arjunum Jintoyum oru vettam thanne kerit bayankara -ves undayrnnu...nighl rakshapettu ennan karudhendadh
@NISHASWORLD419
@NISHASWORLD419 9 ай бұрын
Sathyam 💯
@snehashilpa2754
@snehashilpa2754 9 ай бұрын
@@Rudurgd yes
@Smitha596
@Smitha596 9 ай бұрын
​@@Rudurgdഅപ്സര യും അങ്ങനെ...
@sreesree4056
@sreesree4056 9 ай бұрын
അതെ ഭാഗ്യം ❤️
@Davoy972
@Davoy972 9 ай бұрын
അർജുൻ നല്ല ക്വാളിറ്റി ഉള്ള ആളാണ് ജിന്റോയുടെ effort എടുത്തു പറഞ്ഞു 🥰🥰🥰ലാലേട്ടൻ ചോദിച്ചപ്പോൾ അർജുൻ 🥰🥰💯💯
@shabanakm6511
@shabanakm6511 9 ай бұрын
എന്ത് രസമുണ്ട് ഇവരുടെ ഈ സംസാരം കേൾക്കാൻ .. ഈ ബിഗ്‌ബോസ് വീട്ടിൽ കൂട്ടം കൂടി ഇരുന്നാൽ പരധൂഷനം കുറ്റം പറച്ചിൽ എന്നിവ മത്രമല്ലെ കേൾകാറുള്ളു .. ഇത് പൊളിച്ചു 😍😍
@Rudurgd
@Rudurgd 9 ай бұрын
Yes enikum feeleydhu nalla oru positivity ivarellarkum nalloru unity indavatte❤
@babithaba
@babithaba 9 ай бұрын
😆😆😆
@dreamcatcher9200
@dreamcatcher9200 9 ай бұрын
Sariya..enikum thonni..arjun jintoyokke kooduthal connected aya pole..vallathoru positivity❤️
@Goodvibeonly2195
@Goodvibeonly2195 9 ай бұрын
​@@dreamcatcher9200Yes innu lalettante munpil arjun Jintone support cheyth orupadu samsarichu..
@rajeeshgangadhar
@rajeeshgangadhar 9 ай бұрын
അയ്യോ അവരുടെ സംസാരം കേട്ടു ചിരിച്ചു ഒരു വഴിക്കായി 😂😂🤣
@SafiyaMASafiya-q9g
@SafiyaMASafiya-q9g 9 ай бұрын
ചതി ആയി പോയി പാവങ്ങൾ 💪🏻🔥💪🏻💪🏻Jinto, ശ്രീതു, Arjun
@rijipatric2627
@rijipatric2627 9 ай бұрын
സത്യം ചതി ആയി പോയി
@Vaaayadiyu
@Vaaayadiyu 9 ай бұрын
Enthayalum ingne thanne parayanm👍🏻 Power teamil keryal negative
@ayshamajida2167
@ayshamajida2167 9 ай бұрын
Arjun❤ sreethu ❤
@zoom_fire.7
@zoom_fire.7 9 ай бұрын
Santhoshikku allel ivark nall adipoliyayi neg adikkum
@mubee2277
@mubee2277 9 ай бұрын
എന്നെപ്പോലെ ശരണ്യ &ശ്രീരേഖ പോയതിൽ സന്തോഷമായവരുണ്ടോ?? 🙌🙌😅
@SreekalaS-xv3ot
@SreekalaS-xv3ot 9 ай бұрын
ഉണ്ട്
@Shamill_gaming
@Shamill_gaming 9 ай бұрын
Yes
@anjubiju1582
@anjubiju1582 9 ай бұрын
Yes
@johncyjohn3175
@johncyjohn3175 9 ай бұрын
Yes, ഇനി അടുത്തത് റെസ്മിൻ
@RahmathRahmath-c1m
@RahmathRahmath-c1m 9 ай бұрын
ശ്രീരേഖ പോയതിൽ സങ്കടം 😢അവർ നല്ല പോലെ കളിച്ചവരാണ്
@_________KING_________________
@_________KING_________________ 9 ай бұрын
ഇന്ന് ഡെൻ ടീമിന്റെ കഷ്ടപ്പാടിനും അവരുടെ ടാസ്കിൽ ആത്മാർത്ഥതയോടെ ഉള്ള പെർഫോമൻസിനും അർഹിച്ച സമ്മാനം കൊടുത്തതിനു.......❤️❤️❤️ ജിന്റോ , അർജുൻ & ശ്രീതു..... ❤️❤️❤️❤️
@SreekalaS-xv3ot
@SreekalaS-xv3ot 9 ай бұрын
സത്യം
@Shaana-vj5xf
@Shaana-vj5xf 9 ай бұрын
ഈ ആഴ്ച്ച കൂടി പവർ റൂം വേണമായിരുന്നു. അവർ കഷ്ടപ്പെട്ട് നേടിയതല്ലേ 😢😢😢
@Marc93.
@Marc93. 9 ай бұрын
Ellavarum kashttapett thanne aan Poweril ethye... Ini ithavana mthrm vech adutha thavana ozhivakyaal Avar kashttapettathin karym ndavoolallo
@Jeeth862
@Jeeth862 9 ай бұрын
I agree
@bindubala9942
@bindubala9942 9 ай бұрын
Vendappaa.. Kali onn marate
@ElamodaClothings
@ElamodaClothings 9 ай бұрын
Power room venda
@afnanrazy5951
@afnanrazy5951 9 ай бұрын
Correct
@Kingini-id3iq
@Kingini-id3iq 9 ай бұрын
ടെൻ ടീമിന് ഒരു അവസരം നൽകാമായിരുന്നു...അവർ ഒരു പാട് കഷ്ടപെട്ട് ഗെയിം കളിച്ചതല്ലേ ❤❤
@archanaa5649
@archanaa5649 9 ай бұрын
പറയാനൊക്കില്ല.... ചിലപ്പോൾ, നെഗറ്റീവ് ആയേനേ.......
@PianoPiano-pw4oz
@PianoPiano-pw4oz 9 ай бұрын
അതിൽ ജാസ്മിൻ ഇല്ല... ജിന്റോ ഉണ്ട് അതുകൊണ്ട് power room അങ്ങ് എടുത്തു ഒഴിവാക്കി 😂😂😂
@Kichu8032
@Kichu8032 9 ай бұрын
ശ്രീതുവും അർജുനും കാരണമാണ് പവർ റൂം ജയിച്ചതെന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ അർജുൻ കൊടുത്ത മറുപടി ഇഷ്ടപ്പെട്ടു 🥰
@sreejajoby110
@sreejajoby110 9 ай бұрын
സത്യം❤
@shylasunil3420
@shylasunil3420 9 ай бұрын
ലാലേട്ടൻ അങ്ങനെ പറഞ്ഞത് തന്നെ തെറ്റാണു ജിന്റോയുടെയും കൂടി കഷ്ടപ്പാട് കൊണ്ടാണ് കൂടുതൽ കോയിൻ കിട്ടിയതും ടാസ്കിൽ പങ്കെടുക്കാൻ സാധിച്ചത്
@PianoPiano-pw4oz
@PianoPiano-pw4oz 9 ай бұрын
അതേ ലാലേട്ടൻ അല്ലെങ്കിലും അങ്ങനെ പറയാൻ പറ്റില്ല ല്ലോ.... അവർ മൂന്നു പേരും അടങ്ങിയതല്ലേ DEN
@LuttuKuttu-gn3vg
@LuttuKuttu-gn3vg 9 ай бұрын
ലാലേട്ടൻ ഇതൊന്നും കാണാറില്ലെന്നു തോന്നുന്നു. Script അതേ പടി വന്ന് പറയും.
@Kichu8032
@Kichu8032 9 ай бұрын
@@LuttuKuttu-gn3vg സത്യം. ഒരിക്കെ റെസ്മിൻ അങ്ങനെ പറഞ്ഞപ്പോ ലാലേട്ടൻ വെറുതെ ചൂടായി. ലാലേട്ടനെപോലെ തിരക്കുള്ള ഒരാൾ live ഒക്കെ കാണും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. Daily episode എങ്കിലും കാണുന്നുണ്ടെങ്കിൽ വല്യ കാര്യം
@Achu28-if3tn
@Achu28-if3tn 9 ай бұрын
അർജുൻ❤️❤️❤️ ശ്രീതു❤️❤️❤️ ജിന്റോ❤️❤️❤️ Team Den The Best🔥🔥🔥
@PianoPiano-pw4oz
@PianoPiano-pw4oz 9 ай бұрын
ആ ചവറു ജാസ്മിൻ അതിൽ നിന്നും പോയത് നന്നായി.....
@ammu_099
@ammu_099 9 ай бұрын
പാവം ശ്രീതു 🙂🙂 അവൾ അത്രമേൽ ആഗ്രഹിച്ചതാ.... അവർ കഷ്ടപ്പെട്ട് game കളിച്ചത് വെറുതെ ആയല്ലോ... എന്തായാലും അർജുനേം ശ്രീത്തുനേം ഇഷ്ടമുണ്ടായിരുന്ന ഞാൻ ഇപ്പൊ ജിന്റോയെയും ഇഷ്ട്ടപെടുന്നുണ്ട്... Team DEN❤️🔥
@sreelekshmipa4071
@sreelekshmipa4071 9 ай бұрын
But jinto fans orikilum evare eshta pedila ath matoru sathyam🥲
@Fjdkskskh
@Fjdkskskh 9 ай бұрын
Arjun quality person no doubt Jinto de presence eduthu paranju ❤❤
@Takeru-r3c
@Takeru-r3c 9 ай бұрын
അത് വേണല്ലോ.. കാരണം jinto ആണ് കൂടുതൽ പോയിന്റ് കിട്ടിയത് ടിപ്സ് ഇൽ 🔥
@sarigajl6287
@sarigajl6287 9 ай бұрын
​@Chandhiniprakash12 ath jasmine 😌
@subi.noufal6131
@subi.noufal6131 9 ай бұрын
പാവങ്ങൾ ഒരുപാട് കഷ്ട്ടപെട്ടതായിരുന്നു ശ്രീതു പവർ റൂമിൽ കേറാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു..
@snehashilpa2754
@snehashilpa2754 9 ай бұрын
Jinto,Sijo,Arjun,Sreethu❤
@poojapriya123
@poojapriya123 9 ай бұрын
Jinto arjun sreethu good team... And i think jinto is very happy with them.. Arjun very good person today he mentioned jinto efforts
@aparnasmith
@aparnasmith 9 ай бұрын
ഈ ആഴ്ച കൂടി പവർ റൂം വേണം ആയിരുന്നു ജിൻറ്റപ്പൻ ശ്രീതു അർജുൻ
@Mayilpeeli96
@Mayilpeeli96 9 ай бұрын
Lalettante mumbil vach arjun jinto ye support cheythu paranjathum nannayi thonni.... Spontaneous ayitarunu marupadi.....illarunel aa teaminte unity poyene 😊😊well done arjun ❤️❤️
@rb483
@rb483 9 ай бұрын
Ithu നേരെ തിരിച്ചു jinto ആണ് ചെയ്തിരുന്നെങ്കിൽ ഇന്ന് അയാളുടെ pr teams videos ചെയ്തു പൊക്കി പൊക്കി മാലാഖ ആക്കിയേനെ... Arjun pr ഇല്ലാത്തതു കൊണ്ട് സാധാരണ ജനങ്ങൾ ആണ് പറയുന്നേ
@Mayilpeeli96
@Mayilpeeli96 9 ай бұрын
@@rb483 satyam❤️❤️❤️❤️
@athira9556
@athira9556 9 ай бұрын
Koode നിൽക്കുന്നവരെ ചതിക്കില്ല അർജുൻ എന്ന് ഈ ഒരു വാക്കുകളിൽ വ്യക്തം
@-jesriya
@-jesriya 9 ай бұрын
അർജുൻ, ജിന്റോ, ശ്രീതു നല്ല രസണ്ട് ഇവരെ സംസാരം kelkkan❤👍👍
@alankuttan9203
@alankuttan9203 9 ай бұрын
Arjun what a person mahn❤ Jintode participation eduth parnjth❤
@remyapraseed3074
@remyapraseed3074 9 ай бұрын
സത്യം 👍.
@KingSlair333
@KingSlair333 9 ай бұрын
അത് കറക്റ്റ് alle ലല്ലാപ്പൻ ജിന്റോനെ താഴ്ത്താൻ നോക്കിയതാ arjun✌️🔥
@sethulekshmi9060
@sethulekshmi9060 9 ай бұрын
ചതിയായിപ്പോയി...എന്തുമാത്രം കഷ്ടപ്പെട്ടാണ് ഇവർ...കൊടുംചതിയായിപ്പോയി ബോസ്സേട്ടാ
@SajilaaKp
@SajilaaKp 9 ай бұрын
Venda power roomil kayariyal negative aayi marum.... Power l keriya ellarudem Thani soroopam kanandi verum...
@Niranjanaarun
@Niranjanaarun 9 ай бұрын
Arjun Sreethu jinto❤
@athira243
@athira243 9 ай бұрын
Innathe episodinu shesham Arjun enna manushyante quality ellarkkum manasilayi kaanum. Lal sir credit koduthitt polum power roomil keriyathu ellardeyum equal effort karanam aanu enn parayanum venam oru manass❤. Proud to be his fan❤
@Mayilpeeli96
@Mayilpeeli96 9 ай бұрын
Satyam..... Eduthadicha pole arjun marupadi paranju...... Athu nannayi.... Njanum arjun fan anu.... Jinto dem effort nallonam undarunu.... Appol pulliye matti nirthune seri alla
@athira243
@athira243 9 ай бұрын
​@Kavya1357 athe athe athe athe athe....
@ammu_099
@ammu_099 9 ай бұрын
That's why i like him❤️ His personality made me his huge fan🫶🏻
@prajishabijesh3109
@prajishabijesh3109 9 ай бұрын
Sathyam.....🥰🥰.....
@santhisasikumar5521
@santhisasikumar5521 9 ай бұрын
Mohan lal avideyum Jinto ye thazthikettan nokki. Arjun respond cheythathu nannayi. Avide palarum mattullavarude daya kondanu power roomil keriyathu. Ivaru kalichu jayichu nedy. Family task thudangunnathu kondayirikkum.
@minzkrish
@minzkrish 9 ай бұрын
Jinto ettavum happy aayath ivarde koode ullapol aanu ❤️
@Crazyy__Girl
@Crazyy__Girl 9 ай бұрын
Arjun eth team ilano avide positivity.. 💯such a Quality contestant and gentlemen🥺
@sowmiyah5362
@sowmiyah5362 9 ай бұрын
True. He is cool n genuine
@mayavi8040
@mayavi8040 9 ай бұрын
സത്യം
@Takeru-r3c
@Takeru-r3c 9 ай бұрын
ഉണ്ടായാണ്... അർജുൻ റെസ്‌മി ന്റെ കൂടെ വാലാട്ടി നടന്നപ്പോൾ അവനു നെഗറ്റീവ് കിട്ടിയിരുന്നു... ഇപ്പൊ jinto യുടെ കൂടെ ആണ് അർജുൻ ഉള്ളത്.. So
@Anu____770
@Anu____770 9 ай бұрын
​@@Takeru-r3cAah pasht....
@selinmaryabraham3932
@selinmaryabraham3932 9 ай бұрын
ഏറ്റവും കഷ്ടപ്പെട്ട് നേടിയ പവർ റൂം പോയി...😢...ഇവർക്ക് ie Den team ന് ആയിരുന്നു ഏറ്റവും യോജിച്ചത്.....പവർ റൂം കോൺസെപ്റ് മറ്റുള്ളവർ കുളം ആക്കി..പിന്നെ എന്ത് ചെയ്യും...😊.
@rahmathm6618
@rahmathm6618 9 ай бұрын
Sijo, arjun, jinto, combo👍👍👍💕
@aneenas5948
@aneenas5948 9 ай бұрын
പവറില്ലേലും അവർക്ക് മാത്രമായിട്ട് ഈ ആഴ്ച ആ റൂം നൽകാമായിരുന്നു 🙏
@sethulekshmi6987
@sethulekshmi6987 9 ай бұрын
ഞാൻ എൻ്റെ അമ്മേടെ ഡ്രസ് പോലും കഴുവിക്കൊടുത്തിട്ടില്ല അങ്ങേരുടെ ഡ്രസ് വരെ കഴുകികൊടുത്ത്😂
@jenna.7230
@jenna.7230 9 ай бұрын
Ade pavam thonni
@arj979
@arj979 9 ай бұрын
2:26 ente sreethu ottu poyathum ila power room kittiyathum ila😂
@pscrider
@pscrider 9 ай бұрын
😂😂😂
@mrzrifan
@mrzrifan 9 ай бұрын
Arjun sreethu jinto❤️‍🔥
@snehamshaibu9290
@snehamshaibu9290 9 ай бұрын
Top 3 avum
@snehamshaibu9290
@snehamshaibu9290 9 ай бұрын
Top 3 avum❤️
@hafsamohammad4498
@hafsamohammad4498 9 ай бұрын
​​@riyamanoj88 എല്ലാടത്തും ഉണ്ടെല്ലോ ഈ മൈര്
@bluuzbluuz9386
@bluuzbluuz9386 9 ай бұрын
ജിൻ്റോ അർജുൻ sreethu ❤
@swathishibu1373
@swathishibu1373 9 ай бұрын
കഷ്ടം... പാവം ശ്രീതു എന്തോരം ആഗ്രഹിച്ചത് ആരുന്നു പവർ റൂം 😪😪
@xalerytz.
@xalerytz. 9 ай бұрын
Inn lalettan arjunum sreethum Karanam aahn power roomil keriye enn paranjappo arjun paranju alla jinto chettanum effort ittu enn.. that's his character.. that's why people love him💯♥️♥️ Arjun❤❤
@xalerytz.
@xalerytz. 9 ай бұрын
​@Kavya1357parayathem irikkam🙌
@Goodvibeonly2195
@Goodvibeonly2195 9 ай бұрын
​@Kavya1357kollam..aaru enth nallath cheythalum angeekarikaruth
@athiraa7876
@athiraa7876 9 ай бұрын
Arjun a quality man again prove through todays episode
@bijup.m2961
@bijup.m2961 9 ай бұрын
അർജുൻ.. റെസ്മിന് കൊടുത്ത ഫ്ലായിങ് കിസ്സ് .. ശ്രീതു നാലാക്കി കട്ടാക്കി.... 😄😂😂❤💞❤️💖🎆
@JayanthiAlbert
@JayanthiAlbert 9 ай бұрын
2nd kiss sreethune കൊടുത്തതാണ് അതാണ് cut cheithathe Onne കൂടി കണ്ട് നോക്കൂ 😂😂😊😊
@JayanthiAlbert
@JayanthiAlbert 9 ай бұрын
Kiss കൊടുത്ത ശേഷം Arjunte കൈ കൊണ്ട് ഉള്ള moment srethiche നോക്ക് അത് നിനക്ക് ആണെന്ന്😊😊😊 രാത്രി sreethunode പറയാന്‍ ശ്രമിക്കുന്നുണ്ട് ഇഷ്ടമാണെന്ന് അവന് അത് എങ്ങനെ പറയണം എന്ന് അറിയില്ല കൂറെ സംസാരിച്ചു അവള്‍ മനസ്സിലാകൂംഎന്ന് വിചാരിച്ചു paavam❤❤❤ അവള്‍ക്ക് ഒന്നും മനസ്സിലായില്ല അപ്പോ സങ്കടം വന്നു പാവത്തിന് 😢😢പിണങ്ങി കിട്ടുന്നുറങ്ങി
@nikeshcs8728
@nikeshcs8728 9 ай бұрын
Arjun 🖤 Jinto 🖤 Sreethu
@kavyas11
@kavyas11 9 ай бұрын
😂😂😂😂😂 Saramilla guyzz..😌😂 Arjun❤️Jinto❤️Sreethu
@vinayakvimalkumar3665
@vinayakvimalkumar3665 9 ай бұрын
ശ്രീതുവിനെ പവർ റൂമിൽ ഒന്ന് കയറ്റമയെരുന്നു. കഷ്ടമായീ പോയീ... Sreethu ❤
@Neha-wl9ti
@Neha-wl9ti 9 ай бұрын
Den teaminu especially sreethuvinu vishamam aayengillum, in a way power team eduthu kalanjathu blessing in disguise aanu.. power teamil kayari negative aayite ellarum irangitollu..
@allwinmathew4631
@allwinmathew4631 9 ай бұрын
പാവം ജിന്റോ, അർജുൻ, ശ്രീതു ഈ വീക്കിൽ കുടി വേണം ആയിരുന്നു
@sidnaaz8911
@sidnaaz8911 9 ай бұрын
കഷ്ട്ടപ്പെട്ട് task ചെയ്തവർ പുറത്ത്👏👏 ഒന്നും ചെയ്യാതെ നന്ദന ക്യാപ്റ്റൻ ആയി 🤦 Power room വേണ്ടെന്ന് വെക്കുമെങ്കിൽ ജിന്റോ, ശ്രീതു, അർജുൻ ഇവരെ വെച്ച് ക്യാപ്റ്റൻസി task നടത്തണമായിരുന്നു 💯
@athiras2502
@athiras2502 9 ай бұрын
Hotel taskil onnum cheythilallo​@Kavya1357
@sulfis346
@sulfis346 9 ай бұрын
​@Kavya1357not the captaincy game.avarudai team onnum kalichilla. If they decided to remove power room then captain selection should come from Den team.
@Takeru-r3c
@Takeru-r3c 9 ай бұрын
​@Kavya1357ക്യാപ്റ്റൻ സി task അല്ല കുട്ടി... Hotel task. നന്ദന വെകിളി തരം കളിക്ക്യാ അല്ലാതെ ഒന്നും ചെയ്തില്ല 💩💩
@thressiajulietk.j8285
@thressiajulietk.j8285 9 ай бұрын
Jinto❤arjun❤ sreethu ❤
@ponnu277
@ponnu277 9 ай бұрын
ഭർത്താവിന്റെ വിയോഗത്തിൽ ഫോട്ടോ നോക്കി സങ്കടം പറയുന്ന വിധവ മുല്ലപ്പൂ മോൾ ക്യാമറ സൂമിങ് ആണോ നോക്കാൻ മറന്നില്ല 😜😜😜😜എന്തൊരു ചങ്കടം .. അഭിനയ സിംഹമേ 😜😜
@football_world_999
@football_world_999 9 ай бұрын
Correct. Njanum sradhichu
@HIDEANDSEEK-q3u
@HIDEANDSEEK-q3u 9 ай бұрын
Gabri milestone nte interview il paranje😂twins pole Ann.. Afsal venda veche ayak mental strength illa.. Society nte koypm annena😌appo avl bro ne nokiyatha soorthukkalle
@athira9556
@athira9556 9 ай бұрын
ഗബ്രി കൂടെ ഉള്ളപ്പോഴും അങ്ങനെ ആയിരുന്നു
@prince__2006
@prince__2006 9 ай бұрын
😅😅😅
@aswathyraj5186
@aswathyraj5186 9 ай бұрын
Jinto ❤🔥🔥🔥
@mallika_e_fans547
@mallika_e_fans547 9 ай бұрын
Power room ഒഴിവാക്കുന്നത് നല്ലത് തന്നെയാണ്. ഈ week അത് ഒഴിവാക്കുകയായിരുന്നു plan എങ്കിൽ power task കൊടുക്കേണ്ടിയിരുന്നില്ല. കളിച്ചു നേടിയിട്ടും den ടീമിന് power room കിട്ടാത്തത് unfair ആയി തോന്നുന്നു. Next week മുതൽ weekly task ആക്കിയിട്ടു power room എന്ന option change ചെയ്യാമായിരുന്നു
@sidnaaz8911
@sidnaaz8911 9 ай бұрын
Power room ഇല്ലെങ്കിൽ പിന്നെ എന്തിനാണ് task നടത്തിയത് 🙄 Den team ലെ 3 പേരെ ക്യാപ്റ്റൻസി task നടത്തിയാൽ പോരായിരുന്നോ 🤔
@himas2002
@himas2002 9 ай бұрын
ഈ ടാസ്ക് കഴിഞ്ഞാണ് പവർ ടീമിന് എതിരെ ഒരുപാട് കമ്മൻ്റ്സ് വന്നത്
@athiras2502
@athiras2502 9 ай бұрын
Athukondalle nandahene save akan vendi aan
@asvlin14
@asvlin14 9 ай бұрын
​@@himas2002 no preshakar orupadu time comment edidundayirunnu starting muthallea pinea poll ill um .
@Nexoni121
@Nexoni121 9 ай бұрын
Arjun ❤
@manu-gi2lr
@manu-gi2lr 9 ай бұрын
2:10 arjun flying kiss kodukkumbo sreethu cut cheyyanu 😂
@JayanthiAlbert
@JayanthiAlbert 9 ай бұрын
2 nd kiss sreethune കൊടുത്തതാ ❤❤❤❤ sreethune നോക്കി വിരല്‍ കൊണ്ട് ആക്ഷന്‍ കാണിക്കുന്നുണ്ട് അത് നിനക്ക് ഉള്ളതാണ് എന്ന് അതാണ് കട്ട് ചെയ്തത് 😂😂😂😂😂
@My-cf4sb
@My-cf4sb 9 ай бұрын
3:02 sreethu doll ne kiss cheyyunathum arjune nokkiya😆😆
@himas2002
@himas2002 9 ай бұрын
ഇന്ന് ലാസ്റ്റ് എല്ലാവരും പവർ ദണ്ഡ് പിടിച്ചു നിന്നപ്പോൾ ഒരു ഒരുമയൊക്കെ ഫീൽ ചെയ്തു 😌. പക്ഷേ അവിടെയും അൻസിബ മാറി നിന്നു
@Neethuussponnuuuss
@Neethuussponnuuuss 9 ай бұрын
😂😂😂jasmin k vilichy varillannuu
@SebaBeegam-stories
@SebaBeegam-stories 9 ай бұрын
Ooolk eeego 😂
@Unnimaya67
@Unnimaya67 9 ай бұрын
0:43 😂😂sarmilla sreethu🥰 jinto😁arjun😊... എന്തായാലും നിങ്ങളുടെ hardwork 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@YaahYaah-ee3zp
@YaahYaah-ee3zp 9 ай бұрын
Ee 3 pereyum ishtamullavarundo ? ❤
@Sreesree.906
@Sreesree.906 9 ай бұрын
Sreethu ozhich baki randalum okey
@reels4576
@reels4576 9 ай бұрын
Arjun and Jinto sherrikkum oru bond vannu.
@_________KING_________________
@_________KING_________________ 9 ай бұрын
പവർ കിട്ടി ഡെന്നിനെ കാണാൻ പറ്റിയില്ല - പക്ഷെ ഡെൻ ടീം കഷ്ടപ്പെട്ട് കളിച്ചു തന്നെ ആണ് പവർ എടുത്തത്....!! പവർ റൂം കിട്ടിയാലും ഇല്ലെങ്കിലും ഇവർ ഫയർ ആണ്.... ❤️‍🔥❤️‍🔥 എന്തായാലും ഒരുകണക്കിന് പവർ റൂം മാറ്റിയത് നന്നായി ഓരോരുത്തരും ഇന്റിവിജുവൽ ആയി നോമിനേഷൻ അറിഞ്ഞു കളിക്കും.... 🔥🔥ഇനിയാണ് റിയൽ ടൈറ്റ് ഗെയിം വരുന്നത്....!!
@ashh474
@ashh474 9 ай бұрын
Team den ishttanullavr❤😍
@alankuttan9203
@alankuttan9203 9 ай бұрын
Arjune ishtamullvr❤
@xalerytz.
@xalerytz. 9 ай бұрын
Always arjun ♥️💯
@Userreshu1854
@Userreshu1854 9 ай бұрын
Diamond adich matanu Arjun paranjatharnu😂😂😂😂
@dhiluuz1861
@dhiluuz1861 9 ай бұрын
ജിന്റോ ചിരിക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ജിന്റോ വിഷമിക്കണ്ട ജിന്റോയുടെ കൂടെ ഒരുപാട് പ്രേക്ഷകരുടെ സ്‌നേഹവും സപ്പോർട്ടുമുണ്ട് iloveyou ജിന്റോ ഒരുപാടിഷ്ടം ജിന്റോ വിന്നാറാവട്ടെ ഓൾ ദി ബെസ്റ്റ് lovoyou 💞💞💞💞🥰🥰🥰🥰🌹🌹🌹🌹
@nikiregi7919
@nikiregi7919 9 ай бұрын
Paavam jinto, arjun, shreethu....they worked so hard to be in power room 😂
@aghila7373
@aghila7373 9 ай бұрын
Pavam sreethu ❤😅
@lijiliji1478
@lijiliji1478 9 ай бұрын
Ee arjun enthoru vibaaa😂❤ 2:26 ith shradhichoooo❤
@Rasu549
@Rasu549 9 ай бұрын
ഇത്രയും നാളും പവർ ടീം പിരിച്ചു പിരിച്ചുവിടുമെന്ന് വാതോരാതെ പറഞ്ഞവർ ഇപ്പോൾ പവർ ടീം പിരിച്ചുവിട്ടത് ശരിയല്ല എന്ന് ഇപ്പോൾ തർക്കിക്കുന്നു കഷ്ടം
@devikaks8958
@devikaks8958 9 ай бұрын
Pinne enthina avarkk task koduthe hotel task pinne 3 extra task ithoke win cheyth vannitt avark ipo entha kittiye. That's the reason ellavarum ith parayane. It's so unfair to them.
@anjanamohanmohan
@anjanamohanmohan 9 ай бұрын
കഷ്ടപ്പെട്ട് ഗെയിം കളിച്ചു നേടിയതിന് ശേഷമല്ല അത് ചെയ്യേണ്ടത്
@hashimhashimpt3414
@hashimhashimpt3414 9 ай бұрын
Arjun 🎉
@parusdreamworld2442
@parusdreamworld2442 9 ай бұрын
ഇതു വരെ ഓരോ ക്യാപ്റ്റനും അവർക്കു താല്പര്യമുള്ള ആൾക്കാരെ സെലക്ട്‌ ചെയ്ത് power team കുളമാക്കി. ആദ്യമായാണ് കഷ്ടപ്പെട്ട് ടാസ്ക് ചെയ്തു ഒരു power team ഉണ്ടായത്. അവർക്ക് ഒരു അവസരം കൊടുക്കാമായിരുന്നു
@arsha_anusha
@arsha_anusha 9 ай бұрын
2:10 serdhicho arjun aarkko flyingkiss kodukkumbol sreethu 😅
@hanAfff
@hanAfff 9 ай бұрын
4:12 vachkkava unne mattum nenjukkulle 😍
@roshenroshen2952
@roshenroshen2952 9 ай бұрын
Jintappan 😂😂🔥🔥🔥
@rejeenashooja9295
@rejeenashooja9295 9 ай бұрын
പാവങ്ങൾ.... ഈ ആയ്ച കൂടെ കൂടെ വേണമായിരുന്നു...... ഈ പാവങ്ങളുടെ പവർ ടീം പൊളിച്ചേനെ 😍😍😍😥😥😥
@Gimisooo
@Gimisooo 9 ай бұрын
Vallatha favourism annalo bigg boss ithreyum nall njangal paranjapol power kalayan appo Kalayand kore safe gamers thante pets ayit ullavareyum save akkan power room kalanjila pakshe ivar kashtapett power agrahich keriyapol ath ozhivaki well played bigg boss 👏👏
@asvlin14
@asvlin14 9 ай бұрын
Right 👍🏻
@AishaMusi-zc7im
@AishaMusi-zc7im 9 ай бұрын
Arjunnnn❤❤😊😊
@thankamaninarayanan4851
@thankamaninarayanan4851 9 ай бұрын
Arjun jinto sreethu 😢😢😢😢
@Shamila.S513
@Shamila.S513 9 ай бұрын
ഇന്ന് ലാലേട്ടൻ നൈസായി ചമ്മി പോയി. ജിൻ്റോ യെ അർജുൻ നല്ലത് പറഞ്ഞപ്പോ 😂
@rejeenashooja9295
@rejeenashooja9295 9 ай бұрын
അത് ആണ് നമ്മുടെ അർജുൻ ❤️❤️❤️❤️ അസൂയ ഉള്ളവർ വാഴഎന്ന് വിളിക്കും 😥അർജുൻ ഹീറോ ആണ് 😘😘
@Takeru-r3c
@Takeru-r3c 9 ай бұрын
​@@rejeenashooja9295bro 😑.. നിങ്ങൾ വിഷമിക്കരുത്... അവൻ വാഴ തന്നെ ആണ്... സപ്പോർട്ട് ചെയ്ത് എന്ന് കരുതി വാഴ ആകാതെ ഇരിക്കില്ല 😇
@rejeenashooja9295
@rejeenashooja9295 8 ай бұрын
@@Takeru-r3c no അവനെ വാഴ... എന്ന് പറയുന്നവർ അസൂയ കൊണ്ട് പറയുന്നതാണ്
@nirmalavijayan6001
@nirmalavijayan6001 9 ай бұрын
പാവങ്ങൾ ഒത്തിരി കഷ്ടപെട്ടു പിടിച്ചെടുത്ത പവർ റൂം 😂
@astheticbrownstall9499
@astheticbrownstall9499 9 ай бұрын
Today's episode it's evident Asianet and bigg boss is going to make jasmin as the winner.Arjun,Abhishek,Sreethu ippol jinto nnum orre screen space pollum kodukunilla.
@SwalihaAmnu
@SwalihaAmnu 9 ай бұрын
Jinto എല്ലാം comediyakkunnu😅😅😅❤
@malavikapr2866
@malavikapr2866 9 ай бұрын
Arjun jinto sreethu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@useridtgds
@useridtgds 9 ай бұрын
പാവം ശ്രീതു.. ആദ്യമായിട്ട് കയറിയതാണ്.. എന്ത് ചെയ്യാം ജാസ്മിൻ, റെസ്മിൻ,അപ്സര ഇവരിൽ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരാഴ്ച്ച കൂടി നീട്ടി കിട്ടിയേനെ.. ഇതിപ്പോ ജിന്റോയുടെ സ്ക്രീൻ സ്പേസ് കുറയ്ക്കേണ്ടേ.. പിന്നെ എന്തിനാടോ ഇവരെക്കൊണ്ട് പട്ടി പണി എടുപ്പിച്ചത്.. കോമാളികൾ ആക്കി മാറ്റിയില്ലേ.. ഞാൻ കരുതിയത് അർജുനും ശ്രീതുവും വാഴകൾ ആണെന്നായിരുന്നു.. ഇപ്പോഴാണ് മനസ്സിലായത് ഇവരെ മനഃപൂർവം ഒഴിവാക്കുന്നതാണ്.. 🙏 👍👍
@devusnichoosworld8089
@devusnichoosworld8089 9 ай бұрын
😀😀പാവങ്ങളെ ബിഗ്ഗ്‌ബോസ് പറ്റിച്ചില്ലേ 😀ശ്രീതു ❣️അർജുൻ ❣️
@Quit-9j7
@Quit-9j7 9 ай бұрын
Actually sreethu escaped frm ngtv🤣പവർറൂമിൽ കേറാതെ അർജുൻ , ജിന്റോ alrdy കേറി കഷ്ടിച്ച് ngtvl നിന്ന് രക്ഷപ്പെട്ടവരാണ് 😂
@Takeru-r3c
@Takeru-r3c 9 ай бұрын
സത്യം 😂
@swathishaji937
@swathishaji937 9 ай бұрын
Den team nalla positivity 😂❤
@asat5680
@asat5680 9 ай бұрын
Compared to the previous week power team challenges, Den team really deserved power room coz they really gave their best in each and everything, be it in task even while eating foods, filling water bottles, dress code, unity,respecting each team members!!! This is so UNFAIR BIGG BOSS
@malavikapr2866
@malavikapr2866 9 ай бұрын
Arjun ❤ jinto ❤ sreethu ❤ moon perum vibe aanu 🎉🎉🎉
@Anu____770
@Anu____770 9 ай бұрын
0:42😂😂 Paavam arjun❤
@Achu28-if3tn
@Achu28-if3tn 9 ай бұрын
ഈ ഒരു ആഴ്ച കൂടി വെച്ചിട്ട് power ഒഴിവാക്കാമായിരുന്നു.. പാവം ശ്രീതു ഒരു തവണ എങ്കിലും പവറിൽ കേറണം എന്ന് ആഗ്രഹിച്ചതാ🥺♥️
@salini3707
@salini3707 9 ай бұрын
സാരമില്ല ജിന്റോ ചേട്ടാ.... ഞങ്ങൾ ഇതൊക്കെ കാണുന്നില്ലേ.... നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിക്കാൻ ഞങ്ങൾ ഉണ്ട്..... സാരവില്ല
@Bhadra620
@Bhadra620 9 ай бұрын
Jinto chettan❤😍
@farsanat3959
@farsanat3959 9 ай бұрын
Arjun last padiyath ketto.... Vachkava unne mattum nejukulle......❤👌🏻
@ramyaviju427
@ramyaviju427 9 ай бұрын
ഇത് എപ്പിസോഡിൽ കാണിച്ചാൽ Super ആയിരിക്കും .കുറേ ചിരിച്ചു .അർജുൻ ,ജിൻഡോ ..
@sowmiyah5362
@sowmiyah5362 9 ай бұрын
Arjun n Jinto nice combo. Both are cool n fun. 😂😂😂
@HRM751
@HRM751 9 ай бұрын
പാവം den ടീം 🤣🤣
@Anaswara1094
@Anaswara1094 9 ай бұрын
Den team pwoly vibe🔥🔥
@saranyageorge519
@saranyageorge519 9 ай бұрын
സംസാരം നല്ല രസം ഉണ്ടാരുന്നു കേൾക്കാൻ❤നല്ല ഒരു vibe feel ചെയ്തു
@all_is_o_ne_
@all_is_o_ne_ 9 ай бұрын
Arjun😂🫶🏻♥️ saramilla aliya potte 😂♥️
@manzoormanzoor.s1100
@manzoormanzoor.s1100 9 ай бұрын
Arjun: ente sreethu keriyathumillah power room ottu kittiyathumillah😂😂❤❤❤❤❤
@ShamnaKp-iu1wc
@ShamnaKp-iu1wc 9 ай бұрын
Jinto like undoo 🔥🔥🔥🔥
@ayshaharis1666
@ayshaharis1666 9 ай бұрын
പവർ റൂമിനു വേണ്ടി കഷ്ടപ്പെട്ട് നേടിയതല്ലേ ...വേറെ എന്തെങ്കിലും പവർ കൊടുക്കൂ ഇവർക്ക് ബിഗ്ഗ്‌ബോസ് ..നോമിനേഷനിൽ എല്ലാരും വരട്ടെ ..അത് അല്ലാതെ എന്തെങ്കിലും പവർ കൊടുക്കൂ 🙌
@julyjulyantony4982
@julyjulyantony4982 9 ай бұрын
പവർ റൂം പോയത് നന്നായി മക്കളെ, അവിടെ നിൽക്കുന്നത് പണി ആണ്, ഇത് നിങ്ങളുടെ നന്മക്കാണ് മക്കളെ
@aria_aria
@aria_aria 9 ай бұрын
Pavam jinto arjun sreethu avr ithrem kashtapett pani eduthit
@thasleena-dx3qc
@thasleena-dx3qc 9 ай бұрын
0:44 😂😂😂
@__w____i____z__
@__w____i____z__ 9 ай бұрын
Jinto❤
Tilt 'n' Shout #boardgames #настольныеигры #games #игры #настолки #настольные_игры
00:24