#BBMS6UnCuts

  Рет қаралды 98,464

Asianet

Asianet

Ай бұрын

#BBMS6UnCuts "കേട്ടില്ലേ കേട്ടില്ലേ"..ഹൗസിൽ വീണ്ടും തകർപ്പൻ വെയ്കപ്പ് ഡാൻസ് ട്രാക്ക്
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 126
@mubee2277
@mubee2277 Ай бұрын
ഹോട്ടൽ ടാസ്ക് ഇഷ്ടപ്പെടാത്തവരുണ്ടോ 🙌🙌
@Aachigarden123
@Aachigarden123 Ай бұрын
ഈ സീസൺ പോലും ഇഷ്ടപ്പെട്ടില്ല പിന്നല്ലേ ഹോട്ടൽ ടാസ്ക് 🤣🤣പിന്നെ ഇവരുടെ അടികൂടൽ കാണാൻ വേണ്ടി you തുപ് ൽ ഇങ്ങനെ വീഡിയോസ് മാത്രം കാണും 👍🏻🤣🤣
@Crazyy__Girl
@Crazyy__Girl Ай бұрын
1:24Arjun.. 💃😍
@aswani233
@aswani233 Ай бұрын
Arjun❤
@pavithra.m817
@pavithra.m817 Ай бұрын
Team den🎉🎉
@meghamanoj3340
@meghamanoj3340 Ай бұрын
Team Den 🔥 Arjun ❤❤
@himas2002
@himas2002 Ай бұрын
ഗബ്രി പറഞ്ഞത് നൂറ് ശതമാനം സത്യമാണ്. Reshmin കൂടെ നിന്ന് കാല് വാരും . അത് ഇന്ന് ജാസ്മിന് മനസിലായി കാണും
@Himalaya555
@Himalaya555 Ай бұрын
Don't blame resmin. Nora injected poison in her
@aleenajoseph2318
@aleenajoseph2318 Ай бұрын
Kᴀɴᴀᴋᴋᴀʏɪᴘᴏʏɪ😂😂
@WarriorPP
@WarriorPP Ай бұрын
Arjun♥️🔥
@subi.noufal6131
@subi.noufal6131 Ай бұрын
ശ്രീ രേഖ ശരണ്യ ഇവരെ ഇഷ്ട്ടം ഇല്ലാത്തവൾ ഇവിടെ... 👍👍
@N_i_b_a
@N_i_b_a Ай бұрын
Arjun sreethu❤️
@minnueditor7868
@minnueditor7868 Ай бұрын
Arjunte varav❤
@athira243
@athira243 Ай бұрын
Arjunte dance nallapole improve aayitund. He is dancing so nicely ❤️
@xalerytz.
@xalerytz. Ай бұрын
Arjuneeyy😂❤❤
@Sherin1234-zp6un
@Sherin1234-zp6un Ай бұрын
Arjun❤️‍🔥
@Chinu262
@Chinu262 Ай бұрын
ഏത് ടാസ്ക് കൊടുത്താലും കുളമാക്കുക എന്നത് ഈ സീസണിലെ ആളുകളുടെ പ്രത്യേകതയാണ് 😅😅😅
@suryaks6766
@suryaks6766 Ай бұрын
Jasmine❤❤❤❤
@sin_xcy_
@sin_xcy_ Ай бұрын
Arjun ❤ sreethu
@swathishaji937
@swathishaji937 Ай бұрын
Arjun ❤
@himas3001
@himas3001 Ай бұрын
നോറ വിഷം കുത്തി വച്ച് ആദ്യം റോക്കി സിജോയെ അടിച്ചു അൻസിബയും നോറയും വിഷം മാറി മാറി കുത്തി വച്ച് Reshmi ജാസ്മിനെ അടിച്ചു
@ShanisaleemTT
@ShanisaleemTT Ай бұрын
ആര് വിഷം കുത്തിവെച്ചിട്ടാ മൂക്കള ജിന്റോയെ അടിച്ചത്
@lainasajan1104
@lainasajan1104 Ай бұрын
Sijo അവനു Nora യോടുള്ള പക ആ വീട്ടിൽ എല്ലാവരുടെയും മനസിലേക്ക് വിഷം കുത്തി വച്ചു അവരെക്കൊണ്ട് അവൾ ക്കെതിരെ സംസാരിപ്പിക്കുന്നു. അവൻ ആരോടൊക്കെ സംസാരിക്കുന്നുവോ അവിടെ Topic Nora ആയിരിക്കും (ex: nandhana, Sreereka, Jas, Arjun etc). ജാസ്മിൻ നോട്‌ നോറയെ കുറിച് കൂടുതൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു അവളുടെ മനസിലേക്കി നോറയോടുള്ള പക കയറ്റി വിട്ടത് അവൻ ആണ് അവനു നേരിട്ട് കളിക്കാൻ അറിയില്ല. കഷ്ട്ടം തന്നെ 🫡🫡 Sijo ആണ് ഏറ്റവും വലിയ വിഷം😑.
@respect2million786
@respect2million786 Ай бұрын
💯💯​Real Aane Sijo Aane Ippol Bb yile Kodum visham. Sijo Evd Samsarikkunno Avan Norah Name Parjhe Start cheyyum Sijokke Iraghi kalikkan Ariyula. 1Week Sijo Pwoli Aayirunnu But Eppol Episode Ellam Kande Vannathine Shesham Avan Udayippe aane. Purathe Nadanna Karyam muyuvan Avan Bbyil Vilabbunnunde. (Norahyode oru istham illa tto) ( Nammude Support Jinto Annane thanne)@@lainasajan1104
@Husnamansoor6917
@Husnamansoor6917 Ай бұрын
Sijo വെറുപ്പിക്കൽ 👊👊👊
@allinair4613
@allinair4613 Ай бұрын
ഏറ്റവും വിഷം നോറയാണ്, ആദ്യം മുതലേ അവൾ സിജോയെ ടാർഗറ്റ് ചെയ്യുന്നു, എന്നിട്ട് പറഞ്ഞു അവനെ പുറത്താക്കി ഹോസ്പിറ്റൽ ആക്കി, എന്നിട്ട് ഇപ്പോൾ ജിന്റോയുടെ പിറകെ പോയി ayale തകർക്കാൻ നോക്കുന്നു, നോറ കൊടും വിഷം തന്നെ റെസ്മിനെ അവൾ ചതിച്ചു പാവം ജാസ്മിനെ അടിപ്പിച്ചു സിജോയെ ചീത്ത വിളിപ്പിച്ചു, ഗബ്രിയേൽ പുറത്തായപ്പോൾ ജാസ്മിൻ കരഞ്ഞത് കണ്ടു തുള്ളി ചാടി, കള്ളി നോറ, പാവം സിജോ ഇനിയെങ്കിലും വെറുതെ വിടൂ nore pls😮😮😮
@nakul6508
@nakul6508 Ай бұрын
Nora, ansiba, resmin...3inem eduth veliyil kala
@Ramzan656
@Ramzan656 Ай бұрын
Koode jasmineyum
@lisbenjohny2227
@lisbenjohny2227 Ай бұрын
@@Ramzan656 Jasmine is what she is and she got most of hatred inside and outside BB for her doing ,Donna how she is going to face world once BB closes.but these ladies show polished face outside but full of personal grudges thats more dangerous man
@ShanisaleemTT
@ShanisaleemTT Ай бұрын
​@@Ramzan656yes bro... ആ ജാസ്മിനെ പുറത്താക്കിയാൽ vulgure ആയിട്ടുള്ള ചന്ത തെറികൾ ഒഴിവാകും
@ShanisaleemTT
@ShanisaleemTT Ай бұрын
​@@Ramzan656yes bro... ആ ജാസ്മിനെ പുറത്താക്കിയാൽ vulgure ആയിട്ടുള്ള ചന്ത തെറികൾ ഒഴിവാകും
@ShanisaleemTT
@ShanisaleemTT Ай бұрын
@VijayanTV-yj1jw
@VijayanTV-yj1jw Ай бұрын
ജിന്റോയെ ishtamullavr❤️🔥❤️🔥
@padmakutty6557
@padmakutty6557 Ай бұрын
Sreethu eyes 👀👁️👁️❤❤❤
@raeezrzeea7105
@raeezrzeea7105 Ай бұрын
Jasmin❤️❤️🔥🔥🔥
@aaks174
@aaks174 Ай бұрын
ഇന്ന് ജാസ്മിന്റെ ഭാഗത്ത്‌ ആണ് ന്യായം 🎉
@kripashalom6332
@kripashalom6332 Ай бұрын
Nadhana sreethu❤❤❤❤
@shamnashazz222
@shamnashazz222 Ай бұрын
Nora & റെസ്മിൻ haters✌🏻✌🏻✌🏻
@padminipk3292
@padminipk3292 Ай бұрын
ഇത് പ്രതികാര ടാസ്കാണ് ' not ഹോട്ടൽ ടാസ്ക്
@jyothymuth1657
@jyothymuth1657 Ай бұрын
ജാസ്മിൻ ❤️❤️ ഗെബ്രി ❤️❤️❤️
@user-ts9vj2wc2t
@user-ts9vj2wc2t Ай бұрын
Jasmine nu kitya adi karma. But resminod kshamichth nalla manasu💗
@user-ou8nv5xf5f
@user-ou8nv5xf5f Ай бұрын
Team den🎉🎉🎉🎉🎉
@Rameena123Rameena
@Rameena123Rameena Ай бұрын
ഡാൻസിന്റെ കാര്യത്തിൽ അൻസിബ എപ്പോഴും പൊളിച്ചടുക്കും 😍
@najila_naji4414
@najila_naji4414 Ай бұрын
അവൾക്ക് അത് അല്ലേ അറിയും മറ്റുള്ളവരുടെ കുറ്റം പറയാനും
@fidhajebin2901
@fidhajebin2901 Ай бұрын
എല്ലാവരും പൊളിച്ചു
@remyadas3315
@remyadas3315 Ай бұрын
ജാസ്മിന്റെ അവസ്ഥ കണ്ട് വെഷമം ആയവരുണ്ടോ 😢😕
@Ramzan656
@Ramzan656 Ай бұрын
അയ്യോ പാവം 😂😂
@VijayanTV-yj1jw
@VijayanTV-yj1jw Ай бұрын
ഇല്ല 😂
@unnimayathilakan5860
@unnimayathilakan5860 Ай бұрын
ഇല്ല she deserved it
@user-om1wl7ez2w
@user-om1wl7ez2w Ай бұрын
ബല്ലേ ഇല്ല
@AsmaAsma-en4ko
@AsmaAsma-en4ko Ай бұрын
എന്തിന് 😂
@nigisoman
@nigisoman Ай бұрын
Sijo❤️❤️❤️
@user-lp8md7tf2h
@user-lp8md7tf2h Ай бұрын
E oru karyathil ansiba super aanu. 😁😁💃🕺
@sandralakshmi1195
@sandralakshmi1195 Ай бұрын
Mng song il എല്ലാ ദിവസവും adhiyam വരുന്ന അൻസിബക്ക് പ്രേതേകം സമ്മാനം kodukkanam ❤
@fidhhh.
@fidhhh. Ай бұрын
Jasmin💗❤
@Jayesh143love.
@Jayesh143love. Ай бұрын
Ansiba❤️
@nadiyaaari1225
@nadiyaaari1225 Ай бұрын
എല്ലാ എപ്പിസോഡിലും ഈ അൻസിബ എന്തെ ദൂരെ പോയി നിന്ന് ഡാൻസ് കളിക്കുന്നത് 😂🤔
@subbisubbiibbu7825
@subbisubbiibbu7825 Ай бұрын
Sethu koot boby ❤
@minnal.porali
@minnal.porali Ай бұрын
Aah ansiba de montha kanumbozhe patt skip cheyyum
@rifayikk5049
@rifayikk5049 Ай бұрын
Jasmin❤❤❤
@Taetaebear3012
@Taetaebear3012 Ай бұрын
Dance kalkanm visham thuppanum mathrm an ansiba
@anitaanitacottage4458
@anitaanitacottage4458 Ай бұрын
Correct
@mrtutumon
@mrtutumon Ай бұрын
അൻസിബ പാട്ടിന് മാച്ച് അല്ലല്ലോ ഡാൻസ് കളിക്കുന്നത് പാട്ട് ഒരുവഴിക്ക് അൻസിബ വേറൊരു വഴിക്ക്
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace anshiba's dance💯🔥*
@musthafakambath2327
@musthafakambath2327 Ай бұрын
Jasmin❤❤
@IrfanaS-hn3si
@IrfanaS-hn3si Ай бұрын
E anaiba poguna vare ethonu ozhuvakamo plz ethekilum onnu kelkmo 🙏
@user-ou8nv5xf5f
@user-ou8nv5xf5f Ай бұрын
Jinto sijo😢😊😴
@suryaks6766
@suryaks6766 Ай бұрын
Plz bigbos bring back gabriiiiii
@fasishahidali
@fasishahidali Ай бұрын
Jintoo power kanikkoooo
@user-tl9sd2mn6h
@user-tl9sd2mn6h Ай бұрын
Jasminnn❤️❤️
@user-ou8nv5xf5f
@user-ou8nv5xf5f Ай бұрын
Arjuneeyy 😂❤
@butterflygirl4550
@butterflygirl4550 Ай бұрын
Ansiba😍❤️👍
@lisbenjohny2227
@lisbenjohny2227 Ай бұрын
Seriously, these kind of characters or personalities are real venom .
@AdmiringChowChow-tp1zk
@AdmiringChowChow-tp1zk Ай бұрын
Sijo bb6cup adikanam ennulavar like adi pleade
@SreePriya-ng2sj
@SreePriya-ng2sj Ай бұрын
അൻസിബ ഓവർ ആക്ട് പറഞ്ഞു വിട്
@Himalaya555
@Himalaya555 Ай бұрын
Aa പാഷാണം നോറയെ എടുത്ത് കളയൂ അല്ലേൽ എല്ലാവരും തമ്മിൽ തല്ലി ചാവും. 1. റോക്കി സിജോ 2. ഋഷി അർജുൻ വഴക്ക് 3. റെസ്മിൻ ജാസ്മിനെ കയ്യേറ്റം ചെയ്തത് 4. Next?
@habeebahabi2230
@habeebahabi2230 Ай бұрын
റെസ്മിനെയും റോകിബ യെയും നോറ വിഷ പാമ്പിനെയും പെട്ടെന്ന് പുറത്താക്കണം ബിഗ് ബോസ്സ് പ്ലീസ് ബിഗ് ബോസ്സ് ആര് എന്ത് പറഞ്ഞാലും അവളെ എന്ത് ചെയ്താലും അവൾക്ക് നല്ല ഒരു മനസ്സ് ഉണ്ട് എന്ത് കൊണ്ടും ജാസ്മിന് നല്ല ഒരു കുട്ടിയാണ് നല്ല ഒരു പ്ലേയർ ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️ ജാസ്മിന് കപ്പ് ഉയർത്തണം
@diafilmmasters8582
@diafilmmasters8582 Ай бұрын
അൻസിബയെ രാവിലെ തന്നെ ഇങ്ങനെ കാണുന്നത് തന്നെ ഒരു ഐശ്വര്യം ആണ്.. എന്താ ഒരു പോസിറ്റിവിറ്റി....
@raeezrzeea7105
@raeezrzeea7105 Ай бұрын
Nora Resminyum purathakkanam
@music_lover5933
@music_lover5933 Ай бұрын
എങ്ങനെ തമ്മിൽ തല്ലാം...വിദ്വേഷം ഉണ്ടാക്കാം എന്ന് പഠിപ്പിക്കുന്ന., മത്സരാർത്ഥികളെ മെൻ്റൽ ട്രോമയിലേക്ക് തള്ളി വിടാൻ ഉതകുന്ന കേരളത്തിലെ ഏറ്റവും നല്ല ടിവി ഷോ....congratulation BB team
@user-ni3vp9cm1e
@user-ni3vp9cm1e Ай бұрын
Ee ansiba ammachi battery itta pavapoleya song vecho thulli kkalikkum athu kazhinja pinne alilla
@KasimThangal-wr9vv
@KasimThangal-wr9vv Ай бұрын
Gabri vennamayirunnu
@MohammedAshraf-ix2zh
@MohammedAshraf-ix2zh Ай бұрын
Ippo jasmine ishttappedunnavarundo
@johnmp5329
@johnmp5329 Ай бұрын
First time മുതൽ ഇഷ്ട്ടം ആണ്
@HamzakoyaHamzakoya-bg4jf
@HamzakoyaHamzakoya-bg4jf Ай бұрын
Gabriye thirich housilekk kond varanam
@WalkwithNiruu
@WalkwithNiruu Ай бұрын
Mrng dnc nu ansiba mathram indavum ennum kalikkan 😌
@SilmaMukesh
@SilmaMukesh Ай бұрын
Ansiba❤
@lisbenjohny2227
@lisbenjohny2227 Ай бұрын
BB is forcing us to believe what Akhil marar said .Favourism towards Resmin at peak.She called Sijo ‘Pannide Mon’ and did physical assault. She should be ejected like Rocky,Dr Robin .
@malavika912
@malavika912 Ай бұрын
Ethoke areyao udeshikuna pole Elle ? 😅
@shivanisastha
@shivanisastha Ай бұрын
Yes
@abijith4383
@abijith4383 Ай бұрын
Vazha combo ishtamullavar like 😊🖤
@ShamsiShamsi-jm7oy
@ShamsiShamsi-jm7oy Ай бұрын
Jasmin❤️❤️
@sameenasamee8883
@sameenasamee8883 Ай бұрын
Ansiba😂😂😂😂😂😂
@hadiasur7116
@hadiasur7116 Ай бұрын
ഡാൻസിൽ അൻസിബ No. 1❤🥰👍
@fathimaa1596
@fathimaa1596 Ай бұрын
Ee Ansiba enthu vesham anu.
@SuneeraCk-si5ep
@SuneeraCk-si5ep Ай бұрын
Jasmin adipoli ethra thalarthiyittum thalarathaval pavam
@shazlahack12
@shazlahack12 Ай бұрын
ansiba was so bad for dance only l donot like ansiba
@VijayanTV-yj1jw
@VijayanTV-yj1jw Ай бұрын
അർജുനെയും ശ്രീതുവിനെയും ഇഷ്ടമല്ലാത്തവർ 👇
@Himalaya555
@Himalaya555 Ай бұрын
Cuteness vazhakal
@SanjayKrishnan-mf4gn
@SanjayKrishnan-mf4gn Ай бұрын
Pavam ജാസ്മിൻ
@Target..5
@Target..5 Ай бұрын
Evict resmin 👎
@Vajran
@Vajran Ай бұрын
Teetta jasmine
@Malu2006lubyou
@Malu2006lubyou Ай бұрын
Ansiba 💩💩
@user-cp6cl1wt8o
@user-cp6cl1wt8o Ай бұрын
𝙼𝚒𝚜𝚜 𝚞 𝚐𝚊𝚋𝚛𝚒🥺 𝚕𝚘𝚟𝚎 𝚞💔
@nitish0560
@nitish0560 Ай бұрын
Arjun❤
@Rechu23944
@Rechu23944 Ай бұрын
Arjun nu kure benefits BB il vannenu shesham undavum....❤ Dha ippo dance okke padichu
@user-ou8nv5xf5f
@user-ou8nv5xf5f Ай бұрын
Arjun ❤
@AdmiringChowChow-tp1zk
@AdmiringChowChow-tp1zk Ай бұрын
Sijo bb6cup adikanam ennulavar like adi pleade
@shazlahack12
@shazlahack12 Ай бұрын
ansiba was so bad for dance only l donot like ansiba
@AdmiringChowChow-tp1zk
@AdmiringChowChow-tp1zk Ай бұрын
Sijo bb6cup adikanam ennulavar like adi pleade
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 50 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,8 МЛН
||PTA MEETING||SANJU&LAKSHMY||ENTHUVAYITH||MALAYALAM COMEDY VIDEO||
10:03
Enthuvayith(എന്തുവായിത്)
Рет қаралды 12 М.
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 562 М.
СНЕЖКИ ЛЕТОМ?? #shorts
0:30
Паша Осадчий
Рет қаралды 7 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 15 МЛН