എന്തൊക്കെ പറഞ്ഞാലും ആഘോഷങ്ങൾ വരുമ്പോൾ എല്ലാരുടെയും ഒത്തൊരുമ ❤❤❤❤❤
@saifuabuabu44668 ай бұрын
അത് വളരെ വളരെ കറക്റ്റ് ആണ്
@PkUmma8 ай бұрын
❤❤🎉✅️✅️✅️
@asarubuji69478 ай бұрын
😊@@saifuabuabu4466
@priyankanandan99328 ай бұрын
അതെ
@anuaravinda91948 ай бұрын
Athinu season 5 a nallathu
@aswsthy9998 ай бұрын
ലാലേട്ടനെ കാണാൻ എന്ത് cute ആണ് അതു പോലെ പൗരുഷവും👌മലയാളികളുടെ മുഴുവൻ അഭിമാനമായ ലാലേട്ടൻ തന്നെയാണ് ഈ സീസണിലെ താരം ❤️❤️❤️❤️
@vishnuvengideswar6668 ай бұрын
എന്താ മോനെ.. ❤️💯
@VaikhaLakshmi8 ай бұрын
❤
@Arun765418 ай бұрын
Cinema field out ayal entha
@SanilJacob-w7k8 ай бұрын
ശ്രീതു 👍
@ambilikumari46388 ай бұрын
Sreethu, Rishi, Arjun, Sibin and Norah super dance ❤️❤️❤️❤️❤️. Sreethu fans =like Rishi kk vote kodukkunnavar =like
@Shaahh_bn8 ай бұрын
Shreethu so cute ❤
@raseenanavas55008 ай бұрын
❤
@Shaahh_bn8 ай бұрын
@@raseenanavas5500 🥰
@moidheenpp1488 ай бұрын
Sreethu chechi suparayi kalichu ❤
@Sandra_sandu8 ай бұрын
ലാലേട്ടൻ entry song🔥🔥🔥pure bliss❤️ വിദ്യാജി 🥰
@sinilgeorge64798 ай бұрын
😂
@AngalaK-nh4sr8 ай бұрын
hb
@sunirajeev70398 ай бұрын
aa songinte per onn parayavo
@aiswaryanair62568 ай бұрын
@@sunirajeev7039devadoothan movie
@GouthamkrishnaJ7 ай бұрын
@@sunirajeev7039 entero mahanubhavulu
@Priya086008 ай бұрын
Sreethu too good i like her expression😊
@ArunGopi-nl1uw8 ай бұрын
Eallarum poli aayirunnu
@fasilelliyan49598 ай бұрын
athe ollu😂game illa
@anaghanandam57978 ай бұрын
Sreethu❤
@Ami__na558 ай бұрын
sreethu just looking like awoww❤❤
@revathysandeep91318 ай бұрын
Shibinte choreography സമ്മതിക്കണം.സൂപ്പർ. പ്ലാനിങ്, നാക്കു സമർഥ്യം, ഡാൻസ്,പാട്ട് അങ്ങനെ എല്ലാം തികഞ്ഞ ആളാണ് സിബിൻ. win ചെയ്യാനുള്ള കഴിവുണ്ട്.
@khalidcm41777 ай бұрын
Kekwk kejsjjejrhh ii i kekweoeoeoeoikdkkkkd
@kavyas118 ай бұрын
Sreethu❤️💕
@praka2818 ай бұрын
sreethu polichu❤
@SuriyaVasudevan43258 ай бұрын
I was staring at Sreethu she was great ❤❤❤❤😊😊😊😊
@ishaal10838 ай бұрын
Sreethu score cheyythu❤
@JumanaJumu-gk9pg8 ай бұрын
sreedhu adipollikk dance kalichu ❤❤❤❤❤
@JUWANS_VLOG8 ай бұрын
Sreethu adipoli
@gazalvarghese8 ай бұрын
Sreethu & nandana super dance.... Last janmoniyude ottam kandu chirichu chathu 😂😂😂
@Aswani-e3q8 ай бұрын
Ellarum kollam
@dreamcatcher11728 ай бұрын
❤എല്ലാരും സൂപ്പർ ആയിരുന്നു
@mahimathampi8 ай бұрын
😂😂
@prajithkarakkunnel54828 ай бұрын
@@viswajithnair1995അവർ നൃത്തം പഠിച്ചത് ആണ് ഇവിടെ കോമഡിക്ക് വേണ്ടി ചെയ്തത് ആണ്
@siyaantony108 ай бұрын
Sibin well coordinate this dance 👌🏻👌🏻
@MariaCatherine-n2x8 ай бұрын
Sreethu is a good dancer
@santhoshku40118 ай бұрын
3:50 wow sreethu expression👍🏻❤️
@fousiyan15968 ай бұрын
Sreethuu💗💗💗
@SamaaraMenon8 ай бұрын
Sreethu s special appearance!
@Sandra_sandu8 ай бұрын
What Ansiba said was point... Committed ആയ ആൾക്ക് confusion ഉണ്ടാകേണ്ട കാര്യമില്ല... ഇതിപ്പോൾ ഈ explanation കേൾക്കേണ്ടി വരുന്ന ജാസ്മിനുമായി 7 months ആയിട്ട് റിലേഷനിൽ ഉള്ള അഫ്സലിന്റെ അവസ്ഥ... 🙄🙄🙄 ഗബ്രിയോട് ഇപ്പോൾ ഇഷ്ടം തോന്നുന്നുണ്ടെങ്കിൽ അഫ്സലിനോട് അത് ഇല്ല എന്നാണ് അർഥം...
@aryavs118 ай бұрын
Ippo varum Jasmine pavama enn paranj😂
@yakshypages8 ай бұрын
Correct... Apo afsalinu vila onumillledeyy🤣🤣💯
@Sandra_sandu8 ай бұрын
@@aryavs11 വന്നു... എന്നിട്ട് നിമിഷനേരം കൊണ്ട് cmnt മുക്കി ഓടി...😂
@aswathysuresh63158 ай бұрын
Exactly. ആ കുട്ടിയുടെ അവസ്ഥയിൽ സഹതാപം തോന്നുന്നുണ്ടെങ്കിലും സപ്പോർട്ട് ചെയ്യാൻ തോന്നുന്നില്ല.
@aryavs118 ай бұрын
@@Sandra_sandu 🤣🤣
@3MLYA_8 ай бұрын
Sreethu nallonm kalichu dance❤️
@raman29498 ай бұрын
തന്നെ ബാക്കി യുള്ളവർ പ്രതിമ ആയിരുന്ന
@3MLYA_8 ай бұрын
Prathima ahnenn njn paranjo??enik sreethu krch koodi ishtapettu..athin thanik nthaa
@malavikam.s93038 ай бұрын
@@raman2949Aooya kke Medicine illalo😂
@Loki-x4t8 ай бұрын
@malavikam.s9303😂 athe
@Badusha19968 ай бұрын
ANSIBA NAILED IT TODAY!! the point about jasmin was crisp and clear to all❤
@farsanakl4008 ай бұрын
Aleena🤩techar supper Aayi kalichu🔥
@raks73898 ай бұрын
Sreethu adpoly aayt danz chynnund❤ nyc body shape❤ pooja and saranyade danzum resamund
@malavikam.s93038 ай бұрын
She is best Dancer
@mahimavijay83648 ай бұрын
ആ ഗാർഡൻ ഏരിയയിൽ ആയിരുന്നെങ്കിൽ എന്ത് ഭംഗി ആയിരുന്നേനെ.. ആവശ്യത്തിന് space m ഒണ്ട്.. Or activity area ആണേലും മതിയാരുന്നു..Next സീസൺ എങ്കിലും ഇതുപോലെ ഉള്ള പെർഫോമൻസ്കൾക്ക് സെപ്പറേറ്റ് space വെക്കണം.. Ellarum thakarthu 🔥
@glitbae31527 ай бұрын
True,outdoor weekend set venam,like hindi BB, kore camera indallo ,pinne etha prashnam asianet ?
ഇത്ര കാലത്തെ സീസൺസിലെ ഏറ്റവും നല്ല coreography, ഗ്രൂപ്പ് പെർഫോമൻസ്.. സൂപ്പർ സൂപ്പർ സൂപ്പർ.. ഒരു തമിഴ് ഫിലിം സോങ് സെറ്റ് അപ്പ് ♥️♥️♥️
@AneeetaKarthi8 ай бұрын
Season 5 ile Vishu special dance keri nokku, matti parayum
@lechulechu3738 ай бұрын
@@AneeetaKarthi👍👍
@nostalgicframes8 ай бұрын
Season 3 ramzan choreography and season 5 sruthi n lechu choreo ഇതിലും super ആയിരുന്നു
@ilasworld8 ай бұрын
@@AneeetaKarthi yea നല്ലത് തന്നെ ആണ്.. but ഇതുപോലെ എല്ലാരേയും ഉൾപെടുത്തി ഒരു ഓളം ഉണ്ടാക്കിയത് ഇതാണെന്നു തോന്നി. നല്ല കോർഡിനേഷൻ. ഡാൻസ് കളിയ്ക്കാൻ അറിയാത്തവർ പോലും ഇതിൽ part ആയി. ♥️
@ilasworld8 ай бұрын
@@nostalgicframes യെസ് but ഇതുപോലെ എല്ലാവരും ചേർന്ന്നിട്ട് അല്ലല്ലോ. ഡാൻസ് ചെയ്യാൻ അറിയുന്നവർ അത് നന്നായി ചെയ്തു..
@JaferJafer-gm5cm8 ай бұрын
Sreethu and norah❤🩹
@Fathimmaahhhfathimaa8 ай бұрын
Sreethukk ott idunnavar Like adi😊
@Ragedabhix8 ай бұрын
2:43 ഇത് കേട്ടപ്പോ S5 വിഷ്ണു - angeline ഡാൻസ് ഓർമ വന്നു.... 😁
@sreelakshmisajeev83728 ай бұрын
Ennikum ath aan orma vannath ❤❤❤ ath aayirunnu dance😍😍 my favt season 🥰🥰🥰
@SheriMol-vn6mt8 ай бұрын
sreethu ❤
@athira95568 ай бұрын
ഈ മനുഷ്യൻ എന്താ ലുക്ക്❤❤❤ lalettaaa❤❤
@markleeismylee15118 ай бұрын
Sreethu has that malayali beauty 😍😍😍😍🫂 Grace and beautiful dance also
@sonauvais15776 ай бұрын
Sreethu performance was graceful and her expression👌👌🥰🥰🥰🤌♥️♥️♥️💞🙌
@arszz70808 ай бұрын
എല്ലാരും നന്നായി കളിച്ചു 👍👍❤️സിബിൻ, പൊളി 👍👍👍👍
@vipinkvenugopalan91828 ай бұрын
ശ്രീതു അതിസുന്ദരി ആയിരുന്നു
@vismayat43988 ай бұрын
എല്ലാവരുടേം പരുപാടി അടിപൊളി ആയിരുന്നു... എന്നാലും എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആ ഗോകുലപ്പാല ബാലക ഡാൻസ് ആണ് 😌🔥ജിന്റോ poli aayirunnu 😂🔥practice session കണ്ടപ്പം മുതലേ ഇത് കാണാൻ waiting ആയിരുന്നു.... 😌
@mehazabien32038 ай бұрын
2:07 Abhishek Jayadeep Nora Nandana👏🏻😻
@kannan98758 ай бұрын
ഋഷി എന്റെ മോനെ സീൻ 🫶🏻♥️
@amithasharf8 ай бұрын
Jasmineyum gabriyeyum lalettan qst cheythathu valare nannayi... Last time gabriye kandapo cheruthayit pavam thonnniyavr undo
@Love-x4f6o8 ай бұрын
Rand pereyum thonnunnund
@Aswani-e3q8 ай бұрын
2:07 Abishek Nora😍❤️🔥
@fidhashahul95098 ай бұрын
4:51😂😂
@Ramzan6568 ай бұрын
ഇന്നത്തെ എപ്പിസോഡ് ജാസ്മിനെ വെള്ളപ്പൂശീയതയും ഗബ്രിയേ നെഗറ്റീവ് ആകിയതയും ആണ് തോന്നിയത്, ഇതിൽ ഗബ്രിയേക്കാൾ തെറ്റ് ജാസ്മിന്റെ ഭാഗത്തു ആണ് അവളാണ് ചിന്തിക്കേണ്ടിയിരുന്നത് പുറത്തു ഞാനു committed ആണെന്നും ഒരാൾക്കു വാക്ക് കൊടുത്തിട്ടാണ് ഇതിനുള്ളിലേക് വന്നതെന്നും എന്തായാലും ബിഗ്ഗ്‌ബോസ് നല്ലോണം ജാസ്മിനെ വിന്നർ ആക്കാൻ ശ്രമിക്കുന്നുണ്ട്
@Loki-x4t8 ай бұрын
Penn ayond thett pennin alle 😂. avar thammil love ahno friendship ahno entho ayikkote cheyyunath 2 perum koode alle pinne avan mathram innocent Avilla
@peacevibez19418 ай бұрын
Lalettante ആ പഴയ ഫേസ് വന്നപ്പം എന്താ ഭംഗി 😍
@FousiyaKa-w5u8 ай бұрын
Super Arjun ❤sreethu pair missing
@athirasuresh25148 ай бұрын
Felt so bad for gabri... They all are making him a culprit now
@aaaaaahhhh238 ай бұрын
Video kanich koduthapo appam vizhingiya pole irikn ..enth kond vayi pooti irunnu gabri???
@aswathysuresh63158 ай бұрын
Both Jasmine and Gabri are equally responsible for all their act.
@reenujose49378 ай бұрын
@@aaaaaahhhh23entu parayana 😢
@anjanak54448 ай бұрын
rishi sreethu dance😍
@aishwarya213998 ай бұрын
3:47😍
@asrr0128 ай бұрын
Rishi and jintppn❤️❤️🔥
@shreedevi40228 ай бұрын
Jinto,Abishek Jaydeep,Norah pwolichu🎉🎉Ansiba,Sree Rekha,Pooja r also performing very well🎉🎉
@RahulCk-rv3qc8 ай бұрын
0:12 അൻസിബ (മനസിൽ ): ദൈവമേ ഇങ്ങേർ എന്തിന് ഈ എവിക്ഷൻ ടൈം ഇൽ കയറി വരുന്നു അപ്പൊ കരഞ്ഞത് വെറുതെ ആയിലെ ഋഷി????
@devikag.r28248 ай бұрын
😂😂
@sijis7128 ай бұрын
😂😂😂
@amrithavikraman93148 ай бұрын
Dance എല്ലാം കൊള്ളാം സിബിൻ choreography also very gd. പക്ഷേ ഒരു കാര്യം പറയാതെ വയ്യ ഗോകുലപാല ബാലക സോങ് and രാഘവേണു ഗോപബല സോങ് ഈ 2ഡാൻസ് S4 വിഷ്ണു ആഞ്ചി and വിഷ്ണു റെനി,സാഗർ ശോഭ, ദേവു റിനോഷ് ഡാൻസ് ആയിരുന്നു spr❤❤❤❤.ഇപ്പോഴും utbil rpt അടിച്ചു കാണുന്ന പെർഫോമൻസ് ആണ് അത് 2ും.compared to it this is an avrg performance😚😚
@Loki-x4t8 ай бұрын
S5 ahn allatha 4 alla 😂
@nima_008 ай бұрын
Today Gabri- jas kandapol 😢vishamam aayi...avark game track maran pattatte.....pinne ari annane😂kandal chirich chavum
@Dkaah-zo1nt8 ай бұрын
No they are noww very emotionally week ..very sad 🫠
@nima_008 ай бұрын
@@Dkaah-zo1nt yaa ...she is on the way of depression
@ralphdon71878 ай бұрын
Yes correct
@aswathyachu73378 ай бұрын
മിനിഞ്ഞാന്ന് ഇങ്ങനത്തെ നല്ലതായിരുന്നുJlnto ഡാൻസ് കാണുമ്പോൾ 😅😅😅 ചിരി വന്നു പോകും
@GamerSins698 ай бұрын
Jinto🤣🤣
@nostalgicframes8 ай бұрын
crowded ആയിട്ട് നിന്ന കൊണ്ട് dance kanan ഒരു rasamillayirunnu, s3 vishu ആണ് എന്റെ fav , well coordinated n perfect sync ഉണ്ടായിരുന്നു s3yil, s5 നല്ലതായിരുന്നു, rara venu, gokulapala, paadam vanamali dance ഒക്കെ s5ൽ നന്നായി ചെയ്തു, കാണാനും രസമായിരുന്നു, ഇത് crowded ആയി kaanan ഒരു ഭംഗി തോന്നിയില്ല
@peacevibez19418 ай бұрын
ശരണ്യ ഈ ഡ്രെസ്സിൽ കുറച്ച് young ആയിട്ടുണ്ട് സുന്ദരി ആണുട്ടോ 😉 നോറ മൊഞ്ചത്തി 😌
@ഒരേഒരുരാജാവ്-ഞ2ഢ8 ай бұрын
സീസണ് 6ന്റെ വീട്ടില് സാക്ഷാല് 6ആം തമ്പുരാന്റെ വരവ് രാജകീയം 👑🔥
@vishnuvengideswar6668 ай бұрын
വിഷു എപ്സോഡ് ലാലേട്ടൻ അങ്ങെടുത്തു 👑❤️ Entry🔥💯
@sree76828 ай бұрын
സിബിൻ ചേട്ടന്റെ അടിപൊളി കൊറിയോഗ്രഫി ആയിരുന്നു..🎉🎉🎉🎉. പക്ഷെ അത് നന്നായിട്ട് കളിക്കാൻ ഉള്ള സ്ഥലം ready ആക്കാതിരുന്നത് മോശമായി പോയി... സൂപ്പർ ഡാൻസ് ആയിരുന്നു... ഗാർഡൻ area യിൽ ഒരുപാട് സ്ഥലത്ത് ഓടി നടന്ന് കളിക്കാമായിരുന്നു...... ഇത് എല്ലാരും കൂടി തിങ്ങി നിന്നു...... ലാലേട്ടൻ എൻട്രി powli🥰🥰🥰🥰🎉🎉🎉🎉
@sanandhu_8 ай бұрын
സിബിന്റെ choreography പൊളി 💯🔥
@Aswani-e3q8 ай бұрын
Nora 💗🕊️
@JOJOPranksters-o6p8 ай бұрын
*no one can replace mohanlal💯🔥*
@arszz70808 ай бұрын
നന്ദന സൂപ്പറായി കളിച്ചു 👍എല്ലാരും 👍👍❤️
@nikhilk53838 ай бұрын
2:38😂😂 Jinto and Rishi
@jayanbennet27828 ай бұрын
Hallo Full episode vishu Entha update cheyathe days ayitt njan wait cheyanu 3 time vilich njan chanalilek Enik kittunnilla full episode Plz air vishu episode
Asianet and youtube channel use gabri and jasmine for content
@SubhaSubhaJayakumar-x3o7 ай бұрын
Sreethu❤ സൂപ്പർ അടിപൊളി❤❤
@sreelathapr96458 ай бұрын
Sibin💕👍
@aswathyhilson8 ай бұрын
thampuran look athu lalettane kazhinje ullu🥰😍
@Amx-Ami8 ай бұрын
I don't like nandhana ..but she and danced so well🎉But sreethu amazing ❤
@Yolooooooosnl6 ай бұрын
Abinandana ❤❤❤❤
@muralidharan51038 ай бұрын
Jinto. ❤️❤️
@sharanyakrishnakasaragod-b76038 ай бұрын
അസ്സലായി... എലാരും ഒന്നിന് ഒന്ന് മെച്ചം 🥰
@LoveBro...8 ай бұрын
ജാസ്മിന്റെയും ഗബ്രിയുടെയും സിറ്റുവേഷൻ കണ്ടപ്പോൾ ശരിക്കും പാവം തോന്നി അതിനും മാത്രം വലിയ തെറ്റൊന്നും അവർ ചെയ്തിട്ടില്ല Of course they will come back in this game and nobody can beat them 🏆 ജാസ്മിൻ❤️ഗബ്രി👌🏻👌🏻
@Anchanajs8 ай бұрын
Cheytatu kond allle lal sir vare vdeo ayittt ittte.....