നാരദൻ ആണോ അല്ലയോ എന്ന് അറിഞ്ഞുട.... ഓവർ സ്മാർട്ടിന് ഒരു കുറവും ഇല്ല എന്ന് അഭിപ്രായം ഉണ്ട്..... മറ്റുള്ളവർ ഇവനെ അനുസരിക്കുന്നത് കൊണ്ട് ഇവൻ എന്തോ വല്ല്യ സംഭവം ആണെന്ന തോന്നൽ ഉണ്ട് പുള്ളിക്ക്.
@blacklover8809 ай бұрын
ലെ ബോസണ്ണൻ:നീ പറയുമ്പോൾ തൊറക്കാനും അടക്കാനും ഞാനെന്തുവാടാ ഇവിടെ വല്ലോ സെക്യൂരിറ്റി പണിയും ചെയുവാണോ😂😆
@raniya109 ай бұрын
😂😂
@sanusiddi9 ай бұрын
😂😂😂
@ShazusiyaShazu8 ай бұрын
Shradhikkuka April ful😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@blacklover8808 ай бұрын
@@ShazusiyaShazu ആ അടിപൊളി നിനക്ക് ഇന്നാ ഏപ്രിൽ 1😂🙄
@_________KING_________________9 ай бұрын
പവർ ഓവർ യൂസ് ചെയ്യാൻ ബിഗ്‌ബോസ് സമ്മതിക്കില്ല...!! ബിഗ്‌ബോസ് പവർ ടീമിന്റെ - അവരായി കണ്ടു പിടിച്ച പവർ അവർക്ക് എതിരെ യൂസ് ആക്കിയത് ... 🔥🔥ബിഗ്‌ബോസ് വിചാരിച്ചാൽ പലതും നടക്കുക മാത്രമല്ല പലതും നടക്കത്തുമില്ല.. 😂❤️🔥
@Aisha-jannah-kb9yd9 ай бұрын
തുറകണ്ട അവിടെ കിടക്കട്ടെ .. ഓരോ വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ പെടുത്തി റൂമിൽ പൂട്ടി ഇടുമ്പോൾ ഉള്ള അവരുടെ മാനസിക അവസ്ഥ അവരും അറിയട്ടെ..
@ardramol63589 ай бұрын
😂😜adipoli
@robinfrancis85459 ай бұрын
Karma
@cartoonvlog5star3809 ай бұрын
അവിടെ കിടക്കട്ടെ കുറച്ചു കൂടുതലാ
@Nazrin-f7g9 ай бұрын
Ayyo jasmin fans🥹
@Nazrin-f7g9 ай бұрын
Avarage jasmin fan😂
@vidhyarenjith48269 ай бұрын
ബോസ് എട്ടൻ കലക്കി.. Unfair decision ആരുന്നു power ടീം എടുത്തിരുന്നത് ഫുള്‍..
@FahmidaKp-ex2jj9 ай бұрын
Athaan game 🔥
@annapremnabas42869 ай бұрын
ഇങ്ങനെ ഒക്കെ ആണ് കളിക്കേണ്ടത്
@madavmad31199 ай бұрын
That's game
@rubyrahim85759 ай бұрын
Ivaranu avarde power use cheyyunnath.... Ithokkeyanu game... Kanan rasand...
@vidhyarenjith48269 ай бұрын
എന്ത് ഗെയിം,, fair game കളിക്കണം.. അത് OK.. ഇത് എല്ലാം മുന്‍കൂട്ടി ആലോചിച്ചു ചെയ്യിപ്പിക്കുന്നു .. Jinto എന്ത് തെറ്റ് ചെയ്താലും power team and ബാക്കി കുറച്ചു contestants അത് മനപ്പൂര്‍വ്വം തമാശ ആക്കി മാറ്റുന്നു.. Jinto പറഞ്ഞത് gabri, nora, jasmin, resmin, arjun ആരായിരുന്നാലും power team and bakki എല്ലാവരും ഇങ്ങനെ തന്നെ ആയിരിക്കുമോ പ്രതികരിക്കുക.. അത് ഗെയിം ആയി കാണുമോ? ഒരിക്കലും ഇല്ല.. പുറത്ത് നിന്ന് വന്നവര്‍ക്ക് അറിയാ jinto ക്ക് support ഉണ്ടെന്ന് അതുകൊണ്ട് അവർ jinto യെ support ചെയ്യുന്നു അല്ല അല്ല jinto യെ വെച്ച് കളിക്കുന്നു.. അത് jinto fans ന് മനസ്സിലാകുന്നില്ല..
@athulkrishnan65619 ай бұрын
എന്റെ പവർ ഉപയോഗിച്ച് പറയുന്നു ഈ സീസൺ നിർത്തുക 🙌
@shabana00059 ай бұрын
😁😁😁😁😁
@florapmks9 ай бұрын
😂😂😂😂😂😂
@HabiHabeeba-qh7tt9 ай бұрын
😂😂
@farhanmpd32659 ай бұрын
😂
@ardramol63589 ай бұрын
😂😂
@pakshitraychand36319 ай бұрын
Moral of the story " KARMA IS A BOOMERANG "
@nishabiju8249 ай бұрын
Unda😂😂😂
@-ChippY-47809 ай бұрын
Unda❌karma✅
@purplebutterflybtsart84709 ай бұрын
ലേ ബിഗ് ബോസ്സ് : ശെടാ ഈ Power team കൊണ്ടു വല്യ ശല്യം ആയല്ലോ🙄🙄 നല്ലൊരു പണി കൊടുക്കാം 😜
@nishabiju8249 ай бұрын
Ithreyum power undayirunnu ennu avaru Karanam manassilayi 😂
@purplebutterflybtsart84709 ай бұрын
@@nishabiju824 അതെ 😃
@_________KING_________________9 ай бұрын
എന്ത് പവർ ആയാലും ആവിശ്യത്തിന് മാത്രം ആകാവൂ. വെറുതെ ഓവർ ആക്റ്റ് , ആക്ഷൻ & ഓവർ പവർ യൂസ് ആയാൽ ബോർ ആകും...!! വെൽ മാനേജ്ഡ് ബിഗ്‌ബോസ്..... ❤️❤️❤️
@jinesh99579 ай бұрын
സിബിനെ 😅😅😅😅🤣🤣 തേച്ചു അണ്ണൻ തേച്ചു
@sonamubarak14819 ай бұрын
ക്യാപ്റ്റൻ പവർ ടീമിന്റെ അടിമ
@fahim-zx8rz9 ай бұрын
സിബിൻ ഏഷ്യ നെറ്റ് ന്റെ പുത്രൻ ആണ് അത് കൊണ്ട് അവൻ ക്ക് എന്ത് കളിയും കളിക്കാം.. Big bos മൗനം പാലിക്കും.. വളർത്തു പുത്രൻ ആണല്ലോ 😂😂
@ShahanaBasheer9 ай бұрын
Ee vaka oola comment nirthamo... aareyenkilum kond vann asianet nte bandhakkaraakuka epozhum... oro marabhoothangal
@JaidenStark.9 ай бұрын
Jasmine asianet pezhappich ondakiyatha jaffer alla avalde thantha
@straightforward44669 ай бұрын
Ennu oru bigboss makal jasmine fan 😂😂😂
@Noobiepoobie9 ай бұрын
Athu enikkum thonni sibin pareyunne kettitt. Sibin is totally scripted by bb
@jahashaleel6559 ай бұрын
Ennu jabriyude adima
@riyaneenu80779 ай бұрын
Vrithiketta power team bigg boss panikodukannea😂😂
@Ayshhh_mehrr__9 ай бұрын
Biggboss be like : enna njanoru Kali kalichalooo😂😂😂😂😂😂😂 nooraaa
@manjushamithun39479 ай бұрын
Bossettan poli....power team nte ahangarathinte kittiya adi aarunnu...😂
@79blossomkodungallur409 ай бұрын
സിബിൻ nalla player anu but avan kurachu over ano yen oru doubt. 😂Agane yullavar like chyeyuka 😊 nokkate arokeyudenn😮
@ashwinmathews10729 ай бұрын
Athilum over anualo jabri kalum Resmin ake
@79blossomkodungallur409 ай бұрын
Athe but njan sibine expect chethathupoleyalla eppo first week super ayirunu but eppol bayakara over ayitu thoni it's my opinion .jabriyum resminum padee over alle njan onum parayadallo 😅
@nibaniya79489 ай бұрын
അയാൾ എന്റർടൈൻമെന്റ് ചെയ്യുകയാ..... അല്ലാതെ over ഒന്നുമല്ല 😄😮
@jencymichael98589 ай бұрын
@@79blossomkodungallur40 satyam athan paranath 😊
@aprnaajikumar42349 ай бұрын
Over anuuu
@Ayshhh_mehrr__9 ай бұрын
Power team kurach over ayay😂😂😂😂😂
@meenuphilip979 ай бұрын
Sibinte game istamairunnu..avan ottayk jabrikk against kalichirunnenki support akiyene..but he is playing Bully Game using other puppets in the house..❌❌🙄
@tiger....849 ай бұрын
Power ഉണ്ടെന്നു കരുതി bigg bosinte തലേൽ കേറിയാൽ ഇങ്ങനിരിക്കും 😂😂😂 കുറച്ചാനുഭവിക്കു 😂😂😂😂😂
@sambanyadharman9 ай бұрын
Sibin overacting😂......Akhil marade pole entertainment konduvaran nokunud but okkunila😂😂
ഇ ന്ന് ബോസ്സ് ഏട്ടൻ പൊള്ളിച്ചു എന്ന് പറയുന്ന ആളുകൾ like ചെയ്യുക ❤😂 Edit:- Thankyou so much for the 203 likes😊😊
@jencymichael98589 ай бұрын
Athe enu boss ettan polichu l really like it😊😂❤
@satheeshgopi22639 ай бұрын
Bosettan fans ivade come on😼👀
@VishnuR3229 ай бұрын
സിബിൻ entertainer of the season ആവാൻ വല്ലാണ്ട് കഷ്ട പെട്ട് പ്രഹസനം കാണിക്കുന്നു
@robinfrancis85459 ай бұрын
Sathyam
@rejajamal42129 ай бұрын
Sibin is a good player in beginning! But now he is very over and bullying jasmin and gabri (i'm not a jasmin gabri fan). He is targeting only them it's very bad.🤢 Sharanya 😂 evicted avand nikkan vendy enthko kalich koottunnu .over akki chalam aakunnu too boring Nora is a good and single player who genuinely playing. And the power team is using jinto 😂😂 But he is not realizing.
@MubinPA-jj4bo9 ай бұрын
Well said🎉🎉
@sibilanishad32349 ай бұрын
True 👍🏻👍🏻👏🏻
@robinfrancis85459 ай бұрын
Sathyam ....Saranya ariyam enni engilum endenkillun cheythila engi purathe pokum ennu ... endekeyoo kanikune over akii chalam akukayane ....norah Vanna annu thotii areyum kuda nilkunilla ..swanthanm ayee kalikuvanee
@SiyadM-v9k9 ай бұрын
സിബിൻ ovar
@Salu1819 ай бұрын
ഈ സീൻ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു
@sinubinthcrazy81559 ай бұрын
Sibin haters
@fajidaanees61589 ай бұрын
Kuragante kayyil poomala kittiyapolulla power team 😊
ജിന്റോ ഇന്ന് നോറയോട് ചെയ്തത് വളരെ മോശം കാര്യമല്ലേ? ഹൗസ് മേറ്റ് ഒരു കാര്യം സംസാരിക്കാനായി ക്യാപ്റ്റന്റെ അടുത്ത് വരുമ്പോൾ അങ്ങനെ ഒരു പൊസിഷനിലുള്ള ആൾ അവളെ നോക്കി fart ചെയ്തിട്ട് കിട്ടിയോ എന്ന് പറയുന്നത് എത്ര തരംതാണ പ്രവർത്തിയാണ്. ഹൗസിലുള്ള ബാക്കി എല്ലാവരും അത് ഒരു തമാശ പോലെ എടുത്ത് ചിരിക്കുകയാണ് ചെയ്തത്. ജിന്റോയിക്ക് പുറത്ത് ഉള്ള സപ്പോർട്ട് മനസ്സിലാക്കി വന്ന സിബിനും കൂട്ടരും അയാൾ എന്ത് മോശം കാര്യം ചെയ്താലും അതിനെ കൈയും അടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ജാസ്മിൻ ആണ് അത് നോറെയെ അങ്ങനെയാണ് കാണുന്നത് എന്ന് ആദ്യം പറയുന്നത്. അതിനു തൊട്ടു മുൻപ് ജിന്റോ അതിന്റെ വില മാത്രമേ അവൾക്ക് കൊടുക്കുന്നുള്ളൂ എന്ന് പറയുന്നതും എപ്പിസോഡിൽ കാണാം. ഇത്ര തരംതാഴ്ന്ന പ്രവർത്തി ഒരു ക്യാപ്റ്റൻ എന്ന നിലയിലിരുന്ന് ചെയ്തത് തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.