#BBMS6UnCuts

  Рет қаралды 110,408

Asianet

Asianet

Ай бұрын

#BBMS6UnCuts "നാട്ടുകാരുടെ കൈയടി കിട്ടാനായി ഇങ്ങനെയൊക്കെ ഒരാൾക്ക് വിളിച്ച് പറയാമോ "
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Пікірлер: 605
@JyothyJohnson-ei5cg
@JyothyJohnson-ei5cg 28 күн бұрын
Ellavarude aduth നന്മ മരം കളിച്ചിട്ട് ഇതാ പരുപാടി ഇതിനൊന്നും പ്രശ്നമല്ല കൊതിയും നുണയും പറച്ചിൽ അത് കേട്ട് തുള്ളാൻ രണ്ട് അവന്മാരും
@RaseenaRaseenasulai
@RaseenaRaseenasulai 28 күн бұрын
അയ്യേ എന്തെര് പെണ്ണ് ഒരാളെ പറയുമ്പോ ഇങ്ങനേം അയാളെ പറ്റി പരദൂഷണം പറയുമോ ഈ വീട്ടിൽ ഇത്രയും ആളുകളെ കുറ്റം പറയുന്ന രണ്ട് ജന്മങ്ങൾ ഇവര് പരദൂഷണവും കുറ്റവും പറയാത്ത ആരെങ്കിലുമുണ്ടോ ഈ vtl ഒരാളെയും വെറുതെ വിടില്ല എപ്പോ നോക്കിയാലും രണ്ടും ആ കട്ടിലിൽ കാണും വല്ലാത്ത തൊലി കട്ടി തന്നെ
@jinuromal3605
@jinuromal3605 28 күн бұрын
അൻസിബയ്ക്കു വേറൊരു പണിയും ഇല്ലെ ഏഷണി full character ഇഷ്ടം അല്ല
@tkh5678D
@tkh5678D 28 күн бұрын
Enki nale thott rathri avde BB House nte security ayt nirtham kettoooo
@Shi-Pu-Den
@Shi-Pu-Den 28 күн бұрын
Bro Ansiba game ishtapeddanm nirbandam illa, verre pani illanthond alle bro kottam parayanne 😂😂
@shabnashabi9542
@shabnashabi9542 28 күн бұрын
അവളുടെ കുടുംബത്തിന്റെ അവസ്ഥ pavam
@Divz05
@Divz05 28 күн бұрын
Vere onnum ariyilla avalkku 😂 🐍സിബ
@sreekutty208
@sreekutty208 28 күн бұрын
Sathyam
@naseeraadil9161
@naseeraadil9161 27 күн бұрын
അൻസിബക് നന്നായിട്ട് പരദൂഷണം പറയാൻ അറിയും എന്നുള്ളതും ബിഗ്ഗ് ബോസിലൂടെ നമ്മൾ കണ്ടു
@chinjusmidiya1830
@chinjusmidiya1830 26 күн бұрын
Crct
@LovelyArcticFox-ul6nm
@LovelyArcticFox-ul6nm 28 күн бұрын
കട്ടിൽ റാണിയുടെ കുറ്റം പറച്ചിൽ തുടങ്ങി 😂😂
@lachumohan7098
@lachumohan7098 28 күн бұрын
🤣🤣
@thanseenabasheer2479
@thanseenabasheer2479 28 күн бұрын
Yes
@Allegra-kf6bf
@Allegra-kf6bf 28 күн бұрын
Yes
@ThansihaThanu
@ThansihaThanu 28 күн бұрын
Serikm😂
@shameerhasan7908
@shameerhasan7908 28 күн бұрын
Visham
@MrASKARAKAI
@MrASKARAKAI 28 күн бұрын
1. അൻസിബ പരദൂഷണം റാണി. 2. ഋഷി -പരദൂഷണം പിന്നെ കട്ടിലിറാണിയുടെ puppet 3. അഭിഷേക് -ജനങ്ങളുടെ സിംപതി കൈപറ്റി. അതു കൊണ്ട് അഭിഷേക് ജീവിക്കുന്നു. അവനെ പുറത്താക്കേണ്ട സമയമായി ജാസ്മിൻ നല്ല gamer ആണ്. എല്ലാ ടാസ്കിൽ കളിക്കുന്നു. എല്ലാം വെട്ടി തുറന്നു പറയും.
@shareefakp1801
@shareefakp1801 28 күн бұрын
മുടിയനെ കണ്ടിട്ടാണ് ഞാൻ ബിബി കാണാൻ തുടങ്ങിയത് ഈ പരദൂഷണ പെണ്ണിൻറെ കൂടെ കൂടിയതിനാൽ മുടിയനെ വെറുത്തു പോയി
@tkh5678D
@tkh5678D 28 күн бұрын
Pine enthina Bb kashtapett irun kanune
@rishadrishad2867
@rishadrishad2867 28 күн бұрын
🤣
@NoufalMK-on5rs
@NoufalMK-on5rs 28 күн бұрын
Sathiyam
@azashaworld652.
@azashaworld652. 28 күн бұрын
😂😂😂
@sreejithkc1282
@sreejithkc1282 28 күн бұрын
സത്യം
@shalujohn8202
@shalujohn8202 28 күн бұрын
0:12 Rishi be like അൻസിബ ചിരിക്കുന്നുണ്ട് എന്നാൽ ചിരിച്ചേക്കാം😂😂😂😂 Rishi അൻസിബ അർജുൻ പാവമാണെന്ന് പറയുമ്പോൾ അതെയതെ എന്നും അഭിഷേക് അർജുൻ കള്ളനാണെന്ന് പറയുമ്പോൾ അതെയതെ എന്ന്😂😂😂😂😂
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 28 күн бұрын
🤣🤣👍🏻
@SwasikaNath
@SwasikaNath 27 күн бұрын
😂😂
@haysam344
@haysam344 27 күн бұрын
😂😂😂
@Rose-yv4mj
@Rose-yv4mj 27 күн бұрын
Ettavum valiya fake ansibayan
@shemishiya3979
@shemishiya3979 26 күн бұрын
😂😂😂👍🏻
@abdullaarshavin1803
@abdullaarshavin1803 28 күн бұрын
കട്ടിലമ്മ വിഷം കുത്തി വെച്ചു തുടങ്ങി 'വാഴകൃഷി '😂 എല്ലാത്തിനും കൂട്ടുമുണ്ട്
@saphalyacreation888
@saphalyacreation888 28 күн бұрын
അമ്മച്ചിയും മോനും ഒരു കട്ടിലിലാണോ കിടപ്പ്,,,, വേറെ ആരെങ്കിലും ആന്നെങ്കിൽ രണ്ടും കൂടി പരദൂഷണം പറഞ്ഞു കൊന്നേനെ ❤
@Allegra-kf6bf
@Allegra-kf6bf 28 күн бұрын
😂
@user-dq9kf6kc2z
@user-dq9kf6kc2z 28 күн бұрын
😂😂😂
@Pushkalanair
@Pushkalanair 28 күн бұрын
But they are not licking,biting or caressing each other
@user-rj8cd1to6e
@user-rj8cd1to6e 28 күн бұрын
But they are not irritating only true frnds can't you see that 🙃🙃🙃
@unnimaya4167
@unnimaya4167 28 күн бұрын
🤣🤣🤣
@ashtamismiracle4900
@ashtamismiracle4900 28 күн бұрын
അൻസിബ, ഋഷി പരദൂഷണം
@moinuonline
@moinuonline 28 күн бұрын
വെറുതെ അല്ല ഈ കട്ടിൽ റാണിയെ ഡാകിനി തള്ളേഎന്ന് ജാസ്മിൻ മുൻപേ വിളിച്ചത് ...പരതൂഷണം മാത്രം കൈ മുതൽ 😂😂😂😂
@Vichupoovi
@Vichupoovi 27 күн бұрын
😂😂
@lechusiby9092
@lechusiby9092 27 күн бұрын
😂😂😂
@shamishami8706
@shamishami8706 28 күн бұрын
Bb6 ലെ ഏറ്റവും വലിയ വിഷമാണ് അൻസിബ ഒട്ടും സ്റ്റാൻഡേർഡ് ഇല്ല ഇതിന്
@Bellingham505
@Bellingham505 28 күн бұрын
ബാക്കി ഉള്ളതിനെ വെച്ച compare ചെയ്യുമ്പോ ഒരു ക്ലാസ് ഉണ്ട് ഈ കൊച്ചിന്ന് വേറെ ഒരാളെ പറഞ്ഞെ?
@thedramarians6276
@thedramarians6276 27 күн бұрын
കറക്റ്റ്, പക്ഷേ വിചാരം ഞാൻ വലിയ സംഭവം ആണെന്നാണ് 🤦‍♀️🤦‍♀️
@DRONAHS
@DRONAHS 27 күн бұрын
ശരിയ, ജാസ്മിനാണ് ഏറ്റവും സ്റ്റാൻഡേർഡ് ഉള്ള കുട്ടി
@spittruths2361
@spittruths2361 27 күн бұрын
😁🤣🤣​@@DRONAHS
@ashrafak1594
@ashrafak1594 27 күн бұрын
​@@DRONAHS😂😂
@PriyaSunil-uc7vt
@PriyaSunil-uc7vt 28 күн бұрын
രണ്ടും കൂടി ഒരു കട്ടിലിൽ കിടന്ന് പരദൂഷണം പറയാണോ ഇവർക്ക് എന്തും ആവാം
@SalihSalih-hv6nc
@SalihSalih-hv6nc 26 күн бұрын
Ivarkkenthum avam orumichu kidakkam kettipidikkam Umma kodukkam athinoru preshnavumila
@user-ui8vq8pr2g
@user-ui8vq8pr2g 28 күн бұрын
അൻസിബയെ ഇഷ്ടം ആയിരുന്നു ippo എല്ലാം പോയി.... നോറ ആരെയും ഒന്നും പറയുന്നില്ല
@Deeppsc954
@Deeppsc954 27 күн бұрын
പറയാൻ ആളെ കിട്ടാഞ്ഞിട്ടാണ്. ഇപ്പോൾ Big boss നോടാണ് പറയാറ് കണ്ടില്ലേ😂😂😂. റസ്മിൻ പോയി മറ്റുള്ളവർ ആരും അവളെ അടുപ്പിക്കുന്നില്ല.😂😂
@sindudeep
@sindudeep 27 күн бұрын
Norah kku swantham kariyam paranjutheeraan time illa appozha😂😂😂 paradooshanam kuthithiiruppu ithokke Ansitha nte kuthaka avakasham heeee😂😂😂
@rincyjestin207
@rincyjestin207 28 күн бұрын
Nora is far far better than aashani Ansiba
@febifebi....2386
@febifebi....2386 28 күн бұрын
കട്ടിൽ റാണി അല്ല.... നുണച്ചിപ്പാറു 🤪🤪
@karthikababu4285
@karthikababu4285 28 күн бұрын
Oru block alee uluu lalettaaa😂😂😂😂😂😂😂
@saleenasanamol
@saleenasanamol 27 күн бұрын
ബ്ലോക്ക്‌ എല്ലാർക്കും വരും
@andreacicily
@andreacicily 27 күн бұрын
Enth nunayanu Ansiba parayunnath
@nishadnn9247
@nishadnn9247 27 күн бұрын
പിന്നെ മിടായിതെരുവില്‍ പോയി സംസാരിക്കാന്‍ പറ്റുമൊ
@sheemashajisheema7892
@sheemashajisheema7892 28 күн бұрын
നുണച്ചി അൻസിബ. ഇവള്ളാണോ നല്ല സ്വഭാവം ഉള്ള കൂട്ടി. Bb ഹൗയിൽ എല്ലാവരും അൻസിബനെ കണ്ടു പഠിക്കണം. ഇ നുണ പറച്ചിലാന്നോ എല്ലാവരും കണ്ടു പഠിക്കേണ്ടത്
@tkh5678D
@tkh5678D 28 күн бұрын
Alla ninte Jasmine mattavalde kamakekikal kand padikam poreee
@user-dk1tj1rx1f
@user-dk1tj1rx1f 28 күн бұрын
Parathooshanam ansiba🫤
@sandhyaranisandhya6671
@sandhyaranisandhya6671 28 күн бұрын
Jasminte pekuthinekkal ethukoddumm ansibayane better
@shabnashabi9542
@shabnashabi9542 28 күн бұрын
😂
@user-xj4pr6vw1l
@user-xj4pr6vw1l 28 күн бұрын
Chechi theere nuna parayar illya thonunnu bayankara transparent anenn thonunnu
@sabeenasudheer6770
@sabeenasudheer6770 28 күн бұрын
ഋഷിക്കു അൻസിബയുടെ valil thoongi nadakane ariyu
@AdnanSinan-qy4gk
@AdnanSinan-qy4gk 27 күн бұрын
അവളുടെ വിചാരം അവൾ ഇവിടത്തെ എല്ലാ വരെക്കാളും നല്ല കാരക്റ്റർ എന്ന്
@LekhaSarasamma
@LekhaSarasamma 27 күн бұрын
സത്യം വെറുപ്പിക്കൽ
@MrASKARAKAI
@MrASKARAKAI 28 күн бұрын
അൻസിബ പരദൂഷണകാരി 5:43
@ibrat8082
@ibrat8082 28 күн бұрын
ഈ സ്ത്രീ ക്ക് ഒരു മടുപ്പ് ഇല്ലേ, ഇങ്ങനെ കുറ്റം പറഞ്ഞു ജീവിതം തീർക്കുമ്പോൾ
@Helena123.47
@Helena123.47 28 күн бұрын
Ansibaye കാണുമ്പോ തന്നെ കലി വരും 😑 എന്തൊരു പരദൂഷണം ആണ് 🙏
@foushidafoushi9791
@foushidafoushi9791 27 күн бұрын
Sathyam
@shareenavg195
@shareenavg195 27 күн бұрын
സത്യം ..സാവധാനം സംസാരിച്ചാലും .പയ്യെ പയ്യെ കണ്ണടച്ചാലും നല്ല കുട്ടി ആകും എന്ന് കരുതി കാണും
@kanneermazha
@kanneermazha 28 күн бұрын
കുലസ്ത്രീയുടെ തനി സ്വഭാവം പുറത്ത് വരുന്നു 🙄 അതിനെ കള്ളത്തിയെന്ന് 🙄 ഇതൊന്നും ആരും റിവ്യൂ ചെയ്യുന്നില്ലേ 🤔 അൻസിബ വളർത്തുഗുണം. ഇങ്ങനെ പഠിപ്പിക്കണേ മക്കളെ 🤭🤭
@HanaHenza
@HanaHenza 28 күн бұрын
Jasmine paranjaale kuzhappullu 😂
@razirahman917
@razirahman917 28 күн бұрын
Paradooshamalkariye ishtamillathavar like adi
@smithashyju9260
@smithashyju9260 28 күн бұрын
അൻസിബ ക്ക് അഹങ്കാരം.
@kukkus959
@kukkus959 27 күн бұрын
Ansiba; പരദൂഷണ റാണി ഋഷി :: കുണു വാവ
@SwasikaNath
@SwasikaNath 27 күн бұрын
Oral koodey undu kunu vavayayi..😂abhiyettan
@sindudeep
@sindudeep 27 күн бұрын
Abhishek kunuvava nte ammayinte mon😂😂😂
@Mufeedhakk-oq5mv
@Mufeedhakk-oq5mv 28 күн бұрын
0:47 ഓഓഓ നമ്മളെ room അവൾക്ക് ബിഗ്ബോസ്സ് അത് എഴുതിക്കൊടുത്തോ 😂
@ishabee01
@ishabee01 27 күн бұрын
😂
@A2ACREATIONS
@A2ACREATIONS 28 күн бұрын
ഇവിടെ അൻസിബ- നോറ വാക്കു തർക്കം മാത്രമേ എല്ലാവരും കണ്ടിട്ടുള്ളൂ എന്നാൽ ഇതിന്റെ തുടക്കം ഹോട്ടൽ ടാസ്ക് ആണ് പവർ ടീമിൽ നോറ അൻസിബയ്ക്ക് എതിരെ ആയി തുടങ്ങി എന്ന് തുടങ്ങിയത് ആണ് അതിനു ശേഷം നോറ പറയുന്നത് എല്ലാം കേട്ടിട്ട് അവസരം വന്നപ്പോൾ അത് നോറയ്ക്ക് എതിരെ ഉപയോഗിച്ച് Ansiba is so toxic & personal Revenge person
@nishathomas3397
@nishathomas3397 28 күн бұрын
Revenge game,toxic lady.Keeping grudges.Still Keep on saying about Norah's family
@vrindabinu2880
@vrindabinu2880 28 күн бұрын
Ansibaye kettunnavante kaaryam kattapuka.Ayalude ammayudeyum sisters undengil thalayana mantram paranju adippichu veruppikkum😂
@razeenamohammadkunnu299
@razeenamohammadkunnu299 28 күн бұрын
Correct
@Thasleemanas77
@Thasleemanas77 28 күн бұрын
@@vrindabinu2880ഋഷിയെ പോലൊരുത്തൻ ആണേൽ തീർന്ന് 🤣
@dinvin6433
@dinvin6433 28 күн бұрын
Athe sathyam
@Commenter-sg6gc
@Commenter-sg6gc 28 күн бұрын
കട്ടിൽ റാണി പരദൂഷണ റാണി അൻസിബാ 😂
@sivadaskk9222
@sivadaskk9222 28 күн бұрын
അസൂയ കുശുമ്പ് അൻസിബ പരദൂഷണം
@nazeembanuhabeeburahiman7416
@nazeembanuhabeeburahiman7416 28 күн бұрын
Ansiba Rishi out aaganam
@fathimamariyam9078
@fathimamariyam9078 28 күн бұрын
Ansiba out avvanam
@ShahanazAbid
@ShahanazAbid 28 күн бұрын
Ansiba out aayal rishi postve aavum..pakshe rishi poyalum ansiba povilla class lady ale
@user-qg2tg6rq2g
@user-qg2tg6rq2g 28 күн бұрын
ആദ്യമേ പുറത്താകേണ്ട അൻസിബയെ ഫിനാലെ വരെ എത്തിക്കാൻ സഹായിച്ചതിനു നന്ദി പറയേണ്ടത് മൂക്കള ഫാൻസിനോടാണ്.. എന്തായാലും ഋഷി, അപ്സര, നന്ദന, നോറ.. ഇവരെല്ലാം പോയതിനു ശേഷം നമുക്ക് പരിഗണിക്കാം.. അതുവരെ കരഞ്ഞോ.. എന്തായാലും കപ്പ് ജിന്റോ കൊണ്ടുപോകും..👍👍
@razirahman917
@razirahman917 28 күн бұрын
Sathyam
@ShabnamJabbar-wy5pd
@ShabnamJabbar-wy5pd 27 күн бұрын
Ansiba ponam ponda tym ene kazhije
@razirahman917
@razirahman917 28 күн бұрын
Vote for jasmin ❤❤❤
@saju9172
@saju9172 28 күн бұрын
അൻസിബ എന്തൊരു വെറുപ്പിക്കൽ ആണ്
@Noname.6584_7
@Noname.6584_7 28 күн бұрын
Ansiba is veryy fake Norah 😢❤pavam
@ashrafak1594
@ashrafak1594 27 күн бұрын
Achooda 😮❤
@lechusiby9092
@lechusiby9092 27 күн бұрын
Fake mathram ala …. Cunning ane…. Valiya kulasthree image ane pullikariyude main…. Anengil ayikote….elareyum pati pullikariku complaints ane ….
@soudhapm1318
@soudhapm1318 28 күн бұрын
Nora pavam
@mhdaleem9352
@mhdaleem9352 28 күн бұрын
Ansibayekaal better aanu nora
@reenushad7392
@reenushad7392 28 күн бұрын
Ansibaye ishtayrunu...but paradhooshanam nalla koodutalaytund😅
@Roh12347
@Roh12347 28 күн бұрын
Ethe kandal thonnu aval mathram anne parayunu enne
@faizafami6619
@faizafami6619 28 күн бұрын
Appol Apsarayum koottarum parayunnathu enthanu.
@user-xj4pr6vw1l
@user-xj4pr6vw1l 28 күн бұрын
Ath dhyanikkal aan
@farh5808
@farh5808 28 күн бұрын
Ansiba kushimbi😂😂😂
@aksafariya605
@aksafariya605 28 күн бұрын
Jasmin ❤❤❤🏆🏆🏆🏆
@tkh5678D
@tkh5678D 28 күн бұрын
💩💩💩💩
@lakshmij2074
@lakshmij2074 28 күн бұрын
ഏഷ്യാനെറ്റ്‌ പ്രൊമോയുടെ കമന്റ്‌ മൊത്തൊവും അൻസിബയ്ക്ക് എതിരാണ്.
@PriyaSunil-uc7vt
@PriyaSunil-uc7vt 28 күн бұрын
അൻസിബ, ഋഷി ഒഴിവാക്കേണ്ട സമയം കഴിഞ്ഞു
@tkh5678D
@tkh5678D 28 күн бұрын
Ano...etra manikkarnu....shoo
@layasatheeshlayasatheesh2128
@layasatheeshlayasatheesh2128 28 күн бұрын
ഋഷിയോടുള്ള ഇഷ്ടം പോയി 😁😁😁
@aseenaaseeena3305
@aseenaaseeena3305 28 күн бұрын
സി ജോ ജാസ്മിൻ അർജുൻ❤❤❤
@himashaibu5581
@himashaibu5581 28 күн бұрын
അതുശരി അവർക്ക് 3പേർക്കും ഒന്നിച്ചിരുന്നു എപ്പോളും കുശുമ്പ് പറയാം. ഇവർ പറയുന്നത് ആണ് കുറ്റം
@sheebasasankan728
@sheebasasankan728 28 күн бұрын
കറക്റ്റ് ​@@himashaibu5581
@thedramarians6276
@thedramarians6276 27 күн бұрын
ഈ രണ്ടു പരദൂഷണം എന്നാണോ ഒന്ന് പുറത്തു പോകുന്നത്, വന്ന അന്ന് മുതൽ ഇത് തന്നെ പണി 🤦‍♀️🤦‍♀️🤦‍♀️🤦‍♀️.
@christeenact2554
@christeenact2554 27 күн бұрын
4 ദിവസം ആണ് ആ പാവം നോറയെ കുറ്റം പറഞ്ഞോണ്ട് നടന്നത് 😡😡😡😡വിഷം അൻസിബ 😡 24 മണിക്കൂർ പരദൂഷണം തന്നെ 😏 പിന്നിൽ നിന്നും കുത്തുന്നു അൻസിബ 😡
@aslahahuwais7479
@aslahahuwais7479 28 күн бұрын
Dear All Anshiba has not fit for this game .kindly try to kick out for this game.. How she reached this much days .she should think this is a game
@Cherrythesheri
@Cherrythesheri 28 күн бұрын
ഈ അൻസിബ വളരെ കൂറ ആണ് നൊണപറഞ്ഞു മെഴുകുന്നു അവളുടെ വാലിൽതൂങ്ങി കൃഷികുട്ടനും
@febinnisar
@febinnisar 27 күн бұрын
ഇത്രയും ബെഡ് ഉണ്ടായിട് ഒരു മിച്ച no കിടക്കൽ എഷണി പരദൂഷണം 😂വേറെ ആരോ ആയിരുന്നേൽ പൊങ്കല ഇടാൻ 100 എണ്ണം വരുമായിരുന്നു
@HanaHenza
@HanaHenza 28 күн бұрын
Ansibayude aake ulla content paradhoooshanam😂
@alfiyaalfi1723
@alfiyaalfi1723 28 күн бұрын
Kattil Rani Andiba madam😂
@Adi54524
@Adi54524 28 күн бұрын
ഒരു കട്ടിലിൽ ജാസ്മിൻ വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ എന്തായിരുന്നു ഇവിടെ....
@twinklefun4810
@twinklefun4810 28 күн бұрын
Arjune anne misunderstand cheythathe rishikye manasilaayathe ippozhaane Arjun❤
@anandasahasram
@anandasahasram 28 күн бұрын
അയ്യോ പാവങ്ങൾ അറിയുന്നില്ല അർജുൻ അപ്പുറത്തിരുന്നു സിജോയോട് ഇവരുടെ കുറ്റം പറയുന്നത്.. ഇവർ ഔട്ട്‌ ആകാൻ കണ്ണിൽ എണ്ണ ഒഴിച്ചിരിക്കുക ആണ് അർജുൻ 😡
@supreme.justice
@supreme.justice 27 күн бұрын
Arju fakest simp
@see.....1667
@see.....1667 27 күн бұрын
​@@anandasahasramrishi mte athra lla😂
@lechusiby9092
@lechusiby9092 27 күн бұрын
@@anandasahasramnominate cheyan plan undengil Ath avar deserve cheyunu… friendship nte peril Arjun ne avar orupad misunderstand cheythu…orupad hurt cheythitund….ansiba enthoke poison ane Rishu ku paranj koduthath….Arjun doesn’t need their friendship…Atleast they could have clarified and make a decision
@anandasahasram
@anandasahasram 27 күн бұрын
@@lechusiby9092 അയ്യോ അർജുന്റെ friendship അവർക്ക് വേണ്ട..അവനാണ് ചതിയൻ
@nijasali6318
@nijasali6318 28 күн бұрын
2 കഴുകന്മാർക്കും രാത്രി ഭക്ഷണം നോറ ആണല്ലോ 😝😝😝
@shereenacp2588
@shereenacp2588 27 күн бұрын
Ath ippyum norakk mnssilaayllh
@KimYn697
@KimYn697 28 күн бұрын
Kattil raniyum cry babyim koodi kattil ozhinj tharuvoooii😂😂😂😂😂😂 paradhooshanam enttaammmoii rishiyea oru podik ishtavullathum koodi eval kalayichu.
@minu-nv8xn
@minu-nv8xn 28 күн бұрын
Yes.. she is a paradooshanam gang leader ...
@user-xj4pr6vw1l
@user-xj4pr6vw1l 28 күн бұрын
Just like jasu ammachi
@taewispp
@taewispp 27 күн бұрын
1:57 wow. Valare nalla swabavam👏
@dishan34566
@dishan34566 28 күн бұрын
ansiba paradhooshanam
@nynathadathil2426
@nynathadathil2426 28 күн бұрын
Pavam norah
@AiswaryaSS-vo5qv
@AiswaryaSS-vo5qv 28 күн бұрын
Norah ❤
@ShahanazAbid
@ShahanazAbid 28 күн бұрын
Umma paranjhad vechit pardooshnm nirthi n vijarchada evidenn ade swabavm😂
@BB-ng2wf
@BB-ng2wf 27 күн бұрын
ബെഡ്സിബയും ശിഷ്യന്മാരും 😂😂😂
@A2ACREATIONS
@A2ACREATIONS 28 күн бұрын
നോറയുടെ parents തന്നെയാണ് പറഞ്ഞത് മകൾ IAS ആയി കാണാൻ ആഗ്രഹം ഉണ്ട് എന്ന് പക്ഷേ നിങ്ങൾ മനസ്സിലാക്കുക അവൾക്ക് അതിനോട് താൽപ്പര്യം ഇല്ല അതുമാത്രമല്ല ഫിസിക്സ് പഠിച്ച ഒരാൾ അവൾ അതാണ് താൽപ്പര്യം പിന്നെ എങ്ങനെയാണ് IAS civil service എഴുതുക ഈ സിവിൽ സർവീസ് എന്ന് പറയുന്നത് 10-ാം ക്ലാസ്സ് മുതൽ പഠിക്കേണ്ട വിഷയമാണ് പിന്നെ നോറയൊടെ നിനക്ക് താൽപ്പര്യം ഇല്ലെങ്കിൽ അത് നിൻ്റെ മാതാപിതാക്കളുടെ പറയുക അല്ലാതെ അവർക്ക് വേണ്ടി പഠിക്കുമ്പോൾ മറ്റരോളുടെ അവസരം ആണ് നഷ്ടപ്പെടുന്നത്
@binisharibinbinisha755
@binisharibinbinisha755 28 күн бұрын
കോച്ചിംഗ് സെന്റർ ഇൽ അവൾ പോയിരുന്നു
@omanaamith9736
@omanaamith9736 28 күн бұрын
ഫിസിക്സ്‌ പഠിച്ചവർക്ക് IAS എടുക്കാൻ പറ്റില്ലെന്ന് ആര് പറഞ്ഞു. ഏത് ഡിഗ്രി പാസ്സായവർക്കും എടുക്കാം.... എംബിബിസ്, എഞ്ചിനീയറിംഗ്.. എല്ലാം അതിൽ പെടും
@A2ACREATIONS
@A2ACREATIONS 28 күн бұрын
അതിന് അവൾക്ക് കൂടി താൽപര്യം വേണ്ടേ
@A2ACREATIONS
@A2ACREATIONS 28 күн бұрын
​@@omanaamith9736How, Commerce പഠിച്ചവർക്ക് Doctor ആകമല്ലൊ , Science പഠിച്ചവർക്ക് Accountant ആകമല്ലൊ
@AhuraTheking
@AhuraTheking 28 күн бұрын
ഏത് course എന്നൊന്നും ഇല്ല civil service exam ന് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് graduate ആയാൽ മതി ഏത് subject ആയാലും. ഇപ്പോൾ ആണെങ്കിൽ ഏറ്റവും കൂടുതൽ engineers ആണ്‌ civil service റാങ്ക് holders. Entirely different fields
@sandhyarenjith1337
@sandhyarenjith1337 28 күн бұрын
Rishi oru pavam anu pakshe swanthamayi abhiprayamilla.ansibayude valil thoongyathil pinne full negative parachila.avalu arodum kootukooduvem illa paka manasil sookshikuvem cheyum
@FaabzZ_
@FaabzZ_ 28 күн бұрын
Ansiba ye ishtamillathavar undo 😬
@BB-ng2wf
@BB-ng2wf 27 күн бұрын
ബെഡ്സിബ😂😂😂
@hananannu744
@hananannu744 27 күн бұрын
Aval povanam
@dinvin6433
@dinvin6433 28 күн бұрын
Engane saadhikkunnu Ansibak 😂😂😂😂ho! Future Sister laws Be Aware 😢😢😢
@rasuvideos3594
@rasuvideos3594 27 күн бұрын
Kalliyanam nadannal alle evarude swabhavam purathayille eathelum ammamar avarude anmakkale evale ealppikumo
@dinvin6433
@dinvin6433 27 күн бұрын
@@rasuvideos3594 ivalude brother kalyanam kahikkuallo 😭😭😭😭 paavam aah pennu
@fathima7660
@fathima7660 28 күн бұрын
Jasmin Jasu ❤❤❤🔥🔥🔥🔥🏆🏆🏆🏆🏆
@tkh5678D
@tkh5678D 28 күн бұрын
💩💩💩💩
@_Eat_with_me_
@_Eat_with_me_ 27 күн бұрын
Norah is faar better than Ansiba
@shamsheedaanees1093
@shamsheedaanees1093 28 күн бұрын
Paradhoosha raanii
@rajprad9120
@rajprad9120 28 күн бұрын
Ansiba is so toxic.. kutam parachil matram!
@chrizzzzz2193
@chrizzzzz2193 28 күн бұрын
പാവം നോറ
@Happy-rm8er
@Happy-rm8er 28 күн бұрын
ജാസ്മിൻ ❤️❤️❤️❤️❤️
@Yfjgdgjj
@Yfjgdgjj 28 күн бұрын
😂😂 mukatta
@user-dk1tj1rx1f
@user-dk1tj1rx1f 28 күн бұрын
Thante mookil ninnu mukatta alle varunnath. Atho amrutho😂
@anooparavindakshan1586
@anooparavindakshan1586 28 күн бұрын
മൂക്കള fans മെഴുകൽ.
@taewispp
@taewispp 27 күн бұрын
Nora❤
@RB-js3zi
@RB-js3zi 28 күн бұрын
ജാസ്മിന്റെയും ഗബ്രിയുടെയും duty അൻസിബ ഋഷി ഏറ്റെടുത്തോ?
@abdullaarshavin1803
@abdullaarshavin1803 28 күн бұрын
ജാസ്മിനും ഗബ്രിം വെറുപ്പീരായിരുന്നെങ്കിലും ഇമ്മാതിരി ഏഷണി,പരദൂഷണം ,വിഷം പകരൽ.. ഇതൊന്നും ഇല്ലായിരുന്നു
@tkh5678D
@tkh5678D 28 күн бұрын
Ey illa...ath jabrikalk matre pattuu....so nee tension adikanda,😂😂😂😂
@sajeerbabu4327
@sajeerbabu4327 27 күн бұрын
Gabri ജാസ്മിൻ ഇതുപോലെ വെറുപ്പിക്കൽ illa അവരുടെ ഇരിപ്പ് കണ്ടു കുറച്ചു അമ്മാവന്മാർക്ക് കുരുപൊട്ടി
@Hazllll.11
@Hazllll.11 28 күн бұрын
Sijo one of the best quality player❤❤
@sindudeep
@sindudeep 27 күн бұрын
Kattutheeeee 😂😂😂
@AyishaShahadiya33-sz4jf
@AyishaShahadiya33-sz4jf 28 күн бұрын
Paradhooshanam thudangiyallo
@user-ye6me6gw5u
@user-ye6me6gw5u 28 күн бұрын
Aaahaa..!!!!! Paraduushanam😂😂😂😂
@nimmiammu2381
@nimmiammu2381 28 күн бұрын
Rishi ndha ansibade puppet vallo ano.
@reshmavalsan2280
@reshmavalsan2280 28 күн бұрын
Aanalooo😂😂
@sabreenagafoor4323
@sabreenagafoor4323 28 күн бұрын
Ansiba paradhusanam thirea ishttamilla
@fanofrazi5909
@fanofrazi5909 28 күн бұрын
Kattil raniye oyhivakan samayamayirikkunnu. Vote for apsara
@nimmiammu2381
@nimmiammu2381 28 күн бұрын
Ansiba is the real fake enn manasilayi
@reshmavalsan2280
@reshmavalsan2280 28 күн бұрын
Avalumrisjyum perfect pine avaloodu soap ettu nilkunavarum.. baaki elaarum kolila.. athaanu avalde vicharam 🤮🤮
@Allegra-kf6bf
@Allegra-kf6bf 28 күн бұрын
Yes
@MuskanKhan-qm8kr
@MuskanKhan-qm8kr 28 күн бұрын
Jaasu ❤❤❤❤
@yusuffalithonikkara1160
@yusuffalithonikkara1160 28 күн бұрын
Arjun fans like adii
@sreekutty208
@sreekutty208 28 күн бұрын
Arjun❤❤
@aleema.1667
@aleema.1667 28 күн бұрын
Ansiba..paradooshanam 😂😂😂
@Shabin54
@Shabin54 28 күн бұрын
Arjun best ആണെന്ന് ഋഷിക്ക് ഇപ്പഴാണ് മനസിലായത് 🥰🔥🔥
@Hazllll.11
@Hazllll.11 28 күн бұрын
Ann ansiba angana allallo paranne...norah onnum parnilla ennanallo paranne...ippo ennit aa topic l norane kuttam pareenn
@shereenacp2588
@shereenacp2588 27 күн бұрын
Ath annathe hotel taskil ansiba prnjath kelkkathathinte dheyshyamaan
@sparks9031
@sparks9031 28 күн бұрын
നോറ:ബിഗ്‌ബോസ് ഞാനിവിടെ പറയുന്ന കാര്യങ്ങൾ ആർക്കും മനസ്സിലാവുന്നില്ല എന്നാണ് എല്ലാരും പറയുന്നേ ബിഗ്‌ബോസ്: നോറ ഇപ്പോൾ എന്താണ് പറഞ്ഞുവരുന്നത്?ഞാനിപ്പോൾ എന്താണ് ചെയ്യേണ്ടത്😂😂😂😂 നോറ:ത്രിപ്പിതി ആയി😂
@hafir4726
@hafir4726 28 күн бұрын
😂😂
@babyqueen8915
@babyqueen8915 27 күн бұрын
Norah..❤❤❤. ...
@Adi54524
@Adi54524 28 күн бұрын
വെറുപ്പിക്കൽ അൻസിബ 🎉
@Shobhanathazhepurakkal
@Shobhanathazhepurakkal 28 күн бұрын
Everyone Targeting norah 4 content
@SabeenaSabee-nf9zm
@SabeenaSabee-nf9zm 27 күн бұрын
അയ്യേ ഈ രണ്ടെണ്ണം ഇങ്ങനത്തെ ജന്മമാണോ പരദൂഷണം. പെരുമ്പാമ്പിനെപ്പോലെ പതിയിട്ട് കിടന്ന് മറ്റുള്ളവരെ പറയുന്നു
@hafir4726
@hafir4726 28 күн бұрын
Norayod kaaryamaaytirun samsaricht pokumbol mosham parayunu ansiba and rishi....paradhooshana teams
@josephmathai7574
@josephmathai7574 27 күн бұрын
എന്ത് നാണക്കേട് ആണ് അനിസിബ കഷ്ട്ടം ഇത് ഒരു ഹോബി ആണോ.. പരദൂഷണം 🙆‍♂️
@_Eat_with_me_
@_Eat_with_me_ 27 күн бұрын
Asheayy enthaa ah ansiba 😂. Purath pokan ulla time kazhinju
@naveenvnair7483
@naveenvnair7483 28 күн бұрын
ഇതെന്തൊരു ജന്മം ആണ് അൻസിബ 🤮🤮... ഈ മുടിയൻ എങ്ങനെ ഇതിൽ പെട്ടുപോയി എന്നാണ് ഞാൻ ചിന്തിക്കുന്നത് 😡😡😡
@subisubinowshad8753
@subisubinowshad8753 28 күн бұрын
Ansiba is a fake person
@lijiliji1478
@lijiliji1478 27 күн бұрын
Arjunekkurich parayunnath ketto❤ ippolan ivarkk ithokke manassilayath
@AsmaAsma-yt4go
@AsmaAsma-yt4go 27 күн бұрын
Jasmin❤️‍🩹🫶
@_Eat_with_me_
@_Eat_with_me_ 27 күн бұрын
Plz evict ansiba
@safeenak431
@safeenak431 28 күн бұрын
മുടിയനെ നല്ല ഇഷ്ടം ആയിരുന്നു, ഇപ്പോൾ അതൊക്കെ പ്പോയി, ഈ നുണച്ചിയുടെ കൂടെ 😡
@mhdaleem9352
@mhdaleem9352 28 күн бұрын
Ansiba paradushanathinu utharam parayendi varum😂😂😂
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 5 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 102 МЛН
LIVE | Part 2 | Gabri Jose
2:23
GABRI JOSE fan page
Рет қаралды 18 М.
KB Ganesh Kumar  പത്തിക്ക് അടിച്ച്
7:13
Malayali Vartha
Рет қаралды 154 М.
Theekuchi Prank 🤣#shorts
0:16
Amayra ki Masti
Рет қаралды 45 МЛН
Укус ядовитой змеи😱 #simpsonsway
0:20
SimpsonWay
Рет қаралды 3,6 МЛН
Какой «Привет» самый прикольный?😂🤌@NastenkaKosh
0:14
Софья Земляная
Рет қаралды 814 М.