""പറയേണ്ട രീതിയിൽ പറയേണ്ട പോലെ പറയേണ്ട സമയത്ത് പറയണം"" Aiwa ejjathi വാക്കുകൾ.. ❤️ റിയാസിന്റെ വാക്കുകൾ ഒക്കെ point ആണ്❤️
@veenakk82452 жыл бұрын
Yes of course
@fasnaabuthahir2542 жыл бұрын
👍
@SruthiSudhaa2 жыл бұрын
Riyas said the truth 🔥 പറയേണ്ട രീതിയിൽ പറയേണ്ടതു പോലെ പറയേണ്ട സമയത്ത് പറഞ്ഞാൽ ആരെയും വരച്ച വരയിൽ നിർത്താം 👍🏻
@Sr-es5tk2 жыл бұрын
റിയാസ് പറഞ്ഞതിനോട് 101% യോജിക്കുന്നു പറയേണ്ട രീതിൽ പറയേണ്ട സമയത്ത് പറയേണ്ട പോലെ പറഞ്ഞാൽ അവൻ നിർത്തുമായിരുന്നു.. സീരിയസ് ആയിട്ട് പറയണം... ഒരാഴ്ച മിണ്ടാതെ നടന്നാൽ അവൻ ശരിയാവുമായിരുന്നു... 🔥 എനിക്കും തോന്നി otherwise Both are enjoying by flirting eachother... Till the end of the show.. അവൻ കല്യാണം ആലോചിക്കും എന്ന് പറഞ്ഞിട്ടും അവൾ ഒന്നും പ്രതികരിക്കുന്നില്ല.. അവിടേം റിയാസാണ് നടക്കൂല എന്ന് ഒരു പത്തു പ്രാവശ്യം പറഞ്ഞത്...
ബിഗ് ബോസ്സ് കാണുന്ന Blind Fans അല്ലാത്ത ഓരോ പ്രേക്ഷകരും ദിൽഷയോട് പറയുവാൻ ഉദ്ദേശിച്ച കാര്യങ്ങൾ ആണ് റിയാസ് ടാസ്കിൽ പറഞ്ഞതു👍🏻 💯💯 പറയണ്ട കാര്യം പറയേണ്ട സമയത്തു പറയേണ്ട രീതിയിൽ പറഞ്ഞാൽ ആരായാലും പിന്നെ പ്രേമം മണ്ണാങ്കട്ട പറഞ്ഞു വരില്ല 💯👍🏻 friendship break ആവുകയുമില്ല 💯%
@Xavier007992 жыл бұрын
💯
@beenamanojkumar63312 жыл бұрын
100%
@bizzworld25972 жыл бұрын
💯
@parvathy52272 жыл бұрын
💯💯
@neethaa8062 жыл бұрын
Yes
@n.ila___21792 жыл бұрын
റിയാസ് പറഞ്ഞത് 100% ശരിയാണ്...അവന്റെ പോയിന്റ്സ് വ്യക്തമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു...💯👏 Keep Rocking Mahn😎🤙
@greez1212 жыл бұрын
റിയാസ് ഈ കൊച്ചു പ്രായത്തിൽ തന്നെ എന്ത് maturity ആണ് എത്ര നന്നായി കാര്യങ്ങൾ മനസിലാക്കി ആണ് സംസാരിക്കുന്നത്.. He is the real roll model for the youth💯👍
@shaiji35402 жыл бұрын
True ✨
@vschbc35082 жыл бұрын
Correct👌👌👌
@asharafps6902 жыл бұрын
Correct
@Otsana72 жыл бұрын
Crctt.. he's deserving the title
@vinaymenon81122 жыл бұрын
മെല്ലെ പറഞ്ഞാലും, ബഹളം വെച്ച് പറഞ്ഞാലും നോ എന്നാൽ നോ എന്നാണ് അർഥം. True love എന്നും പറഞ്ഞു NO പറഞ്ഞ പെണ്ണിന്റെ പിന്നാലെ വീണ്ടും ഇഷ്ടം പറഞ്ഞു നടക്കുന്നത് is not healthy. തന്റെ personal space il കേറി വരുന്ന ആളെ 24 വയസ്സുള്ള Riyas ന് "stay away" എന്ന 2 words കൊണ്ട് മാറ്റി നിർത്താൻ കഴിഞ്ഞെങ്കിൽ, 30 വയസ്സുള്ള സ്ത്രീ "i dont know what to do" എന്ന് പറയുന്നത് is just... 🤷♂️
@harshaachuzz97902 жыл бұрын
👍👍👍👏
@adarshtechyvolgs69372 жыл бұрын
FF
@veenas65102 жыл бұрын
True👍
@soumyasurumi82582 жыл бұрын
👍
@ansaria41132 жыл бұрын
Ith aggnallallo no um pryum nnat avnte purake avan vindum ishtm aann pryunnth vare olippichond nadakkem cheyyum
@Sr-es5tk2 жыл бұрын
ദിൽഷ എന്റെ മോളോന്നും അല്ല.... ആദ്യായിട്ട് ഒരു ഷോ ഇൽ വന്ന് നല്ല ഭംഗിയുള്ള പെൺകുട്ടിയെ കാണുമ്പോൾ പിന്നിൽ ഈതേം ഒലിപ്പിച് നടക്കുന്നത് അത്ര നല്ല കാര്യം ഒന്നും അല്ല... 😂👌 കലിപ്പനും കാന്താരിയും...കൊള്ളാം 😂😂 ഇവരുടെ ഒട്ടുമിക്കവരുടെയും മുഖംമുടി അഴിപ്പിച്ച റിയാസ് സലീം ന് ഫുൾ വോട്ട്... ജയിച്ചു വരണം 👑🔥🔥🔥
@soorajsurya59462 жыл бұрын
He nailed it 😂💯
@n.ila___21792 жыл бұрын
നിർത്തേണ്ടവരെ നിർത്തേണ്ടിടത്ത് നിർത്തണം...അവൾക്ക് താല്പര്യം ഇല്ലെങ്കിൽ കൊഞ്ചിക്കൊണ്ടല്ല എനിക്ക് നിന്നെ അങ്ങനെ കാണാൻ പറ്റുല എന്ന് പറയേണ്ടത്...മര്യാദ വിട്ടു വന്നാൽ 'മാറി നിൽക്കെടാ' എന്ന് ഉച്ചത്തിൽ പറഞ്ഞു നിലവാരം കാണിക്കണം ഓരോ പെൺകുട്ടികളും...സെൽഫ് റെസ്‌പെക്ട് എന്നൊരു കാര്യമുണ്ട്... Blessle,,,ഒന്നും പറയാനില്ല,,ഇജ്ജാതി ദുരന്തം...🙏🥶
@ecshameer2 жыл бұрын
👌👌👌✌️
@fida50342 жыл бұрын
സത്യം....എന്തൊരു വെറുപ്പി
@BLACKXENOS2 жыл бұрын
താല്പര്യം ഉള്ളതുകൊണ്ടാകും strong ആയി പറയാത്തത്
@applemol56282 жыл бұрын
Sathyam
@avamaria21162 жыл бұрын
Riyas said the truth 👍👍.... 31 വയസായിട്ടും പറയേണ്ട രീതിയിൽ പറയാൻ dilshaku അറിയില്ല... Blesslee എന്താണ് കാണിക്കുന്നത് ഒരാളുടെ ishamalathe വീണ്ടും വീണ്ടും പ്രണയം ആണെന്ന് പറയുന്നു. Dilsha ഡോക്ടർ ന്റെ friend ആയത് കൊണ്ടും മാത്രം winner ആകാൻ പോകുന്നു.
റിയാസ് പറഞ്ഞത് 100% സത്യം aanu... ദിൽഷാ enjoy ചെയ്യുവാ... blessly പറയുമ്പോൾ
@meenakshimanoj142 жыл бұрын
Riyas points എന്ത് വ്യക്തമായി ആണു പറയുന്നത്.. പ്രണയം is beautiful.... ദിൽഷയ്ക്കു പ്രശ്നം ഇല്ലെങ്കിൽ കുഴപ്പമില്ല.. Go with it... പക്ഷെ ഇതു വെറും toxicity.. അത് മനസ്സിലാക്കി നിർത്തേണ്ട ഇടത് നിർത്തുക..
@sruthivksruthivk8492 жыл бұрын
റിയാസ് വ്യക്തമായി പറഞ്ഞു കാര്യങ്ങൾ ......👍 ഇപ്പോഴും ദിൽഷ വിചാരിക്കുന്നത് Triangle love അവിടെ തുടങ്ങി വച്ചത് റിയാസെന്നാണ് , മറ്റുള്ള മത്സരാർത്ഥികൾ പരസ്പരം അതിനെ കുറിച്ച് പറയല്ലാതെ , റിയാസാണ് മുഖത്ത് നോക്കി ചോദിച്ചത്.... ...... ലാൽ സാർ മുൻപത്തെ എപ്പിസോഡിൽ കൃത്യമായി ചോദിച്ചപ്പോൾ അന്ന് റിയാസിനോട് തുള്ളിച്ചാടിയ ദിൽഷയെ അവിടെ കണ്ടില്ല ....... പിന്നെ റോബിൻ റോൺസനോട് പറഞ്ഞത് എല്ലാവരും കണ്ടതാണ് അത് പുറത്തിറങ്ങിയിട്ട് ജാസ്മിന്റെയും, നിമിഷയുടെയും കൂടെ പണി എടുക്കാൻ താൽപ്പര്യമില്ലാഞ്ഞിട്ടാണോ എന്ന് മനസിലാകും...
@sreelekshmi22 жыл бұрын
Robin never ever wanted a triangle
@fathimazakaria29612 жыл бұрын
@@sreelekshmi2 But he started it. Remember even before Riyas came to the show Robin said to Dilsha regarding Blesslee's crush and how it will effect her and he all showed his possessiveness and stuffs wayyyyy before Riyas entered the house. Robin started the term triangle love kinda warning Dilsha
@lifelongdreams2412 жыл бұрын
"പറയേണ്ട രീതിയിൽ പറയേണ്ടത് പോലെ പറയണം"❤️🔥🔥 റിയാസ് പവർ ❤️🔥🔥❤️
@mariammasubha20792 жыл бұрын
Sathyam
@musthafamcl64852 жыл бұрын
Poda my
@soumyasurumi82582 жыл бұрын
❤️
@shahinakabeer81692 жыл бұрын
Yes
@jithuzzz07942 жыл бұрын
@@musthafamcl6485 pooda poora
@sami23402 жыл бұрын
Well said Riyas...."you might be enjoying if robin ath paranjittum u have no problem" .... Yaaa she has no problem
@PaulBateman692 жыл бұрын
I wish Riyas hosted next season show. How much clarity in his words. A gem in the history of BB
@thealean7772 жыл бұрын
True..👑👑
@vandhanad23182 жыл бұрын
true
@sreereshmia73932 жыл бұрын
True 🤩
@nithyavijayan13412 жыл бұрын
Nice thought.. Appo next season il safe gamers aarum undavilla😁
@vijuvv5842 жыл бұрын
True❤❤❤
@aparnaappu67552 жыл бұрын
റിയാസിന് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ തികച്ചും ഭാഗ്യം ച്വയ്തവരാണ്. നമ്മുടെ ഒന്നും parents തുറന്നു പറയാൻ നടിക്കുന്ന പല കാര്യങ്ങളും അതിപ്പോ menstration ആയിക്കോട്ടെ sex education ആയിക്കോട്ടെ എല്ലാം കൃത്യം ആയിട്ടു ഒരു കുഞ്ഞിന് ഇങ്ങനെ പറഞ്ഞു കൊടുക്കണമെന്ന് റിയാസിന് അറിയാം. എന്ന് ദിൽഷട് paranjathum🔥അവൾക് നല്ലത് ണ് വേണ്ടി ആണ് റിയാസ് സംസാരിക്കാനേ. പക്ഷേ ദിൽഷക ക്ക് അത് മനസിലാവുന്നില്ല. ശരിക്കും ഈ മുത്തിനെ നിങ്ങൾക്കു ഒരുപാട് ഇഷ്ടാണ് ❤️🔥❤️🔥riyas❤️❤️❤️❤️thank you bb for discovering thia gem 🔥🔥🔥
@krishnajak82962 жыл бұрын
💯😍
@demonlaflamme2 жыл бұрын
💯❤❤
@minnuikka53122 жыл бұрын
ഹാ...." ഒരാൾക്ക് പ്രശ്നമാണ് എന്നറിഞ്ഞിട്ടും, വീണ്ടും അത് ആവർത്തിക്കുന്ന ബ്ലസ്ലീ, നീ തെറ്റാണ് ".. എത്ര പക്വതയോടെയാ റിയാസ് ഓരോ കാര്യങ്ങളും പറയുന്നത് 👍...
@senvolermooon80912 жыл бұрын
Triangle love എന്ന വിഷയത്തിൽ റിയാസും ദിൽഷയും തമ്മിലുള്ള ആദ്യ വഴക്ക് ഓർമയുണ്ടോ .......... അന്ന് സുചിത്ര പറഞ്ഞിരുന്നു - അനാവശ്യമായി ദിൽഷ എന്ന പെൺക്കുട്ടിയെ ഇതിലേക്ക് വലിച്ചിടുന്നത് റോബിനാണ് എന്ന്. അന്ന് ആരും സുചിത്രയുടെ ഭാഗം കേട്ടില്ല..... അന്തം ഫാൻസ് ഉണ്ടല്ലോ ഇവിടെ. ഇന്ന് സുചിത്ര പറഞ്ഞത സത്യമാണെന്ന് കാലം തെളിയിച്ചു. റോബിൻ തുടങ്ങി വച്ച relation - ലാലേട്ടൻ Weekend ൽ പറഞ്ഞ കാര്യമാണ് triangle love എന്ന് റിയാസ് ഒരു WC ആയതു കൊണ്ട് അന്തം അത് പുറത്തുള്ള കാര്യമാക്കി 🤣🤣🤣🤣🤣🤣🤣🤣 Full support Riyaz 💜
@vandhanad23182 жыл бұрын
Athe
@shil64992 жыл бұрын
Suji na ndhoke paranju.. Dilsha k pakaram sujithra nimisha jasmin o daisy oke arnel antham fans ndhoke paranjane
@vikramvikki42652 жыл бұрын
റിയാസ് പറഞ്ഞത് ശെരിയാണ്.👌👌.. പറയേണ്ട സമയത്ത് പറയേണ്ട പോലെ പറഞ്ഞിരുന്നേൽ ബ്ലസിലി എല്ലാ അവന്റെ ഏട്ടൻ അടക്കം വരച്ച വരയിൽ നിനെന്നേ..... അര മണിക്കൂർ കൂട്ട് വെട്ടി മിണ്ടാതെ ഇരിക്കുന്നത് ആണ് മികച്ച പ്രതികരണം ആയി അവൾ പൊക്കിപിടിക്കുന്നത്🙄🙄
@adarshtechyvolgs69372 жыл бұрын
ff
@Nachu542 жыл бұрын
Ath enne💯
@devaswathika92092 жыл бұрын
Exactly 💯
@rosammasam44572 жыл бұрын
It's true
@vandhanad23182 жыл бұрын
dilshakk athinu ee triangle nirthandllo...enkil egne vote kittumm....ipo varum karachil naadakam
@Biggboss70072 жыл бұрын
3:22 Riyas correct
@mufeedamp93352 жыл бұрын
Riyas deserves the title ❣️
@gayathri84802 жыл бұрын
wow ഇവള് പറഞ്ഞാലും ഞാൻ നിർത്താൻ പോണില്ല🙌 Dialogue of the Season ഇതൊക്കെ Support ചെയ്യുന്നവരെ സമ്മതിക്കണം ഇത്രയും കേട്ടിട്ടും അവനോട് മറുത്ത് ഒരു വാക്ക് പോലും പറയാത്ത Dillu ചേച്ചി
@hibaashraf7232 жыл бұрын
Atheeeee Ivar oka ntha ivare ingana support chyne 😭
@ahilasudarsan7402 жыл бұрын
Athe. 😂😂 In blesly kk thug vdo um varum ee dlg vach
@sreedevipushpakrishnan11882 жыл бұрын
Sathyam.... toxicity at its peak
@blackradar68222 жыл бұрын
മലയാളം language അല്ല എങ്കിൽ, Only one winner Best gamer & bb material will win ഈ 2 words അതായത് ഏറ്റവും best ആയിട്ടുള്ള ആൾക്ക് vote കൊടുക്കാൻ പറഞ്ഞാൽ കുറെ കുറെ മണ്ടൻ ഫാൻസ് ചൊറിയാൻ വരും. ഇപ്പോളും ഞാൻ ആർക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. But ഈ 2 words കേൾക്കുമ്പോൾ തന്നെ അവൻ ആരാ എന്ന് മനസ്സിൽ ആവും (expected some toxic മണ്ടൻ fans ) - Malayalam bb need - love - പട്ടി ഷോ - നടക്കാത്ത കുറെ വാക്കുകൾ - etc ഇങ്ങനെ ഉള്ളത് ഈ മലയാളികളുടെ ഇടയിൽ മാത്രം നടക്കു. Ashamed as a malayali bb audience 😭 Last days think What contributions they will give Then vote for best bb winner
@missamy89532 жыл бұрын
Sathyam 🤮🤮
@meenakshimanoj142 жыл бұрын
Riyas ee shirtil nalla handsome aayitund.. It suits him well❤️
@subhana88102 жыл бұрын
Athe😍
@vyshaklek2 жыл бұрын
റിയാസേ മോനെ നിന്നെ ആദ്യമേ വീട്ടിനുള്ളിൽ വിടേണ്ടതാരുന്നു.. ഈ പാഴൊക്കെ എന്നെ ഇവിടുന്നു ഓടിയേനെ...Riyas🔥🔥🔥🔥
@senvolermooon80912 жыл бұрын
ലാലേട്ടൻ Weekend ൽ വന്ന് പറഞ്ഞ കാര്യമാണ് triangle love track എന്ന്. അന്ന് റിയസ് വന്ന് dilsha യുമായി ഈ കാര്യത്തിൽ fight ഉണ്ടാക്കിയപ്പോൾ അന്ന് എല്ലാം റിയാസ് പുറത്തെ കാര്യം പറഞ്ഞ് അവനെ മാത്രം കുറ്റപ്പെടുത്തി. ഞാൻ അന്നു ത്തന്നെ ഈ comment ഇട്ടായിരുന്നു. triangle എന്ന് ആ വീട്ടിലുള്ളവർ റിയാസ് വന്നപ്പോയല്ല ആദ്യം കേട്ടത്.... അത് already അവിടെ ഉള്ള സംഭവമാണ്.. റിയാസ് വന്ന് അത് question ചെയ്തു. അത്രേയൊള്ളൂ .....🙂 Full support Riyaz 💜
ജയിച്ചാലും ഇല്ലെങ്കിലും വോട്ട് റിയാസിന്...അവസാനം വരെ ശ്രമിക്കും❤️❤️ 1:27👌 അടുത്ത സീസൺ കൂടി റിയാസ് ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു..
@devika14892 жыл бұрын
💯
@senvolermooon80912 жыл бұрын
Exactly 💯☺️
@rebekaleni76192 жыл бұрын
Exactly..Riyas ineppoleyulla gamers varatte next season ilum...He is Brilliant.. Image nokkathe karyangal vyakthamayi parayunnu ellarodum.. Riyas ella season ilum Bigboss il varenam..The true genuine clever contestant
@vyshaklek2 жыл бұрын
Yess broooo👍
@devaswathika92092 жыл бұрын
Me too ❤️❤️
@meghamanoj33402 жыл бұрын
Riyas Salim classic gamer 😁❤👏👏 Full support ❤❤❤❤
@hairboy77772 жыл бұрын
West or wot riyas😂😂😂😂😂😂
@anandupk7772 жыл бұрын
@@hairboy7777 അയ്യോ വലിയ കോമഡി
@hairboy77772 жыл бұрын
@@anandupk777 ayin ni etha naye
@shirmharis93792 жыл бұрын
Riyaz❤❤❤👍👍👍👍
@jobinjose12002 жыл бұрын
"നീ തെറ്റാണ് "... തെറ്റ് കണ്ടാൽ ഇങ്ങനെ പറയാൻ നമ്മളിൽ എത്ര പേർക്ക് കഴിയാറുണ്ട്! Riyas❤️
@n.ila___21792 жыл бұрын
ബസിൽ വെച്ച് നടന്ന ഒരു ഇൻസിഡന്റ് പോലും സ്വന്തമായി കൈകാര്യം ചെയ്യാൻ അറിയാത്ത ദിൽഷയാണോ പൊട്ടിക്കുമെന്ന് പറയുന്നത്?? ശരിക്കും പറഞ്ഞാൽ അവൾക്ക് ഇതൊക്കെ എങ്ങനെ ഡീൽ ചെയ്യണം എന്ന് ഐഡിയ ഇല്ല,അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്നു 😬💯
@annajessy17562 жыл бұрын
So true
@vandhanad23182 жыл бұрын
she is actingg
@aparnaappu67552 жыл бұрын
റിയാസ് ഈ മുത്തേ എന്റെ full വോട്ട് റിയാസിന്❤️
@jasminav45922 жыл бұрын
Enttem
@senvolermooon80912 жыл бұрын
പ്രതികാരം തീർക്കാൻ വരുന്നവരൊക്കെ അങ്ങ് side ലോട്ട് മാറി ഇരി....... ഇത് BB ..... കളിക്കുന്നവന് ഒറ്റയ്ക്ക് പൊരുതിയവന് വോട്ട്🤞🤞 ഇത് സാധാ പ്രേക്ഷകർ ആഗ്രഹിക്കുന്ന വിജയം ഞങ്ങൾ BB ക്ക് കൊടുക്കുന്ന വിശ്വാസം💝 റിയാസ്💯💯💯💯💯💝💝 Winner💯
@RahulRaj-up5ql2 жыл бұрын
maximum avanu vote cheyuuu
@albinshaji3332 жыл бұрын
full votes
@sarath53472 жыл бұрын
Yes
@sathyp64812 жыл бұрын
Dilsha❤
@harshaachuzz97902 жыл бұрын
👍👍👍👍
@munaalmansoori16092 жыл бұрын
Riyas is 100% right here. Dilsha is enjoying this attention.
@mansoormansoor4802 жыл бұрын
''''പറയേണ്ട രീതിയിൽ പറയേണ്ടതുപോലെ പറയേണ്ട സമയത്ത് പറഞ്ഞാൽ ആരെയും വരച്ചവരയിൽ നിർത്താം''' Good Riyas പറഞ്ഞത് വളരെ perfect 👌🌹⚡🤝 LP 👍⚡🤝
@ajivijayan3212 жыл бұрын
It's so disappointing that people are supporting Dilsha and Blessle for their respective behaviours...If you have feelings and if the other doesn't feel the same at least stop expressing it publically....Dilsha you should say a strong NO and keep distance otherwise tomorrow girls will be criticised for saying NO and they would say you should have behaved close with him just like Dilsha did
@geomatt48182 жыл бұрын
Dr Robin supporters give vote to deserving player. Riyas gave us the entertainment for this show he deserves it.
@ajivijayan3212 жыл бұрын
See I am an individual...Even my parents won't instruct me about the way I am supposed to exercise my voting right...I am not having the plight to listen to someone about doing my vote...So I am neither going to ask anyone nor going to listen someone...I have my own rationality...Hope everybody realises this
@Shyam.m2nx2 жыл бұрын
Ella kodukkan pattulla blessle ki vote athinde katti riyazz ni kodukkam nyanu dr fan thanne yaa paksha blessle ke dr poyye oru shanthoshm ayye
@gireeshrajen37432 жыл бұрын
ഡോക്റ്റർ പോയതിനു ശേഷം ബ്ലസ്‌ലി വോട്ട് കൊടുത്തിരുന്നു.. അതിൽ ഇപ്പോൾ കുറ്റബോധം തോന്നുന്നു... ഇനി കൊടുക്കില്ല.. ദിൽഷയുടെ പിന്നാലെ ഒലിപ്പിച്ചു നടക്കുന്നത് അല്ലാതെ വേറെ ഒന്നും ആ ചെക്കൻ ചെയ്യുന്നില്ല.. അർഹത പെട്ടവരുടെ കൈകളിൽ എത്തട്ടെ.. Vote for Riyaaz❤️
റിയാസിന്റെ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം ഇത്ര നല്ലൊരു മകനെ ഈ സമൂഹത്തിന് തന്നതിന് 💯എത്ര പക്വതയോടെ ആണ് റിയാസ് ഓരോ കാര്യങ്ങളെ കൈകാര്യം ചെയുന്നത് ❤️💯
@shemisajar32102 жыл бұрын
Crct
@fasnaabuthahir2542 жыл бұрын
Realy good person 👍riyas ❤
@ashasunil3152 жыл бұрын
Full vote Riyasinu 👍
@neethaa8062 жыл бұрын
Yes
@nithyavijayan13412 жыл бұрын
Theerchayayum. He is a role model for youth in many ways. (Chorichil maathram kaanunnavarku adhu manasilaakilla ennu maathram)
@rebekaleni76192 жыл бұрын
Riyas and Lakshmypriya genuine players...Avaril oral winner aakan yogyathayulla 2 contestants..They are true players Dilshakku thanne pattathakondu 2 pere koottupidichu munnottu poyi..athre ollu..
@lathaabraham57342 жыл бұрын
Very correct.
@veenas65102 жыл бұрын
Correct
@anumol78852 жыл бұрын
actually enik riyasine ishtmalarun but now i m his fan and im happy for that because avde ulla maybe ithuare olla bigboss malayalathil ulla ettavum nalla best contestant ❤️❤️
@Dwithyvs2 жыл бұрын
ദിൽഷ.. Do onething.... നീ ലാസ്റ്റ് രണ്ടാളേം ഇഷ്ടാണ് കല്യാണം കഴിക്കുന്നു എന്ന് പറയു... ഇത്രേം നാൾ ഞാൻ നല്ലകുട്ടി കളിച്ചു നിങ്ങളെയൊക്കെ പറ്റിച്ചതാണ് എന്ന് last day എങ്കിലും പറ.... ഒന്നുകിൽ നീ അന്തസ്സോടെ അവന്മാരെ ഇഷ്ടമല്ലെന്ന് പറഞ്ഞു അകറ്റി നിർത്തണം.. ഇല്ലേൽ ninde ഇമേജ് നാടകം നിർത്തിട്ടു രണ്ടാളുടെ കയ്യും പിടിച്ചു നടക്ക്.. അപ്പൊ ആരും ഒന്നും പറയില്ല... പ്രായത്തിന്റെ പകുതി പക്വത കാണിക്കു... ഒലിപ്പിച്ചു നടക്കാതെ 😕😖
@anagharavindran52962 жыл бұрын
How clearly Riyas and Lp were explaining the matters to both of them..👌👌 Dilsha should be wise enough to keep a distance from blesslee..and their game would have been much better.
@anshh99032 жыл бұрын
Riyas വിജയിച്ചിരുന്നെങ്കിൽ ഒരു സാദാരണ കുടുംബത്തിൽ നിന്ന് ബിഗ്‌ബോസ് ന്നാ സ്വപ്നം മാത്രം കണ്ടു ഒറ്റയ്ക്ക് പൊരുതിയവന്റെ വിജയം.. ❤️❤️❤️❤️❤️riyas ee ഷോയിൽ വന്ന അന്ന് നേരിട്ട ഓരോ ബുള്ളിയിങ്ങും ഇന്ന് ഓർക്കുന്നു
@yeagerist....2 жыл бұрын
ശോ.... അവൻ ഒരു സാധാരണക്കാരൻ ആയിരുന്നല്ലേ 🥺😭 ഞാൻ ആ പാവത്തിന് വോട്ട് ചെയ്യാം.. അങ്ങനെ എങ്കിലും അവന്റെ ഈ ദാരുണ അവസ്ഥ മാറട്ടെ 🙏🏽
@anshh99032 жыл бұрын
@@yeagerist.... nite vote vnda ni poi aa kozhikalk kodku
@sreejithu32172 жыл бұрын
Pavangalkkoru motivation ayi..BigBoss
@nithad50962 жыл бұрын
ഞാൻ ഇപ്പോൾ റിയാസ് നു ആണ് വോട്ട് ചെയ്യൽ 😘 ഡോക്ടർ ഫാൻസ് എന്തായാലും ദിൽഷക്ക് ചെയ്യും. അവൾ ജയിക്കും. റിയാസ് ജയിക്കില്ല എന്ന് അറിഞ്ഞോണ്ട് തന്നെയാണ് വോട്ട് ചെയ്യുന്നത് ✌🏻
@sjsjsj69222 жыл бұрын
maximum vote kodukku avan paranjathupole last rand peril oral aakatte riyas
@vanithasree96332 жыл бұрын
എല്ലാവരും മാറി ചിന്തിച്ചാൽ റിയാസ് ജയിക്കും. അൺ ഒഫീഷ്യൽ പോളിംഗ് വിശ്വസിക്കാമോ എനിക്കറിയില്ല.
@anupama70332 жыл бұрын
Riyaz deserves the title 🏆🔥, keep voting for him 💪💪
@jayaprathapan55342 жыл бұрын
റിയാസിന് 24 വയസ്സിൽ ഉള്ള maturity ദിൽഷയ്ക്ക് 50 വയസ്സിൽ എങ്കിലും ഉണ്ടായാൽ കൊള്ളാം
@StincykStincyk2 жыл бұрын
Crct😂💯
@nainascaria16552 жыл бұрын
Corct
@Rockzzzzzzzy2 жыл бұрын
𝙍𝙞𝙮𝙖𝙨 - One of the Most Powerful Contestant in BB History. His every point is crystal clear. He know how to play this game. He deserves the title..... 👑
@SreeSree-uu2nq2 жыл бұрын
റിയാസ് LP പൊളി 💕💕👍🏻 🤣🤣ദിൽഷ എപ്പോഴും ബ്ലെസ്ലിയെ ന്യായീകരിക്കുന്നു 🙏🏻അവന്റെ ഒരു തെറ്റും ചൂണ്ടി കാണിക്കില്ല
@veenakk82452 жыл бұрын
Sathyam
@akshayappz71262 жыл бұрын
റിയാസ് ഈ സീസണിലെ ബെസ്റ്റ് ഗൈമർ 🔥❤️
@gayathri84802 жыл бұрын
പ്രശ്നം ഉണ്ടെന്നു പറയുകയും ചെയ്യും എന്നാൽ strong ആയി ഒരു No പോലും പറയാൻ അറിയാത്ത പെൺ സിoഹം🙌
@senvolermooon80912 жыл бұрын
Riyas said truth 💯💯💯💯🔥🔥🔥🔥🔥🔥
@aradhanab30822 жыл бұрын
Full vote for riyas💝
@memi3902 жыл бұрын
ഈ അവസരത്തിൽ ഞാൻ അപർണ്ണ മൽബെറിയെ ഓർക്കുന്നു ജാസ്മിന് അവരോടു ക്രഷ് ഉണ്ടെന്നു പറഞ്ഞതിന് ശേഷം വളരെ സൂക്ഷിച്ചു കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്താണ് അപർണ്ണ നിന്നിരുന്നത് ഒരു പെണ്ണായിരുന്നിട്ടുപോലും അവർ ഒരു അകലം സൂക്ഷിച്ചിരുന്നു കുറച്ചു കഴിഞ്ഞു ജാസ്മിനെ മനസിലാക്കി കഴിഞ്ഞാണ് അവർ വീണ്ടും ഫ്രണ്ട്ഷിപ് കൊണ്ടുപോയത് ഇവിടെ എല്ലാ തെണ്ടിത്തരങ്ങൾക്കും ദിൽഷ വളം വച്ചു കൊടുക്കുന്നു ബ്ലെസ്ളിയെ സപ്പോർട്ട് ചെയ്യുന്നു നിർത്തേണ്ടിടത്തു നിർത്താൻ അറിയാത്ത കുഞ്ഞു ഒന്നുമല്ല ദിൽഷ അത്യാവശ്യം ഫൈറ്റ് ചെയ്യാൻ ദിൽഷയക്കറിയാം പലവട്ടം ബ്ലസിളിയോട് പറയുന്നത് കണ്ടിട്ടുണ്ട് ബ്ലസിളീ നീയെന്നെ വിട്ടു പോവരുത് ഞാൻ ഒറ്റയ്ക്കാവും എന്നൊക്കെ അതെന്താ ദിൽഷ വീട്ടിൽ നിന്ന് കൊണ്ട് വന്നതാണോ ബ്ലെസ്ളിയെ പിന്നേ അവൾ അവനോടു സംസാരിക്കുന്ന ടോൺ കേട്ടാലറിയാം നിലവാരം എന്നിട്ടും ബ്ലൈൻഡ് ഫാൻസ് എന്തിനോ വേണ്ടി തിളയ്ക്കുന്നു ബിഗ്‌ബോസ് ബ്ലസിലിയ്ക്കു വാണിംഗ് കൊടുത്തിട്ടില്ലെങ്കിൽ ബ്ലെസ്സ്ലി പണി ഉണ്ടാക്കും ദിൽഷ മോങ്ങേണ്ടി വരും
@menonea27932 жыл бұрын
Dilsha is enjoying. Dr. Please avoid her. You are from a decent family
@Thenameisnitya_2 жыл бұрын
Riyuuuu❤❤❤❤ win win.. Please godd make him as the title winnerr...He deserves..Please godd❤❤😇😇
@dEcoRgOld2 жыл бұрын
ഒരുപാട് ടൈപ്പ് ചെയ്തു സമയം കളയുന്നതിനേക്കാൾ നല്ലത് ഒരൊറ്റ വാക്കാണ് റിയാസ് പറഞ്ഞത് 101%TRUE
@shahanavahab54722 жыл бұрын
റിയാസ് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ആണ്
@nebeenafaru19102 жыл бұрын
Riyas ❤❤❤❤❤❤❤❤ vote for Riyas ❤❤❤❤❤
@jamsheerp50202 жыл бұрын
My votes for Riyas
@jacobjohn27972 жыл бұрын
Riyas well said 🔥🙌
@fidab3692 жыл бұрын
Yes it will be 💯 injustice if he didn't get the title. This guy is making haters to fans and becoming zero to hero..🔥🔥 This guy is making the show move forward can't imagine BB without Riyas Salimmm... And apt for the quote "You can Love me or Hate me But u cannot ignore me"..
@blackradar68222 жыл бұрын
മലയാളം language അല്ല എങ്കിൽ, Only one winner Best gamer & bb material will win ഈ 2 words അതായത് ഏറ്റവും best ആയിട്ടുള്ള ആൾക്ക് vote കൊടുക്കാൻ പറഞ്ഞാൽ കുറെ കുറെ മണ്ടൻ ഫാൻസ് ചൊറിയാൻ വരും. ഇപ്പോളും ഞാൻ ആർക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. But ഈ 2 words കേൾക്കുമ്പോൾ തന്നെ അവൻ ആരാ എന്ന് മനസ്സിൽ ആവും (expected some toxic മണ്ടൻ fans ) - Malayalam bb need - love - പട്ടി ഷോ - നടക്കാത്ത കുറെ വാക്കുകൾ - etc ഇങ്ങനെ ഉള്ളത് ഈ മലയാളികളുടെ ഇടയിൽ മാത്രം നടക്കു. Ashamed as a malayali bb audience 😭 Last days think What contributions they will give Then vote for best bb winner
@merlinpalavila73472 жыл бұрын
Riyass mandanaaaa dr robin ayirunn aa showyude ellam..pnee ee vayasinu muthavare pranayikunathoo ketunathoo thetilahh blesslikk dilshaa jeevanaa pakshee dilshakk agane kanan kazhiyila thats ok.. Blessle ath manasillakikolum... Mattullavare polee kollum thallum enn onnum blessle paragittilahhh....ath avarudee personal karyam ahnu ath mattulavr eduthh paraguu avaree thammil thettikendaakarymilahh ath avrkk vittukoduthekk... Ith mathram eduthh charchaa cheyand... Alland.. Nthoram karyam ond..
@raseenanizar25222 жыл бұрын
Vote for riyas❤❤❤❤❤💚💚
@vanithasree96332 жыл бұрын
Vote for Riyas
@natureofbeauty85962 жыл бұрын
Dear റോബിൻ blind fans നിങ്ങൾക് വിവരവും ബോധവും ഉണ്ടെകിൽ game കണ്ട് vote കൊടുക്കുക അല്ലാതെ കണ്ടവർ ആർക് കൊടുക്കുന്നു എന്ന് നോക്കിയല്ല vote കൊടുക്കേണ്ടത് .biggboss game ഏതാണെന്നു ആദ്യം മനസിലാകൂ. Serial അല്ല ഇത് game show ആണ്. Deserve ആയവർ ആണ് win ചെയേണ്ടത്. Undeserving ആയവർ ജയിച്ചാൽ പ്രേഷകർ കഴുതകൾ ആണേനെ പറയു. 😌
@lakshmilachu40812 жыл бұрын
My full vote to riyas salim ❤️
@Annaseya1352 жыл бұрын
Vote for Riyas
@sarath53472 жыл бұрын
ബിഗ്ഗ്‌ബോസ് സീസൺ 4 ലെ fanbasil താഴേക്ക് വന്നത് ബ്ലെസ്ളീ ആണ് 👍 റിയൽ സ്വഭാവം ഇപ്പോളാണ് കാണാൻ പറ്റിയത്
@sarath53472 жыл бұрын
@@suryaGS-vu3ws ബ്ലെസ്ളീ ഇപ്പൊ ഫുൾ വെറുപ്പിക്കൽ & ടോക്സിക് ആണ്
@muhammedeshak42022 жыл бұрын
@@sarath5347 yes
@rahnasharaf73282 жыл бұрын
@@sarath5347 appo dilshayo she is enjoying avan maari nadannalum avalan pinnaale povunnath
@meenakshimanoj142 жыл бұрын
സത്യം.. ഇങ്ങനെ ഒരാൾ winner ആയാൽ അതായിരിക്കും ഈ ഷോയുടെ ഏറ്റവും വലിയ പരാജയം
@sarath53472 жыл бұрын
@@suryaGS-vu3ws LP യെ എനിക്ക് ഇഷട്ടം അല്ല പക്ഷെ ബ്ലെസ്ളീ ചെയ്യുന്നത് വെറും തെണ്ടിത്തരം ആണ്
@aiswariyat4832 жыл бұрын
⭐വെളുപ്പിക്കാൻ വേണ്ടി മാത്രം വാ തുറക്കുന്ന - ലക്ഷ്മി ⭐പരദൂഷണത്തിനു വേണ്ടി മാത്രം വാ തുറക്കുന്ന ധന്യ ⭐തല്ലിക്കൊന്നാലും വാ തുറക്കാത്ത സൂരജ് ⭐തഗ്ഗ് & കോഴിത്തരത്തിനും വേണ്ടി മാത്രം വാ തുറക്കുന്ന ബ്ലെസ്സ്ലി ⭐ഡോ റോബിൻ എൻ്റെ ബെസ്റ്റ് ഫ്രണ്ട്, ബ്ലെസ്സ്ലി എൻ്റെ അനിയൻ എന്നു പറയാൻ മാത്രം വാ തുറക്കുന്ന ദിൽഷ ⭐റിയാസ് മാത്രം പറയേണ്ടതെല്ലാം പറഞ്ഞു ഗെയിം കളിക്കുന്നു (റിയാസ് ഫാൻ തന്നെയാണു) ✨റോബിൻ പുറത്തായപ്പോൾ വിചാരിച്ചു ബിഗ് ബോസ് ഷോ ഫെയർ ആയെന്നു! എവിടുന്നു??? വൈൽഡ് കാർഡ് ആയി വന്ന അന്നു മുതൽ 100% തന്നു ഷോ ആക്ടീവായി കൊണ്ടു പോയ, ബിഗ് ബോസിനെ ബിഗ് ബോസാക്കി മാറ്റിയ റിയാസ് ആണു വിജയിക്കേണ്ടതു!! പക്ഷെ എന്തു പറയാൻ കുറെ അന്ധം ഫാൻസു കാരണം ബിഗ് ബോസ് വീണ്ടും unfare ആയി. അങ്ങനെ ഒട്ടും യോഗ്യത ഇല്ലാത്ത ദിൽഷ കൂടി വിന്നർ ആയാൽ ബിഗ് ബോസ് ഷോയിലുള്ള ഫുൾ വിശ്വാസം നഷ്ടപ്പെടും😭
@riyaspk44582 жыл бұрын
💯
@athirabiju28172 жыл бұрын
Gud girl win cheyyande?
@athirabiju28172 жыл бұрын
Gud girl win cheyyande?
@yes_me_am66472 жыл бұрын
തീട്ട റിയാസൊ 😱😱🙄🙄
@krishnajak82962 жыл бұрын
സത്യം
@ihsqueen16522 жыл бұрын
Riyaz cup kond pokkanam.. From zero too heroo... Inspiration 😍🔥
Dhilshaa... Nalla pilla chamayam ath athikamaayal ellarum polich kayyil tharum🔥 riyas & lp poli
@sr-gq3vt2 жыл бұрын
Riyas and LP deserves first 2 places🤗
@divyajijo46112 жыл бұрын
Riyaz പറഞ്ഞതാണ് correct ❤❤🔥🔥
@AgentowlOfficial12 жыл бұрын
3:21 riyas Pawar🔥🔥🔥
@TnCooksammm2 жыл бұрын
Riyas 😘😘😘😘
@sreelekshmisreekutty51832 жыл бұрын
എല്ലാവരുടേം മുഖംമൂടി അഴിക്കാൻ പറ്റിയ task തന്നെ BB കൊടുത്തു 😄😄😄
@manus.39012 жыл бұрын
Dilsha is not avoiding .but playing Nd enjoying
@remyakishore21332 жыл бұрын
Blesslikk flat വേണോ ദിൽഷയെ വേണോ എന്ന് ചോദിച്ചാൽ dilsha മതി എന്ന് പറയുന്നവൻ ആണ് blessli, അവനാണ് flat കിട്ടാൻ കുറെ എണ്ണം വോട്ട് ചെയ്‌തു winner ആക്കാൻ പോകുന്നത് 🙏നമിച്ചു
@atheethamsuresh18082 жыл бұрын
Flat alla 50 lakhs anhu manh.
@raseenanizar25222 жыл бұрын
Riyas only toogood ❤❤❤💚❤💚❤
@sanyougaming7964 Жыл бұрын
3:23😂 riyas polich
@senvolermooon80912 жыл бұрын
Riyas 💜🔥🔥🔥
@elsa3442 жыл бұрын
Riyas u nailed it😍
@keerthanatharal75722 жыл бұрын
Blesslee said it clearly, “ini aar end paranjalum, ini nirthan povunnilla”. And yet, she still decided to stay beside him. There you have it. She enjoys it all
@ooogyy73492 жыл бұрын
Full Votes for Riyas 🔥🔥
@cooktechymedia17422 жыл бұрын
Well said Riyas 👍No ennu paranjal No ennu thanneyanu nn strong ayi parnjha theeravnna prblm e ullu...reject cheynda karyanghl adhipo kelkknna vrk negative ayi thonniyalm that doesn't matter..ithrem mental pressure anubavikenda avashyamilla 👍
@ramyaanilkumar62752 жыл бұрын
Riyas 🔥🔥LP🔥🔥🔥🔥👏👏👏
@parvathisnair93472 жыл бұрын
Riyas ❤️🔥
@naseehacs10862 жыл бұрын
റിയാസ് 👍🏻
@thealean7772 жыл бұрын
Riyas: ഞാൻ പറയുന്നത് കേൾക്കാൻ dilsha എൻ്റെ മോള് ഒന്നും അല്ല..😂😂🔥
@dworldofathijay2 жыл бұрын
Aaaru title winner ayalum ente vote 🔥🔥🔥Riyasinu🥰🔥🔥🔥🔥
@senvolermooon80912 жыл бұрын
LP is better than dilsha 💯 She deserve top 2 🔥🔥🔥
@Nidhika-nidhi2 жыл бұрын
എങ്ങനെ? മറ്റുള്ളവരുടെ കൂടെ കൂടിയിരുന്നു നുണ പറയുന്നേ ആണോ ക്വാളിറ്റി.... ഈ bb പിന്നെന്തിനാ ടാസ്ക് വെച്ചേക്കുന്നേ കാണാനോ?? ഒരു തവണ എങ്കിലും ക്യാപ്റ്റൻ ആയിട്ടുണ്ടോ 🤔🤔🤔🤔 ജയിക്കാറുണ്ടോ??? കിച്ചൻ ഡ്യൂട്ടിയിൽ അല്ലാണ്ട് ഞാൻ lp യെ മറ്റൊന്നിനും നല്ലതായി കണ്ടിട്ടില്ല...
റിയാസ് പറയുന്നതിൽ ഒരു തെറ്റും ഇല്ല... കറക്റ്റ് കാര്യങ്ങൾ ആണ് പറയുന്നത്..🔥 എന്തായാലും ദിൽഷ പുറത്ത് ഇറങ്ങുമ്പോൾ ഇന്നലെ കരഞ്ഞതിനേക്കാൾ കൂടുതൽ കരയാൻ കിടക്കുന്നു...
@remyasunil88012 жыл бұрын
Njan brother ayittu kanunna oral Ente aduthu ishtamanennu paranjal pinne njan aa side lekku polum nokkilla. Blessle ye vachu game kalikkunna dilsha. Ippol avan anu trapil ayathu. Avalu safeum 🥺
@smithaabhilash37452 жыл бұрын
Dilsha അവിടെ ഇത്രയും നിന്നത് തന്നെ robin ..dilsha comboyil ആണ്... ഇപ്പോള് bleslye വച്ചു പോകുന്നു വെറുതെ വോട്ട് കൊടുത്തു.. Riyas 👍😊😊
@opinion9662 жыл бұрын
3:22 aaaaiiiiwwaaahh polichu mone 😂💥
@samanthajoy17762 жыл бұрын
Riyas and Lp are right here. However, i feel Lakshmipriya is misusing the situation to take vengeance against Blesslee. It doesn’t seem like she’s saying it out of her concern for Dilsha. Overdramatic.
@rakhinarajan42332 жыл бұрын
Ath ningal paranjath correct Anu..LP misuse cheythathanenlm blesslym nallavan onumallalo.. avanum oru toxic acidoli thanne.. aval athinekaal flirting..konjal raani.. enk 2 perodum personally no issues .. as a viewer , dilshayude flirting um no parayathe enjoymentm disgusting...avalde vichaaaram enthaanaanennaavo
@krishna59902 жыл бұрын
റിയാസ് അടുത്ത സീസണിൽ വന്നാൽ മതിയായിരുന്നു 😒എന്നാൽ ടൈറ്റിൽ വിൻ ചെയ്യുമായിരുന്നു ❤️He deserves more☹️