മോളേ ദിലൂ...😂😂😂😂 റിയാസ് പറയുന്നത് കേൾക്കാൻ രസമുണ്ട്
@ss-mk4ir2 жыл бұрын
അവര് ചിലപ്പോൾ തല കറങ്ങി വിഴുമായിരിക്കും അവര് ചിലപ്പോൾ ഈ വീടിനു പുറത്ത് പോകുമായിരിക്കും അവർക്ക് വേറെ അസുഖങ്ങൾ വരുമായിരിക്കും അത്രേയുള്ളു അവർക്ക് വേറെ ഒന്നും സംഭവിക്കില്ല 🤣🤣🤣എന്റെ പൊന്നെ ചിരിച്ചു ചിരിച്ചു വയ്യേ 😁😁😁Riyas❤🔥❤🔥❤🔥
@kbjaya17812 жыл бұрын
😁😁😁
@lenin28142 жыл бұрын
*റിയാസേ ❤പറയാൻ വാക്കുകൾ ഇല്ലാ....ഗംഭീരം 🔥അനുകരണ കലയിൽ ഒരു പുതിയ പേര് കൂടി റിയാസ് 💖*
@AustralianRevivalMinistries2 жыл бұрын
Riyas superrrrr performance 👍👍👍👍👍👍👍
@Vivek-pb3yj2 жыл бұрын
Not only his acting but also his VOICE MODULATION.... GREAT PERFORMANCE 👌 RIYAS 🔥🔥🔥🔥
@Anonymous-fv9kq2 жыл бұрын
Voice modulation onnumalla angane thanney anu riyas samsarikkal
@Myself-z9n2 жыл бұрын
റിയാസ്❤️🔥
@gayathrio39662 жыл бұрын
Riyas ❤️
@sarathks19862 жыл бұрын
Riyas💜💜💜💜💜
@abhinandpm10752 жыл бұрын
Riyas
@asarsulu18772 жыл бұрын
റിയാസിന്റെ ചിരി pwoliya...... നീ പൊളിച്ചടുക്കി മുത്തേ...❤ LP യുടെ എല്ലാ അഭിനയവും അതുപോലെ തന്നെ ചെയ്തു.
@aiswaryaaaaaaaa_2 жыл бұрын
ഒറിജിനൽ ലക്ഷ്മിപ്രിയ പോലും ഇത്ര പെർഫെക്റ്റ് ആയി ലക്ഷ്മിപ്രിയേനെ അനുകരിക്കൂന്നു തോന്നുന്നില്ല . റിയാസ് ഒരേ പൊളി. ആൾ first day തൊട്ടു ഒണ്ടാരുന്നേൽ BB4 വേറെ ലെവൽ ആയേനെ 😜
@AustralianRevivalMinistries2 жыл бұрын
Correct,
@menh212 жыл бұрын
Athe
@purplebutterflybtsart84702 жыл бұрын
എല്ലാ ബിഗ് ബോസ്സ് പ്രൊമോയിലും റിയാസ് നിറഞ്ഞു നിക്കുന്നു 🥰 ഇത്രയധികം രസിപ്പിക്കുന്ന പ്രൊമോ വേറെയില്ല🥰😍👍👍
@arszz70802 жыл бұрын
Athe👍ഒത്തിരി അഭിമാനം തോന്നുന്നു ജനങ്ങളും ഒത്തിരി മാറി ചിന്തിച്ചു തുടങ്ങി ഇപ്രാവശ്യം പുറത്താവാതിരുന്നാൽ മതിയായിരുന്നു 😍
@purplebutterflybtsart84702 жыл бұрын
@@arszz7080 avan top2 urappayum varanulla yogyatha und 👍
@shiji66992 жыл бұрын
Yes
@devettande_kanmani742 жыл бұрын
റിയാസ് വേറെ ലെവൽ Performance..!!🍃
@Aysha-er1kr2 жыл бұрын
So proud of these audience who accepted Riyas. I’m a Blesslee fan but I will be so happy if Riyas wins. This guy surely stole the show. He even gave screen space to Dilsha, LP and Dhanya❤️
@Anonymous-fv9kq2 жыл бұрын
Oww edekoode 😀😀
@roshnyprakash70122 жыл бұрын
I agree👍
@jefzworld87272 жыл бұрын
@@Anonymous-fv9kq ya😊
@sushadc46302 жыл бұрын
1.Bleslee 2.Riyas
@ays99952 жыл бұрын
Njanum blesslee fan aan riyas win cheithalum santhoshame ollu blesslee win aayal riyas runner up enkilum aayal mathiyayirunnu
@Jane-qt9sn2 жыл бұрын
LP യെക്കാൾ നന്നായി LPയായ് അഭിനയിച്ച് ഇന്നത്തെ episode Riyas Salim കൊണ്ടുപോയീന്ന് പറയാൻ പറഞ്ഞു😌❤
@shakkeel81222 жыл бұрын
റിയാസിൽ ഉള്ള മെയിൻ പോയിന്റ് എന്താണെന് വെച്ചാൽ പുള്ളിക്കാരൻ പറയുന്ന കാര്യങ്ങൾ 100% വ്യക്തത ഉണ്ടാവും 😍😍😍റിയാസ് 🔥🔥🔥👍🏻
@Parvathy_krishna2 жыл бұрын
Yes oro point um Cristal clear anu 👏
@Vivek-pb3yj2 жыл бұрын
Ithanu oru pakka BB PROFESSIONAL GAMER 🎯🙏... RIYAS CAN CREATE HISTORY 👍 🏆👏
@karthucreations2 жыл бұрын
വില്ലൻ ആയി വന്നു.. അകത്തും പുറത്തും support ഇല്ലാതെ ഒറ്റയ്ക്ക് കളിച്ചു, പിന്നീട് ചരിത്രം..അകത്തും പുറത്തും hero ആയി ഒരേ ഒരു താരം.. Riyasss❤🤩🎉
@aswathyshyju73312 жыл бұрын
Sathyam❤❤❤❤❤
@sairathomas61302 жыл бұрын
Correct .Riyaz 💓💓💓
@Kiranzen2 жыл бұрын
500 th like 😁
@euphoria80022 жыл бұрын
" mone roooww, mone suuuu , mole diluuu" has its own fans🤣😂😂
@dandelion55122 жыл бұрын
🤣🤣🤣
@nizasworld86312 жыл бұрын
പാലപ്പൂവിതളിൽ... ആ സീൻ ഇടൂ.. ചിരിച്ചു മരിച്ച സീൻ ആണ് 😂😂
@Chinchuasokan.2 жыл бұрын
🤣🤣🤣
@nayananayans3742 жыл бұрын
Ayyyo.. Ath njn kandillallo😂😂😂😂
@sreelekshmi18092 жыл бұрын
Sthymmm😂😂
@SaranyaSaranya-xz6jx2 жыл бұрын
അതെ 🤣🤣🤣
@anjaliajith59092 жыл бұрын
Yeh athu venam
@Vivek-pb3yj2 жыл бұрын
WHAT A CLASSIC PERFORMANCE.. RIYAS MAGIC ON 🙏 FULL VOTE 🔥
വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം.. ഈ റിയാസിനെ ഞങ്ങൾക്ക് ഇഷ്ടം ആയി ❤️❤️
@sharanyasujith98972 жыл бұрын
What a performance RIYAZZZZZ. .... 👏👏👏👏👏👏👏👏 good entertainer &superb gamer👏👏👏👏👏👏👏👏👏👏👏👏
@sajnabasheer23752 жыл бұрын
Fullvote for riyas🔥🔥 Deserve top 3🔥✨
@athulya19692 жыл бұрын
പാലപ്പൂ വിതളിൽ വെണ്ണിലാ പുഴയിൽ ആ സോങ് ഒന്ന് പാടുന്നത് ഇടോ റിയാസ്ന്റെ 😂😂😂 പിന്നെ ആ സാരി അഴിയുമ്പോ എല്ലാവരും ചിരിക്കുന്നതും 😂😂😂. ഇപ്പൊ ഇതിനോട് ചെറിയ ഇഷ്ടം തോന്നി തുടങ്ങി . ധന്യ lp ആവണ്ടെന്നു റിയാസ് തന്നെ മതിയെന്നു 😂😂
@gayathrigopal59882 жыл бұрын
Ente ponnu riyaaseee.....💯🔥you are such a gem
@jollyvarghesejollyvargese49292 жыл бұрын
റിയാസിനെ ഫസ്റ്റ് ഡേ യിൽ കൊണ്ടുനന്നിരുന്നേൽ.. ബിഗ് ബോസ്സ് വേറെ ലെവൽ ആയേനെ..ഇന്നലെ ത്തെ അവന്റ പെർഫോമൻസ് മാത്രം മതി അവൻ വിന്നർ ആകാൻ. കൊണ്ടും കൊടുത്തും. നന്നായി കളിച്ചു. 🔥🔥👌👌✌️✌️💪💪💪
@utharath94982 жыл бұрын
😂😂😂😂😂❤️❤️❤️❤️❤️
@vishnukuttan90202 жыл бұрын
🔥🔥🔥🔥 ദിൽറിയ 💝🔥
@Adolfhitler-cx7qi2 жыл бұрын
ഒലത്തി മലയാളി bb audiance നിങ്ങൾക്ക് ഇപ്പളും മനസിലായില്ലേ അവർ caracter,jentleman, habits, aloneness, gender, dressing, way of talking, love okeyan important കൊടുക്കുന്നത് റിയാസ് pakka hindi bb material ആണ്
@densad37302 жыл бұрын
@@Adolfhitler-cx7qi sathyam.malayalam audience serial teams and kalippan kanthaari teams aanu.avark BB enthaanu ennu polum ariyilla
@geethuragesh96732 жыл бұрын
Asianet ഇതെന്തോ ഭാവിച്ചാണ് ഇങ്ങനെ...വീഡിയോ ഇടുന്നത്.ഇന്നലെ live kandu തന്നെ.. പരുവമായി ചിരിച്ച്.ആളിനെ ചിരിപ്പിച്ചു കൊല്ലുമോ 🤣🤣....റിയാസിനെ കൊണ്ട് ഒരു രക്ഷയുമില്ല.. 😂😂👌
@vpopzienz85022 жыл бұрын
Bb എന്താണ് എന്ന് അറിഞ്ഞു കളിക്കുന്ന ഒരേ ഒരു player Riyaz സലിം ♥️
@rb4832 жыл бұрын
Exactly
@feminajoseph69312 жыл бұрын
Riyaaz is the full content. Without him the show will be zero.❤️
@chandrikamullassery14482 жыл бұрын
Riyaz most deserving to win the show..
@sruthip96182 жыл бұрын
Oru Robin fan ayirunna njan eppo ee chekkante fan ayi mariyath engane enn polum ariyilla.. REALLY RIYAS STOLEN MY HEART❤
@nayananayans3742 жыл бұрын
ചേച്ചി ജപിച്ചിട്ട് വരട്ടെ😂😂😂😂
@vava9972 жыл бұрын
റിയാസിനെ കണ്ട് കണ്ട് bb 100 ദിവസം കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@harshappharsha2 жыл бұрын
Day one മുതൽ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിപോകുന്നു റിയാസ് ❤️❤️ u are strong, intelligent, smart gud performer 🔥🔥 fire 🥰🥰 keep going ❤️❤️❤️ top 5 il ഉണ്ടാകണം 🔥🥳 we are waiting
@rajanisuresh25102 жыл бұрын
ഈ സീസണിൽ ഞാൻ വോട്ട് ചെയ്ത ഒരേയൊരു വ്യക്തി റിയാസ്... 🌷🌷🌷🌷👌👌
@dreamcatcher20692 жыл бұрын
റിയാസിന്റെ ആ ജപിക്കാൻ പോട്ടെ എന്ന പറച്ചിലും ആ മാനറിസവും😂😂 നീ അടിപൊളി ആടാ നീ പോളിക്ക് മോനെ🔥🤗 Full vote for Riyas 🙌🙌🙌Hope we biggboss neutral audience can overcome the votes of toxic bb viewers and make a deserving winner 🙌🙌🙌
@rasheedhaleema2 жыл бұрын
Riyas nerathe thanne varandathayirunnu oru rakshayum
@jalazmani48422 жыл бұрын
Toxic fans bhayangaramayi vote cheyyunnund riyasine purathakkan. So neutral audience full votes koduthillenkil ee time riyas purathakan chance kooduthalanennu thonnunnu.
@vishnukuttan90202 жыл бұрын
🔥💝
@ഫെബീൽ2 жыл бұрын
നല്ല ഗെയിംർ ഇവനാണ് പുലി ഇവനാണ് സിംഹം.. ഇനി ജനങ്ങളുടെ ഇടയിൽ രാജാധി രാജ, riyas riyas, riyas 🔥🔥🔥🔥🔥🔥🔥🔥
Riyaaz...really miss u yaar... Riyaz ഇല്ലെങ്കിൽ big boss വട്ടപൂജ്യം ...
@anjana5297 Жыл бұрын
@@Bb-kc2jn correct
@anjaly28052 жыл бұрын
ദോത്തർ ഉയിർ പൊളി മാസ്സ് എന്ന് മാത്രം കണ്ടിരുന്ന കമന്റ് ബോക്സിൽ റിയാസിനെപറ്റി നല്ലത് പറയുന്നത് കണ്ടപ്പോൾ സന്തോഷായി വല്യണ്ണ 😭😪🙌🏼🙏❤️
@kripageorge94372 жыл бұрын
Thangalku orale support cheyunenkil support cheyyu enthinu mattoru contestant ine degrade cheyunnu pullikaran purathayitum pinne it is dr ath oru profession anu ingane kaliyaakki vilikan ullathalla respect cheyyan adhyam swanthamayi padikku
@sanilkumar21752 жыл бұрын
Riyaas ennu nannaayi cheythu ennu parayunnathinu pakaram ...Dr de peru enthinu ivde parayaane..ooole
@priyankajb23422 жыл бұрын
അന്തം ഫാൻസ് നു പോലും ഒന്നും പറയാൻ പറ്റാത്ത രീതിയിൽ ആണ് ചെക്കന്റെ പെർഫോമൻസ് ✨️✨️✨️
@minuspk24462 жыл бұрын
അവന്മാർ comment replies il കിടന്നു കരഞ്ഞു മെഴുകുന്നുണ്ട് 😃
@sanilkumar21752 жыл бұрын
@@priyankajb2342 എന്ന് മറ്റൊരു അന്തം ഫാൻ 🤣
@greez1212 жыл бұрын
Feeling Proud as a supporter to see the growth of riyas 🔥❤️ he is the best ❤️
@sojasr74902 жыл бұрын
I like Riyas from the beginning I'm so happy to see a comment section full of positive comments Riyas deserves to be the title winner🔥 Winner aayillengil ath Riyas nte kuttam alla toxic audience nte kuttam maathrem aanu Vote for Riyas One and only deserving player🥰 Dilsha too did the task well❤
@akshayasr41372 жыл бұрын
I'm also❤️
@sarathks19862 жыл бұрын
Yes me too💜
@celin_sebastian2 жыл бұрын
❤️❤️❤️
@arszz70802 жыл бұрын
👍❤️❤️👏
@ItzmeMegz2 жыл бұрын
Me too 😍
@itsmeh_Najmarahim2 жыл бұрын
ചേച്ചി jabichitt വരുമ്പോളത്തെക്കും കിച്ചൻ ക്ലീൻ chyth ഇടണേ 😹😹ചേച്ചി വന്നു അത് എടുത്ത onn തുടച്ചിട്ട് credit എടുത്തോളാം 🔥🔥 റിയാസ് 🔥🔥 ഇജ്ജാതി perfomance🔥🔥🔥
എന്ത് രസായിട്ട ഈ ചെക്കൻ LP നെ imitate ചെയ്ത❤️❤️......big boss kazhinj ഇത്രേം ദിവസായിട്ടും ആൾമാറാട്ടം എന്നും കാണുന്ന ഞാൻ മാത്രേ ഉള്ളു🙄
@svt50532 жыл бұрын
റിയാസ് എന്ന വ്യക്തിയെ ആദ്യമായി ഈ ഷോയിലൂടെയാണ് കാണുന്നത്. ആദ്യം കണ്ടപ്പോൾ കുറച്ചു വെറുതെങ്കിലും ഇപ്പോൾ ഒരുപാട് ഇഷ്ടമാണ്. ബിഗ്‌ബോസ്... ഒരു വൈൽഡ് കാർഡ് entry അയല്ലാതെ റിയാസിനെ ഞങ്ങൾക്ക് ആദ്യദിവസം മുതൽ കാണിച്ചു തന്നുകൂടയിരുന്നോ... എങ്കിൽ ഇപ്പോൾ കാണുന്ന ഒരു ഫാൻ fightum ഇല്ലാതെ അവൻ തന്നെ winner ആകുന്ന ഒരു കാഴ്ച ഞങ്ങൾക്ക് കാണാമായിരുന്നു. Love you riyas.. all the best
1:31 riyas ന്റെ comedy കണ്ടു disha ക്ക് വരെ ചിരി നിർത്താൻ കഴിയുന്നില്ല.. തല താഴ്ത്തി ചിരിക്കുന്ന disha.. 😂 👆
@dreamcatcher20692 жыл бұрын
ലകസ്മി പ്രിയ എന്തൊക്കെ പറഞ്ഞാലും ഈ സീസണിൽ വന്നത് കൊണ്ട് മലയാളികൾക്ക് ഒരു ട്രെൻഡിങ് പരിപ്പുകറി പാട്ടും കിട്ടി ഇതുപോലെ ചിരിക്കാൻ പറ്റുന്ന ടാസ്‌കും കിട്ടി😂🙌💯
@ziyakharj7832 жыл бұрын
Plus one English model examinu poyitt.....ee patt aarnnnu vaayil vannath
@dreamcatcher20692 жыл бұрын
@@ziyakharj783 😂😂😂
@Aysha-er1kr2 жыл бұрын
Chechi vannu athonnu thodachatt credit idkaam🤣🤣🤣Gosh!! Even comedians haven’t made me laugh so much
@human-oz4wu2 жыл бұрын
ചേച്ചി ജപിച്ചിട്ട് വരട്ടെ😂😂😂❤️❤️🎉🎉
@smitharamachandran4052 жыл бұрын
Riyas..no words to say 👏🏼👏🏼..ee sooraj or ronson ottum deserving alla top 5 il varaan..athilum bhedham dhanya top 5 varanathanu..atleast avaru athinu effort edunnundu..sooraj and ronson veruthe avde nilkunnu 😒
@sandhra97092 жыл бұрын
0:02 റിയാസും ബ്ലസിലിയും അവർ ഉദ്ദേശിക്കാത്ത,പറയാത്ത കാര്യങ്ങൾ മറ്റുള്ളവർ മനഃപൂർവം അല്ലങ്കിലും ടാസ്ക്കിൽ പറയുമ്പോൾ, പ്രേക്ഷകർ ഇവരെ തെറ്റുധരിക്കാതിരിക്കാൻ ഇവർ രണ്ടുപേരും അത് ആ ഒരു vibe ൽ തന്നെ തിരുത്താൻ ശ്രമിച്ചിട്ടുണ്ട്.....👍. അതുപോലെ തന്നെ ഒട്ടുമിക്ക എല്ലാവരും ചെയ്തിട്ടുണ്ട്.. പക്ഷേ മറ്റുള്ള ചിലർ അലക്കി വെളുപ്പിക്കുകയാണ് ചെയ്തത് എന്നതാണ് സത്യം.
@anamikaru65852 жыл бұрын
Yes
@AnsinaNsina2 жыл бұрын
Ente ponnoo😌 enna acting aanu riyas❤️😹
@saranyaks80932 жыл бұрын
Ee task Riyas nu vndi undakkiyathu pole😂😂😂🤩🤩🤩He stole the show and lakhs of heart ❤️❤️❤️❤️
@shahalasherinp.v73162 жыл бұрын
Now people accepted riyas is a great pleasure....janangal chindhich todaggi Robin nte fans okke bhodham vannadhil sandhoosham ,riyas ne accept cheyyan....so real gamer is riyas 💥💥💥💥
Riyaz far better than blesslee l hope he should get top 2 and dilsha to top 1
@lijip11422 жыл бұрын
അതേ സ്വന്തമായി decision edukkan നമ്മുക്ക് കഴിയില്ലേ???? അതിനു u tubers,media influncers veno....നല്ലതിനെ അങ്ങനെ അംഗീ കരി ക്കുന്ന..nuetral viewer s undu......
@vanithasree96332 жыл бұрын
ഇല്ല. റിയാസ് ജയിക്കും. Sure
@kripageorge94372 жыл бұрын
@@vanithasree9633 I wish dilsha to be the winner and riyaz to be the second
@danoosworld30882 жыл бұрын
റിയാസ് ഇല്ലെങ്കിൽ ബിഗ് ബോസ്സ് പഴങ്കഞ്ഞി പോലെ ആയേനെ. റിയാസ് ഉള്ളത് കൊണ്ട് നല്ലൊരു പവർ ഉണ്ട്. റിയാസ് ❤️🔥❤️🔥❤️🔥
@nishanthnayar16372 жыл бұрын
Dr is the gamer ❤️ but Riyaz is the game changer❤️🔥👌
@Aysha-er1kr2 жыл бұрын
Doctor wouldn’t have done this task well for sure
@snehajanmannambeth49392 жыл бұрын
@@Aysha-er1kr yeah.He would definitely ruin this comedy task by making a scene
@kripageorge94372 жыл бұрын
@@Aysha-er1kr Ya l agreed even though l am a fan but l like them most
@Orora-d1o2 жыл бұрын
But Robin's game was very boring... Mass Dialogue did not seem to be entertaining.
@Aysha-er1kr2 жыл бұрын
@@Orora-d1o yes he wouldn’t have gone very far with that game of his. Cause task wise he’s way behind than these people who are in the show!! Riyas is surely changed everyone’s game
@MidhunMidhu-eg2nf Жыл бұрын
ഇത് പോലെ പ്രഷകരെ ചിരിപ്പിച്ച season വേറെ ഉണ്ടായിട്ടില്ല എന്റെ പൊന്നോ 😂😂😂റിയാസ് വേറെ ലെവൽ ❤️❤️😘😘😘
സത്യത്തിൽ റിയാസ് കാരണമാണ് ഞങ്ങൾ ബിഗ്‌ബോസ് ശ്രെദ്ധിക്കാൻ തുടങ്ങിയത്.
@anjuuu64392 жыл бұрын
Riyass power🔥❤️😂😂
@shafaanarashid18372 жыл бұрын
നിങ്ങൾ തുടച്ചു വൃത്തി ആക്കി ഇട് ബാക്കി ക്രെഡിറ്റ് ഞാൻ എടുത്തോളാം 😂😂😂റിയാസ് 🔥😍
@june56822 жыл бұрын
ഞാൻ ഒന്ന് ജപിച്ചിട്ട് വരെ 🤣 ചേച്ചി വരുമ്പോഴേക്കും കിച്ചൻ ക്ലീൻ ചെയ്ത് ഇടണേ 🤣 ചേച്ചി വന്ന് അതെടുത്തു തൊടച്ചിട്ട് ക്രെഡിറ്റ് എടുക്കാം 🤣🤣... ഇഞ്ജാതി 👏👏 പെർഫോമൻസ് RIYAs soo proud of youh kaliyakkivare ഒക്കെ കൊണ്ട് കയ്യിടിപ്പിച്ച നീ ആണ് യഥാർത്ഥ വിന്നർ 😍❤ keep going dear
@amalnadh96082 жыл бұрын
റിയാസ് എന്റെ ponnedava തകർത്തു കളഞ്ഞു, ചിരിച്ചു ഒരു വഴി aayi🙌🏻
@anusreejith79952 жыл бұрын
Riyas is just 24 years old.. He is too matured.. Love you Riyas Blessly and Dilsha... ❤️❤️❤️
@reelsworld78612 жыл бұрын
RiyaaazZz Fanss Likee👍👍👍👍 VOTE FOR RIYAAZ💕💕
@human-bing2033 Жыл бұрын
Actually riyas is the only one who carried out this task in such a manner.. it indeed is one of the highlights of the season along with Jasmine's mass exit. And dr Robin's incident
Riyas should win the title.🔥🔥🔥🔥👑👑👑 He deserves it.❤️❤️
@rajprad9120 Жыл бұрын
Season 5 start cheythittum.. Riyas inte episodes kandu enjoy cheyyunu 😅
@sajanavava80032 жыл бұрын
Riyas polichu...njanum oru Robin fan aanu...ennalum riyas ee episode il polichu....
@stephenthomas52772 жыл бұрын
Full votes for riyas Salim🤗🤗🤗🥰🥰🥰🥰 BB material🔥🔥🔥
@_jo_2 жыл бұрын
Riyas : Like👍 Blesslee : Comment ⬇️
@highrangeappleblossom2 жыл бұрын
Riyas oru reshayim ella.ചിരിച്ചു ഒരു വഴി അയി
@jithinr40582 жыл бұрын
riyas❤❤❤
@remyaraveendran182 жыл бұрын
He is the real gamer... Biggie polum riyas fan aayitund🔥🔥
@vanithasree96332 жыл бұрын
ഞാൻ ദുർവാസാവൊന്നുമല്ലല്ലോ റിയാസേ 🤣🤣🤣🤣🤣
@RD_jyxjy2 жыл бұрын
ente riyase you nailed the show man 🤣🤣🤣🤣🤣👏🏼👏🏼👏🏼👏🏼👏🏼👏🏼 dilsha kidannu chirikua avide
@seldom442 жыл бұрын
Riyaz the real Gamer Riyaz the real Entertainer ♥️🔥♥️🔥♥️🔥♥️🔥♥️
@safwanmohammedali21292 жыл бұрын
എല്ലാം ഉണ്ടാക്കി പിന്നെ ക്ളീനാക്കി ഇടണേ, ചേച്ചി വന്നു ഒന്ന് തുടച്ച്ചിട്ട് ക്രെഡിറ്റ് എടുക്കാം... 🤣🤣🤣🤣 റിയാസ് 🔥🔥🔥🔥
@jayasreesanu79942 жыл бұрын
Riyas ❤ LP ❤ Dhanya❤ Blesslee❤ Dilsha ❤
@alanjeevan11922 жыл бұрын
Athegne Suraj nerathe Keri eripund
@มาเลยมาเลย-ง2ณ2 жыл бұрын
LP ഫുൾ അഭിനയം ആണ് 😠😠 സ്നേഹ നാടകം കണ്ട് കണ്ട് ഇപ്പൊ tv mute ചെയ്യേണ്ടി വരുന്നു ആ സീൻ വരുമ്പോൾ
@elsuy12772 жыл бұрын
Riyas....ee task muzhuvan ninakku ullatha 😄😄👏👏
@bincivlogs6102 жыл бұрын
Riyas...🔥🔥🔥🏆🏆🏆 Big boss ningalk shame തോന്നുന്നില്ലേ..റിയാസ് winner place maati koduthath..dilahak oke outside work kandit engane kodukkan thonni..,pinne endhina..ningal task vechath
@sahadmk13482 жыл бұрын
ഏഷ്യനെറ്റ് ബിഗ് ബോസ് പ്രമോയുടെ കമന്റ് ബോക്സിന് എന്ത് പറ്റി എന്ന് ചോദിച്ചാൽ റിയാസ് സലീം ഉം പിള്ളേരും അങ്ങ് എടുത്തു എന്ന് പറഞ്ഞേക്ക് 🔥💪