നിങ്ങൾക്ക് സൗജന്യമായി ധ്യാനം പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ, നേരിട്ട് വിഎംസി മലയാളം യൂട്യൂബ് ചാനലിലേക്ക് വിളിക്കുക നമ്പർ: 9959233202 വി എം സി മലയാളം കമ്മ്യൂണിറ്റി ഗ്രൂപ്പിൽ ജോയിൻ ആവാൻ താല്പര്യമുള്ളവരും, നേരിട്ട് ഈ നമ്പറിൽ തന്നെ വിളിക്കുക! എല്ലാം സൗജന്യമാണ്, എന്ന കാര്യം വിനീതമായി ഓർമിപ്പിക്കുന്നു! താങ്ക്യൂ വി എം സി മലയാളം ടീം🤗
@BindhuAshok-n4o4 сағат бұрын
നമസ്തേ seemaji 🙏🙏
@Savithrib-p2x10 минут бұрын
നന്ദി സീമാ ജീ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി നന്ദി🙏🙏🌹❤️
@hridyas48203 сағат бұрын
Thank you seemaji നന്ദി പറയാൻ വാക്കുകൾ മതിയാആവുന്നില്ല സീമജി 👍👌🥰
@lathamurali11512 сағат бұрын
സീമജി സത്യം ആണ് പറയുന്നത് 🙏🙏🙏🙏🙏 ♥️♥️♥️♥️
@geethasreenandanam17744 сағат бұрын
Thankuu seemaji🙏🙏🙏
@VijilBiju-j8x3 сағат бұрын
താങ്ക്സ് seemaG 🙏🙏🙏🙏🙏🙏💚💚💚💚💚
@kanchanakp851012 сағат бұрын
സീമാജി പറയുന്നത് 100%ശരിയാണ്. കോടി കോടി നന്ദി നമസ്കാരം. കേൾക്കാനും പറയാനും നിൽക്കാത്തവർക്ക് കൂട്ടുകാർ ഉണ്ടാവില്ല. യൂണിവേഴ്സിന് നന്ദി നമസ്കാരം ❤️🙏❤️
@Prasanna-j9r3 сағат бұрын
നന്ദി സീമാജി ഒരു പാട് നന്ദി🙏🙏🙏
@geethamohan8026Сағат бұрын
നല്ല ഉപദേശ൦ ❤നന്ദി സീമാജി🎉🎉
@damodarankt656213 сағат бұрын
ഈ കാലഘട്ടത്തിൽ ഇതിലും മഹത്തായ ഉപദേശം മറ്റൊന്നില്ല. നന്ദി! സീമാ ജി!നന്ദി! സുഭാഷ് ജി ! നന്ദി! പത്രീജി ! നന്ദി! Vm c!🙏🙏🙏
@syamalaamma-c7k12 сағат бұрын
🙏🙏🙏🙏🙏🙏 seemaiji n 🩷❤️❤️❤️❤️ 🙏 🙏 🙏 നന്ദി നന്ദി anniനന്ദി
@vidhyasarath297011 сағат бұрын
Thank you സീമജീ 🙏🙏🙏 Thank you pathrji 🙏🙏🙏 Thank you VMC team 🙏🙏🙏 Thank you universe 🙏🙏🙏 സകലഗുരു പരമ്പര്ക്കും, astral masters നും മാതാപിതാക്കൾക്കും Thank you Thank you Thank you🙏🙏🙏🙏 . ഈ ജന്മത്തിൽ കിട്ടിയ VMC എന്നാ സൗഭാഗ്യത്തിന് നന്ദി 🙏🙏🙏🙏. കർമ്മഫലം അനുഭവിച്ചു കൊണ്ട് എല്ലാം accept ചെയ്യാൻ universe സഹായിക്കണേ 🙏🙏🙏.. എല്ലാം നാം കൊടുത്തതാണെന്ന് ഓരോ നിമിഷവും തിരിച്ചറിവ് ഉണ്ടാകാൻ 🙏🙏🙏..... സീമജീ ഇന്ന് പറഞ്ഞ കുറെ കാര്യങ്ങൾ ഇപ്പോളത്തെ സ്ത്രീകൾ ഒട്ടും ശ്രെദ്ധിക്കാത്തതാണ്.. VMC യിലെ videos and സുജ്ഞനങ്ങകൾ എല്ലാവരിലേക്കും എത്തട്ടെ 🙏🙏🙏🙏 പ്രപഞ്ചശക്തി യുടെ അനുഗ്രഹം ഈ time ഒരുപാട് ഉണ്ട് 🙏🙏🙏🙏... എല്ലാത്തിനും Thank you Thank you Thank you🙏🙏🙏🙏❤️❤️❤️
@sinduganga445413 сағат бұрын
സമൂഹത്തിൽ തേനീചകളെക്കാൾ ഈച്ചകളാണ് കൂടുതൽ. ടീവിയിലും യൂട്യുബിലും ഈച്ചശല്യമുണ്ട്. ഏതു വിഷയവും ധൈര്യസമേതം വിളിച്ചുപറയുന്നതോടൊപ്പം ഹൃദയത്തിൽ വിങ്ങലോടെ മാത്രം ഓർക്കാൻ കഴിയുന്ന ജീവിതാനുഭവങ്ങൾ. പ്രപഞ്ചശക്തി നമ്മെ തിരിച്ചറിവിലേക്കു നയിക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.നന്ദിയോടെ 🙏
@mranonymous579812 сағат бұрын
Thank you seemaji.ഇപ്പോഴാണ് കേൾക്കാൻ പറ്റിയത്.സൈക്കാളജിസ്റ്റുകൾ ഒരുപാട് ആൾക്കാരുടെ വിഷമങ്ങൾ കേൾക്കുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു.അതും കർമ്മഫലം ആയിരിക്കും അല്ലേ.അമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ എൻ്റെ അമ്മയെ ഓർമ്മ വന്നു.
@kanchanakp851012 сағат бұрын
❤️🙏❤️നന്ദി നമസ്കാരം സീമാജി ❤️🙏❤️
@soumyabalan97412 сағат бұрын
Wonderful session about the power of Thoughts and words 👌👌👌🙏🙏 🙏 Thank you dear Seemaji and VMC Malayalam 🥰🥰🙏🙏🙏🙇🙇 Thank you to our Jagath Guru Dr. Brahmarshi Pitahma Patriji 🙏🙏🥰🥰 Thank you Universe for everything 🙏💚🙏🥰
@prabhitam65464 сағат бұрын
Thank you❤ seemaji
@MohanMM-nv2we6 сағат бұрын
Thank you vmc thank you Seema ji thank you masters thank you universe 🙏🙏🙏🙏
@actorsgaming15613 сағат бұрын
Thanks seemaji & universe energy 🌹🌹🌹♥️♥️♥️ vinod thrissur.
@praseedaktym895913 сағат бұрын
താങ്ക്സ് seemaji 🥰🥰🥰🥰🥰🥰🥰🥰🥰🥰
@SindhuG-xb6it14 сағат бұрын
എത്ര ഗഹനതയുള്ള വിഷയമാണിന്ന് സീമാജി പറഞ്ഞത്.... നാം വാക്കുകളെ എത്രമാത്രം സൂക്ഷ്മതയോടെ വേണം കൈകാര്യം ചെയ്യാനെന്നും പുറത്ത് വരുന്ന ദുഷിച്ച വാക്കുകൾക്ക് ദൂരവ്യാപകമായഫലമുണ്ടാകുമെന്നും മനസ്സിലായി...... ആത്മോന്നതി നേടാൻ ഞങ്ങളെ സദാ ജാഗരൂകയാക്കുന്ന സീമാജിയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.... നന്ദി സീമാജി നന്ദി.... എല്ലാത്തിനും നന്ദി... എല്ലാവരോടും നന്ദി.... നന്ദി... നന്ദി 🙏💖🙏