ബെർമുഡ ട്രയാംഗിൾ || Bermuda Triangle || The Story and The Facts || In Malayalam

  Рет қаралды 65,019

SCIENTIFIC MALAYALI

SCIENTIFIC MALAYALI

3 жыл бұрын

BERMUDA TRIANGLE MALAYALAM ll BERMUDA TRIANGLE MYSTERY MALAYALAM ll MYSTERIOUS FACTS MALAYALAM ll #MALAYALAM #BERMUDA
ബെർമുഡ ട്രയാംഗിൾ
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ
Gist of the story:
ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം അഥവാ ബെർമുഡ ട്രയാംഗിൾ (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്. ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്. ഇവിടെ പല കപ്പലുകളും വിമാനങ്ങളും നിഗൂഢസാഹചര്യങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

Пікірлер: 164
@sidharthts7553
@sidharthts7553 2 жыл бұрын
ഇവിടുത്തെ ചില ഉടയിപ്പു youtubers inte ഇടയിൽ. Facts പറയുന്ന ഒരാളെ കണ്ടതിൽ സന്തോഷം.
@KiranKumar-KK
@KiranKumar-KK 3 жыл бұрын
Surprising ആയ കര്യങ്ങൾ വീഡിയോയിൽ ഉൾകൊള്ളിക്കാനുള്ള ചേട്ടൻ്റെ കഴിവ് അപാരമാണ്. Great video ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks bro ❤️
@sajinkp9512
@sajinkp9512 Жыл бұрын
ചേട്ടനെ ഒന്ന് നേരിൽ കണ്ടാൽ കൊള്ളാം എന്ന് ഉണ്ട് ഇത്രയും കാലം പഠിപ്പിച്ച ഒരു അദ്ധ്യാപകനോടും ഇല്ലാത്ത ഒരു ബഹുമാനം ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോളും തോന്നുന്നു tanx ചേട്ടാ ഏതാണ് വേര്യറ്റി എന്ന് ചേട്ടന് അറിയാം
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@amaldev2479
@amaldev2479 2 жыл бұрын
കുരിശ് നമ്മടെ മോൻസന്റെ കയ്യിൽ ഉണ്ടാവുന്നേ.. ഇതുപോലത്തെ എത്രയെണ്ണം വേണമെന്ന് പറഞാമതി
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😀
@sameemavahid7560
@sameemavahid7560 2 жыл бұрын
😅
@sandhyaanil2467
@sandhyaanil2467 9 ай бұрын
😅
@manilkr4255
@manilkr4255 3 жыл бұрын
Anish bro തങ്കളുടെ ഇപ്പോൾ ചെയ്ത വിഡിയോ സൂപ്പർ ആണ് പുതിയ കുറെ അറിവുകൾ ലഭിച്ചു ! തങ്കൾക്ക് പറ്റുമേങ്കിൽ V 22 Osprery എന്ന അമേരിക്കയുടെ വിമനത്തെ കുറിച്ച് ഒരു vidio ചെയ്യാമോ?
@sureshcameroon713
@sureshcameroon713 2 жыл бұрын
ഹൃദ്യമായ അവതരണം💛♥️💛♥️💛
@sadiksalim3855
@sadiksalim3855 2 жыл бұрын
ആ മോൺസന്റെ വീടൊന്നു തപ്പി നോക്ക് ചിലപ്പോൾ അവിടെ കാണും ഈ പറഞ്ഞ ടക്കർ ക്രോസ്സ്..☺️👍
@arunajay7096
@arunajay7096 Жыл бұрын
ബ്രിട്ടൻ നന്നായിട്ട് അരിച്ചു പെറുക്കിയാൽ സാധനം കിട്ടും!! 👍
@infinityfight4394
@infinityfight4394 2 жыл бұрын
അത് വിഷയം ഉണ്ടാക്കിയ ആളുകൾ തന്നെ മോഷ്ടിച്ചു കാണും... ഇല്ലേ ടക്കർ തന്നെ 😛 .. ഒന്നും കാണാതെ പുള്ളി അത് അവിടെ കൊണ്ട് വേക്കില്ലല്ലോ 😬..
@libinkakariyil8276
@libinkakariyil8276 2 жыл бұрын
ഒരു സിനിമ കണ്ട പ്രതീതി V2 റോക്കറ്റുകളെ കുറിച്ച് പറയാമോ
@sreejithskurup3173
@sreejithskurup3173 2 жыл бұрын
പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു. നല്ല അവതരണം. 👍
@tomyjoseph5873
@tomyjoseph5873 2 жыл бұрын
Congrats for your great attitude to see and express your thouts in a different angle as that of our MT and James Cameron.
@anoopchandran7257
@anoopchandran7257 2 жыл бұрын
ബെർമുഡ trangle എന് പറഞ്ഞു duckers ക്രോസ്സ് വരെ, പറഞ്ഞു പറ്റിക്കരുത്
@soubhagyuevn3797
@soubhagyuevn3797 3 жыл бұрын
കിടു
@favasjr8173
@favasjr8173 2 жыл бұрын
അത് ജിന്നുകളുടെ കേന്ദ്രമാണെന്നും പരമഭക്തിയോട് കൂടി ദൈവത്തെ സ്തുതിച്ച് അതിലൂടെ പോയാൽ മതി അവർ ഒന്നും ചെയ്യില്ലെന്നും പണ്ടൊരു മതപണ്ഡിതൻ പറഞ്ഞതായി ഓർക്കുന്നു (അദ്ദേഹം അതിലൂടെ പോയോ എന്നറിയില്ല )
@adithyalal8197
@adithyalal8197 2 жыл бұрын
😂😂
@rahuldasmenon7959
@rahuldasmenon7959 2 жыл бұрын
Pinnalla yenkil nee aadhyam poda machane
@sherin3896
@sherin3896 2 жыл бұрын
🤣🤣
@favasjr8173
@favasjr8173 2 жыл бұрын
@@rahuldasmenon7959 മേനോൻ സാർ ഒന്ന് കാണാൻ പറ്റുമോ???
@niyas254
@niyas254 3 жыл бұрын
Congratulations in advance for completing one year in KZbin on 29 th June.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks a lot Niyas bro
@shikhinp18
@shikhinp18 2 жыл бұрын
KZbin il ee channel il video vannal...ath kandirikkanam ! Contents viswasikkam enn urappulla oru channel.! Love it ❤
@anurajviswakumar4152
@anurajviswakumar4152 2 жыл бұрын
ഇതിപ്പം bermuda triangle കാണാൻ വന്നിട്ട് കുരിശ് മാത്രേ കണ്ട ഉള്ളല്ലോ
@mammadolimlechan
@mammadolimlechan 3 жыл бұрын
കൊള്ളാം
@alonewalker6132
@alonewalker6132 2 жыл бұрын
Chettayi kidu ayirunnu
@mjmmedia5680
@mjmmedia5680 Жыл бұрын
നല്ലറിവിന് നന്ദി ....
@karunakarankarunakaran832
@karunakarankarunakaran832 2 жыл бұрын
ബർമുഡ 'യെ പറ്റി ഞാൻ അറിഞ്ഞത്, ബ്ലാക്ക് ഹോൾ, അഥവാ ക്ഷുദ്രഗ്രഹം. അത് ആ പ്രദേശത്ത് വന്ന് പതിച്ചതിന് ശേഷമാണ്, ഈ പ്രതിഭാസം ഉണ്ടായത് എന്നാണ്,, എന്താണ് സത്യം, അറിയില്ല. ഞാൻ ഒരു പഴയ കപ്പൽ ജീവനക്കാരനാണ്, ആ പ്രദേശത്ത് പോയില്ല.
@sonuvs8874
@sonuvs8874 2 жыл бұрын
മറ്റുള്ള പല സമുദ്ര ഭാഗങ്ങളിൽ ഉണ്ടായ അപകടങ്ങൾ നോക്കിയാൽ ഇതിലും കൂടുതൽ കാണും .... മനുഷ്യരുടെ ജിജ്ഞാസ മുതലാക്കാൻ പറഞ്ഞു പറഞ്ഞു ..വലിയൊരു സംഭവമായി മാറി കഴിഞ്ഞിരിക്കുന്നു ...ഡെവിൾസ് triangle ..👿👿👿👿👿👿
@karunakarankarunakaran832
@karunakarankarunakaran832 2 жыл бұрын
@@sonuvs8874 അത് താങ്കൾക്ക് കടലിനെപ്പറ്റി അറിയാഞ്ഞിട്ടാണ്,, പഠിക്കണം, കടൽ, ചുരുളഴിക്കാൻ പറ്റാത്ത, ഒരു പ്രതിഭാസം തന്നെയാണ്
@sonuvs8874
@sonuvs8874 2 жыл бұрын
👍
@karunakarankarunakaran832
@karunakarankarunakaran832 2 жыл бұрын
@@sonuvs8874 എങ്ങനെ പ്രതികരിക്കാൻ കഴിയില്ല, താങ്കൾ, നമ്മുടെ ഒരു നേവി, കമാൻഡർ അഭിലാഷ് ടോമി, അദ്ദേഹത്തെ, പിന്തുടരുക., അദ്ദേഹത്തിൻ്റെ മുമ്പിൽ ഞാൻ ഒന്നുമല്ല.
@hariedathil2199
@hariedathil2199 2 жыл бұрын
Black hole pathikukayo??? Nalla thamasha. Black hole എന്താണ് എന്ന് ഒന്ന് പഠിച്ചു നോക്കൂ . വന്ന പതിക്കാൻ അതൊരു സാധനമല്ല.
@shijinvm7581
@shijinvm7581 2 жыл бұрын
അവതരണം...👌👏👏
@sarathvsoman1258
@sarathvsoman1258 2 жыл бұрын
Chetta.. ഈ plain ഓക്കേ എങ്ങനെ കാണാതായി?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
എന്റെ അറിവ് ശരിയാണെങ്കിൽ ഏതാണ്ട് 8 വിമാനങ്ങളാണ് ബർമുഡ ട്രയാംഗിളിൽ അത് വരെ കാണാതായിട്ടുള്ളത്. ആദ്യത്തെ സംഭവം മിസ്സിംഗ് ഓഫ് Flight 19 ആണ്. അതായത് അഞ്ച് TBM Avenger torpedo ബോംബേർ വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ് ആണ് Flight 19. December 5, 1945, ഈ അഞ്ച് വിമാനങ്ങളും കാണാതെ ആയി. ഇതിനു കാരണം ലീഡ് ഫ്ലൈറ്റ് പൈലറ്റ് പറ്റിയ ഒരു അബദ്ധം ആണ്. അതായത് ഒരു training exercise- ന്റെ ഭാഗമായി ആണ് ഇത് സംഭവിച്ചത്. ലീഡ് ഫ്ലൈറ്റ് ട്രെയിനിങ് ഇൻസ്ട്രക്ടർ ആണ് പറത്തിയിരുന്നത് ബാക്കി നാല് പൈലറ്റുകലും ട്രെയിനികൾ ആയിരുന്നു. ട്രെയിനികൾ ഇൻസ്ട്രക്ടർക്ക് തെറ്റു പറ്റിയത് മനസ്സിലാക്കാതെ അയാളെ follow ചെയ്തത് കൊണ്ടാണ് 5 വിമാനങ്ങളും അപകടത്തിൽ പെട്ടത്. ഇത് കൂടാതെ കഴിഞ്ഞ 75വർഷങ്ങൾക് ഇടയിൽ മൂന്ന് വിമാനങ്ങൾ കുട്ടി ഇവിറെ തകർന്നു വീണിട്ടുണ്ട് എന്നാണ്. ഇതൊക്കെ സംഭവിച്ചത് 1950 - 1960 കാലഘട്ടങ്ങളിൽ ആണ്. അന്നുള്ള വിമാനങ്ങളും നാവിഗേഷൻ സിസ്റ്റവും ഒക്കെ എങ്ങനെയുള്ളത് ആണെന്ന് താങ്കൾക് അറിയാം എന്ന വിശ്വസിക്കുന്നു. ഇനി തങ്ങളുടെ അറിവിലേക്കായി മറ്റൊരു കാര്യം പറയാം, 1999 - 2009 ഇടയിൽ 12 - ൽ അധികം വിമാനങ്ങൾ അറബിക്കടലിൽ തകർന്നു വീണിട്ടുണ്ട്. ഇത് എന്റെ കണക്കല്ല ഇന്ത്യൻ എയർ ഫോഴ്സ് Aircraft Losses Database ൽ ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇത്രയും ആധുനിക വിമാനങ്ങൾ തകർന്നു വീണ കടലായിട്ടും അറിബിക്കടലിനെ ആരും ചെകുത്താന്റെ കടൽ എന്ന് വിളിക്കുന്നതായി ഞാൻ കേട്ടിട്ടില്ല
@sanjayeasycutz7195
@sanjayeasycutz7195 2 жыл бұрын
Adipoli Video 💥💖🥰
@ronn0verse
@ronn0verse 3 жыл бұрын
Enthanen ariyilla bro de videos oke valare adikam istamann 😃❤️❤️
@sirajudeenzein7428
@sirajudeenzein7428 Жыл бұрын
Ee kurish mukkiyath government aayirikkum
@akhilrajms620
@akhilrajms620 3 жыл бұрын
Interesting one..👌
@soundofbamboo2269
@soundofbamboo2269 2 жыл бұрын
ഹെഡിങ് ബെർമുഡ പറഞ്ഞു അവസാനിപ്പിച്ചത് വജ്ര കുരിശിന്റ കഥയും...
@vishnus3173
@vishnus3173 2 жыл бұрын
വീഡിയോ 👍👍👍👍
@vasanthakumariki791
@vasanthakumariki791 Жыл бұрын
നല്ല അവതരണം
@hubaibmalayil7055
@hubaibmalayil7055 2 жыл бұрын
കിടിലൻ!
@vp7456
@vp7456 3 жыл бұрын
Superb 👍
@yadhukrishnan6393
@yadhukrishnan6393 Жыл бұрын
Informative video❤
@devadaskovilakath1572
@devadaskovilakath1572 2 жыл бұрын
Adipoli 👍👍👍👍👍
@anoop1555
@anoop1555 3 жыл бұрын
Go ahead u have good contents 👌
@user-sf7cy6bo6q
@user-sf7cy6bo6q 2 жыл бұрын
Uff mowneeee poli
@Sivaji_Gopinadhan
@Sivaji_Gopinadhan Жыл бұрын
Thanks for The information
@danioceans1187
@danioceans1187 2 жыл бұрын
Man really awesome ❤️❤️❤️
@bpvlog239
@bpvlog239 3 жыл бұрын
Very interesting video.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
❤️
@ajuautobobb3531
@ajuautobobb3531 2 жыл бұрын
Cheeth helicopter review cheyyamo sir
@maheshsony3435
@maheshsony3435 2 жыл бұрын
Excellent
@renjjithaadhi9985
@renjjithaadhi9985 2 жыл бұрын
കിടിലൻ
@prasanthkb2178
@prasanthkb2178 2 жыл бұрын
Very good 👍 👏 👌
@sandeepsoman8007
@sandeepsoman8007 2 жыл бұрын
Mi-26 helicopter ne kurichoru vedio cheyyumo
@subijayasreeame3374
@subijayasreeame3374 2 жыл бұрын
Thank you 🥰🥰🥰
@user-ko6uh6vf9g
@user-ko6uh6vf9g 2 жыл бұрын
പൊളിച്ചു 😄
@robinraj1272
@robinraj1272 3 жыл бұрын
👌👍
@_akhilbalakrishnan
@_akhilbalakrishnan 10 ай бұрын
വീഡിയോ കാണുന്ന ഫ്ലോയിൽ ലൈക് അടിക്കാൻ വരെ മറന്നു പോകുന്നു.
@nazeerazees2175
@nazeerazees2175 2 жыл бұрын
Super ❤️❤️
@the_hellemperor
@the_hellemperor 3 жыл бұрын
Supper bro
@interstellarsignature3952
@interstellarsignature3952 2 жыл бұрын
അപ്പോൾ ഈ ഏറോ പ്ലെയിൻ ഒക്കെ എങ്ങനെ ആണവിടെ crash വീഴുന്നത്??
@aswathyreghunadh
@aswathyreghunadh 2 жыл бұрын
Nice bro,crop circle ne കുറിച്ചും cheyyumo
@JmTalks_Jameel
@JmTalks_Jameel Жыл бұрын
Good information 💯✌
@nikhilramachandran4937
@nikhilramachandran4937 Жыл бұрын
Wow.....
@pradeepsasidharan3468
@pradeepsasidharan3468 2 жыл бұрын
Anish... Super.. 👏👏👏
@niyas8770
@niyas8770 3 жыл бұрын
First like 😘😘
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
❤️
@siyadsaffanshah532
@siyadsaffanshah532 2 жыл бұрын
Super
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
👏🏼👏🏼
@firminodinu650
@firminodinu650 Жыл бұрын
ബ്രോ, നിങ്ങൾ ഇതിൽ കപ്പലുകളെ കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ, വിമാനങ്ങളെ കുറിച്ചല്ല, ഇല്ല
@23DENERO
@23DENERO 2 жыл бұрын
Ashish kurachu borne chilling thrillers cheyyamo? I like the way your story telling...all the best
@arjun_4745
@arjun_4745 2 жыл бұрын
Mariana trenjine patti oru video cheyyamo......
@soorajr4471
@soorajr4471 2 жыл бұрын
👌🤛
@lifeisaboomerang5811
@lifeisaboomerang5811 2 жыл бұрын
Super 📸
@shanaspmohammed8325
@shanaspmohammed8325 2 жыл бұрын
കപ്പലുകൾ പവിഴപുറ്റുകളിൽ തട്ടി തകർന്നു.. ശരി വിമാനങ്ങൾ എങ്ങനെ വീഴുന്നു.. എന്തിൽ തട്ടിയാണ് അത് കടലിൽ മുങ്ങുന്നത്.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
എന്റെ അറിവ് ശരിയാണെങ്കിൽ ഏതാണ്ട് 8 വിമാനങ്ങളാണ് ബർമുഡ ട്രയാംഗിളിൽ അത് വരെ കാണാതായിട്ടുള്ളത്. ആദ്യത്തെ സംഭവം മിസ്സിംഗ് ഓഫ് Flight 19 ആണ്. അതായത് അഞ്ച് TBM Avenger torpedo ബോംബേർ വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ് ആണ് Flight 19. December 5, 1945, ഈ അഞ്ച് വിമാനങ്ങളും കാണാതെ ആയി. ഇതിനു കാരണം ലീഡ് ഫ്ലൈറ്റ് പൈലറ്റ് പറ്റിയ ഒരു അബദ്ധം ആണ്. അതായത് ഒരു training exercise- ന്റെ ഭാഗമായി ആണ് ഇത് സംഭവിച്ചത്. ലീഡ് ഫ്ലൈറ്റ് ട്രെയിനിങ് ഇൻസ്ട്രക്ടർ ആണ് പറത്തിയിരുന്നത് ബാക്കി നാല് പൈലറ്റുകലും ട്രെയിനികൾ ആയിരുന്നു. ട്രെയിനികൾ ഇൻസ്ട്രക്ടർക്ക് തെറ്റു പറ്റിയത് മനസ്സിലാക്കാതെ അയാളെ follow ചെയ്തത് കൊണ്ടാണ് 5 വിമാനങ്ങളും അപകടത്തിൽ പെട്ടത്. ഇത് കൂടാതെ കഴിഞ്ഞ 75വർഷങ്ങൾക് ഇടയിൽ മൂന്ന് വിമാനങ്ങൾ കുട്ടി ഇവിറെ തകർന്നു വീണിട്ടുണ്ട് എന്നാണ്. ഇതൊക്കെ സംഭവിച്ചത് 1950 - 1960 കാലഘട്ടങ്ങളിൽ ആണ്. അന്നുള്ള വിമാനങ്ങളും നാവിഗേഷൻ സിസ്റ്റവും ഒക്കെ എങ്ങനെയുള്ളത് ആണെന്ന് താങ്കൾക് അറിയാം എന്ന വിശ്വസിക്കുന്നു. ഇനി തങ്ങളുടെ അറിവിലേക്കായി മറ്റൊരു കാര്യം പറയാം, 1999 - 2009 ഇടയിൽ 12 - ൽ അധികം വിമാനങ്ങൾ അറബിക്കടലിൽ തകർന്നു വീണിട്ടുണ്ട്. ഇത് എന്റെ കണക്കല്ല ഇന്ത്യൻ എയർ ഫോഴ്സ് Aircraft Losses Database ൽ ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇത്രയും ആധുനിക വിമാനങ്ങൾ തകർന്നു വീണ കടലായിട്ടും അറിബിക്കടലിനെ ആരും ചെകുത്താന്റെ കടൽ എന്ന് വിളിക്കുന്നതായി ഞാൻ കേട്ടിട്ടില്ല
@rajanrajun3060
@rajanrajun3060 Жыл бұрын
Athu vere aarumalla 2 leksham doller offer cheyth ammayi thanne aline vitt pokkiyathanu
@arunthambi8793
@arunthambi8793 2 жыл бұрын
അങ്ങനെയെങ്കിൽ ഇരുപതോളം വിമാനങ്ങൾ അവിടെ എങ്ങനെ തകർന്നു വീണു.. അത് പറഞ്ഞില്ലല്ലോ. അതോ വിമാനത്തിന്റെ കാര്യം കെട്ടുകഥയാണോ Pls reply
@hamzakv6658
@hamzakv6658 2 жыл бұрын
അതെ ഇയാൾക്ക് അഹങ്കാരം കയറിയത് ആണോ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
എന്റെ അറിവ് ശരിയാണെങ്കിൽ ഏതാണ്ട് 8 വിമാനങ്ങളാണ് ബർമുഡ ട്രയാംഗിളിൽ അത് വരെ കാണാതായിട്ടുള്ളത്. ആദ്യത്തെ സംഭവം മിസ്സിംഗ് ഓഫ് Flight 19 ആണ്. അതായത് അഞ്ച് TBM Avenger torpedo ബോംബേർ വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ് ആണ് Flight 19. December 5, 1945, ഈ അഞ്ച് വിമാനങ്ങളും കാണാതെ ആയി. ഇതിനു കാരണം ലീഡ് ഫ്ലൈറ്റ് പൈലറ്റ് പറ്റിയ ഒരു അബദ്ധം ആണ്. അതായത് ഒരു training exercise- ന്റെ ഭാഗമായി ആണ് ഇത് സംഭവിച്ചത്. ലീഡ് ഫ്ലൈറ്റ് ട്രെയിനിങ് ഇൻസ്ട്രക്ടർ ആണ് പറത്തിയിരുന്നത് ബാക്കി നാല് പൈലറ്റുകലും ട്രെയിനികൾ ആയിരുന്നു. ട്രെയിനികൾ ഇൻസ്ട്രക്ടർക്ക് തെറ്റു പറ്റിയത് മനസ്സിലാക്കാതെ അയാളെ follow ചെയ്തത് കൊണ്ടാണ് 5 വിമാനങ്ങളും അപകടത്തിൽ പെട്ടത്. ഇത് കൂടാതെ കഴിഞ്ഞ 75വർഷങ്ങൾക് ഇടയിൽ മൂന്ന് വിമാനങ്ങൾ കുട്ടി ഇവിറെ തകർന്നു വീണിട്ടുണ്ട് എന്നാണ്. ഇതൊക്കെ സംഭവിച്ചത് 1950 - 1960 കാലഘട്ടങ്ങളിൽ ആണ്. അന്നുള്ള വിമാനങ്ങളും നാവിഗേഷൻ സിസ്റ്റവും ഒക്കെ എങ്ങനെയുള്ളത് ആണെന്ന് താങ്കൾക് അറിയാം എന്ന വിശ്വസിക്കുന്നു. ഇനി തങ്ങളുടെ അറിവിലേക്കായി മറ്റൊരു കാര്യം പറയാം, 1999 - 2009 ഇടയിൽ 12 - ൽ അധികം വിമാനങ്ങൾ അറബിക്കടലിൽ തകർന്നു വീണിട്ടുണ്ട്. ഇത് എന്റെ കണക്കല്ല ഇന്ത്യൻ എയർ ഫോഴ്സ് Aircraft Losses Database ൽ ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇത്രയും ആധുനിക വിമാനങ്ങൾ തകർന്നു വീണ കടലായിട്ടും അറിബിക്കടലിനെ ആരും ചെകുത്താന്റെ കടൽ എന്ന് വിളിക്കുന്നതായി ഞാൻ കേട്ടിട്ടില്ല
@devils3289
@devils3289 2 жыл бұрын
ചേട്ടാ ഒരു BGM കൂടെ add ചെയ്യു ❤️
@Her.cul-e_s1
@Her.cul-e_s1 2 жыл бұрын
nice man
@arjunaju6746
@arjunaju6746 2 жыл бұрын
അപ്പൊ അതിനിടയില് അങ്ങനൊരു സംഭവം കൂടി നടന്നല്ലേ.... ഇനി ആ സാധനം കട്ടോണ്ട് പോയ ആളേം എങ്ങനെ കട്ടോണ്ട് പോയീ എന്ന് അറിയാനുള്ള ഒരു ത്വര...😂 ആകാശത്തീന്നാ തുടങ്ങീത് aircraft vedios മുഴുവ൯ കണ്ടു അതിനോടും പ്രാന്തായി....😆😆 Presentation leval superb ആദ്യമായി aircraft പ്രാന്തനേയും കണ്ടു...😎 ബീമാനം വാങ്ങിമ മുറ്റത്ത് ഇട്ടാ മതിയോ പറത്തണ്ടേ....😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😄😄😄❤️❤️
@legendarybeast7401
@legendarybeast7401 3 жыл бұрын
😀👍
@TonyStark-bw9kw
@TonyStark-bw9kw 3 жыл бұрын
Adipoly ethekke evidunnu kittunu ❤❤❤❤❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Base story ഒരു കൂട്ടുകാരൻ പണ്ട് പറഞ്ഞതാണ്... ഡീറ്റൈൽസ് net-ൽ നിന്നും മറ്റും collect ചെയ്തു...😄🤗
@Spikebio
@Spikebio 3 жыл бұрын
Chetta social media and youtube ads vazhi innu promote cheyu....e channel kandal pinne arum vidathilla
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks bro... I'll definitely do
@rjrajan9403
@rjrajan9403 Жыл бұрын
ഞാൻ ഒരു സ്കൂൾ കുട്ടി ആയി പോയി നിങ്ങളുടെ മുന്നിൽ നല്ല അവതരണം 👍🏿
@supervision3655
@supervision3655 2 жыл бұрын
Appo vimanangal enganeyanu ivide veezhunnathu
@mathewjohn8126
@mathewjohn8126 2 жыл бұрын
WOW
@akhilrajms620
@akhilrajms620 3 жыл бұрын
❤❤❤❤
@vonstauffenburg4641
@vonstauffenburg4641 3 жыл бұрын
Mexican mythology Aaya ' La Llorona ye kurich oru video cheyyumo sir
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
I will definitely try 👍
@alshaas508
@alshaas508 2 жыл бұрын
Chettan parayunnathokke okyane but oru doubt. Pavizhauttilidiche kappal azhagalilekke pokunnu ennalle paranjee? Ithe edikkanamegil avide azham kuravayirikkanamalloo??!!!!!!!!!🧐
@bhadranks5719
@bhadranks5719 Жыл бұрын
ഒരു സിനിമ കാണുന്നതു പോലെയാണ് ഞാൻ ഈ കഥ കേട്ടുകൊണ്ടിരുന്നത്.
@jittojosekadampanad2095
@jittojosekadampanad2095 2 жыл бұрын
Kappalu thakarunnathinte arivu kitty pakshe vimaanam thakarunnathu enghaneyaanu
@vishnusukumar3787
@vishnusukumar3787 Жыл бұрын
Moshanam poyath nannaayi. Illel aa sthree athum venamenn paranhene😊
@sabiq___lio184
@sabiq___lio184 2 жыл бұрын
❤❤
@trawego6225
@trawego6225 3 жыл бұрын
U are awesome........but the mystery behind in Bermuda Triangle still not reviled......
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Let me find the mystery 🙂
@cjohn2277
@cjohn2277 Жыл бұрын
❤❤❤
@jayakumarbabu5525
@jayakumarbabu5525 2 жыл бұрын
🙏🙏🙏
@jaimohankp1837
@jaimohankp1837 10 ай бұрын
അരിയെത്ര ...?? പറയഞ്ഞാഴീ ..ന്നു ഉത്തര൦ ...
@firminodinu650
@firminodinu650 Жыл бұрын
✈️✈️✈️✈️ഇല്ല
@vshotz8280
@vshotz8280 2 жыл бұрын
Oru doubt... Ships mungipovunna reason paranju... aircrafts engane aanu apakadathil pedunnath enn clear aayilla..?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
എന്റെ അറിവ് ശരിയാണെങ്കിൽ ഏതാണ്ട് 8 വിമാനങ്ങളാണ് ബർമുഡ ട്രയാംഗിളിൽ അത് വരെ കാണാതായിട്ടുള്ളത്. ആദ്യത്തെ സംഭവം മിസ്സിംഗ് ഓഫ് Flight 19 ആണ്. അതായത് അഞ്ച് TBM Avenger torpedo ബോംബേർ വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ് ആണ് Flight 19. December 5, 1945, ഈ അഞ്ച് വിമാനങ്ങളും കാണാതെ ആയി. ഇതിനു കാരണം ലീഡ് ഫ്ലൈറ്റ് പൈലറ്റ് പറ്റിയ ഒരു അബദ്ധം ആണ്. അതായത് ഒരു training exercise- ന്റെ ഭാഗമായി ആണ് ഇത് സംഭവിച്ചത്. ലീഡ് ഫ്ലൈറ്റ് ട്രെയിനിങ് ഇൻസ്ട്രക്ടർ ആണ് പറത്തിയിരുന്നത് ബാക്കി നാല് പൈലറ്റുകലും ട്രെയിനികൾ ആയിരുന്നു. ട്രെയിനികൾ ഇൻസ്ട്രക്ടർക്ക് തെറ്റു പറ്റിയത് മനസ്സിലാക്കാതെ അയാളെ follow ചെയ്തത് കൊണ്ടാണ് 5 വിമാനങ്ങളും അപകടത്തിൽ പെട്ടത്. ഇത് കൂടാതെ കഴിഞ്ഞ 75വർഷങ്ങൾക് ഇടയിൽ മൂന്ന് വിമാനങ്ങൾ കുട്ടി ഇവിറെ തകർന്നു വീണിട്ടുണ്ട് എന്നാണ്. ഇതൊക്കെ സംഭവിച്ചത് 1950 - 1960 കാലഘട്ടങ്ങളിൽ ആണ്. അന്നുള്ള വിമാനങ്ങളും നാവിഗേഷൻ സിസ്റ്റവും ഒക്കെ എങ്ങനെയുള്ളത് ആണെന്ന് താങ്കൾക് അറിയാം എന്ന വിശ്വസിക്കുന്നു. ഇനി തങ്ങളുടെ അറിവിലേക്കായി മറ്റൊരു കാര്യം പറയാം, 1999 - 2009 ഇടയിൽ 12 - ൽ അധികം വിമാനങ്ങൾ അറബിക്കടലിൽ തകർന്നു വീണിട്ടുണ്ട്. ഇത് എന്റെ കണക്കല്ല ഇന്ത്യൻ എയർ ഫോഴ്സ് Aircraft Losses Database ൽ ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇത്രയും ആധുനിക വിമാനങ്ങൾ തകർന്നു വീണ കടലായിട്ടും അറിബിക്കടലിനെ ആരും ചെകുത്താന്റെ കടൽ എന്ന് വിളിക്കുന്നതായി ഞാൻ കേട്ടിട്ടില്ല
@vshotz8280
@vshotz8280 2 жыл бұрын
@@SCIENTIFICMALAYALI ഈ പറഞ്ഞ കാര്യങ്ങള് വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ കുറച്ചുകൂടി ക്ലാരിട്ടി വരുമായിരുന്നു...
@chiltoncharles
@chiltoncharles Жыл бұрын
Ahh kallanu orru salute 😂
@sureshravi6260
@sureshravi6260 2 жыл бұрын
ദൈവമേ....ആരാണ് ആ ഭീകരൻ
@viralcutmedia43
@viralcutmedia43 11 ай бұрын
Sir appo bermidande mugalil koode poyaa fligth missing casse athum fake anoo...??
@viralcutmedia43
@viralcutmedia43 11 ай бұрын
Marupadi pradeekshikunuu.. 😼
@praneeshagin1151
@praneeshagin1151 2 жыл бұрын
Ennalum aaaa cross eduthathu ararikkum????
@highcreature5933
@highcreature5933 Жыл бұрын
അത് മോഷ്ടിച്ചതു ഒന്നേൽ സ്പെയിൻ, അല്ലേൽ ബ്രിട്ടൻ
@stephenr468
@stephenr468 2 жыл бұрын
I think tucker is stole his cross himself 😌
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
May be... There is a possibility 👍
@muhammedrifsin993
@muhammedrifsin993 3 жыл бұрын
Ufo related vds cheyyo bro!🙂
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
നല്ല UFO ടോപിക് അന്വഷിച്ചു കൊണ്ടിരിക്കുകയാണ്... തീർച്ചയായും ചെയ്യുന്നതായിരിക്കും
@muhammedrifsin993
@muhammedrifsin993 3 жыл бұрын
@@SCIENTIFICMALAYALI ❤️
@jacksonjjachy6451
@jacksonjjachy6451 9 ай бұрын
ചേട്ടാ അപ്പൊ magnetic compass നിലക്കുന്നത് ഏന്ത് കൊണ്ട്
@ManMan-uq6gh
@ManMan-uq6gh 2 жыл бұрын
അപ്പോൾ ബുർമൂടായിൽ 8000 പേര് മരിച്ചു എന്ന് പറയുന്നത് കള്ളം ആണ് എന്നാണോ
@lglg7226
@lglg7226 Жыл бұрын
Stolen by the Brave MAN who found it from the depth.
@peterjensebastian3172
@peterjensebastian3172 Жыл бұрын
Ee logham motham kallanmaaraanne
@anilpeechi007
@anilpeechi007 Жыл бұрын
ജിന്ന്... 🥰🥰🥰
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 505 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
LOST TECHNOLOGIES: Mysteries of Vanished Civilizations
2:03:29
Lifeder Educación
Рет қаралды 2,3 МЛН
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 63 МЛН
Какой ноутбук взять для учёбы? #msi #rtx4090 #laptop #юмор #игровой #apple #shorts
0:18
My iPhone 15 pro max 😱🫣😂
0:21
Nadir Show
Рет қаралды 1,2 МЛН
#samsung #retrophone #nostalgia #x100
0:14
mobijunk
Рет қаралды 13 МЛН