Really great video. I want to add one additional thing here. In the past 10,000years ago ocean level was 100m lower than present mean sea level. This means that India and Srilanka were connected by land very similar to Britain and Europe which is now separated by North Sea.
@VijeeshP-lu1nu Жыл бұрын
ഇദ്ദേഹം പറയുന്ന കാര്യങ്ങൾ നൂറു ശതമാനം ഉറപ്പാണ് എന്ന് എങ്ങനെ പറയാൻ പറ്റും.. 99% സയൻസ് എന്ന് പറഞ്ഞാലും ഒരു ശതമാനം പുരാണങ്ങൾ വിശ്വസിക്കേണ്ടി വരും അല്ലെങ്കിൽ പിന്നെ മരണം എന്നുള്ള പ്രക്രിയ ഒഴിവാക്കാൻ പറ്റില്ലേ... കാരണം ഇപ്പോൾ പല സ്ഥലങ്ങളിലും ചികിത്സ കൊണ്ട് ഒരു പരിധിവരെ സമയം നീട്ടാൻ പറ്റുന്നത് എന്തുകൊണ്ട് മരണത്തിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ പറ്റുന്നില്ല അതുകൊണ്ട് സയൻസ് ഇനിയും പുരോഗമിക്കാൻ ഉണ്ട് സയൻസ് പറയുന്നത് 99% ശരിയാണ് ഈ പറയുന്ന കഥകളെല്ലാം സത്യമാണ് എന്നൊന്നും എനിക്കറിയില്ല പക്ഷേ എന്തെങ്കിലും ഒരു ശക്തി ഉണ്ടായിരിക്കും... ഇതുപോലുള്ള ചാനലുകളിലെ ആളുകളും എന്താണെന്ന് വെച്ചാൽ രീതിയിലും പുരാണങ്ങളെ വിശ്വസിക്കില്ല മറിച്ച് സയൻസ് മാത്രമായിരിക്കും പുരാണങ്ങൾ കൊണ്ട് ജീവിക്കുന്ന ആളുകൾ അത് മാത്രം പറയുകയും ചെയ്യും... അതൊക്കെ ഓരോ ചാനലിന്റെ സ്വഭാവം പക്ഷേ എല്ലാകാര്യത്തിലും വന്ന് സത്യം മാത്രം പറയാൻ അല്ലെങ്കിൽ സത്യം മാത്രം ആണ് പറയുന്നത് അല്ലെങ്കിൽ ഇദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണ് എന്നൊന്നും പറയാൻ പറ്റില്ല എല്ലാത്തിലും അല്ലെങ്കിൽ പൂർണ്ണമായി പറയുന്ന എല്ലാ മേഖലകളിലും ഞാനുമുള്ള ആൾക്കാർക്ക് ഇവിടെയുണ്ട.. അങ്ങനെയുണ്ടെങ്കിൽ മരണം ഒഴിവാക്കമല്ലോ മരണം എന്ന പ്രക്രിയയെ ഒരു 10 മിനിറ്റ് എങ്കിലും തിരിച്ചു കൊണ്ടുവരാൻ പറ്റിയാൽ അന്ന് പൂർണമായി .. മനസ്സിലാക്കാം എന്താണ് ശരി എന്താണ് തെറ്റ് എന്ന്. അതുവരെ ഒരു ശതമാനം എങ്കിലും വിശ്വസിക്കേണ്ടി വരും
@yohannanvareedmyppan934411 ай бұрын
100% currect 😊
@ramkishor.vmenon66411 ай бұрын
Then why not the other land sink?
@lonewarrior702 жыл бұрын
ഇത് പോലെ അറിവുകൾ പകന്ന് തരുന്ന വീഡിയോകൾ കാണുന്നത് kgf പോലുള്ള സിനിമകൾ കാണുന്നതിനേക്കാൾ ആനന്ദകരമാണ്..
@vishnuremesh28392 жыл бұрын
Nalla pashtt example
@mr.x67792 жыл бұрын
Kandolu...nirachu kandolu😊
@jithujith88892 жыл бұрын
Nee kananda kgf
@VishnuMuralivm2 жыл бұрын
100%
@yadh681 Жыл бұрын
Onnu poda potta
@jaighoshkrishnan19002 жыл бұрын
ഈ പറഞ്ഞതൊക്കെ ok but ഒരു സംശയം.... ആയിരക്കണക്കിന് വർഷം മുൻപ് എഴുതപ്പെട്ട രാമായണത്തിൽ ഈ structure എങ്ങനെ വന്നു answer me
Rameshwaram enna naadu engane mentioned ayo athupole thanne aa bridge um mentioned ayi, pazhaya thakarna veedukale kaati predha kadha ezhuthum pole ella madha granthangalum oru kadha mathram
@altplushistory2 жыл бұрын
மிகச் சிறப்பான காணொளி! அறிவியல்பூர்வமான விளக்கங்கள்! இக் காணொளியை தமிழ் மற்றும் ஆங்கிலத்திலும் மொழிமாற்றம் செய்து வெளியிடுங்கள் தோழரே! 🙏🏽🙏🏽🙏🏽
@jithinn12 жыл бұрын
You should encourage tamil people to do similar videos
@aspiranttothethrone943 Жыл бұрын
ഭയങ്കര ഇഷ്ടം ആയി ഈ വീഡിയോ. പ്രത്യേകിച്ച് വൈഗ താമൃപ രണി കേസ്
@krishnuksabu16842 жыл бұрын
എൻ്റെ കമൻ്റിൻ്റെ തുടർച്ച.. രാമസേതു ആധുനിക ലോകം കണ്ടെത്തുന്നതിനും പതിനായിരക്കണക്കിനു വർഷം മുന്നേ അതിൻ്റെ ചരിത്ര കാര്യമായ വാൽമീകി രാമായണത്തിൽ രാമസേതുവിനെപ്പറ്റിയും ഭാരതത്തിൻ്റെയും ലങ്കയുടെയും ഭൂപ്രദേശങ്ങളെപ്പറ്റിയും പ്രതേകതകളെപ്പറ്റിയുമൊക്കെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. അത് വെറും കെട്ടുകഥയോ സങ്കൽപ്പമൊ അല്ലന്ന് തിരിച്ചറിയാൻ ഇന്ത്യ മുഴുവൻ ഒന്നു സഞ്ചരിച്ചാൽ മതി (കുടെ ലങ്കയും) എല്ലാം നേരിട്ടു കണ്ടും കേട്ടും സ്പർശിച്ചും അനുഭവിച്ചു തന്നെ അറിയാൻ കഴിയും. അതിലും വലിയ തെളിവു വേണ്ടല്ലോ... എന്നാൽ പാലം പ്രകൃതിയാൽ ഉണ്ടായതാണന്ന് ഇതുവരെ ആധികാരികമായി തെളിയിക്കപ്പെട്ടിട്ടില്ലന്നു മാത്രല്ല ലോകത്തെവിടെയും പതിനായിരക്കണക്കിനു വർഷം മുൻപ് എഴുതിയ രാമായണത്തിലല്ലാതെ മറ്റൊരു ചരിത്ര പുസ്തകങ്ങളിലോ ക്യതികളിലോ രചനകളിലോ എന്തിനു സെമറ്റിക്ക് മത ഗ്രന്ഥങ്ങളിലൊ രേഖപെടുത്തിയിട്ടില്ല വെറും 1800 വർഷം മുന്നുണ്ടായ ഇസ്ലാം മതം പോലും രാമസേതുവിനെ ആദം ബ്രിഡ്ജ് എന്ന് വിളിച്ച് അവകാശവാദം ഉന്നയിച്ചത് ആധുനിക ശാസ്ത്രം രാമസേതു കണ്ടെത്തിയതിനു ശേഷം മാത്രമാണ്. അതായത് പ്രകൃതിയിൽ സൃഷ്ടിക്കപ്പെട്ടതാണന്ന് ഊഹാഭോഹങ്ങൾ പലരും പറയുന്നതല്ലാതെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല ശാസ്ത്രിയ തെളിവുകളും ഇല്ല അതാണ് നാസ പോലും ഇത് പതിനായിരക്കണക്കിനു വർഷങ്ങൾ മുന്നേ മനുഷ നിർമ്മിതമായി ഉണ്ടായതാണ് വാദത്തിനു കൂടുതൽ പ്രാധാന്യം നൽകിയത് കാരണം പാലത്തിൻ്റെ പഴക്കം നാസ ശാസ്ത്രീയമായി കണ്ടെത്തിയ പഴക്ക തന്നയാണ് രാമായണത്തിൽ പറയുന്ന രാമയുഗവും. ഇത് ഭാരതത്തിൻ്റെ മിതോളജിക്കൽ ടെസ്റ്റ് രാമയണം എന്ന വാചകം എടുത്തു പറഞ്ഞ് നാസ വിശദീകരിക്കുന്നുണ്ട്. പിന്നെ ഒന്നും കൂടി ശാസ്ത്രം കണ്ടെത്തി.. കടലിൽ പൊങ്ങിക്കിടക്കുന്നു എന്നുപറയുന്ന കല്ലുകള് അഗ്നിപർവ്വതം മേഖലകളിൽ മാത്രം കാണുന്നതാണ് ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഈ പാലം ഇരിക്കുന്ന ഭാഗങ്ങളിൽ എവിടെയും അഗ്നിപർവതത്തിലെ സാധ്യതപോലും കാണുന്നില്ലെന്ന് ശാസ്ത്രം കണ്ടെത്തി. അത് മാത്രമല്ല അഗ്നി പർവത മേഖലകളുള്ള സ്ഥലങ്ങളിൽ നിന്ന് സമുദ്രത്തിൽ ഒഴുകിയെത്തിയതാണെങ്കിൽ ഈ പ്രദേശത്തു മാത്രമല്ല കടലിൽ ഇതുപോലെ പല പ്രദേശത്തും ഇത് കാണേണ്ടതാണ് അങ്ങനെ ഈ കല്ലുകൾ മറ്റെവിടെയും കാണുന്നുമില്ല. അപ്പോൾ ഇത് ഇവിടെ മറ്റൊരിടത്തു നിന്ന് മാനുവലായി കൊണ്ടുവന്നിട്ടതാണ് രാമായണത്തിലും ഇത് വാനരപ്പട മറ്റു പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന ഭീമമായതും പ്രതേകത ഉള്ളതുമായ കല്ലുകളെപ്പറ്റി മെൻഷൻ ചെയ്തിട്ടുണ്ട് ഇത്തരം കാര്യങ്ങൾ കൂടി നാസ കൂട്ടി വായിച്ചിട്ടുണ്ട്.. പക്ഷേ നമുക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റത്തില്ല കാരണം നമ്മളിൽ ചിലർക്ക് നമ്മുടെ നിരീശ്വരവാദത്തെ യുക്തിവാദത്തെ അടിയുറപ്പിച്ചു മറ്റുള്ളവരിലേക്ക് വിശ്വസിപ്പിക്കാൻ ഇത്തരം ചില കാര്യങ്ങളെ തെറ്റായ രീതിയിൽ ബോധിപ്പിക്കേണ്ടതായിട്ടും മറച്ചു വെയ്ക്കേണ്ടതായിട്ടുമുള്ള ബാധ്യതയുണ്ട്😁
അന്ന് ശ്രീലങ്ക ഇല്ല. കൊളമ്പോ എന്ന് കേട്ടിട്ടുണ്ടോ?
@ajeshaju2542 жыл бұрын
👍👍👍❤️ മറ്റൊരു ചാനലിൽ ഇതിനെപ്പറ്റി മറ്റൊരുതരത്തിൽ പറയുന്നത് കേട്ടു ഇപ്പോൾ സത്യാവസ്ഥ മനസ്സിലാക്കി തന്നു ❤️❤️❤️
@vishnumohan36342 жыл бұрын
എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇതിനെ ആദമിന്റെ പാലം എന്ന് പറയുന്നത് 😄😄😄😄
@hawkingdawking4572 Жыл бұрын
പത്താം നൂറ്റാണ്ടിലെ അറബ് സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലാണ് ആദ്യമായി ഈ പ്രദേശത്തെപറ്റി 'ആദമിന്റെ പാലം' എന്ന പരാമർശമുള്ളത്. ഈ മണൽത്തിട്ടകളെപ്പറ്റി ഹിന്ദു കൃതികളിൽ ഒന്നുമില്ല. രാമായണം നാടോടിക്കഥകളിൽ നിന്ന് പുസ്തക രൂപത്തിലാകുന്നത് 14 ആം നൂറ്റാണ്ടിന് ശേഷമാണ്. അതിൽ തന്നെ 100 യോജന അഥവാ 1280 കിലോമീറ്റർ നീളത്തിൽ കല്ലും മരങ്ങളും വച്ച് കുരങ്ങൻമാർ പാലം പണിതതാണ് ഉള്ളത്! ഇന്ന് പറയുന്ന ഈ വ്യാജ 'രാമസേതു' കഷ്ടി 50 കിലോമീറ്ററേ ഉള്ളൂ.
@thestubbornbull Жыл бұрын
@@hawkingdawking4572 അതേത് പുസ്തകം ?
@hawkingdawking4572 Жыл бұрын
@@thestubbornbull ആധ്യാത്മിക രാമായണം.
@thestubbornbull Жыл бұрын
@@hawkingdawking4572 ആദാമിൻ്റെ പാലം എന്ന പരാമർശം ഉള്ള പുസ്തകം ഏതാണ്?
@hawkingdawking4572 Жыл бұрын
@@thestubbornbull Al biruni, kitab al-Hind.
@gesinr28632 жыл бұрын
രാമായണം ഒരു ക്ലാസ്സിക് തന്നെ 🙏🏼അഭിമാനിക്കാം ഭാരത ഭൂമിയിൽ പിറന്നതിൽ 🇮🇳
@rgashhhjhhhhh2 жыл бұрын
Onum alal
@Amal-257-u8j2 жыл бұрын
🤣
@MrJibeesh2 жыл бұрын
ഒന്ന് പോ ചേട്ടാ 🤣🤣🤣
@rahulratnars58722 жыл бұрын
രാമായണം ഒരു ക്ലാസിക്കൽ കൃതി തന്നെയാണ്, അത് പറയുമ്പോൾ ചിരികേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.....we are proud of great epics like ramayana and Mahabharata..... ഇത്തരം ക്ലാസിക്കുകളെ അന്ധവിശ്വാസങ്ങൾക്കായി ഉപയോഗിക്കുന്നതാണ് പ്രശ്നം.
@Aju.K.M-Muz2 жыл бұрын
🤣🤣🤣ഒന്ന് പോടെ 🥴
@asishanto.u4156Ай бұрын
എനിക്ക് ഈ രാമസേതു വിഷയത്തിൽ കുറച്ചുകാലമായി വളരെ യുക്തിസഹമായ ഒരു സംശയമുണ്ട്. ലക്ഷ്മണൻ അമ്പേറ്റ് കിടന്ന സമയത്ത് രക്ഷപ്പെടണമെങ്കിൽ മരുത്വാമലയിൽ നിന്ന് മൃതസഞ്ജീവനി കൊണ്ടുവരണം എന്നു പറഞ്ഞു. അങ്ങനെ അത് എടുക്കാൻ ഹനുമാൻ പോയി എന്നാൽ മൃതസഞ്ജീവനി ഹനുമാന് കണ്ടെത്താൻ കഴിഞ്ഞില്ല അതിനുപകരം മൃതസഞ്ജീവനി ഉണ്ടെന്നു പറയുന്ന കാട് ഉൾക്കൊള്ളുന്ന ആ മല അങ്ങനെ തന്നെ പൊക്കിയെടുത്തു കൊണ്ടുവന്നു. ഹിമാലയത്തിൽ നിന്ന്, ഇന്ത്യയുടെ വടക്കേ അറ്റത്ത് നിന്ന് ഇന്ത്യയുടെ തെക്കേയറ്റം വരെ അത് കൊണ്ടുവന്ന അത്ര കരുത്തുള്ള ഹനുമാൻ ഉള്ളപ്പോൾ ഈ വാനരസേനയേയും രാമനെയും ലക്ഷ്മണനെയും ശ്രീലങ്കയിലേക്ക് എത്തിക്കാൻ ഇത്രയധികം സമയമെടുത്ത് രാമൻ എന്തിനാണ് ഒരു പാലം നിർമ്മിച്ചത്..
@mahaan61032 жыл бұрын
മനുഷ്യ ജീവിതത്തിലേക്ക് വസ്ത്രങ്ങളുടെ കടന്നുവരവ് എങ്ങനെ ആയിരുന്നു? മനുഷ്യൻ മാത്രം എന്തുകൊണ്ട് വസ്ത്രങ്ങൾ ഉപയോഗിക്കുന്നു? ഇതിനെ കുറിച്ച് അറിയണമെന്ന് ആഗ്രഹമുണ്ട്🙂
@amaljose17042 жыл бұрын
വേണമെങ്കിൽ anthropology ഒക്കെ പഠിച്ച് അതിൻ്റെ റിയൽ കാരണങ്ങൾ പഠിക്കാം.. അത് ഇത്തിരി പാടാണ് . ഈസി ആയി ഹവ്വ പഴം തിന്നപ്പോ നാണം വന്ന് തുണിയുടുത്തു എന്ന് വിശ്വസിക്കാം, choose your path. 😜
വളരെയേറെ പഴക്കമുള്ള ഒരു ഗ്രന്ഥം അത് രാമസേതു എന്നു തന്നെ വ്യക്തമായി പറഞ്ഞു വെച്ചിരിക്കുന്നു. ആ സംഭവങ്ങളിൽ പറയുന്ന സാഹചര്യത്തെ ശരി വക്കുന്ന രീതിയിലാണ് രാമസേതുവിന് ചുറ്റുമുള്ള സ്ഥലപേരുകളും. രാമേശ്വരം, ധനുഷ്കോടി, ലങ്ക എന്നിങ്ങനെ. അതെങ്ങനെ അക്കാലത്ത് സംഭവിച്ചു എന്നു ചിന്തിക്കുക.മിത്ത് എന്നു പറഞ്ഞതിൽ പലതും സത്യം തന്നെയല്ലേ? ഏതായാലും ആദം ഉണ്ടാക്കിയതാണെന്ന് പറഞ്ഞില്ലല്ലോ. അടുത്ത അവകാശവാദം അങ്ങനെയുമാകാം.
@LUCYmalayalam2 жыл бұрын
bodham undengil do your own research. enthe video kandu bodya pettu ponam ennu njaan evideyum paranjitilla. kurachu menakettu thappi nokku chandrikeeee
@susannammakayyalackakathis82864 ай бұрын
നാണമില്ലേ നിങ്ങൾക്ക്...നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിനു ഒരു കടലിടുക്ക് കടക്കാൻ പാലം പണിയേണ്ടി വന്നുവെന്നും അതിനു കുരങ്ങന്മാരുടെ സഹായം വേണ്ടി വന്നു എന്നുമൊക്കെ പറയാൻ...
@Waterlilly-vl6mq15 күн бұрын
@@susannammakayyalackakathis8286ഹേ സ്ത്രീയെ നിങ്ങൾക്കു നാണമില്ലേ മറ്റുള്ളവരുടെ ദൈവ വിശ്വാസത്തെ ചോദ്യം ചെയ്യാൻ.. തിരിച്ചു ഞങ്ങളും ഇതേ രീതിയിൽ ചോദ്യം ചെയ്താൽ നിങ്ങൾ നാണംകെടും... Mind it...
@gamingwithindianyt76102 жыл бұрын
But bro, അങ്ങനെ എനിക്കിൽ എങ്ങനെ ആണ് അവിടെ sea bed നെ കാളും അതിനു മുകളിൽ ഉള്ള റോക്ക്സ് pre date ചെയുന്നത്?
@Swere88 Жыл бұрын
ഉത്തരം മുട്ടി
@yasikhmt33122 жыл бұрын
*ആ പ്രകൃതി സവിശേഷതക്ക് അറിയില്ലല്ലോ അതിന്റെ പേരിൽ ഇവിടെ കൊറേ ആൾക്കാർ തമ്മിൽ തല്ലുന്നു എന്ന്.....* 😂
@serinpeter69262 жыл бұрын
Bro.. Natural aaya structure inde മുകളില്‍ രാമന്‍ u bridge undakki koode? Connecting them.? So that they cam cross.
@vishnuprasad.s.s17722 жыл бұрын
According to Purana ram jeevichirunnathu trertayuga thil anu.975,102 BCE - 867,102 BCE Anu treta yuga period. Human undaittu 3 lakh year akunnathe ullu. Ithokke verum kadhakal anu.
@hawkingdawking4572 Жыл бұрын
@@vishnuprasad.s.s1772 All Purana were written in the current form after 12th century AD/CE. The Hindu claims of 'thousands of years' is just propaganda to counter the 5000 year old continuous civilization of China.
@hawkingdawking4572 Жыл бұрын
@@vishnuprasad.s.s1772 പത്താം നൂറ്റാണ്ടിലെ അറബ് സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലാണ് ആദ്യമായി ഈ പ്രദേശത്തെപറ്റി 'ആദമിന്റെ പാലം' എന്ന പരാമർശമുള്ളത്. ഈ മണൽത്തിട്ടകളെപ്പറ്റി ഹിന്ദു കൃതികളിൽ ഒന്നുമില്ല. രാമായണം നാടോടിക്കഥകളിൽ നിന്ന് പുസ്തക രൂപത്തിലാകുന്നത് 14 ആം നൂറ്റാണ്ടിന് ശേഷമാണ്. അതിൽ തന്നെ 100 യോജന അഥവാ 1280 കിലോമീറ്റർ നീളത്തിൽ കല്ലും മരങ്ങളും വച്ച് കുരങ്ങൻമാർ പാലം പണിതതാണ് ഉള്ളത്! ഇന്ന് പറയുന്ന ഈ വ്യാജ 'രാമസേതു' കഷ്ടി 50 കിലോമീറ്ററേ ഉള്ളൂ.
@thestubbornbull Жыл бұрын
@@vishnuprasad.s.s1772 ഇതൊക്കെ ബിഗ് ബാങ്ങ്, പരിണാമ സിദ്ധാന്തം ഒക്കെ ആയി കൂട്ടി യോചിപ്പിച്ച് ഒരുപാട് വീഡിയോകൾ കാണാൻ ഉണ്ട്. പക്ഷേ കണക്കുകൾ ഒന്നും ടാലി ആകുന്നില്ല.
@pranavvp55992 жыл бұрын
I am agnostic because ...... Hinduism said about the evolution like the theory now many years ago , please answer my question please
@redpillmatrix30462 жыл бұрын
Hinduism also said about 9 planets and earth being round in vedas, thousands of years before the invention of Telescope
@supernova37532 жыл бұрын
@@redpillmatrix3046 that was not 9 planets in thst even moon and sun is planet are they planets?
@supernova37532 жыл бұрын
@@redpillmatrix3046 watch science is dope
@redpillmatrix30462 жыл бұрын
@@supernova3753 not including sun and moon.
@pranavvp55992 жыл бұрын
@@supernova3753 somebody please answer my question.........please
@rgprofileu.a.e63152 жыл бұрын
Can you explain why there is mention about Ramsethu in an ancient text like Ramayana. And how a person in those times could mention about it in his writings. Any divinity ?
@abhishekdhsr2 жыл бұрын
To change original history and cover it with gods story so fools will believe in it simple
@hawkingdawking4572 Жыл бұрын
There is no 'Ramasethu' in Ramayana. Just a myth about a 100 Yojana bridge to Lanka. North Indians were an ignorant bunch back then.
@musicthehind20232 ай бұрын
What ..... Have u read the Valmiki Ramayana ??? Even Tamil classical literature mentioned Rama sethu.... Loosu pola olara kudathu@@hawkingdawking4572
@nithishbabu93522 жыл бұрын
That was a real piece of knowledge
@sajanng14652 жыл бұрын
രാവണന്റെ കോട്ട ശ്രീലങ്കയിൽ ഉണ്ട് 🙏🏻👍 ടൂറിസ്റ്റുകൾ ധാരാളം വരുന്ന സ്ഥലം ആണിത് 🙏🏻🙏🏻🙏🏻
@@LUCYmalayalam രാമൻ നിർമിച്ച പാലം അല്ല എന്ന് തെളിയിക്കാനുള്ള എന്ത് തെളിവാണ് നിങ്ങളുടെ കയ്യിൽ ഉള്ളത്?അവിടെ ഉള്ള കല്ലുകൾ അവിടെ വരണമെങ്കിൽ അവിടെ കൊണ്ടുപോയി ഇടണം അതല്ലാതെ മറ്റൊരു വഴിയും ഇല്ല പരിശോധനയിൽ ആ കല്ലുകൾ 7000 വർഷങ്ങൾ പഴക്കമുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട് രാമൻ ജീവിച്ചിരുന്ന കാലഘട്ടവും 7000 വർഷങ്ങൾക്ക് മുൻപ് ആണ്...ശ്രീലങ്കയിലുള്ള കോട്ട രാവണന്റെ അല്ലാതെ പിന്നെ ആരുടെ ആണ് നിങ്ങടെ ആണോ😂അല്ല ഇനി അതും പ്രകൃതി നിർമിതം ആണെന്ന് പറയുമോ😂ആ കൊട്ടാരം കത്തി നശിച്ചതെങ്ങനെ?അവിടെയുള്ള വലിയ കാൽപാദങ്ങൾ ആരുടെ?രാമായണത്തിൽ പറയുന്ന ഒരുപാട് സ്ഥലങ്ങളും കാര്യങ്ങളും Original ആണെന്ന് Prove ആയിട്ടുണ്ട് ഇതിലും കൂടുതൽ തെളിവുകൾ എന്താണ് വേണ്ടത്?
@kaattumakkanbgm62062 жыл бұрын
@@vishnu-mfc Ramayathil parayunna sdhalam nammude nattil und OK. Ee ramayanam ezhuthiyath aara 😅.
@hawkingdawking4572 Жыл бұрын
പിൽക്കാലത്ത് ആൾക്കാർ ഉണ്ടാക്കിയത്.
@arjun-k2 жыл бұрын
വളരെ informative ആയ വീഡിയോ, എന്നാൽ എനിക്ക് മറ്റൊരു ഡൌട്ട് ഉണ്ട്.. കടലിനടിയിൽ കിടക്കുന്ന ഈ structure റിനെ കുറിച്ച് ഒന്നും അറിയാതിരുന്ന സമയത്തു എഴുതിയ രാമായണത്തിൽ ഇതെങ്ങനെ വന്നു? അപ്പോൾ അന്ന് ഇത് visible ആയിരുന്നോ?
@Vpr22552 жыл бұрын
Yes കാരണം മനുഷ്യൻ African to Australia വരെ പോയ കരയിൽ കൂടി ആണ്, Russia to South അമേരിക്ക വരെ കര
@rvp86872 жыл бұрын
അതെ വർഷങ്ങൾക്ക് മുന്നേ വരെ അതിലുടെ നടന്നു പോകാം ആയിരുന്നു.. കടലിൽ ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയല്ലേ.. പണ്ട് ഉണ്ടായ പല കരകൾ ഇന്ന് കടലിൽ ayitt ഉണ്ട്.. ഇത് അത് പോലെ തന്നെ ആണ്..
@sbslm12 жыл бұрын
@@Vpr2255 u r right, if u look at the first people to reach india, they came through north till the very end, supposing there was connection between India n Sri Lanka by land, they reached till Sri Lanka. the Tamil people, tribal people of Kerala, n the frst lankans, all look similar....
@98aishya2 жыл бұрын
Ee video complete aayittulla karyangal parayunnilla.sand barinte mukalil kaanapedunnath kallukal thanneyaanenn researchers sammathichittund. Ee kallukal natural formations alla vere evdunno transport cheythathaanenn science channelile researchers parayunnund. Avru randinteyum sample date cheythappol sand bar in 4000 yrs pazhakkavum ennal kallukalkk 7000 yrsinte pazhakkavumaan kandethiyath.
@hawkingdawking4572 Жыл бұрын
പത്താം നൂറ്റാണ്ടിലെ അറബ് സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലാണ് ആദ്യമായി ഈ പ്രദേശത്തെപറ്റി 'ആദമിന്റെ പാലം' എന്ന പരാമർശമുള്ളത്. ഈ മണൽത്തിട്ടകളെപ്പറ്റി ഹിന്ദു കൃതികളിൽ ഒന്നുമില്ല. രാമായണം നാടോടിക്കഥകളിൽ നിന്ന് പുസ്തക രൂപത്തിലാകുന്നത് 14 ആം നൂറ്റാണ്ടിന് ശേഷമാണ്. അതിൽ തന്നെ 100 യോജന അഥവാ 1280 കിലോമീറ്റർ നീളത്തിൽ കല്ലും മരങ്ങളും വച്ച് കുരങ്ങൻമാർ പാലം പണിതതാണ് ഉള്ളത്! ഇന്ന് പറയുന്ന ഈ വ്യാജ 'രാമസേതു' കഷ്ടി 50 കിലോമീറ്ററേ ഉള്ളൂ.
@Shaneeshpulikyal2 жыл бұрын
ഒരുപാട് പേർ പറഞ്ഞ കാര്യങ്ങൾ ആണെങ്കിലും വളരെ ലളിതമായി കുറഞ്ഞ സമയം കൊണ്ട് വ്യക്തമാക്കി തന്നു 💓💓
@lohiacres46512 жыл бұрын
Awesome! Sreelanka drifted away from Indian continent while the whole landmass moved from South. Madagascar broke away a bit earlier. If the western ghat was strong/continuous, Sri Lanka would have been still an integral part of Indian continent. If western ghats were not part of Indian continent, the whole land mass would have been broken into pieces, spreading it all over the Indian Ocean
@abhinandek12912 жыл бұрын
so what about the floating stones seen in ram setu. nasa agree that there is differece between the age of the bridge and the sand, approximately 5000 years of difference
@hawkingdawking4572 Жыл бұрын
@@abhinandek1291 Those are fake stupid Hindu religious claim. They are furious about the name - Adam's bridge which is mentioned in texts even older than their oldest Ramayana text.
@paulm.k.87404 ай бұрын
Your explanation is likely to be the correct one. Myths and mythologies are creations of the mind. However, they give colour to bare facts and that is good so long as we take it that way. But the problem is when it is shaped into a matter of belief becomes a faith. The dark spots on the moon that looks like a rabbit or deer from the earth, depending on the imagination of the beholder, are also natural formations as is evident now.
@TheDoveandme4 ай бұрын
Excellent work. Myth is more venerated in india.
@Nandini92302 жыл бұрын
Thank you so much..!😊
@mihraj___2 жыл бұрын
ഞാൻ ഒരു geology സ്റ്റുഡന്റ് ആണ്, ഈ അടുത്ത് ഞങ്ങളുടെ HOD ജിയോളജിസ്റ്കൾ "red sea cross" സത്യം ആണ് എന്ന് തെളിയിച്ചു ബൈബിൾ സത്യം ആണ് എന്ന് സയൻസ് തെളിയിച്ചു എന്ന് പറഞ്ഞു ഒരു സ്റ്റാറ്റസ് ഇട്ടു, ഒരു geology പ്രൊഫസർ തന്നെ ഇങ്ങനെ ഉള്ള pseudoscience പറഞ്ഞ് പരത്തുകയാണ് അത് സാധാരണ ജനങ്ങളെ ഏറെ സ്വാതീനിക്കും അതിനാൽ നിങ്ങൾ അതിനെ പറ്റി ഒരു video ചെയ്യാൻ suggest ചെയ്യുന്നു 🙏
@Aju.K.M-Muz2 жыл бұрын
അത്തരത്തിലുള്ള മണ്ടൻ HOD കളും പ്രഫസറുകളും ആണ് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ശാപങ്ങൾ 💯🔥
@cmasajin Жыл бұрын
Here comes the challenge to show some guts. Come with your half truths
@jc_king2 жыл бұрын
Ramasetu mathi Adam's bridge ennulla extra fitting venda. The video is good and informative.
@anwarkp12 жыл бұрын
Ramsedu ayikkotte, by it's natural
@anwarkp12 жыл бұрын
Nhanoru muslimaan. Bt Adam (a)ingane oru palam undakiyittilla.
@faisalnujumudeen72972 жыл бұрын
ആദം ബ്രിഡ്ജ് എന്ന് ആരും പറഞ്ഞിട്ടില്ല
@Haifagaming212 жыл бұрын
Adam nabi(w) palam undakiyitila😂😂😂😂rama setu thannaya🥰❤️
@vishnu-mfc2 жыл бұрын
@@anwarkp1 it's not natural it's man-made
@anoops49912 жыл бұрын
ആർക്കിയോളജിക്കൽ സർവേ പബ്ലിക് ആക്കി യിട്ടില്ല എന്ന് നി തന്നെ പറയുന്നു പിന്നെ എങ്ങനെ ആടാ നിനക്ക് അറിഞ്ഞത് മോട്ടെ
@vijumathew88162 жыл бұрын
പൊളി 👍
@alexaa181 Жыл бұрын
നാസാ അങ്ങനെ പറഞ്ഞിട്ടില്ല നാസ പറഞ്ഞത് മനുഷ്യൻ നിർമിച്ചതാണ് എന്നാണ് നാസയുടെ സയൻസ് എന്ന് ചാനൽ ഗൂഗിൾ നോക്കിയാൽ അറിയാം നീ ആര് റോഡും കമ്മീ കൊക്കി ആരുടെ പിയാർ വർകറണോ രണ്ടു മതപുസ്തകകൾ ഒന്നിനും കാര്യമില്ലല്ലോ അപ്പോ പിന്നെ ഇതിനെയും താഴ്ത്തി കെട്ടണം പിന്നെ രാമായണം എന്ന ഗ്രന്ഥത്തിൾൻ്റെ പഴക്കം നിർണ്ണയിക്കാൻ നാസക് കഴിഞ്ഞിട്ടില്ല അത് നീ സമ്മതിക്കുന്നുണ്ടോ അപ്പോ പിന്നെ രാമായണത്തിലുള്ള രാമസേതു എന്ന പാലത്തിന്റെ കാര്യം. നാസ എങ്ങനെ പറയും മതങ്ങൾ തമ്മിൽ അടിവരും എന്ന് വിച്ചാരിച് അവര് മിണ്ടാതെ ഇരിക്ക
@silvestermask57602 жыл бұрын
Last NASA യുടെ statement കൂടി പറഞ്ഞത് നന്നായി അല്ലാരുന്നേൽ പിള്ളേച്ചൻ നുണ പറയുവാൻ എല്ലാരും പറയും...🤣🤣🤣
@sonyjohn95262 жыл бұрын
Personal suggestion, not sure if it's getting affecting by others. Background image static or kuranja animation vechal it'll be nice. Cos at times, pala topics parayumbol kelkunundel polum, kanne angote sradha maari pogunu. Again just a personal experience. But thanks for the continued content 😊👏🏽
@LUCYmalayalam2 жыл бұрын
people like this background and I got lot of mails appreciating the new look!
@Ragnar6382 жыл бұрын
@@LUCYmalayalam Actually, that background being played constantly throughout feels a bit dizzy
@sonyjohn95262 жыл бұрын
@@LUCYmalayalam no offense, the background is definitely great. Just that it was interfering with the experience. But that's ok, I'll get used to it. Thanks again for the response 😊👍🏽
@JWAL-jwal2 жыл бұрын
@@sonyjohn9526, ആണ് കണ്ണിന് ബുദ്ധിമുട്ട് തോന്നുന്നു
@Shiva568392 жыл бұрын
ഒന്ന് podo 5000 വർഷങ്ങൾക്ക് മുൻപ് എഴുതിയ രാമായണത്തിൽ ഇതെങ്ങനെ correct പറഞ്ഞു. അള്ളാഹു മരിച്ചവന് ജീവൻ കൊടുത്തതും, യേശു വെള്ളത്തിനു മുകളിലൂടെ പോയതും താൻ വിശ്വസിക്കുണ്ടോ
@Zeke-992 жыл бұрын
5000 alla 50000000000000000 വര്‍ഷം മുമ്പ് ആണ്
@hawkingdawking4572 Жыл бұрын
അയ്യായിരം അല്ല, അറുനൂറ് കൊല്ലം മുമ്പ്. പത്താം നൂറ്റാണ്ടിലെ അറബ് സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലാണ് ആദ്യമായി ഈ പ്രദേശത്തെപറ്റി 'ആദമിന്റെ പാലം' എന്ന പരാമർശമുള്ളത്. ഈ മണൽത്തിട്ടകളെപ്പറ്റി ഹിന്ദു കൃതികളിൽ ഒന്നുമില്ല. രാമായണം നാടോടിക്കഥകളിൽ നിന്ന് പുസ്തക രൂപത്തിലാകുന്നത് 14 ആം നൂറ്റാണ്ടിന് ശേഷമാണ്. അതിൽ തന്നെ 100 യോജന അഥവാ 1280 കിലോമീറ്റർ നീളത്തിൽ കല്ലും മരങ്ങളും വച്ച് കുരങ്ങൻമാർ പാലം പണിതതാണ് ഉള്ളത്! ഇന്ന് പറയുന്ന ഈ വ്യാജ 'രാമസേതു' കഷ്ടി 50 കിലോമീറ്ററേ ഉള്ളൂ.
@rajeshkanna7112 Жыл бұрын
I'm from sethupathi family. You are well explained about my home 🏡 ♥️
@attakoyaponnillam55762 жыл бұрын
രാവണൻ സീതയും കൊണ്ടു ഏത് വഴിയാണോവോ ശ്രീലങ്കക്ക് പോയത്. കടൽ വഴിയാണോ അതോ ആകാശം വഴിയാണോ.
Man i was expecting a video 😁😁...I just checked the channel 10 mins ago
@LUCYmalayalam2 жыл бұрын
Hope you enjoyed it!
@kslal82692 жыл бұрын
ശാസ്ത്രത്തിന് കണ്ട് പിടിക്കാൻ കഴിയാത്ത ഒര് പാട് ക്കാര്യങ്ങൾ ഉണ്ട്. ഹേ,...
@rgashhhjhhhhh2 жыл бұрын
Athil okke deyvathe kuthi ketti vekam , hay
@yasikhmt33122 жыл бұрын
*ശരി, പക്ഷെ ശാസ്ത്രത്തിനു കഴിഞ്ഞില്ല എങ്കിൽ പിന്നെ ആർക്ക് കഴിയും?*
@hawkingdawking4572 Жыл бұрын
പത്താം നൂറ്റാണ്ടിലെ അറബ് സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലാണ് ആദ്യമായി ഈ പ്രദേശത്തെപറ്റി 'ആദമിന്റെ പാലം' എന്ന പരാമർശമുള്ളത്. ഈ മണൽത്തിട്ടകളെപ്പറ്റി ഹിന്ദു കൃതികളിൽ ഒന്നുമില്ല. രാമായണം നാടോടിക്കഥകളിൽ നിന്ന് പുസ്തക രൂപത്തിലാകുന്നത് 14 ആം നൂറ്റാണ്ടിന് ശേഷമാണ്. അതിൽ തന്നെ 100 യോജന അഥവാ 1280 കിലോമീറ്റർ നീളത്തിൽ കല്ലും മരങ്ങളും വച്ച് കുരങ്ങൻമാർ പാലം പണിതതാണ് ഉള്ളത്! ഇന്ന് പറയുന്ന ഈ വ്യാജ 'രാമസേതു' കഷ്ടി 50 കിലോമീറ്ററേ ഉള്ളൂ. ശരിക്ക് പഠിക്കുക.
@thestubbornbull Жыл бұрын
ഇല്ലെന്ന് ആരും പറഞ്ഞില്ലാലോ! കണ്ടെത്തി മുന്നോട്ട് പോയിക്കേണ്ടെ ഇരിക്കും. അല്ലാതെ (5k yrs 2k yrs 1.5k yrs) പുറകിലേക്ക് പോയി ചാണകത്തിൽ പതിക്കില്ല 😌
@dileepcet2 жыл бұрын
Please do a video on the Lemuria continent myth also.
@Zàtx9êzb2 жыл бұрын
രാമായണത്തിൽ ആണെല്ലോ രാമൻ ലങ്കയിലേക്ക് പാലം പണിതു എന്ന ചരിത്രം പറയുന്നത്, അപ്പോൾ രാമസേതു വിന്റെ പഴക്കം സാങ്കേതിക വിദ്യ പ്രകാരം കണ്ടെത്തി രാമായണം എഴുതപെട്ട കാലവുമായി താരതമ്യം ചെയ്താൽ ഈ പ്രകൃതി രൂപം രാമായണം എഴുതപെടുന്നതിനും മുൻപ് ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് തെളിയിച്ചുകൂടെ
@LUCYmalayalam2 жыл бұрын
appol ramayanam oru kadha alla ennu vishwasikunna alukal karuthunathu ramayanam date cheytha athreyum pazhakkam undakum ennayirikkum.
@jaisonjoy45162 жыл бұрын
@Hari Krishnan proof പറയു കുട്ട കഥ അല്ലെന്ന് തെളിയിക്കാൻ
@jaisonjoy45162 жыл бұрын
@Hari Krishnan എന്റെ പേര് വെച്ചാണോ എന്നെ അളക്കുന്നത് നീ ഒരു കില്ലടി തന്നെ. exam പേപ്പറിൽ രാമായണം കഥ അല്ലെന്ന് തെളിയിക്കാൻ ഒരു ചോദിച്ചാൽ question ഇട്ടവന്റെ മതം അന്വേഷിച്ചിട്ടു answerഎഴുതിയാൽ മതി എന്ന് തീരുമാനം എടുത്തുകളയണം
Possibility and feasibility are not at all the reality. It was a land route between India and Sri Lanka and Sri Lanka was the part of India. Between 10000 BC to 9500 BC the water level of Sea Shoot up to 27 metres and hence that route became under the water.
@dare2dream3092 жыл бұрын
Evil eye (കണ്ണെറ്, ദൃഷ്ടിദോഷം ) എന്നിവയെ കുറിച്ച് ഒരു video ചെയ്യാമോ?ഞങ്ങളുടെ വീട്ടിൽ എല്ലാരും വിശ്വസിക്കുന്ന ഒരു കാര്യമാണിത് (I don't believe) ചിലർ നോക്കിക്കഴിഞ്ഞാൽ വാഴവരെ ഒടിഞ്ഞു വീഴും എന്നെല്ലാം പറയാറില്ല അത് എന്താണ് സംഭവം?? കൂടാതെ ' കൊതി ' അതായത് ഫുഡ് കഴിക്കുമ്പോൾ ആരെങ്കിലും കണ്ടാൽ കൊതിക്കിട്ടും എന്നു എപ്പോഴും കേൾക്കാറുണ്ട്.... ഇതിന്റെഎല്ലാം സത്യാവസ്ഥ എന്താണ്??? Waiting for your answer (video)...!!!❤❤❤
@ammankv71642 жыл бұрын
എന്റെ വീട്ടുകാർ ക്കും ഇതൊക്കെ വലിയ വിശ്വാസം ആണ് 😁
@dare2dream3092 жыл бұрын
@@ammankv7164 എന്ത് ചെയ്യാനാണ്?? 😔😔
@ammankv71642 жыл бұрын
@@dare2dream309 സ്ത്രീകൾ ക്കാണ് അന്ധ വിശ്വാസം കൂടുതൽ 😞
@dare2dream3092 жыл бұрын
@@ammankv7164 correct 💯 But ആണുങ്ങളും ഒട്ടും പുറകിലല്ല
@ammankv71642 жыл бұрын
@@dare2dream309 👍🏻
@sureshbabu-pj6sx2 жыл бұрын
അജണ്ട പുതിയത് from malayali ,careful
@vinuvijayan19942 жыл бұрын
Naturally form cheytha ayirikam a sadhyatha upayogapeduthi thalkkalika palam nirmichude athum avide ulla kallum mannum upayogicha engane thiricharium
@arunkumarsukumaran35892 жыл бұрын
How can take video or photo fixed frame from sky for Long duration
@gokulkrishna47642 жыл бұрын
സർ മനുഷ്യന്റെ ഉറക്കത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പരിണാമവുമായി ബന്ധപ്പെടുത്തി 🟥🟥❌️❌️
@adarshajithan45702 жыл бұрын
സരസ്വതി നദിയെ പറ്റി വീഡിയോ ചെയ്യാമോ? അങ്ങനെ ഒരു നദി ഉണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ ആയിരുന്നു പണ്ടുള്ളവർ അതിനെ കണ്ടെത്തിയത്
@sudheeshsubramanian21302 жыл бұрын
ചേട്ടാ ഈ വീഡിയോ കാണുമ്പോൾ ട്യൂഷൻ ക്ലാസ്സിൽ ഇരിക്കുന്ന പോലെ ✌️
@Malluminatti_003 ай бұрын
Great explanation 😀...
@haridasification2 жыл бұрын
All religions are mythological beliefs
@supernova37532 жыл бұрын
No doubt in that
@Vpr22552 жыл бұрын
Except Buddhism its way of life
@redpillmatrix30462 жыл бұрын
@@Vpr2255 even buddhism has mythology
@Su_Desh2 жыл бұрын
@@Vpr2255 Buddhism and Jainism are subsidiaries of Hinduism. And Hinduism is knowledge. Even modern science is lagging behind it.
@marinergamer28052 жыл бұрын
And always very much difference between culture and religion.
തീർച്ചയായും ശ്രദ്ധിക്കപ്പെടേണ്ട ചാനൽ ❤👍👏👏👏👏വളരെ നല്ല അറിവുകൾ ആണ് എല്ലാം .Subscribed
@akshaymohan907711 күн бұрын
Thankuuuuuu
@faisalnujumudeen72972 жыл бұрын
രാമനും പണിതില്ല ആദവും പണിതില്ല പ്രകൃതി തന്നെ നിർമിച്ചതാണ്
@Vpr22552 жыл бұрын
ചേട്ടാ ഞാൻ ആ Video കാരണം ആകെ confused ആണ്, coz അതിൽ Archeologist പറയുന്നു പാറ, ടെ മണ്ണിന്റെ യും കാലപ്പഴകം different എന്ന് പിന്നെ വനരപ്പാടാ നീയാണ്ടർതൽ മനുഷ്യൻ ആണ് എന്നും തള്ളുന്നു
@jaighoshkrishnan19002 жыл бұрын
ശ്രീലങ്കയിൽ രാവണന്റെ കോട്ടയും ഉണ്ട് അപ്പോ അതോ
@ajikoikal12 жыл бұрын
ലൂസി കഥയിൽ ചോദ്യം പാടില്ല. 😀
@91skid2 жыл бұрын
എവിടെ കോട്ട? വല്യ പാറയുണ്ട്.
@anchitbose41512 жыл бұрын
The research conducted in 2003-2004 is old and outdated latest research has been started by national remote sensing agency, GSI and ASI starting from 2021 March onwards and will conclude in 2023 until then nothing can be said.
@LUCYmalayalam2 жыл бұрын
🤪
@hawkingdawking4572 Жыл бұрын
പത്താം നൂറ്റാണ്ടിലെ അറബ് സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലാണ് ആദ്യമായി ഈ പ്രദേശത്തെപറ്റി 'ആദമിന്റെ പാലം' എന്ന പരാമർശമുള്ളത്. ഈ മണൽത്തിട്ടകളെപ്പറ്റി ഹിന്ദു കൃതികളിൽ ഒന്നുമില്ല. രാമായണം നാടോടിക്കഥകളിൽ നിന്ന് പുസ്തക രൂപത്തിലാകുന്നത് 14 ആം നൂറ്റാണ്ടിന് ശേഷമാണ്. അതിൽ തന്നെ 100 യോജന അഥവാ 1280 കിലോമീറ്റർ നീളത്തിൽ കല്ലും മരങ്ങളും വച്ച് കുരങ്ങൻമാർ പാലം പണിതതാണ് ഉള്ളത്! ഇന്ന് പറയുന്ന ഈ വ്യാജ 'രാമസേതു' കഷ്ടി 50 കിലോമീറ്ററേ ഉള്ളൂ.
@deepakchandran4322 жыл бұрын
Sir kindly do a video about black stone of kaaba
@riyana22 жыл бұрын
Sir that requires guts. Hahaha. May be that could be the last vedio. Hahaha
@deepakchandran4322 жыл бұрын
@@riyana2 that's correct
@hawkingdawking4572 Жыл бұрын
രാമസേതു പൊളിഞ്ഞ വിഷമം തീർക്കാനാകും. പത്താം നൂറ്റാണ്ടിലെ അറബ് സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലാണ് ആദ്യമായി ഈ പ്രദേശത്തെപറ്റി 'ആദമിന്റെ പാലം' എന്ന പരാമർശമുള്ളത്. ഈ മണൽത്തിട്ടകളെപ്പറ്റി ഹിന്ദു കൃതികളിൽ ഒന്നുമില്ല. രാമായണം നാടോടിക്കഥകളിൽ നിന്ന് പുസ്തക രൂപത്തിലാകുന്നത് 14 ആം നൂറ്റാണ്ടിന് ശേഷമാണ്. അതിൽ തന്നെ 100 യോജന അഥവാ 1280 കിലോമീറ്റർ നീളത്തിൽ കല്ലും മരങ്ങളും വച്ച് കുരങ്ങൻമാർ പാലം പണിതതാണ് ഉള്ളത്! ഇന്ന് പറയുന്ന ഈ വ്യാജ 'രാമസേതു' കഷ്ടി 50 കിലോമീറ്ററേ ഉള്ളൂ.
@AbdulKhadar-cn1fc2 жыл бұрын
നമ്മുടെ അയൽവാസിയെ പറ്റി ഇല്ലാത്തത് പറയുമ്പോൾ അത് വിശ്വസിക്കാനാണ് അധികം ആളുകളും ഇഷ്ടപ്പെടുന്നത്. {രാംസേതുവിനെയും, ആദം ഹവ്വയെയും വിശ്വസിക്കാനാണ് അധികം ആളുകളും താൽപര്യപ്പെടുന്നത്.}
@josephcherian71874 ай бұрын
Good information sir 👍
@107linu Жыл бұрын
Thanks ചേട്ടാ
@francisantony12 Жыл бұрын
Beautifully explained. Thanks
@LUCYmalayalam Жыл бұрын
Glad it was helpful!
@gbinoj Жыл бұрын
പ്രപഞ്ച സത്യം ശാസ്ത്രബോധം ഉൾകൊണ്ട് മനസ്സിലാക്കുക അന്ധവിശ്വാസം ഉള്ള മനസ്സുകൾക്ക് ബുദ്ധിമുട്ടാണ്. Continental drift വായിച്ചു മനസ്സിലാക്കാൻ പറ്റാത്തവർക്ക് map നോക്കിയെങ്കിലും ഏകദേശ idea മനസ്സിലാക്കാൻ പറ്റും. മതങ്ങളുടെ എല്ലാം പൊള്ളത്തരം പോളിയ്ക്കുന്ന തലമുറകൾ പുതിയ ലോകത്ത് വരും. വെറുപ്പിൻ്റെ വിത്തുകൾ മാത്രം മതങ്ങൾ.
@AzeezJourneyHunt2 жыл бұрын
കൊള്ളാം scientifically ഇങ്ങനെ വിലയിരുത്താം
@polynosea69922 жыл бұрын
Verygood Explanations 👍🌹👌
@Su_Desh2 жыл бұрын
ഹോ ഒത്തിരി കഷ്ടപ്പെട്ടു ഒപ്പിച്ചു എടുക്കാൻ അല്ലെ 😂.
@Aju.K.M-Muz2 жыл бұрын
ജാതിവാലന്മാർക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റില്ല 🤣 പോയി വല്ല അമ്പലത്തിലെയും മണി അടിച്ച് കൊടുക്ക് 👍 ജയ് ജാതി വാലൻ കുരങ്ങ് 🥴🤮
@hawkingdawking4572 Жыл бұрын
പത്താം നൂറ്റാണ്ടിലെ അറബ് സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലാണ് ആദ്യമായി ഈ പ്രദേശത്തെപറ്റി 'ആദമിന്റെ പാലം' എന്ന പരാമർശമുള്ളത്. ഈ മണൽത്തിട്ടകളെപ്പറ്റി ഹിന്ദു കൃതികളിൽ ഒന്നുമില്ല. രാമായണം നാടോടിക്കഥകളിൽ നിന്ന് പുസ്തക രൂപത്തിലാകുന്നത് 14 ആം നൂറ്റാണ്ടിന് ശേഷമാണ്. അതിൽ തന്നെ 100 യോജന അഥവാ 1280 കിലോമീറ്റർ നീളത്തിൽ കല്ലും മരങ്ങളും വച്ച് കുരങ്ങൻമാർ പാലം പണിതതാണ് ഉള്ളത്! ഇന്ന് പറയുന്ന ഈ വ്യാജ 'രാമസേതു' കഷ്ടി 50 കിലോമീറ്ററേ ഉള്ളൂ.
@KARMANBIRUMAL Жыл бұрын
ഒരു കഷ്ടപ്പാടുംമില്ല എന്റ നായറ് ഏമാനെ.... സിംപിൾ ആണ് രാമസ്തു and raamayann is a myth story created by hindus after getting high after smoking weed ( ganja )
@sabinapk77204 ай бұрын
Avide oru special kallund vellathil pongi kidakunnu. Appo atho. I think this is not naturally formed one.
@anoopkm4900 Жыл бұрын
Good information sir 👍also I heard there is floating stones seen on this area can you please explain about that also.
മുഹമ്മദ് നബി ആയിഷ വിവാഹത്തെ കുറിച് പറയുമ്പോൾ ഇസ്ലാമിസ്റ്റുകൾ പറയുന്ന ഒരു വാദം ആണ് 1400 കൊല്ലം മുൻപ് ആളുകളുടെ പക്വത വേറെ ആയിരുന്നു അവർക്ക് നേരത്തെ maturity എത്തും എന്നൊക്കെ.. പെണ്ണുങ്ങളുടെ വിവാഹ പ്രായത്തെ കുറിച് പറയുമ്പോഴും ഇവർ പറയുന്നത് സ്ത്രീകളുടെ പ്രകൃതിയും പുരുഷന്റെ പ്രകൃതിയും വെവ്വേറെ ആണ്.. സ്ത്രീക്ക് പെട്ടെന്ന് ലൈംഗിക പക്വത എത്തും അവൾക്ക് വികാരം നിയന്ത്രിക്കാൻ കഴിയില്ല എന്ന്.. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@LUCYmalayalam2 жыл бұрын
oh kaduppam thanne. video cheyyano ?
@redpillmatrix30462 жыл бұрын
He has no balls to expose other religions, He can only tell stories about hinduism.
@redpillmatrix30462 жыл бұрын
@Tiger 2 let's wait and watch whether he has balls to bring science into other religions 🙂
@supernova37532 жыл бұрын
@@redpillmatrix3046 lol
@samuelvarghese56492 жыл бұрын
2000 വർഷം മുൻപ് 12 വയസ്സുള്ള കുട്ടിയെ യേശു ബാലെ എന്നു വിളിച്ചു
@TonyCyclingVlogger2 жыл бұрын
Rc ഡേ ഹെവി വിഡിയോ ഒരെണ്ണം youtube ഇൽ ഉണ്ട്
@ajaydaniel48572 жыл бұрын
Human race il life span Pandu kooduthal aayiunno?? Nammude life span il evolution vannapol mattam vannitundo?
@LUCYmalayalam2 жыл бұрын
life span pandu kuravayirunnu
@ANONYMOUS-ix4go2 жыл бұрын
പണ്ട് കുറവായിരുന്നു മെഡിക്കൽ science ഇത്ര വലിയ വിപ്ലവം സൃഷ്ടിച്ചത് ആണ് മനുഷ്യന്റെ ആയുർദൈർഗ്യം ഇത്ര കണ്ടു ഉയർന്നത്
@Abhilash-.2 жыл бұрын
@@LUCYmalayalam pandu കുറവ് ആയിരുന്നു എന്ന് പറയാൻ പറ്റുമോ? Average Alle korav ആയിരുന്നത്? അന്നും 80+ പ്രായം അയവർ ഒക്കെ സദരണം അല്ലായിരുന്നു? Like ഗലീലിയോ ഡാവിഞ്ചി ഒക്കെ നല്ല age ഉണ്ടായിരുന്നു but average lifespan എന്നൊക്കെ 30-40 അരുന്ന്
@renetonoble56912 жыл бұрын
എന്നിട്ടാണ് ആദ്യമനുഷ്യൻ ആയ ആദം ഒക്കെ 1000 വർഷം ഒക്കെ ജീവിച്ചു എന്നൊക്കെ പറയുന്നത്....ഇതൊക്കെ വിശ്വസിക്കുന്ന മണ്ടന്മാരെ സമ്മതിക്കണം
@modrex24852 жыл бұрын
@@renetonoble5691 sciense വേറെ, മതം വേറെ.
@visakhramaraghavan16682 жыл бұрын
Enik anubavam ulla karyamaan.. Ayalpakkangalil pala sthalathum ndayathayi kandittund.. Pattikal asadharanamayi sabdhamundakkunnathinu pinnale maranangal undakunnath.. Njan BSc physics kazhinja oralaan.. Adhyamokke ezhuthi thalli.. Ennalum orupaad ayappol athinu pinnil enthengilum science undakum enn viswasikkathe vayya enna avastha ayee.. Kynja day koodi onn ndayi.. Rand veed appuram.. Arivilulla science onnum kootti vayikkan pattunnilla.. Thaankalk athine patti oru video cheyyavo..??
@ajaygokul381910 ай бұрын
But ഈ structutaril കല്ല് എവിടെ നിന്ന് വന്നു? അത് തനിയെ വരില്ലല്ലോ.. പിന്നെ നാസ channael പറഞ്ഞത് man made ആണെന്നാണ്.. സൊ നിങ്ങൾ അത് പോയി കാണു... ചുമ്മാ തള്ളല്ലേ
@rajanglobalrajan9070 Жыл бұрын
Good good video
@binudinakarlal2 жыл бұрын
Thanks dude..
@ajinmr9632 жыл бұрын
Sayip parayum evide ullavar angeekarikum...
@LUCYmalayalam2 жыл бұрын
ithil sayip onnum paranjitilla
@balakrishnanvadakkekara22124 ай бұрын
In short you are saying that Rama sethu was formed due to the south west and north east monsoon rain falls occuring alternatively in each year and also due to the ocean currents. You forget that they are stones and not sediment and silt.
@parvathym76692 жыл бұрын
Sir you can add examples too and it will make more interesting.
@LUCYmalayalam2 жыл бұрын
I always leave something for the audience. spoon feeding is not gonna help in the long run!
@onlygame142 жыл бұрын
@@LUCYmalayalam absolutely
@parvathym76692 жыл бұрын
@@LUCYmalayalam ok sir.. 👍🏻
@riyana22 жыл бұрын
@@parvathym7669 how many more examples madam. I have already stated hating my religion because now I have understood that Hinduism is filled with fake narratives. Any way that's the aim of such people.
@rkad3422Ай бұрын
പരിണാമ സിദ്ധാന്തം സയൻസിൻറിന്റെ പേരു പറഞ്ഞ് പല കാര്യങ്ങളും വളച്ചൊടിക്കാൻ സാധിക്കുന്നു.
@sathyajithm982 жыл бұрын
Very Informative.....👍👍
@ishaheen9162 жыл бұрын
Could you plz make a full fledged video on types of natural water bodies and examples in Kerala.
@jaikc78402 жыл бұрын
May be srilanka did not shift to North as much as India?
@ShamsiPt-su7pi5 ай бұрын
Good 👍 point
@98aishya2 жыл бұрын
Sir pakshe ee parayunna sand barinte mukalil kaanapedunnath kallukal thanneyaanenn researchers sammathichittundallo ee kallukale kurich thankal enth kondaan discuss cheyyathath. Ee kallukal natural formations alla vere evdunno transport cheythathaanenn science channelile researchers parayunnund. Avru randinteyum sample date cheythappol sand bar in 4000 yrs pazhakkavum ennal kallukalkk 7000 yrsinte pazhakkavumaan kandethiyath. Ith onnu vykthamaakamo?
@akhilnathviswanathan2 жыл бұрын
ഇത് ആരാണ് പറഞ്ഞത് source ലിങ്ക്‌വിടുക....
@98aishya2 жыл бұрын
@@akhilnathviswanathan RamaSethuvine patti padanam nadathanaayi 2021il union minister approve cheythittund, thudangiyo enn vykthamalla. Ithe pole thanneyaayirunnu Dwaraka Projectum Dwaraka ennath Mahabharathil ezhuthapetta oru kalpanika nagaram maathramaanennulla vaadam thettanenn thelinju.1980 il Gulf of Cambayil S. Rao enna archaeologist oru buildingin paniyunnathinaayi kuzhiyeduthapozhaan oru templeinte avashishtam kandethiyath. Adheham excavate cheyth poyappol kandethiyathaan inn kaanapedunna Dwarakadhish temple , ennal ath15 aam noottandil pazhaya ambalathinte mukalil puthukki paninjathaan veendum kuzhichappolaan ettavum adiyil 3500 varsham pashakkamulla ambalam kandethiyath athinte koode thanne samudra thiramaalakal kond vann deposit cheytha kal manpaathrangalum, mattu vasthukkalum kandethi. Ithinte phalamaayi addheham samudrathil excavate cheyyan theerumaanichu. Anganeyaan Addheham Karayil ninn 200 metre akale 70-120 adiyil( dwaparayugathile pralayathil mungi enn karuthapedunna) mahanagaramaaya Dwaraka kandethiyath. Documentary BBC ,Discovery ,New View Media ath pole pala reputed channelukalilum available aan. S. Rao yude excavationil addhehathin kadalinayil ninn kittiya kallukal, thoonukal, chembu naanayangal ennivayellam carbon(- 14 isotope) date cheythappol 9500 -10, 000 varsham pazhakkamund. Athinartham ettavum purathanamayi karuthapedunna Mesopotamian, Egyptian civilisations (4800 varsham munb) alla enn samathikkendi varum . Athayath manushyante bhoomiyilulla charithrathinte thanne thiruthalaan. Enth kondaan addhehathinte padanagalum kandethalukalum mattum janasamoohathil ethanjath, govt padanam pinvalichath??. Inn ithrem advanced technologies undaayitt polum ee padanangal veendum thudangathath ? ? Lokathulla pala Marine Archeologistukalum oceanic geographersum ee vishyangalil interest kaanikukayum padanam nadathukayum puthiya thelivukal nirathukayum cheyyumbol enth kond nammude govtum Indian Janathayum mukham thirikkunnu? Enth kond nammude historyanenn samathikunilla? Is it because a particular religion is involved???
@hawkingdawking4572 Жыл бұрын
കള്ളക്കഥകൾ തള്ളാതെ. പത്താം നൂറ്റാണ്ടിലെ അറബ് സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലാണ് ആദ്യമായി ഈ പ്രദേശത്തെപറ്റി 'ആദമിന്റെ പാലം' എന്ന പരാമർശമുള്ളത്. ഈ മണൽത്തിട്ടകളെപ്പറ്റി ഹിന്ദു കൃതികളിൽ ഒന്നുമില്ല. രാമായണം നാടോടിക്കഥകളിൽ നിന്ന് പുസ്തക രൂപത്തിലാകുന്നത് 14 ആം നൂറ്റാണ്ടിന് ശേഷമാണ്. അതിൽ തന്നെ 100 യോജന അഥവാ 1280 കിലോമീറ്റർ നീളത്തിൽ കല്ലും മരങ്ങളും വച്ച് കുരങ്ങൻമാർ പാലം പണിതതാണ് ഉള്ളത്! ഇന്ന് പറയുന്ന ഈ വ്യാജ 'രാമസേതു' കഷ്ടി 50 കിലോമീറ്ററേ ഉള്ളൂ.
@98aishya Жыл бұрын
@@hawkingdawking4572 ramayanam ezhuthapettath 14 noottandil onnumalla. Check ur facts. Ettavum pazhaya manuscripts kandethiyath 6 aam noottand BCEyil aan ath Kolkata Asiatic Society Library il sookshichittund. Aadya bhagam ezhuthapettath 3-7th century BCEyil aan.Puram Lokam arinjath ningal paranja pole arab tradersinte pusthakangalil ninnan.
@kmnairpld2kmnairpld2-bo7guАй бұрын
👍🙏🌹💯
@sadeesanmb90822 жыл бұрын
It may be natural, say 99.99 % still there might have been small narrow water bodies and these would have been made pathways for soldiers. Naturally these can not be seen today since it was in very small scale.
@WOLFGANGGG1925 Жыл бұрын
Sri raman jeevichirunnath 7000 num 10000(5000 BCE) varshangalkk mumbanenn grandangalum athinepatiyulla padanangalum paraynnu. Arhukomd chindichu nokku viddikale ethra aaayiram varsham pazhakkam indaavum bharathathile samskara arambhathinenn...1400 varsham mumb undaaya islam parayunnu ath Addams bridge aanenn.....😂 ee kadha thudanhyath oru kalla British karande kubudhiyil ninnum vanna peril ninnanu(addams bridge). Korch divasam munne keralathile aadharaniyanaya oru maulaviyum ithe vaakk upayogichu kettu... ramayanavum mahabarathavum verum kadha aanu enn varuthi theerkkunnavarkk oralppam ulupp kaanikkaam...oru kalagattath undaakkiya kadhayum kadhapathrangalum mathramanu ith enkil aayirakkanakkinu varsham pazhakkamulla ottanavadhi kshethrangalilum ramayanatheyum athil jeevichirunna aalkkareyum kruthyamayi vakhyanikkuayum shilpangal undaakkiyum vachirikkunnath enthinanu... Appo enthokke naarrikal vann eee mannine chuvappikkanum pacha pooshivekkanum nokkyaalum ...ivatakalde nigooda lakshyam manassilaakkunna ivar enthinaanu ellaa srishtikalum avarde mathavum viswassavumaanenn claim cheyyan nokkumna thandrangal vivaravum charithravum athile vasthuthakalum manassilakkunnavarkk patum
@naveenkgireesan14852 жыл бұрын
Informative 👍🏽
@adarshss26382 жыл бұрын
Parallel universe seems interesting?
@akshaichandran38062 жыл бұрын
💥💥LUcY
@mr.x67792 жыл бұрын
In rameswaram the famous "floating stone" kept......
@vutv61122 жыл бұрын
it is a coral...😂😂
@mr.x67792 жыл бұрын
It is...😊
@rgashhhjhhhhh2 жыл бұрын
The stone may be light weighted
@hawkingdawking4572 Жыл бұрын
അത് തട്ടിപ്പ് കല്ലാണ്. പത്താം നൂറ്റാണ്ടിലെ അറബ് സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലാണ് ആദ്യമായി ഈ പ്രദേശത്തെപറ്റി 'ആദമിന്റെ പാലം' എന്ന പരാമർശമുള്ളത്. ഈ മണൽത്തിട്ടകളെപ്പറ്റി ഹിന്ദു കൃതികളിൽ ഒന്നുമില്ല. രാമായണം നാടോടിക്കഥകളിൽ നിന്ന് പുസ്തക രൂപത്തിലാകുന്നത് 14 ആം നൂറ്റാണ്ടിന് ശേഷമാണ്. അതിൽ തന്നെ 100 യോജന അഥവാ 1280 കിലോമീറ്റർ നീളത്തിൽ കല്ലും മരങ്ങളും വച്ച് കുരങ്ങൻമാർ പാലം പണിതതാണ് ഉള്ളത്! ഇന്ന് പറയുന്ന ഈ വ്യാജ 'രാമസേതു' കഷ്ടി 50 കിലോമീറ്ററേ ഉള്ളൂ.