Super👌👌 ഇത്ത തയ്ച്ചു പുറത്തേക്ക് വിൽക്കാറുണ്ടോ .ഉണ്ടെങ്കിൽ വാങ്ങാനായിരുന്നു
@SHASDOTCOMbyshahadiyasakeer4 жыл бұрын
ഇല്ല ട്ടോ.. sorry 🥰🥰
@navasck79284 жыл бұрын
@@SHASDOTCOMbyshahadiyasakeer hai... Nalla bhamghi undtto. Enikku ഒരെണ്ണം ഉണ്ടാക്കി തരുമോ pls
@SHASDOTCOMbyshahadiyasakeer4 жыл бұрын
No... എന്ന് പറയിപ്പിക്കാൻ ആണല്ലേ.. sorry 🥰🥰
@SMPlifestyleCreation4 жыл бұрын
Njanum cheyyarund
@SHASDOTCOMbyshahadiyasakeer4 жыл бұрын
👍
@aashiqashi23014 жыл бұрын
Wowww super.. കുമ്പിടിയാണല്ലോ എല്ലായിടത്തും undallo.. Oru interior design kayyilundalle... എല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ടല്ലേ...colour combination adipoli, 😍😍😘😘😘😘😍😍😍😍😘
@SHASDOTCOMbyshahadiyasakeer4 жыл бұрын
ഇയാളും കുമ്പിടി ആണല്ലോ.. എല്ലായിടത്തും ഉണ്ട് 😅.... M... 32വയസ്സിൽ intr dsn പഠിച്ചേ 🥰🥰🥰...ഒത്തിരി സന്തോഷം
@aashiqashi23014 жыл бұрын
@@SHASDOTCOMbyshahadiyasakeer അപ്പൊ നിങ്ങളുടെ വീട്ടിലെ ഒരു പണിക്കും ആളെ ആവശ്യമില്ലലോ.... നല്ലതാണ് ഇന്നത്തെ കാലത്തു ഇതൊക്കെ അറിയുനത്ത്.
@farisarafeeqll16544 жыл бұрын
ഇത്ത..... ബെഡ്ഷീറ്റ് കാണിച്ച് കൊതിപ്പിക്കല്ലേ.... ഞാനൊരു ബെഡ്ഷീറ്റ് പ്രേമിയാണ്. നിങ്ങളുടെ വീട് തന്നെ ഒരു പൊളിയാണ്...
@SHASDOTCOMbyshahadiyasakeer4 жыл бұрын
Oww.. 🥰🥰🥰🥰
@സത്യവിശ്വാസി-ത1സ4 жыл бұрын
Bed ഷീറ്റ് എനിക്കും ഒരു ...
@SHASDOTCOMbyshahadiyasakeer4 жыл бұрын
🥰🥰🥰
@anumolashokan12934 жыл бұрын
Quality ulla oru bedsheet nu minimum 700 above varum. So ur idea is supr.. nd awesm
എന്ത് ഭംഗിയായിട്ടാ എല്ലാം ചെയ്തിരിക്കുന്നത് !😍Curtain cloth ആണോ ബെഡ് ഷീറ്റ് ആയിട്ട് use ചെയ്യുന്നത്?? ഞാനെപ്പോഴും ready made ആണ് use ചെയ്യാറ്...ഇങ്ങനെ ഒക്കെ നമുക്ക് ചെയ്യാൻ പറ്റൂല്ലേ !
@SHASDOTCOMbyshahadiyasakeer4 жыл бұрын
🥰🥰🥰🥰hi.... teenas.. thanks...
@samiameer5054 жыл бұрын
Kidu aayittundeda....ideas ellam suprranuttoo...
@SHASDOTCOMbyshahadiyasakeer4 жыл бұрын
🥰🥰🥰🥰🥰
@anfarianfari86924 жыл бұрын
green enikum ishtta ente kitchen.. 🤩🤩
@SHASDOTCOMbyshahadiyasakeer4 жыл бұрын
😍😍😍😍😍
@visionofislam83424 жыл бұрын
ഉണങ്ങിയ ഇല യും പച്ച ഇല യും അടിപൊളി ayiii
@SHASDOTCOMbyshahadiyasakeer4 жыл бұрын
🤗🤗🤗🤗🤗🤗🥰
@rubeenasiddik71304 жыл бұрын
Njan vangichitund ee mettiriyal bed sheet akan vendi ithante idea eanfanundenn nokatte
@SHASDOTCOMbyshahadiyasakeer4 жыл бұрын
M.. കുറെ പേര് ചെയ്തിട്ടുണ്ട്.. നല്ല അഭിപ്രായം പറഞ്ഞു... ചെയ്യ് സൂപ്പർ ആവട്ടെ 🥰🥰🥰🥰
M... velvet dress അതികം വീട്ടിൽ use ചെയ്യുന്നത്.. 😊so എപ്പഴും fresh.. പിന്നെ നിങ്ങളുടെ മുന്നിൽ വരുന്നത് കൊണ്ട് കുറച്ചു കൂടി ഒരുങ്ങിയിട്ടുണ്ട് ട്ടോ 😊😊😊😊
@jaseenapp96354 жыл бұрын
Sooper ആയി ഞാനും ട്രൈ ചെയ്യും. ഒരു സംശയം ഒന്ന് കിടന്നു ezhunelkumpozhekkum ചുരുണ്ടു vrithikedaville
@SHASDOTCOMbyshahadiyasakeer4 жыл бұрын
സാധാരണ bedsheet chulungum പോലെ കൂടി ചുളുങ്ങില്ല... സത്യം 👍👍
@fathimasuhra29114 жыл бұрын
Ithaakk order anusarich undaakkiyaal nalla business aakkallo. Yenthu kond athiney kurich chinthikkathey. Yellavarum vaangum ithaaa
@SHASDOTCOMbyshahadiyasakeer4 жыл бұрын
Yyyo... അതിനൊന്നും വയ്യെടോ 🥰🥰🥰🥰🥰🥰❤️
@ponnusgallery.ponnusgaller2504 жыл бұрын
ഇ manushyathinte ചിരി കേട്ടാൽ ചിരിക്കാത്തൊരു ചിരിക്കും
@SHASDOTCOMbyshahadiyasakeer4 жыл бұрын
Allah 🥰🥰🥰നിക്ക് വയ്യ.. ന്താണ് പേര് ❤️❤️❤️
@ponnusgallery.ponnusgaller2504 жыл бұрын
SHAS DOT COM by shahadiya sakeer. My nme is jasna ilyas. പാണ്ടിക്കാട് place. Hus റിയാദ് ൽ. One ഗേൾ one boy...ithante vdo ഇന്നലെ യാ ശ്രെദ്ധയി ൽ പെട്ടത്... ആ പച്ചയായ സംസാരം എനിക്ക് ഇഷ്ട്ടായി. Totaly ഒരു ഇഷ്ടം
@ponnusgallery.ponnusgaller2504 жыл бұрын
Realy place എവടെ..മലപ്പുറം കാരി ആണോ..
@SHASDOTCOMbyshahadiyasakeer4 жыл бұрын
@@ponnusgallery.ponnusgaller250 hi ജസ്‌ന.. മലപ്പുറം dt. തൂത 🥰🥰എന്റെ സ്വന്തം വീട് palakkad dt pattambi 👍👍
@shamsshamsu86454 жыл бұрын
Maashaallah 😍😍😍
@SHASDOTCOMbyshahadiyasakeer4 жыл бұрын
🥰🥰🥰
@Zahanbrothers4 жыл бұрын
Nalla bhangi und bedsheet enikkum onn try cheythu nokkanm ,njn inn aanu nigle channel kaanunne
@SHASDOTCOMbyshahadiyasakeer4 жыл бұрын
ആണോ.. സന്തോഷം 🥰🥰🥰try ചെയ്ത് നോക്ക് 👍👍
@Zahanbrothers4 жыл бұрын
SHAS DOT COM by shahadiya sakeer ente channel onn sub cheyyane
@febinasherin18834 жыл бұрын
നിങ്ങൾക്ക് നല്ല creativity ഉണ്ട് 👍
@Bee-wee1304 жыл бұрын
Febina Sherin Sub cheyyumo
@SHASDOTCOMbyshahadiyasakeer4 жыл бұрын
Thank youuuu ❤️❤️❤️❤️❤️
@lrvibes30274 жыл бұрын
Nalla rasaayitto aabedsheet enikke nalla eshtaayi njan ente ekkanode namukkum engane bedsheet thaikjanamne paracnjittunde ikka naatil varatte ikka tailaraanetto
@SHASDOTCOMbyshahadiyasakeer4 жыл бұрын
ആണോ... ആയിക്കോട്ടെ.. ഉണ്ടാക്കി നോക്ക്... അടിപൊളി ആവട്ടെ 😍😍😍
@majianas56034 жыл бұрын
Adipoli aaytund tto design..ithile leaves nte naduvil cut cheyth stitch cheythathano ..leavinte aa oru perfection kittan ?