HRജോലി ഉപേക്ഷിച്ച് ബെഡ്ഷീറ്റ് വില്‍പ്പനയ്ക്കിറങ്ങി:മിനീഷ ഇന്ന് രണ്ട് കടകളുടെ ഉടമ |SheCan Mathrubhumi

  Рет қаралды 921,288

Mathrubhumi News

Mathrubhumi News

Күн бұрын

മിനീഷയ്ക്ക് ബിസിനസ് പാഷനായിരുന്നു. മികച്ച വരുമാനമുള്ള എച്ച് ആര്‍ മാനേജരെന്ന ജോലി ഉപേക്ഷിച്ച് ബെഡ് ഷീറ്റും കര്‍ട്ടണും അടമുള്ള ഹോം ഡെക്കോര്‍ ഉത്പന്നങ്ങളുടെ ബിസിനസ് തുടങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചു. ഇന്ന് ഡെക്കോര്‍ ഡയറി ബൈ മിനീഷ എന്ന പേരില്‍ വൈറ്റിലയിലും മൂവാറ്റുപുഴയിലും രണ്ട് ഷോപ്പുകളുണ്ട് മിനീഷയ്ക്ക്. മിനീഷയുടെ വിജയകഥയാണ് ഇത്തവണ ഷീ കാനില്‍
#MathrubhumiNews #SheCan #SheCanMathrubhumiNews #DecordiaryByminisha
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 428
@saneeshvk8741
@saneeshvk8741 Жыл бұрын
പണത്തിലുപരി സ്വന്തം സ്വാതന്ത്ര്യം കിട്ടുന്ന ജോലി അതാണ് വിജയം
@scopebest
@scopebest Жыл бұрын
👍👍
@Diru92
@Diru92 Жыл бұрын
ഇതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ആണ്. പിന്നെ ഒരുതരം പ്രചോദനവും 😍 hats off to you mam...
@scopebest
@scopebest Жыл бұрын
👍👍
@sujathasujatha6056
@sujathasujatha6056 Жыл бұрын
0 L
@oneman43152
@oneman43152 Жыл бұрын
എല്ലാവരും ഗവൺമെന്റ് ജോബിന്റെ പുറകെ പോകാതെ ഇങ്ങനെ മാറി ചിന്തിക്കട്ടെ ❤😊
@aneeshaabuaneeshaabu7485
@aneeshaabuaneeshaabu7485 Жыл бұрын
ലൈഫിൽ നമ്മൾ ചിന്തിച്ചു എടുക്കുന്ന തീരുമാനങ്ങൾ വിജയിക്കുക തന്നെ ചെയ്യും അതിന് വേണ്ടി നമ്മൾ സമയം ആണ് ആദ്യം മാറ്റിവയ്ക്കേണ്ടത് . ഒരുപാട് ഒരുപാട് മുന്നോട്ട് നല്ല വിജയങ്ങൾ ഉണ്ടാകട്ടെ 👍🏻♥️♥️♥️
@scopebest
@scopebest Жыл бұрын
👍👍
@sabeenafaisal1366
@sabeenafaisal1366 Жыл бұрын
ഇത് ഇത് ചില മാതാപിതാക്കൾക്കുള്ള അറിവായി കൂട്ടണം കഴിവുള്ള മക്കൾ അവരുടെ കഴിവിനനുസരിച്ച് ജീവിതത്തിൽ വിജയിക്കട്ടെ ഇതുപോലെ ഇനിയും പലരും പല ഓഫീസുകളിലും ഒളിഞ്ഞിരിപ്പുണ്ടാകും ഒളിഞ്ഞിരിപ്പുണ്ട് അവരെല്ലാം ഇതുപോലെ രംഗത്ത് വരട്ടെ നമ്മുടെ സമൂഹം വിജയിക്കട്ടെ നിങ്ങൾക്കും നിങ്ങളെ ഫാമിലിയ്ക്കും ഞാൻ ആശംസകൾ നേരുന്നു
@anjuarun376
@anjuarun376 Жыл бұрын
orupadu നാൾ ആയി എന്റെ ആഗ്രഹം ആണ് beautic start ചെയ്യുന്നത് ഒരിക്കൽ നടക്കും 🙏🙏😍
@kyungsim4292
@kyungsim4292 Жыл бұрын
U mean boutique
@rashidak1765
@rashidak1765 Жыл бұрын
എന്തിന് ഇനി ജീവിക്കണം എന്ന് കരുതി ആത്മഹത്യ ചെയ്യുന്നവർക്കും തളർന്നുപോയ വർക്കും മുന്നോട്ട് കുതിച്ചു കയറും god bless you dear
@pravithan5299
@pravithan5299 Жыл бұрын
🎉അഭിനന്ദനങ്ങൾ
@gracegeorge3583
@gracegeorge3583 Жыл бұрын
Really appreciable ! Congrats.
@rubeenamanaf7179
@rubeenamanaf7179 Жыл бұрын
Sooo proud of you Rose 🌹
@farhanalungal4910
@farhanalungal4910 Жыл бұрын
Very Good...... ദിവസും ഇതുപോലത്തെ വാർത്തകൾ കേട്ടാൽ തന്നെ ആൾകാർ പോസിറ്റീവ് ആവും
@muhsinahamzahamza6850
@muhsinahamzahamza6850 Жыл бұрын
വളരെ നല്ല ജോലിയാണ് . എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എനിക്കും ഇതുപോലെ ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് . എൻതാണ് ചെയേണ്ടത്
@joymont.s9019
@joymont.s9019 Жыл бұрын
Congratulations God bless your family.
@minishageorge
@minishageorge Жыл бұрын
Shop Locations : Vyttila , Opp Macdonalds ( landmark : holidayinn) Muvattupuzha: Opp Nirmala college
@MRP-ce6ci
@MRP-ce6ci Жыл бұрын
Entha bedsheet vilkkunnathu athra mosham karyaamano,ellavarkkum ഉപയോഗിക്കാൻ വേണമല്ലോ
@rkentertainment65
@rkentertainment65 Жыл бұрын
Congratulations...
@dcskfm
@dcskfm Жыл бұрын
It's really an inspiring story ⭐
@lijysreekanth3525
@lijysreekanth3525 Жыл бұрын
Congratulations 🎉 All the best ❤
@amooliapn1222
@amooliapn1222 Жыл бұрын
Congratulations 🎉
@merinsarah2984
@merinsarah2984 Жыл бұрын
You both are really inspiring Midhila&Minisha
@skyland0
@skyland0 Жыл бұрын
അഭിമാനം.... Inspired 👍👍👍👍
@kadeejaimtiaz8147
@kadeejaimtiaz8147 Жыл бұрын
Very inspiring..!
@midhunchandrank7187
@midhunchandrank7187 Жыл бұрын
Really inspiring. confidence in her voice 🥳
@ayanabalakrishnan7234
@ayanabalakrishnan7234 Жыл бұрын
Iron lady😍😍
@karthikkarthik-lk8qb
@karthikkarthik-lk8qb 11 ай бұрын
Very inspiring and realy u r a brave lady
@dr.manmadhannair46
@dr.manmadhannair46 Жыл бұрын
Your selection of the product is correct, there is another product too,socks and stoking of sehool children's,a permanent market throught kerala.for bedding and decor items middle and upper middle class customers are more important, make adatabase do individual marketing not go for widely held advertisements. Go on...
@sureshshenoy6393
@sureshshenoy6393 Жыл бұрын
Great move. Any work which gives you happiness and good returns is an excellent choice. After all what we are passionate about is most important in life. Great 👍👍👍
@anoopve9973
@anoopve9973 Жыл бұрын
Ee video kandappol enikkum business thudangaan kothiyaayi
@MelvuTechyVlogs
@MelvuTechyVlogs Жыл бұрын
Congratulations good job👍
@ashaletha6140
@ashaletha6140 Жыл бұрын
Decor Diary is too good!
@sherin1131
@sherin1131 Жыл бұрын
Really inspiring... Congratulations mam🎉🎉🎉
@dileep-creation1231
@dileep-creation1231 Жыл бұрын
Great achievement 👏❤️
@PaintBrushCraftIdeas
@PaintBrushCraftIdeas Жыл бұрын
Proud of you woman 👏
@yeahyouu1069
@yeahyouu1069 Жыл бұрын
Wonderful ❤❤
@josephka5707
@josephka5707 Жыл бұрын
അഭിനന്ദനങ്ങൾ 👌
@99biznex
@99biznex Жыл бұрын
you studied Btech to take Hr job, worked as Hr to start interior decoration business, lot of mismatch, 😀 but in end, if u r passionate about and what u do and enjoy...great and best wishes of your business..👍
@calicut_to_california
@calicut_to_california Жыл бұрын
Trial and error. Allenkil oombi thetti irikkaam
@abduljaleel8697
@abduljaleel8697 2 ай бұрын
ഈ മീടുക്കീയേ അഭിനന്ദീക്കുന്നു
@susanponnur6478
@susanponnur6478 Жыл бұрын
Good good. May God bless you and your attempts. 👍
@anandus1056
@anandus1056 Жыл бұрын
Now she started her life
@beenammamathew259
@beenammamathew259 10 ай бұрын
മിനീഷ അഭിനന്ദനങ്ങൾ! എന്നാണ് മൂവാറ്റുപുഴയിൽ ‘ഡെകോൺ ഡയറി’ തുടങ്ങിയത്? ഞാൻ നിർമ്മല കോളേജിലെ റിട്ട. മലയാളം അധ്യാപികയാണ്. കോട്ടയത്താണ് വീട്. ഇനി മൂവാറ്റുപുഴ വരുമ്പോൾ തീർച്ചയായും കടയിൽ വരും. സന്തോഷം.
@mathushyam1181
@mathushyam1181 Жыл бұрын
Hats of u🔥🔥❤️❤️
@palmcrafteats
@palmcrafteats Жыл бұрын
All the very best minisha. Congrads❤️❤️
@muhammedfaiz1526
@muhammedfaiz1526 Жыл бұрын
Very inspiring ❤️
@cryptomallu6271
@cryptomallu6271 Жыл бұрын
great initiative .kure pereke job kittatte
@rajalak2738
@rajalak2738 2 ай бұрын
Best wishes.
@ashilthaiparambil1401
@ashilthaiparambil1401 Жыл бұрын
all the best
@sakthikumar4674
@sakthikumar4674 Жыл бұрын
Abhinandanagal
@shyjathampi8491
@shyjathampi8491 2 ай бұрын
Congrats ❤❤❤
@nishajnisar8751
@nishajnisar8751 Жыл бұрын
Its all about മാനസിക വിപ്ലവം. 👍
@nivyachacko6286
@nivyachacko6286 Жыл бұрын
Nalla samsaram...😍Best wishes dear
@vijayasidhan8283
@vijayasidhan8283 Жыл бұрын
Wonderful. Wishing great success to the young lady God bless
@ramya703
@ramya703 Жыл бұрын
Proud moments
@devdeeds
@devdeeds Жыл бұрын
Inspiring Life
@chandraraju1212
@chandraraju1212 Жыл бұрын
Super Rosemary 👍👍👍👍
@sasick295
@sasick295 Жыл бұрын
Congratulations.....sister...
@ushakr3054
@ushakr3054 Жыл бұрын
all the best .god bless you
@Simbily
@Simbily Жыл бұрын
Proud of you 👍😄😄🎉
@pradeeppradeep2206
@pradeeppradeep2206 Жыл бұрын
Congrats
@abeyphilip4058
@abeyphilip4058 Жыл бұрын
👍👍👍👌👌
@shimrinriaz8328
@shimrinriaz8328 Жыл бұрын
How can we order bedsheets, really luks nice nd appreciate ur great achievement
@sofiyasofi9206
@sofiyasofi9206 Жыл бұрын
Really good mam. Amazing
@DrRekhasEduGrit
@DrRekhasEduGrit Жыл бұрын
Great 👍
@girijan8613
@girijan8613 Жыл бұрын
Good 🎉
@anniefrancis7221
@anniefrancis7221 Жыл бұрын
Good
@fasworld5696
@fasworld5696 Жыл бұрын
You look so beautiful 🎉
@praseethasubhash168
@praseethasubhash168 Жыл бұрын
Yes you Can ❤❤❤
@lakshmipriya5292
@lakshmipriya5292 Жыл бұрын
Great❤
@stellamary1084
@stellamary1084 Жыл бұрын
എന്റെ ഏറ്റവും വലിയ സ്വപ്നം ആണിത്. നടക്കുമോ ആവോ....
@Anne-yb1jr
@Anne-yb1jr Жыл бұрын
Proud of you dear elegant lady
@bia5613
@bia5613 Жыл бұрын
Good decision. Rather than an HR, its good thinking about a business..
@icykurian8041
@icykurian8041 Жыл бұрын
Location please
@sabeenafaisal1366
@sabeenafaisal1366 Жыл бұрын
ഗുഡ് ഗേൾ
@noreply_youtube
@noreply_youtube Жыл бұрын
Honest Talk♥😊
@leelammacyriac7468
@leelammacyriac7468 Жыл бұрын
Enikkum ithupolonnu thudangiyal kollamennund, any help ഫ്രം ur side
@jayaxavier-s3k
@jayaxavier-s3k 2 ай бұрын
Location / address, of the shop , pl, ?
@rajisamgeeth7434
@rajisamgeeth7434 Жыл бұрын
Good Content
@shijin3642
@shijin3642 Жыл бұрын
HR ജോലി മിൻസ്
@nancyaustin8293
@nancyaustin8293 Жыл бұрын
Good. Best wishes.
@dhanalakshmick7513
@dhanalakshmick7513 Жыл бұрын
Super 👍
@minibal2468
@minibal2468 Жыл бұрын
Positive speech
@jaithamanu8682
@jaithamanu8682 Жыл бұрын
🎉🎉super women proud of you my dear.
@rasilaaneesrasila312
@rasilaaneesrasila312 Жыл бұрын
Proud proud of moment
@jelteeshajohn4630
@jelteeshajohn4630 Жыл бұрын
Proud of you 👍 dear
@shahinahijas4580
@shahinahijas4580 Жыл бұрын
Brave lady❤❤❤
@binduthomas4792
@binduthomas4792 Жыл бұрын
Congrats dear😍
@jobypj2008
@jobypj2008 Жыл бұрын
Inspiring 👌👌
@aswathi7312
@aswathi7312 Жыл бұрын
inspires 🙌🙌👏
@padmasoman249
@padmasoman249 Жыл бұрын
മിട്മിടുക്കി💯💯🎊✌️🎉👏👍
@rejigeorge371
@rejigeorge371 Жыл бұрын
Where is your shop? Can I get your products online
@tintugeorge4806
@tintugeorge4806 Жыл бұрын
Well done👍
@matv161
@matv161 Жыл бұрын
Congratulations🎉🎉
@simsim6388
@simsim6388 Жыл бұрын
Tqu, mom... 🙏🏻🙏🏻🙏🏻
@mattgamixmatgamix7114
@mattgamixmatgamix7114 Жыл бұрын
Good👍🏻👍🏻👍🏻
@atozvlogs2481
@atozvlogs2481 Жыл бұрын
Celebritysnu engne products ayach kodukam,,? free ayit ayach koduthal mathiyo atho remuneration kodukano plz reply ...
@bluemantleboutique1279
@bluemantleboutique1279 Жыл бұрын
Hi
@bluemantleboutique1279
@bluemantleboutique1279 Жыл бұрын
എനിക്കും ഇതിൽ ക്ലിയർ ആക്കണം
@atozvlogs2481
@atozvlogs2481 Жыл бұрын
@@bluemantleboutique1279 enthanu ?
@muhamedrashad819
@muhamedrashad819 Жыл бұрын
Daddy my daddy My Super super daddy
@abipaulose6667
@abipaulose6667 Жыл бұрын
Bed sheet meterias evidunnanu purchase cheyyunnu.
@abdulsalam8360
@abdulsalam8360 Жыл бұрын
സ്ത്രീസമൂഹത്തിന് ഉദാത്ത മാതൃക ❤🔥
@hepsyregithomas7523
@hepsyregithomas7523 Жыл бұрын
All the best. 🙏👍❤️
@mathewgeorge957
@mathewgeorge957 Жыл бұрын
ജോലിയ്ക്ക് പോവാതെ മക്കൾക്കു വേണ്ടി ജീവിച്ച, ജീവിക്കുന്ന എല്ലാ അമ്മമാരും മക്കൾ ടെ മുന്നിൽ കഴിവില്ലാത്ത വരാണോ. ഇവർ പറയുന്ന കേട്ടപ്പോ അതാ തോന്നിയത്. ഞാൻ HR എന്നു പറയുന്നതും big business women എന്നു പറയുന്നതും മകൾക്ക് അഭിമാനം ആയിരിയ്ക്കും എന്നത്.
@chaarviutpal5761
@chaarviutpal5761 Жыл бұрын
അമ്മമാർ എത്രയൊക്കെ ശ്രദ്ധിച്ച് വ ളരെ സ്നേഹത്തോടെ മക്കളെ വളർ ത്തിയാലും കുറച്ച് മുതിർന്നാൽ മക്ക ൾ പലപ്പോഴും അമ്മമാരെ കാണുന്ന ത് അത്ര വിവരമില്ലാത്ത ഒരാൾ എ ന്ന നിലയിൽ ആണ്. അമ്മയ്ക്ക് എ ന്തോന്ന് അറിയാം എന്ന് ചോദിക്കു ന്ന മക്കൾ ഉണ്ട്. ഭൂരിഭാഗം സ്ത്രീക ളും സ്വന്തം ജീവിതം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വയ്ക്കുക ആണ്. പ ക്ഷേ ഒരു age വരെ മാത്രമേ മക്കളെ ഒരു പാട് ശ്രദ്ധിക്കേണ്ടി വരുന്നുള്ളു. പിന്നെ അമ്മമാർ സ്വന്തം താത്പര്യം അനുസരിച്ച് ജോലി നോക്കുകയോ business ചെയ്യുകയോ? സ്വന്തം talent മനസിലാക്കി അതിൽ ശ്രദ്ധ കേന്ദ്രീ കരിച്ചു പ്രവർത്തിക്കുകയോ ചെയ്യു ന്നതാണ് അവനവന് നല്ലത്. ഇവർ പറയുന്നത് വളരെ ശരിയാണ്. അമ്മ വെറും ഒരമ്മ മാത്രം ആയിരിക്കണം എന്നുണ്ടോ? അവനവന്റെ ഇഷ്ടങ്ങ ൾ വേണ്ടെന്ന് വയ്ക്കരുത്. സ്വന്തം identity ഉള്ളവർക്ക് ആത്മവിശ്വാസം കൂടും. കുടുംബത്തിനും ഇത് നല്ലതാ ണ്.
@ranijojo9215
@ranijojo9215 Жыл бұрын
Super 😍👍👍👍
@premamohan8859
@premamohan8859 Жыл бұрын
Proud of you💕 mole
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН