75 % മീൻ പിടിച്ച വീഡിയോയും ഇട്ടിട്ടുണ്ട്. പഴയ വീഡിയോ ഒക്കെ നോക്കൂ
@worlddiarys34985 жыл бұрын
@@vineeshRajan നിങ്ങൾ ഇടുന്ന എല്ലാ വിഡിയോയും ഞൻ കണ്ടിട്ടുണ്ട്. കണ്ണവ പിടിക്കുന്നത് എങ്ങിനെയാണ്.??????
@vineeshRajan5 жыл бұрын
@@worlddiarys3498 കണവ ലൂർ വാങ്ങാൻ കിട്ടും . രാത്രിയിൽ ഉപയോഗിക്കാം . ബീച്ച് സ്ഥലങ്ങളിൽ രാത്രി വെള്ളം ഇറങ്ങി പോകുമ്പോൾ കമ്പി ഉപയോഗിച്ച് കുത്തി പിടിക്കാനും സാധിക്കും
@worlddiarys34985 жыл бұрын
@@vineeshRajan Thank you
@aabee99214 жыл бұрын
നങ്ങൾക്ക് വേണ്ടി ഇത്രയും സമയം ചിലവിട്ട ചേട്ടന് നന്ദി❤️❤️❤️💯💯💯
@ameenpm6067Ай бұрын
big salute bro.elle karyangalum paranuju thannathinu.
@vineeshRajanАй бұрын
@@ameenpm6067 ഇതുപോലെത്തെ ട്രൈ ചെയ്തു നോക്കു മീൻ കിട്ടും
@shibukrishnapillai74835 жыл бұрын
നല്ല ഒരു ഇൻഫെർമേഷൻ ആണ് ഇതിൽ കുറച്ചങ്കിലും ആൾക്കാർക്ക് ഉപയോഗപ്പെടും
@vineeshRajan5 жыл бұрын
കടൽ നിറച്ചും മീൻ കിടക്കുവല്ലേ എല്ലാവരും പിടിക്കട്ടെ വലിയ മീനുകൾ
@vishnuvpappu71162 жыл бұрын
ഞാൻ ഞായറാഴ്ച പോകാൻ ഇരിക്കുകയായിരുന്നുവീഡിയോ സൂപ്പർ കുറേ കാര്യങ്ങൾ മനസ്സിലായി
@vipindevak81685 жыл бұрын
പറഞ്ഞതെല്ലാം വളരെ ഉപകാരപ്പെടുന്നത് തന്നെ പ്രത്യേകിച്ചു.സേഫ്റ്റി പ്രീക്കേഷൻസ് താങ്ക്സ് ചേട്ടാ
@vineeshRajan5 жыл бұрын
കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക .
@santoshbabu16814 жыл бұрын
ഒരു ഫിഷിങ് സ്കൂളിൽ ഹെഡ് മാസ്റ്റർ ആണ് ഭായ്..... ഇതൊക്കെ എങ്ങനെ മനസ്സിൽ ആകുന്നു.... good info...
അറിയാവുന്ന കാര്യങ്ങൾ ഇടാം . കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക
@flash5133Ай бұрын
ഇന്ന് ചൂണ്ട ഇടൻ പോയി ഒന്നും കിട്ടിയില്ല. അപ്പോളാണ് അത് എന്ത് കൊണ്ട എന്ന് അറിയാൻ വേണ്ടി സേർച്ച് ചെയ്തത്. ഇത്രെയും കാരിയങ്ങൾ നോക്കി വേണം ചൂണ്ട ഇടന് പോവുമ്പോ നോക്കേണ്ടത് എന്ന് മനസ്സിലായി.thank u brother. അല്ലേൽ ഇനിയും കുറെ ടൈം എൻ്റെ പോവുമായിരുന്നു. ഇനി എല്ലാം നോക്കിയിട്ട് നല്ല സമയത്ത് പോയി ചൂണ്ട ഇടും. ഇന്ന് വേലി ഇറക്കം ആയിരുന്നു
@vineeshRajanАй бұрын
@@flash5133 നല്ലപോലെ കാര്യങ്ങൾ ശ്രദ്ധിച്ചു പോയാൽ ഇഷ്ടം പോലെ മീൻ കിട്ടും
@ppd3345 жыл бұрын
❤നന്നായി.. പലതും അറിയാൻ കഴിഞ്ഞു. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു..👍 ഞാൻ വിളിക്കും
@vineeshRajan5 жыл бұрын
നമ്പർ വീഡിയോയുടെ അടിയിൽ ഉണ്ട് . എന്തേലും സംശയം ഉണ്ടേൽ മെസ്സേജ് ഇട്ടാൽ മതി അല്ലേൽ നേരിട്ട് വിളിക്കുക
@nasarpnasunasarpnasu8755 жыл бұрын
Useful information tanx
@antonyjoseph73274 жыл бұрын
Very informative video.. Thank you
@notfbi27165 ай бұрын
Chetta ...super video... beachil ninnu nalla long cast cheyan pattiya rods onnu paranju tarumo....oru video ettal nannayirunnu
angane ulladathu top water lure matharam use cheyyuka... allel angane ulla bhagathu fishing ozhivakkuka... under water lure , shad , Shrimp Lure onnum use cheyyaruthu....
@shakthisuresh75314 жыл бұрын
@@vineeshRajan Thanks for the reply bro... Keep doing new videos...
@anshadmanjappara44115 жыл бұрын
Aattil pidikkanulla lure kale patti parayo
@vineeshRajan5 жыл бұрын
ഇട്ടിട്ടുണ്ട് പഴയ വീഡിയോ നോക്ക്
@falconfurry64324 жыл бұрын
Ayala pidikan endhan bait ayi use cheyendath.. maidha mangal vechal kadalil ninum eath meen anu kituka? Please reply sir..
@falconfurry64324 жыл бұрын
reply please
@vinodchandran49385 жыл бұрын
Excellent advice from a very experienced Angler. Super
@vineeshRajan5 жыл бұрын
tks
@jomonjoseph7704 жыл бұрын
Can you please tell me that which were the vegetarian fishes please tell me the names then we can avoid those
@soorajvs58464 жыл бұрын
Valare nalla video
@abhikrishnan10122 жыл бұрын
സൂപ്പർ 🙏👀👍👍👍😄😄😄🥰🇮🇳
@vidhunvs70984 жыл бұрын
Bro,Nallaa video anu full kandu. Kuwait ile beach fishing cheyumbho ethoke sredhikyanam ennu onu parayane ,Njan Mahabulaile Anu, enikye Beach fishing cheyan thalparyam ond,so Evidunu vanganam fish rod and reel,ethanu budget ile better
@yaserarafat18043 жыл бұрын
Loores kuranja ratil evedunnu kittum
@vineeshRajan3 жыл бұрын
ഓൺലൈൻ വാങ്ങാം അതിലും നല്ലത് കടകളിൽ നേരിട്ട് പോയി വാങ്ങുന്നതാണ്
@theroyalgamingstudio88885 жыл бұрын
Thank you for information
@vineeshRajan5 жыл бұрын
കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക .
@SamjuAJoy3 жыл бұрын
Bro suggest a rod and reel for me. I am a beginner and passionate in casting.
@vineeshRajan3 жыл бұрын
ഏത് മീനെ പിടിക്കാൻ ആണ്
@SamjuAJoy3 жыл бұрын
@@vineeshRajan njan ippo kochiyil posted annu salt water fishing annu udeshikkunnathu. karoop, chemballi, palli meen , vatta etc
@antonycr75975 жыл бұрын
Thanks vineesh chetta 👍
@vineeshRajan5 жыл бұрын
ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കൂ
@antonycr75975 жыл бұрын
😁🤩👍
@vishnubm15155 жыл бұрын
Very good video...
@Thenomadicwolf5 жыл бұрын
Chettan fahaheel Bhagathu vararundo? Ippo ethu meen nte season aanu? Ethu type hook use cheyyanam?
@vineeshRajan5 жыл бұрын
വരാറുണ്ട് . മീൻ പിടിക്കാൻ അല്ല . ഇനി നല്ല മീൻ അടിക്കുന്ന സമയം ആണ് , നെയ്‌മീൻ , ശീലാവ് , സ്രാവ് ,തിരണ്ടി
@mixmartialarts80782 жыл бұрын
അമൂറിന്നു ഉള്ള ലൂർ നിങ്ങളെ വീഡിയോയിൽ പറഞ്ഞു അത് ഏതാണ്
@vineeshRajan2 жыл бұрын
squed lure
@vaisakhsomaraj28755 жыл бұрын
Bro..nalla information aanu..,,,👌👍
@vineeshRajan5 жыл бұрын
കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക .
@sumeersha13272 жыл бұрын
Bro ഇപ്പോൾ കടലിൽ വല്ല്യ വട്ടയും ചെറിയ വറ്റയും കിട്ടാൻ ചാൻസ് ഉണ്ടോ
@vineeshRajan2 жыл бұрын
അതെനിക്ക് ഇപ്പോൾ അറിയില്ല ആർക്കെങ്കിലുമൊക്കെ കിട്ടുന്ന ഫോട്ടോസ് ഇട്ടിട്ടുണ്ടെങ്കിൽ അതിനർത്ഥം മീൻ കിട്ടിത്തുടങ്ങി എന്നാണ്
@sumeersha13272 жыл бұрын
Bro ആ സോഫ്റ്റ് വെയർ.. Pic and ലിങ്ക് snd ചെയ്യാമോ
@vineeshRajan2 жыл бұрын
ഞാൻ വീഡിയോയിൽ പറയുന്ന പേര് ഗൂഗിൾ സെർച്ച് ചെയ്താൽ മതി
@hashilpm71344 жыл бұрын
Njan oru biginer aanu puzhayil meen pidikkan best time eppoya
@vineeshRajan4 жыл бұрын
uchakku
@പാവംയാത്രക്കാരൻ4 жыл бұрын
കടലിൽ വെജിറ്റേറിയൻ മീൻ അടിപൊളി
@aslamaboobacker25254 жыл бұрын
Kadalil fishinginu samayamundo
@vineeshRajan4 жыл бұрын
undu ee video kanu kzbin.info/www/bejne/i5zZY3SCntuEe68
@jomonjoseph7704 жыл бұрын
Every thing if we ask to other so what use
@jitheshshiban37275 жыл бұрын
thanks ചേട്ടാ....
@ashfakman66473 жыл бұрын
Useful 👍
@realfisher74743 жыл бұрын
Bro night ethoke men kittum. Ethoke menum
@vineeshRajan3 жыл бұрын
oro season ilum vere vere meen akum kittuka. Shark,Stringray,catfish,barracuda,kingfish,Shoem etc...
@rahulv.r2945 жыл бұрын
Sabiki kettan ariyamo
@vineeshRajan5 жыл бұрын
ariyam
@rahulv.r2945 жыл бұрын
അതു എങ്ങനെ കെട്ടുന്നെ
@vineeshRajan5 жыл бұрын
KZbin thanne nokku video kanum
@jomonjoseph7704 жыл бұрын
But I will appreciate you that you have given the way to think about the tide and wind speed software to download its so helpful to me that’s y I subscribed
@thachuabdu83625 жыл бұрын
Good massage
@vineeshRajan5 жыл бұрын
പെട്ടന്ന് പോയി വലിയ മീനെ പിടിക്കാൻ നോക്കൂ
@JoJo-co9yf5 жыл бұрын
Vineesh etta chundayil king fish kittumo
@vineeshRajan5 жыл бұрын
അടിക്കും നല്ല സൂപ്പർ ഐറ്റം . ജിഗ് ലൂർ , ഫിഷ് ലൂർ രാവിലെ ഉപയോഗിച്ച് നോക്കൂ . ഇപ്പോൾ സീസൺ തുടങ്ങാൻ പോകുവാ
@JoJo-co9yf5 жыл бұрын
Thanks vineesh etta
@budamallu2 жыл бұрын
Thanks for the informative video Vineesh. Can you please suggest what are the types of fishes on the Calicut side this season? what types of lures and times should i go?
Very good information vineesh Super collection of fishing & fish pictures... very interested and wondering 🦈🦈🐟🐟🐟🐟🐠🐠🐡🐡🐡🐡🐬🐬🐬🐬🐙🐙🐙🐙🐙🐚🐚🐚🐚🐌🐌🐌🐌🐌🐌😀😀😀😀😀😀😀😀😀
@vineeshRajan5 жыл бұрын
tks
@dileepudayabhanu47365 жыл бұрын
സൂപ്പർ
@vineeshRajan5 жыл бұрын
കിട്ടുന്ന അറിവുകൾ ഉപയോഗിച്ച് ഞാൻ പിടിച്ചതിലും വലിയ മീനെ പിടിക്കാൻ ശ്രമിക്കുക .
@judesamson64104 жыл бұрын
Ella kaariyangalaum aarodelum chodikananel enthina ee video sir
@vineeshRajan4 жыл бұрын
athu meen pidikkan erangumbol manasilakum
@judesamson64104 жыл бұрын
@@vineeshRajan eranjyittum und pidikunnund !
@Ramya-x3z3 жыл бұрын
Wind finder
@sajjadnk92 жыл бұрын
ഞാൻ പുഴയിലാണ് മീൻ പിടിക്കാൻ പോവാറുള്ളത് അപ്പോൾ വേലിയേറ്റം എന്ന് പറയുമ്പോൾ കടലിൽ നിന്ന് വെള്ളം ഇറങ്ങി പുഴയിലോട് ഒഴുകുന്ന സമയം അല്ലേ.. ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
@vineeshRajan2 жыл бұрын
athee
@viswambharanv43805 жыл бұрын
20:40 🤣🤣പൊളി...
@vineeshRajan5 жыл бұрын
വീഡിയോ കണ്ടു അതിനേക്കാളും വലിയ മീനെ പിടിക്കാൻ നോക്ക് . കിട്ടും
@sabuion68285 жыл бұрын
Good information thanks ഗൾഫിൽ ഉളവർക് ഒരു bite fishing വീഡിയോ ചെയ്യാൻ പറ്റുമോ, എന്തെകിലും, സംശയം ഉണ്ടകിൽ വിളിക്കാൻ പറ്റുമോ, ഫ്രീ ടൈം എപ്പോളാ?
@vineeshRajan5 жыл бұрын
Description ഉണ്ട് വാട്സാപ്പ് നമ്പർ മെസ്സേജ് ഇടൂ
@sheikhsmsheikhsm49024 жыл бұрын
Vineesh Rajan 0096565193054
@jagdeepani37435 жыл бұрын
medium Size വറ്റ പിടിക്കുവാൻ ഏറ്റവും ബെസ്റ്റ് ലൂർ ഏതാണെന്ന് ഒന്നു പറയുമോ? വില കുറഞ്ഞ, ചൈനയുടെ ആയാലും മതി.
@vineeshRajan5 жыл бұрын
സബിക്കി ലൂർ
@sajianaz42694 жыл бұрын
ഞങ്ങൾ തീരത്ത് നിന്ന് ആണ് പിടിക്കാൻ ഉദ്ദേശിക്കുന്നത് എന്ത് തീറ്റ ആണ് ഇടേണ്ടത്
@vineeshRajan4 жыл бұрын
cheriya meene
@abdussamad37474 жыл бұрын
ഇന്നേ വരെ ചൂണ്ടൽ ഇട്ടിട്ടില്ല ഒരു പരൽ മീനെയും പിടിച്ചിട്ടില്ല. ഇപ്പോൾ വലിയ ആഗ്രഹം മീൻ പിടിക്കാൻ ഞാൻ എങ്ങിനെ പിടിക്കും