കൊള്ളാം, എല്ലാം നല്ലരീതിയിൽ മനസിലാക്കി തന്നതിന് വളരെയധികം നന്ദി ❤️
@vineeshRajan4 жыл бұрын
welcm
@ratheeshnandhu32982 жыл бұрын
രാജൻ ചേട്ടാ ഞാൻ മൊബൈൽ വാങ്ങുന്നതിനുമുന്നുള്ള വീഡിയോസണിത്. വര്ഷങ്ങള്ക്കു മുന്പും ഇപ്പോഴും ഫിഷിങ്നാവശ്യമായ നിർദേശങ്ങൾ പറഞ്ഞുതരുന്ന ചേട്ടന് ഒരുപാടു നന്ദി. ഒരുപാട് ആൾകാർ കമന്റിൽ പറയുന്നുണ്ട് ചേട്ടന്റെ വീഡിയോസ് കണ്ടിട്ടാണ് ഫിഷിങ് പഠിച്ചതെന്നു
@vineeshRajan2 жыл бұрын
സംശയങ്ങളുണ്ടെങ്കിൽ കമൻറ് ഇടുക മറുപടി തരുന്നതായിരിക്കും...
@abdulkader-go2eq2 жыл бұрын
താങ്കളുടെ വീഡിയോസ് വളരെ താല്പര്യത്തോടെ ഞാൻ കാണുന്നു ഇഷ്ടപ്പെട്ടു thank u so much brother. May god bless u. Full support to you
@abdulkader-go2eq3 жыл бұрын
Thank u bro താങ്കളുടെ വീഡിയോസ് വളരെ ഉപകാരം ആയി ഫിഷിംഗ് അറിയാത്ത എനിക്ക് ഒരുപാട് അറിവ് കിട്ടി ഇനിയും വീഡിയോസ് കാണാൻ താല്പര്യം ഉണ്ട് thank you so much bro
@aruns28234 жыл бұрын
Chettante videos ellam pwolii ann chetta. Superb😍✌️
@deepukuniyil49534 жыл бұрын
Sooper ellavarku Nalla inspiration aanu
@jafarspeedboy33185 ай бұрын
നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട് ✌️🥰
@vineeshRajan5 ай бұрын
@@jafarspeedboy3318 ഇതുപോലെത്തെ ട്രൈ ചെയ്തു നോക്കിയാൽ മതി ഉറപ്പായും മീൻ കിട്ടും
കുറെ നാൾആയിട്ട് അണ്ണന്റെ വീഡിയോ ഒന്നും ഇല്ലായിരുന്നല്ലോ. മറ്റുള്ളവരെ വച്ചു നോക്കുമ്പോൾ അണ്ണന്റെ വീഡിയോ വളരെ നാച്ചുറൽ. നമ്മക്ക് ഇതാണ് വേണ്ടത് അല്ലാതെ ആക്ടിങ് അല്ല. 👍
@vineeshRajan4 жыл бұрын
tks
@SN-su4kl4 жыл бұрын
Super video, nalla avatharanam, thanks for the tips. Waiting for next video.
@vineeshRajan4 жыл бұрын
Thanks a lot
@cyclekiller79984 жыл бұрын
സൂപ്പർ.
@cyclekiller79984 жыл бұрын
ചെറിയ ഹൂക് സൈസ് എത്രയാ ഉപയോഗിക്കുന്നത്
@vishnuvijayan61474 жыл бұрын
Bro sea fishing nu kuduthal aettu nigal personal use chyunnA rod and reel yethokkayanu.... Correct details parayamoo
@vineeshRajan4 жыл бұрын
നിങ്ങൾക്ക് എവിടെ ഉപയോഗിക്കാൻ ആണ് . ഏത് മീനെ പിടിക്കാൻ ആണ്
@sanjaysanju91364 жыл бұрын
ഞങളുടെ നാട്ടിൽ പുഴയാ അവിടെ 5-8കെജി നെയ്യ് വാള ഉള്ളത് അപ്പോൾ അതിനെ പിടിക്കാൻ പറ്റിയ വല്ല തീറ്റ ഉടക്കാൻ ഉള്ള സാധനങ്ങള്ളൂ മിക്സിങ്ങും പറഞ്ഞു തരുമോ ഏട്ടാ പ്ലസ്
@vineeshRajan4 жыл бұрын
kozhikudal ittu nokku kittum
@ashiksivaji65104 жыл бұрын
Bro enthupatyy telescopic rod use cheyunne 2 pic s allle nallathu
@vineeshRajan4 жыл бұрын
lure cast cheyyumbol anu 2 pcs rod must ayi vendathu...
@thomas856924 жыл бұрын
Can you suggest some good spots for fishing in and around Pathanamthitta
@vineeshRajan4 жыл бұрын
പത്തനംതിട്ട ജില്ലയിൽ അച്ചന്കോവിലാർ പമ്പ നദി എന്നിവടങ്ങളിൽ എവിടെ പോയാലും മീനും കിട്ടും
@anumimi59194 жыл бұрын
Machan e rodum reelum evidunna mediche onlinel kittumo
@vineeshRajan4 жыл бұрын
കുവൈറ്റ് ഫ്രൈഡേ മാർക്കറ്റ് നിന്നാവാങ്ങിയെ . നാട്ടിൽ എല്ലാ ജില്ലയിലും ഷോപ് ഉണ്ട്
@Mallufoodiejo4 жыл бұрын
👌👌👌👌👌poli chetta💯💯💯😍
@mohamedummer24444 жыл бұрын
God,,, അവിടെ നച്ചിറ കിട്ടുമോ,,, ഇവിടെ അതും ഇല്ല,,,