ഇങ്ങനെ കണ്ടിട്ട് ഞാൻ എന്റെ ലോകം മറഞ്ഞു പോയി അള്ളാഹു അവിടെ എത്താൻ വേണ്ടി എല്ലാവരും ദുഹാ cheyyane😭😭😭😭😭
@sidheek.59904 жыл бұрын
അൽഹംദുലില്ല എനിക്ക് പ്രവാചകരെ കൊട്ടാരത്തിൽ പോകാൻ കഴിഞ്ഞു ഭൂമിലെ സ്വർഗത്തിൽ നിസ്കരിക്കാനും സാദിച്ചു മനസ്സുരുകി ദുഅ ചെയ്താൽ തീർച്ചയായും അ സ്വർഗത്തിൽ നിസ്കരിക്കാൻ കഴിയും ലക്ഷകണകിന് ആളുകളുടെ ഇടയിൽ നിന്നും എനിക്കും അവസരം അള്ളാഹു തആല തന്നു
@rashadpk77524 жыл бұрын
Yjuhu
@jamshadjazz56914 жыл бұрын
Alhamdulillah
@maccc.214 жыл бұрын
Alhamdulillah
@NURULAMEENAMEEN4 жыл бұрын
അൽ ഹംദുലില്ലാഹ്
@anseeanseena95873 жыл бұрын
Alhamdulillah
@npm2714 жыл бұрын
താങ്കളുടെ ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മദീനയിൽ ചെന്നണയാൻ കൊതിയാവുന്നു😘😘🕋🕋
@hudarahman5774 жыл бұрын
മാഷാ അള്ളാ ഒന്ന് നേരിൽ കാണാനുള്ള അവസരം തരണമേ റബ്ബേ..... ആമീൻ
@PravasiMediaByShabeersha.4 жыл бұрын
Aameen
@aynmiya57243 жыл бұрын
Aaameeen😔❤️
@nafik71764 жыл бұрын
മാഷാഅല്ലാഹ് മദീനയിൽ വന്നപോലെ തോന്നുന്നു ഇനിയും ഇതുപോലുള്ള വീഡിയോ കാണിച്ചുതരാൻ അല്ലാഹു നിനക്ക് ആരോഗ്യവും ആയുസും തരട്ടെ ആമീൻ അൽഹംദുലില്ലാഹ്
@shailanasar74694 жыл бұрын
Aameen
@ishuswold71344 жыл бұрын
AAMEEN
@noushadduayilulpeduthanamn66524 жыл бұрын
Aameen
@muhammedfayiskvfayis63464 жыл бұрын
അല്‍ഹംദുലില്ലാഹ് Shabeer Sugamaano
@muhammedmuhammed98234 жыл бұрын
Ameen
@maqthulahammed81914 жыл бұрын
മദീനയിയിൽ എത്തിയ പോലെ തോന്നി വളരെ സന്തോഷം കണ്ണീരിൽ കുതിർന്ന പ്രാർഥന മാത്രം ഒരു പ്രാവശ്യം കൂടി മദീനയിയിൽ എത്താൻ ആഗ്രഹിക്കുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@PravasiMediaByShabeersha.4 жыл бұрын
Aameen
@ffsinubossyt92493 жыл бұрын
Aameen Aameen Aameen
@joufarmk81134 жыл бұрын
എത്ര സുന്ധരമായ വിശക്തികരണം അല്ലാഹു ബരകത് ചെയ്യട്ടെ അമീൻ
@PravasiMediaByShabeersha.4 жыл бұрын
Aameen
@jabir30224 жыл бұрын
ഖൽബ് കൊണ്ടിതുവരെ ഹബീബിനെ കണ്ടിട്ടില്ല. കണ്ണ് കൊണ്ട് മദീനയെ തൊട്ടിട്ടില്ല കിനാവിൽ ഖമർ തെളിഞ്ഞിട്ടുമില്ല.. സ്വലാത്തിലൂടെ ഹൃദയത്തിന് കാഴ്ച പകരാം പ്രിയ സ്നേഹിതാ💚 അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
@PravasiMediaByShabeersha.4 жыл бұрын
Aameen
@muhammedaboobakkar82174 жыл бұрын
കണ്ണിമ വെട്ടാതെ മദീനയുടെ സുന്ദര കാഴ്ചയിൽ ലയിച്ചിരുന്നപ്പോൾ.... അകതാരിൽ വിങ്ങി കൊണ്ട് ഖൽബ് മൊഴിഞ്ഞു... ഓ allah ഞാനും ആ ആശിഖീങ്ങളിൽ ഒരുവൾ ആയിരുന്നെങ്കിൽ എന്ന്.... 💕💕💕💕 اللهم صلي على سيدنا محمد الفاتح لما أغلق والخاتم لما سبق ناصر الحق بالحق والهادي إلى صراطك المستقيم وعلى آله حق قدره ومقداره العظيم. . . . . ❤❤❤❤❤❤❤❤
ഇഷ്ടം മദീന എൻ ഇഷ്കും മദീന ഖൽബിൽ മദീന ഒന്ന് കാണാൻ മദീന
@saneerkmkulathayil7014 жыл бұрын
മനസ്സിൽ ആഗ്രഹിച്ചത് കാണാൻ സാധിച്ച് നിങ്ങൾക്ക് അല്ലഹ് സർവ്വ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ.... റൗളാ ഷെരീഫിൽ നിന്നും ദുആ ചെയ്യുമ്പോൾ ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ സഹോദരാ ..... ഒരു പാട് വട്ടം ഹബീബിന്റെ ചാരത്ത് അണയാൻ അല്ലഹ് എല്ലാവർക്കും തവ്ഫീഖ് നൽകട്ടെ ...ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@PravasiMediaByShabeersha.4 жыл бұрын
Aameen
@aishamehdiyafathimanazrin81074 жыл бұрын
@@PravasiMediaByShabeersha. എനിക്കും മദീനയിൽ പോകാൻ തോന്നുന്നു
@sebilthurakkal65313 жыл бұрын
Aameen
@sebilthurakkal65313 жыл бұрын
കണ്ടിട്ട് അവിടെയെത്താൻ മനസ്സ് പിടയുന്നു തൗഫീഖ് നൽകണേ അള്ളാ
@rasikrahim31074 жыл бұрын
മദീനയിലെ സായാനം എന്ത് മനോഹരം ആണ്
@sahalafiroz62214 жыл бұрын
الحمدلله 💚🤲🏻കാണുമ്പോൾ കണ്ണ് നിറഞ്ഞു ..നിങ്ങൾക് കിട്ടിയത് വലിയ ഒരു അനുഗ്രഹം ആണ് ..🤲🏻💚
@ALAHDALTASH3 жыл бұрын
ആ അരിമണികളൊക്കെ അടിച്ചു വാരുന്നവർ ഞാനായിന്നെന്കിൽ ആശിച്ചു പോകുന്നു നബിയേ അങ്ങിനെ ചാരെയെത്താൻ❤️❤️❤️😘😘😘😘😘😘
@ashiqkv15383 жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാവരും റസൂലുല്ലാഹി(സ)തങ്ങളുടെ പേരിൽ ഒരു ഫാത്തിഹ ഒാതുക ഇന്ഷാ അല്ലാഹ്
@shahidshahid-sq6nh2 жыл бұрын
മദീനയിൽ എത്താനുള്ള തൗഫീഖ് തരണേ അല്ലാഹ് 🤲🤲
@PravasiMediaByShabeersha.2 жыл бұрын
Aameen
@alavianvari54453 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹മാഷാ അള്ളാഹ് വല്ലാത്തൊരു അനുഭൂതി അല്ലാഹ് ഞങ്ങളെ ആ പുണ്യ മദീന കണ്ടിട്ട് മരിപ്പിക്കണേ അള്ളാഹ് 😭😭അവിടെ എത്തി മദീന കാണാൻ ദുഹാ ചെയ്യണേ 😭😭
@abduljaleelk114 жыл бұрын
ആ പുണ്യ ഭൂമികൾ കാണാൻ കഴിയാത്ത എന്നെപ്പോലുള്ള ഒരുപാട് ഹതഭാഗ്യർക്ക് ആശ്വാസമാണ് നിങ്ങളുടെ ഓരോ വീഡിയോകളും. ഓരോ വീഡിയോകൾ കാണുമ്പോഴും അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞുപോകുന്നു. ഇത്തരം വീഡിയോകൾ ഞങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. വിദൂരമല്ലാത്ത ഭാവിയിൽ ആ ഭൂമിയിൽ എത്താൻ പടച്ചറബ്ബ് എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ...
Nalla. മനോഹരമായ കാഴ്ചകൾ. മനസ്നിറഞ്ഞു. നാട്ടിൽ നിന്നായാലും. ഇടയ്ക്ക് മദീന കാണിക്കാൻ. ഈ മനോഹരമായ കാഴ്ചകൾ ഞങ്ങളീ ലേക്ക്. എത്തിക്കാൻ ഷബീർ ഷാ. കാണിക്കുന്ന നല്ല മനസ്സിന്ന് നന്ദി. നല്ലത് മാത്രം വരട്ടെ. ആമീൻ
@PravasiMediaByShabeersha.4 жыл бұрын
Aameen
@nusaibabasheer55704 жыл бұрын
അല്ലാഹു താങ്കൾക്ക് നൽകിയ ഭാഗ്യം എത്രയോ വലുത് Alhamdulillah.. ഇത് എന്നും നിലനിർത്തട്ടെ.ആമീൻ
@khadeejakhalid90704 жыл бұрын
aameen
@shafeermuthu95054 жыл бұрын
Aameen
@mubim50864 жыл бұрын
Mashaallaah 😍😍😍😍 നമുക്ക് എല്ലാവർക്കും നമ്മുടെ മുത്ത് റസൂൽ ﷺ യുടെ അടുത്തേക് വന്നു സലാം പറയാനുള്ള ഭാഗ്യം തരട്ടെ..... ആമീൻ 😭😭😭😭😭😭😭
@shailanasar74694 жыл бұрын
Aameen
@abduljavadkasrod4 жыл бұрын
آمين يارب العالمين 🤲
@madeenapalace31024 жыл бұрын
ആമീൻ...
@madeenapalace31024 жыл бұрын
അൽ ഹംദുലില്ലാഹ്.. -- ... മാഷാ അള്ളാഹ്....... എത്ര മനോഹം: ..... മദീനയെ കൺമുന്നിലെത്തിച്ച് എത്ര ഹൃദയങ്ങളെയാണ് ..... സഹോദരാ നിങ്ങൾ സന്തോഷിപ്പിക്കുന്നത് ... മാഷാ അള്ളാഹ്....... അള്ളാഹു അനുഗ്രഹിക്കട്ടെ...! ആ മീൻ .....
@PravasiMediaByShabeersha.4 жыл бұрын
Aameen
@swalihgudallur88444 жыл бұрын
മാഷ അല്ലാഹ് അവിടെ പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@PravasiMediaByShabeersha.4 жыл бұрын
Aameen
@nusaibabasheer55704 жыл бұрын
നേരിൽ വന്ന് കാണാൻ ഭാഗ്യം നൽകണെ Ya Allah... Aameen
@hakeemkkd20604 жыл бұрын
ആമീൻ
@khadeejakhalid90704 жыл бұрын
aameen
@fathimasana64134 жыл бұрын
Ameen
@madeenamadeena18184 жыл бұрын
Aameen
@fathimasana64134 жыл бұрын
Ameen
@binyamint25874 жыл бұрын
ഞങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിപ്പിക്കണമേ നാഥാ
@PravasiMediaByShabeersha.4 жыл бұрын
Aameen
@nihalvlog17424 жыл бұрын
മാശാ അല്ലാഹ് ഉഷാറായിട്ടുണ്ട് ദുആയിൻ ഉൾപ്പെടുത്തണേ
@noushadpk44294 жыл бұрын
പലപ്രാവശ്യം പോയിട്ടുണ്ട്. എങ്കിലും കാണുമ്പോൾ കൊതിയാവുന്നു വീണ്ടും പോവാൻ. താങ്ക്യു ഡിയർ
@PravasiMediaByShabeersha.4 жыл бұрын
Welcome😊
@Butterfly1384-w5b4 жыл бұрын
കരളിൽ കുളിർക്കാറ്റ് വീശുന്നല്ലോ😍😍😍
@ishalofmadheena65174 жыл бұрын
Enikke madina kaanan vallatha aakrahamaan.
@mohammedjawad10434 жыл бұрын
യാ അല്ലാഹ് .3 ദിവസം മദീനയിൽ നിന്ന് ഇദൊക്കെ കണ്ടു .കണ്ണീരോടെ മടങ്ങി
@rafeeqklm45714 жыл бұрын
എന്തിനാണ് സഹോദരാ നിങ്ങൾ കരഞ്ഞത് ???
@jazajasijabru23624 жыл бұрын
Jazakallahu hair മദീന കാണുമ്പോ അറിയാതെ കണ്ണ് നിറയുന്നു.. നേരിട്ടും ഈ കാഴ്ചകൾ ഒക്കെയും കാണാൻ നാഥാ നീ വിധി നൽകണേ... എന്താണ് ഷബീർക്കാ നിങ്ങളോട് പറയേണ്ടത് എന്ന് അറിയുന്നില്ല.. എന്തൊരു ഭാഗ്യവാൻ ആണ് താങ്കൾ.. മണ്ണിലെ സ്വർഗ്ഗഭൂമി കൺകുളിർക്കേ കാണാൻ കാണാനും ആസ്വദിക്കാനും ജനങ്ങളിലെത്തിക്കാനും കഴിന്നില്ലേ.. ഇതിൽ പരം വേറെ ഭാഗ്യം വേറെ ഒന്ന് വരാനില്ല.. ഇനിയും ഹബീബിന്റെ മദീനയുടെ ഒരുപാട് വീഡിയോസ് പ്രദീക്ഷിക്കുന്നു.... നാഥൻ നിങ്ങൾക്ക് ആഫിയത്തുള്ള ദീർഗഗായുസ്സ് നൽകട്ടെ...
അൽ ഹംദുലില്ലാഹ്...... സുബ്ഹാന ള്ളാഹ്..... .. മാഷാ അള്ളാഹ്...... (സ്വല്ലള്ളാഹു അലാ സെയ്യിദിനാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വ സ്വല്ല o:: .... അള്ളാഹു നമ്മെ എല്ലാവരെയും അവന്റെ ഇഷ്ടദാസൻമാരിൽ പെടുത്തി അനുഗ്രഹിക്കട്ടെ'::: ആമീൻ :- TVM .....
@madeenapalace31024 жыл бұрын
മദീനയെ കുറിച്ച് തയ്യാറാക്കുന്ന ഈ വീഢിയോകൾ വളരെ ഇഷ്ടപ്പെടുന്നുണ്ട്: ബുദ്ധിമുട്ടില്ലാ എങ്കിൽ 'വീഢിയോ തയ്യാറാക്കുന്ന വ്യക്തിയുടെ നമ്പർ തരുമോ....?'
@PravasiMediaByShabeersha.4 жыл бұрын
Aameen
@shanushan50264 жыл бұрын
എത്ര പഴക്കം ഉള്ളതായാലും കുഴപ്പമില്ല വീഡിയോ porattee
@ansishahu5914 жыл бұрын
Masha Allah madeena kaanan vidhiyekane Allah 🤲🤲🤲
@PravasiMediaByShabeersha.4 жыл бұрын
Aameen
@sufainasworld57434 жыл бұрын
Masha allah😍😍super video 👌❤
@jaseelarasheed19564 жыл бұрын
വല്ലാത്ത സന്തോഷകരമായ നയനാനന്ദകരമായ കാഴ്ച😍😍😍
@naysnays81944 жыл бұрын
അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്. ഇയാളെ madeenath കാണുന്നതാണ് മനസ്സിന്റെ തൃപ്തി. എല്ലാം കാണുമ്പോൾ വല്ലാത്തൊരു feeling.
@ShakkiraAliakbar4 жыл бұрын
മദീന മനം കുളിർപ്പിക്കുന്ന കാഴ്ച്ചകളാണ്😍😍😍 ....ALHAMDULILLAH....shabeerkka shukran jazakallahu hairan....🤲🤲 അവിടം എത്തി ഹബീബിലേക്ക് 'ഒരു സലാം... ഇൻഷാ അള്ളാഹ്! ദു: ആ യിൽ ഉൾപ്പെടുത്തണേ...
Masha allaah... thanks a lot for this youtube channel .. makka madheena povan orupadu aaghrahamaanu.. but ipo parishudha haramil poyi vanna feel... allahu anugrahikkatte... جزاك الله خيرا
@PravasiMediaByShabeersha.4 жыл бұрын
Aameen
@noufalmanbvnoufalmanbv2854 жыл бұрын
Moneeeee ninte baagyam . Dua cheyyene
@moosakutty76764 жыл бұрын
ماشا الله.اللهനിങ്ങൾക് ബറക്കത് ചൊരിയേട്ടെ
@PravasiMediaByShabeersha.4 жыл бұрын
Aameen
@nazeemasherif90403 жыл бұрын
ഇന്ഷാ അല്ലാഹ്. ഒരിക്കൽ കൂടെ ഞാനും....
@muzammilo.k52204 жыл бұрын
Masha allah. Iniyum madeena kanan vidhi nalkane allah
Alhamdullila great 👍,masjid kanumbol ariyathe kanu nirayunu .njagalk elavarkum avidepokanum salam parayanum bagyam nalkane Allah .Thanksgiving this vedio
@Hussain-md3dy4 жыл бұрын
Masha Allah🤩🤩🤩🤩😍😍😍
@sakkeerpallikkalakath37834 жыл бұрын
ASSALAMUALIKUM MASHAHALLHA THANK U FOR MADINATHUL MUNAVARHA FANTASTIC SWEET HELPFULL VIDEO THANK U VERY MUCH ONE YEAR AGO TEN YEAR AGO MADEEN IS MADEENA ALWAYS JADEED GOD BLESS YOU