മനം നിറഞ്ഞ കാഴ്ച . അല്ലാഹു താങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ .ആമീൻ.
@shailanasar38242 жыл бұрын
Aameen🤲
@hilalmansur5078 Жыл бұрын
@@shailanasar3824❤❤😅
@zainulabidheen.o.n86062 жыл бұрын
الصلاة والسلام عليك يا سيدي يا حبيبي يا رسول اللهﷺ 🌹🌹🌹خذ بيدي رحمة اللهﷺ 🌹🌹🌹فداك ابي وامي روحي قلبي يا حبيب الله ﷺ 🌹🌹🌹ب بركة حبيب سيدنا محمد رسول اللهﷺ 🌹🤲🏻🌹
എന്റെ ഉമ്മക്കും ഉപ്പക്കും ദീർഘആയിസിന് വേണ്ടിയും ഞങ്ങളുടെ ജോലിയിൽ ബർകത് ലഭിക്കാൻ വേണ്ടിയും.. അവസാനം ഹിദായത്തോടു കൂടി ഈമാൻ കിട്ടി ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞു കൊണ്ട് മരിപ്പിക്കുവാനും.. അതിനു മുന്നേ ഹബീബ് (സഅ)യുടെ മക്കയും മദീനയും കാണുവാനും റൗളയിൽ ചെന്ന് ഒന്ന് സലാം പറയാനും നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.. ഇൻശാ അല്ലാഹ്
@suhara66392 жыл бұрын
എന്റെ മകൾക് നല്ല ജോലി കിട്ടുവാൻ ദുആ വസിയ്യത്തോടെ 🤲😭😭😭
@fhameen2 жыл бұрын
ഹാഖിബത് നന്നായി കിട്ടാൻ ദുഹാ.. അതാണ് വിജയം
@sahiraban9508 Жыл бұрын
Allahuve aa madheena yilethan thuofeequ nalkane aameen🤲🤲🤲
അൽഹംദുലില്ലാ ഇത് പോലെ പഴയ ഹറമിന്റെ ഉള്ളിലെ ഹദീസുകൾ പറയുമോ അല്ലാഹുവേ മദീന സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ എന്നെ ഉൾപെടുത്തണേ ഹറമിൽ വെച്ച് മരിക്കാനും ജന്നത്തുൽ ബക്കിയിൽ മണ്ണോട് ചേരാനും അനുഗ്രഹിക്കണേ ദുആചെയ്യണേ
@Aesy0rui2 жыл бұрын
നാൻ ഒരിക്കൽ പോയിട്ടുണ്ട്, alhamdulillah. Ipo kothiyakunnu onnude pokan.. avastha valare moshama. Enik kittan ulla haqq kittan dua chyane
@muhamedbasheer88282 жыл бұрын
ഒരു ഉംറ ചെയ്യാൻ ആഗ്രഹമുണ്ട് എനിക്കും എന്റെ കുടുംബത്തിന്നും അവിടേ എത്താൻ പ്രതേകം ദുആ ദുഹാ ചെയ്യണം ഉസ്താദെ അസ്സലാമു അലൈകും
@diludilu62352 жыл бұрын
ഫൈസു നിങ്ങളുടെ ഒട്ടുമിക്ക വിഡിയോസും കാണാറുണ്ട്.... എന്റെ അലർജി മാറാനും ഭർത്താവിനെ ജോലിയിൽ റാഹത് ഉണ്ടാവാണ്.. മക്ക മദീന എത്താനും ദുആ ചെയ്യണേ
@rizwanpm49552 жыл бұрын
മാഷാഅല്ലാഹ് 🤲
@rashafathimarasha92562 жыл бұрын
Masha Allah duayil ulpeduthanee
@sainudheenvm55442 жыл бұрын
അൽഹംദുലില്ലാഹ് എന്റെ മകനിജോലികെട്ടാൻ ദുവ ചെയണം
@binthsulaiman2342 жыл бұрын
الحمدلله വളരെ സന്തോഷം... ഡയയിൽ ഉൾപെടുതനെ
@bilalsonuk21832 жыл бұрын
Masha allah duhayil ulpeduthane
@jameeskitchenrecipes2 жыл бұрын
Mashallah ഞങ്ങൾ പോയിരുന്നു രണ്ട് ദിവസം മുമ്പ് അവിടെ
@kp51222 жыл бұрын
ഫൈസു നിങ്ങടെ കണ്ണിനെ ഞാൻ ഇഷ്ട്ടപെടുന്നു ഇൻശാ അള്ളാ ഞാൻ താങ്കളെ കണ്ടു മുട്ടിയാൽ താങ്കളുടെ കണ്ണിൽ ചുമ്പിക്കാൻ അനുവദിക്കണം താങ്കൾക്ക് അള്ളാഹു ബർഖത്തു ചൊരിയട്ടെ ആമിൻ
@harispp55392 жыл бұрын
الصلاة والسلام عليك ياسيدي يارسولالله ياحبيبالله يانبيالله എന്റെ മുത്ത് ഹബീബിനോട് സലാം പറയണേ സ്വഹാബാക്കളോടും സലാം പറയണേ. നിങ്ങളെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.
@Samsaalsahl2 жыл бұрын
اللهم صلى على سيدنا محمد وعلى اله وصحبه وسلم 🌹
@ibrahimpandikasala99582 жыл бұрын
اللهم صل وسلم على نبينا محمد وعلى آله وصحبه أجمعين
@THWAIBA2 жыл бұрын
7:55 നിങ്ങളുടെ ഉണ്ടായിരുന്ന ജോലി ഒഴിവാക്കിയോ ? മദീനയിലേ ദർസുകളെ കുറിച്ച് മാത്രം ഒരു വീഡിയോ ചെയ്യുമോ ? 😘
@majeedpa69072 жыл бұрын
الحمدلله...... ما شاء الله.......
@പറുദീസ-ധ9ഫ2 жыл бұрын
ദുഹാ ചെയ്യണേ ഇക്കാ 🤲🤲
@nannuhanavlog2772 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅള്ളാഹ്
@anthukkax29942 жыл бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@subaidabasheer52602 жыл бұрын
Njangaleyum Duaayil ulpeduthsne
@aqadirsaadiqadirsaadi63382 жыл бұрын
اللهم صل على سيدنا محمد وعلى اله وصحبه وسلم💚
@shailanasar38242 жыл бұрын
Va Alikkumussalaam Varahumathullahi Vabarakkathuhu🤲🤲
@mtrmtr95832 жыл бұрын
Mashaallah🌹kandalmadhiyakula
@munnas19432 жыл бұрын
Mashaallah 👍🏻👌🏻👌🏻👌🏻👌🏻
@subaidabasheer52602 жыл бұрын
Mashaa Allah Faisu ningal ethra bhagyavananu
@havvaki60422 жыл бұрын
Alhamdulillah duavasiyathodey
@rijulanavas2 жыл бұрын
Rasoolullahade rowlayum mimbarum okke onnu video cheyyo plss
മാഷാ അല്ലാഹ്, ഞങൾ കുറച്ചുപേർ ഇന്നലെ വൈകിട്ട് മദീനയിൽ എത്തി. മഴയത്താണ് വന്നു കയറിയത്.. 4-5 days മദീനയിൽ ഉണ്ടാകും.. നിങ്ങളുടെ വീഡിയോസ് വളരെ വളരെ ഉപകാരപ്രദമാണ്. നേരിൽ കാണാൻ പറ്റുമോ എന്നറിയില്ല. ഇൻശാ അല്ലഹ്.. അൽ അമൽ ഹോട്ടലിൽ ആണ് താമസം..കോൺടാക്ട് ചെയ്യാൻ വല്ല വഴിയുണ്ടോ?
@faisumadeena2 жыл бұрын
0570427204
@nijuvlogs46112 жыл бұрын
ജനത്തുല്‍ ബകിയ കൂടി ഉള്‍പെടുത്തി ഒരു വീഡിയൊ ചെയ്യാമൊ??
@jafarjafeth20992 жыл бұрын
👍
@sameerashanavassameerashan49992 жыл бұрын
MashaAllah♥️
@mannanimedia91342 жыл бұрын
മാ ശാ അള്ള
@nabeelssf2 жыл бұрын
👍👍👍
@sinanmohammadsinan80122 жыл бұрын
Makkal Soha Ali Hatya answer nayulla varavan Dua Chahiye num