" Beautiful Life in Village " Traditional Cooking | Rice Porridge Recipe | Kerala Lifestyle.

  Рет қаралды 732,657

Life in Wetland

Life in Wetland

Күн бұрын

Beautiful Life in Village
Recently uploaded videos:
"Vegetable Biryani" Great Vegetable Recipes | വെജിറ്റബിൾ ബിരിയാണി | Kerala Traditional Life Style.
• "Vegetable Biryani" Gr...
500K+ SUBSCRIBERS | Celebration | AdaPradhaman | അടപ്രഥമൻ പായസം | Traditional Village Life.
• 500K+ SUBSCRIBERS | Ce...
"SWEET TODDY APPAM" Kerala Traditional Appam Recipe | കള്ളപ്പം | Coconut Toddy | Village Life style.
• "SWEET TODDY APPAM" Ke...
" HAPPY ONAM " Onam Celebration | Biggest festival in Kerala | ഓണാശംസകൾ | Onam Festival.
• " HAPPY ONAM " Onam Ce...
"ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.
• "ATHAM CELEBRATION" Ke...
" Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
• " Meals Ready " വറുത്ത...
Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
• Independence Day Celeb...
Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife #food #culture #riceporridge #lifestyle

Пікірлер: 743
@saji399
@saji399 2 жыл бұрын
ഈ ചേച്ചിയെയും. നമി കുട്ടിയേയും. മനോഹരമായ ആ വീടും. എപ്പോഴെങ്കിലും പോയി കാണണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ.. ഞാൻ ഉണ്ട്.... അങ്ങനെ ആഗ്രഹിക്കുന്നവർ ഇവിടെ neelam മുക്കിക്കോ...
@MeharunnisaTVM
@MeharunnisaTVM Жыл бұрын
എനിക്കും കാണണമെന്ന് ഉണ്ട്. ഇത് പോലുള്ള videos ചെയ്യണമെന്നും ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
@statusoli-1
@statusoli-1 2 жыл бұрын
ബാക്കി ഉള്ള കുക്കിങ് ചാനലിൽ നിന്നും വളരെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതിൽ വളരെ നന്ദി 🥰
@induroshna8272
@induroshna8272 2 жыл бұрын
ദൈവമേ ഈ ചാനൽ കാണുമ്പോഴാണ് നമ്മുടെയൊക്കെ പഴയേ കാലം ഓർമ്മിപ്പിക്കുന്നത്..... ഇനി ആ കാലത്തേക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോഴാണ്.....😢😢😢
@jyothiak1155
@jyothiak1155 2 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു. യഥാർത്ഥത്തിൽ ഇതല്ലേ ജീവിതം. ഭൂമിയിലെ സ്വർഗ്ഗം. ഗ്രാമത്തിന്റെ വിശുദ്ധിയും നന്മയും ഒരിക്കൽ കൂടി പകർന്നു തന്നതിന് നന്ദി പ്രിയരേ....🙏🌹🌹🌹👌
@poompaata
@poompaata 2 жыл бұрын
kzbin.info/www/bejne/bnPXnoGFnM2Nb7s
@binumanalikudy1613
@binumanalikudy1613 2 жыл бұрын
ഈ സ്ഥലം ശരിക്കും വളരെ മനോഹരമായി ചിത്രീകരിക്കുന്ന ക്യാമറമാനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഈ സ്ഥലം ഒന്നു സന്ദർശിക്കാൻ കൊതി തോന്നുന്നു
@divyalalla
@divyalalla 2 жыл бұрын
Me too!!!!
@dhanyanandhubose7439
@dhanyanandhubose7439 2 жыл бұрын
ഇത് എവിടാണ് സ്ഥലം? സൂപ്പർ
@shyamaakhil7747
@shyamaakhil7747 Жыл бұрын
ഇതു എവിടെയാണ്
@jaisyanto8561
@jaisyanto8561 2 жыл бұрын
എന്റെ ചെറുപ്പം കാലത്തു തഴ വെട്ടി പായനെയ്‌ത് എടുക്കാമായിരുന്നു. ഓർമ്മകൾ തന്നതിന് 🙏😌
@pratheeshmp5889
@pratheeshmp5889 2 жыл бұрын
മണ്മറഞ്ഞു പോയ കേരളീയ സംസ്കാരവും തനിമയും എല്ലാവർക്കും ഒന്ന് കൂടി കാണുവാൻ സാധിക്കുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്. ചേച്ചി വെക്കുന്ന ഓരോ കറികളും ഞാൻ വീട്ടിൽ ചെയ്തു നോക്കാറുണ്ട്. പാചക രീതിയും അവിടെ ഉപയോഗിക്കുന്ന പാത്രങ്ങളും എല്ലാം തന്നെ ആ കേരളീയ പഴമ എടുത്തു കാണിക്കുന്നത് ആണ്. ഓരോ വീഡിയോ കാണുമ്പോളും മനസ്സിനും എനിക്കും സന്തോഷം ആണ്. 😍😍😍😍😍😍😍😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@joyofnaturetravel
@joyofnaturetravel 2 жыл бұрын
പണ്ട് കാലത്തെ തനി നാടന്‍ ഗ്രാമീണ ജീവിതം. ഒരു art film പോലെ. ഈ വീഡിയോ കാണുമ്പോള്‍ എന്താ feel ഗൾഫ് erinnukondanu ഞാന്‍ ഈ വീഡിയോ കാണുന്നത്.
@aryasudheesh6099
@aryasudheesh6099 2 жыл бұрын
രാത്രി ഫുഡ് ഒകെ ഉണ്ടാക്കി കഴിഞ്ഞു, ഇനി നാളെ കഞ്ഞി ഉണ്ടാകാം. ഓരോ video കാണുമ്പോളും നമ്മടെ മനസിനെ അവിടെ പിടിച്ചിരുത്തൻ നിങ്ങൾക് കഴിയുന്നു. മിക്കവാറും ഉണ്ടാകുന്നതൊക്കെ തൊട്ട് അടുത്ത ദിവസങ്ങളിൽ വിട്ടിൽ ഉറപ്പായും ഉണ്ടാകാറുണ്ട്. 👍👍👍👍👍
@LifeinWetland
@LifeinWetland 2 жыл бұрын
😍😍😍
@santhoshkv5742
@santhoshkv5742 2 жыл бұрын
എന്റെ അമ്മയുടെ വീട് പടിഞ്ഞാറു നാടാണ് അലപ്പാട് അവിടെ എങ്ങനെ ആയിരുന്നു ഒരു കാലത്ത് But ഇപ്പോൾ ചെറിയ പരിഷ്ക്കരങ്ങൾ ആയി പണ്ടത്തെ ഓർമകളിലേക്ക് കൊണ്ടുപോയതിന് വളരെ സന്തോഷം തോന്നുന്നു 💞
@NagaLakshmi-xj1gl
@NagaLakshmi-xj1gl 2 жыл бұрын
Thanky
@divyashiju1918
@divyashiju1918 2 жыл бұрын
ശെരിക്കും പച്ചയായ മനുഷ്യജീവിതം ഇത്രയും മനോഹരമാക്കി ഞങ്ങക്കു മുൻപിൽ എത്തിക്കുന്ന ബിൻസി ചേച്ചിക്കും ക്യാമറ മാനും വളരെ നന്ദി ഒരുപാട് ഇഷ്ടം 🌹
@saradamonivarma4276
@saradamonivarma4276 2 жыл бұрын
നാട്ടിൻപുറത്തെ പഴയകാല ജീവിതത്തിലേക്ക് ഒരു തിരിച്ചു പോക്ക് ..മാങ്ങാചമ്മന്തിയും, ചേമ്പ് പുഴുക്കും,ഉള്ളിയും മുളകും ചുട്ടരച്ചുംകൂട്ടി പ്ലാവിലയിൽ കഞ്ഞി കോരി കുടിക്കുന്നതിന്റെ ഒരു സ്വാദേ !!😋😋
@pradeepv.a2309
@pradeepv.a2309 2 жыл бұрын
ഇന്നത്തെ വീഡിയോ ഒരു രെക്ഷ യില്ല പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടു പോയി സൂപ്പർ 👌👌👌👏👏👍👍
@saliniajith9065
@saliniajith9065 2 жыл бұрын
കൊതിപ്പിച്ചല്ലോ ചേച്ചി
@sudhavs2091
@sudhavs2091 2 жыл бұрын
Super .Aa kariyellaam kootti kanji kudikkaan kothi aayi.
@csunni3561
@csunni3561 2 жыл бұрын
Life in wetlands ൻടെ ഗ്രാമീണ പശ്ചാത്തലത്തിൽ കേരളത്തിൻടെ പ്രക്രിതിഭംഗി അവർണനീയമാണ്. അതിനും ഉപരിയായി ആ ഗ്രിഹനാഥ അടുക്കള കൈകാര്യം ചെയ്യുന്നതിലും പാചകത്തിലും കാണിക്കുന്ന ഒരു പ്രത്യേക കഴിവ് അഭിനന്ദനീയം തന്നെ.യുടൃബിൽ കൂടി കാണിക്കുന്ന എല്ലാ പാചക വീഡിയോകളിലും വെച്ച് വളരെ അധികം മെച്ചപ്പെട്ട ഒന്നാണ് ഈ life in wetlands എന്ന വീഡിയോ എന്നാണ് എന്റെ അഭിപ്രായം.
@limarenterprises5503
@limarenterprises5503 2 жыл бұрын
Ethokke eni ethu kalathanu anubhavikkan kazhiyuka e channel Kandy kothividuka all a the rakshayilla
@geogeo8322
@geogeo8322 2 жыл бұрын
ഒരു കാര്യം മനസ്സിലായി ഈ ചാനലിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആൾ വളരെ കഴിവുള്ള ഒരു സാങ്കേതിക വിദഗ്ധനാണ്. താങ്കൾ അറിയപ്പെടാതെ പോകരുത്, താങ്കൾ ഉയർന്ന രീതിയിൽ പ്രവർത്തിക്കേണ്ട ആളാണ് ഇതിൽ മാത്രം ഒതുങ്ങി നിൽക്കരുത്. ഓരോ ഫ്രെയിമും മനോഹരമായി ഒപ്പിയെടുക്കുന്നുണ്ട് 👍
@saranyavijeesh220
@saranyavijeesh220 2 жыл бұрын
പഴയകാല ഓർമകളിൽ ഒരു എത്തി നോട്ടം. നിങ്ങളുടെ videos കാണുമ്പോൾ കണ്ണിനൊരു കുളിർമയാണ്.ഇന്നത്തെ video 👍🏻👌🏻.
@poompaata
@poompaata 2 жыл бұрын
kzbin.info/www/bejne/bnPXnoGFnM2Nb7s
@kl5j6809
@kl5j6809 2 жыл бұрын
കഞ്ഞി ചമ്മന്തി ്് ഉണക്കുമീൻ വറുത്തത് കൊതിതോന്നി
@jasminjose9820
@jasminjose9820 2 жыл бұрын
ചേച്ചിമാരെ ഒരു രക്ഷയും ഇല്ല... ചമ്മന്തി, ചേമ്പ്... ഓ.. നല്ല വിശപ്പ്.. പഴയ ഓർമ്മകൾ 👌👌👌👍👍👍✌️💞💖💖💖💖💖
@aruntkrishnan
@aruntkrishnan 2 жыл бұрын
യാ മോനെ.. പൊളി.. പൊളി.... പൊളി... ചുട്ടരച്ച ചമ്മന്തി 😍😍😍 My all time favourite 😋😋😋😋
@nazarpanazar5377
@nazarpanazar5377 2 жыл бұрын
എന്ത് ഭംഗിയാണ് ആ വീടിന്റെ പരിസരം കാണാൻ. അമ്മിയിൽ അരച്ച ചമ്മന്തി കണ്ടപ്പോൾ വായിൽ വെള്ളം വന്നു. ഉണക്ക മാന്തൾ മുളക് പൊടി,മഞ്ഞൾ പൊടി തേച്ച് പൊരിച്ചാൽ നല്ല രസമാണ്.. ഇവിടെ ഇപ്പോൾ മഴ ചാറുന്നുണ്ട്. ബിൻസീ സൂപ്പർ. പറയാതെ വയ്യ... ഷെമീറ നാസർ
@sreekumaripillai1287
@sreekumaripillai1287 2 жыл бұрын
This episode remind my grandmother . She was also prepare rice porridge and chatni. She was made mats with this thorn leaves. Thank you so much Bincy 💓 💗.
@poompaata
@poompaata 2 жыл бұрын
kzbin.info/www/bejne/bnPXnoGFnM2Nb7s
@devus_channel
@devus_channel 2 жыл бұрын
ക്യാമറ മാൻ ഒരു രക്ഷ യും ഇല്ല പൊളി 🌹🌹🌹🌹🌹
@chandrankathirattil3490
@chandrankathirattil3490 2 жыл бұрын
പുരോഗമനത്തിന്റെ ഉത്തുങ്ങ ശൃങ്കാലയിൽ ഇരിക്കുന്നു അമേരിക്കയിൽ ജീവിക്കുന്ന എനിക്ക് വെറ്റലാണ്ടിന്റെ ഓരോ എപ്പിസോടും കാണുമ്പോൾ ആശിക്കുകയാണ്..... എന്തെല്ലാമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന്...... അതി മനോഹരം 👌👌👌🙏🙏🙏
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Americayi aaanennu paranjitukaryam ella veetilulla mahilamanikalku manasuvenam engane Cheyan karuyum pukayum allergy aaayitula new gen madams ethonnum cheyukela 😂😂😂😂
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Nashtam onnum ella natil poyi veetil Ulla madathinod engane onnu Cheyan para .
@padmanair4853
@padmanair4853 2 жыл бұрын
Ayyayyo bincy nannayirunnu ella koottim koodiyulla oru kanji kudi wow kothiyoorunnu navil 😀👍
@sruthirajesh357
@sruthirajesh357 2 жыл бұрын
Hai chechi...video nannayirunnu.malayalikalk mattonnum pakaram vaikan illatha food..recipe super chechi.....next video vegam update cheyane....
@miss.snowy.9920
@miss.snowy.9920 2 жыл бұрын
OH, Mrs.BinC, what calm and quite life you have...... Your friends so dear. Simple lunch. Silent background. Like dream. Rural charm life. Love it. I think NamI went to school. I hope next week we can see another nice video. Untill next week bybye! Godbless you all!! 👍💪👏👏👏👩‍🍳💖🙏💐
@user-lk4ud1vc9o
@user-lk4ud1vc9o 2 жыл бұрын
ഈ ചാനലിന്റെ പ്രത്യേകത എന്തെന്ന് വച്ചാൽ നമ്മേ ആ പഴയ കാലഘട്ടത്തിലേക്ക് നടത്തികൊണ്ട് പോകുമെന്നുള്ളതാണ് ഒപ്പം നാടൻ കാഴ്ചകളും നാടൻ രുചികളും.
@rishad1029
@rishad1029 2 жыл бұрын
Athe
@LifeinWetland
@LifeinWetland 2 жыл бұрын
Thank you❤
@saranyavijeesh220
@saranyavijeesh220 2 жыл бұрын
സത്യം
@pradeepv.a2309
@pradeepv.a2309 2 жыл бұрын
സത്യം
@aflahaflaha5925
@aflahaflaha5925 2 жыл бұрын
Yes 👌
@adarshlifestyle4846
@adarshlifestyle4846 2 жыл бұрын
വൃശ്ചികം varumbol ayyappn kanjiyum erizheriyum recipe edanam
@nraji7462
@nraji7462 2 жыл бұрын
நல்லா இருக்கு🥰🥰
@aparnab6656
@aparnab6656 2 жыл бұрын
നല്ല നാടൻ ഭക്ഷണം.. 😋 ചുറ്റും ഉള്ള കാഴ്ചകൾ അതിലും മനോഹരം.. ഒരു പാട് നല്ല show ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.. ക്യാമറ man 👏👏
@indhurahul670
@indhurahul670 2 жыл бұрын
Chechi ningalude vedio ennum kanarund.. Orupad ishtanu💚💚♥️♥️
@saidalavi2304
@saidalavi2304 2 жыл бұрын
ഫുൾ മൺപാത്രങ്ങളാണല്ലോ എല്ലാറ്റിനും മിക്സി ഉപയോഗിക്കുന്ന കാലത്ത് ഇത് കാണുബോ കൗതുകം തോന്നുന്നു എന്തായാലും പൊളിച്ചു👍
@saranyasumesh747
@saranyasumesh747 2 жыл бұрын
ഒരുപാട് ഇഷ്ട്ടം...
@devavlogs3573
@devavlogs3573 2 жыл бұрын
NAMI mole miss cheyithu
@minalunadkat9991
@minalunadkat9991 2 жыл бұрын
ഹൊ വിഭവങ്ങൾ കണ്ട് വിശക്കുന്നു. ഞാനും കൂടിക്കോട്ടേ ബിൻസീ? വളരെ നന്നായിട്ടുണ്ട് ട്ടോ... ഇന്ന് നമി മോള് എവിടെ പോയി? കണ്ടില്ലല്ലോ...
@himanshukanojia8589
@himanshukanojia8589 2 жыл бұрын
I am not understand malyalam language but feel Your emotions and like the all videos..Love from Haridwar
@reenareynold8572
@reenareynold8572 2 жыл бұрын
Satyam parayatte, ee kanjikudi kandappol pazhaya kalathekk manasu poyi. Kothiyayittu vayya ithupole vachu kanjikudikkan😃😔
@binubabu8800
@binubabu8800 2 жыл бұрын
Pachakam cheyyunna veedu video idan vendi mathram ullathano..nalla nostalgiya tharunna veedu anu super
@geetashinde1492
@geetashinde1492 2 жыл бұрын
Ann he parabrhm,kiti shraddhen Jevan banauti, hat's off to you Bincy
@Deepasiv
@Deepasiv 2 жыл бұрын
എൻ്റെ ബാല്യകാലം തൃശ്ശൂരിലെ ഒരു കടലോര ഗ്രാമത്തിലായിരുന്നു.അന്നത്തെ ജീവിതം ഇതുപൊലൊക്കെ തന്നെ.അമ്മയും, ചെറ്യമ്മമാരും പായ നെയ്തും,കെമിക്കൽ ഒന്നും ഇല്ലാത്ത മീനും, പച്ചക്കറികളും.പൈസക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും അതായിരുന്നു നല്ല നാളുകൾ.
@ramyasivadas6031
@ramyasivadas6031 2 жыл бұрын
ഈ വിഭവങ്ങൾ കണ്ടിട്ട് നാവിൽ വെള്ളം വരുന്നു 😋
@siriluckdiloklap449
@siriluckdiloklap449 2 жыл бұрын
ชอบ2แม่ลูกคู่นี้รธรรมชาติมากๆ
@sunimolcherian9695
@sunimolcherian9695 2 жыл бұрын
Chechi adipoli oru divasam njan angottu varum👍👍❤️❤️❤️😍😍😍
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Kashtapadu maaarum Kure cash tharam annu paranju aaaru vilichalum pokale chechi mare, videos Allam adipoli aaanu God bless to all 😍
@lekshmipriyapr5179
@lekshmipriyapr5179 9 ай бұрын
Nami you are very lucky girl...such a pampering mom is really a gift of God... everyone want like mom❤❤
@dayanandparapurath4590
@dayanandparapurath4590 2 жыл бұрын
Nostalgic Memories were revived while watching these ladies cutting those thorny plants which is used to weave mats and them enjoying the hearty meal of Rice Gruel along with Colocasia and Chutney. The natural spoon made with the Leaf of the Jackfruit tree really took me to the good old days. Awesome video.
@manisharajputrajput1599
@manisharajputrajput1599 2 жыл бұрын
Wooooooooooooow sooooooo beautiful nature ❤️❤️❤️❤️❤️❤️❤️
@vinumarudur7863
@vinumarudur7863 2 жыл бұрын
വളരെ ഇഷ്‌ടമുള്ള ചാനൽ Life in wetland ❤️❤️❤️❤️❤️
@lailashaikh286
@lailashaikh286 2 жыл бұрын
Parnjal kurnju pogumm athondu onum paryunilla.... 👌👌
@nilanthin5031
@nilanthin5031 2 жыл бұрын
Hi how are you r family lurking your video very good nice people God bless your
@kellyw.1779
@kellyw.1779 2 жыл бұрын
Hello Bincy! I just love seeing how y'all take things straight from nature and turn them into amazing handmade products. Plus there's nothing like sharing a delicious meal with friends...your cooking always makes me so hungry! Lol Tell Nami "hello" for me...Big ((Hugs)) and Love from Texas!🤗💙😊
@kalayanifoundationvlog4313
@kalayanifoundationvlog4313 2 жыл бұрын
May God bless you🌹
@mrmalariadude4355
@mrmalariadude4355 2 жыл бұрын
Bincy kure vannam vechu cooking super
@karishmaprabhakaranprabhak3400
@karishmaprabhakaranprabhak3400 2 жыл бұрын
ഞാൻ ലൈക് ചെയ്തതിനു ശേഷം മാത്രമേ വീഡിയോ കാണാറ്... അറിയാലോ അത്രേം നല്ലത് ആയിരിക്കും എന്ന്...... യുട്യൂബിൽ കൂടുതൽ കാണുന്നന്നതും ഇത് തന്നെ ...... 🥰😍😍😍😍😍
@LifeinWetland
@LifeinWetland 2 жыл бұрын
❤❤❤
@dasarisubbarao3767
@dasarisubbarao3767 2 жыл бұрын
So beautiful village nice cooking 🤩❤️❤️
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
കഞ്ഞി കുടിക്കുന്നത് വളരെ രസകരമായി തോന്നി.epol നാട്ടിൽ വളരെ അപൂർവമായ കാഴ്ച annu.
@ArvindSingh-sn3iw
@ArvindSingh-sn3iw 2 жыл бұрын
Beutiful loqtion
@vineethvinu3852
@vineethvinu3852 2 жыл бұрын
നൊസ്റ്റാൾജിയ ഫീൽ കിട്ടുന്ന വേറെ ഒരു ചാനലും ഇല്ല ❤️❤️❤️❤️
@iyengarskitchen3808
@iyengarskitchen3808 2 жыл бұрын
Bincy very decent way of dressing and cooking is super 💗
@behappywithnature8408
@behappywithnature8408 2 жыл бұрын
I love the village
@anithasubeesh599
@anithasubeesh599 2 жыл бұрын
Eee chechii kure kashtappettanu pani cheyyunnathu
@r.prahlad.kashyap85
@r.prahlad.kashyap85 2 жыл бұрын
बहुत ही सुन्दर दृश्य
@asmalllifeupdates
@asmalllifeupdates 2 жыл бұрын
വളരെ മനോഹരം 👍🏻❤️🥰🥰🥰🥰🥰🥰🥰❣️❣️❣️❣️❣️
@asmabokhary7266
@asmabokhary7266 2 жыл бұрын
Another wonderful video .Village is beautiful.ladies are also great.Bincy is very kind woman.she always serve food to others .she is wearing beautiful smile and busy in her home .love you all ❤Asma Bokhary.USA
@banglarkotha2474
@banglarkotha2474 2 жыл бұрын
Rellay so nice all🇧🇩🇧🇩🇧🇩
@Shakeela-rd8qu
@Shakeela-rd8qu 2 жыл бұрын
Madam your a great human being
@sarinratsuriyachaisopon3038
@sarinratsuriyachaisopon3038 2 жыл бұрын
เรียบง่าย สุขใจ เมื่อได้ใช้ชีวิตอยู่กับธรรมชาติ ฉันอยากอยู่แบบนี้จังเลย เยี่ยมมาก
@athulyaratheesh2389
@athulyaratheesh2389 2 жыл бұрын
എന്താ വീഡിയോ ഇടാത്തത് എന്ന് ചിന്തിച്ചു ഇരിക്കുവായിരുന്നു,, ഇപ്പോൾ. സന്തോഷം ആയി 💞💞💞💞💞
@elegantgroup4238
@elegantgroup4238 2 жыл бұрын
Good episode ente cheruppakalathekku kodupoyathinu thanks
@shashipowar3969
@shashipowar3969 2 жыл бұрын
Madam ,I am yours delisues and traditional recipies fan. I see your videoes regularly.keep it up. Shashi from kolhapur Maharashtra
@philippaulian8721
@philippaulian8721 2 жыл бұрын
god so struggle life and lot nature atmosphere in god own land it's kerla hoo brilliant performance of cooking skill 5star to actived
@swapnageorge68823
@swapnageorge68823 Жыл бұрын
Wow.. Such a nice video.. കൂടി ആകുന്നു. Kerala എവിടേ ഇതു.... നമി super painting... ♥🌹💕
@remachittaranjan8199
@remachittaranjan8199 2 жыл бұрын
Superb combination of kanji with papadam n accompaniments ..its such a delight to watch Bincy cook becos she enjoys what she is doing .. life in ur village with lovely neighbours helping one another is such a delight... thanks n God bless u all 🙏😊
@poompaata
@poompaata 2 жыл бұрын
kzbin.info/www/bejne/bnPXnoGFnM2Nb7s
@hari.v.vharikrishnan7325
@hari.v.vharikrishnan7325 2 жыл бұрын
Kaitha Pookunbol Nalla Manamanu Dooreku Polum Kittum. Plavila Kondulla Kanji kudi Kutikalathekku Kootikondupoy Thanks 💞
@appoosfamilyfood2702
@appoosfamilyfood2702 2 жыл бұрын
ഇങ്ങനെ കഴിക്കാൻ കൊതിയാവുന്നു.... ശെരിക്കും... കൊതിപ്പിച്ചു... 🥰♥️
@manjusrinivasmanju5355
@manjusrinivasmanju5355 2 жыл бұрын
I very like to kerala and traditional and food
@SanjeevSingh-ok1bj
@SanjeevSingh-ok1bj 2 жыл бұрын
I love all your videos ma’am. I don’t understand your language but your hard work is unquestionable. Thank you so much
@sudhavs2091
@sudhavs2091 Жыл бұрын
Inganeyokke ulla pazhaya kaalam onnu thirike vannenkil ennu aasichu pokunnu. Super presentation .
@maheshkaipa7761
@maheshkaipa7761 2 жыл бұрын
Music super, and How Leafs preperation usead .
@kcm4554
@kcm4554 2 жыл бұрын
Most beautiful village. Mesmerizing nature sights. Bewitching village life style & each other intimacy and behavior. Most lovely and magnificent nature beautyness of village.....amazing & magnificent.
@kcm4554
@kcm4554 2 жыл бұрын
So nice of you.....thank you so much 🙏
@shibikp9008
@shibikp9008 2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോക്കുമായി കട്ട waiting ആണ് 👌👌👌
@ratheeshkc3462
@ratheeshkc3462 2 жыл бұрын
അതിമനോഹരമായ ഒരു വീഡിയോ സൂപ്പറായി 👌👌👌👌👌👌👌👌👌👌
@malapoyo
@malapoyo 2 жыл бұрын
WOW! This just went from a feel good cooking channel to a survivalist channel in a split second! That leaf-spoon thing is AWESOME! THANKS! 😃👍👍
@hemarajn1676
@hemarajn1676 2 жыл бұрын
About 6 decades ago this spoon made of Jack fruit tree leaves had been widely used in Kerala. It is hard to find its usage even in i remote villages in Kerala.
@savithasuja7913
@savithasuja7913 2 жыл бұрын
Super പഴമ ഓർമ വരുന്നു eshtayi😘😘
@mangaikumaravel5267
@mangaikumaravel5267 2 жыл бұрын
Hi Bince And Nami how are you your keep rocking
@bprrajeev
@bprrajeev 2 жыл бұрын
Beautiful place, ഇത്‌ എവിടെയാണു, നാട്ടിൽ വരുമ്പോൾ ഒന്ന് വരാൻ പറ്റുമോ
@radhakrishnang6304
@radhakrishnang6304 Жыл бұрын
ചുട്ടെടുത്ത വറ്റൽമുളകു ഉള്ളി ചമ്മന്തിയും , ചേമ്പ് കറിയും കഞ്ഞിയും , സ്പൂണിന് പകരം പ്ലാവിള കുത്തിയതും , കൈതയിലകളുടെ മുള്ളു കളഞ്ഞ് കീറി പുഴുങ്ങിയുണങ്ങിയ തഴയും , തഴപ്പായകളും , മെത്തപ്പായകളും കുട്ടിക്കാലം ഓർമ്മയിലെത്തുന്നു.
@v4gardenandcraft262
@v4gardenandcraft262 2 жыл бұрын
Super beautiful village videos me videos Kosam heduru chustam💞👏👏👌
@harpriyaaneesh6261
@harpriyaaneesh6261 2 жыл бұрын
ഒരുപാട് ഇഷ്ടം 👌👌👌♥️♥️♥️♥️
@ankitapriyadarshinee3980
@ankitapriyadarshinee3980 2 жыл бұрын
No word ...so so Beautiful kerla n people,,,so satisfying...lots of love from odisha
@poompaata
@poompaata 2 жыл бұрын
kzbin.info/www/bejne/bnPXnoGFnM2Nb7s
@NagaLakshmi-xj1gl
@NagaLakshmi-xj1gl 2 жыл бұрын
Beautifulvillage
@ej8002
@ej8002 2 жыл бұрын
자연친환경적인 생활모습이 넘 아릅답습니다~ 저의 생활에 많은 도움을 주고있어요~ 아름다운 영상 계속 올려주세요^^ ♥
@rinkelserrao3955
@rinkelserrao3955 2 жыл бұрын
Hi mam ....today yr bindi was missing...but u then also look so beautiful...the creativity to make in just mins...it simply awesome...mam u r really blessed to stay with God in his beautiful nature created by him.....gbu...love from Mumbai
@himanshukanojia8589
@himanshukanojia8589 2 жыл бұрын
Love from Haridwar uttrakhand 💞💐 Subscription is done 👍
@swastika1571
@swastika1571 2 жыл бұрын
I born and grew up in a city. And you know what a city life looks like. Only flat, road,cars, sounds,metro , shopping mall. Just a life without any excitement and happiness. Everyone is robots here. But when I see your video I think how lucky you are that you are living in nature. At least I want to live one day in a village or nature. I want to taste how to live freely. I wish I could. And you guys are awesome. Love from Kolkata ( East India ). I hope you see my comment.
@deepumylife
@deepumylife 2 жыл бұрын
Come to Kerala...
@swastika1571
@swastika1571 2 жыл бұрын
@@deepumylife Thanks for inviting. Yes one day I will surely visit God's Own Country and spend some days in beautiful nature.
@kmanoranjani5406
@kmanoranjani5406 2 жыл бұрын
Iam in Andra state I like kerala village life style so much your presentation very good
@salmansabi4652
@salmansabi4652 Жыл бұрын
അമ്മയുടെ സ്ഥാനം എന്നും സ്നേഹം, ഊഷ്മളത, സംരക്ഷണം, കരുതൽ, ഇങ്ങനെയൊക്കെ പറയാം, അമ്മ എന്ന ബന്ധം വിശദീകരിക്കാൻ വാക്കുകളില്ല, (സ്ത്രീകൾ എപ്പോഴും രക്തസാക്ഷികളാണ്). A mother's position is always love, warmth, protection, care, so to speak, there are no words to explain the relationship of a mother, (women are always martyrs).
@woahjaymommy9168
@woahjaymommy9168 2 жыл бұрын
I love all your videos
Миллионер | 2 - серия
16:04
Million Show
Рет қаралды 1 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 109 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 3,8 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 38 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1 МЛН