"SWEET TODDY APPAM" Kerala Traditional Appam Recipe | കള്ളപ്പം | Coconut Toddy | Village Life style.

  Рет қаралды 1,188,417

Life in Wetland

Life in Wetland

Күн бұрын

Kerala Traditional Appam Recipe
കള്ളപ്പം
കേരളത്തിൻ്റെ പാരമ്പരാഗതമായതും മലയാളികൾക്ക് പുറമെ ഏവർക്കും ഏറെ പ്രിയപ്പെട്ടതുമായ ഒരു പലഹാരമാണ് കള്ളപ്പം. അരിപ്പൊടിയും നാളികേരപ്പാലും തെങ്ങിൻകള്ളും ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർത്ത് ഒരുദിവസം വക്കണം, രുചികൂടാൻ അൽപ്പം ഏലക്കാപൊടിയും ചേർക്കാം. പിന്നെ ഓരോരോ തട്ടുകളിൽ ഒഴിച്ച് ആവികയറ്റി വേവിച്ചെടുക്കാം. വളരെ എളുപ്പത്തിലും ഏറെ രുചിയുള്ളതുമായ കള്ളപ്പം എന്നും മലയാളികളുടെ ഇഷ്ടവിഭവമാണ്. ഇന്നത്തെ കാഴ്ചകൾ നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന് കരുതട്ടെ.
With love BinC❤️
Recently uploaded videos:
" HAPPY ONAM " Onam Celebration | Biggest festival in Kerala | ഓണാശംസകൾ | Onam Festival.
• " HAPPY ONAM " Onam Ce...
"ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.
• "ATHAM CELEBRATION" Ke...
" Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
• " Meals Ready " വറുത്ത...
Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
• Independence Day Celeb...
Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditional#food#culture#Toddy#Traditionalappam

Пікірлер: 865
@wilsyjose3743
@wilsyjose3743 2 жыл бұрын
പഴയ കാലത്ത് അരി പൊടിച്ച് കള്ളും ചേർത്ത് അപ്പം ഉണ്ടാക്കും.ഇപ്പൊൾ അരി അരച്ച് Yeast ചേർത്ത് ഉണ്ടാക്കും. ഇവിടെ വട്ടയപ്പം എന്ന് ആണ് പറയുന്നത്.. അടിപൊളി അപ്പം . പ്രകൃതി രമണീയമായ എൻ്റെ keralum. 🌷
@lpp6050
@lpp6050 2 жыл бұрын
ഒരു ഫാമിലിയിൽ മാത്രം ഒതുങ്ങാതെ നാടിനെയും നാട്ടാരെയും കാണിക്കുന്ന wetland crew നു congrats👍
@lakshminarayanan8524
@lakshminarayanan8524 2 жыл бұрын
Location എവിടെയാണ്. എന്തൊരു മനഹോഹാര്യത. അധികംഭീരം. 🙏🏻👌🏻👍🏻✨️pure nature. ഒരു wasteumilatha സുന്ദര ഭൂമി. എല്ലാം ഇങ്ങനെ natural greenery ആയിട്ട് എങ്ങനെ സാധിക്കുന്നു. Withoutany modern resources and technology. Back to 70-80s👌🏻beautiful
@jyothiak1155
@jyothiak1155 2 жыл бұрын
ഞങ്ങൾ ഇതിന് വട്ടയപ്പം എന്നു പറയും. സൂപ്പർ👌
@sushmasasi2026
@sushmasasi2026 2 жыл бұрын
Most beautiful very very good vlogs super amezing citys
@jomonjom3797
@jomonjom3797 2 жыл бұрын
എനിക്കുമുണ്ടായിരുന്നു ഇതുപോലെ ഒരു കാലം പക്ഷേ ഇപ്പോ മിസ്സ് യൂ ചെയ്യുന്നുണ്ട് നിങ്ങളുടെ ജീവിതം എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🥰🥰🥰🙏
@Joshuamathew6312
@Joshuamathew6312 2 жыл бұрын
എന്റെ അമ്മയും ചേച്ചിയെ പോലെ ആണ്. സൂപ്പർ food ഉണ്ടാക്കി തരും. 🥰🥰🥰🥰
@M4Myawu
@M4Myawu 2 жыл бұрын
Video ഇപ്പോൾ Short filim മോഡൽ ആയി വരുന്നുണ്ട് അടിപൊളി... 🥰😍😘
@jasminijad9946
@jasminijad9946 2 жыл бұрын
Aaru??
@malapoyo
@malapoyo 2 жыл бұрын
I just can't believe how well these videos are put together. VERY impressed.👍👍
@binishmalloossery1
@binishmalloossery1 Жыл бұрын
കാഴ്ചകൾ മനോഹരം...👌👥
@narendraks6433
@narendraks6433 2 жыл бұрын
Lovely preparation of sweet appam using coconut toddy..
@KOMBANyt1k
@KOMBANyt1k Жыл бұрын
Peacefull life.. So cute❣️ജീവിക്കുന്നെങ്കിൽ ഇങ്ങനെ ജീവിക്കണം ശാന്തമായ ജീവിതം 👍💕❣️❤️
@dharshanisrinivasan5220
@dharshanisrinivasan5220 2 жыл бұрын
Hello chechi good morning 🥰 video valarey ishttappettu super 👍🏼👍🏼👏🏻
@cr5veena212
@cr5veena212 2 жыл бұрын
Hi mam I really love your videos the country side is so beautiful,whenever you cooks it looks so easy and your food looks delicious.🇺🇸I wish if there was subtitles when you guys speak
@sruthirajesh357
@sruthirajesh357 2 жыл бұрын
Hai chechi...namiye kandilalo..?kallappam superb enthu softath....chechiyude presentationum super ayirunnu...njan ithuvare kazhichitilla enthayalum iniyonnu taste cheyan thonanu recipy kandapo.........
@rubydevassy5267
@rubydevassy5267 2 жыл бұрын
My mouth is watering my mother used to make this, you reminded me my mother, made me cry, so much love whatever you do just like my mother, unfortunately she's no more.
@sushamamullick7911
@sushamamullick7911 2 жыл бұрын
Ayyo pazaya kalatek kondupoyallo super
@fathima-mb6vx
@fathima-mb6vx 2 жыл бұрын
Abinayich kulamakkaruth... Ith oru standard channel anu
@jibinraju578
@jibinraju578 2 жыл бұрын
These vedios are really presented well and hats off for the hard work for all members especially to the camera man.watching this really feels like a movie.Happy to enjoy the scenic beauty of Kerala through your vedios 👍
@ofnicroata6639
@ofnicroata6639 Жыл бұрын
Really cam work
@sanatanmahakur9769
@sanatanmahakur9769 Жыл бұрын
Very nice I ever seen
@SHIHANC1170
@SHIHANC1170 2 жыл бұрын
കള്ള് ചോദിച്ചപ്പോ ചേച്ചിടെ ചിരി കാണാൻ സൂപ്പർ
@gladyspulikkal9697
@gladyspulikkal9697 2 жыл бұрын
Nostalgic dish,kerala traditional kallu appam.Great talent.
@nadeepashalika5486
@nadeepashalika5486 2 жыл бұрын
Wow I like this appam. Bcz my elder mother made .srilankan say this (wandu) my favourite one.thank you sister.
@ammu7926
@ammu7926 2 жыл бұрын
കള്ളപ്പം with ചിക്കൻ കറി super കോമ്പിനേഷൻ ആണ്... Super soft appam 🤤🤤🤤
@sheenareynolds314
@sheenareynolds314 2 жыл бұрын
Childhood memories indeed, toddy was available so easily even in pune and appams were made using it, gone are those days
@appoosfamilyfood2702
@appoosfamilyfood2702 2 жыл бұрын
എന്താ പ്രകൃതി ഭംഗി കാണാൻ..... ശെരിക്കും.. അങ്ങോട്ട് വരാൻതോന്നുന്നു..... പക്ഷെ.... അവിടെ വേറെ.. ആൾക്കാരെ... കണ്ടില്ല... റോഡിലും.. ആ പ്രേദേശതും.. മറ്റു വീടും കാണുന്നില്ല... അങ്ങനെ ഒക്കെ കാണിക്കണം.... പക്ഷെ അടിപൊളി... Nami മിസ്സ്‌ ചെയ്തു
@kcm4554
@kcm4554 Жыл бұрын
Unique toddy appam yummy celestial splendid video recipes of charismatic champion cook madam elegance pleasantary beautiful personality madam Bincy....so superb,....wow most amazing wonderful, thanks dear most ❤🎉
@anjithasuresh1149
@anjithasuresh1149 2 жыл бұрын
Adi poli kallappam
@ajmalbasheer7473
@ajmalbasheer7473 2 жыл бұрын
Adipoli, food vloging aanennu thonillaa. Traditional reethiyilulla food making, Nalla video making, story making.
@nanditamajumder7388
@nanditamajumder7388 Жыл бұрын
Love this video
@sebirodrigas6610
@sebirodrigas6610 Жыл бұрын
Wow so beautiful
@TetraApple
@TetraApple 2 жыл бұрын
missed Naomi where did she go ??? superbb episode nostu adichu ,,kallu ente taste I love it ,,,,pandu veetil mumy undakumayirunnu ,
@raibanasrin9397
@raibanasrin9397 2 жыл бұрын
രാജേഷ് chetane ഒത്തിരി ഇഷ്ടായി നല്ല ചിരിയും 😘😘. നല്ല സുഹൃത്തുക്കൾ 2പേരും
@sarinratsuriyachaisopon3038
@sarinratsuriyachaisopon3038 2 жыл бұрын
ฉันชอบบ้านเล็กๆของเธอ เธออยู่กับธรรมชาติได้อย่างงดงาม และธรรมชาติจะให้ความสุขกับทุกชีวิตถ้าเรารู้จักใช้ ขอบคุณวีดีโอนี้สบายตาสบายใจค่ะ
@mariadmello7914
@mariadmello7914 Жыл бұрын
Lovely preparation of appam, beautiful place, love this place
@shridharn.s2479
@shridharn.s2479 2 жыл бұрын
Hi wonderful colour full different sweet super location super cinema camera man keep it up all the best
@magiverbrown2920
@magiverbrown2920 2 жыл бұрын
Hi,dear family of Kerala.!! I like your video and the recipe very delicious. Congratulations. 👍😘
@roseflower4777
@roseflower4777 2 жыл бұрын
beautiful video . checheede padasaram nalla bhangi und. enthina azhichu vachath last
@Priyankasethia1593
@Priyankasethia1593 2 жыл бұрын
Therapeutic! The mud roads,the water, your kitchen! Everything is simply beautiful! But a small request, please add subtitles in your videos! Waiting for next video!
@chinnusvlogs3489
@chinnusvlogs3489 2 жыл бұрын
💕💕സൂപ്പർ ചേച്ചി കള്ളാപ്പം sherikum kazhikan thoni idhu kandapol vayil vallam vanu😜💕💕
@LifeinWetland
@LifeinWetland 2 жыл бұрын
😍
@memchoubiksh1869
@memchoubiksh1869 2 жыл бұрын
♥️ AMAZING PLACE♥️ HEAVENLY PLACE KINDNESS PEOPLE of KERALA ECOLOGICAL BALANCE in NATURE,,,,,,,,,,,,,,,,KERALA Skill and talent Work hard,,,,,,,,Kerala Good people of Kerala I like your place God always bless your family and relatives♥️♥️♥️🌹🌹🌹🌷🌷🌷👍👍👍😁😁😁🙏🙏🙏
@ALIBERBAGI
@ALIBERBAGI 2 жыл бұрын
ഹലോ എന്റെ ഉറ്റ ചങ്ങാതി. എനിക്ക് ഉള്ളടക്കം ശരിക്കും ഇഷ്ടമാണ്. അത്തരമൊരു ആകർഷണീയവും രുചികരവുമായ പാചകക്കുറിപ്പ്. മികച്ചതും രസകരവും പ്രചോദനാത്മകവുമായ ഒരു വീഡിയോ പങ്കിട്ടതിന് നന്ദി. നമുക്കെല്ലാവർക്കും ആരോഗ്യമുള്ളവരും, ശക്തരും, വിജയകരവും, സന്തോഷകരവും, എപ്പോഴും ദൈവത്തിന്റെ സംരക്ഷണത്തിൽ ആയിരിക്കട്ടെ.
@Mudakkalizzworld
@Mudakkalizzworld 2 жыл бұрын
👍
@pradeepv.a2309
@pradeepv.a2309 2 жыл бұрын
കള്ളപ്പം സൂപ്പർ അത് ഉണ്ടാക്കാൻ കള്ളിന് വേണ്ടി ഒത്തിരി ദൂരം പോയില്ലേ അതാണ് കാര്യം അതിനാണ് ഇന്നത്തെ like 👍👍👍
@annamathew942
@annamathew942 Жыл бұрын
Long ago my family make appams with toddy and beef curry or chicken curry. No broiler chicken or packet rice powder available during my child hood. I just recalled that memories of life while watching this. Good job!
@akshayamanimekalai4980
@akshayamanimekalai4980 2 жыл бұрын
Thank you, enjoyed your boat ride, greenary & your soft spongy sweet toddy appam.SUNday relaxing, refreshing, recharging video.
@MsRoshan18
@MsRoshan18 2 жыл бұрын
Hi I am from Abudhabi watching your videos it remembers my childhood memories really awesome.
@ranjanisoma5492
@ranjanisoma5492 Жыл бұрын
Omygos so delicious appam recipe 🙏 so much
@ednajohn4725
@ednajohn4725 2 ай бұрын
She's too good a cook knowing variety of dishes. It's the best channel I have seen where so many varieties of food are cooked. My favorite channel .
@TinyFoodkeyOfficial
@TinyFoodkeyOfficial 2 жыл бұрын
Amazing ideas i just love it!!
@LifeinWetland
@LifeinWetland 2 жыл бұрын
Thank you! 😊
@elizabethraimann8385
@elizabethraimann8385 2 жыл бұрын
Gostei de ver outras pessoas que convivem com a mãe e filha.
@gm5232
@gm5232 2 жыл бұрын
I Love your cooking style and I love your simplicity. I am one of your greatest fan.
@gurusamy6016
@gurusamy6016 2 жыл бұрын
இனிமையான வாழ்வுஉணவு வகைகள் எல்லாம் வல்ல பூமி
@anievlogs9763
@anievlogs9763 2 жыл бұрын
Ntha bhangi... 🥰🥰🥰🥰camera quality ❤❤ozm
@shibuknarayanan2190
@shibuknarayanan2190 2 жыл бұрын
The video brought back the childhood memories...still love to eat..you did it easily.. 😍😍
@kavithas9809
@kavithas9809 2 жыл бұрын
Spr mam navu waiting madtha ertheve yavaga vidioes hakthirantha, thumba gapenalli vidio hakbedi bega bega apload madidre olledu, waiting next vidioes
@lethar5804
@lethar5804 2 жыл бұрын
കൊള്ളാം
@anahitecontractor10
@anahitecontractor10 2 жыл бұрын
It was nice to see an episode with just the mother.
@arteerenovacao.4577
@arteerenovacao.4577 2 жыл бұрын
Surpreendente a sua cultura!
@hari.v.vharikrishnan7325
@hari.v.vharikrishnan7325 2 жыл бұрын
Nostalgia. Anthikad, Etavum kooduthal Chethukarulla Sthalamayirunu, Epol Aarumilla Nalla Kallu Kitanumilla. Super 💞 Namikutiyevide😍😍😍
@bharatitulaskar8751
@bharatitulaskar8751 Жыл бұрын
Steam appam very nice...without oil healthy.... sponge...
@DileepKumar-oh4ym
@DileepKumar-oh4ym 2 жыл бұрын
Super 👍 കള്ളപ്പം അടിപൊളി 🥰🥰🥰🙏🌹🤝
@lathasuresh8186
@lathasuresh8186 2 жыл бұрын
Same ആലപ്പുഴ റെസിപ്പി 👍❤
@shinysiby9577
@shinysiby9577 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതിന് വട്ടയപ്പം എന്നു പറയും ....കള്ള പ്പം ഉണ്ടാക്കാൻ അരിപ്പൊടി യിൽ പാവു ചേർത്തു ഒരു കിലൊ അരിക്ക് ഒരു തേങ്ങ,ഒരു സ്പൂൺ ജീരകം, രണ്ട് അല്ലി ഗാർലിൿ,മൂന്നു ചുവന്ന ഉള്ളി,ഒരു ഗ്ലാസ് കള്ള് ,ഇത്ര ചേർത്തു കലക്കി വയ്ക്കും.മാവ് പൊങ്ങുമ്പോൾ ഫ്രൈ പാൻ വച്ചു ഒരു തവി ഒഴിച്ചു വെന്തു വരുമ്പോൾ മറിച്ചിട്ടു ചുട്ട് എടുക്കും...ബീഫ് കറി യോ ചിക്കൻ കറി യോ ക്കൂട്ടി കഴിക്കും....👍👍👍❣️❣️❣️💝💝💝
@OnlyPK7890
@OnlyPK7890 2 жыл бұрын
Super place, I just like dz place very very much, wants to visit here
@sanalrobin
@sanalrobin Жыл бұрын
ഇത് ഏതാ നാട്..... കേരളത്തിൽ എവിടെയാ ഈ സ്ഥലം? എത്ര കണ്ടിട്ടും മതിവരാത്ത നാടും പരിസരങ്ങളും 👌🏽
@sheelasheela2128
@sheelasheela2128 2 жыл бұрын
Daily Etta entha vlog daily endenem ennki entha traditional food, atmosphere ellam happyenu
@herminasebastian4396
@herminasebastian4396 2 жыл бұрын
Natural way of cooking really wonderful
@ishanidebroy7546
@ishanidebroy7546 2 жыл бұрын
Somedays earlier I saw ur 1 vlog. And now I'm addicted to ur vlog.. I've seen ur all vlog 2 2 times. Please give vlogs daily if possible.. And Nami is very beautiful girl.
@rutujabamane467
@rutujabamane467 2 жыл бұрын
I salute your efforts, hardwork and every small things you do. I impressed
@renukagamage9427
@renukagamage9427 2 жыл бұрын
Found by chance, now inescapable, beautiful addition ''life in wetland ''💕
@chantalscghurink
@chantalscghurink 2 жыл бұрын
Its soo beautifull! If I ever incarnate again I want to live there in paradise
@NeethuSanu846
@NeethuSanu846 2 жыл бұрын
നമ്മുടെ കേരളം എത്ര സുന്ദരം ആണ് 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘
@AnandAnand-eb9vi
@AnandAnand-eb9vi Жыл бұрын
Blue color shirt man acting superb continue your skill
@yummy2023kid
@yummy2023kid 2 жыл бұрын
Rakhesh nice acting
@gullkakitchen6077
@gullkakitchen6077 2 жыл бұрын
Hello Nami mom...how are you....lots of love for u ...plz show me the market where u buy the grocery and others things.....from Pakistan 🇵🇰
@divyadivi7447
@divyadivi7447 2 жыл бұрын
Njngde nattil ithinu vattayappam enna parayum. Kollam👍🏻
@perumalsamyr99
@perumalsamyr99 2 жыл бұрын
Wonderful and amazing video's shows your simple but nature Life. God bless you forever for your broad mind. Keep going.
@berthameza3743
@berthameza3743 Жыл бұрын
Siempre estoy esperando a que llegue un nuevo video...me encanta verlos a todos ...tu casa Bincy a nami a todos esos caminos esos lagos y ríos es toda una fortaleza maravillosa tu cocina tus cazuelas ollas todo me encanta es un enorme placer verles aquí...un cordial abrazo grande a la distancia mucha salud y bendiciones para todos ustedes 🪴🌱⚘️🪻🌷🌴🏵🪷🥀🥀🌺🌼🌼🪹🪺
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
Kallapam super. Nami mol avide
@devavlogs3573
@devavlogs3573 2 жыл бұрын
Kathirinatha video, super video chechi
@nasarmullassery
@nasarmullassery 2 жыл бұрын
മ്മടെ ചെക്കൻ രാകേഷ് 😍🌹👍
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
Amazing photography together with traditional kallappam 👍
@gopikak4366
@gopikak4366 2 жыл бұрын
Beautiful place🥰parayathirikan vaya
@ramishak834
@ramishak834 2 жыл бұрын
Chechi ottaikkano namikutti evitepoy kallappam 👌👌👌
@shyamnanda8610
@shyamnanda8610 2 жыл бұрын
I watch this video starting to end , I enjoy this video very nice video, very unique recipes , this type of unique recipes possible in South India KZbin channels I am not see other state KZbin channel like this type of unique recipes, I watch this video starting to end I am not see Nami, where she is where is cute angel Nami 😍😍😍❤️❤️❤️
@murugaiyanmalaikkanu7017
@murugaiyanmalaikkanu7017 Жыл бұрын
Really God bless family enjoy sister
@sushmamore1457
@sushmamore1457 Жыл бұрын
Nice recipe ❤️ Tai ❤️👌👌👌👍🏻🌹🌹❤️
@cooktechymedia1742
@cooktechymedia1742 2 жыл бұрын
Delicious appam♥️cooking, your crew members everything superb.. 💞💞💞great applause to the script ❤️
@evagovender9708
@evagovender9708 2 жыл бұрын
I love all your videos, your cooking, your country, beautiful nami everything, love 🌹from South Africa
@nehasaxena1426
@nehasaxena1426 2 жыл бұрын
Sweet dish
@sunithasubramanyan6233
@sunithasubramanyan6233 2 жыл бұрын
നമി എവിടെ ? കള്ളപ്പം അടിപൊളി . ഞാനും ചെയ്തു നോക്കും
@Sarahsherbsandspices
@Sarahsherbsandspices 2 жыл бұрын
Hello Wetland folks, for me it's always like going through a movie! So beautiful!
@neeluawasthi6871
@neeluawasthi6871 2 жыл бұрын
Super recipe and very beautiful your work
@sreevidhya1846
@sreevidhya1846 2 жыл бұрын
suoer kallappam kandal ariyam softness
@gayathriammu2963
@gayathriammu2963 2 жыл бұрын
Super video... Nami evide
@nilimabhor2947
@nilimabhor2947 2 жыл бұрын
Very very tasty mam kerla nature🌿🍃 awesome👍, 👌👌👌👌👌
@krish4207
@krish4207 Жыл бұрын
She is very kind to everybody. I like all her videos👍👍👍
@aaryalaysvlogz8406
@aaryalaysvlogz8406 2 жыл бұрын
Superb... Nami evide🤔🤔super nature beauty.....super tasty...kallappam.. 1 spoon sugar add cheytho.... Njangal palakkad palm 🌴 tree.... Kallu kondu undaakkum kalla alpam....
@jumisown7657
@jumisown7657 2 жыл бұрын
Lovely location and good presentation love this channel. Tamil nadu the nilgiris
@kcm4554
@kcm4554 11 ай бұрын
Coconut toddy yummy tongue watering appam recipe......superb & nice recipe,indeed incredible recipes 👌👍❤️💕💋😘🌹💐💙💜.
@rags070
@rags070 2 жыл бұрын
KZbin just suggested me 😮, truly amazing, seen lots of cooking videos etc , this channel is really next level , super good , lots of love and best of luck from bengaluru Karnataka 👏
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 236 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 38 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47