Beauty Vlog 1: Face massage for Glowing Skin || മുഖം തിളങ്ങാൻ ഒരു മസ്സാജ്

  Рет қаралды 1,681,453

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 1 800
@sunithasuresh3946
@sunithasuresh3946 4 жыл бұрын
Chechee ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ശരിക്കും എന്റെ കുട്ടിക്കാലത്തേക്ക് പോയി. ഒരു വില്ലേജിൽ ആയിരുന്നു അന്ന് ഞങ്ങൾ. എല്ലാ മാസവും ഒരു 'അണ്ണാച്ചി 'ഒരു ടിൻ നിറയെ നല്ലെണ്ണയുമായി എല്ലാ വീട്ടിലും വരും. ആ ടിൻ തുറക്കുമ്പോൾ വരുന്ന ഒരു മണം ആഹാ 💖.. അമ്മൂമ്മ പറയും പെൺകുട്ടികൾ ചൊവ്വയും വെള്ളിയും ശരീരം മുഴുവൻ നല്ലെണ്ണ തേച്ചു കുളിക്കണം എന്ന്. അന്നൊക്കെ അത് ചെയ്യുമായിരുന്നു അല്ലെങ്കിൽ ചെയ്യിക്കുമായിരുന്നു. കാലങ്ങൾ പോകെ ശീലങ്ങൾ ഒക്കെ മാറി. എങ്കിലും വല്ലപ്പോഴും ഞാൻ എണ്ണ തേക്കാറുണ്ട്. പക്ഷെ ചേച്ചീ ഈ വീഡിയോ കണ്ടപ്പോൾ മുതൽ ഞാൻ വീണ്ടും ഓയിൽ മസ്സാജ് തുടങ്ങി. Thanks chechi
@santhishan8241
@santhishan8241 4 жыл бұрын
ഹെലോ ലക്ഷ്മി എനിക്കു 48വയസായി യൂട്യൂബിൽ കാണുന്ന പല ഫേസ് മസാജ് ചെയ്തു നോക്കി ഒരു ഗുണവും കിട്ടിയില്ല. എന്റെ നെറ്റിയിൽ വരയും ചുളുവും വന്നു തുടങ്ങി. ഞാൻ ഓയിൽ മസാജ് ചെയ്തു ഒരു ദിവസം ചെയ്തപ്പോൾ തന്നെ നല്ല മാറ്റമുണ്ട്. ഇതു ഒരു സത്യസന്ധമായ വീഡിയോ ആണ്. താങ്ക്സ് ഇതുപോലെയുള്ള വീഡിയോ പ്രദീഷിക്കുന്നു
@nithuakash992
@nithuakash992 3 жыл бұрын
Oily skin ullavark eth oil use cheyanam mam... Pls rply... E video anek eshtapettu... Cheyanamrnkil rply venam.... Moisturizer use cheyamo instead of oil.. Pls rply
@swapnakm4361
@swapnakm4361 4 жыл бұрын
കുട്ടിത്തം നിറഞ്ഞ സംസാരവും ആ ചിരിയും .... ഒരു രക്ഷയുമില്ലാ... മലയാളികളുടെ ഒരു ചെറിയ അഹങ്കാരം .. നിങ്ങൾ ..
@aathiraanil4377
@aathiraanil4377 4 жыл бұрын
Maam i tried it... Result is Amazing... 💯💯
@snehakram8501
@snehakram8501 4 жыл бұрын
Facial hairs ullavarkk use cheyyamo?
@easy_tips_kitchen8599
@easy_tips_kitchen8599 4 жыл бұрын
ഞാൻ ഈ മസ്സാജ് ഫോളോ ചെയ്യുണ്ട് ഈ അടുത്ത സമയം മുതൽ സൂപ്പർ നല്ല മാറ്റം ഉണ്ട് ❤️❤️
@ajithasivaraman9647
@ajithasivaraman9647 4 жыл бұрын
Sooper I WL try
@ajithasivaraman9647
@ajithasivaraman9647 4 жыл бұрын
U look different after D's massage thanku lachu
@resmimathew
@resmimathew 3 жыл бұрын
Ethra naalu kondu mattam undayi
@muralicv9107
@muralicv9107 5 жыл бұрын
ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ
@aasimibrahim1928
@aasimibrahim1928 2 жыл бұрын
Ee massage njan 2month daily cheydu.oru padu pimples vannu.oru padu budhimutti
@Achayathii
@Achayathii 7 ай бұрын
Oily skin ayond aakum, njan daily one year aayittu cheyyunnund, poliyanu
@shilnaanup2942
@shilnaanup2942 5 жыл бұрын
Happy to hear someone said not to change color but to improve skin ... otherwise people are obsessed about color change
@anilak7137
@anilak7137 4 жыл бұрын
Magic oven തുടങ്ങിയ മുതൽ ഞാൻ കാണാറുണ്ട്....അങ്ങനെയാണ് ഞാൻ പാചകം ഇഷ്ടപ്പെട്ട തും പഠിച്ചതും ചെയ്തു തുടങ്ങിയതും... അന്നെ ഇങ്ങനെയൊരു beauty secret പറഞ്ഞു തന്നിരുന്നു എങ്കിൽ😓😓... ഇനി ഈ 50തിൽ എന്ത് ചെയ്യാനാ...anyway very good classes ma'am.. .God bless you
@bindukarunakaran8703
@bindukarunakaran8703 5 жыл бұрын
ചേച്ചിടെ മേക്കപ്പ് ഇടാത്ത മുഖം ആണ് കൂടുതൽ മനോഹരം 😍😍
@sreejithss8585
@sreejithss8585 5 жыл бұрын
Correct
@knowledgeentertainmentpeace
@knowledgeentertainmentpeace 5 жыл бұрын
Interesting
@sreejithss8585
@sreejithss8585 5 жыл бұрын
@@knowledgeentertainmentpeace yes
@sreejithss8585
@sreejithss8585 5 жыл бұрын
What about you
@RasnaSWorldInMalayalam
@RasnaSWorldInMalayalam 5 жыл бұрын
Correct 🤝👍
@anniestanly1395
@anniestanly1395 5 жыл бұрын
40 കഴിഞ്ഞു ഇനിയും തുടങ്ങണം വളരെ നല്ല കാര്യം ആണ് ചേച്ചി പറഞ്ഞു തന്നത് Thank you 😍
@HappyandHeal
@HappyandHeal 5 жыл бұрын
It's not late...start soon....
@smilewithremya6957
@smilewithremya6957 5 жыл бұрын
Ys dear. All the best😊👍
@ANu-mr5pw
@ANu-mr5pw 4 жыл бұрын
Eikkum start chryyanam
@CookwithThanu
@CookwithThanu 5 жыл бұрын
Much awaited episode 😍🤩👍🏻👍🏻
@jasmindiaries1426
@jasmindiaries1426 2 жыл бұрын
ഈ വീഡിയോ അപ്‌ലോഡ് ആക്കിയപ്പോ തന്നെ കണ്ടിട്ടുണ്ട് ചേച്ചി 🥰ഇന്ന് കൈരളി ചാനലിൽ ഉണ്ടായിരുന്നു അല്ലെ 😊
@SuryaSurya-ce2mz
@SuryaSurya-ce2mz 5 жыл бұрын
എന്റെ ചേച്ചി യൂട്യൂബ് ഇൽ ധാരാളം സൗന്ദര്യം സംരക്ഷണം തെ കുറിച്ച് പലരും വ്ലോഗ് ചെയ്യുന്നുണ്ട്. പക്ഷേ ആരും ഇത്ര സ്കിൻ നെ കുറിച്ച് ഡീറ്റെയിൽസ് ആരും പറഞ്ഞു തന്നിട്ടില്ല. പ്രേതെകിച്ചു സ്കിൻ മെസേജിങ് നെ പറ്റി. തുടക്കം കലക്കി തിമിർത്തു കുടുക്കി . ചേച്ചി കു മാത്രമേ ഞങ്ങളുടെ മനസിൽ ഉള്ളത് അറിഞ്ഞു പ്രവർത്തിക്കാൻ അറിയു. ഐ ലവ് യൂ സുന്ദരി കുട്ടി. വീണ്ടും പ്രതീക്ഷിക്കുന്നു... ഗുഡ് ലക്ക്
@noushadalithangals3662
@noushadalithangals3662 4 жыл бұрын
You can trust karimashi lover ttoo
@rejithasanthosh1101
@rejithasanthosh1101 4 жыл бұрын
.
@megha1514
@megha1514 4 жыл бұрын
Njn ith verthe chyth nokyathyarnnj.. 2 dys chythopo thnne skin nlla glow ayi.. Ammyum prnju nlla matam undenn.. So nik comment idanm ennu thonni😍😍.. Thnku chechi👍👍
@josephinebijo5255
@josephinebijo5255 3 жыл бұрын
Yes ma'am is naturally beautiful Guess it is Because of her clean heart and her cheerful ness
@blaisspappachan2145
@blaisspappachan2145 2 жыл бұрын
ചേച്ചിയുടെ മേക്കപ്പില്ലാത്ത മുഖം കണ്ട് ഞാൻ ഞെട്ടിപ്പോയി ഇത്രയും സുന്ദരി ആണോ ചേച്ചി ഞാൻ വിചാരിച്ചിരുന്നത് മേക്കപ്പ് ആണെന്ന് ഇപ്പഴാ മനസ്സിലായത് മേക്കപ്പ് ഒക്കെ ചേച്ചിയുടെ യഥാർത്ഥ മുഖത്തിന് മുൻപിൽ മാറിനിൽക്കും എന്ന് 👍👍👍😘😘😘😘
@merinsibil4266
@merinsibil4266 5 жыл бұрын
Hi chechi.... Video nannayittund.... Chila beauty vlogle oru day parayum ittanu ente mattathinu karanam idu use cheyyu... Pinne vere product kanichittu parayum idaanu Super ennu... Kanunnavarkku thanne entha use cheyyendennu confusion akum... But chechiyude pachakam pole thanne sincere akum chechiyude vlogs ennu viswasikkunnu😘
@roselinesiby7660
@roselinesiby7660 4 жыл бұрын
Nallenna which brand you use mam? Plz mention
@minijayakumar5699
@minijayakumar5699 5 жыл бұрын
Happy Birthday Lakshmi Mam. May God bless you always with so much energy & enthooziyasum.💞💞💞💞🌹🌹🌹🌹🌹
@LekshmiNair
@LekshmiNair 5 жыл бұрын
Thank you so much dear for your loving words and wishes ❤🤗
@diywithkukku
@diywithkukku 6 ай бұрын
I tried this for one month its very useful🎉 it gives brightness and softness😊
@Sreenidhi2811
@Sreenidhi2811 5 жыл бұрын
I'm addicted to u.... Whether it's cooking, beauty tips or motivational speeches... ❤
@manjujimmyjose7068
@manjujimmyjose7068 4 жыл бұрын
Akshara R Krishna me too
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤🙏
@amruthamanayath4570
@amruthamanayath4570 4 жыл бұрын
Ponkala video yevideeee?????
@noushadhalipp
@noushadhalipp 4 жыл бұрын
Me too.she is my role model
@samp5900
@samp5900 3 жыл бұрын
# me to
@HappyandHeal
@HappyandHeal 5 жыл бұрын
Mam....idak okke parenting tips koode paranju therumo....makkale engine nalla character,confidence okke aaki valartham....especially girl child.... Teenage management.....ithokke othiri helpful aakum....prethyekich mam Oru teacher koodi alle...othiri kuttikale manage cheyyune alle.....njangale onnu help cheyyanee😊😊😊
@LekshmiNair
@LekshmiNair 5 жыл бұрын
Will do dear
@vimalao2029
@vimalao2029 5 жыл бұрын
നല്ല ബ്യൂട്ടിട്ടിപ്സ് ആണ് മേം 'ഞാൻ ഇനി മുതൽ ഇതിനായി സമയം കണ്ടെത്തും. Thanku Mam.
@APPU.KUNJI_CREATION
@APPU.KUNJI_CREATION 2 жыл бұрын
Super mam. Oil pakaram honey Rosewater missing pattumo
@afnahamza600
@afnahamza600 5 жыл бұрын
Beautifully explained without giving importance to skincolor♥️
@swapnajose1368
@swapnajose1368 4 жыл бұрын
My acne, pimples and scars are at bay..Nothing else worked except for the gingelly oil massage.Thank you Ma'am
@snehakram8501
@snehakram8501 2 жыл бұрын
Facial hair growth koodumo
@jeniljaison
@jeniljaison 4 жыл бұрын
Double chin മാറാനുള്ള എന്തെങ്കിലും ടിപ്സ് പറഞ്ഞു തരാമോ
@pinkyshyam8299
@pinkyshyam8299 25 күн бұрын
Hi.chechi sumkamo.facial cheyan thudaghi.nalla maatamundu.but oil ,cream ittu chyumbol plmple varunnu.pimple free massage onnu parayamo.vilAyeriya reply kayi kathirikunnu.
@zeharshan619
@zeharshan619 5 жыл бұрын
ചേച്ചിക്ക് സൗന്ദര്യം ഉണ്ട് വ്ലോഗ് ചെയ്യുമ്പോൾ മേക്കപ്പ് ഒഴിവാക്കി അൽപ്പം ലിപ്സ്റ്റിക് മാത്രം ഇട്ടുകൊണ്ട് ഇനി food vlog ചെയ്തുനോക്കു കൂടുതൽ കൂടുതൽ ഫാൻസ്‌ ഉണ്ടാവും ✌️👍😍
@amruthaarun3474
@amruthaarun3474 5 жыл бұрын
Mam nde look nu allalo important.....cuking nu alle
@anshinapfanshina3800
@anshinapfanshina3800 5 жыл бұрын
.;I'm
@zeharshan619
@zeharshan619 4 жыл бұрын
@@amruthaarun3474 Loo... ഇത് cooking vlog അല്ലല്ലോ beauty tips video അല്ലെ . അത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത്. 🤷
@sarika9031
@sarika9031 5 жыл бұрын
Enthum ettavum simple ayit paranju tharanulla kazhivu.. athanu chechiyile enne akarshicha prathyekatha... "If you can't explain it simply, you don't understand it well enough" enna sir Albert Einsteinte vakkukale anusmarippikkum vidhamulla aakkhyana reethi... Really loved it💓
@mithra-z1n
@mithra-z1n Жыл бұрын
She is a teacher❤athondannu thonnunnu teaching skill pwoliyayi und pinne avatharika aanallo
@rasheedake6230
@rasheedake6230 5 жыл бұрын
Thank u ചേച്ചി, ഒരുപാട് ബ്യുട്ടിടിപ്സിന്റെ വീഡിയോ കണ്ടിട്ടുണ്ട്, പക്ഷെ മുഖം എങ്ങനെ മസാജ് ചെയ്യണം എന്ന് ഇത് വരെ ആരും കാണിച്ചിട്ടില്ല thank u very much ചേച്ചി 😍😍😍😍😍😍
@nysharaju8303
@nysharaju8303 2 жыл бұрын
Hi, can u pls tell me a good oil for massaging face . Other than gingelly oil. for normal to dry skin?
@LekshmiNair
@LekshmiNair 2 жыл бұрын
You can use either sweet almond oil or Virgin coconut oil or if allergic to oil massage can definitely use aloevera gel for massage dear
@nysharaju8303
@nysharaju8303 2 жыл бұрын
@@LekshmiNair thank u.
@Mul1594
@Mul1594 5 жыл бұрын
Thanks for the beauty tips.... orupad nalayit kathirunnathanu... നന്ദി 🙏
@marykuttybabu5028
@marykuttybabu5028 Жыл бұрын
ലക്ഷ്മി നീ സുന്ദരിയാണ്
@mariyathoppil8541
@mariyathoppil8541 5 жыл бұрын
Finally I reached the correct destination... waiting for pimple remedy for my 12 year old daughter
@hibaz2003
@hibaz2003 5 жыл бұрын
Same
@jayasreenarayandas2613
@jayasreenarayandas2613 5 жыл бұрын
@soumyasj9463
@soumyasj9463 4 жыл бұрын
Mam face massaginu raw aloevera use cheythal problem undo for oily skin
@LekshmiNair
@LekshmiNair 4 жыл бұрын
No pblm...test cheythu nokkanam because some skin is sensitive to fresh alovera gel
@soumyasj9463
@soumyasj9463 4 жыл бұрын
Thank you mam
@mydreams6851
@mydreams6851 4 жыл бұрын
Oil massage try cheidu mam!!great result...thanks a lot😍😍🥰🥰
@nottoday7317
@nottoday7317 4 жыл бұрын
Eth oil an use cheythe
@mydreams6851
@mydreams6851 4 жыл бұрын
@@nottoday7317 gingely oil/nallenna
@nottoday7317
@nottoday7317 4 жыл бұрын
@@mydreams6851 brand name parayavo
@mydreams6851
@mydreams6851 4 жыл бұрын
Not Today idayam
@dr.donamathew723
@dr.donamathew723 4 жыл бұрын
Can you please tell the brand
@worldwiseeducationkottayam6601
@worldwiseeducationkottayam6601 4 жыл бұрын
So nice mam. Palunni skin problem. Any remedy. Please add in your vlog❤️
@sophiasimon3305
@sophiasimon3305 5 жыл бұрын
മാമിനു makeup ഒന്നും ആവശ്യമില്ല ഇങ്ങനെ നന്നായിരിക്കുന്നു
@Sujatha-q9q
@Sujatha-q9q 11 ай бұрын
Pinne e kanikunnade entha
@motivationaltalks2033
@motivationaltalks2033 5 жыл бұрын
Nice. Pls upload videos on hair dyeing. Thanks
@univers182
@univers182 5 жыл бұрын
😄 nyan oru male comment therayugayirnu....👍
@priyav4898
@priyav4898 5 жыл бұрын
Superb vlog mam....expecting more on beauty video...no celebrity dare to reveal there beauty secrets but u r such a humble person who shared ur beauty secrets thanku mam.ur a great inspiration for many girls like us...
@aksharajayakumar6139
@aksharajayakumar6139 5 жыл бұрын
mam njan ethupole oil massage cheythu nalla soft ayi nalla oru glow thonni thank you mam
@bindhusandeep3730
@bindhusandeep3730 4 жыл бұрын
Hi Ma'am please tell whether we can use coconut oil for oily skin
@kavithasarath6831
@kavithasarath6831 5 жыл бұрын
thank you for the superb tips...this face massage definitely will work.
@shenijarafi2253
@shenijarafi2253 3 жыл бұрын
Pimples varumo. Athim sheshm toner moisturuzer cheyyano
@mumthassameer7631
@mumthassameer7631 4 жыл бұрын
ചേച്ചി കവിള് കുറവ് ഉള്ളവർക്ക് എങ്ങനെയാണ് മസാജ് ചെയ്യേണ്ടത് റിപ്ലേ പ്രതീക്ഷിക്കുന്നു
@lakshmip.s6771
@lakshmip.s6771 3 жыл бұрын
Maam very informative video..can we do this if our skin is oily skin..will it increase pimples..?
@sinduc2220
@sinduc2220 5 жыл бұрын
Thank U ..ഇതുപോലെ ഉള്ള videos ഇനിയും upload ചെയ്യണേ
@LekshmiNair
@LekshmiNair 5 жыл бұрын
🙏😍
@ramseenaramseenavadakath5862
@ramseenaramseenavadakath5862 5 жыл бұрын
Tgs maam😘
@jesvinvinoy
@jesvinvinoy 5 жыл бұрын
Chechi very good videos .I am in Canada.Very busy life.But I always find time to watch your videos.There is no day for me without watching your videos. Thanks
@adv.thushararajesh8066
@adv.thushararajesh8066 5 жыл бұрын
Tomorrow Mams Birthday Feb 20 Advance 🍫Happy Birthday Mam🍫
@rimshisaheer4576
@rimshisaheer4576 5 жыл бұрын
Advance happy birthday chechiii.... ❤️😍
@remadevi5052
@remadevi5052 5 жыл бұрын
Happy birthday
@aneeshahabeeb3296
@aneeshahabeeb3296 5 жыл бұрын
Happy bdy mam
@sophiasimon3305
@sophiasimon3305 5 жыл бұрын
Advance happy birthday mam
@iamMaybi
@iamMaybi 5 жыл бұрын
Many more happy returns of the day..stay blessed 🎂🌹😍
@jinumathew7854
@jinumathew7854 4 жыл бұрын
Chechi..could u please suggest me any good face cream and face wash for dry skin ??
@aswathypbabu8390
@aswathypbabu8390 5 жыл бұрын
ഹായ് മാം... സുന്ദരിയാണ് ..😚
@remadilip5079
@remadilip5079 4 жыл бұрын
Lekshmi mam thank you for your simple and valuable beauty tips .I love your presentation.👌
@sumybiju9499
@sumybiju9499 5 жыл бұрын
അമ്മ പറഞ്ഞു തരുന്ന പോലെ തന്നെ പറയുന്നു. Love u Mam
@retnabaiju1423
@retnabaiju1423 5 жыл бұрын
Eyebrows tatoose aano
@nishapraveen9066
@nishapraveen9066 5 жыл бұрын
❤️❤️👌
@thewondergirl9232
@thewondergirl9232 2 жыл бұрын
Urukku velichenna kondu massage cheyunathil pblm undo ma'm
@chithralekhabimal6495
@chithralekhabimal6495 5 жыл бұрын
Very informative. Thank You so much... Ma'am dandruff povan enthelum remedy undo????....
@bakkiyarajg4177
@bakkiyarajg4177 5 жыл бұрын
Very nice i will tell this....Plz chechi can you upload any good video for hair growth and dandruff remedy..
@ABI.dxb..
@ABI.dxb.. 5 жыл бұрын
ഈ 55 വയസിലും etrem nighl mass ആണ് ചേച്ചി ഇനിയും നല്ല വീഡിയോ ടിപ്സ് പ്രധീക്ഷിക്കുന്നു
@mufeedashameem5611
@mufeedashameem5611 5 жыл бұрын
55 undo?😲
@ABI.dxb..
@ABI.dxb.. 5 жыл бұрын
Yes
@nazrin1239
@nazrin1239 5 жыл бұрын
52
@ABI.dxb..
@ABI.dxb.. 5 жыл бұрын
Safeena Ismail . Chummaa 55 kayinju
@siljageorge1674
@siljageorge1674 4 жыл бұрын
Mam... കാലിലെ കരുവാളിപ്പ് മാറാനും leg care ചെയ്യാനും എന്തൊക്കെ ചെയ്യണം... ഒരു video തരുമോ.....
@jessymathew5498
@jessymathew5498 5 жыл бұрын
This is the first time someone ever showed these type of facial massage. It is easy to do and effective. Thank you.
@jishabose8682
@jishabose8682 5 жыл бұрын
Very very true....not even beauticians shared
@bindia555
@bindia555 5 жыл бұрын
Athu molu KZbin kanathonda 😀 you can see much better ones
@sinuvava1
@sinuvava1 4 жыл бұрын
Lekshmi mam, my daughter is just 11 years but she already has lots of pimples. Is there any things I can do to help her skin. Thank you
@LekshmiNair
@LekshmiNair 4 жыл бұрын
You have 2 options...one is a home remedy where you can put kasthoori manjal made into a paste with rose water on the affected areas and wash it off with fresh water once it's dry...repeat for a few days until all the pimples are dried and gone...another option is applying teatree oil in the affected area for one week before going to sleep...do this until all the pimples are dry and gone....Second option is consult a dermatologist and start using anti pimple ointment prescribed by him
@anusreesajeeshp4570
@anusreesajeeshp4570 5 жыл бұрын
Advance Happy Birthday 🎈 🎉 mam
@bushrakabeer9466
@bushrakabeer9466 5 жыл бұрын
Madam massage cheydhadhu kandu ....ippol njanum start cheydhittund .....iniyum idhupoleyulla beauty tips expect cheyyunnu.....njan sent cheyyunna messaginnu madam enikku reply thararund...adhu enikku kooduthal sandhosham tharunnu....
@nirmagianirmala1405
@nirmagianirmala1405 4 жыл бұрын
Superb, Lakshmi. Thank u very much for doing this vlog. You are a woman of great positive energy for me. I am watching u from Maagi extra taste magic oven.
@ajeshnarayanan6033
@ajeshnarayanan6033 3 жыл бұрын
ചേച്ചീ വെളിച്ചെണ്ണ ഫേസ് മസ്സാജ്നു ഡെയിലി യൂസ് ചെയ്താൽ karuth pokumo mukham. Velichenna choodaki athu thanutha sesam night face massagenu use cheyunund. Matonnum cherkarilla. Pls...... Reply
@manjusharvsbed4521
@manjusharvsbed4521 5 жыл бұрын
Most requested video.. thank u ..Mam advanced birthday wishes. Mam..❤️❤️❤️🎂🎂🎂
@anushibu9302
@anushibu9302 3 жыл бұрын
ചേച്ചി കൈയിയുടെ കരുവാലിപ് മാറാൻ എന്തു cheyanum
@reenamathew4418
@reenamathew4418 5 жыл бұрын
Expecting more beauty tips from u mam
@LekshmiNair
@LekshmiNair 5 жыл бұрын
Sure will do dear
@ZachariaKassim
@ZachariaKassim 5 жыл бұрын
@@LekshmiNair Please share the video of poricha pathiri ,I have tried it from many places and the taste and texture differs from one another .From Aluva I had tried it . And it had layers in it and was so delicious. I have messaged to what's app but no response.
@sarithaanirudhan3143
@sarithaanirudhan3143 5 жыл бұрын
Hi mam, hats off for this video b'cos people who upload any beauty tips video never demonstrate themselves that too without makeup, but u r different. Super.
@sandhyasachidanandan1308
@sandhyasachidanandan1308 5 жыл бұрын
Finally!!! Thankyou mam 😘
@saniladharman119
@saniladharman119 3 жыл бұрын
Super Lakshmi chaechi
@suzanesara7604
@suzanesara7604 5 жыл бұрын
കാത്തിരുന്ന video ♥️
@mohamedrizvan2187
@mohamedrizvan2187 4 жыл бұрын
ഇതിനോട് കൂടെ പാരച്ചൂട്ട് ഓയിൽ ചേർക്കാൻ പറ്റുമോ.. നല്ലന്നയുടെ കൂടെ chechi🙏
@nazneenaslam7648
@nazneenaslam7648 4 жыл бұрын
Mam Teenagers te skin care oru video cheyyumo
@lailalailas1279
@lailalailas1279 4 жыл бұрын
Nallennayum.Chechi paranjapole.upayogichu.muttayude vellayum.try cheythu..nalla result ayirunnu..Adyam.but...eppool..kurukkal.varunnuu.Checheee.thudarnnu cheyyanoo.vendayoo??please.reply..
@LekshmiNair
@LekshmiNair 4 жыл бұрын
You should wash and clean your face before and after massage...don't leave any traces of oil in your face if you have oily skin
@LekshmiNair
@LekshmiNair 4 жыл бұрын
You should wash and clean your face before and after massage...don't leave any traces of oil in your face if you have oily skin
@remanimanojram8935
@remanimanojram8935 5 жыл бұрын
Thank u Mam.njan innu try cheythu.really good.oru pravashyam cheythappo thanne nalla glow.
@dr.donamathew723
@dr.donamathew723 4 жыл бұрын
Which brand you are using
@JS-tb3zn
@JS-tb3zn 4 жыл бұрын
Oil massage is not for all skin type. I had a very bad experience after putting gingely oil and I got a lot of pimples. Now I have to see a doctor to get some help.
@LekshmiNair
@LekshmiNair 4 жыл бұрын
Sorry to hear that dear..it all depends on your skin type...many are getting good results...the point is massage is more important..not the oil...so select the oil which suits your skin...even alovera gel is a good substitute
@rohini-lf2pi
@rohini-lf2pi 4 жыл бұрын
Mam kanninte thazhe ulla chuliv maatan entha cheyendath nalla wrinkles unde😭
@josephinebijo5255
@josephinebijo5255 3 жыл бұрын
Apply almond oil at. Night leave it on.... Have lots of water And a 8 hours sleep a must Be happy Avoid stress Go for a morning. Walk...
@ary41341
@ary41341 4 жыл бұрын
Can we use idhayam nallenna on face ?and should I wash my face with cleanser before and after oil massage
@soniyapeter11
@soniyapeter11 5 жыл бұрын
Mam, you have a very good talent in explaining things to others...thanks for sharing the tips..
@Littlebees-qp6bl
@Littlebees-qp6bl 11 ай бұрын
മാഡം അറുപതു വയസു കഴിഞ്ഞാൽ ചെയ്യാൻ പറ്റുമോ മറുപടി തരണേ പ്ലീസ്
@suchithrabharathi1631
@suchithrabharathi1631 4 жыл бұрын
Your talking style so cute🥰🥰🥰
@devendub9787
@devendub9787 5 жыл бұрын
Mam,njan coconut oil use cheythu massage cheyumarunnu. mam Nye video kandappol Muthal gingerly oil upayogichu cheyyam thudangi.
@ahinavarun4148
@ahinavarun4148 5 жыл бұрын
Deep Dry skinukarkulla body care routine koodi parayanne chechi... Plz.... Vallare kashtapedunund ee dry skinu kondu...
@thasliyakaruppam9646
@thasliyakaruppam9646 5 жыл бұрын
Ohh.. എന്റെ chechii ഞങൾ കട്ട സപ്പോർട് aanutta ഇതുപോലുള്ള വിഡിയോക്
@sulfathtnr2901
@sulfathtnr2901 4 жыл бұрын
ചേച്ചിയുടെ അവതരണം ഒരുപാട് ഇഷ്ടം നമ്മളോട് ഒരുപാട് പരിചയം ഉള്ളത് പോലെ
@GreeshmaAngelose
@GreeshmaAngelose 5 жыл бұрын
My role model...my inspiration
@killukkampetti4920
@killukkampetti4920 5 жыл бұрын
Kure vloge l masaging kanditund onnum manasilayilla chechi paranjath eshtapettu eni thudaganam , very use ful thank you chechi
@AbdulSamad-fl1el
@AbdulSamad-fl1el 5 жыл бұрын
Ente vaanaraani.
@deepthysugu1536
@deepthysugu1536 5 жыл бұрын
Ante ponno....aniku vayya...epozhenkilum paranju thallalo...a lot of thanks😍😍
@trekcraft1005
@trekcraft1005 5 жыл бұрын
നല്ല അടിപൊളി മസ്സാജിങ് tips , സൂപ്പർ.....
@aiswaryaarun152
@aiswaryaarun152 4 жыл бұрын
Ok mam super... Mam how neck becomes darker
@yaminieashwar5516
@yaminieashwar5516 5 жыл бұрын
Mam, Almond oil use cheyyan pattuo? Please reply
@vavarafi8663
@vavarafi8663 4 жыл бұрын
Hi... എന്റെ മുഖത്തിന് മാത്രം ശരീരത്തിനേക്കാൾ കറുപ്പാണ് അതിനെന്തുചെയ്യും ഒന്ന് vidio ചെയ്യാവോ pls
@shilpanp2182
@shilpanp2182 5 жыл бұрын
Kure nalayi kaathirikunna vlog aanu ithu thank you maam😍 iniyum ithupolullathu pradheekshikunnuu ❤️❤️❤️❤️ lots of love
@LekshmiNair
@LekshmiNair 5 жыл бұрын
Thank you so much dear 😍🙏
@nifampm5486
@nifampm5486 2 жыл бұрын
തൈര് റൈസ് പൌഡർ കൊണ്ട് പാക്ക് ഇട്ട ദിവസം ഇത് ചെയ്യാൻ പറ്റുമോ. എത്രണ്മണിക്കൂർന്റെ ഗ്യാപ് വേണം അങ്ങനെ ആണെങ്കിൽ
@sunitapillai1820
@sunitapillai1820 4 жыл бұрын
Hi I have been following you since Onam 2020, thank you for all the videos, love them. I have a question- we have to massage twice a day, but how long do we need to massage? Pardon me if you mentioned it in the vlog and I missed. Thank you for taking time to do this. Truly appreciate.
@athulyasadasivan4391
@athulyasadasivan4391 Жыл бұрын
Is it effective??
@8sahal680
@8sahal680 3 жыл бұрын
Chechi eth nallenneyane ഉപ്പയോഗിക്കേണ്ടത്
@madhumohankk8727
@madhumohankk8727 5 жыл бұрын
I am fifty years old face full ayi pimpils varunnundu young age Il pimpils undayirunnilla povan enthenkilum undenkils paranghu tharamo
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Amazing LIFTING MASSAGE | NO TALKING
8:54
Aysel - Massage Therapist (LMT)
Рет қаралды 2,6 МЛН
Most Awaited Pregnancy Reaction video | Family | Friends | Diya Krishna
48:36
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.