Happy mahanavami wishes to all my dears here 💖🙏 love you all 🥰
@soumyadeepu61322 жыл бұрын
Same to you mam 😍🤗🥰❤️
@ranibalan50282 жыл бұрын
Happy.Vijayadasami
@leenasladiesboutique12192 жыл бұрын
വിജയദശമി ആശംസകൾ ❤️❤️❤️
@jinivarghesevarghese11312 жыл бұрын
Hai chechi kuttyyyyyy😘❤️
@sindhusanthosh11132 жыл бұрын
Love you too🥰
@sreejayak84792 жыл бұрын
ഒരു പകുതി ഉരളക്കിഴങ്ങു വേവിച്ചതും കൂടെ ചേരുമ്പോൾ അടിപൊളി 👍🌹🥰❤️
@geethaudai60102 жыл бұрын
Wow 👌👌👌👌 മാം പറഞ്ഞുതരുന്ന മിക്കവാറും എല്ലാം ഞാൻ പരീക്ഷിക്കാറുണ്ട്,, നല്ല result കിട്ടാറുമുണ്ട്, thank you 🙏🏼
@sumibaji0072 жыл бұрын
ഹായ് ചേച്ചി.... ഇതു തീർച്ചയായും ട്രൈ ചെയ്യും... ചേച്ചി യെ പോലെ പ്രായം കുറഞ്ഞിരിക്കാൻ ആർക്കാണ് താല്പര്യം ഇല്ലാത്തത്... താങ്ക്സ് ചേച്ചി.... ❤️❤️❤️
@saibunneesak84662 жыл бұрын
ചേച്ചി വിഡിയോസെല്ലാം വളരെയധികം ഉപകാര പ്രദം ചേച്ചിക്കും കുടുംബ ത്തിനും നല്ലത് മാത്രം വരട്ടെ ❤️🌹
@aradhanaajas73412 жыл бұрын
ഒരാഴ്ച കൊണ്ട് യൂസ് ചെയുന്നു... നല്ല വ്യത്യാസം തോന്നുന്നുണ്ട് facel. തുടർന്നും ഉപയോഗിക്കും. ഈ ഒരു ക്രീമിന് നന്ദി ❤️
@sabitha98712 жыл бұрын
വെളുത്തുള്ളി ആയോണ്ട് face ൽ എരിച്ചിൽ വരുന്നുണ്ടോ?
@aradhanaajas73412 жыл бұрын
@@sabitha9871 ഇല്ല എരിച്ചിലോ മണമോ ഒന്നും ഇല്ല
@sabitha98712 жыл бұрын
@@aradhanaajas7341 വറുത്ത അരിപ്പൊടി പറ്റുമോ?
@aradhanaajas73412 жыл бұрын
@@sabitha9871 njan fresh aay kuthirth podichanu edutat. Varuthilla. Varuthat use cheyamo enn enikariyillada
@sabitha98712 жыл бұрын
@@aradhanaajas7341 ok😘
@aakash172672 жыл бұрын
Hi Mam ഞാൻ ഈ cream ഉണ്ടാക്കി 5 ദിവസം ആയി ഉപയോഗിച്ച് തുടങ്ങിയിട്ട്. Mam പറഞ്ഞത് പോലെ skin നല്ല clear ആകാൻ തുടങ്ങി. എന്റെ facil ചൂട് കുരുപോലെ ഒക്കെ ഉണ്ടായിരുന്നു.5ദിവസം കൊണ്ട് visible changes ഉണ്ട്. Thank you Mam ❤️ഒരു മാസം ഉപയോഗിച്ചിട്ട് ഞാൻ വീണ്ടും വരാം
@Amrithaammu-pz6yy2 жыл бұрын
Enthayi avastha kollavo
@aakash172672 жыл бұрын
@@Amrithaammu-pz6yy കൊള്ളാം ഞാൻ ദിവസവും ഉപയോഗിക്കുന്നുണ്ട്. നല്ല glow വന്നു മുഖം 😍
@sandhyasureshkumar13332 жыл бұрын
ശെരിയാണ് നല്ല മാറ്റം ഉണ്ട്
@aakash17267 Жыл бұрын
@@Amrithaammu-pz6yy എനിക്ക് നല്ല effective ആയി തോന്നുന്നുണ്ട് skin നല്ല സ്മൂത്ത് ആയിട്ടുണ്ട് 🙏😍
@Amrithaammu-pz6yy Жыл бұрын
@@aakash17267 അതിൽ പറഞ്ഞിട്ടുള്ള എല്ലാ ingredientsu m ulpeduthiyirunnoo atho ethelum skip cheythirunno
@anithashibu71272 жыл бұрын
വീഡിയോസ് കാണാറുണ്ട് cheyth നോക്കാറുണ്ട് നല്ല റിസൾട്ട് ഉണ്ട് 🙏🙏
@ushanarayanapillai2700 Жыл бұрын
ഞാൻ ഇപ്പോഴാണ് കണ്ടത്. ഇന്ന് തന്നെ try ചെയ്യും. Thank you. With lots of love❤
@sudheenaps2412 жыл бұрын
Chechi ella karyangalum enthu bhangi aya paranjutharunne.super❤❤❤❤
@sobhal39352 жыл бұрын
വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു.beauty vlogs എല്ലാം സാധാരണക്കാർക്കും ചെയ്തു നോക്കാൻ പറ്റുന്നവ തന്നെയാണ്.
@vivekthanthri28322 жыл бұрын
ഹായ് ചേച്ചി ഒരുപാട് സന്തോഷം എല്ലാ വീഡിയോസും കാണാറുണ്ട് 💕
@lathaganga34472 жыл бұрын
will try this
@sujatharaghavan33492 жыл бұрын
Hai, ഒരു പാട് സന്തോഷം, എല്ലാ വീഡിയോസും കാണാറുണ്ട്
@lekhasasilekhasasi62692 жыл бұрын
Ente mam ipozhum sundhariya❤❤.. Oru prayathinum e sundharikuty ye tholpikkan pattilla❤.. Love you mam❤🌹
@sandhyarajan94452 жыл бұрын
Magic power njan kazhikkunnund....valare effective aayi thonnunnnu...hair fall kuraju thanks mam
Thank you Ma'am.. Is there anything we can use as a substitute for Sweet almond oil, please
@zahariyahaneef64132 жыл бұрын
Maaminte finger ring 💍 collections onnu kannikoo
@aminaamina8122 жыл бұрын
Enikku ചേച്ചിൻ്റെ remedy മതി,😇😇 doctor injection Venda കൈയിൽ തന്നെ injection വെക്കുന്ന പാട് എനിക്കറിയാം പിന്നെയാ മുഖത്ത് 😱😱
@saniyageo85992 жыл бұрын
Super aane . othiri nishkalangamaya chiri .🙏❤️🥰🥰❤️❤️❤️🥰🥰🥰
@mariyusali36412 жыл бұрын
Super antiwrinkle cream... will try out. Thank you mam 🥰😍🤩
@tresadenny44692 жыл бұрын
Mom aripodi varuthathu ayal mathiyo
@anumannatharayil9089 Жыл бұрын
Did you try? How was it !?
@hamjidabineep62592 жыл бұрын
Mom almond oil nu pakaram coconut oil use cheyyamo
@sushamanair34612 жыл бұрын
ഞാൻ ഉണ്ടാക്കി... use cheaydittu, result പറയാം... thank u
@rekha4477 Жыл бұрын
എങ്ങനുണ്ട് ക്രീം? ഫ്രഷ് അരിപൊടിയാണോ use ചെയ്തേ ?
@SandhyaRaman2 жыл бұрын
ഈ ക്രീം ദിവസവും use ചെയ്യാമോ
@maloottymalu7782 жыл бұрын
orupad ishttam mamine and maminde tips
@chikus1232 жыл бұрын
Super cheachi njan trychYum
@aryavineesharyavineesh72562 жыл бұрын
Almond oil nu pakaram coconut oil use cheyyamo
@leenanair8160 Жыл бұрын
Good one chechi 😊 Teenagers veendi DIY cheyyamo chechi (for pimples and for skin whitening)
@sobhasatheesan46882 жыл бұрын
Enthu bhangiyanu chechiye flowersile programmeil ethellqm kand asuya ullavarkanu ee visham entertainment ayirinnu onnum miss cheyathe kandu🥰🥰🥰🥰🥰👍
@LekshmiNair2 жыл бұрын
Thank you so much dear for your loving words ❤️ 🙏 lots of love 🥰 🤗
@Sajitha-o5d10 ай бұрын
Nalla snehamulla samsaram
@anilarajan97742 жыл бұрын
Thank you for your very informative and useful video. How long the cream can be kept in the fridge?
@santhakumari16772 жыл бұрын
Vijaya dashami Aashamssakal. Super cream 👌❤😍
@lijibaiju76792 жыл бұрын
Very useful cream mam,. How long can we keep it in the fridge?.... How many minutes we have to keep it out side the fridge before applying on the face?
@minujoseph60262 жыл бұрын
Super cream 👌🏽👌🏽എന്തായാലും ഉണ്ടാക്കി നോക്കാം 👍👍🥰🥰
@LekshmiNair2 жыл бұрын
😍🥰
@sindusindu58842 жыл бұрын
ഗാർലിക് badsmell ആവില്ലേ
@aswathysush21872 жыл бұрын
hai ചേച്ചി സുഖമല്ലേ
@jinsymeganath43952 жыл бұрын
Lakshmiyecheekkum nammude ln family kkum vijayadhashami aashamsakal
@vishnum.s.98502 жыл бұрын
Mam njan Amma chechi big big fan aanu ennengilum ente ammeku mam onnu kananem paraunnu love u lot mam
@nidhireji99892 жыл бұрын
Good afternoon chechii....your blogs r super.ur skin is amazing.. regards Nidhi
@abhishekkrishan72872 жыл бұрын
Thanks mam. Very useful vedio.
@anithakumari54462 жыл бұрын
Mam almond oil nu pakaram olive oil use cheyyamo
@shemismemi8967 Жыл бұрын
Good video ,above 40 age ullavarkulla anti aging treatment idumo
@anjaliarun43412 жыл бұрын
മാംമിനും എല്ലാവർക്കും വിജയദശമി & ദസറ ആശംസകൾ 🎇✨ Super DIYcream dear ma'am ❤💞
@beenauday88272 жыл бұрын
Super
@rajeswarikk3834 Жыл бұрын
ഇത് മറ്റൊരാൾ ചെയ്തു കന്നിച്ചന്നിത്
@shijomp46902 жыл бұрын
Thanks mam very useful tip 🥰💖💖💖💖👍👍
@ambikavysakh142 жыл бұрын
Chechi 13 yrs ayittulla teenge girl nu vitamin c serum use cheyyamo. Uneven. And tanned tone anu skin.
@agnesprince3491 Жыл бұрын
Hi Lekshmi i been using this cream and it is really effective thank you 😊
@kjomana7671 Жыл бұрын
Mam please give kasthuri manjal powder link
@lijachacko8673 Жыл бұрын
Thank u madam , very useful,super result
@ranibaburajan8232 жыл бұрын
ഹായ് ഡിയർ 🥰flowers ഒരു കോടി കണ്ടിരുന്നു 👌👌👌👌 കണ്ടപ്പോ ശരിക്കും ഞെട്ടി... പണ്ട് കൈരളി ടീവിയിൽ മാജിക് ഓവൻ കാണാറുണ്ടായിരുന്നു... അന്ന് കണ്ട പോലെ... അല്ലേൽ അതിനേക്കാൾ കുറേകൂടി ബ്യൂട്ടി🥰❤️👌👌👌👌എനിക്ക് 45 കഴിഞ്ഞു 🤣ഇനി ഞാനും ഇതു പോലൊക്കെ ചെയ്യും ഗ്ലാമർ വരുമൊന്നു നോക്കട്ടെ... അല്ല പിന്നെ... എന്നോടാ കളി 😜
@shamlathimoor45342 жыл бұрын
😄😄😄😄
@srmlaa2 жыл бұрын
🥳🥰👍
@sabitha98712 жыл бұрын
ഇത്രേം കാലം എന്തെ ചെയ്യാതിരുന്നത്?
@deepthys69722 жыл бұрын
Hiiii mam... enthayalum try cheyyum. Adyam ayi anu with 3mit il vdo kanunne.
@shobhashobha90572 жыл бұрын
Happy dushera dear 🙏🌹🙏 Wonderful informations .... you are the BEST dear ❤️😘❤️❤️❤️
@LekshmiNair2 жыл бұрын
Lots of love dear ♥️ 🥰
@shereena85502 жыл бұрын
almond oil scip cheyyan patto chechi😒
@lucygeorge46952 жыл бұрын
Good job Smart Lady Love u...Ummah
@joicypd42912 жыл бұрын
Natural alovera gel upayogikamo
@sujarashanid67511 ай бұрын
Ith use cheyyumbol function okke vannal facial cheyyaamo.....?? Foundation cream okke apply cheyyaamo...??
@sushamanair34612 жыл бұрын
Super... വിജയദശമി ആശംസകൾ !
@AlamanAshik5 ай бұрын
Thanks lakshmi mam❤
@honeyalias8442 жыл бұрын
സൂപ്പർ മാം 👌👌👌വിജയദശമി ആശംസകൾ മാം 🙏🏻🙏🏻❤️❤️
@khatijahibrahim48732 жыл бұрын
Alhamdulilah 😍 InSaaALLAH❤
@ManjulaAV2 жыл бұрын
Oru Kodi spr ayirunnu mam❤️❤️❤️❤️
@jayalekshmygs42042 жыл бұрын
എന്തായാലും പരീക്ഷിച്ചു നോക്കാം. താങ്ക്സ്
@sreejubr12852 жыл бұрын
Fridge ൽ ഇല്ലാതെ പുറത്ത് സുഷിക്കാമോ
@saradaagrasala85482 жыл бұрын
നവരാത്രി ആശംസകൾ mam🙏🙏🙏
@raguuusrutzz96052 жыл бұрын
Thanku ma'am....hair grey varathe irikan any remedy
@beenafrancis47062 жыл бұрын
Chechy will garlic give a burning sensation on the face ???
@sujasolomon9893 Жыл бұрын
Happy dussehra mam ❤
@anithanath45562 жыл бұрын
Very good 👍 thanks 👍
@ambilin1122 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടായി സന്തോഷം ആയി 🤩🤩😘😘😘thanqq chechi 🙏
@achu2803 Жыл бұрын
Sensitive dry skininu pattumo madam ithu
@babypadmajakk78292 жыл бұрын
Thankyou eshtapettu ❤️
@nehelemmanuel80202 жыл бұрын
Superr..chechi❤❤❤❤❤
@bincymoncy Жыл бұрын
Mam ente kannintte rantu sidilum wrinkils vannittunttu enthu cheyannam
@Saru52444 Жыл бұрын
Pakal samayath use cheyan pattumo
@ayshabim.a8373 Жыл бұрын
Mam.... Idhu mathramayitu facil use cheyyamo
@sujazana76572 жыл бұрын
Happy Vijaya Dashami,thank u mom,God bless u❤❤❤
@rekhajoseph42052 жыл бұрын
Very well explained maam.. very useful..thank you soo much.😍👌👌
@redmismartphone28622 жыл бұрын
Thanks for this mam. Can we use vit E n almond oil for oily skin. Can u pls suggest something for skin pores also
@banusalim56872 жыл бұрын
Hi maam cosrx snail mucin nallathano? Can you do a review on this product?
@rajeesuresh81332 жыл бұрын
Super maam ncheith noknm
@LekshmiNair2 жыл бұрын
🥰🤗👍
@sajitha72782 жыл бұрын
Lekshmi chechi thanks a lot !!❤️❤️🥰🥰
@midhunraju89922 жыл бұрын
Super super
@geethakumaricb61522 жыл бұрын
Thank you so much for d beauty tips.
@rubyjoseph70182 жыл бұрын
Sweet almond oil എന്താണ്
@ushakumari25482 жыл бұрын
Good information Mam. അരിപൊടി വറുത്തത് ഉപയോഗിക്കമോ. Thank you
@rajivimal68372 жыл бұрын
എത്ര day cream കേട് കൂടാതെ ഇരിക്കും.. Mamm
@art-and-soul-1 Жыл бұрын
Almond oil nu pakaram.. coconut oil/nallennayoo upayoogikkamo Madam pls reply
@trilok88412 жыл бұрын
Sweat almond oil തന്നെ വേണമെന്നുണ്ടോ? Almond oil mathiyakumo?
@gopikac.t.6102 Жыл бұрын
Hi Maam, kadayil ninnum vangikunna appathinte podi use cheyamo? Allengil nammal veetil thanne podichedukunnathu veno?
@sophiyas77122 жыл бұрын
Sweet almond oil mam use cheyyunna brand ethannu
@sejalneleema2 жыл бұрын
Dear lekshmi , can this cream used after 50 years of age , or we should increase the quantity of anything and any additional things. Pls tell if you don't mind.