BEEF BIRIYANI KERALA STYLE | BEEF BIRYANI | Malabar Beef Biriyani | One Roof |

  Рет қаралды 513,810

One Roof

One Roof

3 жыл бұрын

Beef Biriyani is one of the most popular and favorite dishes of all non-veg lovers. This Kerala Style Beef Biryani Recipe and Making is unique due the skilled person Salim Ikka from Perintalmanna, Malappuram District.
His Malabar Beef Biriyani is most popular, because of good quality of Biriyani and quantity Beef Biryani they are serving for Rupees 100.
If you are #Biriyani #BeefBiriyani Lover then Must Checkout Salim Ikka's Perintalmanna Hotel and for More #KeralaStyle #DumBiriyani #Porotta and more #Food #FoodTours Stay with #OneRoof
Location : Hotel New Crown
Near Mumtaz Clinic P.O, Pattambi Rd, Chathalloor, Perintalmanna, Kerala 679322
096059 27285
maps.app.goo.gl/2Bv5LnCCXh7aV...

Пікірлер: 714
@ksa7010
@ksa7010 3 жыл бұрын
സലിം കാക്കയുടെ അടുത്ത് ചെന്നാൽ മനസ്സും നിറയും വയറും നിറയും ❤️❤️
@OneRoof
@OneRoof 3 жыл бұрын
*അതെ ഗഫൂർക്കാ, ആളൊരു ബല്ലാത്ത ജാതി മന്സൻ ആണ് അവിടെ ചെന്നാൽ മനസും വയറും നിറപ്പിച്ചിട്ടേ പറഞ്ഞു വിടത്തുള്ളൂ ❤️❤️❤️*
@vavavlogs2411
@vavavlogs2411 3 жыл бұрын
@@OneRoof and 😘😘😘😘😘😘😘😘😘😘😘😘
@OneRoof
@OneRoof 3 жыл бұрын
🤗❤️🤗
@ronusvlogmomme7554
@ronusvlogmomme7554 3 жыл бұрын
👍
@anaspa8624
@anaspa8624 3 жыл бұрын
ഗഫൂർ ഭായിനെ എവിടെ നോക്കിയാലും കണാലോ
@sarathkumar-cp8rh
@sarathkumar-cp8rh 3 жыл бұрын
ഞാൻ ആ ഏരിയ ആയിരുന്നേൽ ഫുള്ള് മൂപ്പരെ പീട്യ ൽ തന്നെ കാണുമായിരുന്നു.. ഇജ്ജാതി പൊളി മൻസൻ ♥️
@OneRoof
@OneRoof 3 жыл бұрын
അതെ ഞാനും 🔥🔥🔥, ഫുൾ വീഡിയോ കണ്ടുനോക്കു ആളൊരു മാസ്സ് ആണ്, ഡെസ്ക്രിപ്ഷനിൽ link ഉണ്ട് 🤗
@fajarudheenabdullkhader4688
@fajarudheenabdullkhader4688 3 жыл бұрын
ജീവിതവും തൊഴിലും സന്തോഷത്തോടെ ആസ്വദിച്ചു കൊണ്ട് ജീവിക്കുന്ന മഹല്‍ വ്യക്തി, സന്തോഷത്തോടെ, thanks.
@OneRoof
@OneRoof 3 жыл бұрын
*തീർച്ചയായും ഇദ്യേഹത്തെ പോലെ വേറെ ഒരാൾ ഇ ഭൂമിയിൽ ഉണ്ടാകില്ല, അതുറപ്പാണ് 🤙*
@prasanthmp500
@prasanthmp500 3 жыл бұрын
ആഴ്ചയിൽ ഒരിക്കൽ സലീമിക്കന്റെ കടയിൽ പോയാൽ മതി , ഫുഡ് അടിക്കാം , ചിരിക്കാം
@OneRoof
@OneRoof 3 жыл бұрын
*Hmmm അതെ പക്ഷെ അവിടെ എല്ലാർക്കും ഇതൊരു ശീലമായി മരിക്കഴിഞ്ഞെന്ന കരുതുന്നെ 😝*
@munavir2448
@munavir2448 3 жыл бұрын
Bro pmna evde ith
@OneRoof
@OneRoof 3 жыл бұрын
Location details descriptionil unde bro 👍
@harmanvi
@harmanvi 3 жыл бұрын
I am from punjab when ever I come to kerala I will work for him just for fun
@OneRoof
@OneRoof 3 жыл бұрын
*Offcourse Buddy, He is such a nice guy, I ever seen a person like him 🔥, Appreciate your love from Punjab ❤️*
@rahulrajek5450
@rahulrajek5450 3 жыл бұрын
ബിരിയാണിന്റെ കൂടെ പപ്പടം കൂടെ സെർവ് ചെയ്തത് കണ്ടപാടെ മനസിലായി.. സലിംക്ക ആള് പൊളിയാണെന്നു 😋😋😍
@OneRoof
@OneRoof 3 жыл бұрын
Hmmm ആളൊരു ധാരാള മനസിന് ഉടമ കൂടിയാണ് 🤗
@sabusacaria
@sabusacaria 3 жыл бұрын
സലിംക്കാനേ കാണാൻ ഒരു മോഹം..... ദൈവം അനുഗ്രഹിക്കട്ടെ............
@OneRoof
@OneRoof 3 жыл бұрын
*തീർച്ചയായും സാബു ചേട്ടാ നിങ്ങളെ പോലെയുള്ളവരുടെ സപ്പോർട്ട് മതി ആദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ❤️*
@Unmeshmm49
@Unmeshmm49 3 жыл бұрын
സലീംക്ക യുടെ food എല്ലാം സൂപ്പർ ആണ് 😋😋😋😍😍
@OneRoof
@OneRoof 3 жыл бұрын
താങ്ക്സ് ഉമേഷേ...
@abhinavbindhan8688
@abhinavbindhan8688 3 жыл бұрын
തിരുവനന്തപുരത്തുകാരനായ ഞാനും ഏഴു വർഷങ്ങൾക്കു മുന്നേ കഴിച്ചു രണ്ടാം തവണയും വീണ്ടും കഴിച്ചു നാലു മാസങ്ങൾക്ക് മുന്നേ സൂപ്പർ വളരെ തൃപ്തികരമായ ബിരിയാണി ഈ ചാനലിന് എന്റെ എല്ലാ ആശംസകളും
@OneRoof
@OneRoof 3 жыл бұрын
നന്ദിയുണ്ട് അഭിനവ് ബ്രോ, തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️
@user-ky8qp1vv2m
@user-ky8qp1vv2m 2 жыл бұрын
കഴിഞ്ഞ വർഷം കണ്ട വീഡിയോ ഇന്നും കണ്ടു 😊😊😊😊😊
@OneRoof
@OneRoof 2 жыл бұрын
സന്തോഷം മാത്രം 😍
@barbarabeharrywatley9478
@barbarabeharrywatley9478 3 жыл бұрын
Wow! Amazing how it's done...looks delicious 😋 Thank you for sharing
@OneRoof
@OneRoof 3 жыл бұрын
*Thank you so much for your appreciation BBW 🤗❤️🤗*
@barbarabeharrywatley9478
@barbarabeharrywatley9478 3 жыл бұрын
@@OneRoof My pleasure....Keep up the great work... I was in Kerala October 2019... looking forward to visit again...God bless 🙏💕🙏
@OneRoof
@OneRoof 3 жыл бұрын
*Oh great, Next time when you visit kerala do let me know if you need any help*
@barbarabeharrywatley9478
@barbarabeharrywatley9478 3 жыл бұрын
Thank you kindly. God bless you 🙏
@OneRoof
@OneRoof 3 жыл бұрын
@@barbarabeharrywatley9478 welcome
@greeshma4504
@greeshma4504 3 жыл бұрын
Eniku ningalde videosil vech ettavum ishtapetta oru video anu ith🤗🤗✌️✌️👌👌👌
@OneRoof
@OneRoof 3 жыл бұрын
*എനിക്കും കാരണം ഇതുപോലെ ഒരാളെ കാണാൻ കിട്ടില്ല 😍*
@shamsumuthu1527
@shamsumuthu1527 3 жыл бұрын
Salim Ikkanepole Ullavar Valare Churukkam, Salute for His Attitude ♥♥♥.
@OneRoof
@OneRoof 3 жыл бұрын
*Yes you are right ❤️*
@gouriachu7211
@gouriachu7211 3 жыл бұрын
Ente friendinte uppayaa Alee adipoliyaa💕💕💕
@OneRoof
@OneRoof 3 жыл бұрын
*Thanks Achu ❤, ah rendu kochu midukkanmaril aara friend, valya monte friend ano Gouri*
@myfriend3252
@myfriend3252 3 жыл бұрын
കണ്ടിട്ടേ പോകൂ ,ആദ്യം തന്നെ ലൈക്കും ചെയ്തു .
@OneRoof
@OneRoof 3 жыл бұрын
*നന്ദിയുണ്ട് മിനിമോളെ 🤗❤️🤗*
@Mjv400
@Mjv400 2 жыл бұрын
കിടു ഐറ്റം ആണ്..... പറഞ്ഞാൽ അറിയില്ല... കഴിച്ചു തന്നെ അറിയണം.... Too tasty...
@OneRoof
@OneRoof 2 жыл бұрын
Yes😍😍😍😍
@banumole1566
@banumole1566 3 жыл бұрын
ചെയ്യുന്ന ജോലി മനസ്സറിജ് സന്ദോഷത്തോടെ ചെയ്താൽ ആജോലിയുടെ ഭാരം അറിയില്ല 👍😍😍 ഗുഡ് ഇക്ക
@OneRoof
@OneRoof 3 жыл бұрын
*അതാണ് സലീമിക്ക 😍, ഒറ്റക്കാണ് ഈൗ രെന്ഡുചെമ്പ് ബിരിയാണി മറ്റു ഒരുപാട് കാര്യങ്ങൾ ചെയുന്നത്തെ ആള് full പോസറ്റീവ് വൈബ് aanu❤️*
@kurumbans1742
@kurumbans1742 2 жыл бұрын
Nalla food anu. ..taste 👌👌👌👌
@OneRoof
@OneRoof 2 жыл бұрын
Athe 😍😍😍
@rajeevv135
@rajeevv135 3 жыл бұрын
Salim ikka is the Star attraction😀👍🏼👏🏼 Super character😃
@OneRoof
@OneRoof 3 жыл бұрын
*യെസ് ബ്രോ ആള് മരണ മാസ്സ് ആണ് 🔥🔥🔥*
@shanojvg2953
@shanojvg2953 3 жыл бұрын
മാസ്‌ക് ഇട്ടതു നന്നായി
@OneRoof
@OneRoof 3 жыл бұрын
*ഇല്ലെങ്കിൽ 🤣*
@nisarkarthiyat9930
@nisarkarthiyat9930 3 жыл бұрын
തുപ്പൽ വീയും
@abdulgafoor8942
@abdulgafoor8942 3 жыл бұрын
@@nisarkarthiyat9930 തുപ്പൽവീണാലും കുഴപ്പമില്ല ബിരിയാണി ടോപ് ആണ്
@OneRoof
@OneRoof 3 жыл бұрын
😂 🔥🔥🔥
@vishnu5482
@vishnu5482 3 жыл бұрын
@@nisarkarthiyat9930 😼❤
@abhishekabhi7948
@abhishekabhi7948 3 жыл бұрын
Salimka powli anu to 🙂...enthayalum perithalmana pokumpo salimkede kothiyuroom biriyani kayikanam..
@OneRoof
@OneRoof 3 жыл бұрын
*Theerchayayum machane location description lu unde 😍*
@abhishekabhi7948
@abhishekabhi7948 3 жыл бұрын
@@OneRoof 👍
@flywithdreamz
@flywithdreamz 2 жыл бұрын
സ്വന്തം ജോലി അന്തസോടെ ചെയ്യുന്ന സലിംഇക്ക. ഈ ഇക്കയല്ലേ യഥാർത്ഥ ഹീറോ. നൈസ് വീഡിയോ ഫുൾ സപ്പോർട്ട്. 👍
@OneRoof
@OneRoof 2 жыл бұрын
Thanks Brother 🤗
@mhdslh9
@mhdslh9 2 жыл бұрын
അടിപൊളി ബിരിയാണി 💖
@OneRoof
@OneRoof 2 жыл бұрын
😍😍😍
@shahanasshanu18
@shahanasshanu18 3 жыл бұрын
Spr nalla rasamund pinne kothiyum und🤤
@OneRoof
@OneRoof 3 жыл бұрын
Sorry njan kayikumbol onnude kothi koodikkanum alle 😝
@shahanasshanu18
@shahanasshanu18 3 жыл бұрын
Pinne egane kothipikamo😢
@OneRoof
@OneRoof 3 жыл бұрын
Hahaha 🤣
@jininr6933
@jininr6933 3 жыл бұрын
Kiduuuuuu..👍🌹
@OneRoof
@OneRoof 3 жыл бұрын
*Thank you 🤗*
@abijithpalakkal5121
@abijithpalakkal5121 3 жыл бұрын
Salim ikka ❤
@OneRoof
@OneRoof 3 жыл бұрын
vere level aanu salimikka 👍
@jojokollannur2765
@jojokollannur2765 3 жыл бұрын
U R Super Star Salim Ikka
@OneRoof
@OneRoof 3 жыл бұрын
*athe Brother 😍*
@thesolotravelermaneesh
@thesolotravelermaneesh 3 жыл бұрын
Super bro salimkkaa vere level
@OneRoof
@OneRoof 3 жыл бұрын
*Yeah മനീഷ് ബ്രോ 🔥🔥🔥*
@praviuniverse2349
@praviuniverse2349 3 жыл бұрын
Machan fans😍
@OneRoof
@OneRoof 3 жыл бұрын
*മനീഷ് മച്ചാന്റെ എല്ലാ ആരാധകർക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാഗതം 🤗*
@nishakizhakkayil1081
@nishakizhakkayil1081 2 жыл бұрын
സൂപ്പർ 🙏🏼🙏🏼🥰🥰🥰 നിഷ ❤❤👍👍👍 അവതരണം കലക്കി ❤❤❤
@OneRoof
@OneRoof 2 жыл бұрын
🤗❤️🤗
@jasonjamesthomas7656
@jasonjamesthomas7656 3 жыл бұрын
Adipoli..... Ikkka..... SALUTE for your.... BIRIYANI
@OneRoof
@OneRoof 3 жыл бұрын
Thanks ജെസൺ ബ്രോ 🤗
@muhammedali3013
@muhammedali3013 2 жыл бұрын
Ikkante beeriyani supern thonunnu bcoz njan kasaragod insha allah onn verum
@OneRoof
@OneRoof 2 жыл бұрын
Always welcome 🤗
@sidharthaajithprasad1229
@sidharthaajithprasad1229 3 жыл бұрын
Which place is this I want to go dude. Want to try his delicious foodies
@OneRoof
@OneRoof 3 жыл бұрын
Its in Perinthalmanna, Attached Google Map location in Description, just have look bro 🤗
@Ansh-amazing-vlogs
@Ansh-amazing-vlogs 3 жыл бұрын
Aaha...adipoli
@OneRoof
@OneRoof 3 жыл бұрын
*അതെ ബ്രദർ, സലിംക്ക ആള് പൊളിയാണ് 🤗❤️🤗*
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Nice Man .....Suuuuuuper
@babubhai6639
@babubhai6639 3 жыл бұрын
കൊള്ളാം അടിപൊളി ഒന്ന് പോവണം
@OneRoof
@OneRoof 3 жыл бұрын
തീർച്ചയായും പോവണം ബാബു bro 👍
@ashimohammed722
@ashimohammed722 3 жыл бұрын
Kidu item
@OneRoof
@OneRoof 3 жыл бұрын
*താങ്ക്സ് ആഷി 🤗❤️🤗*
@lifeinwarmyellows6048
@lifeinwarmyellows6048 3 жыл бұрын
Incredible
@OneRoof
@OneRoof 3 жыл бұрын
Thanks 🤗❤️🤗
@ntechmallu3485
@ntechmallu3485 3 жыл бұрын
സലീംക്ക സൂപ്പർ... അതിലേറെ പൊറോട്ടയും
@OneRoof
@OneRoof 3 жыл бұрын
😍😍😍😍
@velaudhanthampi3104
@velaudhanthampi3104 3 жыл бұрын
Such a nice person, how happy he is when working
@OneRoof
@OneRoof 3 жыл бұрын
*Yeah Brother, He is a masterpiece 🔥 None of them available in this world like him*
@igt3616
@igt3616 3 жыл бұрын
10വർഷം മുമ്പും ചെറിയ വിലയിൽ നല്ല കൊണ്ടിട്ടി ബിരിയാണി കിട്ടിയിരുന്ന ഒരേ ഒരു സ്ഥലം ഇതായിരുന്നു സുധയുടെ ഹോസ്പിറ്റലിന്റ മുൻവശം അങ്ങനെ പറഞ്ഞാൽ ഒന്നൂടെ സുപരിചിതം
@OneRoof
@OneRoof 3 жыл бұрын
Hmmm നാമമൾക്ക് ഇപ്പോഴല്ലേ അറിയൂ സലീമിക്ക പൊളിയാണെന്ന് കാര്യം
@rehnasuneer4131
@rehnasuneer4131 2 жыл бұрын
Kollaaaaam nalla food
@OneRoof
@OneRoof 2 жыл бұрын
❤️❤️❤️
@sufailsufail5044
@sufailsufail5044 3 жыл бұрын
Saleem ikka oru killadi thanne
@OneRoof
@OneRoof 3 жыл бұрын
വെറും ഒരു കില്ലാടിയിൽ ഒതുങ്ങുന്ന ആളല്ല, അതുക്കും മേലെ 🔥🔥🔥
@saidushahal7272
@saidushahal7272 3 жыл бұрын
സന്തോഷവാനായ മനുഷ്യൻ
@OneRoof
@OneRoof 3 жыл бұрын
*Absolutely you are correct 😍*
@basheermebasheerbasheer5828
@basheermebasheerbasheer5828 2 жыл бұрын
2022/ മാർച്ച്‌ /20/ ഞാൻ കഴിച്ചു ഫാമിലി ആയി ഒരു ആവശ്യത്തിന് പോയപ്പോൾ ഒരു ബീഫ് ബിരിയാണി യു ഒരു റൈസും വാങ്ങി ഞങ്ങൾ നാലുപേരും കഴിച്ചു വൈ സി ലേക്കുള്ള പീസ് ബിരിയാണി വാങ്ങിയതിൽ തന്നെ ഉണ്ടായിരുന്നു പൊളി സാധനം ഇങ്ങനെ വാങ്ങിയപ്പോൾ തന്നെ ഞങ്ങൾക്ക് നാലുപേർക്കും വയറു നിറയെ കഴിക്കാൻ ഉണ്ടായിരുന്നു
@OneRoof
@OneRoof 2 жыл бұрын
Athanu സലീമിക്കാന്റെ ബിരിയാണി ❤️
@gireeshs4649
@gireeshs4649 Жыл бұрын
ബിരിയാണി ഞാൻ ഒരു പാട് കഴിച്ചുട്ടുണ്ട് സൂപ്പറാണ് ട്ടാ....👌👍
@OneRoof
@OneRoof Жыл бұрын
🤗🤗🤗
@flyingtimejetage
@flyingtimejetage 3 жыл бұрын
ഞാനും ഇതുപോലെ തന്നെ വീട്ടിൽ അടുക്കളയിൽ....
@OneRoof
@OneRoof 3 жыл бұрын
*ബാലേട്ടാ വീഡിയോ എടുക്കാൻ വരണോ ഞാൻ 😝*
@shailajapj6052
@shailajapj6052 2 жыл бұрын
സത്യം ഇത്രയും രസികനയമനുഷ്യൻ വേറെങ്ങും കാണാത്തി ല്ല
@OneRoof
@OneRoof 2 жыл бұрын
Athanu salimikka 😍
@Abdulrahman-iw8xm
@Abdulrahman-iw8xm 3 жыл бұрын
Poli Biriyani
@OneRoof
@OneRoof 3 жыл бұрын
*സലീമിക്കയും പൊളിയാണ് ബ്രോ ❤️*
@pradeesh4613
@pradeesh4613 2 жыл бұрын
Poli anu biriyani👌
@OneRoof
@OneRoof 2 жыл бұрын
🤗❤️🤗
@sinsarkt1128
@sinsarkt1128 3 жыл бұрын
Adipolli
@OneRoof
@OneRoof 3 жыл бұрын
*Thanks Bro*
@abdulgafoor8942
@abdulgafoor8942 3 жыл бұрын
ഞാൻ ഇന്ന് പോയി കഴിച്ചു അടിപൊളി ബിരിയാണി
@OneRoof
@OneRoof 3 жыл бұрын
സൂപ്പർ ഗഫൂർക്കാ 🤗❤️🤗
@niyaskannur2630
@niyaskannur2630 2 жыл бұрын
Masha alla
@OneRoof
@OneRoof 2 жыл бұрын
🤗❤️🤗
@najlashefi7406
@najlashefi7406 3 жыл бұрын
ഞൻ കഴിച്ചിട്ടുണ്ട് സൂപ്പർ aan
@OneRoof
@OneRoof 3 жыл бұрын
Thanks for the feedback നജ്ല 🤗❤️🤗
@noufals8343
@noufals8343 3 жыл бұрын
Power 🔥🔥🔥♥️
@OneRoof
@OneRoof 3 жыл бұрын
*Salim ikka vere level aane 🔥🔥🔥*
@KunkiKeralalifestyle
@KunkiKeralalifestyle 3 жыл бұрын
🥰🥰super
@OneRoof
@OneRoof 3 жыл бұрын
🤗❤️🤗
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
💖💖💖
@OneRoof
@OneRoof 3 жыл бұрын
❤️
@ss-gf9sy
@ss-gf9sy 3 жыл бұрын
സത്യം പറഞ്ഞാൽ ഷോർട് വീഡിയോ യൂട്യൂബ് ഇൽ എനിക്ക് ഇനേബിൾ ആയപ്പോൾ തുടങ്ങി എന്റെ മുന്നിൽ പെട്ടതാണ് ഈ ചാനൽ.. ഇടുന്ന ഓരോ വീഡിയോസ് ഉം athrkkkum പെർഫെക്ട് ആൻഡ് വെറൈറ്റി ahnu. വോയിസ്‌ ഓവർനെ കുറിച് പറയാൻ വാക്കുകൾ ഇല്ല. ഇന്നേ വരെ ഞാൻ കേൾക്കാത്ത ഒരു പ്രത്യേക ശബ്‌ദവും സ്ലാങ്ങും.. ഏതൊരു വോയിസ്‌ ഓവർ എടുക്കുമ്പോൾ എനിക്ക് തോന്നുന്നത് മലപ്പുറം ഭാഷ മറ്റുള്ളവർ ഇമിറ്റേ റ്റു ചെയ്യുന്ന പോലെ ahnu. പക്ഷെ നിങ്ങൾ വ്യത്യസ്‌തം ആണ് ഭായ്... #fullsupport.. tc😌
@OneRoof
@OneRoof 3 жыл бұрын
*😍😍😍 Really You Made My Day Dear Dancer ❤️, Thank You So Much for Support and this lovely Feedback 🔥, ആദ്യമായിട്ടല്ലേ comment ഇടുന്നത് ഞാൻ ഇതുവരെ കണ്ട പരിചയം ഇല്ല അതാ ചോദിച്ചത് 🤗*
@ss-gf9sy
@ss-gf9sy 3 жыл бұрын
@@OneRoof first time ahnu...
@OneRoof
@OneRoof 3 жыл бұрын
*Yes ഞാൻ ഇതുവരെ comment സെക്ഷനിൽ ഇയാളെ കണ്ടിട്ടില്ല so my assumption was correct 👍, Anyway thanks alot for well describing about my പ്രസന്റേഷൻ 😍, വീഡിയോ മേക്കിങ്ങിൽ വല്ല കുറവുകളോ മാറ്റങ്ങൾ വരുത്താനോ ഉണ്ടെങ്കിൽ, മടിക്കാതെ അറിയിക്കണെ 👍*
@rejidevraveendran155
@rejidevraveendran155 3 жыл бұрын
Ikka ingalu mass alla maranamass ente veedu alappuzha ayi poyi ille njnum vannenum
@OneRoof
@OneRoof 3 жыл бұрын
🤗❤️🤗 time കിട്ടുമ്പോൾ വന്നാൽ മതി ബ്രോ 👍
@akfalks734
@akfalks734 3 жыл бұрын
👍❤️
@OneRoof
@OneRoof 3 жыл бұрын
Thanks ❤️
@shanmuhammedpkl1778
@shanmuhammedpkl1778 2 жыл бұрын
Super Biriyani aan machanmare🤗🤗🤤🤤
@OneRoof
@OneRoof 2 жыл бұрын
🔥🔥🔥🔥
@Lifejournys
@Lifejournys 2 жыл бұрын
Super star saleem ikka 💥👍👈
@OneRoof
@OneRoof 2 жыл бұрын
Yes🔥🔥🔥
@deepakravi8126
@deepakravi8126 3 жыл бұрын
jeevitham ethra Lalitham...lalithyam aanu jeevidathil santhoshavum samadanavum nalkunnathu....
@OneRoof
@OneRoof 3 жыл бұрын
Well said deepak Bro 😍
@aslamfathimacmavlog484
@aslamfathimacmavlog484 3 жыл бұрын
ബിരിയാണി സൂപ്പർ അത് കഴിച്ചാൽ അതിലും സൂപ്പർ പക്ഷേ മാസ്ക് കൂടി ധരിച്ചിരുന്നു എങ്കിൽ വെരി വെരി സൂപ്പർ ആയിരുന്നു ഇത് ഒന്ന് ശ്രദ്ധയിൽ കൊണ്ടുവരണം താങ്ക്സ് ബ്രോ
@OneRoof
@OneRoof 3 жыл бұрын
Okay Bro ആളെ വിളിച്ചു പറഞ്ഞിട്ടുണ്ട് 👍
@Seenasgarden7860
@Seenasgarden7860 Жыл бұрын
Short kandu vannu full vdeo kanunnu 👍👍❤
@OneRoof
@OneRoof Жыл бұрын
Thank you🤗
@greenleafs3488
@greenleafs3488 Жыл бұрын
ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും നല്ല ബിരിയാണി....ആലപ്പുഴയിൽ ഉള്ള എനിക്ക് 2 തവണ മാത്രമാണ് എനിക്ക് കഴിക്കാൻ പറ്റിയതാ... സൂപ്പർ........ 👌
@OneRoof
@OneRoof Жыл бұрын
Thanks for the feedback 🤗
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
🤣🤣 what an amazing batting🤣 Literally hammering the delivery around the park🤣🤣🤣🤣 Sultan of Perinthalmanna👍
@OneRoof
@OneRoof Жыл бұрын
😍😍😍
@Silver_spoon-ur4lm
@Silver_spoon-ur4lm 3 жыл бұрын
👌 👌👌👌
@OneRoof
@OneRoof 3 жыл бұрын
Thanks Aneesh Bro 🤗❤️🤗
@ramchandrann8742
@ramchandrann8742 3 жыл бұрын
👍👍👍
@OneRoof
@OneRoof 3 жыл бұрын
🤗
@JFACTSJinujoseph
@JFACTSJinujoseph 3 жыл бұрын
Kiduve
@OneRoof
@OneRoof 3 жыл бұрын
🤗❤️🤗
@vijithshah9194
@vijithshah9194 2 жыл бұрын
Poli......
@OneRoof
@OneRoof 2 жыл бұрын
🤗❤️
@sreekuttysudheesh3795
@sreekuttysudheesh3795 3 жыл бұрын
Super
@OneRoof
@OneRoof 3 жыл бұрын
*താങ്ക്സ് ശ്രീക്കുട്ടി 🤗*
@ronusvlogmomme7554
@ronusvlogmomme7554 3 жыл бұрын
👍👍
@OneRoof
@OneRoof 3 жыл бұрын
❤️
@palakkadnprank9232
@palakkadnprank9232 3 жыл бұрын
Super energy
@OneRoof
@OneRoof 3 жыл бұрын
🤗❤️🤗
@farzin3503
@farzin3503 2 жыл бұрын
😍
@aromalr1186
@aromalr1186 3 жыл бұрын
Salim ekka😘😘😘💖💖💖💖
@OneRoof
@OneRoof 3 жыл бұрын
🤗❤️🤗
@firuzuddin2432
@firuzuddin2432 3 жыл бұрын
Adipoli
@OneRoof
@OneRoof 3 жыл бұрын
Thanks 🤗
@salmank4909
@salmank4909 3 жыл бұрын
Njaanum kychitt und.. oru kuyappam matram ollu thinnalum thinnalum theerula atrakk und😁😁kykaaan
@OneRoof
@OneRoof 3 жыл бұрын
*മുത്താണ് നമ്മടെ സലീമിക്ക അവിടെ ചെന്നവരെ വയറു നിറച്ച് കഴിപ്പിച്ചിട്ടേ വിടു ആള് ❤️*
@muhammedali3013
@muhammedali3013 2 жыл бұрын
I love salimkka
@OneRoof
@OneRoof 2 жыл бұрын
😍😍😍😍
@afza__l2420
@afza__l2420 3 жыл бұрын
Ingal nammale perinthalmannaim vanno padachone 🥰🥰💥
@OneRoof
@OneRoof 3 жыл бұрын
Yes vannirunnu bro 🤗❤️🤗
@Seenasgarden7860
@Seenasgarden7860 Жыл бұрын
Suuuuper Saleem 👌👍👍👍👍👍👍❤❤❤❤🙏🙏🙏🙏
@OneRoof
@OneRoof Жыл бұрын
🤗❤️🤗
@mohammedshahal7800
@mohammedshahal7800 3 жыл бұрын
Njn Ippo la kande channel adipoli sub adichu ini anogott polikkm🤜🤛
@OneRoof
@OneRoof 3 жыл бұрын
*താങ്ക്സ് ശഹൽ മച്ചാനെ, നിങ്ങളെ പോലെ പ്രചോതനം തരുന്നവരാണ് ചാനലിന്റെ വിജയം, Once Again Thanks🤗❤️🤗*
@mohammedshahal7800
@mohammedshahal7800 3 жыл бұрын
@@OneRoof ok macha 🥰
@OneRoof
@OneRoof 3 жыл бұрын
❤️
@Jabbar-shahala
@Jabbar-shahala 3 жыл бұрын
kzbin.info/www/bejne/eYewgap9m55mppI
@ajmalkp9545
@ajmalkp9545 2 жыл бұрын
Insha allah njan varan nokkum
@OneRoof
@OneRoof 2 жыл бұрын
തീർച്ചയായും 🤗
@ghost1432u
@ghost1432u 3 жыл бұрын
Ekka ingale video kanand namma povuoppaa👍👍👍👍😀👍
@OneRoof
@OneRoof 3 жыл бұрын
*സലിംഇക്കാനായാണോ ഉദ്യേശിച്ചത് 🤔*
@ghost1432u
@ghost1432u 3 жыл бұрын
@@OneRoof pinne areyappa
@OneRoof
@OneRoof 3 жыл бұрын
*ഹഹഹഹ ഞാൻ കരുതി നമ്മടെ ചാനൽ ആണോന്ന് 🤭😝🤣*
@TAMILANDARBARFAM5655
@TAMILANDARBARFAM5655 3 жыл бұрын
ETHU SUPER STAR RAJNI KANTH, STYLE MASTER
@OneRoof
@OneRoof 3 жыл бұрын
*Salimikkante Unique style aaanu ithokke 🔥*
@nisarkarthiyat9930
@nisarkarthiyat9930 3 жыл бұрын
സൂപ്പർ
@OneRoof
@OneRoof 3 жыл бұрын
Nanniyunde 🤗
@RineshAndrews
@RineshAndrews 3 жыл бұрын
Sho kandu poi..Super
@OneRoof
@OneRoof 3 жыл бұрын
*കണ്ടതിൽ ഒരിക്കലും ഖേദിക്കില്ല സലീമിക്ക ഒരു മൊതലാണ് 😍*
@misiriyashafeek8433
@misiriyashafeek8433 3 жыл бұрын
Ikka powliyaaa
@OneRoof
@OneRoof 3 жыл бұрын
200% correct bro 😍
@travelstoriesbynoufal
@travelstoriesbynoufal 3 жыл бұрын
Beef biriyani pole തന്നെ പൊറോട്ടയും ബീഫിൻ്റെ graviyum... ഗ്രാവി മാത്രം മതി❤️❤️❤️
@OneRoof
@OneRoof 3 жыл бұрын
*ആഹ ബ്രോ അവിടെ കഴിക്കാറുള്ളതാണോ 🔥*
@travelstoriesbynoufal
@travelstoriesbynoufal 3 жыл бұрын
@@OneRoof yes video കണ്ടിട്ട്..മുമ്പ് ഹോസ്പിറ്റൽ ഒക്കെ പോയിട്ടുണ്ടെങ്കിലും നാട് മുഴുവൻ നല്ല ബീഫ് ബിരിയാണി തപ്പി നടന്നിട്ടുണ്ടെങ്കിലും ഈ ഹോട്ടൽ ശ്രദ്ധയിൽ pettirunnilla..
@Helpingworld1
@Helpingworld1 3 жыл бұрын
👌
@OneRoof
@OneRoof 3 жыл бұрын
🤗❤️🤗
@likealone4263
@likealone4263 3 жыл бұрын
എജ്ജാതി 😀
@OneRoof
@OneRoof 3 жыл бұрын
*ആളൊരു പലജ്ജാതി ആണ് ബ്രോയ് 🔥*
@mr__fahi_d__
@mr__fahi_d__ 2 жыл бұрын
perinthalmanna😍😍😍
@OneRoof
@OneRoof 2 жыл бұрын
Yes ❤️
@rajeshbhaskaran5576
@rajeshbhaskaran5576 3 жыл бұрын
Saleemikka poliya
@OneRoof
@OneRoof 3 жыл бұрын
*verum poliyalla athukum mele 🔥🔥🔥*
@sinan6083
@sinan6083 3 жыл бұрын
Perindhalmannayil evidayaaan e kada
@OneRoof
@OneRoof 3 жыл бұрын
Opposit Mumtaz clinic aanu bro 👍
@rohanvalsan2915
@rohanvalsan2915 3 жыл бұрын
ഒരുരക്ഷയൂമീല്ല നല്ലാ രസികൻ ഇക്കാ
@OneRoof
@OneRoof 3 жыл бұрын
അതെ അതെ ഉഷാർ ആണ് ആള് 🔥🔥🔥
@sanashamil5803
@sanashamil5803 3 жыл бұрын
What a man😄
@OneRoof
@OneRoof 3 жыл бұрын
🔥🔥🔥🔥
@shamjekson3125
@shamjekson3125 3 жыл бұрын
Correct place (address പറഞ്ഞു തരുമോ
@OneRoof
@OneRoof 3 жыл бұрын
*Opp Mumtaz Clinic, Hotel New Crown,Perinthalmanna, Check Video description for Google location and Details🤗*
@SN-eo4xc
@SN-eo4xc 3 жыл бұрын
Perinthelmanna yil Evde yan
@OneRoof
@OneRoof 3 жыл бұрын
*opposite mumtaz clinic, location descriptionil unde *
@pradeepleo2983
@pradeepleo2983 3 жыл бұрын
Kc movies nte avde mumtaz clinic nte oposite
@OneRoof
@OneRoof 3 жыл бұрын
*യെസ് ബ്രോ you are correct 👍*
@muhammedali3013
@muhammedali3013 2 жыл бұрын
Enik kazhikaan kothi thonununnu
@OneRoof
@OneRoof 2 жыл бұрын
Always welcome ❤️
@jaleelkodasshery2749
@jaleelkodasshery2749 2 жыл бұрын
Currect spot evide yani
@OneRoof
@OneRoof 2 жыл бұрын
Location descriptionil und
@rinsadsadik6152
@rinsadsadik6152 2 жыл бұрын
Bhakshanathinu purame pachayaya a manushiyane anu eniku ishtamayathu
@OneRoof
@OneRoof 2 жыл бұрын
Sathyam 🔥
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 81 МЛН
Saleemka Kuttan Biriyani | Perintalmanna | Kerala
19:04
Food N Travel Hub
Рет қаралды 33 М.
Sigma girl and soap bubbles by Secret Vlog
0:37
Secret Vlog
Рет қаралды 8 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
0:18
123 GO! HOUSE
Рет қаралды 17 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
0:18
123 GO! HOUSE
Рет қаралды 17 МЛН
Waka Waka #10 🤣 #shorts #adanifamily
0:15
Adani Family
Рет қаралды 3,8 МЛН