കുട്ടൻ ബിരിയാണി |Biriyani|Dum Biriyani|street food kerala

  Рет қаралды 270,586

Street Food Kerala

Street Food Kerala

2 жыл бұрын

#beefbiriyani #dumbiriyani #porotta
പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ മുംതാസ് ക്ലിനിക്കിന് തൊട്ട് മുന്നിലാണ് ഒരു പാട് വർഷങ്ങൾ ആയിട്ടുള്ള സലീം ഇക്കാന്റെ ഹോട്ടൽ ന്യൂ ക്രൗണ്
ഇവിടുത്തെ പ്രത്യേകത തന്നെ സലീം ഇക്കയാണ് അദ്ദേത്തിന്റെ വ്യത്യസ്തമായ സ്വഭാവ വിശേഷണങ്ങൾ കണ്ടു തന്നെ അറിയണം
ഒപ്പം രുചികരമായ ഭക്ഷണങ്ങളും കുട്ടൻ ബിരിയാണി ഇവിടുത്തെ പേര് കേട്ട വിഭവമാണ്
100 രൂപയ്ക്ക് നല്ല quantity യിലും ക്വാളിറ്റിയിലും ഉള്ള ബീഫ് കുട്ടൻ ബിരിയാണി
പിന്നെയും ഒരു പാട് വിഭവങ്ങൾ ഉണ്ടിവിടെ
വീഡിയോ മുഴുവനായി കാണുക ഷെയർ ചെയ്യുക
Saleem
096059 27285
LOCATION 👇
Hotel New Crown
P.O, Near Mumtaz Clinic, Pattambi Rd, Chathalloor, Perintalmanna, Kerala 679322
maps.app.goo.gl/2Bv5LnCCXh7aV...

Пікірлер: 245
@vinuvss90
@vinuvss90 2 жыл бұрын
എജ്ജാതി മനുഷ്യൻ,, പാട്ടുപാടി കോമഡിയും പറഞ്ഞു ടെൻഷൻ ഇല്ലാതെ ബിരിയാണി ഉണ്ടാക്കുന്ന സലീംക്കാ വേറെ ലെവൽ 🥰🥰🥰
@firozkamachad8129
@firozkamachad8129 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വല്ലാതെ ചിരിച്ചിപ്പോയി.. 'സലിം ഭായ് ' ഒരു വേറെ ലെവലാണ്... ഒപ്പം ഈ ക പരിചയപെടുത്തിതന്ന ഹക്കീം ഇക്ക ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു 💐💐💐🙏🙏🙏👍🌹🌹🌹
@manuppahamza4738
@manuppahamza4738 2 жыл бұрын
ഹകീം ആണ് തുടങ്ങി വെച്ചത് സലിം കാക്ക് ഇപ്പോൾ ഒരു ഒഴിവും ഇല്ല thankyu 👍
@amjadjr1865
@amjadjr1865 2 жыл бұрын
ഒരാഴ്ച മുന്നേ പോയി കഴിച്ചിരുന്നു.... എജ്ജാതി ക്വാണ്ടിറ്റി ആണ്.. ടേസ്റ്റും അഭാരം..🔥
@babu_j6339
@babu_j6339 2 жыл бұрын
സലീം ഇക്കാ സന്തോഷവാനായ ഒരു മനുഷ്യൻ.. ഇദ്ദേഹത്തെ കുറിച്ചുള്ള ആദ്യത്തെ വീഡിയോ കണ്ടിട്ടാണ് ഞാൻ ഈ ചാനൽ subscribe ചെയ്തത്.. സലീമിക്കായ്ക്ക് എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ 🙏
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 2 жыл бұрын
സലിം ഇക്കാ ഒരു സംഭവം തന്നെ, വാഴയിലയിലെ ബിരിയാണി സൂപ്പർ, 👌👌👌👌
@gokul9039
@gokul9039 2 жыл бұрын
2 ഇക്കമാരും അപ്പ്രെന്റിസ്മാരും ബിരിയാണിയും പൊളിച്ചു 💝
@AkshayBala__007
@AkshayBala__007 2 жыл бұрын
ഒര് സെക്കന്റ്‌ പോലും സ്കിപ്പാണ്ട് കാണുന്ന STREET FOOD KERALA എന്ന യൂട്യൂബ് ചാനൽലെ ഒരേ ഒര് വീഡിയോ!👌💯 മ്മടെ സലീംക്കാന്റെ കുട്ടൻ ദം ബിരിയാണി! 💪❤️‍🔥
@sajinibenny4057
@sajinibenny4057 2 жыл бұрын
Biriyani ഏതായാലും ആദ്യം അതിൽ എത്ര പീസ് ഉണ്ടെന്നു നോക്കാതെ ഒരു സമാദാനം ഇല്ല. 🥰🥰. സൂപ്പർ വീഡിയോ.
@aliyn6628
@aliyn6628 2 жыл бұрын
Pinnalla
@sajinibenny4057
@sajinibenny4057 2 жыл бұрын
@@aliyn6628 👍😊
@Shafeeq129
@Shafeeq129 2 жыл бұрын
ഈ ഒരു വീഡിയോ കണ്ടപ്പോ ഒരുപാട് ചിരിച്ചു 😂😂😂 മൂപ്പർ അടിപൊളി ❤️❤️❤️
@shafiup8806
@shafiup8806 2 жыл бұрын
ഇപ്രാവശ്യം നാട്ടിൽ വെക്കേഷന് പോയപ്പോൾ 3 വട്ടം പോയി …സൂപ്പർ ബിരിയാണി…. വീട്ടിലേക്ക് എല്ലാർക്കും പാർസൽ വാങ്ങിയിട്ടാ പോയത് …കഴിച്ച് കഴിഞ്ഞപ്പോൾ അവർക്കും മറുത്തൊന്നും പറയാനില്ല 👍👍👍
@sbvlogswayanadan7253
@sbvlogswayanadan7253 2 жыл бұрын
ഇക്കാ ന്റെ പാട്ട് . ബിരിയാണി കോമഡി ഒക്കെ ആയപ്പോൾ ഒരു രക്ഷയുമില്ല കഴിച്ചതു പോലെയായി. കൊള്ളാലോ ഈ മനുഷ്യൻ ഒപ്പം നിങ്ങളും .
@noushadkaippanveettil5712
@noushadkaippanveettil5712 2 жыл бұрын
ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ സലീം ഖാൻ റെ റസ്റ്റോറന്റ് പോയിട്ട് ബിരിയാണി കഴിക്കണം എന്നുണ്ടായിരുന്നു സമയം കിട്ടിയില്ല അടുത്ത പ്രാവശ്യം ഇൻഷാ അള്ളാഹ് പോയിട്ട് ഭക്ഷണം കഴിക്കും
@rejileshkp3215
@rejileshkp3215 2 жыл бұрын
സലിം ക്കാന്റെ,ആ ചിരിയും സന്തോഷം പകരുന്ന മുഖവും നമ്മൾക്ക് ഏറെ സന്തോഷം നല്കും.....എന്നും ആ ചിരി അങ്ങനെ ദീർഘായുസ്സോടെ....മുന്നോട്ടു പോട്ടെ
@umarpulapatta9592
@umarpulapatta9592 2 жыл бұрын
രണ്ടുതവണ മോനെയും കൂട്ടി പോയിരുന്നു. മൂപ്പരുടെ കലാപരിപാടികൾ ഭയങ്കര ഇഷ്ടമായി 😂😂
@focuswithserious
@focuswithserious 2 жыл бұрын
ആസ്വദിച്ചു ജോലി ചെയ്യുന്ന സുഖം, അതൊരു വേറെ ലെവലാ 👍👍
@jmanoj975
@jmanoj975 2 жыл бұрын
I am basically from Perinthalmanna (parents are there) , settled at Coimbatore , working @ Kuwait 😀😀 Our family is basically Vegetarian (I am not) . Took my children too after seeing your 1st video and thoroughly enjoyed Salimkka's style ! Kuttan Biriyani was excellent , thanks to Hakkim for letting me know abt this joint . In this video , Salimkka's porota adi sound is Missing 😂 Will visit again during my next vacation . God bless Salimkka & Hakkim ; Keep rocking !!
@rajeevcar
@rajeevcar Жыл бұрын
Super biriyani anne ❤
@Cinecut623
@Cinecut623 2 жыл бұрын
*പാട്ടിനോട് ഒപ്പം ഒരു ബിരിയാണി ആയിക്കോട്ടെ..👍❣*
@anaswara6905
@anaswara6905 2 жыл бұрын
Salim ikka enthoru positive energy anu,👍🏻👍🏻👍🏻
@marcoavena9584
@marcoavena9584 2 жыл бұрын
Paavam 👍positive Energy👏👏🙏😃
@vijithapvvijayan6217
@vijithapvvijayan6217 2 жыл бұрын
നിഷ്കളങ്കനായ പച്ച മനുഷ്യൻ ❤
@Butter-files
@Butter-files 2 жыл бұрын
ആൾ ഹാപ്പി ആണ് 🥰🥰🥰അടിപൊളി വീഡിയോ
@tpschannel6415
@tpschannel6415 2 жыл бұрын
സൂപ്പറാണ് ഇനി എന്തായാലും അവിടെപോണം 👍👍👍👍
@ashlay11
@ashlay11 2 жыл бұрын
Happy to know about the change that happened to salim ikkaa after yours first video ❤️🔥.........keep moving 🔥❤️❤️
@fasilfasil5971
@fasilfasil5971 2 жыл бұрын
Nhan poyi ee muthine kandu .biriyani kidu aayirunuu
@jobitl6917
@jobitl6917 2 жыл бұрын
ദൈവം ആനുഗ്രഹിക്കട്ടെ 👌👌👌
@jafarsha8601
@jafarsha8601 2 жыл бұрын
എന്റെ പൊന്നു ഇന്ന് ഞാൻ പോയിരുന്നു എജ്ജാതി തെരക്കാ. എന്തായാലും സലിംക്ക ഫേമസ് ആയി സൂപ്പർ food
@vijithshah9194
@vijithshah9194 2 жыл бұрын
അടിപൊളി........സലീംക്ക സൂപ്പർ ചിരിച്ച് പണിതീർന്നു....😂😂
@multi_stroke
@multi_stroke 2 жыл бұрын
NAle onnu poyi try cheyyanum… inshallah 😋❤️
@user-mn8cy5rv2k
@user-mn8cy5rv2k 2 жыл бұрын
സലീംക്കായുടെ കൂടെ രണ്ടാമത്തെ വീഡിയൊ അല്ലെ ഹക്കിംബായ്
@favas7193
@favas7193 2 жыл бұрын
ഞാൻ ഒരു പാണ്ടിക്കാട് കാരണാണ് ഇപ്പോ ഗൾഫിലാണ് ഇന്ഷാ അല്ലാഹ് നാട്ടിൽ പോയിട്ട് സലീംകന്റെ കുട്ടൻ ബിരിയാണി കഴിക്കണം 👍🏻👍🏻👍🏻👍🏻👍🏻
@umarpulapatta9592
@umarpulapatta9592 2 жыл бұрын
പഴയ വീഡിയോ കണ്ടതിനു ശേഷം പെരിന്തൽമണ്ണ പോകുമ്പോൾ എല്ലാം ഇവിടെ പോകാറുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പോയിരുന്നു.. നല്ല ചൂടൻ ബിരിയാണി. ബീഫ് കഷണങ്ങൾ ഇഷ്ടംപോലെയുണ്ട് 👍🏻👍🏻👍🏻👍🏻🥰🥰🥰🥰. പടച്ചോൻ അനുഗ്രഹിക്കട്ടെ
@firosbabu1185
@firosbabu1185 2 жыл бұрын
Aameen
@sajad.m.a2390
@sajad.m.a2390 5 ай бұрын
വീഡിയോ 👍..
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
സലിം ഇക്കാ 1st video വമ്പൻ ഹിറ്റ്. മൂനനുപ്രാവശ്യം ഞാൻ കണ്ടൂ. സെക്കൻ്റ് വേർഷൻ വന്നതിൽ സന്തോഷം
@muhamednavas6947
@muhamednavas6947 2 жыл бұрын
Adipoli taste
@extra9200
@extra9200 2 жыл бұрын
കുട്ടൻ ബിരിയാണി 😍😍
@sabukollam3175
@sabukollam3175 2 жыл бұрын
എന്റെ പൊന്നോ അടിപൊളി 👍👍
@Sanushabeer
@Sanushabeer 2 жыл бұрын
Njammalum poyi kazhichu Poli
@rdivya4273
@rdivya4273 2 жыл бұрын
Amezing man delicious food salim Ekka ❤❤👌👍
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Salim Ettan powli aannu. Aa dance um song um super. Attitude um powli.
@nizarudheenkk3051
@nizarudheenkk3051 2 жыл бұрын
നിങ്ങളുടെ വീഡിയോ സൂപ്പറാണ്
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Delicious dishes Tasty tips God bless you ekka God bless you all
@kajahussainakajahussaina1910
@kajahussainakajahussaina1910 2 жыл бұрын
Masha allahu
@kshetriyan
@kshetriyan 2 жыл бұрын
Congratulations 💞😘😘2 lakh Subscribers❤❤
@sanahh._
@sanahh._ 2 жыл бұрын
200K ആശംസകൾ💞💥
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super ചേട്ടാ 💜💜😍💛💚👌♥️
@leenastanley9602
@leenastanley9602 2 жыл бұрын
What an amazing person. Enjoyed the video>
@gireeshok8785
@gireeshok8785 2 жыл бұрын
👍super,, 👍👍👍👍
@sktech8425
@sktech8425 2 жыл бұрын
കിടു
@Moosa-mk4ci
@Moosa-mk4ci 2 жыл бұрын
Mashaallha
@vishnur133
@vishnur133 2 жыл бұрын
Veendum kanichenu dankuui😍
@vishnuv8826
@vishnuv8826 2 жыл бұрын
nishkalankaya manushyan...God bless u.....
@thoufeeknizar2918
@thoufeeknizar2918 2 жыл бұрын
200k subscribe ആകാൻ വലിയ ഒരു പങ്ക് വഹിച്ചത് സലീം ഇക്ക യുടെ ആ ഒരു വീഡിയോയും കൂടി ആണ് 🔥
@purushothamanpakkat8715
@purushothamanpakkat8715 10 ай бұрын
സലീം ഭായ് പൊളി 🌹❤️👍🏼
@damodaranp7605
@damodaranp7605 Жыл бұрын
Nalla cinimakal nammal veendum kanunnathupoley ethra thavanayanu ee video kandathennu enikku ormayilla.
@musicnowmsk1478
@musicnowmsk1478 2 жыл бұрын
Yummy
@noumiau.m7286
@noumiau.m7286 2 жыл бұрын
Poli biriyani
@facts-od6ee
@facts-od6ee 2 жыл бұрын
സൂപ്പർ വീഡിയോസ്
@shameemali9046
@shameemali9046 2 жыл бұрын
😀😀 പട്ടാമ്പി റോഡ് പെരിന്തൽമണ്ണ അപ്രന്റീസ് 😂😂😂 ദം ബിരിയാണി പെരിന്തൽമണ്ണ ഇഷ്ട്ടം❤️❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Congrats 200k ✌️✌️✌️💙❤️
@minimilitia4902
@minimilitia4902 2 жыл бұрын
Adipoli quality
@anshidasherin88
@anshidasherin88 2 жыл бұрын
Perinthalmanna❤
@sajidjo5811
@sajidjo5811 2 жыл бұрын
Ijjathi manushyan 😻🥳🔥
@devikavlogs283
@devikavlogs283 2 жыл бұрын
Osuper Super
@ishaworld2620
@ishaworld2620 2 жыл бұрын
Powlichu
@Firose....malappuram
@Firose....malappuram 2 жыл бұрын
മാഷാ അള്ളാഹ്____👍👍 മുംന്താസ് ഹോസ്പ്പിറ്റലിന്റെ മുൻമ്പിലുള്ള മ്മ്ളെ സലിംക്കാന്റെ ഹോട്ടൽ___ഞാൻ പ്രവാസത്തിന്ന് നാട്ടിൽ പോയാൽ മിക്ക ദിവസങ്ങളിലും അവിടന്നാണ് ഭക്ഷണം കഴിക്കാറ്__ഒരു പാവം മനുഷൃനാണ്____അവരെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം___അവരെ നമ്പർ എന്റെടുത്ത്ണ്ട്___വീഡിയോയിൽ കണ്ടവിവരം അവരെ വിളിച്ചൊന്ന് അറീക്കണം___ അവരുടെ കച്ചവടത്തിൽ ബർക്കത്തുണ്ടാവട്ടെ____👍
@maheshgopinath9982
@maheshgopinath9982 Жыл бұрын
Lovely video. God blessssss Hakim ji 🙏
@feathertouch7595
@feathertouch7595 2 жыл бұрын
സലിംക്ക പൊളി 👍👍👍
@JEFFZVLOG
@JEFFZVLOG 2 жыл бұрын
Kochiyil ethu pole nalla kidilan biriyani at affordable rate kittuna stahalam onnu parayavo
@mahroofvp4605
@mahroofvp4605 2 жыл бұрын
സലീം ഇക്കാ യാണ് താരം
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 3 ай бұрын
സൂപ്പർ
@Mjv400
@Mjv400 2 жыл бұрын
Missing it lot... Saleem bhai
@BlackCat809l
@BlackCat809l 2 жыл бұрын
ടണ്ടണ്ടൺ ട ട ടണ്ടൻ ..
@xpain4899
@xpain4899 2 жыл бұрын
I'm suggested valanchery koorkaparamb kudumbasree hotel
@binoypp30
@binoypp30 2 жыл бұрын
ആദ്യ വീഡിയോയിൽ ഇത്ര ആളെ കണ്ടില്ലായിരുന്നു ഇന്ന് അവിടെ ഒത്തിരി ആളെ കണ്ടു സന്തോഷം കരക്കാര് നിങ്ങളാണ് 🙏👍🌹
@afnasafnas9600
@afnasafnas9600 2 жыл бұрын
Salim ikka poliyanennu anne manasilayatha super👍 iniyum kooduthal kachodam kittatte. Salim ikkade biriyani kazhikan kothiyaytu pinneyum poy alle ikka 😋
@sreegovindsreegovind1111
@sreegovindsreegovind1111 2 жыл бұрын
Poli
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Super🎉
@damodaranp7605
@damodaranp7605 11 ай бұрын
Addehathinte pattukelkkanayi matram palathavana video kanunna njan.
@instagvi4245
@instagvi4245 2 жыл бұрын
വയറും മനഃസും നിറക്കാൻ സലീമിക്കാനെ പോലത്തെ അപൂർവം ജന്മങ്ങൾക്കെ കഴിയൂ.
@foodontubekitchen9855
@foodontubekitchen9855 2 жыл бұрын
7:57 yellow tshirt അടിപൊളി
@rajeevv135
@rajeevv135 2 жыл бұрын
This is going to be 1 million view. Salim ikka the star 😄
@jerinjerin4979
@jerinjerin4979 2 жыл бұрын
Pulli Kollam
@nahalabidnahalabid5992
@nahalabidnahalabid5992 2 жыл бұрын
നല്ല മനുഷ്യൻ 😁
@jishankt1243
@jishankt1243 2 жыл бұрын
Chakkeee polichuuu
@dulquarsalman7508
@dulquarsalman7508 2 жыл бұрын
👌👌
@fansserieschannel9139
@fansserieschannel9139 2 жыл бұрын
Polli
@varundevid6305
@varundevid6305 2 жыл бұрын
Kozhikode kuttichira kettitundo avide nala food kittum
@ramshadpalakkad2972
@ramshadpalakkad2972 2 жыл бұрын
seleemka poli
@anilkumars.pillai5328
@anilkumars.pillai5328 2 жыл бұрын
Super
@samadka9691
@samadka9691 2 жыл бұрын
😍😍😍👍👍
@safiyasebi9398
@safiyasebi9398 2 жыл бұрын
👌👌👌🌹🌹
@mubarakt1017
@mubarakt1017 2 жыл бұрын
Biriyani thinnanamengil Malappuram muthal kasarkode vareye nalla biriyani kitoooo
@nikhilkrishna9919
@nikhilkrishna9919 2 жыл бұрын
Saleemkkaa🥰🥰🥰🥰😍😍😍😍
@fejjhejj815
@fejjhejj815 2 жыл бұрын
ചേട്ടന്റെ പണ്ടത്തെ വീഡിയോ കണ്ടപ്പോ തൊട്ടേ പോണം എന്ന് ഭയങ്കര ആഗ്രഹം , പക്ഷേ പത്തനംതിട്ട യിൽ നിന്ന് പോന്ന കാര്യമാ പാട്
@nandhu_vyas
@nandhu_vyas 2 жыл бұрын
Alrounder is back
@soorajtd8519
@soorajtd8519 2 жыл бұрын
☺️💕
@AFSARKV333
@AFSARKV333 2 жыл бұрын
3:37 Chakka 🤩🤩Uyir
@pradeeshthiruvangoor963
@pradeeshthiruvangoor963 2 жыл бұрын
കൊതി ആകുന്ന്
@ramshadpalakkad2972
@ramshadpalakkad2972 2 жыл бұрын
Poli ikka
@jojokonichottil
@jojokonichottil 2 жыл бұрын
Full ഓൺ.... 😎😎😎
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 172 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 418 М.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН