ക്വാളിറ്റിയും ക്വാണ്ടിറ്റിയും ഒരു പോലെ കൂട്ടി വളരെ ചെറിയ തുകക്ക് വയറു നിറച്ചും അന്നം കൊടുക്കുന്ന ചേച്ചിയുടെ നല്ല മനസിന് അഭിനന്ദനങ്ങൾ
@appu25894 жыл бұрын
ഭക്ഷണം കഴിക്കുന്നവരുടെ മനസ്സ് കൂടി നിറക്കലാണ് ഹോട്ടൽ നടത്തുന്നവരുടെ കഴിവ് അമ്മച്ചിക്ക് അഭിനന്ദനങ്ങളും ആശംസകളും
@vibinvibin93444 жыл бұрын
ഇവരെ പോലുള്ളവർ ഈ വീഡിയോയിലൂടെ രക്ഷപ്പെടട്ടെ ✌️👌😋
@sumeshpm79024 жыл бұрын
Anaz bro.. Ithupolathe nadan kadayile foodinte taste kidu.. Aa beef fry yente ponno... Poli sadanam
@TripCompany4 жыл бұрын
ശരിയാ ബ്രോ
@WatchMakerIrshadSulaiman204 жыл бұрын
ബീഫ്ഉണ്ടാക്കിയ ഉരുളി കിട്ടാലും ഒരു 3/4 പൊറോട്ട കഴിക്കാം, ശെരിയാ ഈ ബീഫിന്റെ കൂടെ പൊറോട്ട കിട്ടിയാൽ പൊളിക്കും ,പിന്നെ വെള്ളം ചേർക്കാത്ത ബീഫ് ഒരു പ്രതേക രുചിയാണ് , Thanks അനസ് ബ്രോ
@TripCompany4 жыл бұрын
😍😍🔥
@Prince-vx5if3 жыл бұрын
ഇവർ രക്ഷപെടട്ടെ 🌹👍👍 നല്ല വീഡിയോ 👍
@remeshtrithala3404 жыл бұрын
അടിപൊളി വീഡിയോ -, ഇങ്ങനെയുള്ള ഹോട്ടലുകൾ കണ്ടെത്തുന്ന നിങ്ങൾക്ക് ഒരു Thanks
@TripCompany4 жыл бұрын
🔥🔥😄
@rejipatteril7834 жыл бұрын
Nalla food aanu....njan tvm to malappuram ella masavum vararundu..aa hotelil ninnanu lunch ... ..
Oru kochu simple meals..... Alle..... ... Congrats for excellent vedios.....
@TripCompany4 жыл бұрын
Yes. Kochu kada. നല്ല ഭക്ഷണം
@shamisshami85194 жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല broi, കഴിച്ച oru feel😍
@TripCompany4 жыл бұрын
😍😍 ഇതിൽ കൂടുതൽ എന്ത് കേൾക്കണം എനിക്ക്
@arunarangath63334 жыл бұрын
തിരൂർകാട്ടുകാർ 💪🔥
@nidhinc4 жыл бұрын
ദൈവമേ ഇത്രയും ബീഫോ, ചില കടയിൽ ഒക്കെ ഇത് ഒന്നര കറി ആണ്
@TripCompany4 жыл бұрын
😍😍
@sreejithsnair74514 жыл бұрын
തൊട്ടടുത്തിരുന്ന കുട്ടൻ ചേട്ടനും കിടിലം ആയി Comment ചെയ്തു.... 👌👌😍😍
@minimathew13204 жыл бұрын
നന്നായിട്ടുണ്ട് മച്ചാനേ....😍😍
@TripCompany4 жыл бұрын
😄😄
@samurai819724 жыл бұрын
ഞാൻ ആദ്യം.. 😍 ഇനി വീഡിയോകാണട്ടെ..
@TripCompany4 жыл бұрын
😍😍
@noufalnisam39954 жыл бұрын
Naan vannu ikkaa pwoli video
@TripCompany4 жыл бұрын
😍😍
@talalbennooh15304 жыл бұрын
ൻ്റെ അമ്മോ ചോറിനേക്കാൾ കോണ്ടിറ്റി *ബീഫോ ... മലപ്പുറം ജില്ലയുടെ മാത്രം പ്രത്യേകതയാണ് വില കുറവിൽ ടേസ്റ്റുള്ള അടിപൊളി ഭക്ഷണം ടേസ്റ്റുകൊണ്ട് മനസും നിറയും വയറും നിറയും*
@TripCompany4 жыл бұрын
🔥🔥
@nihalmohamed4634 жыл бұрын
Malappuram Fish Market inte ullil Hotel Junaid try cheyyanam
@alshamilalraeda12124 жыл бұрын
BRO NINGAL KAZHIKUMBO APO ARAN VIDEO EDKANE?? NINGALE KOODE ULA ALANO?? MOOPAR KAZHIKUNADH KANUNILALO....
*കോഴിക്കോട് ഈ ബീഫിന് 100 രൂപയ്ക്ക് മുകളിൽ കൊടുക്കണം എന്നാൽ മലപ്പുറത്ത് 70 മതി ഫുഡിൻ്റെ വില മലപ്പുറത്തുകാർ കൂടുതൽ വാങ്ങില്ല മാത്രമല്ല ബിരിയാണി വരെ മലപ്പുറത്ത് റൈസ് free കൊടുക്കുന്ന കടകൾ ഉണ്ട് മലപ്പുറത്ത് ഹോട്ടലുകാർക്ക് നല്ല സ്വഭാവവും പെരുമാറ്റവും ആണ് നമ്മുടെ വിശപ്പ് അവർക്ക് മനസ്സിലാക്കാൻ കഴിയും എന്നാൽ കോഴിക്കോട്ട് മന്തി റൈസിന് വരെ extra charge വാങ്ങും മിക്ക ഹോട്ടലുകളും ടേസ്റ്റിലാത്ത ഫുഡിന് വരെ അമിത വില ഈടാക്കുന്ന ഹോട്ടലുകളാണ് കോഴിക്കോട് . ഫുഡിൻ്റെ കാര്യത്തിൽ റാഹത്തും ബർക്കത്തും ടേസ്റ്റും ഇപ്പോ മലപ്പുറത്തിനാണ് കോഴിക്കോട് പണ്ട് നല്ല ഹോട്ടലുക്കാരും മിതവിലയും അഭാരടേസ്റ്റും ആയിരുന്നു എന്നാൽ ഇപ്പോ അതൊക്കെ പോയി ഇപ്പോ ഫുഡ് കച്ചവടത്തിന് മാത്രം എന്തും കൊടുക്കുന്ന സ്ഥലമായി കോഴിക്കോട് . ചിക്കൻ കറി എന്ന് പറഞ്ഞ് മുളക് കലക്കിയ വെള്ളത്തിൽ മീൻ കറിയും ചേർത്ത് കോഴി പൊരിച്ചിട്ട് തന്നെ ഒരു കോഴിക്കോട്ടെ പ്രശസ്ത ഹോട്ടൽ അതിന് ചാർജ് 100 രൂപയും വെറുത്ത് പോയി ആ ഹോട്ടലിനോട് . മലപ്പുറത്തെ ഹോട്ടൽ ഭക്ഷണത്തിന് ഒരു റാഹത്താണ് മിതമായ വിലയും അഭാരടേസ്റ്റും വീണ്ടും വീണ്ടും ആ ഹോട്ടലുകളിൽ കയറി കഴിക്കാൻ തോന്നും*