ഹോയ് ഞാൻ വന്നു അടിപൊളി വീഡിയോ Pin maralanda ketto 🤣♥️😅
@TripCompany4 жыл бұрын
Sorry bro... Late aayi 😄
@sauhridvijaymusics66394 жыл бұрын
@@TripCompany aah അടുത്തതിൽ നേരത്തെ ആതാ ഹൈ.👍
@bijukumar7904 жыл бұрын
🙏🙏👍👌😊
@ayoobayoobp.v85744 жыл бұрын
ഞാൻ തൃശ്ശൂർക്കാരൻ..എത്ര വട്ടം ആ കടയുടെ മുന്നി കൂടി പോയിട്ടുണ്ട് ഇതുവരെ കേറിയിട്ടില്ല.അടുത്ത വട്ടം നാട്ടിൽ പോവുമ്പോൾ ഒന്നു പോണം...
@TripCompany4 жыл бұрын
✌️✌️🔥
@WatchMakerIrshadSulaiman204 жыл бұрын
വൈഫിൻ്റെ Recipe ആണെന്നു ആ ചേട്ടൻ പറയുമ്പോൾ അവർ ഇല്ലാതെ പോയി എന്നതാണ് എൻ്റെ വിഷമം. ഈ സ്റ്റൈൽ ആദ്യമായി കാണുകയാണ്, ഒരിക്കൽ ട്രൈ ചെയ്യണം,
@TripCompany4 жыл бұрын
Haa.. chechi illa enna oru വിഷമം മാത്രം
@NamasteKerala4 жыл бұрын
ഞാൻ തൃശ്ശൂർ ജോലി ചെയ്യുന്ന സമയത്ത് എന്റെ ഏറ്റവും ഇഷ്ടപെട്ട തനി നാടൻ ഭക്ഷണം കിട്ടുന്ന കടയാണ്. വീണ്ടും അവിടെ പോകാൻ കൊതിയാവുന്നു.
@TripCompany4 жыл бұрын
😄😄 സംഭവം കിടു ആണ്😄✌️
@ajupdateseravu92524 жыл бұрын
ഇന്ന് പോയിരുന്നു ടേസ്റ്റ് അത്ര ഇഷ്ടപ്പെട്ടില്ല, അരവി ഹോട്ടലിൽ നല്ല tasta
@nishadroshan11594 жыл бұрын
ദേ...വീണ്ടും നിഷാദ്!!.. കുരുമുളകിൻ്റെ രുചി മുന്തി നിൽക്കുന്ന ഈ ഫ്രൈ ആണ് യഥാർത്ഥ ബീഫ് ഫ്രൈ...... 😋😋😋😋
@TripCompany4 жыл бұрын
അപ്പോ രണ്ടു നിഷാദോ. 🙄🙄😜
@sreejithpa36894 жыл бұрын
ബീഫ് ഫ്രൈ ഒറിജിനൽ ഇതുപോലെയാണ് പൊളി, ആടാരു വീഡിയോ ഇക്ക ഒന്നും പറയാനില്ല എല്ലാ വിഡിയോസും പോലെ ഇതും തകർത്തു 😂✌️😋😍✌️✌️✌️✌️
@TripCompany4 жыл бұрын
🔥🔥 thanks മുത്തേ ✌️
@sulubro45844 жыл бұрын
👍👍👍👍😛😋😛
@FRKVlogsByAnupaNikhil4 жыл бұрын
Kazhinja arzhcha njan poyappo kada kada adachu poyi.. near miss 1000 hehe ❤️ poli video da
@TripCompany4 жыл бұрын
😄😄 സംഭവം കൊള്ളാം ട്ടാ
@venugopal-rv1im4 жыл бұрын
Nice video. I love watching your beef series. Once recommendation- Do rate the beefs in all video so that we all know which was the best one.
@TripCompany4 жыл бұрын
Ok bro
@pradeepu90674 жыл бұрын
സന്തോഷമുണ്ട് എന്റെ നാട്ടിലെ വർഗീട്ടന്റെ കട review ചെയ്തതിനു....വീടും ടൗണിലാണ്.... നാട്ടിലുണ്ടായിരുനെങ്കിൽ നിങ്ങളെ ഞാൻ കൊണ്ടുപോയേനെ.... തൃശ്ശൂരിൽ ചെറിയ കുറെ നല്ല കൊച്ചു കടകളുണ്ട്..സ്പെഷ്യലി beef.... ........
@TripCompany4 жыл бұрын
നിങ്ങള് നാട്ടിൽ വരുമ്പോ പറ. നമുക്ക് സെറ്റ് ആകാം✌️
@pradeepu90674 жыл бұрын
@@TripCompany തീർച്ചയായും തീരുമാനിച്ചിട്ടുള്ളതാണ്... covid കാരണമാണ്.... അല്ലെങ്കിൽ വർഷത്തിൽ 3 പ്രാവശ്യം വരാറുള്ളതാണ്... പെട്ടുപോyeeeee....😢😢😢😢😢😢😢😢😢😢
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Nice Video Nannayitundu Ishtaye Super Adipoli Nammade Thrissur Food 👍👌😊😍♥️
@djcreation14162 жыл бұрын
Sunday shop indo?
@NithinNithin-kk4rc2 жыл бұрын
Chetta sunday undo shop
@krishnapriyaammu45533 жыл бұрын
Ennale koodi kazhichu evidannu. Super
@praveengkalavara56244 жыл бұрын
എബിന് ചേട്ടന്‍ ബീഫ് കഴിക്കാത്തതാകാം നിഷാദ് ഭായി ഈ കട പരിചയപ്പെടുത്താഞ്ഞത് ഇല്ലെങ്കില്‍ നേരത്തെ തന്നെ എബിന്‍ ചേട്ടനിത് vlog ആക്കിയേനെ...ബീഫ് കണ്ടിട്ട് തന്നെ അറിയാം ഗംഭീരം എന്ന്
@minimathew13204 жыл бұрын
ബ്രോ വിഡീയോ നന്നായിട്ടുണ്ട് ട്ടോ.....😘😍
@TripCompany4 жыл бұрын
😍 thanks dear
@DinuVargheseMSW4 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് നല്ല വൃത്തിയും ആണ്
@rajishyjan43684 жыл бұрын
ഇതു കണ്ടോണ്ടിരുന്ന എന്റെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു തൊട്ടടുത്തുള്ള പോലെ യുള്ള feeling undayi നല്ല smell പോകണം ഒരുദിവസം
@seba813763 жыл бұрын
good video bro, people like him running small restaurants needs to be promoted and shared with the world and not just the fancy brands in big cities, i am sure going to try once i reach india
@wilsonthomas68944 жыл бұрын
ഞാൻ ത്രിശൂർ ആണല്ലോ ഞാൻ കണ്ടിട്ടില്ല.. പോയി നോക്കണം... വീഡിയോ ചെയ്തത്തിൽ സന്തോഷം ഉണ്ട്.❤❤❤
@thomsonthadathil84844 жыл бұрын
The shop accredited by local people, that's the success...
@delvindavy3 жыл бұрын
Anta veedinta adutaa❗
@moneymagic-x9r4 жыл бұрын
എന്റെ പൊന്നെ ഒരു രക്ഷയുമില്ല അടിപൊളി
@TripCompany4 жыл бұрын
😄😄✌️
@shihadpp72813 жыл бұрын
അവിടെ രാവിലെ poyal... ബീഫും porattayum kittumo
@jenusworld-t2c4 жыл бұрын
ആ ബീഫ് വരട്ടിയത് കണ്ടാൽ അറിയാം അതിൻ്റെ ടേയ്സ്റ്റ്- കിടിലൻ തന്നെ
@vishnunathv20543 жыл бұрын
ത്രിശൂരിൽ എവിടെയാണ്
@kpa18912 жыл бұрын
ഞാൻ ഉം കഴിച്ചിട്ടുണ്ട് ഒരു ബല്ലാത്ത വെറൈറ്റി ടേസ്റ്റ്
@arunantony1251 Жыл бұрын
Beef 1kg atra?
@anithaks66902 жыл бұрын
Njn തൃശൂർ ആണ് കറക്റ്റ് spot പറയുമോ
@jiyadrahman9694 жыл бұрын
സംഭവം കിടു.. ന്നാലും ബീഫ് ആണ് അവിടെ മെയിൻ
@TripCompany4 жыл бұрын
ബീഫാണ് താരം
@muhammedmusthafa.p38864 жыл бұрын
Beef ഒക്കെ കാണുമ്പോൾ തന്നെ........ 🤤
@TripCompany4 жыл бұрын
😄🔥
@raheemvlogs96524 жыл бұрын
തൃശൂരിൽ എവിടെ
@anwarmohammed17064 жыл бұрын
Cooking style is great. It looks yummy. Keep going beef porotta programme. God bless
@sajisaji28004 жыл бұрын
ഇത് തൃശൂർ എവിടാണ്
@ajayunnikrishnan88283 жыл бұрын
Fb yil bro de video kandit vannit thrissur evidya nalla beef nu search cheythapo dhe veedum bro de channel😁 Nthaylum Poli ❤
@TripCompany3 жыл бұрын
😌😌
@afsal5854 жыл бұрын
Ah beef kandyt oru rekshyaum illa 😋 adipwoli 🔥
@TripCompany4 жыл бұрын
✌️✌️
@nisadph4 жыл бұрын
അടിപൊളി, നടൻ ഫുഡ് കിട്ടുന്ന ഹോട്ടൽ
@TripCompany4 жыл бұрын
✌️✌️🔥
@velaudhanthampi31044 жыл бұрын
Ohhhh, wearing mask and eating food
@midhuzzthecakeartist2404 жыл бұрын
കോട്ടയത്തെ ബേക്കറി ജംങ്ഷൻ ലെ ഇതു പോലത്തെ നല്ല ഫുഡ് ഇവിടെ കിട്ടും