No video

beef head gravy recipie/yummy beef head curry in village/Buffalo head cooking/35കിലോ ഉള്ള പോത്തിൻ തല

  Рет қаралды 124,473

Leafy Kerala

Leafy Kerala

Күн бұрын

#beef
#beefheadgravyrecipie
#beefrecipe
#Buffaloheadcooking

Пікірлер: 222
@polappancurryumnavileruchi3206
@polappancurryumnavileruchi3206 Жыл бұрын
വേറെ ലെവൽ എന്റെ പൊന്നണ്ണാ
@BibinBabu-eb1vz
@BibinBabu-eb1vz 10 күн бұрын
🙏
@abdullahkutty8050
@abdullahkutty8050 Жыл бұрын
പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
നരബലിക്ക് ശേഷം ആ സ്ത്രീകളുടെ തല കൈയിൽ പിടിച്ചുനിൽക്കുന്ന ലൈലയെ ഓർമ വന്നു.. മനുഷ്യൻ എത്ര ക്രൂരമായാണ് മൃഗങ്ങളെ കൊല്ലുന്നത്
@MrArun1432
@MrArun1432 10 ай бұрын
Kollunnath kruratha illland cheyyunnathil kuzhapundo
@jithinjoy7973
@jithinjoy7973 4 ай бұрын
Ni nthuvaada parayunnathu
@gamingwithallu8840
@gamingwithallu8840 Жыл бұрын
ഇതൊന്നും ഉണ്ടാക്കില്ല പക്ഷെ അനിയമ്മേടെ സംസാരം കേൾക്കാൻ വീഡിയോ മുഴുവൻ കണ്ടു ♥️ഇങ്ങളെ ബർത്തനം കേക്കാൻ നല്ല രസം
@aamiesworld4557
@aamiesworld4557 Жыл бұрын
😋
@user-cj1gf2rc2o
@user-cj1gf2rc2o Жыл бұрын
പ്രവാസികളായ ഞങ്ങളെ കൊതിപ്പിക്കാൻ ആനിയമ്മ വീണ്ടും 😍🥰
@valsalavalsu5311
@valsalavalsu5311 Жыл бұрын
ക്യപ്ഷൻ കണ്ടപ്പോൾ കാണാണ്ടാ എന്ന് തോന്നി. കാരണം പോത്തിനെ ഇഷ്ടല്ല..പക്ഷേ അനികൊച്ചിന്റ പാചകം👌👌👌👌👌
@krmomworld
@krmomworld Жыл бұрын
പോത്തിന്റെ തല ആദ്യംകണ്ടപ്പോ കഴിക്കാൻ തോന്നിയില്ല പക്ഷെ ആനിയമ്മ കഴിക്കുന്നത് കണ്ടപ്പോ ശരിക്കും കൊതിവന്നു 😁👌🏻😋
@babuss4039
@babuss4039 Жыл бұрын
പോത്ത് തലക്കറിവെച്ചത് അടിപൊളി 😄
@sheenasivadasan9044
@sheenasivadasan9044 Жыл бұрын
രാവിലെ കൊതിപ്പിക്കാൻ വന്നതാണോ, എനിക്ക് വയ്യേ, ഇനി പോത്തിന്റെ തലയും തപ്പി പോണല്ലോ ദൈവമേ, ആനിയമ്മോ പൊളിച്ചു
@sobharajkdmc5618
@sobharajkdmc5618 Жыл бұрын
ഫസ്റ്റ് പറഞ്ഞ ഡയലോഗ് അടിപൊളി🤓🤓😅😅
@SunilKumar-nl4ux
@SunilKumar-nl4ux Жыл бұрын
കഴിക്കാറില്ല.... വീഡിയോ മുഴുവൻ കണ്ടു 🙏👌
@sreelakshmi-gr1xe
@sreelakshmi-gr1xe Жыл бұрын
തന്നെ ഉണ്ടാക്കി തന്നെ കഴിക്കുന്നോ കൊതി കിട്ടും 😋
@abdurazackacgacg3794
@abdurazackacgacg3794 Жыл бұрын
Good
@midhunamvlogs
@midhunamvlogs Жыл бұрын
പോത്തിന്റെ തലയും കഴിക്കാറുണ്ടെന്നു ഈ video കണ്ടപ്പോൾ ആണ് മനസ്സിലായെ, ആദ്യായിട്ട് കാണുന്നതാണ്, കുക്കിംഗ്‌ സൂപ്പർ ആണ്, but കഴിക്കാൻ താല്പര്യമില്ല 🙏🏻
@dilnamilna8863
@dilnamilna8863 Жыл бұрын
Aaniyammeee,kalakki.🥰🥰🥰🥰👍👍👍
@YT_SHORTS_EDITION52212
@YT_SHORTS_EDITION52212 Жыл бұрын
Annie chechi sundariyayitundu 😁❤‍🔥❤‍🔥. Recipie super🙂
@sajeeshwayanad7522
@sajeeshwayanad7522 Жыл бұрын
അടിപൊളി 🥰❤️👍👍
@krishnant1927
@krishnant1927 Ай бұрын
Pork kari vakkunna vedios chayyumo
@harikuttan1167
@harikuttan1167 Жыл бұрын
അടിപൊളി സൂപ്പർ ✨️
@kannansahajan
@kannansahajan Жыл бұрын
*As usual Anniyamma nailed it. But I felt sad when I saw the Buffalo's Head*
@aleyammathomas5132
@aleyammathomas5132 Жыл бұрын
ഭയങ്കരി
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤔🤔🤩
@user-pj3tq7gb5z
@user-pj3tq7gb5z Жыл бұрын
ഞാൻ ഈയിടെ കാലം ആയിട്ടാണ് ചേച്ചിയുടെ വീഡിയോസ് കാണുന്നത് . ചേച്ചിയെ ഒരുപാട് ഇഷ്ടാ ചേച്ചിയുടെ വീഡിയോ സൂപ്പർ ആണ് 😍😍😍🥰🥰🥰
@lencyrobin8951
@lencyrobin8951 Жыл бұрын
Njanum
@philosebastian3837
@philosebastian3837 Жыл бұрын
Njanum
@reshmashiju9778
@reshmashiju9778 Жыл бұрын
Ethekkee thennu thennu Aaneyamma vannam vachuuuu😁😁😁
@babujacob4991
@babujacob4991 Жыл бұрын
സൂപ്പർ ഒത്തിരി നന്ദി ഒത്തിരി നന്മകൾ നേരുന്നു
@ananyaratnakaran391
@ananyaratnakaran391 Жыл бұрын
Adipoli preparation ❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤗🤗
@Sabitha75651
@Sabitha75651 Жыл бұрын
Super, Adipoli 👍🏻👌💞👍🏻👌💞
@yusnishafeeque954
@yusnishafeeque954 Жыл бұрын
Ayooo eanik vayya😋😋😋😋uchek briyani vechit e video kaanumbo thalacurry kayikan aniyammantae aduth vannalo thonunnu
@sanasunish6535
@sanasunish6535 Жыл бұрын
Nice
@suraj-vlog-619
@suraj-vlog-619 Жыл бұрын
👍👍
@Starankus
@Starankus Жыл бұрын
Ayyyyoooooo😋😋😋😋😋 enikki ippo venam😋😋😋😋😋😋😋😋😋😋
@aromalsgardeningtips
@aromalsgardeningtips Жыл бұрын
സൂപ്പർ Aniyamma👍
@suraj-vlog-619
@suraj-vlog-619 Жыл бұрын
👏👏🤣
@Kumrishkumar121
@Kumrishkumar121 10 ай бұрын
Suuuuuuper best wishes
@vijivijitp9622
@vijivijitp9622 2 ай бұрын
Super chechi 🎉🎉🎉.fb video കണ്ടിട്ട് വന്നതാ 😮🎉🎉🎉
@susheelaramachandran2317
@susheelaramachandran2317 Жыл бұрын
Njanoru manushya snehiya chechi...chechi kazhicku....
@alensajanskariah8247
@alensajanskariah8247 Жыл бұрын
Thumbnail photo കണ്ടാൽ തന്നെ അറിയാം പോത്തിൻ്റെ തല പൊക്കി പിടിക്കാൻ പ്രയാസപെട്ടിട്ടുണ്ടെന്ന്....😄😂
@SalmaSalma-zc7wr
@SalmaSalma-zc7wr Жыл бұрын
Aniyamme super tto
@peaceforeveryone967
@peaceforeveryone967 Жыл бұрын
ഭയാനകം. മനുഷ്യൻ്റെ തല കറി വയ്ക്കുന്ന കാലം വിദൂരമല്ല.
@tomperumpally6750
@tomperumpally6750 Жыл бұрын
... പോത്തിന്റെ തല കൊണ്ട് ഉണ്ടാക്കിയ കറി ഇതുവരെ കഴിച്ചിട്ടില്ല.. കറിയായി മേശപ്പുറത്ത് വന്നാൽ, ചിലപ്പോൾ കഴിച്ചേക്കും എന്ന് മാത്രം..😃.. ഒരു ക്രിസ്മസിന്, പലരുടേയും 'സൂപ്പർ' വാക്ക് കേട്ട്, മുയലിറച്ചി വാങ്ങാൻ പോയ ഈ പാവം ഞ്യാൻ കരുതിയത്, അത് കഷ്ണങ്ങളാക്കി, പായ്ക്ക് ചെയ്ത് ഫ്രീസറിൽ വെച്ചിരിക്കുകയാണ് എന്നാണ്.. എന്നാൽ, പുറത്ത് ഒരു കൂട്ടിൽ കിടക്കുന്ന, ഓമനത്തം തുളുമ്പുന്ന രണ്ട് മുയലിനെ വെട്ടാൻ എടുത്ത കടക്കാരനോട്, 'എനിക്ക് ചിക്കൻ മതി' എന്ന് പറഞ്ഞ് ചിക്കനും വാങ്ങി, ഇനി ആരും വാങ്ങാതിരിക്കാൻ ആ രണ്ടു മുയലിനെയും വാങ്ങി, വീട്ടിലേക്ക് പോകുന്ന വഴിക്ക് ഒരു കൂടും സംഘടിപ്പിച്ച്, ക്രിസ്മസ് ആഘോഷമാക്കിയ ഈയുള്ളവന്റെ ഒരു പഴയകാല 'വീരശൂര പരാക്രമ കഥ' കൂടി ആനിയമ്മയുടെ ഈ 'പോത്തൻവീഡിയോ' കണ്ടപ്പോൾ ഓർമ്മ വന്നു... എന്തായാലും, ഇതിഷ്ടപ്പെടുന്നവർക്ക് വലിയൊരു വിരുന്നായിരിക്കും..👌😀👍
@shylamathews6181
@shylamathews6181 Жыл бұрын
എനിക്കും മുയലിനെ ഭയങ്കര ഇഷ്ടമാണ്. (മുയലിറച്ചിയും 😜😋😋😂)
@tomperumpally6750
@tomperumpally6750 Жыл бұрын
@@shylamathews6181 😂
@fouziyamusthafa7900
@fouziyamusthafa7900 Жыл бұрын
Pothinthala വെച്ചിട്ടില്ല ആട്ടിൻ തല വെക്കാറുണ്ട് 😍😍
@naufiyanavas2662
@naufiyanavas2662 Жыл бұрын
Ichiritharooo😋😋😋😋
@sudheersc6829
@sudheersc6829 Жыл бұрын
തകർത്തു കളഞ്ഞു സൂപ്പർ
@sandeeppk7054
@sandeeppk7054 Жыл бұрын
ഞാൻ ബീഫ് കഴിക്കാറില്ല എന്നാലും അനിയമ്മ കഴിക്കുന്നത് കണ്ടപ്പോൾ വായിൽ നിന്നും വെള്ളം വന്നു🤤
@shynicv8977
@shynicv8977 Жыл бұрын
ആനിയമ്മ അടിപൊളി 👍👍👍👍👍കലക്കി ❤❤❤❤
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi👍👍👍
@ManojManoj-sf8cd
@ManojManoj-sf8cd Жыл бұрын
Super
@zadaasker6133
@zadaasker6133 Жыл бұрын
Vaayilu vellam vannu🤤
@sreeramannv2220
@sreeramannv2220 Жыл бұрын
ഇങ്ങിനൊരു വീഡിയോ വേണ്ടിയിരുന്നില്ല സഹോദരീ
@sahadzad8512
@sahadzad8512 Жыл бұрын
Intro thanne kalakki
@nizanazar8462
@nizanazar8462 Жыл бұрын
Njan ith vekkarund tasty
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤗🤗🤗
@shafipup2542
@shafipup2542 Жыл бұрын
2 thayulla pothu adipoli
@joythomas5706
@joythomas5706 Жыл бұрын
Super Mole
@aswathyks9212
@aswathyks9212 Жыл бұрын
അടിപൊളി ചേച്ചി സൂപ്പർ... കൊതിയാവുന്നു.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🤤🤤🤤🤤🤤🤤
@anjaliiraheera223
@anjaliiraheera223 Жыл бұрын
ആനിയമ്മക്ക് അനന്യയുടെ sound ആണ് ❤️
@suraj-vlog-619
@suraj-vlog-619 Жыл бұрын
🤣🤣🤣
@anshuachu2758
@anshuachu2758 Жыл бұрын
Atheathe
@kuitalmusthafa
@kuitalmusthafa Жыл бұрын
👍
@samoonanizamsamoonanizam7802
@samoonanizamsamoonanizam7802 Жыл бұрын
വൗ പൊളി 🥰
@rajeenasakeer4174
@rajeenasakeer4174 Жыл бұрын
Anniyamme super
@shabithasalim7494
@shabithasalim7494 Жыл бұрын
വായിൽ വെള്ളം നിറഞ്ഞു. പോത്തിന്റെ തലക്കറി Super.
@irinzaara7544
@irinzaara7544 Жыл бұрын
Oru clue thannirunnegl njn odi avde ethumayirunnu 😋😋😋😋😋😋
@gireeshpsivaraman1700
@gireeshpsivaraman1700 Жыл бұрын
Adipoli
@chinjumolmgmol6421
@chinjumolmgmol6421 Жыл бұрын
Aniyamma super
@mypassion4954
@mypassion4954 Жыл бұрын
From Karnataka... Ed kand kodividuve rakshyullu..
@thambithambi5597
@thambithambi5597 Жыл бұрын
Chachi vera lavala 😂
@krishnant1927
@krishnant1927 Ай бұрын
Panni erachi karivakkunnath chayyamo?
@joicysdreamworld2293
@joicysdreamworld2293 Жыл бұрын
Supper aniyamma
@mercyjacob1622
@mercyjacob1622 Жыл бұрын
For 7kg meat 2tsp corriander powder not at all sufficient.
@gracetharakan7733
@gracetharakan7733 Жыл бұрын
ചിലർക്ക് മല്ലിപ്പൊടി അധികമിടുന്നത് ഇഷ്ടമല്ല.
@safiyasafiya2567
@safiyasafiya2567 Жыл бұрын
😋😋😋super 👍👍
@ranidenny3495
@ranidenny3495 Жыл бұрын
ആനിയമ്മേ .... സൂപ്പർ.👍👌. നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ടട്ടോ ....
@shebinkr
@shebinkr Жыл бұрын
👏👏👏
@tastypoint2013
@tastypoint2013 Жыл бұрын
👍👍🥰 Aadi Poly 🍬🍬 A
@sumathipillai3795
@sumathipillai3795 Жыл бұрын
Iam vegetarian I can't watch this 💗🙏
@Mudakkalizzworld
@Mudakkalizzworld Жыл бұрын
Super 💝😘
@NaturallyAspiratedDriver
@NaturallyAspiratedDriver Жыл бұрын
ചേച്ചി സൂപ്പറാ.... 👍
@daliya4986
@daliya4986 Жыл бұрын
കൊതിവരുന്നേ.......
@joplay4475
@joplay4475 Жыл бұрын
എന്റെ പൊന്നോ ഇത്രേം ധൈര്യം
@cookwithme7583
@cookwithme7583 Жыл бұрын
👌🏽👌🏽👌🏽
@Sivan-pi4cc
@Sivan-pi4cc Жыл бұрын
🤤🤤🤤
@saliniajith9065
@saliniajith9065 Жыл бұрын
😂😂😂 അടിപൊളി
@josephreetha9974
@josephreetha9974 Жыл бұрын
കൊതിച്ചിപ്പാറു
@athiraprasad2970
@athiraprasad2970 Жыл бұрын
❤️❤️❤️❤️u 👌👌👌 aniyamma
@suraj-vlog-619
@suraj-vlog-619 Жыл бұрын
👏👏👏
@krithikavava4319
@krithikavava4319 Жыл бұрын
അടിപൊളി anniyamme ❤
@sindhutk1803
@sindhutk1803 Жыл бұрын
Good presentation chechi
@devus_channel
@devus_channel Жыл бұрын
ആനിയമ്മോ 🥰
@sunilsankar9847
@sunilsankar9847 Жыл бұрын
😋😋
@ligingl7531
@ligingl7531 Жыл бұрын
പോത്തിന്റെ തല കറിവെക്കുന്ന എരുമ കുട്ടി ആനി 😂😂😂😂🤣🤣🤣❤️❤️❤️🌹🌹😍😍😍😘😘😘🥰🥰🥰
@Dr.dubai333
@Dr.dubai333 Жыл бұрын
Aniyamma ittirikunna dress super evidunna medichathu?
@kjtomandjerry
@kjtomandjerry Жыл бұрын
Ith kazhikumbol nammuk thalakarakkam enthelum varuvo njan oru irachi kadail chothichu appo avaru paranju
@cleetusmathew6157
@cleetusmathew6157 Жыл бұрын
🙋
@manoharanmankara3133
@manoharanmankara3133 Жыл бұрын
😋😋😋😋😋😋😋
@linis9875
@linis9875 Жыл бұрын
Smathichu
@wilsonwilliam5296
@wilsonwilliam5296 Жыл бұрын
Karivechal porae as paavthindae thala pokki pidichondu veno ?
@fathimaseenath9030
@fathimaseenath9030 Жыл бұрын
0:09 🤣🤣🤣🤣
@starvlog3554
@starvlog3554 Жыл бұрын
അടിവാരം എവിടെയാ ഞാനും അവിടെയാ 😀
@Onlineontime472
@Onlineontime472 Жыл бұрын
തല വെട്ടുന്ന seen വേണമായിരുന്നു 😉
@ponnukasaragod8541
@ponnukasaragod8541 Жыл бұрын
Edokke kanumbo namk sangada 😑
@user-ug2hl7er2x
@user-ug2hl7er2x Жыл бұрын
🌺🌺 പാവം പോത്ത് 😪😪😪 കുടംപുളി ഇട്ട് വെച്ചാൽ കലക്കും 😪
@keerthy2643
@keerthy2643 Жыл бұрын
എന്തൊരു ആർത്തി
@josemm4774
@josemm4774 Ай бұрын
ഞാൻ ഇറച്ചിയും മീനും കഴിക്കും പക്ഷെ എല്ലും, തലയും കുടലും (പോട്ടി )ഒന്നും കഴിക്കാറില്ല. അത് പാകം ചെയ്യാൻ അറിയത്തും ഇല്ല.
@rejaputhran5210
@rejaputhran5210 10 ай бұрын
Eruma pothuthala karivekkunnu
@jinubabu9420
@jinubabu9420 Жыл бұрын
👌
@suraj-vlog-619
@suraj-vlog-619 Жыл бұрын
Hi
@Jerry.m837
@Jerry.m837 Жыл бұрын
Kottayam analle
@sakrrsak2734
@sakrrsak2734 Жыл бұрын
Kare like
@BRAHMIN-zs5bo
@BRAHMIN-zs5bo Жыл бұрын
അങ്ങനെ വരട്ടെ ലീഫ്യ്യുടെ തനി സ്വഭാവം ഈ തല പാചകത്തിൽ ഉണ്ട്
@shantybaby2004
@shantybaby2004 Жыл бұрын
🥰👌👌
@Shotcutt
@Shotcutt Жыл бұрын
oru talakk ethRa paisaya chechi.. enikkum vaangana🥰
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Beef Heart Fry | Kerala Style Beef Heart Fry Recipe | Annammachedathi Special
15:20
Annammachedathi Special
Рет қаралды 147 М.
7. kg BEEF LIVER | Yummy Cooking Beef Liver Pepper Fry | Cooking Skill
10:31
Village Food Channel
Рет қаралды 3,9 МЛН